എത്ര സർപ്രൈസ് കൊടുത്താലും ജീവിതം എല്ലായിടത്തും ഒരുപോലെ ആകില്ല... അതിനു ഉദാഹരണം ആണ് ഞാനും എൻ്റെ ഭാര്യയും മോനും,,, ഞങ്ങൾ ഈ ക്രിസ്തുമസിന് ഒറ്റക്കാണ്,,, എല്ലാവർക്കും ഈ Xmas സന്തോഷപൂർണ്ണം ആകട്ടെ... Happy Xmas 🧡
@ashi1202 жыл бұрын
Sorry to say this..... പറ്റിക്കാൻ ആണെങ്കിലും ഒരാളെ ഇങ്ങനെ വേദനിപ്പിക്കുന്നത് അത്ര നല്ലതിനല്ല. അതും കുറച്ചധികം ദിവസം 🙆🏼♀️.
@sarithakp66262 жыл бұрын
I love skj 💖 ഞാൻ കരഞ്ഞു പോയി.ഈ വീഡിയോ ഇട്ട സമയത്തു ഞാൻ എന്റെ അമ്മായിയുമായി മാസങ്ങൾ ആയിട്ടുള്ള പിണക്കം മാറ്റുന്നതിനുള്ള സംസാരത്തിലായിരുന്നു.ഇപ്പോഴാ കാണാൻ പറ്റിയത്. പരസ്പരം ഉണ്ടായിരുന്ന തെറ്റിധാരണകളും പരിഭങ്ങളും ഒക്കെ തമ്മിൽ പറഞ്ഞു തീർത്തു ഇപ്പൊ ആ പഴയ സ്നേഹം തിരിച്ചുകിട്ടിയപ്പോ ഞാൻ ഇപ്പൊ വളരെ happy. എനിക്ക് അമ്മായി അല്ല എന്റെ അമ്മതന്നെയാ
@skjtalks2 жыл бұрын
Thanks a lot ❤️ ഓരോ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@ജയ്റാണികൊട്ടാരത്തിൽ2 жыл бұрын
ക്രൂരയായ അമ്മായിമ്മയുടെ ലിസ്റ്റിൽ ഞാൻ ആദ്യം പേര് മനസ്സിൽ ചേർത്തായിരുന്നു 😁പിന്നെ അവസാനം അത് മാറ്റി 😍 നൈസ് മെസ്സേജ് 👌👌👌👏👏👏👏ഇങ്ങനെ ഒരു അമ്മായിയമ്മ അല്ല., അമ്മ ഉണ്ടേൽ അതു മതി അല്ലോ.. എന്റെ അനിയത്തി ഈ കാര്യത്തിൽ വളരെ ഭാഗ്യം ഉള്ളവളാണ് 🤍
@_dhiyah___2 күн бұрын
😮😊
@hephzihephzi70302 жыл бұрын
Wonderful 👌👌👌 I cried, coz only a daughter in law can have this feeling
@lekshmihari96312 жыл бұрын
SKJ കുടുംബത്തിന് സ്നേഹം നിറഞ്ഞ ക്രിസ്മസ് പുതുവത്സര ആശംസകൾ ♥️
@skjtalks2 жыл бұрын
Thanks
@minhasandfaihasworld9562 жыл бұрын
അവരുടെ സന്ദോഷം കണ്ട് എന്റെ കണ്ണ് നിറഞ്ഞു.... Hatsss off♥️♥️♥️♥️
@skjtalks2 жыл бұрын
Thanks Minhas
@tensysartroom5312 жыл бұрын
Correct
@muhammedfaiz1526 Жыл бұрын
Yenttathum 😭
@VAMOS188 Жыл бұрын
എൻ്റേയും
@ambikapillai7259 Жыл бұрын
Malayalikalkku Malayalam ezhuthan ariyille "santhosham" . Google check cheyyu. Mistake
@dileeppillai2 жыл бұрын
Great stories, very inspiring. Please create an episode regarding groom and bride (and both families) sharing the wedding expense.
