മരുമകളെ ഏറ്റവും വലിയ ശത്രു ആയി കാണുന്നവരുടെ അടുത്തോട്ടു എത്ര സ്നേഹത്തിൽ പെരുമാറിയിട്ടും കാര്യവുമില്ല, അങ്ങനെ സ്നേഹം പിടിച്ചു വാങ്ങേണ്ട കാര്യവുമില്ല 🙏
@sreelekshmics5513 Жыл бұрын
Sathyam
@sreelekshmics5513 Жыл бұрын
Enikum avarude content teere istapetilla.atonnum kandit aarum anukarichit oru karyavum illa.engane ninnalum negative side matram kanunna ammayimar orupad und.
@sreejag3190 Жыл бұрын
@@sreelekshmics5513..സത്യം... എങ്ങനെ മരുമകളെ ഓടിക്കാം എന്നു research ചെയ്യുന്നവരുടെ അടുത്തേയ്ക്ക് വേദവാക്യം ആയിട്ടു ചെന്നാലും മതി 🤣
@rincyjohnson Жыл бұрын
Correct. എനിക്ക് അനുഭവം ഉണ്ട്
@remyavinu7440 Жыл бұрын
True
@143redroses4malu Жыл бұрын
കല്യാണം കഴിഞ്ഞു പെൺകുട്ടി ഭർത്താവിൻ്റെ വീട്ടിലേക്ക് പോകുന്ന പതിവ് തന്നെ മാറ്റണം...... 2 പേരും കൂടി മാറി താമസിക്കണം....... ഒരു strange place and kure strangers ne സ്വന്തം വീടും വീട്ടുകാരം ആയി കാണുക എന്നുള്ളത് അത്രക് നടപ്പുള്ള കാര്യം അല്ല എന്നു ആണുങ്ങൾക്ക് മനസ്സിലാക്കണം..........
@chakkijss Жыл бұрын
Correct
@anumol3324 Жыл бұрын
അതിനു അപ്പുറം ചെറുക്കന് marriage നു മുമ്പ് പെണ്ണിൻ്റെ വീട് കാണാം. But പെണ്ണിന് കാണാൻ ഉള്ള സ്വാതന്ത്രം ഇല്ല. എന്നാ marriage കഴിഞ്ഞ് ചെറുക്കൻ്റെ വീട്ടിൽ ആണ് താമസവും
@PurpleH5947 Жыл бұрын
Exactly
@SK-ko2om Жыл бұрын
Very true
@geethakrishnan98578 ай бұрын
വളരെ സത്യം ആണ്. വേറൊരു വീട്ടിൽ ചെന്ന് casual ആയി പെരുമാറാൻ വലിയ ബുദ്ധിമുട്ട് ആണ്
@soumyakv9813 Жыл бұрын
ഒരിക്കലും മരുമകളെ മകളായി കാണില്ല .... സ്വന്തമായിട്ട് മകൾ ഉണ്ടായാൽ പോലും അവരുടെ മകളുടെ സന്തോഷം മാത്രം നോക്കുന്ന മകന്റെ ദുസ്വഭാവങ്ങൾ മാറ്റാൻ കഴിയാത്ത ബുദ്ധിയില്ലാത്ത ഒരു പെണ്ണായി മാത്രം കാണുന്ന അമ്മായിഅമ്മ ഇപ്പോഴും ഉണ്ട്.... എത്ര ചേർത്ത് പിടിച്ചാലും ചേരാൻ കഴിയാത്തവർ.... ഈ തലമുറയോടെ ഇങ്ങനെയുള്ള അമ്മായിഅമ്മ മാർ വംശനാശം സംഭവിക്കട്ടെ.....
@renjinianeesh3398 Жыл бұрын
Crct njan ippol vittu 😂
@CS_CRACKER Жыл бұрын
ഒരിക്കലും വംശനാശം സംഭവിക്കില്ല.കാരണം ഈ അമ്മയിമരുടെ പെൺമക്കൾ അവരെ കണ്ടല്ലെ വരുന്നത്.പാരമ്പര്യം അവർ കാത്ത് സൂക്ഷിച്ചോളൂ
@Anonymous-n8i2d Жыл бұрын
@@CS_CRACKER Sathyam
@nimmyannjoy33792 ай бұрын
Avare swantham Amma ayi Kanan ningalkkum pattillallo,ellavarum ingane okke thanne anu
@KERALADIARYYАй бұрын
Full അവരുടെ നിയന്ത്രണത്തിന് ആയാൽ അവരും മകനും happy.. പക്ഷെ എത്ര നാൾ അഭിനയിക്കാൻ പറ്റും..😢
@ma-deeasy348711 ай бұрын
Society needs men like you....hats off to your mother
@sunshine-ni5iz Жыл бұрын
പൈസയോട് ആർത്തിയുള്ള അമ്മായിഅമ്മമാരെയോ അമ്മായിഅച്ചന്മാരെയോ ഒരിക്കലും നമ്മൾ എത്ര സ്നേഹിച്ചാലും അവരുടെ സ്നേഹം കിട്ടില്ല, അവർക്കു നമ്മൾ പറ്റാവുന്ന പൈസ കൊടുത്താലും പരാതി തീരില്ല. . അതാണ് എന്റെ experience, പൈസ വിദേശത്തുന്നു ഒഴുകിയില്ലേൽ നാട്ടിൽ വരുമ്പോൾ മനസ്വീക പീഡനം, over controlling, പെണ്ണിനോടും അവളുടെ കുടുംബക്കാരോടും വളരെ disrespectfull aayi പെരുമാറുക തുടങ്ങിയവയാണ് അവരുടെ വിനോദം. . ആദ്യം ഒക്കെ മിണ്ടാതെ നിന്ന് സഹിച്ചു ഷെമിച്ചു, പിന്നായപ്പോൾ ഞാനും വീട്ടുകാരും അതെ നാണയത്തിൽ തിരിച്ചു കൊടുക്കാൻ തുടങ്ങി, പോകേണ്ട എന്ന് പറയുന്നിടത്തു വീട്ടിലെ വണ്ടി നോക്കാതെ, വണ്ടി വിളിച്ചു ഞാൻ ഭർത്താവിനെയും വലിച്ചോണ്ട് പോകാൻ തുടങ്ങി, എന്തു കൊടുത്താലും പരാതിയെങ്കിൽ പിന്നെന്തിനു കൊടുക്കണം so financials fully cut അങ്ങ് ചെയ്തു. . ( masters degree ഉള്ള, കുടുംബസ്വത്തു, sthreedhanam ഒക്കെ കിട്ടിയ ആളുകൾ ആണ് so പട്ടാണി കിടക്കില്ല അവർ) എന്നെയോ മക്കളെയോ body shaming or എന്തേലും negative കണ്ടുപിടിച്ചു പറഞ്ഞാൽ, അവരുടെ പെണ്മക്കളെ( നാത്തൂന്മാർ) ഞാനും ബോഡി shame ചെയ്യുകയോ negatives ചൂണ്ടി കാണിക്കാനും തുടങ്ങി( എന്നെക്കാൾ എല്ലാം തരത്തിലും അവര് താഴെ ആയതിനാൽ അത് കേട്ടത്തോടെ എന്റെ അമ്മായിയമ്മടെ അടപ്പു തെറിച്ചു) പിന്നെ പേടിച്ചിട്ടു നക്കിട്ടടിക്കുന്നത് നിർത്തി. . എപ്പോ അമ്മായിഅമ്മയും /അച്ഛനും ഒക്കെ tamed ആയി എലിയെ പോളെ ചുരുണ്ടു കൂടി. .so from my experience i tried സ്നേഹത്തിന്റെ ഭാഷ for 4 years and nothing happened, only torturing increased, but when i changed my tactics to തർക്കുത്തരം പറയുന്ന bold character ആയപ്പോൾ 1 yr പോലും എടുത്തില്ല അവരെ നിലക്കു നിർത്താൻ. . പണ്ട് phone വിളിച്ചാൽ ഇല്ല കണക്കുകളും, ഞങ്ങളുടെ negatives / responsibilities to ഗിവ് parents money ഒക്കെ ആണ് പറയുന്നേ, ഇപ്പൊ വളരെ cautious ആയി weather /traveling / ഞങ്ങളുടെ സുഖവിവരങ്ങൾ ബാക്കി വിശേഷങ്ങൾ മാത്രം തെരക്കാറുള്ളു ..controversial topics ഒന്നും ഞങ്ങൾ പ്രോത്സാഹിപ്പിക്കാതെ ഫോൺ വെക്കുമെന്ന് അറിയാവുന്ന കൊണ്ട് 😅
@beautifulpeople4316Ай бұрын
ഫിനാൻഷ്യൽ ആയി അവരെ സപ്പോർട്ട് ചെയ്തിരുന്നത് നിങ്ങളാണോ അതോ നിങ്ങളുടെ ഭർത്താവാണോ? നിങ്ങളുടെ ഭർത്താവ് ഇപ്പോൾ അയാളുടെ പേരെന്റ്സ് ന് ഫിനാൻഷ്യൽ സഹായങ്ങൾ ഒന്നും ചെയ്യാറില്ലേ? 🙄
@nikhithagnair6365 Жыл бұрын
ഇത് കണ്ട time ൽ തന്നെ തോന്നിയായിരുന്നു....ഒരുമാതിരി glorified servant....പക്ഷെ ആ channel ൽ majority യും progressive content തന്നെയാണ്.
