ഞാൻ ഈർക്കിൽ കൊണ്ട് ചെയ്തത്....Q & A Discussion / Motivational Video /

  Рет қаралды 14,882

Plants and Plates

Plants and Plates

Күн бұрын

In my life, many time I wished there was somebody to give me a passing thought... But did not happen. By the time I learned from my life, it was too late. Smart people will learn from someone else's testimony. God bless.

Пікірлер: 129
@AnilKumar-xx5yo
@AnilKumar-xx5yo 3 ай бұрын
എന്റെ മോൻ എന്നെ ഇപ്പോൾ അമ്മേ എന്നു വിളിക്കുന്നില്ല എങ്കിലും എനിക്ക് എന്റെ പൊന്നു മോൻ ഞാൻ മരിക്കും വരെ അവൻ എനിക്ക് ജീവനാണ്❤
@PlantsandPlates
@PlantsandPlates 3 ай бұрын
I believe you.
@safeedha
@safeedha 3 ай бұрын
ചേച്ചി എന്റെ role model ആണ്. കുറേ കാര്യങ്ങൾ ഞാൻ ചേച്ചിയുടെ videos ൽ നിന്നും പഠിച്ചിട്ടുണ്ട്. ശരിക്കും ഒരുപാട് അടുപ്പം ഉള്ള ആരോ വന്നു സംസാരിക്കുന്നത് പോലെ ആണ് feel ചെയ്യുന്നത്. ചേച്ചി 60 വയസ്സിലും higher studies ന് പോയതൊക്കെ ശരിക്കും ഒരു inspiration തന്നെ ആണ്. ചേച്ചി പറയുന്ന പല കാര്യങ്ങളും എനിക്ക് relate ചെയ്യാൻ പറ്റും, 30 yrs ന് മുകളിൽ outside settled ആയിട്ടുള്ള ഒരാൾ ആണ് ഞാൻ.
@PlantsandPlates
@PlantsandPlates 3 ай бұрын
Thank you.
@susygeorge172
@susygeorge172 3 ай бұрын
👋👋👋🙏
@maryvarghese2717
@maryvarghese2717 3 ай бұрын
Excellent Alice. You are so wonderful.
@PlantsandPlates
@PlantsandPlates 3 ай бұрын
@@maryvarghese2717 thank you
@lillyjohn5567
@lillyjohn5567 3 ай бұрын
അനേകം വർഷങ്ങൾ അമേരിക്കയിൽ ജീവിച്ചിട്ടും കോട്ടയം ഭാഷ മറക്കാത്ത മാമിനെ ഇവിടത്തെ ചിലരൊക്കെ കണ്ടു പഠിക്കേണ്ടതാണ്
@mariammajohn2771
@mariammajohn2771 3 ай бұрын
Correct. Palarum malayalam language thannae puchikkunnavar aanu
@elizabethk2525
@elizabethk2525 Ай бұрын
You are such a genuine person, still full of energy keep going, a very good mum. I can see you miss your grand children, Love you, God bless.
@annaanna-tl8ic
@annaanna-tl8ic 3 ай бұрын
ചേച്ചിയുടെ ഉള്ളിന്റെ ഉള്ളിലെ ഒരു നൊമ്പരം അതു അമ്മമാരായ ഞങ്ങൾക്ക് മനസിലാകും.ഒറ്റക്കല്ല ഞങ്ങൾ കൂടി ഷെയർ ചെയ്യുന്നു ❤❤
@PlantsandPlates
@PlantsandPlates 3 ай бұрын
Thank you.
@sobhitham
@sobhitham 3 ай бұрын
അതെ കാലം കുറേ കടന്നു കഴിയുമ്പോൾ തിരിച്ചറിവുണ്ടാകുന്നത് 60 വയസ്സായ എനിക്കും അതു തോന്നിയിട്ടുണ്ട് മാഡം പറഞ്ഞത് വളരെ ശരിയാണ്
@johnsonjohn1222
@johnsonjohn1222 3 ай бұрын
Super motivation. GOD BLESS UR FAMILY
@leenacheerath
@leenacheerath 3 ай бұрын
Each video is like a medicine. Absolutely right. Praayamaayalum padikkathavarkkum upakaarappedunna video. Hats off!!! Dr.Mrs.Alice Mathew.❤
@PlantsandPlates
@PlantsandPlates 3 ай бұрын
Thank you.
