മോദിയുടെ മുന്നിൽ വിധേയനായി ബൈഡൻ ! | ABC MALAYALAM NEWS | ABC CHAT| 23-09-24

  Рет қаралды 35,115

ABC Malayalam News

ABC Malayalam News

Күн бұрын

ചൈനയ്ക്ക് പോലുമില്ല
ഇന്ത്യയുടെ ആ വമ്പൻ
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 86
@A_A6969
@A_A6969 8 сағат бұрын
മലയാളം മാമംകൾ മോദിയുടെ അമേരിക്കൻ സന്ദർശനവിജയം ചർച്ചയ്ക്ക് എടുക്കത്തത്തിൻ്റെ പ്രധാനകാരണം, അതിനു മുൻപ് രാഹുൽ നടത്തിയ അമേരിക്കൻ സന്ദർശനവും പിന്നെ വിവാദമായ പ്രസ്താവനകളും ഒളിച്ചു വെച്ച് രാഹുലിൻ്റെ ' പോക്ക് ' ഒരു വിജയമായി കൊണ്ടടിയത് കൊണ്ടാണ്. ഇപ്പൊൾ മോഡി പോയി വരുമ്പോൾ കൈനിറയെ ഭാരതത്തിന് ഗുണമുള്ള കാര്യങ്ങളുമായി എത്തുമ്പോൾ, വായനക്കാർ അല്ലെങ്കിൽ കാഴ്ചക്കാർ ചോദിക്കും ഇല്ലെങ്കിൽ കുറഞ്ഞപക്ഷം ചിന്തിക്കും രാഹുൽ പോയി വന്നപ്പോൾ എന്ത് കിഴങ്ങാണ് നമുക്ക് പ്രയോജനം ഉണ്ടായത്? കുറെ ഭാരത വിരുദ്ധമായ കാര്യങ്ങളാണ് അവിടെ പുലയാടി തിരികെ വന്നത്, കുറെ വിവാദങ്ങൾ ഉണ്ടാക്കി വാർത്തയിൽ നിറഞ്ഞു നിൽക്കുക എന്ന കോൺഗ്രസിൻ്റെ സ്ഥിരം പരിപാടി നടത്തിയ രാഹുലിനെ പൊക്കി പിടിച്ച് നടന്ന മാമകൾ ഇപ്പൊൾ വാർത്തകൾ കിട്ടഞ്ഞ് കർണാടകയിലെ തടിലോറിയുടെ പിന്നാലെ നദിയിൽ മുങ്ങാം കുഴിയിട്ട് കല്ല് വാരി കളിക്കുന്നു
@Jkvp534
@Jkvp534 8 сағат бұрын
സത്യം..നാഷണൽ മീഡിയകൾ എല്ലാം കവർ ചെയ്തിട്ടുണ്ട്...അവിടുള്ള ഇന്ത്യക്കാർ മോഡിക്ക് ഒരുക്കിയ സ്വീകാര്യതയും, ആഘോഷങ്ങളും ആരവങ്ങളും ഒക്കെ കാണിക്കുന്നത് മലയാള മാപ്രകൾക്ക് എന്തോ ഒരു വിമ്മിട്ടം പോലെയാ😂😂
@radhakrishnant7626
@radhakrishnant7626 7 сағат бұрын
👌​@@Jkvp534
@mohanantk7335
@mohanantk7335 9 сағат бұрын
കൊള്ളാം..... ഗുഡ് ഡിബേറ്റ്... 🙏
@SN-yk6wl
@SN-yk6wl 7 сағат бұрын
ഇനി ഒന്നുംനോക്കാനില്ല 50കൊല്ലത്തോളം ബിജെപി തന്നെ ഭരിക്കും ജയ് മോദിജി രാജ്യസ്നേഹികൾ മോദിജിക്കൊപ്പം കട്ടക്ക് ജയ് മോദിജി ജയ് ബിജെപി ജയ് ഹിന്ദ് 🙏👍👌
@unnikrishnan-tm5ue
@unnikrishnan-tm5ue 7 сағат бұрын
നമ്മുടെ സ്വന്തം മോദിജി , ഒരു സംഭവംതന്നെയാമക്കളെ . അസൂയപ്പെട്ടിട്ടുകാര്യമില്ല .