@anulekshmi5369 Жыл бұрын
Correct aanu
@nidhin9333 Жыл бұрын
Yes
@vna7491 Жыл бұрын
അമ്മായി അമ്മയെ സ്വന്തം അമ്മ ആയും മരുമോളെ സ്വന്തം മോൾ ആയും കാണുന്ന പരിപാടി ആദ്യം അവസാനിപ്പിക്കണം എന്നിട്ട് അമ്മായിഅമ്മ ആയും മരുമോൾ ആയും തന്നെ കാണണം.പറഞ്ഞു വരുമ്പോൾ വസന്തങ്ങൾ പറയും ഇന്നത്തെ മരുമോൾ നാളത്തെ അമ്മായി അമ്മ എന്ന്, അതെ പക്ഷെ നാളത്തെ അമ്മായി അമ്മ ഇന്നത്തെ അമ്മായി അമ്മയെ പോലെ ആകില്ല, ആകരുത്. മകന്റെ ഭാര്യ വരുമ്പോഴേ പലരുടെയും വിചാരം ഈ വീട്ടിലെ കാര്യങ്ങൾ നോക്കാൻ ഒരാൾ എത്തി എന്നാണ്. അതെങ്ങനെ ശരിയാവും മകന് പാർട്ണർ ആയി വരുന്നവൾ ആണവൾ, ആ വീട്ടിലെ എല്ലാവർക്കും ഉള്ള അവകാശങ്ങൾ അവൾക്കും ഉണ്ട്. ഇത്തരം ക്ളീഷേ അനുഭവങ്ങളിൽ പെട്ടു കിടന്നു പ്രതികരിച്ചു എന്റെ ഭർത്താവിന് വരെ ബോധം ഉണ്ടാക്കി കൊടുത്തവൾ ആണ് ഞാൻ. പക്ഷെ ഭർത്താവ് എന്നോട് നല്ല loving.പുള്ളീടെ അടുത്തു ഇവർക്ക് എന്നോട് നല്ല സ്നേഹം സ്വന്തം മോളെ പോലെ,സഹി കെട്ടു ഞാൻ പുള്ളിയോട് സൂചിപ്പിച്ചു, ഒരു പൊട്ടിത്തെറി..നീ പോര് തുടങ്ങി അല്ലേ എന്ന്..അന്ന് വൈകിട്ട് ഞങ്ങൾ കുറെ വഴക്കിട്ടു അത്ര നാൾ സ്നേഹിച്ചിരുന്ന ആളുടെ മറ്റൊരു മുഖം ഞാൻ കണ്ടു, അമ്മയെ അനുസരിക്കണം അമ്മയെ വേദനിപ്പിക്കാൻ പറ്റില്ലഅവർ ഞങ്ങളെ കഷ്ടപ്പെട്ട് വളർത്തിയതാ എന്ന്, ഞാൻ തളർന്നു പോയി അവർ കാരണം ഞാൻ അനുഭവിക്കുന്ന മറ്റു മാനസിക സംഘർഷങ്ങൾ കൂടി പറയാൻ ഉള്ള ധൈര്യം ഇല്ല, ഇതിനാണോ എന്നെ എന്റെ പേരെന്റ്സ് വളർത്തിയത് വല്ലാതെ ഒറ്റപ്പെട്ടു പോയൊരു രാത്രി ആരുന്നു അത് ചൂട് സമയം ആയിരുന്നത് കൊണ്ട് ജനൽ തുറന്നിട്ടാണ് ഉറങ്ങിയിരുന്നത് പുറത്തു കണ്ട നക്ഷത്രങ്ങളെയും ചന്ദ്രനെയും നോക്കി കരഞ്ഞു കിടന്നു, വീട്ടുകാരെ കാണാൻ തോന്നി, ലോക്ക് ഡൌൺ ആണ് പോകാൻ പറ്റില്ല ആ നക്ഷത്രങ്ങളെക്കാൾ അകലത്തിൽ ആണല്ലോ ഞാൻ എന്റെ വീട്ടിൽ നിന്ന് എന്നോർത്തു ഒറ്റപ്പെട്ട എനിക്ക് അവർ മാത്രം ആയി കൂട്ട്..പിന്നീട് എന്നും ആ നക്ഷത്രങ്ങളെ നോക്കി ഞാൻ കരഞ്ഞു വല്ലാത്തൊരു ഏകാന്തത. ഞാനവിടെ ടെറസിലേക്ക് പോകുന്നതൊക്കെ എനിക്ക് കരയാൻ ആരുന്നു, പക്ഷെ എനിക്ക് അടിമ ആവാൻ പറ്റില്ലാന്ന് തോന്നി എന്റെ അച്ഛൻ ജോലി ചെയ്ത കാശിന്റെ നല്ലൊരു പങ്കും എന്നെ പഠിപ്പിക്കാനും സന്തോഷിപ്പിക്കാനും ചെലവിട്ടു ഞാൻ പഠിക്കാൻ പോകുമ്പോ വെളുപ്പിന് ട്യൂഷന് പോകുമ്പോ ഏതു വെളുപ്പിനെയും എന്റെ അമ്മ ഫുഡ് ഉണ്ടാക്കി എന്നെ കഴിപ്പിച്ചു ഉച്ചയ്ക്ക് വേണ്ടത് തന്നും വിടും, ഞാൻ നേടിയ വിദ്യാഭ്യാസത്തിൽ അവർക്ക് നല്ലൊരു പങ്കുണ്ട് ഞാൻ ചിന്തിച്ചത് അവർ എന്നെ ഇങ്ങനെ വളർത്തിയത് മറ്റൊരു വീട്ടിലെ ആൾക്കാർക്ക് വേണ്ടി അടിമ ആയി ജീവിക്കാൻ ആണോ എന്നാണ്, സെൽഫ് റെസ്‌പെക്ട് ഇല്ലാതെ ജീവിക്കാൻ തോന്നിയില്ല അടുത്ത ദിവസം മുതൽ ഞാൻ ഭർത്താവിനെ ചോദ്യം ചെയ്യാൻ തുടങ്ങി, അമ്മ പറയുന്നത് തെറ്റാണെങ്കിൽ ഞാൻ എന്തിനു അനുസരിക്കണം എല്ലാ മാതാപിതാക്കളും നിങ്ങളുടെ മാതാപിതാക്കളെ പോലെ തന്നെ മക്കളെ കഷ്ടപ്പെട്ടാ വളർത്തുന്നത് പക്ഷെ അതിന്റെ ബാധ്യത എനിക്കെങ്ങനെ വരും?ഭർത്താവിന്റെ വീട്ടിൽ ഭർത്താവിനുള്ള എല്ലാ അവകാശവും ഭാര്യക്കും ഉണ്ട് അല്ലാതെ വന്നു കേറിയവൾ എന്നൊന്ന് ഇല്ല, നിങ്ങളുടെ അമ്മയും ഒരിക്കൽ ഇങ്ങനെ വന്നവൾ ആണ്.. ഞാൻ അമ്മായി അമ്മയോട് പ്രതികരിച്ചില്ല, സോപ്പ് ഇടാനും പോയില്ല കാര്യങ്ങൾ വ്യക്തമായി ഭർത്താവിനോട് പറഞ്ഞു ഞങ്ങളുടെ മുറിക്കു പുറത്തേക്ക് സൗണ്ട് പോയില്ല ആരും ഒന്നും അറിഞ്ഞില്ല, ഞാൻ ചോദിച്ചു നാലാൾ അറിയേ പ്രശ്നം ആക്കി എന്റെ വീട്ടുകാരെ വിളിച്ചു വരുത്തി ഞാൻ അങ്ങോട്ട് പോയി പിന്നെ ഒത്തുതീർപ്പാക്കി തിരിച്ചു വന്നു...ആ പതിവിന് എന്നെ കിട്ടില്ല ഞാൻ പോയാൽ പിന്നെ തിരിച്ചു വരില്ല. പലപ്പോഴായി പറഞ്ഞു പുള്ളിയെ നിയമം പഠിപ്പിച്ചു ഞാൻ, എനിക്കിവിടെ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായാൽ ഗാർഹിക പീഡനത്തിന് കേസ് കൊടുക്കും എന്നും വളരെ സ്നേഹത്തോടെ പറഞ്ഞു, പുള്ളിക്ക് കാര്യങ്ങൾ മനസിലായി, ആള് മാറി, മനസിലാക്കാൻ തുടങ്ങി.