@sheelaparimalan2391
@sheelaparimalan2391 3 ай бұрын
Ethrayum nalla motivation tharunna maadathinu eante abhinandanangal... ❤❤❤❤❤
@johnsonjohn1222
@johnsonjohn1222 3 ай бұрын
Very inspiration! Stay blessed aunty n uncle
@susanmathew7205
@susanmathew7205 3 ай бұрын
U have well educated and disciplined ur son as most Christians do and not interfere in their matters after marrige. God bless u.
@PlantsandPlates
@PlantsandPlates 3 ай бұрын
Thank you.
@AmminiMathew-t1x
@AmminiMathew-t1x 3 ай бұрын
You are absolutely correct. This is my life experience too
@sosammaphilip1198
@sosammaphilip1198 3 ай бұрын
Your messages are valuable ❤ God bless you,hope many will get the wisdom like you 🙏iam also a retired nurse in USA .it’s a big challenge to be a good person.
@PlantsandPlates
@PlantsandPlates 3 ай бұрын
Yes. Thank you.
@valsammaalex7616
@valsammaalex7616 3 ай бұрын
All videos are inspirational...God bless you ❤
@PlantsandPlates
@PlantsandPlates 3 ай бұрын
Thank you.
@hildamarina5348
@hildamarina5348 3 ай бұрын
Sister you are really great and learnt many things according to your generation period That's natural I appreciate your lifestyle very much
@PlantsandPlates
@PlantsandPlates 3 ай бұрын
Thank you.
@aleyammasebastian7211
@aleyammasebastian7211 3 ай бұрын
Your speech es are so inspiring and motivating me . thank you dear.
@geethadevi7589
@geethadevi7589 3 ай бұрын
iniyum poratte videos nammuke athil ninnu okke Othiri ariyanundu padikkanudu 🥰🥰💕💕
@geetakashyap7473
@geetakashyap7473 3 ай бұрын
Very inspirational...stay blessed mam n sir🙏🙏❤️🌹
@mercyjose6249
@mercyjose6249 3 ай бұрын
എത്രയോ ശരി....പുതു തലമുറ ത്യാഗം ചെയ്യാൻ അത്ര തയ്യാറല്ല....
@rosammajoseph3559
@rosammajoseph3559 3 ай бұрын
I liked all your speechs and good information for our future life.thankyou dear.God bless you.
@PlantsandPlates
@PlantsandPlates 3 ай бұрын
Thank you.
@jayasreepillai1951
@jayasreepillai1951 3 ай бұрын
Mention cheytha coment ൻ്റെ അടിയിൽ നീണ്ട കമൻ്റ് ഞാൻ ആണ് ഇട്ടത്. പല views ഉം നമ്മുടേത് Same ആണ്. ഒരു കമൻ്റിലൂടെ എങ്കിലും മകനെ criticize ചെയ്തത് അമ്മക്ക് സഹിച്ചില്ല. അതാണ് വീണ്ടും ഈ vedeo.❤ വായിച്ചതിൽ സന്തോഷം.
@PlantsandPlates
@PlantsandPlates 3 ай бұрын
Thank you so much Jayasree. You are so sweet. I could very well understand your feelings. Once again thank you so much for your comment. I pinned it.
@jayasreepillai1951
@jayasreepillai1951 3 ай бұрын
​ Alice jee ❤❤❤❤@@PlantsandPlates
@PlantsandPlates
@PlantsandPlates 3 ай бұрын
@@jayasreepillai1951 God bless.
@reejarajan7304
@reejarajan7304 3 ай бұрын
Now also you are young yes we do anything for our kids that’s mother
@aleyammamathews4812
@aleyammamathews4812 3 ай бұрын
ആന്റി പറഞ്ഞത് വളരെ ശെരി യാണ് 👍👍❤️🥰
@Sindhulals
@Sindhulals 2 ай бұрын
E samsaram kettal thanne aswasamanu
@lalitarassmann4678
@lalitarassmann4678 3 ай бұрын
Sister I never divided work for daughter n son thank God at present they are married but they do everything, unfortunately marumagal ke othiri interest illatha nature aane saramilla avarde life aane I don't interfere My kids r well disciplined n hard working thank you dear for sharing this
@PlantsandPlates
@PlantsandPlates 3 ай бұрын
Thank you.