@Nisha-k-Nair67022 жыл бұрын
SKJ കുടുംബത്തിലെ എല്ലാവർക്കും ഒരുപാട് സ്നേഹത്തോടെ നി ക്രിസ്മസ് ആശംസകൾനേരുന്നു...❤️.. നല്ല മെസ്സേജ് സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു 👍🏻🙏🏻
@skjtalks2 жыл бұрын
Thank you Nisha. Merry Christmas.
@Pree6212 жыл бұрын
ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടമായി. കണ്ണു നിറഞ്ഞു പോയി. ഇനിയും ഒരു പാട് നല്ല talks ചെയ്യാൻ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏
@shilap1783 Жыл бұрын
Nalla nanasullavarkkee kannu nirayolluu👍👍
@s___j4952 жыл бұрын
Nice surprise 😢😁 ഒരു സന്തോഷവും സങ്കടവും നിറഞ്ഞ ക്രിസ്മസ് സമ്മാനം 😢🥰
@Anu-um9xn2 жыл бұрын
സിക്കിമിൽ വാഹനം അപകടത്തിൽ മരിച്ച ധീര സൈനികൻ വൈശാഖ് ചേട്ടന് കണ്ണ്നീരോടെ ആദരാഞ്ജലികൾ 😭😥😥
@gangadharachuthaprabhu61542 жыл бұрын
👍🇮🇳❤️🙏🥺
@B267252 жыл бұрын
🇮🇳🙏
@rejv28762 жыл бұрын
🇮🇳🇮🇳💔
@teamlollipops7082 жыл бұрын
🇮🇳🇮🇳🇮🇳🙏🙏
@anianu-nm9ql2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@snehachandran19882 жыл бұрын
So emotional video Sujith 😢 i pray that all mother in law's be so understanding and loving ❤️
@skjtalks2 жыл бұрын
Thanks a lot Sneha ❤ ഓരോ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@rashmibharadwaj9682 жыл бұрын
Having Such kind of mother in law is a blessing ❤ love from Karnataka ♥️
@navaneethvijay13152 жыл бұрын
❤
@skjtalks2 жыл бұрын
Thank you
@achuxzz-q5j2 жыл бұрын
നമ്മുടെ നാട്ടിൽ ഒരു പ്രയോഗം ഉണ്ട് പെൺകുട്ടികളെ " കെട്ടിച്ചയക്കുക ". അതായത് , അതിനു ശേഷം അവർ സ്വന്തം വീട്ടിൽ വെറും വിരുന്നുകാരികൾ ആണ്. ഈ വൃത്തികെട്ട സമ്പ്രദായം മാറണം. വിവാഹം കഴിച്ചാൽ പെണ്ണിന് , 2 വീട്ടിലും മാറി മാറി നിൽക്കാൻ സാധിക്കണം. അതുപോലെ, എല്ലാ വിശേഷങ്ങളും രണ്ട് വീട്ടിലും കൂടി ആഘോഷിക്കാനും pattanam..
@Gautham55_532 жыл бұрын
SKJ talksinu teams നും ഇത് കാണുന്ന എല്ലാ viewersinum Christmas ആശംസകൾ
@muhsinashamnas43692 жыл бұрын
😍😍😍
@sajisaju9812 жыл бұрын
Same to you 😊
@skjtalks2 жыл бұрын
Merry Christmas
@mahimachandrasekhar64942 жыл бұрын
Wonderful ❤️❤️❤️same concept nijo Johnson seriesil undaayrnu....Hindi....athil Xmas alla....diwali..... But still.....ath malayalee prekshakarilek ethichathil orupaaaad santhosham ❤️❤️❤️ orupaaad sneham
@sherithrikkukaranthrikkuka57432 жыл бұрын
സംഭവം പൊളിച്ചു. ആദ്യം ഒന്ന് ടെൻഷൻ അടിച്ചെങ്കിലും പിന്നെ ഒരു വൈബ് വന്നു അടിപൊളി SKJ നിങ്ങൾ ഒരു പൊളിയാണ് 👌🥰🔥❤️ അപ്പോൾ ഒരു കാര്യം പറയാൻ മറന്നുപോയി SKJ ടീമിന് Advance Happy Christmas 🎄🎅 and Happy New year 2023
@skjtalks2 жыл бұрын
Merry Christmas Sherin
@parassinraj2 жыл бұрын
Dear SKJ, excellent content and presentation. We appreciate, extremely happy to say that, your way of approach to create happiness in families are brighter than ever seen before. Many many congratulations dear.... സത്യത്തിൽ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി....