@mallupodcast2644 Жыл бұрын
Spr sis
@Angel-ef7oq Жыл бұрын
ആ ഒരു evolution എഴുതിയത് ഇഷ്ടായി 😍
@deepu3386 Жыл бұрын
Very good 👍
@SJ-zo3lz Жыл бұрын
Lucky you! We have a husband in our family who blurted out to his mother whatever his wife has been telling about the Mother in law! And the wife lives on in the loveless but outwardly great relationship fearing disruption of kids' life!
@AnushasS Жыл бұрын
Pwlii💥❤
@henarafeeque Жыл бұрын
സ്വന്തം മോൾ ഭർത്താവിന്റെ വീട്ടിൽ അനുഭവിക്കുന്ന കൊടിയ പീഡനങ്ങൾ അറിഞ്ഞിടുപോലും ധാരാളം വിസ്മയമാരും ഉത്തരമാരും ഉണ്ടാവുന്ന ഈ സമൂഹത്തിനോടാണ് ഭർത്താവിന്റെ അമ്മയുടെ തന്നോടുള്ള പെരുമാറ്റത്തെ പറ്റി സ്വന്തം അമ്മയോട് പോലും പറയാൻ പാടില്ല എന്ന സന്ദേശം നൽകുന്നത് wow അടിപൊളി ബാ പോവാം ..🤣 വീഡിയോ യുടെ കമന്റ് ബോക്സിൽ ഇതിനെ നല്ലൊരു സന്ദേശം എന്ന് വിളിക്കുന്ന നല്ല ശതമാനം ജനങ്ങൾ ഉണ്ട് എന്ന അറിഞ്ഞത് ഞെട്ടിപികുന്നു ..
@linithaathish2613 Жыл бұрын
Ennittu aa girls markumbol kure sympathy teams varum
@ishani9694 Жыл бұрын
@@linithaathish2613correct
@itsmylittleworld5304 Жыл бұрын
'മകളെപ്പോലെ ' കാണുന്ന അമ്മായിഅമ്മമാരാണ് കൂടുതലും, മകളെപ്പോലെ സ്നേഹിക്കാനല്ല കേട്ടോ വഴക്കുപറയാനും ഭീഷണിപ്പെടുത്താനും ഭരിച്ചു അടിമയാക്കി നിർത്താനുമാണെന്ന് മാത്രം. അതുകൊണ്ട് എന്നെ മോളെപ്പോലെ കാണേണ്ട മരുമോളായിത്തന്നെ കണ്ടാൽ മതിയെന്ന് വച്ചേക്കണം. ഈ മോളെപ്പോലെ കാണൽ, അമ്മയായി കരുതണം എന്നൊക്കെയുള്ളത് ഒരു ട്രാപ് ആണ്, അവനവന്റെ ആത്മാഭിമാനം അടിയറവെച്ച് അടിമയായി ജീവിക്കാനുള്ള ട്രാപ്..
@neethukpkakkattu9532 Жыл бұрын
ആ വീഡിയോ എനിക്കും നല്ല ഇറിറ്റേറ്റിങ് ആയിട്ടു തോന്നി.. മക്കളുടെ ജീവിതത്തിൽ ടോക്സിക് ആയിട്ട് ഇടപെടുന്ന ഒരുപാടു inlaws നെ പരിചയമുണ്ട്. ബന്ധുക്കളിൽ തന്നെ ഉണ്ട്. ഇപ്പോ അങ്ങനെ ഉള്ളവർ കുറവാണെന്നു എനിക്ക് തോന്നുന്നില്ല.
@sneha1961 Жыл бұрын
എന്റെ സെക്കന്റ് marriage ആണു. എന്റെ അമ്മായിഅമ്മ enne ഗർഭിണി ആയിരിക്കുമ്പോൾ kure മാനസികമായി പീഡിപ്പിച്ചിട്ടുണ്ട്. Enne മരുമകൾ എന്നാണ് വിളിക്കുന്നത് തന്നെ. Idakku എന്റെ ബന്ധുക്കൾ varumbo എന്റെ കുറ്റം paranju enne നാണം കെടുത്തിയിട്ടുണ്ട്. ശരിക്കും മടുത്തു.പക്ഷെ എന്റെ കുഞ്ഞിനെ കാണുമ്പോൾ എല്ലാം marakkum
@minnu2111 Жыл бұрын
ഇങ്ങനെ ഉള്ള അമ്മായി അമ്മമാർ ഇപ്പോഴും ഉണ്ട്.... എന്റേത് ഇതിൽ അപ്പുറം ആണ്.... സ്നേഹം പിടിച്ചു പറ്റാൻ ആരും ശ്രമിക്കേണ്ട... സ്വന്തം സന്തോഷതിന് വേണ്ടി ജീവിക്കുക... അവരെ സ്നേഹം കിട്ടാൻ മിനക്കെട്ട് എന്റെ 6 കൊല്ലം പോയി
@ammu4934 Жыл бұрын
എന്റെ 8 കൊല്ലം പോയി
@notmeitsu2135 Жыл бұрын
Yenik 4 years olla gold okay chodichapo koduthu veedu modi pidipichu adambaram anu yellam elaya monu gov job ayi.puthiya marumol vannu nammalk full kuttam. Avalu vanu 3 nte Anne gold okay avala ammem achanum vannu kond poy .yente yellam bankil monu oru nalla job polum ella kallam paranju anu Kalyanam kazicha yenitum potennu vachu oru mon ayi iny paranjitu karyam ellalo.epo vendu loan yedukanam athinu njan oppitu kodukanam kond vacha yeduth tharum ella Puthiya loan yeduth elaya monu kodukan njangal epo yente achan yenik thanna vetil anu thamasam oru vedu vachenkilum avide samadanam ellathond anu mariya. aniyante wife pregnent anu cash ellenkil gov hospitalil kanichude athalla avarude mumpil alakan private kaniku . Njan okay ullath pole anu jevikune adjust cheyth.njangale yengane mudupikam elaya mone yengane nannakam yennu nokunna oru amma. Yenna mutha monu nammude jevitham safe akanam yenna chinta venam epo thanne 5 lakh kadam und. aniyante kalyanathinu vare arbadam ayi nadathiyathinte 😢 .yengane paranju manasilakum I yenik ariyilla.🥺 Vallom paranja yenik kuttam.ammayi cash nte karyathil oro kuruk undaki vaykum njangal adi akum 😪.elaya monum wife um happy avark cash angot kitalle 🙁
പഴയ വീഞ് പുതിയ കുപ്പിയിൽ എന്ന് പറയുന്നത് പോലെ ''നീ ഒന്ന് സ്വല്പം താഴ്‌ന്നു കൊടുക്ക് "എന്ന വേറെ രീതിയിൽ കാണിച്ചു തന്നു 🤣🤣
@resmisanker Жыл бұрын
എൻ്റെ അമ്മായിക്ക് ഇതൊന്നും അല്ലായിരുന്നു പ്രശ്നം, എനിക്ക് നിറം കുറഞ്ഞു പോയതും, സ്ത്രീധനം കുറഞ്ഞതും ആയിരുന്നു. എൻ്റെ മോൾക്ക് 20വയസ്സ് കഴിഞ്ഞു. പക്ഷേ ഇന്നും ആ കുറവുകൾ കുറവ് തന്നെയാണ്. ഞാനെന്ത് ചെയ്താലും, അതിൽ എന്തെങ്കിലും കാരണം കണ്ടെത്തി എൻ്റെ നിറത്തിൻ്റെയും സ്വർണത്തിൻ്റെയും കുറവുകളിൽ എത്തിക്കും. എനിക്കൊപ്പം ഒരിടത്തും വരുന്നതും ഞാൻ അമ്മായിയുടെ ശരീരത്തിൽ തൊടുന്നതും ഒന്നും ഇഷ്ടമില്ല. ശരിക്കും ബുദ്ധിമുട്ടിയത് അമ്മായി ആശുപത്രിയിൽ ആയ സമത്ത് ആയിരുന്നു. പാചകവും, വൃത്തിയാക്കലും ഒക്കെ ശെരിയാക്കി എടുക്കാം.... പക്ഷേ കുറെയേറെ കുറവുകൾ ഒരിക്കലും നികത്തി എടുക്കാൻ കഴിയില്ല എന്ന് എൻ്റെ ജീവിതം എന്നെ പഠിപ്പിച്ചു.
