ഇതെല്ലാം കാണുമ്പോൾ ഇപ്പൊൾ മനസിന് വല്ലാത്തൊരു കുറ്റ ബോധം ഈ വലിയ മനുഷ്യനെ പലപ്പോഴും തെറ്റ് ധരിച്ചതിൽ😢😢😢
@saleenak4326 Жыл бұрын
തീർച്ചയായും ഇദ്ദേഹത്തിന്റെ ജീവ ചരിത്ര കുറിപ്പ് വേണം... നമ്മുടെ സാർ നെ പറ്റി കൂടുതൽ കൂടുതൽ അറിയാൻ... അറിഞ്ഞതിലേറെ എത്ര എത്ര അറിയാനിരിക്കുന്നു. മഹാനായ ജന നേതാവ്...❤❤
@abdulazeezcv2572 Жыл бұрын
ജീവിതകാലത്ത് ഒരു മനുഷ്യനെ അതിക്രൂരമായി കൊല്ലാക്കൊല ചെയ്തതിനുശേഷം ഇപ്പോൾ ഇത്തരത്തിൽ വിലപിക്കുന്നത് കാണുമ്പോൾ പുച്ഛം തോന്നുന്നു.
ഇനിയില്ല ഒരു നേതാവും ഇത്രയും ആദരിണിയനവനും ജനമനസ്സിൽ ജീവിക്കാനും 🌹🌹🌹🌹🌹
@COOL-os7zg Жыл бұрын
സരിതയെ വെച്ച് ഉമ്മൻ ചാണ്ടിയെ വ്യക്തി ഹത്യ ചെയ്തവർക്ക് കാലം മാപ്പ് നൽകി ല്ല
@aswathsdiary6347 Жыл бұрын
ഇതാണ് ജനകീയനായ മുഖ്യമന്ത്രി തന്റെ ജീവിതം പൂർണമായും ജനങ്ങൾക്ക് വേണ്ടി തുറന്നു കൊടുത്തു മുഖ്യമന്ത്രി സ്ഥാനം ജനനൻമക്കാണെന്നും അല്ലാതെ സ്വന്തം കുടുംബത്തിന്റെയും മക്കളുടെയും വികസനത്തിന് വേണ്ടിയല്ല എന്ന് തന്റെ പ്രവൃത്തിയിലൂടെ കാട്ടികൊടുത്ത ധീരനായ നേതാവ് ❤വിലയില്ലാത്ത ഉളുപ്പില്ലാത്ത ആരോപണങ്ങൾക്ക് മുന്നിൽ തെറ്റുചെയ്യാത്ത തനിക്കു ഒന്നും ഭയക്കാനില്ല എന്ന് ചങ്കുറപ്പോടെ പറഞ്ഞ നേതാവ്❤നല്ല മനുഷ്യസ്നേഹിയായ നേതാവെന്നു എതിരാളികളെ കൊണ്ട് പോലും പറഞ്ഞ പ്രിയ നേതാവ് ❤തന്റെ സെക്യൂരിറ്റി ജനങ്ങളാണ് എന്നു പറഞ്ഞു ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയ നേതാവ് ആർക്കും എപ്പോഴും ഒട്ടും ഭയപ്പാടില്ലാതെ ഓടിച്ചെന്നു സങ്കടം പറയാം അത് കേൾക്കാൻ മനസ്സ് കാണിക്കുകയും പരിഹാരം കണ്ടെത്തിക്കൊടുക്കുകയും ചെയ്ത നേതാവ് ❤അങ്ങേക്ക് വേണ്ടി ഒരിറ്റു കണ്ണീർ ജനങ്ങൾ പൊഴിക്കുന്നെങ്കിൽ അങ്ങായിരുന്നു ഞങ്ങളുടെ ജനകീയനായ മുഖ്യമന്ത്രി ❤ആർക്കും നിസംശയം പറയാം... ധീരനായ സൗമ്യനായ ആരെയും കടത്തി പുറത്താക്കാത്ത എല്ലാം ചെറു പുഞ്ചിരിയോടെ പ്രാർത്ഥനയോടെ നേരിട്ട പ്രിയങ്കരനായ ഉമ്മൻചാണ്ടി സാറിനു ആദരാജ്ഞലികൾ 🙏🌹
@iloveindia1076 Жыл бұрын
മറക്കില്ല പ്രിയപ്പെട്ട ഉമ്മച്ചയാ, ഒരായിരം ഉമ്മ 🌹
@rudrabhairava2682 Жыл бұрын
മനുഷ്യൻ ജീവിച്ചിരിക്കുമ്പോൾ സദാ കുത്തി നോവിച്ചുകൊണ്ട് ഇരിക്കുന്നവർ, അവർ ഈ ലോകം വിട്ടു പോകുമ്പോൾ എന്തോരു ആദരവാണ് കാണിക്കുന്നത്!! നാടകമേ ഈ ഉലകം!!🙄☹
@rajeswariamma651 Жыл бұрын
Pokate aa പാവം ചതിയും വഞ്ചനയുമില്ലാത്ത ലോകത്തേക്ക് രക്ഷപെട്ടോ ടെ aa നല്ല മനുഷ്യന് ദൈവ സന്നിധിയിൽ ഇടം നൽകട്ടെ ആയിരം പ്രണാമം
@shajujosevalappy2245 Жыл бұрын
Correct. That's the truth.