@aksasidharanaksasidharan2895
@aksasidharanaksasidharan2895 9 сағат бұрын
EXCELLENT ANALYSIS BY MR BIJU CONGRATULATIONS ❤
@peeyooshkumarbiju6739
@peeyooshkumarbiju6739 8 сағат бұрын
ഹലോ ബിജുസർ നമസ്കാരം ധനുഷ്🎉
@vasanthaprabhu2909
@vasanthaprabhu2909 8 сағат бұрын
മുഖസ്തുതി പറയാൻ ആത്മാർഥത വേണം എന്ന് ഇല്ല. അമേരിക്കയുടെ ഇരട്ട മുഖം നമ്മൾ പലപ്പോഴും കണ്ടിട്ടുള്ളതാണ്.
@BaburajBabu-m1w
@BaburajBabu-m1w 7 сағат бұрын
ആയിക്കോട്ടെ അയ്നു എന്താ 😂
@sivaprasad-ju7zd
@sivaprasad-ju7zd 7 сағат бұрын
ശ്രീ മോദീ ജീ ഞങ്ങളുടെ ദൈവം ജയ് ശ്രീ റാം ജയ് ശ്രീ മോദീ ജീ ലോകം ശ്രീ മോദീ ജീ യെ ലോകം വാഴ്ത്തി പാടുന്നു ഇന്ന് ഇന്ത്യക്കും ഇന്ത്യാക്കാർക്ക് വിലയും നിലയും ഉണ്ടായി ലോക മാദ്ധ്യമങ്ങൾ ശ്രീ മോദീ ജീ യെ കുറിച്ച് സംസാരിക്കുന്നു ഇവിടുത്തെ മാദ്ധ്യമങ്ങൾ അതെല്ലാം കണ്ട് കണ്ണടച്ചിരിക്കുന്നു
@bineshjoseph4364
@bineshjoseph4364 8 сағат бұрын
അമേരിക്കയുടെ പറച്ചിൽ കോഴിയുടെ മുലയൂട്ട് പോലെയാണ് കുടിച്ച വെള്ളത്തിൽ സായിപ്പിനെ വിശ്വസിക്കാൻ പറ്റില്ല
@jaishreeramharakrishnaaa5353
@jaishreeramharakrishnaaa5353 8 сағат бұрын
Wonderful discussion
@v.s.reddiarreddiar4243
@v.s.reddiarreddiar4243 8 сағат бұрын
Good and useful information.
@gireeshg8525
@gireeshg8525 9 сағат бұрын
ഇപ്പോൾ ഇത് ഇവിടെ നിർമ്മിച്ച് മണിപ്പൂരിലെ ആളുകൾക്കും ബംഗ്ലാദേശിനും കൈമാറാൻ ആയിരിക്കും അമേരിക്കയുടെ പ്ലാൻ
3 сағат бұрын
കുറച്ചു തനിക്കും
@kuzhikandamhouse5188
@kuzhikandamhouse5188 8 сағат бұрын
രാജ്യദ്രോഹിയായ ഗണ്ടി ഇതിന് ഉടക്കുണ്ടാക്കാൻ പരമാവധി ശ്രമിയ്ക്കുമെന്ന് ഉറപ്പാണ്.
@shajimadhavan7292
@shajimadhavan7292 5 сағат бұрын
ദിർക്കാവിക്ഷണമുള്ള ഭരണാധികാരികൾ വേണം
@GirijaMavullakandy
@GirijaMavullakandy 6 сағат бұрын
ഇതെല്ലാം സാധിച്ചത് കരുത്തനായ ഒരു ഭരണാധികാരി ഇപ്പോൾ ഇന്ത്യയ്ക്കുള്ളതു കൊണ്ടാണ്.
@Sundararaj-g6e
@Sundararaj-g6e 8 сағат бұрын
Very good 🇮🇳🇮🇳🇮🇳🇮🇳
@vinodalppara6596
@vinodalppara6596 6 сағат бұрын
ജയ് ഭാരത് ജയ് മോദിജി🇮🇳🇮🇳🇮🇳❤️❤️❤️
@syamanandan8739
@syamanandan8739 8 сағат бұрын
Expecting more informative videos like this Biju Sir and Dhanush👌👌👌
@vijayalekshmyvalappil4392
@vijayalekshmyvalappil4392 9 сағат бұрын
Please ensure a soundproof recording room. Minimum courtesy to your audience.