@sanvi1997 Жыл бұрын
ഇത്തരക്കാരുടെ mind change ആവുമെന്ന് പ്രതീക്ഷിച്ചു കാത്തിരുന്നു ജീവിതം തീർക്കരുത്. നിങ്ങൾ നിങ്ങളുടെ happiness, peace of mind എന്നതിലൊക്കെ focus ചെയ്യൂ..
@sreejag3190 Жыл бұрын
ആദ്യം നമുക്ക് വേണ്ടത് self respect ആണ്.. ആരുടെയും പ്രീതി പിടിച്ചുപറ്റാൻ നിൽക്കരുത്.. നമ്മളെ ഇന്ന് ഇഷ്ടമില്ലാത്തവരോട് (അത് എന്തിന്റെ പേരിലായാലും )എനിക്ക് നിങ്ങളെ ഇന്നലെയെ ഇഷ്ടമല്ല എന്നു വിചാരിക്കുക... താങ്കൾ മറ്റൊരു മാതാപിതാക്കളുടെ മകളാണ്.. അപ്പോൾ നിറത്തിന്റെ പേരിൽ നിങ്ങളെ അവഗണിക്കുന്നവരുടെ സ്നേഹം പിടിച്ചുപറ്റാൻ നോക്കുന്നത് നിങ്ങളുടെ മാതാപിതാക്കളോട് നിങ്ങൾ കാണിക്കുന്ന അനീതി അല്ലെ.. എല്ലായിടത്തും സ്വന്തം സ്വത്വം ഉറപ്പിക്കുക..മകൾക്കു 20 വയസ്സ് ആയിട്ടും നിങ്ങൾ അത് തിരിച്ചറിഞ്ഞു പെരുമാറുന്നില്ലെങ്കിൽ നിങ്ങൾ എന്ന വ്യക്തിയോട് നിങ്ങൾക്ക് എന്തു ഉത്തരവാദിത്തം ആണുള്ളത്.. ഇനിയുള്ള ജീവിതം എങ്കിലും സ്വന്തം ആത്മാവിനോട് നീതി കാണിക്കു സോദരി 🙏
@resmisanker Жыл бұрын
@@sreejag3190 നിങൾ എന്താണ് പറയുന്നത്. ഞാൻ എൻ്റെ അമ്മായിയുടെ പ്രശ്നം ഇത്രകാലമായിട്ടും ഇത് തന്നെ എന്ന് പറയാനാണ് ശ്രമിച്ചത്. ആദ്യ കാലത്ത് ബുദ്ധിമുട്ട് തോന്നിയിരുന്നത് ശരിതന്നെ. പക്ഷേ, ഞാൻ എൻ്റെ ജീവിതം ഒരിക്കലും അവരുടെ ഇഷ്ടകെടിൽ തളച്ചിട്ടിട്ടില്ല.....
@sreejag3190 Жыл бұрын
@@resmisanker ആണോ? എങ്കിൽ ok.. വായിച്ചപ്പോൾ എനിക്കു മനസ്സിലായത് മോൾക്ക് 20 വയസ്സായിട്ടും അവരെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നു എന്നാണ്.. നിങ്ങൾ നിങ്ങളുടേതായ സന്തോഷം കണ്ടെത്തുന്നു എന്നറിഞ്ഞതിൽ സന്തോഷം 🙏ഇനിയും നിങ്ങളെ വേദനിപ്പിക്കുന്ന തരത്തിൽ പറഞ്ഞാൽ പ്രതികരിക്കുക
@Back-to-life360 Жыл бұрын
5 വർഷം എല്ലാം കേട്ടും സഹിച്ചും കരഞ്ഞും നിന്നു..ഒടുക്കം മറുപടി പറയിപ്പിച്ചപ്പൊ ഞാൻ അഹങ്കാരിയായി, പെരുമാറാൻ അറിഞ്ഞൂടാത്തവളായി, വീട്ടിലെ കുഴപ്പമായി...ഉയ്യോ 🙏🙏🙏🙏 അമ്മായപ്പനെ ചേർത്ത് വരെ പറഞ്ഞു....എന്നിട്ടും ഞാൻ ഇപ്പൊഴും അവരെ അമ്മേ ന്ന് തന്നെ വിളിക്കുന്നു 😏😏😏😏 സ്വയം പുഛം തോന്നുന്നു
@naturediaries8853 Жыл бұрын
കാലം മാറിപോയി. ഇപ്പോൾ ആർക്കും ഒരുപാടു സഹിച്ചും ക്ഷമിച്ചും ജീവിക്കാൻ interest ഇല്ലാ. എല്ലാർക്കും അല്ലാതെ തന്നെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. വർക്കിംഗ് കൂടി ആണെങ്കിൽ അവിടത്തെ stress കൂടി ഉണ്ടാകും.Age ഒരിക്കലും മറ്റുള്ളവരെ മോശമായി treat ചെയ്യാനുള്ള ഒരു excuse അല്ല.Everybody wants a peaceful life atleast in their home. എപ്പോഴും ഡിഫെൻഡ് ചെയ്യാതെ ഇരുന്നാൽ അവർ എപ്പോഴും അതെ ബിഹാവിയർ expect ചെയ്യും.
@pappumedia6340 Жыл бұрын
Sathyam aanu ente grandmother aanu njangalude kuttikkalam nasipichathu . Ellarum ente ummaye upadesikum prayamayathalle ethra kalam indakum khamiku ennu paranju ente vapa oru Mon aayirunnu . Athukondu veetil thanne aayirunnu ente 24 vayassil aanu grandma marikunnathu apozhekum ente ummayude nalla Kaalam kazhinju 😢
@chakkijss Жыл бұрын
Correct friend
@nischestrokes2265 Жыл бұрын
ഇന്നലെ ഒരു സുഹൃത്ത് വിളിച്ചു അവളുടെ കഥ പറഞ്ഞപ്പോ ഞാനും കരുതി ഇങ്ങനത്തെ മനുഷ്യർ ഇന്നും ഉണ്ടൊ എന്ന്. പെൺകുട്ടി ഡോക്ടർ ആയത് കൊണ്ടു സ്ത്രീധനം ഒന്നും വേണ്ട എന്ന് പറഞ്ഞു ആണ് ചെക്കൻ വീട്ടുകാർ കല്യാണം ഉറപ്പിച്ചത്. കല്യാണം കഴിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞു ചെക്കൻ ദുബായ് ക്ക് പോയി കഴിഞ്ഞു ആണ് വീട്ടുകാരുടെ യഥാർത്ഥ മുഖം പെൺകുട്ടി കാണാൻ തുടങ്ങിയത്. In laws പറയുന്നത് പോലെ ഒരുങ്ങണം അമ്പലത്തിൽ പോവണേൽ സാരി ഉടുക്കണം കുർത്ത ആയാലും ഷാൾ ഇടണം അങ്ങനെ അങ്ങനെ. അതൊന്നും പോരാതെ മൂത്ത മരുമോളും ആയുള്ള comparison പിന്നെ periods ആകുമ്പോൾ ഉള്ള ക്വാറന്റൈൻ (പൂട്ടി ഇടൽ ). പോക്കമില്ല സൗന്ദര്യമില്ല തുടങ്ങിയ body shaming. സ്ത്രീധനം കുറഞ്ഞു പോയി എന്നുള്ള പരാതി (45 പവൻ 😌) ഇതിനേക്കാൾ എല്ലാം തമാശ ആയി തോന്നിയത് അമ്മായിഅച്ചൻ മരുമകളോട് മിണ്ടില്ല എന്നുള്ളതാണ് കാരണം കല്യാണത്തിന് അവൾ അയാളുടെ കാലിൽ വീണു അനുഗ്രഹം മേടിച്ചില്ല പോലും. Nb. ഇതൊക്കെ വിളിച്ചു husband നോട് പറഞ്ഞപ്പോ എന്റെ വീട്ടുകാർ അങ്ങനെ ഒന്നും ചെയ്യില്ല എന്നായി 😎. അവൾ ഇപ്പോ സ്വന്തം വീട്ടിൽ ആണ്
@sd2659 Жыл бұрын
ഇത് സ്ഥലം എവിടെയാ?