@ShylajaO-fp2pc
@ShylajaO-fp2pc 3 ай бұрын
Dear mam 💖💖💖💖💖💖💖💖🥰 ഇത്രയും നല്ല ഉദ്യോഗസ്ഥയായും, വ്യക്തിയായും ഭാര്യയായും അമ്മയായും grandma ആയിട്ടും mam ന്റെ വീഡിയോയ്ക്ക് താഴെ വന്ന് negetive comment ഇടുന്നവരുടെ മഹാമനസ്സ്.......
@PlantsandPlates
@PlantsandPlates 3 ай бұрын
Oh! don't worry at all. It shows one's own character. God bless them.
@Minnu1960-m1l
@Minnu1960-m1l 3 ай бұрын
Correct.. Dr Alice Mathew...
@girijadevics5988
@girijadevics5988 3 ай бұрын
Sariyani mam I am aretired nurse.mu experience is like this about my son.
@jjm198
@jjm198 3 ай бұрын
After seeing this video, i remember one of my auntys. Her kids are in 40s. Kids are born n brought up in western country. She is so possessive about them.ella days pillare vilikum. Son oru interest illa karanam avan avarude absense feel cheythitilla. He always escape from there. Njangal ellarum ullapozhum shushu vecho toilet poyo, ninte vayaru niranjo aunty kids nodu chodikkum. These two kids have their own families also. Kettu nilkunna mattullavarkku vere nanakedu thoniyitunde. Marumakkalku ethu kanumbol vallatha buthimuttu anu. Dil and Sil also born n bought up there. Before son's marriage, aunty was doing everything for him. After marriage, dil wont do anything. No cooking, no baby sitting. She has no job also. This son needs to cook for the family, taking care of their kids, doing full time home office. Aunty valare sankadathil anu.
@josephilip3314
@josephilip3314 3 ай бұрын
You are great.
@sinimoltv
@sinimoltv 3 ай бұрын
Be happy always
@AnithaKarunakaran-ot9zj
@AnithaKarunakaran-ot9zj 2 ай бұрын
❤❤❤❤❤
@SulekhaSulu-lz4nj
@SulekhaSulu-lz4nj 3 ай бұрын
Madam, ente role model anu,
@reejarajan7304
@reejarajan7304 3 ай бұрын
I am doing the same in america
@minhaj3325
@minhaj3325 3 ай бұрын
മോനെ കാണാൻ ആഗ്രഹം ഇണ്ട് ചേച്ചി ❤❤
@parakatelza2586
@parakatelza2586 3 ай бұрын
Washing the clothes (hand washing) not necessary to study, anyone can do it if needed. Alice mam your videos are very useful. ❤
@PlantsandPlates
@PlantsandPlates 3 ай бұрын
Right.
@geethadevi7589
@geethadevi7589 3 ай бұрын
Ente chechi karayipichu njan igne aanu paraye cheyyu karaye cheyyu Othiri Snehathode 🥰🥰💕💕
@PlantsandPlates
@PlantsandPlates 3 ай бұрын
God bless.
@chithralekhap6475
@chithralekhap6475 3 ай бұрын
ചേച്ചിയെ ഇഷ്ടം❤❤❤
@PlantsandPlates
@PlantsandPlates 3 ай бұрын
Thank you.
@Nadeerarazck532
@Nadeerarazck532 3 ай бұрын
ജീവിതം ഒരു പാഠ പുസ്തകം മാണ്...
@PlantsandPlates
@PlantsandPlates 3 ай бұрын
Yes.
@beenababy6878
@beenababy6878 3 ай бұрын
ഞാനും അമേരിക്കയിൽ ആണ് ഇവിടെ ആരെയും washig മെഷീൻ യൂസ് ചെയ്യാൻ പഠിപ്പിക്കണ്ട മോനും easy ആയി ചെയ്യാനുള്ളതേ ഒള്ളൂ ഇത്രയും അമ്മേ സ്നേഹിച്ച മകൻ എങ്ങനെ നിങ്ങളെ നാട്ടിലേക്കു പോകാൻ അനുവദിച്ചു എന്നു മനസിലായില്ല especially when you both old and no help from anybody
@kvfrancis6970
@kvfrancis6970 3 ай бұрын
You have not yet realised the present strained relationship between this mother and son.