@sumisasikumar9221 Жыл бұрын
കേരളത്തിൻ്റെ യഥാർത്ഥ ക്്യാപ്റ്റൻ
@fingertip6816 Жыл бұрын
കേരളത്തിന്റെ യഥാർത്ഥ നേതാവ് ആരാണെന്ന് എല്ലാവർക്കും മനസ്സിലായി ❤
@chethaspriya9921 Жыл бұрын
ഇതുപോലൊരു മുഖ്യമന്ത്രിയെ ഇനി നമുക്ക് കിട്ടില്ല... അത്രക്കും ഇഷ്ടം ❤ ഇദ്ദേഹമാണ് യാഥാർത്ഥ ജന നായകൻ
@naaaz373 Жыл бұрын
ആൾക്കൂട്ടങ്ങളുടെ നായകൻ ❤
@farooquefrk8204 Жыл бұрын
Pranaamam sir….
@sulaimankottani3597 Жыл бұрын
കരഞ്ഞുകൊണ്ട് മാത്രമേ ഇത് കാണാൻ കഴിയൂ..
@NL124ku Жыл бұрын
ഇദ്ദേഹത്തിന്റെ ജീവിതചരിത്രം ആരാണ് എഴുതാൻ പോകുന്നത്...?. 🙏RIP🙏
@INCPuthupally8 ай бұрын
We love you sir... Miss you terribly
@kvradhakrishnan8365 Жыл бұрын
ആദരവോടെ ആദരാജ്ഞലികൾ🙏🙏
@jeringeorge4231 Жыл бұрын
I don't think he got enough love from us so far. It's too late to realise who he really was. Love you sir.
@binubhaskarankazhakuttom3231 Жыл бұрын
ജന നായകന് വിട.......🙏
@Joel_aj Жыл бұрын
കേരളാരാഷ്ട്രീയ ചരിത്രത്തിൽ നിങ്ങളുടെ സ്ഥാനം വളരെ വലുതായിരിക്കും സാർ. വരും തലമുറകളോട്, ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായിരുന്നു എന്ന് ഞങ്ങൾ അഭിമാനപൂർവം പറയും. ജനാധിപത്യം, ജനങ്ങൾ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടർ, അതെ ജനങ്ങളോട് 100% ആത്മാർത്ഥ പുലർത്തിയ ആൾ. We will always remember those days sir...❤❤❤❤❤
@shaijalp5353 Жыл бұрын
കുഞ്ഞുഞ്ഞേ അങ്ങയെപോലെ കേരളത്തിൽ വേറെ ആരെങ്കിലും ഇണ്ടോ 🙄🙄ഇല്ല 1000%🙏🙏ഉറപ്പാണ് 🙏🙏
@harikottuvale5670 Жыл бұрын
Super..
@varghesecg3968 Жыл бұрын
ശ്രീ ഉമ്മൻ ചാണ്ടി sir 🌹
@gilgia3558 Жыл бұрын
Big salute to the great CM
@latheefkkabdull6522 Жыл бұрын
❤ super
@PJ-Love-Peace Жыл бұрын
ഇത്രമാത്രം ജനങ്ങളുടെ ഇടയിൽ സ്വന്തം കാര്യം മറന്നു ജീവിച്ച ഒരു വലിയ മനുഷ്യ സ്നേഹിയെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി അതി ക്രൂരമായി കള്ള കഥ പറഞ്ഞു രണ്ട് വോട്ടിനുവേണ്ടി അപമാനിച്ചത്. നിങ്ങൾക്ക് കാലം മാപ്പ് തരില്ല. അവസാന കാലത്തും അദ്ദേഹത്തെ സിബിഐ അന്വേഷണം കൊണ്ട് തീർത്തുകളയാമെന്നു വിചാരിച്ച പിണറായി വിജയന്റെ മനസുണ്ടല്ലോ..... പൊറുക്കില്ല ലോകം നിങ്ങളെ..
