ആർക്ക് അനുകൂലം?| Encounter | 25 May 2024 | Gopikrishnan Kr | 24 News

  Рет қаралды 43,679

24 News

24 News

Күн бұрын

Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 53
@gopakumargopakumar1645
@gopakumargopakumar1645 4 ай бұрын
പപ്പു ഫാന്‍സ് ആയ കേരള മാധ്യമങ്ങളുടെ കരച്ചില്‍ കേൾക്കാൻ തന്നെ രസം ആണ്‌
@sajujoseph5651
@sajujoseph5651 4 ай бұрын
ചർച്ചയുടെ പകുതി സമയം ഗോപി കൃഷ്ണന്റെ പ്രസംഗം ആണ്... ഇതിലും ഭേദം ഗോപി കൃഷ്ണൻ മാത്രം ഇരുന്നു പ്രസംഗിക്കുകയാണ്. ചർച്ച നടത്തുന്നുണ്ടെങ്കിൽ ബെറ്റർ ആയ ഒരാളെ ആങ്കർ ആയി ഇരുത്തുക
@rajeev9383
@rajeev9383 4 ай бұрын
ജോർജ് കുര്യൻ വസ്തുനിഷ്ട്ടമായി കാര്യങ്ങൾ പറഞ്ഞു... 👍
@alhoorafactory
@alhoorafactory 4 ай бұрын
കിട്ടിയ പണത്തിനുള്ള ജോലിചെയ്തു കുര്യൻ
@AnasppKsa
@AnasppKsa 3 ай бұрын
താങ്കൾ എവിടെ പഠിച്ചത് അവിടെ 2g റൈഞ്ജ് മാറിയില്ല തോന്നുന്നു 😀
@santhoshkurup3747
@santhoshkurup3747 4 ай бұрын
Shameless one sided anchoring by most of kerala journalists, no wonder most kerala news channels are loss making units
@ali-xh8mh
@ali-xh8mh 4 ай бұрын
ഈ വക്ക് പൊട്ടി ജോർജ് കുര്യൻറ് വിവരണം താല്പര്യം ഇല്ല encounteril ഇവനെ ഒന്നും കൊണ്ട് വരരുത് പ്ലീസ് 🙏🏿🙏🏿പയർ എത്ര എന്ന് ചോദിച്ചാൽ പയർ അഞ്ഞായി എന്ന് പറയുന്ന വ്യക്തി ആണ് വിവരം ഉള്ള ഒരാളും ഇയാളുടെ വാക്കുകൾ കേൾക്കില്ല
@Narayanan2024
@Narayanan2024 4 ай бұрын
Sari Ali Ikka. 😂😂 ikka paranjaal pinne ..
@purushothamanpk7445
@purushothamanpk7445 4 ай бұрын
ഗോപികൃഷ്ണൻ അനാവശ്യമായി ഇടപെടുന്നു 😄
@NavasNavas-fo1qm
@NavasNavas-fo1qm 4 ай бұрын
ഏതവൻ ഭരിച്ചാലും ഭരണം ഭരിക്കുന്നവന് അനുകൂലവും..... പൊതുജനത്തിന് ദ്രോഹവുമായിരിക്കും ഫലം😢😢😢
@truelove4230
@truelove4230 4 ай бұрын
It won’t be free and fair election my dear friend.
@jijuvarghese7248
@jijuvarghese7248 4 ай бұрын
കർണ്ണാടകയിൽ 18 കോൺഗ്രസ്സ്, കേരളം 17 തെലുങ്കാന 11 , ആന്ധ്രാ 2 ,തമിഴ്നാട് 6 , up 4 ,ചത്തീസ്ഗഡ് 4 ,ഹരിയാന 6 , രാജസ്ഥാൻ 7
@sreenathtr9040
@sreenathtr9040 4 ай бұрын
George sir❤❤❤❤❤❤
@gopakumargopakumar1645
@gopakumargopakumar1645 4 ай бұрын
Bjp 400 +❤ Congress 32 Cpim 3
@krishnakarthik2915
@krishnakarthik2915 4 ай бұрын
രാഹുൽ കണ്ടിയും നേതാക്കളും എന്തൊക്കെ പറഞ്ഞാലും മോദി വീണ്ടും അധികാരത്തിൽ വരും ❤❤❤❤❤❤❤❤❤❤❤😅😅😅😅😅😅😅😅😅😅
@anilakshay6895
@anilakshay6895 4 ай бұрын
പള്ളിക്കൂടത്തിൽ പോയവർ ആരും ഇല്ലോടെ കൂടെ
@krishnakarthik2915