@nischestrokes2265 Жыл бұрын
@@sd2659 alappuzhayoke thanne
@sd2659 Жыл бұрын
@@nischestrokes2265 oo😑
@ManeeshaMA369 Жыл бұрын
Ee comment vaaichtt ith ittath ente friend aano enna njn nokkiye... 😂
@aiswaryaaisu2828 Жыл бұрын
എന്തിനാണ് സ്നേഹം പിടിച്ചു പറ്റുന്നത്? 😅ഇവർ എന്തിനാണ് ഇങ്ങനെ ഒച്ച വെക്കുന്നത് ന്റ പൊന്നോ 🤣
@rajeswariganesh2176 Жыл бұрын
ഒരു ഉദാഹരണം പറയാം. മുകളില്ലതെ നിലയിൽ ഇരിക്കുന്ന എന്നോട് താഴെ ഇറങ്ങി വന്നു ചോറ് എടുത്ത് thermal cookeril വയ്ക്കാൻ പറയും. അവർ സെറ്റിയിൽ വെറുതെ ഇരിക്കുക ആണ്. അര മണിക്കൂർ കഴിഞ്ഞ് എന്നെ വീണ്ടും മുകളിൽ നിന്നും വിളിച്ചു വരുത്തും. ചോറ് വാർത് വയ്ക്കാൻ. ഇതിനെ കുറിച്ച് അമ്മായി അച്ഛനോട് പരാതി പറഞ്ഞപ്പോൾ ' അവള് അമ്മായി അമ്മ അല്ലെ, അതിന്റെ അധികാരം കാണിച്ചത് ആണ്' . പിന്നീട് അങ്ങേരോട് പലവട്ടം പൊട്ടി തെറിച്ചിട്ടുണ്ട്.
@emeraldafiakkufamilyvlog Жыл бұрын
Cash കൊടുക്കാതെ കിട്ടിയ servant aayittaa kaanunne. Angane okke നോക്കിയാലും ജോലികൾ cheythukondirikkanam ഒരു നേരം 5 min ഒന്ന് കിടന്നാൽ പിന്നെ ഭൂകമ്മ്പം ആണ് . സഹികെട്ട് rent house ലേക്ക് മാറി. മനസമാധാനം ഉണ്ടല്ലോ
@ishani9694 Жыл бұрын
😞😞me.. too
@ashnam4337 Жыл бұрын
Kalyanam kazhinja udane vere veetile kk mariya njanum ente husum😇.it helped us to maintain a good term with in laws.
@akshaybijuvinayak5561 Жыл бұрын
I'm glad you took this topic. Aa വീഡിയോ കണ്ട ശേഷം എനിക്കും തോന്നിയത് എന്തൊരു regressive ആയ വിഡിയോ ആണ് എന്നായിരുന്നു. അതും single perspective മാത്രം. പൊതുവേ ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന കാര്യങ്ങൾ എന്ന രീതിയിൽ ആണ് അവരുടെ പല content um. ചിലതൊക്കെ നല്ലതാണ് (I mean relevant). ചിലത് patriarchy ne subtle ആയി glorify ചെയ്യുന്നത് ആണ്. അവരുടെ contents ചിലതൊക്കെ progressive ആണോ എന്ന് എനിക്ക് മിക്കപ്പോഴും സംശയം തോന്നിയിട്ടുണ്ട്.
@linithaathish2613 Жыл бұрын
Correct .poison aanu ee video .girls adima
@akshaybijuvinayak5561 Жыл бұрын
@@linithaathish2613 നിങ്ങളുടെ പേരിൽ ഉള്ള അതീഷ് 2014-17 കാലഘട്ടത്തിൽ തിരുവനന്തപുരത്തെ Bethany ഹോസ്റ്റലിൽ താമസിച്ചു അവിടുത്തെ Bethany കോളജിൽ BA History പഠിച്ച ആളാണോ..
@girijamd6496 Жыл бұрын
അമ്മായി അമ്മയെ അടക്കി നിറുത്തുക തലേ കേറി നിരങ്ങാൻ അനുവദിക്കരുത്.അതായത് ഒരിക്കലും over ആയി ഭരിക്കാൻ സമ്മതിക്കരുത്.നടക്കില്ല എന്ന് അറിഞ്ഞാൽ താനെ അടങ്ങും😅
@drelixir3476 Жыл бұрын
Ivide സിസ്റ്റർ ഇന് law അങ്ങനെയാണ് 😢😢😢
@sunshine-ni5iz Жыл бұрын
Yess, the new me is like that. . I found success in being bold
@Duafath3 ай бұрын
Chilor nannavumn enikk thonunnilla
@shabinatm53342 ай бұрын
അവർ എത്ര നമ്മളെ കുത്തി നോവി വേദനിപ്പിച്ചിട്ടുണ്ട് എന്നു അവർക്ക് തന്നെ അറിയാം എങ്കിലും, അവർക്കു ഒരു ബുദ്ധിമുട്ട് വരുമ്പോൾ ഞാൻ വിളിച്ചില്ല എന്ന് പറഞ്ഞുള്ള കോലാഹലം നടക്കുക ആണ് ഇപ്പോൾ. എനിക്ക് ആണേൽ മനസ്സിൽ ഒന്ന്, പുറത്ത് വേറെ ഒന്ന് എന്നുള്ള mentality പറ്റില്ല. മനസ്സിൽ ഉള്ളത് എന്റെ മുഖത്തു കാണും, അതു ചിലപ്പോൾ വർത്തമാനം പറയുമ്പോൾ വാക്കുകളിലും പ്രതിഫലിക്കും.
@Duafath2 ай бұрын
@@shabinatm5334 abinayich jeevikkan ariyathathaan ee lokath etavum valiya parajayam
@gourinakshathra8391 Жыл бұрын
Enik chettante all videos ishtamaanu, mostly kure videos njn kandu.. Enk orikalm info overload vanitilla, it's very useful for me, I am happy after watching ur videos. 😊 Thank you for uploading daily ☺☺
@jbitv Жыл бұрын
🥰
@shyzas4219 Жыл бұрын
Same here😊
@cheps1316 Жыл бұрын
Same for me
@junabr930 Жыл бұрын
അല്ലെങ്കിലും അമ്മായിഅമ്മയെ കൊണ്ട് നല്ലത് പറപ്പിച്ച ഇല്ലെങ്കിൽ എന്താ ഇത്ര കുഴപ്പം ഇപ്പോൾ എല്ലാവരും വിവാഹം കഴിഞ്ഞ്പെട്ടെന്നുതന്നെ മാറി താമസിക്കുന്നതാണ്കണ്ടുവരുന്നത്
@rincysharon Жыл бұрын
എനിക്ക് jb ടെ ഇല്ല വിഡിയോസും ഇഷ്ടാണ്. ഇതൊക്ക കണ്ടുതുടങ്ങിയപ്പോളാണ് കുറച്ചേലും ബോധം ഉദിച്ചത് 🌸🌸🌸🌸
@GopikaVasudev Жыл бұрын
സത്യം
@fathimakamaruddeen7712 Жыл бұрын
സമയക്കുറവ് കാരണം ജെബി യുടെ videos എല്ലാം കാണാൻ സാധിക്കുന്നില്ല. പക്ഷെ കാണുന്നത് ഒരിക്കലും time waste അല്ല. ഇനി ഈ video യുടെ കാര്യം. എന്തിനാണ് അമ്മായിയാമ്മയുടെ സ്നേഹം പിടിച്ചു പറ്റുന്നത്. പരസ്പരം ബഹുമാനം ഉണ്ടായാൽ മതി. സ്നേഹം താനേ ഉണ്ടാവും. ഇല്ലെങ്കിൽ വേണ്ട. അത്ര തന്നെ. ഇപ്പോൾ മിക്കവാറും കുട്ടികൾക്കു എല്ലാം ജോലിയുണ്ടായിരിക്കും. അതിന്റെ tension പോരാഞ്ഞിട്ടാണ് അമ്മായിയാമ്മയുടെ സ്നേഹം പിടിച്ചു പറ്റാനുള്ള course.