@musthafacheralil6950 Жыл бұрын
നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ ഒന്ന് പോയി കാണാമായിരുന്നു 😭😭😭😭😭
@naseefck Жыл бұрын
OC yude biography movie varanam
@vayalvisualmedia51958 ай бұрын
😢
@yourmathsnotebook145 Жыл бұрын
❤
@shanuvadama7538 Жыл бұрын
അദ്ദേഹം മരിക്കുന്നതിന് മുൻപ് ഈ വാർത്ത വന്നിരുന്നെങ്കിൽ നന്നായിരുന്നു
@jereeshta1245 Жыл бұрын
🌹🌹🌹
@goldengoal6923 Жыл бұрын
Ksu💙
@nibudevasia8722 Жыл бұрын
rip sire 🙏🙏🙏🌹
@DigitalDisciple-fw4jp Жыл бұрын
സ്വർഗ്ഗത്തിലേക്ക് പോകുന്നത് എളുപ്പമാണ്! നാമെല്ലാവരും പാപം ചെയ്തു, അതിനാൽ നരകത്തിൽ നിന്ന് രക്ഷിക്കപ്പെടേണ്ടതുണ്ട്. നരകത്തിൽ നിന്ന് നമ്മെ രക്ഷിക്കാനും നമ്മുടെ പാപങ്ങൾ ക്ഷമിക്കാനും, ദൈവപുത്രനായ യേശുക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി കുരിശിൽ മരിക്കുകയും മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു. സ്വർഗ്ഗത്തിൽ പോകാൻ നമ്മൾ ചെയ്യേണ്ടത് നമ്മുടെ എല്ലാ പാപങ്ങൾക്കും യേശു പണം നൽകി എന്ന് വിശ്വസിക്കുകയും നമ്മെ സ്വർഗ്ഗത്തിലെത്തിക്കാൻ അവനിൽ മാത്രം ആശ്രയിക്കുകയും ചെയ്യുക എന്നതാണ്. യേശു പറയുന്നു, “വിശ്വസിക്കുന്നവന് അനശ്വരജീവനുണ്ട്.” (യോഹന്നാൻ 6:47). മുന്നറിയിപ്പ്: നിങ്ങളുടെ സൽകർമ്മങ്ങളിലൂടെ സ്വർഗ്ഗം നേടാൻ നിങ്ങൾ ശ്രമിച്ചാൽ, നിങ്ങൾ ക്രിസ്തുവിനെ നിരസിക്കുകയാണ്, സ്വർഗ്ഗത്തിൽ പോകില്ല. ബൈബിൾ പറയുന്നു: “എന്തെന്നാൽ വിശ്വാസത്തിലൂടെ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നത്, സ്വപ്രയത്നത്താലല്ല, ദൈവത്തിന്റെ കൃപയാലത്രേ. രക്ഷ, നിങ്ങളുടെ പ്രവൃത്തികളുടെ ഫലമല്ല, പ്രത്യുത ദൈവത്തിന്റെ ദാനമാകുന്നു. അതുകൊണ്ട് അതിനെപ്പറ്റി ആർക്കും ആത്മപ്രശംസ ചെയ്യുവാൻ സാധ്യമല്ല.” (എഫെസിയൻസ് 2:8-9). ഉപസംഹാരമായി, നിങ്ങളുടെ എല്ലാ പാപങ്ങൾക്കും യേശു പണം നൽകിയതിനാൽ മാത്രമേ നിങ്ങൾക്ക് സ്വർഗ്ഗത്തിൽ പോകാൻ കഴിയൂ. നിങ്ങളുടെ നല്ല പ്രവൃത്തികളൊന്നും നിങ്ങളെ രക്ഷിക്കുന്നില്ല. നിങ്ങൾ ഇത് വിശ്വസിക്കുന്നുണ്ടോ? “മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽ നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.” (പ്രവൃത്തികൾ 13:39)
@jjjishjanardhanan9508 Жыл бұрын
Real poisonous antham kammis victim😢 Rip sir🙏
@georgekurien1229 Жыл бұрын
A leader doing many things at a time . Attending phone call , moving pages of weekly to have a look and hearing the complaints through the other ear .