@vinaynayar3684
@vinaynayar3684 8 сағат бұрын
പണ്ടൊരു പഴംചൊല്ല് ഉണ്ട്. കാട്ടി കൊട്. കൂട്ടി കൊട്' മണ്ടി കൊട്'' 'അത് വിയറ്റ്നാം മുതൽ ബംഗ്ലാദേശ് വരെ കാണാം. അടുത്തത് ഇന്ത്യ ആണ് ഉന്നം.'എല്ലാം ഒപ്പിക്കും എന്നിട്ട് ഇട്ടേച്ച് ഓടും..:. അതാണ് അമേരിക്ക''
@shajimadhavan7292
@shajimadhavan7292 5 сағат бұрын
ഒരു ഭാരതിയാണ് തുനിഞ്ഞിറങ്ങിയാൽ നടക്കാത്തത് ലോകത്ത് ഒന്നുമില്ല
@radhakrishnant7626
@radhakrishnant7626 7 сағат бұрын
Jai bharath❤
@NarayananMarar
@NarayananMarar 6 сағат бұрын
Jai hind ❤
@RaniAlex-eq8ys
@RaniAlex-eq8ys 4 сағат бұрын
❤😂😂😂 you are the best of one . Modi power 👏👏👏
@shylantg4623
@shylantg4623 8 сағат бұрын
ഒരു മരങ്ങോടാൻ പ്രതിപക്ഷനേതാവ് അമേരിക്കയിലേക്ക് എഴുന്നുള്ളിയിരുന്നല്ലോ അവിടെയുണ്ടോ അതോ രഹസ്യഭാര്യയെയും മക്കളെയും കാണാൻ പോയോ
@rajeshor8009
@rajeshor8009 7 сағат бұрын
@jayakumarnair456
@jayakumarnair456 8 сағат бұрын
Predator drone
@thomasthomaskt9301
@thomasthomaskt9301 58 минут бұрын
🌹🌹🌹🌹🌹🌹
@baskaranc4223
@baskaranc4223 7 сағат бұрын
❤🎉
@mujeeburrahman1517
@mujeeburrahman1517 6 сағат бұрын
ചൈനയെ പേടിച്ചാണ് അമേരിക്ക ക്വാഡ് സഖ്യം രൂപീകരിച്ചത് തന്നെ, പിന്നെ എച്ചിൽ നക്കുന്ന മീഡിയ ചൈനക്ക് പോലും ഇല്ല ഈ സ്ഥാനം എന്ന് പറയുന്നതിലെ പരിഹാസ്യതയെ കുറിച്ച് സ്വയം ആലോചിക്കുക,
@AliUmmer-lw4rz
@AliUmmer-lw4rz 3 сағат бұрын
എന്നാ തളളൽ ആണ് ബായ്
@p.r.ramachandrannair5567
@p.r.ramachandrannair5567 8 сағат бұрын
No news in manorama about modi's visit in us.
@karanp6451
@karanp6451 8 сағат бұрын
Manorama muriandikalude channel aayi maari.
@karanp6451
@karanp6451 8 сағат бұрын
Biju’s analysis is praiseworthy
@K.J.F_1980
@K.J.F_1980 6 сағат бұрын
മനോരമയുടെ ഇപ്പോഴത്തേ ഉടമകളായ ചെറുമക്കൾ വിവാഹം ചെയ്തിരിക്കുന്നത് മുസ്ലീമുകളെയാണ്
@unnikrishnanb1237
@unnikrishnanb1237 7 сағат бұрын
ക്വാഡല്ലാ, UN സമ്മിറ്റ്.😅
@valsanmaroli340
@valsanmaroli340 7 сағат бұрын
Modiji, 🙏🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍👍👍♥️♥️♥️♥️♥️♥️💪💪💪💪💪💪💪💪💪💪
@tajnk553
@tajnk553 9 сағат бұрын
ഇങ്ങനെയൊക്കെ buildup കൊടുക്കണോ ചേട്ടാ.....
@Jkvp534
@Jkvp534 8 сағат бұрын
നാഷണൽ മീഡിയ ഒന്ന് കാണ്..അപ്പൊ മനസ്സിലാവും..അവിടുള്ള ഇന്ത്യക്കാരുടെ ആഘോഷങ്ങൾ...വമ്പൻ സ്വീകരണം ആണ് അങ്ങേർക്ക് അവർ ഒരിക്കിയത്..