@btstalks7947 Жыл бұрын
Self respect yes that's the word every married woman should think about
@rajeswariganesh2176 Жыл бұрын
ഞാൻ ഉണ്ടാക്കിയ കറിക് രുചി കുറവ്, എന്റെ ബെഡ്റൂം വൃത്തി ഇല്ല എന്നൊക്കെ വീട്ടിൽ വിളിച്ച് പറയുന്ന MIL ഉണ്ട്. 🤫വീട്ടിൽ ആരെങ്കിലും വന്നാൽ ഭക്ഷണം ഞാൻ തന്നെ ഉണ്ടാക്കണം.🥴
@Chrysalis-y4n Жыл бұрын
ഞാൻ ഈ ലോകത്ത് ഏറ്റവും വെറുക്കുന്നത് എന്റെ അച്ഛന്റെ അമ്മയെ ആണ്. A manipulative and regressive soul.
@Bahijath001-sf8fn9 ай бұрын
എത്ര സ്നേഹിച്ചിട്ടും കാര്യമില്ല. അവർക്ക് കുശുമ്പ് കേറുന്ന ഒരവസരത്തിൽ ചെയ്യാത്ത കാര്യം ചെയ്തു വേദനിപ്പിച്ചു, അവഗണനയാണ്, മകനെ കൂട്ടുപിടിച്ചു എന്റെ മനസ് വിഷമിപ്പിച്ചു എന്ന് പച്ചക്കള്ളം മകളെ വിളിച്ചു പറഞ്ഞു പ്രശ്നം ആക്കും. നാത്തൂനും, അമ്മായിഅമ്മയും ഒന്നിച്ചു മേലെ കേറുമ്പോ നമ്മൾ തരിപ്പണമാകും. ഉള്ളത് പറഞ്ഞിരുന്നേൽ വേണ്ടില്ല. ഇങ്ങനെ നമ്മളെ വേദനിപ്പിച്ചിട്ട് ഇവർക്കെന്ത് സുഖം കിട്ടുന്നോ ആവോ.
@SafiyaSafeer2 ай бұрын
Same അനുഭവം
@pragma2264 Жыл бұрын
അമ്മായിഅമ്മ ആണോ കല്യാണം കഴിച്ചത്...അമ്മായിഅമ്മ നെ സന്തോഷിപികാന്‍ ആണോ കല്യാണം കഴിക്കുന്നതു 🤔
കുറെപേര്‍ മറ്റുള്ളവരുടെ പ്രൈവസി യെ maanikkunnilla എന്നത് വല്യ പ്രശ്‌നം ആയി തോന്നിയിട്ടുള്ളത്... അത് സ്വന്തം vtl ആയാലും husband ന്റെ vtl ആയാലും.. എല്ലാവർക്കും അവരവരുടെ personal space നല്‍കുക... ഒരു പരിധിയില്‍ കൂടുതല്‍ മറ്റുള്ളവരുടെ കാര്യത്തില്‍ thalayidaathirikkukka അത് തന്നെ പാതി പ്രശ്നങ്ങൾ ഒഴിവാക്കി തരും 🥴
@deepu3386 Жыл бұрын
But some morons are not at all aware of the very idea of personal space and privacy of a person.
@autophile.... Жыл бұрын
@@deepu3386 💯 True
@itsthewritergirl Жыл бұрын
ഭർതൃ വീട്ടിലെ അംഗങ്ങൾ എല്ലാവരും ഓരോ ചെറിയ വിഷയത്തിലും കേറി ഇടപെട്ട് എരിതീയിൽ എണ്ണയൊഴിച്ചു വഷളാക്കും. അവസാനം ഞങ്ങൾ ഒന്നും അറിഞ്ഞില്ല. അത് അവർ ഭാര്യാഭർത്താക്കന്മാർക്കിടയിലുള്ള പ്രശ്നങ്ങൾ ആണെന്ന് പറഞ്ഞു കൈകഴുകും.
Exactly... I have faced a lot.. ippo I have clearly set my boundaries.. now much more happy 😊
@sanaya-ek9wfАй бұрын
Thank you so much for this video. Ella bharthakkanmarum ee reethiyil chinthichal theeravunna prashnameyullu.❤❤
@advlia686 Жыл бұрын
I like your videos mostly because of how raw you are. Deshyam Vanna deshya pedanum, cheeta parayan ulladath ath parayanum pinne video thudangiyapo thanne paranjille enik oru target und ath reach Cheyan vendeeta video upload cheyunath enn. I respect how Frank and open you are❤️
@remya8296 Жыл бұрын
ആ ചാനലിൽ പലതും ഹിന്ദി വീഡിയോസ് inspired ആണ്. ചിലതൊക്കെ ok. But ഇപ്പോ വന്നു വന്നു കൂടുതലും സദാചാരം പഠിപ്പിക്കൽ ആണ്
@ashwathymr4029 Жыл бұрын
ഞങ്ങളുടെ വീട്ടിലെ മൂത്ത മരുമകൾ (ഞാൻ മൂന്നാമത്തെ ആണ് ) വളരെ നല്ലത് എന്നാണ് അറിയപ്പെട്ടിരുന്നത്. ഞങ്ങൾ പ്രവാസി ആകുകയും 3 കൂട്ടരും പുതിയ വീടുകൾ വെക്കുകയും ചെയ്തു. ഞങ്ങൾ തറവാട് പുതിയ വീട് ആക്കിയെങ്കിലും സ്ഥലത്ത് ഇല്ലാത്തത് കൊണ്ട് അമ്മ മൂത്ത ആളുടെ കൂടെ താമസിക്കേണ്ടി വന്നു. അപ്പോഴാണ് അമ്മക്ക് ആളെ മനസ്സിൽ ആയതു. അവരുടെ വീട്ടിൽ അമ്മ താമസിക്കുകയാണ് എന്ന് അമ്മയെ ബോദ്ധ്യപ്പെടുത് തുന്ന തായിരുന്ന് അവരുടെ പെരുമാറ്റം. പോര് ഇല്ലാത്ത അമ്മായി അമ്മ ആയിരുന്നു . എന്നിട്ടും...
@nishavasudevan Жыл бұрын
Ee video cheytha mahanu ammayi achane santhoshippikkan ariyaamo entho
@dyavg3793 Жыл бұрын
Satyam. Bharyaveettil poi thamasikkatte
@dreamersparadise6122 Жыл бұрын
Ingatthe streegal society il istham pole indd...I know many...penguttikal nallonam buddhimutt ind...😔
@nishavasudevan Жыл бұрын
@@dreamersparadise6122 inganathe sthreekalude perumattam mattuka ennathani solution allathe avare santhoshippikkan marumakale alla padippikkendathu..that's why i commented like that
@anandhu3469 Жыл бұрын
@@dyavg3793 skj talk il father in law disrespecting son in law Enna video yum undu.marumakkala randam tharakkarayi kaanunna Bharya veettukaarum undu😂. sthreekal kku garhikapeedanam Enna vakuppil case kodukkam, veettil ninnum irakki vittalum wife nu husband nte veettil thamasikkanam Enna aagraham undankil thanasikkam.ennal aaninu niyamathinte protection illa.athukondu aanungal kku aaninte veedu thannayaanu safety.first garhikapeedanam polulla niyamagal gender neutral aakkatta appol aanungal Bharya veettil poyi thamasikkunnathum pariganikkam😂
@nishavasudevan Жыл бұрын
@@anandhu3469 garhika peedanam aanu cheythalum pennu cheythalum.niyamam.indu. pinne society enforced women to leave house and go to the man's house and stay after marriage. Also In a marriage most of the emotional and physical work is on women. Because of the social setup only women are favoured more by the law. Because if you see the ratio of men and women who are being. Abused women will be the majority. If the law has to be gender neutral social setup also should be like that.
@sreejababu867 Жыл бұрын
ഒറ്റ മകനെ കെട്ടിയാൽ കുറെ അനുഭവിക്കും...