@krishnakarthik2915 4 ай бұрын
@@anilakshay6895 കണ്ടി എന്ന് പറഞ്ഞ ത് മനപ്പൂർവം നിന്റ് നേതാവിനെ അങ്ങനെ നമ്മകരണം ചെയ്തത് ഇഷ്ട്ടം അയ്യിലെ? 😆😆😆😆
@najadn4282
@najadn4282 4 ай бұрын
Your father
@anilakshay6895
@anilakshay6895 4 ай бұрын
😢😢😢😢 എന്തിനാ കരയുന്നത്😢😢 നാലാം തിയതി വരയും കാത്തിരിക്കു പത്മജ പോയി, മോദി പോയി😅😅😅😅😅
@sebastianathappilly9140
@sebastianathappilly9140 4 ай бұрын
വസ്തുതകളാണ് സംസാരിക്കേണ്ടത്.പണ്ടത്തേതാണെങ്കിലും
@sebastianathappilly9140
@sebastianathappilly9140 4 ай бұрын
പ്രധാനമന്ത്രിയെ നൽകപ്പെട്ടു എന്ന പ്രയോഗത്തിൻ്റെ grammar മനസ്സിലാകുന്നില്ല.
@gopakumar9518
@gopakumar9518 4 ай бұрын
സന്തോഷ് ജോയ് ഇരട്ടതാപ്പ് മാധ്യമ മാമ ആണ്
@MegaSreevalsan
@MegaSreevalsan 4 ай бұрын
ജോർജ് കുര്യൻ്റെ മുന്നിൽ ഗോപീകൃഷ്ണൻ ഗോപിയായ് തേഞ്ഞു 😆😆😆😆 നൗഷാദലി പറയുമ്പോൾ ഗോപീകൃഷ്ണന് മറുചോദ്യമൊന്നുമില്ല തികഞ്ഞ വിനയം , ജോർജ് കുര്യൻ സംസാരിക്കുമ്പോൾ അവിടെ കോൺഗ്രസ്സിൻ്റെ വക്താവിനേക്കാളും ശക്തിയായ് പ്രതിരോധിക്കുന്നു ! ഗോപീകൃഷ്ണനെ പ്പോലുള്ള കോൺഗ്രസ്സ് അവതാരകർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് നിങ്ങൾ കാണിക്കുന്ന ഈ മാധ്യമ ചണ്ടിത്തരം ജനങ്ങൾ കാണുന്നുണ്ട് ആ മനോഭാവത്തിന് എതിരെ യുള്ള വിധിയെഴുത്ത് കൂടിയാവും ഈ തിരഞ്ഞെടുപ്പ് !
@PKRajappan-yw3dj
@PKRajappan-yw3dj 4 ай бұрын
Anne Muslim. Viroodam. Parsnjirunno
@prakashvasudevan8717
@prakashvasudevan8717 4 ай бұрын
മറ്റു മാപ്രകളെ പോലെ ഗോവി കൃഷ്ണനും ബിജെപിയെ താഴെ ഇറക്കിയാൽ മാത്രമേ ഉറക്കം വരുകയുള്ളു.
@mathewthomas3646
@mathewthomas3646 4 ай бұрын
It is the duty of the bjp deciples to project their lies.
@Narayanan2024
@Narayanan2024 4 ай бұрын
How about Kongi’s sir? Whats their duty? Just support Gundy family? 😂😂😂
@umeshkaramal8399
@umeshkaramal8399 4 ай бұрын
super kammi sudappikal kuru potti nilkkunnu
@abdullakuttypm6984
@abdullakuttypm6984 4 ай бұрын
കാര്യ സാധ്യതിനു വിടുപണി ചെയ്യുന്ന യുദാസ് ആണ് കുര്യൻ
@SadhDammam
@SadhDammam 4 ай бұрын
ഈ യൂദാസിനെ വേറൊരു ചർച്ചയിൽ ഒരു കോൺഗ്രസ്‌ നേതാവ് നേരിട്ടു വിളിച്ചത് ഒരു വിഭാഗത്തോടുള്ള അസൂയ മുത്തു ഹൃദയം ഇരുണ്ടു പോയ വർഗീയ വാദി എന്നാണ്... തികച്ചും ശെരിയായ വിശേഷണം...
@afsalvlm
@afsalvlm 4 ай бұрын