@PlantsandPlates
@PlantsandPlates 3 ай бұрын
He did not want us go. But, we did not want to be a burden to him. If you know the real life in America, you will understand. We didn't want to end up in a nursing home in America. That was purely our decision and our son respected our wish. We will be visiting him shortly.
@beenababy6878
@beenababy6878 3 ай бұрын
@@PlantsandPlates ഇ വയ്യാത്ത ഭർത്താവിനെയുംകൊണ്ട് 24 മണിക്കൂർ flight ൽ പോകുന്നതിലും നല്ലത് ആരോഗ്യമുള്ള മകനും കൊച്ചുമക്കളും കേരളത്തിൽ വരുന്നതല്ലേ? Anyway you can take your decision കൊച്ചുമക്കളെ പിരിയുന്നതിന്റെ വേദന ചിന്തക്കും അപ്പുറമാണ് 😥😥😥
@kvfrancis6970
@kvfrancis6970 3 ай бұрын
@beenababy6878 You can understand the importance she had given to his son and family if you go through hundreds of KZbin videos of Alice so far and compare the same with her sister and brothers in the videos. You will see very rarely the son and family. It is not necessary that you should stay close to the son's family or stay in the same country to show your affection towards the son. Her videos talk volumes about the same, especially the one showing her 70th birthday celebration.
@PlantsandPlates
@PlantsandPlates 3 ай бұрын
@@beenababy6878 Thanks for your concern. Let everyone has their own decisions.
@DrMarinPrince
@DrMarinPrince 3 ай бұрын
Luv u❤
@sheela3602
@sheela3602 3 ай бұрын
Still you are energetic mam
@PlantsandPlates
@PlantsandPlates 3 ай бұрын
Thank you.
@preethasivan8063
@preethasivan8063 3 ай бұрын
Mam ❤
@melissabrown5014
@melissabrown5014 3 ай бұрын
ചേച്ചി സുഖമാണോ? ഞാൻ എന്റെ കുറച്ചു ജീവിതാനുഭവം പറഞ്ഞാൽ ചേച്ചി ഒരു വീഡിയോ ചെയ്യുമോ?പേര് ഒന്നും പറയാതെ പറഞ്ഞാൽ പ്രശ്നം ഇല്ലല്ലോ.എനിക്കു ഇപ്പോൾ 50 വയസ്സായി. ഈ ജീവിതത്തിൽ ഇതുവരെ ഞാൻ എനിക്ക് വേണ്ടി ജീവിച്ചില്ല അഥവാ ജീവിക്കാൻ എന്നെ അനുവദിച്ചില്ല. എവിടെ തുടങ്ങണം എന്ന് എനിക്ക് അറിയില്ല. മദ്യപാനിയായ അപ്പനിൽ നിന്നും 3 വയസ്സ് മുതൽ 14 വയസ്സ് വരെ ശരീരികമായി ഉപയോഗിച്ചതിൽ നിന്ന് തുടങ്ങണമോ അതോ പണത്തെ മാത്രം സ്നേഹിച്ച പെൺകുട്ടികൾ നാശങ്ങൾ ആണ് എന്ന് കരുതുന്ന അമ്മയിൽ നിന്ന് തുടങ്ങണമോ അതോ എന്നേക്കാൾ അധികം ഞാൻ സ്നേഹിച്ച സഹോദരൻ എന്റെ സാമ്പാത്യം മുഴുവൻ അവന്റെ കുത്തഴിഞ്ഞ ജീവിതത്തിനു വേണ്ടി എന്നെ പറ്റിച്ചു വാങ്ങിയതിനെ പറ്റി തുടങ്ങണോ? അതോ പണത്തിനു വേണ്ടി എന്റെ മാതാപിതാക്കൾ എന്നെ ഒരു മാനസിക രോഗിക്ക് വിറ്റത്തിനെ പറ്റി പറയണോ? അതോ ആ ബന്ധത്തിൽ ഉണ്ടായ എന്റെ മോൾ ചെറുപ്പകാലത്തിൽ ഉണ്ടായ ട്രോമ കാരണം പഠിക്കാൻ പറ്റാത്തതിന്റെ കാരണം പറയണോ? എന്തായാലും