@BaburajBabu-m1w
@BaburajBabu-m1w 7 сағат бұрын
രാഹുലിന് കൊടുത്തല്ലോ മാമകൾ ഒരു കാര്യവും ഇല്ലാതെ 😂നിയങ്ങു ക്ഷമിച്ചേരു 😂😂😂😂
@CSNair-cg1jg
@CSNair-cg1jg 5 сағат бұрын
ഈ ഡ്രോൺ അമേരിക്ക നമുക്ക് തരുമ്പോൾ അതിന്റെ നിയന്ത്രണം അവരുടെ കയ്യിൽ തന്നെ ആയിരിക്കില്ലേ ? അങ്ങനെ ചതിക്കുമോ ?
@cristhudasmullasseri
@cristhudasmullasseri 8 сағат бұрын
നെഹ്‌റുവിൻ്റെ അടുത്തു പോയി ചോദിക്കെ ടോ
@narayananvn3406
@narayananvn3406 9 сағат бұрын
Eyal irikkunnakando.president Mr Biden irikkunnapole.Namaskaram parayilla.mosamavum positionnu.
@BabuKuttanpillai-y8v
@BabuKuttanpillai-y8v Сағат бұрын
Kargil.Udha..Samayathu..U.S.Edutha.Nolapadentha
@sajivarghese8471
@sajivarghese8471 6 сағат бұрын
ഏത് സ്റ്റുഡിയോയിലാ ദേ അടുക്കളയില്‍ പൂച്ചകയറി😂
@mohammedirfan802
@mohammedirfan802 5 сағат бұрын
ഒരൊറ്റ തള്ള...😂😂😂
@BabuKuttanpillai-y8v
@BabuKuttanpillai-y8v Сағат бұрын
Orikalum..U.S.A....Anjikrikolla
@kmcbos4443
@kmcbos4443 6 сағат бұрын
Kurach. Themmadikoottamkootikodup
@manojabraham-pz9gj
@manojabraham-pz9gj 5 сағат бұрын
ഇതിനു മുൻപുള്ള പ്രേധനമന്ത്രിമാർ പണി അറിയാൻ മേലാത്തവർ അല്ലായിരുന്നു. അവർ പുരപുറത്തു കേറി സ്വയം പുകഴ്ത്താറില്ലായിരുന്നു 😂😂
@ismailcv9277
@ismailcv9277 9 сағат бұрын
I don't believe this news,
@karanp6451
@karanp6451 8 сағат бұрын
Media One number 1
@BabuKuttanpillai-y8v
@BabuKuttanpillai-y8v Сағат бұрын
India..Orikalum..U.S. Ne.Viswasikaruthe
@euginbruno6509
@euginbruno6509 36 минут бұрын
നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്... പക്ഷെ യാഥാർഥ്യം അല്ല്പം പോലും ഇല്ലാത്ത തട്ടിക്കൂട് വീഡിയോസ് ഒഴിവാക്കുക.. LKG പിള്ളേരുടെ നിലവാരത്തിൽ പോകാതെ അന്താരാഷ്ട്ര കാര്യങ്ങൾ ശെരിക്കും നിരീക്ഷിച്ചു ഉള്ളത് അത്പോലെ ചെയ്യാൻ നോക്കു.. അല്ലെങ്കിൽ അനവധി ചവറുകൾ യു ട്യൂബിൽ ഉള്ളത് പോലെ ഒരു ചവരും കൂടി ആവും.... അവിടെ ക്വാഡ് സബ്‌മിറ്റിൽ എന്തെല്ലാം നടന്നു...? ഇന്ത്യൻ വെപോൺസ് ukrininte കയ്യിൽ വരുന്നു എന്ന് പുട്ടിനു 2ദിവസം മുൻപ് പരതിപറയാൻ ഉണ്ടായ കാര്യം? കഴിഞ്ഞ ക്വാഡ് submit ഇവിടെ ആയിരുന്നു നടക്കണ്ടിയിരുന്നത്... അതിനു ആരും ഇവിടെ വരാത്തതിനാലാണ് ഇത്തവണ അത് യൂസ് ഇൽ നടത്തിയത്...., അജിത് ഡോവലിനുള്ള വാറണ്ട് എന്തിനായിരുന്നു... ഇതെല്ലാം ഈ കഴിഞ്ഞ ക്വാഡ് സബ്‌മിറ്റുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവമാണ്.... ഇതൊന്നും അറിയാതെ എന്തെങ്കിലും ചറ പറ എന്ന് പറഞ് വീഡിയോ തട്ടി കൂട്ടി വിരസദ ഉണ്ടാക്കരുത്... കിണറ്റിലെ തവളകൾ ആകാതെ യാഥാർഥ്യം മനസിലാക്കി ചെയ്യൂ... നമ്മുടെ PM ഇത്രയും തിടുക്കത്തിൽ ഉക്രൈനിൽ പോയത് എന്തിനാണെന്ന് അറിയാമോ?... വെറുതെ ആൾക്കാരെ മണ്ടന്മാരാക്കരുതേ..... 🤣🤣🤣🤣🤣