ഈ തിരഞ്ഞടുപ്പിൽ നിങ്ങൾ bjp ക്കാരോട് എന്ത് പറഞ്ഞാലും എന്ത് ചോദിച്ചാലും എല്ലാരും ഒരേ മറുപടി മാത്രമേ പറയുകയുള്ളു.ചോദിക്കുന്ന കാര്യത്തിന് മറുപടി ലഭിക്കില്ല.അവരുടെ തിരഞ്ഞെടുപ്പ് അജണ്ട എല്ലാർക്കും ഒരേ സ്വരത്തിൽ മറുപടി കൊടുക്കുക എന്നതാണ്. അതിന്റെ ഉദാഹരണമാണ് എല്ലാ ബിജെപി ക്കാരും ഇന്ത്യ മുന്നണിയെ "ഇൻഡ്ഢി" മുന്നണി എന്ന് പറയുന്ന പ്രയോഗം...
@santoshvarma3165
@santoshvarma3165 3 ай бұрын
നൗഷാദ് അദാനി നിലവാരം കുറഞ്ഞ കൽക്കരി വലിയ വിലക്ക് വിറ്റത് അയാളുടെ കച്ചവടം കൽക്കരി മേടിച്ച് ഉപയോഗിച്ച ആളുകൾ ക്ക് പരാതി ഇല്ല പിന്നെ ഇങ്ങനെ ഉള്ള വിഷയം ആണോ നിങ്ങളുടെ കൈ ൽ ഉള്ളോ ഇവിടെ മദാമ്മ യും മകനും നാഷണൽ ഹെരാൾഡ് അഴിമതി യിൽ ജാമ്യത്തിൽ നിൽക്കുന്ന വേളയിൽ ആണ് നിങ്ങളുടെ ഒരു കൽക്കരി വിഷയം എടുത്തു പോടെ
@shajikumaran2853
@shajikumaran2853 4 ай бұрын
ജോർജ് കുര്യൻ സാർഗോപീകൃഷ്ണന് വ്യക്തമായ മറുപടി കൊടുക്കുമ്പോൾ അത് പറഞ്ഞു മുഴുവനാക്കാൻസമ്മതിക്കാതെ ഗോപികൃഷ്ണൻ അടുത്ത ചോദ്യത്തിലേക്ക് കടക്കുന്നു*അതിന്സമ്മതിക്കല്ലെ ജോർജ് സാറേ* പച്ചമലയാളത്തിൽ ഗോപീകൃഷ്ണനോട് പറയുക ഉമ്മാമയെ മണിയാശാൻ പറഞ്ഞ മറ്റേ പണി പഠിപ്പിക്കരുത് എന്ന്** എങ്കിൽ മാത്രമേ അന്തംകമ്മി മാപ്രകൾ മാന്യതയോടെ കൂടി സാറിനോട് പെരുമാറുകയുള്ളൂ**😢😢😢😢😢
@georgekunnel7640
@georgekunnel7640 3 ай бұрын
Oru vidyabhasem yillatha ulla... authu P.M. ayal pollum parayunna ullatharengel yetrakku kariyem ayeettu yedukunathu yilla ennanu yentai oru view. Oru marangoden nammuday rajgem 10 varshem bharichu mudichu yennu karuthuka..manasilayapol chavitti purathakenem. Theettukel nammel yellam cheyumelloo.authu correct cheythal alley nammel yellam Ullakel alla yennu mattullavarku manasil ackuka ulloo.?😄😁
@jijuvarghese7248
@jijuvarghese7248 4 ай бұрын
BJP യുടെ വിശ്വാസം EVM , ഉം Election commission ഉം ആണ്. എന്തു തരികിടയും ജയത്തിനായി BJP കിട്ടും.
@harikumarpillaiharikumarpi1507
@harikumarpillaiharikumarpi1507 4 ай бұрын
കോഴികൃഷ്ണാ നീ നാലാംതീയതിവരെ മെഴുക്
@AnasppKsa
@AnasppKsa 3 ай бұрын
Kuriyan😀
@AbduRahiman-ky3pl
@AbduRahiman-ky3pl 3 ай бұрын
Sanghi chanagam. Thulayattey
@harikumarm535
@harikumarm535 4 ай бұрын
Sanghikal anu Paranjathu
@prakashvasudevan8717
@prakashvasudevan8717 4 ай бұрын
നൗഷാദ് വളാ വളാ നീട്ടിപരത്തി പറയുന്നത് വച്ചു പപ്പു പ്രധാനമന്ത്രി യാകും.
@sreenathtr9040
@sreenathtr9040 4 ай бұрын
George sir❤❤❤❤❤❤❤
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 13 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 89 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 13 МЛН