എല്ലാവർക്കും ഞാൻ കറവ പശു മാത്രം ആയിരുന്നു. ഇപ്പോൾ ഞാൻ ഒറ്റയ്ക്ക് ആണ്. ആരും കൂടെയില്ല. 7 വയസ്സ് മുതൽ നഷ്ടപെട്ടത് കൊണ്ട് ഇപ്പോൾ തോളും നടുവും എല്ലാം പോയി. എനിക്ക് ഇപ്പോൾ ആരുമില്ല. ചേച്ചിക്ക് നല്ല ഒരു ഭർത്താവ് കൂടെ ഉണ്ടല്ലോ, കകാണുമ്പോൾ തന്നെ സന്തോഷം. എന്നെ പോലെ ഇനി ഒരു സ്ത്രീ ഇങ്ങനെ ജീവിക്കാൻ ഇടയ്ക്കരുത്. ചേച്ചി സോഷ്യൽ റെസ്പോൺസിബിലിറ്റി ഉള്ള അള്ളാണെന്ന് മനസ്സിലായതുകൊണ്ടാണ് ഞാൻ ഇത് എഴുതുന്നത്. ഞാൻ എന്നെ സ്നേഹിച്ചിട്ടില്ല. മറ്റുള്ളവരെ കൂടുതൽ കരുതി. അവസാനം ഞാൻ ഒറ്റക്കായി. ചേച്ചിയുടെ അഭിപ്രായം ഒരു വീഡിയോ ആയി ചെയ്താൽ ആർക്കെങ്കിലും ഉപകരിക്കും.
@PlantsandPlates
@PlantsandPlates 3 ай бұрын
I am really sorry about your story. My prayers for you. Hang in there. Let me see what I can do. God Bless you.
@apoo62
@apoo62 3 ай бұрын
My heart goes out for you . I am truly sorry about your life . Gather strength . You still have a life ahead
@sobhitham
@sobhitham 3 ай бұрын
@@melissabrown5014 ഇനിയുള്ള ജീവിതം എങ്കിലും സന്തോഷം കണ്ടെത്താൻ നോക്കുക കഴിഞ്ഞകാലം മറക്കാൻ ശ്രമിക്കുക
@PlantsandPlates
@PlantsandPlates Ай бұрын
Expect a video in a week. OK. You are in my prayers.
@alicekuriakose1066
@alicekuriakose1066 3 ай бұрын
Varatte kanan kottayam
@PlantsandPlates
@PlantsandPlates 3 ай бұрын
Of course. I will be so happy.
@anilkumarnair813
@anilkumarnair813 3 ай бұрын
Mam l know your feelings
@johnsonjohn1222
@johnsonjohn1222 3 ай бұрын
Chechi teacher aayirunno?
@PlantsandPlates
@PlantsandPlates 3 ай бұрын
@@johnsonjohn1222 yes. Retired professor
@alicekuriakose1066
@alicekuriakose1066 3 ай бұрын
❤love you
@rugminir8169
@rugminir8169 3 ай бұрын
മോൻ അമേരിക്കയിൽ ഏതു സ്ഥലത്താണ് താമസിക്കുന്നത്? ഞാനും അമേരിക്കയിൽ ആയതുകൊണ്ടാണ ചോദിക്കുന്നത്
@PlantsandPlates
@PlantsandPlates 3 ай бұрын
Las Vegas
@kvfrancis6970
@kvfrancis6970 3 ай бұрын
She was also in Las Vegas, but had not much connection with the son.
@susanzachariah9457
@susanzachariah9457 3 ай бұрын
They will do everything if necessary.
@PlantsandPlates
@PlantsandPlates 3 ай бұрын
Exactly.
@deepasathyan4241
@deepasathyan4241 3 ай бұрын
Monte family kannikamo
@sobhav390
@sobhav390 3 ай бұрын
❤😊
@lizziejohny8730
@lizziejohny8730 3 ай бұрын
Love u chachy ❤❤❤❤
@PlantsandPlates
@PlantsandPlates 3 ай бұрын
Thank you.
@ravindranalampally8534
@ravindranalampally8534 3 ай бұрын
My son know cooking but don't know washing clothes
@ranitom1113
@ranitom1113 3 ай бұрын
Time out means?