@pankajakshanpk3757
@pankajakshanpk3757 8 минут бұрын
Poi chavada ali
@vzxhdhgzvxhc4976
@vzxhdhgzvxhc4976 8 сағат бұрын
60 വർഷത്തെ കോൺഗ്രസ് ഭരണത്തിൽ ചൈന കൈയേറിയ ഇന്ത്യൻ ഭൂപ്രദേശത്തിന്റെ 10 ഇരട്ടി കയ്യേറാൻ മോദിജിയുടെ 10 വർഷം കൊണ്ടായി. അതുകൊണ്ട് തന്നെ മോദിയെ നിലനിർത്തേണ്ടത് ചൈനയുടെ ആവശ്യമാണ്.
@PEEPPIMAMAN
@PEEPPIMAMAN 8 сағат бұрын
sathymano chettaa ?
@vzxhdhgzvxhc4976
@vzxhdhgzvxhc4976 9 сағат бұрын
ചൈനയിലെ വെല്ലുന്ന ആയുധങ്ങൾ ഉണ്ടായിട്ട് പോലും ചൈന കൈയേറിയ ഇന്ത്യൻ പ്രദേശങ്ങൾ തിരിച്ചുപിടിക്കുന്നതിൽ നരേന്ദ്രമോദി കാണിക്കുന്ന അലംഭാവം ദേശസ്നേഹികളുടെ സംശയം ബലപ്പെടുത്തുന്നു. നരേന്ദ്രമോദി അധികാരത്തിൽ തുടരേണ്ടത് ചൈനയുടെ ആവശ്യമാണ്. അതിന് ചൈന ഏത് അറ്റവും പോകും.
@KingK-rz5ub
@KingK-rz5ub 9 сағат бұрын
Nehrunte കാലത്ത് ഉളള മണ്ണ് അല്ലെ
@sadasivanp773
@sadasivanp773 9 сағат бұрын
Neeyokke anoda rajiasnehi Sudappi rajiam shakthipedan Padilla alle thendi nee Padicha Kolejinnallada modiji Padochade Poyi Paninokke Panneendemone chetta Sudu
@remadevi3415
@remadevi3415 9 сағат бұрын
60 varsham bharichavar enthuthrichu pidichu.
@StrengthOfBharat
@StrengthOfBharat 9 сағат бұрын
Nehru 🐷
@keerthuhobii17
@keerthuhobii17 8 сағат бұрын
പോങ്ങൻ ആണല്ലേ
@thomasmichael3318
@thomasmichael3318 7 сағат бұрын
Jai modiji 👍🙏
@vijayakumarnpillai594
@vijayakumarnpillai594 7 сағат бұрын
AMERICAYEI NAMBINAAN AVAN DOUBLE OOOMBINAAN ennaanu nominte orithu 😂
@lnchiyani
@lnchiyani 4 сағат бұрын
പറയുമ്പോൾ കുറച്ച് കൂടി സൂക്ഷിച്ച് പറയുക. 250 മീറ്റർ മുതൽ 50000 മീറ്റർ വരെയോ,അമ്പതിനായിരം മീറ്റർ എന്ന് പറഞ്ഞാൽ 50 കിലോമീറ്റർ ആയി കുറച്ച് ഒന്നു കുറക്കാമോ?
@pankajakshanpk3757
@pankajakshanpk3757 7 минут бұрын
Poi chavada ali
Which One Is The Best - From Small To Giant #katebrush #shorts
00:17
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 20 МЛН
отомстил?
00:56
История одного вокалиста
Рет қаралды 6 МЛН
So Cute 🥰
00:17
dednahype
Рет қаралды 64 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17