Reporter Hyder Ali നന്നായി ചൊറിയുന്നുണ്ട് ബെജു ചേട്ടന്റെ കയ്യിൽ നിന്നും എന്തേലും കിട്ടാൻ..
@krishnaaaa9992 жыл бұрын
എന്താണ് പ്രോബ്ലം..... Enik അത്ര മോശം ആയി തോന്നിയില്ല അടിപൊളി song ആണ്..... ഒരിക്കലും ഒരു ഡ്രെസ്സിന്റെ കുഴപ്പം അല്ല.... നമ്മുടെ കണ്ണിന്റെ ആണ്.... കാഴ്ച പാടിന്റെ ആണ്
@shaheenrv8802 жыл бұрын
@sam tin .. എന്നാലും .. പൊളിയാൻ പോകുന്ന പടങ്ങൾ വൻ ഹിറ്റാക്കാൻ എല്ലാവരും തിരഞ്ഞെടുക്കുന്നത് മണ്ടൻ സംഘികളെയാണ് 😅😅
@shaheenrv8802 жыл бұрын
@sam tin .. ആ ബോർഡിൽ ഉള്ള രണ്ടോ മൂന്നോ പേർ മാത്രമേ ഈ കോണകവും പൊക്കിപ്പിടിച്ച് വന്നത് . അവർക്കുള്ള മറുപടി സോഷ്യൽ മീഡിയയിൽ മുസ്ലിങ്ങൾ തന്നെ നല്ലപോലെ കൊടുത്തിട്ടുണ്ട് .. സംഘി നേതാവ് എന്തെങ്കിലും മണ്ടത്തരം വിളിച്ചു പറഞ്ഞാൽ കോണക അണികൾ അത് ഏറ്റു പിടിച്ചു നടന്നോളും .. നാണംകെട്ട വർഗം
@footballfansgoats Жыл бұрын
@samtin9568 onnu poda potaa....appozm sankikku kozhon onnula😂 le
@cccgg10342 жыл бұрын
Waiting fr baiju 😂😂😂
@VB-cn8io2 жыл бұрын
Baiju Etta ⚡⚡😂⚡⚡
@ravimenon79832 жыл бұрын
സത്യം ബൈജുചേട്ടാ
@vijeshpk86372 жыл бұрын
രാഷ്ട്രീയ -മത നേതാക്കൾ ഉപയോഗിക്കാത്ത കളർ ഉണ്ടെങ്കിൽ ഒന്ന് പറയണേ 🙏🏾... ഇനി നിക്കർ വാങ്ങിക്കുമ്പോ ആ കളർ എടുത്താൽ മതിയല്ലോ... 😁
@Nachuleo7 ай бұрын
ഇതൊക്കെ സങ്കികൾകെ പ്രശ്‌നം ഉള്ളു ബ്രോ
@siddiquepappy11992 жыл бұрын
ഒരു mammootty styl
@rosemary022 жыл бұрын
Nice 😍😍
@aiswaryavijayan952 жыл бұрын
Vere oru Panim ila bikini pokki kond nadkunavrkku, bikkni discuss chyth India erikkmbol Deepika fifa world cup trophy open chythu 🔥....
@chithrapgr90812 жыл бұрын
Alla pinne
@midhunkn35912 жыл бұрын
സൗഹൃതം കൊറഞ്ഞാൽ ശത്രുത കൂടും 🔥🤌🏻
@asifkhan5372 жыл бұрын
Polich 🔥
@DevanParannur4 ай бұрын
ബൈജു ഭായ് 👍👍👍🤪അങ്ങനെ പറയണം
@sujathashaji20252 ай бұрын
😊👍❤️
@jaganjoseph1292 жыл бұрын
0:04 ഏതെങ്കിലും celebrity കാർ വാങ്ങിയാലോ, modern dress ഇട്ടാലോ അപ്പൊ തുടങ്ങും ഈ അമ്മാവന്മാർ. Celebritys ഇട്ടാൽ മാത്രം അല്ലാട്ടോ..🤣🤣 ഇതൊക്കെ പാവങ്ങൾക്ക് കൊടുത്തൂടെ, എന്തിനാ മോളെ ഇതൊക്കെ ഇടുന്നെ,പാവങ്ങൾ ഇവിടെ കഞ്ഞി കുടിക്കാൻ ഇല്ലതെ നടക്കുവാ അപ്പോഴാ നിന്റെ photo എന്നൊക്കെ സത്യത്തിൽ എന്തിന്റെ കഴപ്പാണ് ഇവർക്ക്. ഇവർ പറയുന്നേ കേട്ടാൽ തോന്നും ഈ celebrity കളാണ് മറ്റുള്ളവരുടെ കഞ്ഞികുടി മുട്ടിക്കുന്നെ എന്ന് ഇവിടെഅവരവരുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളൊക്കെ share ചെയ്യാം. Photo ഇടാം. തുറന്നു പറയാം.കാലം മാറുന്നതിനനുസരിച് നമ്മളും മാറണം. അല്ലാതെ പഴയ കാര്യങ്ങളും കെട്ടിപിടിച്ചു ജീവിക്കുകയല്ല.
@shalushashahul24242 жыл бұрын
പൊളിച്ചു 😍🤣🤣🤣
@irfanpakada9799 Жыл бұрын
ബൈജു.. 👍..
@mathewkrijo5772 Жыл бұрын
അണ്ണൻ 🔥
@ChaluparmbilMohammedAli4 ай бұрын
Yes, look iwn home and family. Very hard-headed society . Take time to digest 😅😅😅
@sibib70432 жыл бұрын
ഞാനൊരു ഡീസന്റ് മനുഷ്യൻ ആയതു കൊണ്ട് ആ പാട്ട് സീൻ ഞാൻ കണ്ടില്ല ന്നാലും പറയുവാ ആ ബിക്കിനി സൂപ്പർ ആയിരുന്നു