@jayachandranramakrishnan Жыл бұрын
🙏🙏🙏
@syanvasudevan Жыл бұрын
🇷 🇮 🇵 OMAN CHANDY SIR🙏🏻🫂🙏🏻
@kurienthomas5091 Жыл бұрын
Cannot compare to politicians today. Even INC do not have such leaders. Forget LDF.
@safafnaji585 Жыл бұрын
RIP Ser
@archanaravind Жыл бұрын
😢🙏🙏🙏🙏
@binubhaskarankazhakuttom3231 Жыл бұрын
ജന നായകന് വിട....🙏
@ukmtharif904 Жыл бұрын
ഇവിടെ ഒരു തിരുത്ത് ഉണ്ട് . കെ. മുരളീധരന്റെ സ്ഥാനാർത്തിത്തെ പറ്റി പത്രക്കാരുടെ ചോദ്യത്തിന്ന് . കെ. കരുണാകൻ കൊടുത്ത മറുപടിയാണ് ഞ്ഞാൻ മുത്രം ഒഴിക്കാൻ പോയതായിരുന്നു കഴിഞ്ഞ് വന്നപ്പോ തിരുമാനം കഴിഞ്ഞിരിന്നു
@adarshpanthalanikkal8723 Жыл бұрын
ഈ ജനസമ്പർക്ക നായകനും ഇന്നത്തെ മുതലാളി സംസർഗ്ഗ നായകനും തമ്മിൽ താരതമ്യം പോലും സാധ്യമല്ല
@rajank4547 Жыл бұрын
Our next Janakeeya Leader Sri Thiru No dou
@baijuvjoseph96365 ай бұрын
പുതുപ്പള്ളി കാർക് 50 വർഷം കൂടി പറ്റിയ ഒരു അബദ്ധം ചാണ്ടി ഉമ്മൻ
@umamathks5971 Жыл бұрын
👍👍👍👍🙏🙏🙏🙏🌹🌹🌹🌹❤❤❤
@jessyjose7240 Жыл бұрын
ആൾ പിടിയൻ അതൊരു തെറ്റായ പ്രയോഗം ആയില്ലേ
@rajeevanck8529 Жыл бұрын
(ഈ ദിവസങ്ങളിൽ എത്ര പേര് കുറ്റബോധം കൊണ്ട് ഉറങ്ങിയിരിക്കും ? )Comrade N madhavan kutty Madhavan Kutty Nandeilath " ഇതു പറയാന്‍ ഉമ്മൻ ചാണ്ടി യുടെ മരണംവരെ ഞാന്‍ എന്തിനു കാത്തിരുന്നു എന്ന ചോദ്യം ന്യായം. ഒരു മറുപടിയെഉള്ളു. നിങ്ങള്‍ക്ക്. മനസാക്ഷിയുടെ വിളി എപ്പോഴാണ് കിട്ടുകയെന്നു പറയാനാവില്ല.. ദേശാഭിമാനിയില്‍ കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ പദവി വഹിച്ചിരുന്നുവെന്ന ഒറ്റ കാരണംകൊണ്ടു മൗനത്തിലൂടെ നല്‍കിയ അധാര്‍മ്മിക പിന്തുണയില്‍ താനിന്നു ലജ്ജിക്കുന്നു. "
@josephmxavier2808 Жыл бұрын
Edo (Pinu) Ee Nalla Manushyanodu Mappu Paranjillenkil Than Puzuthu Chakum
@archanasylaja1115 Жыл бұрын
Bahubali ye pole aanu adheham. Chathikkappettu enkilum jana hrudayangalil ennum jeevikkum. ♩♬ aarkkum tholkkathe... Paayum sooriyane... ♬♩♪♪♩♬
@blackeagle7252 Жыл бұрын
ഗ്രൂപ്പ് രാഷ്ട്രീയം ഇനി ഇല്ല... ഒരാൾക്കു വേണ്ടി ഒരു ഗ്രൂപ്പ് ഉണ്ടാക്കി എന്നിട്ട് അയാളുടെ മോൻ വഴി തെറ്റി പോയി.. പുച്ഛം... അന്നും ഇന്നും എന്നും കോൺഗ്രസ് thanne😍❤️