@drelixir3476 Жыл бұрын
Ente അവസ്ഥയാണ്.ഇവിടെ ആണെങ്കിൽ പരെൻ്റ്സ്ന് രണ്ട് പേർക്കും വയ്യ കൂടാതെ ഒരു ഗ്രാൻഡ് motherim.പിന്നെ സിസ്റ്റർ in law avarde makkal um vettyl thanne .avarde baranam aanu ivide ,ente barthavu നല്ലൊരു വ്യക്തിയാണ് ,പക്ഷേ ഫാമിലി വിട്ടൊരു കളിയില്ല ,മാറ്റി നിർത്താനും പറ്റില്ല ന്നു ,വേറെ vazhiyonnumilla ,എൻ്റെ സെൽഫ് respect ഇല്ലാതാക്കി ഒരു അടിമയെ പോലെ ജീവിക്കാൻ എനിക്ക് പറ്റുന്നില്ല .പക്ഷേ barthavine ഓർത്ത് angalappilayirikkuva .ഒന്ന് രണ്ടുപേരും ഒരുമിച്ച് ഒരു യാത്ര പോവുന്നതിൽ കൂടെ വീട്ടൽ ആർക്കും താല്പര്യമില്ല .എൻ്റെ എല്ലാ freedomum പോയി
@ShahinaSulthan9 ай бұрын
Innathe kalathum und ingane ullavar
@remyavinu7440 Жыл бұрын
ഉണ്ട്. Toxic അമ്മായിയമ്മ ipozhum ഉണ്ട്. എൻ്റെ mother in law ഇങ്ങനെ ആണ്. അവരേകളും toxic Father in law ആണ്. ഒരുപാട് അനുഭവിച്ചു
@ashithacv544 Жыл бұрын
Glad you have addressed this topic
@dostoyevskylfk9670 Жыл бұрын
Felt very sad when SKJ support this kind of theme Actually he use to give good progressive videos...but don't know what happed that time 🤔🤔
@BindhuAsokan-e5s2 ай бұрын
അമ്മായി അമ്മക്ക് വേണ്ടി ജീവിക്കാനല്ല പെൺകുട്ടികളെ വളർത്തുന്നത്. പിന്നെ നന്നായി പെരുമാറിയാൽ അത് തിരിച്ചു കിട്ടും
@abrahammathew4447 Жыл бұрын
ബ്രോ... സൂപ്പർ... ♥️ 👏👏👏👏
@priscillageorge3473 Жыл бұрын
If you keep quiet and take on all the abuse from your mother in law ...hoping she will love you in return for not reacting back, you are mistaken....I have tried it and learnt it the hard way. The abuse only intensifies and we become trapped there forever. As long as you keep quiet your husband will believe only the lies of your mother in law. Distance yourself from such toxic personalities and save your marriage.
@praseeda7070 Жыл бұрын
Ayyo chilar anganalla..namuk ishtamalla..nammude weak point anu ennarinjal..pine ath use cheyth nammale manapoorvam trigger cheyyan try cheyyum...angane chorichil ulla chila aalukal und
Ente MIL enik oru DIL enna nilaik ente Privacyum Spaceum oke respect cheyyunna oraalaanu. Njanum same respect thanne ammaikyum kodukaarundu. Njagalk clear boundaries undu. Ente Husband kore kaalam abroad aayirunnu still they were so supportive pinne over caringum illa. Engil polum 2 different individuals aavumbo chila ideology conflicts undaavaarundu bt onnum personal aayi edukaarilla. I think over allenge enthum nallathaanu.
@ragendups3692 Жыл бұрын
താങ്കളുടെ വീഡിയോസ് കാണുന്ന ടൈം എനിക്ക് ഒരിക്കലും വെറുത ആവുന്നില്ല,👍
@Number1childefan Жыл бұрын
This is so badass!!👏👏👏👏
@linithaathish2613 Жыл бұрын
Oh Ente brother .super video.engane girls Adima akam enna class maduthu .living in Uk .women freedom entha nennu manasil ayi .veetil Ente Etan enne pedipichu Oru vaku polum parayan patathe .No parayan ariyathe valarnnu.epum enikkum Oru small daughter undu .girls adima akunna nammude samsakaram😮ee video ammayiamma dowry killing reason aakunnu.nammude feelings swantham ammayodu parayanda polum 😮Kerala orikalum nannakula.well said brother.Better solution for this problem .after marriage the couples should live in a separate house 🏠 same like Uk people .
@vipinkmonichan2045 Жыл бұрын
Skj talks ഒരുവിധം നല്ല contents ആണ്, ഇതുമാത്രം ആണ് ഇങ്ങനെ എന്ന് തോന്നുന്നു... Situations അല്പം നാടകീയത ആണെന്ന് തോന്നിയിട്ടുണ്ട്.
Nth progressive chumma oro ammavan concepts padachu vidal an avarude paripadi ennit progressive rnn parayum...sherikm aa channelile contents analyse cheythal manasilavum ... sathyan anthikkaadu concepts an kooduthalum 😂
@daphnesimon3255 Жыл бұрын
Boundaries സെറ്റ് ചെയ്യാൻ ശ്രമിച്ചിട്ട് നടന്നില്ല 🙁. ടെസ്റ്റ് , ഇൻ്റർവ്യൂ time ഇൽ bed റൂമിൽ ഇരുന്നു പഠിക്കാൻ ആയിരുന്നു എനിക്ക് താല്പര്യം.. but എൻ്റെ husband ഉം വീട്ടുകാരും ഒരേ സ്വരത്തിൽ പറയുവായിരുന്നു എല്ലാവരും താഴെ അല്ലേ ഇരികുന്നെ നീ എന്തിനാ എപോഴും മുകളിൽ ഒറ്റക് ഇരിക്കുന്നത്. താഴെ ഇരുന്നു പഠിക്കാമല്ലോ 🙄🙄 but y!!??? നേരം വെളുത്തു വൈകും വരെ താഴെ വീട്ടു പണി എടുത്തിട്ടാവും രാത്രി നേരം മുകളിൽ ഇരിക്കുന്നത്🙁 അതും അമ്മയുടെ സീരിയൽ സമയം 🤦🏻♀️🤦🏻♀️🤦🏻♀️ അതിനിടക്ക് ബുക്കും വച്ച് ഞാൻ ഇരുന്നു പഠിക്കണം അവർക്കൊക്കെ എന്തേലും അവശ്യം ഉണ്ടെങ്കിൽ മേലോട്ട് വിളിച്ചു കഷ്ടപെടണ്ടല്ലോ. പിന്നെ ആരേലും വന്നാൽ മരുമകൾ എപൊഴും റൂമിൽ ആണെന്ന് ചീത്തപ്പേരും കേൾക്കണ്ട😕
ഇതിപ്പോൾ എവിടെ തുടങ്ങും, എവിടെ അവസാനിപ്പിക്കും എന്ന വിഷയം ആയത് കൊണ്ടു തന്നെ, എന്തു എഴുതും, എന്തൊക്കെ എഴുതണം എന്ന കൺഫ്യൂഷൻ ആയതു കൊണ്ടും ഇവിടെ ഒന്നും എഴുതുന്നില്ല. പിന്നെ ഇവിടെ കാണുന്ന അമ്മായി അമ്മ ഒന്നും അല്ല അമ്മായി അമ്മ, അതുക്കും മേലെ ആണ്. അതു കൊണ്ട് തന്നെ ഈ വീഡിയോ യെ ഒരു തരത്തിലും അംഗീകരിക്കുന്നില്ല.
@drarathyarathyp2173 Жыл бұрын
അടിവസ്ത്രം വരെ കക്കുന്ന അമ്മായി അമ്മയെ എങ്ങനെ handle ചെയ്യണം!!!!
@jp6838Ай бұрын
Seriously ?? Aarude adivasthram ?
@emergencymedlove Жыл бұрын
Beautiful …..wanted someone to address this content as it should be…
Nice thought bro...ith kandappale enth mandatharamanu enn thonniyirunu
@658767 ай бұрын
Kalyanam kazhinju enthina ee vilakkum pokki pidichu husbandinte veetilottu kettiyedukkunnathu. Swanthamayi oru veedu vaadakaykku edukkan ulla financial independence illathe penpiller kalyanam kazhikkan pokaruthu. Angane separate life lead cheyyan ready allatha cherukkanmarkku ini pennu kitaruthu. Ammayiyammakku chayayum kaapiyum venamenkil swantham mon thanne undakki kodukatte.