@PlantsandPlates
@PlantsandPlates 3 ай бұрын
When children do some mistake, parents will ask them to stay in a corner or somewhere without moving for at least 5 minutes as a punishment.
@ranitom1113
@ranitom1113 3 ай бұрын
Thank you ❤
@cicilyjoseph7592
@cicilyjoseph7592 3 ай бұрын
A monte family photo onnu idamayirunnille?
@PlantsandPlates
@PlantsandPlates 3 ай бұрын
Sorry. I can't.
@kvfrancis6970
@kvfrancis6970 3 ай бұрын
Don't suggest such things. It is obvious that she left USA due to some issues with the son.
@marykuttythomas5231
@marykuttythomas5231 3 ай бұрын
@@kvfrancis6970it seems You Alice’s PRO. Answering the questions of others in a negative way. Why do You have such negative thinking.
@kvfrancis6970
@kvfrancis6970 3 ай бұрын
@@marykuttythomas5231 You don't know the meaning of the word 'negative'. You should know how to read between the lines.
@marykuttythomas5231
@marykuttythomas5231 3 ай бұрын
@@kvfrancis6970I know the meaning of negative very well. I have noticed that You are answering the questions of others instead of Alice. Also says she does have some issues with her son.. I know You are here in USA .That is why You immediately replied to my comment.
@ancyjoseph5134
@ancyjoseph5134 3 ай бұрын
🙏🙏🙏
@Nadeerarazck532
@Nadeerarazck532 3 ай бұрын
മോനെ ഫാമിലി യെ കാണിക്കുമോ 💞👍
@PlantsandPlates
@PlantsandPlates 3 ай бұрын
Sorry. They don't like to be on social media.
@kvfrancis6970
@kvfrancis6970 3 ай бұрын
​@PlantsandPlates Don't say such silly excuses to cover up your strained relationship with the son.
@elsammageorge4322
@elsammageorge4322 3 ай бұрын
I like you very much
@PlantsandPlates
@PlantsandPlates 3 ай бұрын
Thank you.
@geethasworld7422
@geethasworld7422 3 ай бұрын
❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@gnvarughese9537
@gnvarughese9537 3 ай бұрын
What is there in washing clothes in USA. Washing and drying is done by machines. When circumstances come we may be forced to do anything. All luck may not be continued for everyone for all the time. Fortunates and unfortunates are there always. Nobody knows the future of American born children.
@mercyxavier4823
@mercyxavier4823 3 ай бұрын
How can I get your number mam please 🙏🏼☺️
@PlantsandPlates
@PlantsandPlates 3 ай бұрын
email me @ alicejoys3@gmail.com.
@kvfrancis6970
@kvfrancis6970 3 ай бұрын
You please provide the e- mail id and phone number of your son so that we can listen the version of your son also.
@World-citizen123
@World-citizen123 3 ай бұрын
If you don’t like the channel please don’t watch- why are you saying things that you have no idea about. You don’t k ow anything about her son or family. FYI there are lot of people who don’t like their face on social media that doesn’t mean their partners or parents cannot be in social media. If you don’t know people pay ton of money to have their name not come in google searches and erase them from any internet search. Other thing- why you think a woman need a husband or kids? Is that a necessity? Have you not seen independent women in your life? You talk like a person from 15th centuary. Either you are a male chauvinist or you have some problem with successful women . It’s a condition. … Otherwise people don’t go witch hunting for no reason.
@graceantony2592
@graceantony2592 3 ай бұрын
I think you should mind your own business!!!!
@annamathew6547
@annamathew6547 3 ай бұрын
Don’t you have any other job? KVF****
@emerald.m1061
@emerald.m1061 3 ай бұрын
U better consult a doctor, Mr. By the way there is no medicine for jealousy.
@kvfrancis6970
@kvfrancis6970 3 ай бұрын
@emerald.m1061 Why should a rank holder get jealous about a first-class holder in a competitive exam?
@gigigigimol1203
@gigigigimol1203 3 ай бұрын
❤❤❤❤❤❤❤
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 39 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,4 МЛН
LATE PASTOR STEPHEN I TESTIMONY I KATRA I J&K I Re-telecast
55:41
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 39 МЛН