@sreerag6 Жыл бұрын
സത്യം പറഞ്ഞാൽ ഒരുപാട് പ്രേഗ്രെസ്സീവ് mindset ഓടെ വീഡിയോ ചെയ്യുന്ന ഒരു ചാനൽ ആണ് e SKJ TALK, കുറെയധികം നല്ല കോൺടെന്റ്സ് അവരുടെ ഹിസ്റ്ററിയിൽ കിടപ്പുണ്ട്, പക്ഷെ ഇതുമാത്രം എങ്ങനെ ഇത്രേം ദുരന്തമായിപ്പോയി എന്ന് എനിക്കിപ്പോഴും മനസിലാകുന്നില്ല.. And ഈ കറക്റ്റ് സാദനം തന്നെ JBITV ക്ക് റോസ്റ്റ് ചെയ്യാൻ കിട്ടിയല്ലോ എന്നോർത്തും സങ്കടമുണ്ട്... 🥲
@pournamipk-vt3gy Жыл бұрын
SKJ talks പൊതുവെ Quality ഉള്ള contents ആണ് തരാറുള്ളത് ഇതെന്താവോ ഇങ്ങനെ
@sreelakshmi2205 Жыл бұрын
Hahaha.. True.. No one can adjust this kind of MILs.. 😂
@AnupriyaJos Жыл бұрын
Randayi thamasikkuka parents nu avashyam ulapozhum support vendappozhum avarude koode kananam.onnichu ammayum makalum koodi Ninnal polum adi koodum athu athanne ammayimma Mayude aduthu nadakkumbol nature maarum. Retirement age l avarum relax cheyatte allathe makkalde makkale nokki nxt round thundangunnathu enthina week ends and vacation avare onnichu viduka vacation nu onnichu purathu pokuka
Happened to see many comments regarding "Progressive Videos" from tht particular channel!!!!! Eath type Progressiveness aanu ivarde previous video'il ullath enn manassil aayilla. Oodich kandu nokkaan polum kshema kittatha Cringe items. Parents glorification, Makkal sneham, Cliche social issues, etc. Sathyan Anthikkad 30yrs aayi parayunna same contents ennathilappuram oru content polum kandilla. So, self aayitt feel cheythappo aanu ivarde concepts enthaanu nn palarkkum manassilavunnath. Avaravurde conditioned ideas satisfy cheythondirunnappo everyone was happy. Ee Reels'il okke kaanunna "Progressive Filter" itta contents thanne aanu ivarde main paripaadi. Just another Ammavan Talks aanu ee channel
@achu1823 Жыл бұрын
Sathyam
@FINDINGLIFEINUK Жыл бұрын
I really like your intro.....👍🏼
@antonypaul5402 Жыл бұрын
Kalyanam kazhich penkuttykale vere veetik vidandarikan vella vazhi inda , alternative solutions indo means y a boy can't go to girls house for living when we consider about equality, athinekurich oru video cheyoo
@piasathyanath1175 Жыл бұрын
Ith sherikkum vallare nalla thought aan ith praavarthikam aavatte epolenghilum 😢
@lyricalvideos859Ай бұрын
08:04 🤣👍
@betsykt Жыл бұрын
In my opinion its a two way process... Give respect take respect. Allathe give respect take insult venda.
@rubiahaneef8675 Жыл бұрын
അമ്മായി അമ്മ, seriyavanam എങ്കിൽ avarude മകൻ thanne seriyakanam
@Iamvee149 Жыл бұрын
Ente ponnu chetta ithalla ithinekaal worst charector ulla mom in laws or in laws as a whole undu naatil still in 2023... Also Own mom ne pole mom in law ne kaananam ennu parayunnu..athengne parayan polum saadhikunnu ennu i am wondering.. nobody can do that right? Even she won't consider daughter in law as her own daughter.. it's all nuisance 😬 Also bro i know it's sad, but the fact is, it's difficult for many to follow these tips yu mentioned, it's scary for them!! They live with a loot of fears inside them, very unfortunate though..
@goodvibes6666 Жыл бұрын
അമ്മയ്മ്മക്ക് ഒരു അടിമ Mind ആകാതിരിക്ക.... സ്വന്തം കാര്യം മാത്രം നോക്കി നടക്കുക... Thats enough
@PushpajaSajeesh Жыл бұрын
Oru marumakalkum ishtapedan sadyatha illatha content aane shortfilmil.... 😁
@murukeshbhavani7791 Жыл бұрын
വീഡിയോ എത്രവേണമെങ്കിലും അപ്‌ലോഡ് ചെയ്തോ കാണാൻ ആവശ്യത്തിന് സമയം ഉണ്ട്, ബ്രോയുടെ എല്ലാ വീഡിയോയും ഞാൻ കണ്ടിട്ടുണ്ട്,
@essarbr5222 Жыл бұрын
Ammayiammakku marumolodu poredukkam. Marumonodo??? Marumone snehikkanum bahumanikkanum mother in law kku nallavvannam aryam.but marumolodo oru servant nodu perumarunathu pole. Ella ammayi amma marude kaaryamalla keto. Some types like mine,,,,, pine njn athikam thaanu kodukkan onnum pokilla. Husband enodu paranjathu ninkal thammil enthu problem undellum u can ask her.. Dont shut up ..just ask and try to solve it.. But the fact is ammayiamma ennum ammayi amma thane.....
@malperfectionist3 ай бұрын
ente ammayiyamma inganokke ennod samsarikum. 😢ipozhum athinte koode jeevikkunnu. bharthav gulfil aanu. swantham veetil poyi nikkaan kaal pidikanam.
@Suhaima4378 Жыл бұрын
എണ്ണം കൂട്ടിക്കോ ബ്രോ . ഞാൻ കാണാറുണ്ട്. ഒരുവിധം😊😊😊🤗🤗🤗
Girls, educate yourself, become independent. You have your own mother at home why you need a mother in - law ? If you want to marry, then marry him and bring him to your home. Time to change the scenario.
@ma-deeasy348711 ай бұрын
Thank you so much sir
@alMeraki Жыл бұрын
First of all, ഈ കല്യാണ concept തന്നെ തിരുത്തി എഴുതണം... ഇപ്പോഴും ഇതൊക്കെ അതുപോലെ Follow ചെയ്യുന്നതാണ് പ്രശ്നം. Marriage is not a must. It is a CHOICE. Also DIVORCE. So better consider this before getting Married. Also parents forcing their children to get married at a particular age without even considering their interests or future plans. So many such societal norms related to marriage have to be changed.
@sruthimb65137 ай бұрын
Ee same nte hus veetilum nd ithoke engne manage cheyanm n njn reserch cheythond irika😂😂
@binsumathew3379 Жыл бұрын
Actually I know a friend whose mil shared this video in her fb to show this to my friend. And I felt sad that why still people are like this.
@sajidsajid1584 Жыл бұрын
Well said jbi bro
@sruthiprakash9179 Жыл бұрын
Well said... Ivarudey channeliley pala videos kanimbozhum ennik thonnitund.... Mikkathum glorify cheyth kanikunn.... Njan ivarudey oru videoyil munb athu point out um cheythitund... Well said jb👏
@lechu8977 Жыл бұрын
Aru paranju illanu.ammayi ammayum und ammayiappanum und..adipoli aanu 😁.njan sukhamay ipo ente veetil nilkunu.
@jayasreevs36935 ай бұрын
എനിക്ക് ആ വ്യക്തിയുടെ സ്നേഹം ഇനി വേണ്ട... മാക്സിമം try ചെയ്തു.. Finally quitted.. Now lead
@whiteyaksha8395 Жыл бұрын
Btw aa channelil atyavasham nala contents oke und but chilatoke over dramatic ayitum thonnum
@WisdomWhispers807 Жыл бұрын
When people around you insist that being a monkey is the best thing in world, we all try to become monkeys. But if you are better at swimming, then instead of becoming the best fish in the world, we ended up being the worst monkey in the world. My story.
@nsh2718 Жыл бұрын
Monkey ayt compare cheyale,athoke etrayo nalla jeevikal anu
@WisdomWhispers807 Жыл бұрын
@@nsh2718 I am not saying being a monkey is bad or being a fish is good. Whoever is good at being a monkey let them live their life as monkeys and whoever are good at swimming let them aspire to become the best fish in the world. I am not even a good fish now, focusing on how to become a monkey. This is how the talents of majority of girls are getting rusted with toxic in laws.
@harshamuthu9289 Жыл бұрын
Appo…. Njan ee video continue cheyth kanano atho vende 😇😇