@rinufahad48602 жыл бұрын
വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു പോയി.... Superrr.... Merry christmas skj team....
@skjtalks2 жыл бұрын
Thank you Rinu
@Alhamdhulillah786-w2q2 жыл бұрын
നമ്മുടെ brother നും ഇതിലെ അഭിനേതാക്കൾക്കും മറ്റു viewers നും എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ" xmas"ആശംസകൾ⭐️🌟✴️🌠💫🧑🎄 ❤️
@Gautham55_532 жыл бұрын
Happy Christmas
@skjtalks2 жыл бұрын
Thanks a lot. Merry Christmas❤ ഓരോ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@lidiyajohnson35272 жыл бұрын
അവനവനു ഇഷ്ടം ഉള്ളപ്പോൾ വീട്ടിൽ പോണം ♥️ ആരുടേയും അനുവാദം വാങ്ങാൻ നിക്കണ്ട കാര്യം ഒന്നുമില്ല 😍 by the way Happy Xmas SKJ talks ♥️♥️♥️
@minnu21112 жыл бұрын
@Shamlooz നടക്കട്ടെ അങ്ങനെ ഉള്ള ഫാമിലി വേണ്ട
@achuxzz-q5j2 жыл бұрын
@Shamlooz ഒരു തവണ അമ്മായി അമ്മയുടെം , അമ്മായി അപ്പൻ്റെം കാലു പിടിച്ചു അനുവാദം വാങ്ങി വീട്ടിൽ പോകുന്ന പരിപാടി ഒന്ന് നിർത്തി നോക്ക് ..പകരം ഞാൻ നാളെ വീട്ടിൽ പോകും എന്ന് പറഞ്ഞു നോക്ക്... അതോടെ തീരും ഈ പ്രശ്നങ്ങൾ... കാലു പിടിച്ചു അനുവാദം ചോദിക്കുന്നത് ഇവരൊക്കെ ഒരു തരം ആയി കാണുന്നത്... എന്ന്. ഒരു അനുഭവസ്ഥ .
@SJ-yg1bh2 жыл бұрын
മര്യാദ കാണിക്കുമ്പോൾ ബലഹീനത ആയി കാണുന്നവരുടെ അടുത്ത് അനുവാദം ചോദിക്കരുത്
Skg ഫാമിലിയിലെ എല്ലാവർക്കും, ലോകത്തിൽ ഉള്ളവർക്ക് എല്ലാം ക്രിസ്മസ് ആശംസകൾ
@skjtalks2 жыл бұрын
Thanks
@balachandrans66362 жыл бұрын
ഓരോ ആഘോഷങ്ങളും എല്ലാവർക്കും സന്തോഷത്തോടെ ആഘോഷിക്കാനുള്ളതാണ്. പ്രത്യേകിച്ചു അത് സ്വന്തം കുടുംബത്തോടൊപ്പമാണെങ്കിൽ ഇരട്ടി മധുരമാകും.ഈ SKJ family ൽ ഒരു അംഗമാകാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം. ക്രിസ്മസ് ആയാലും, ഓണമായാലും പെരുനാളായാലും നമുക്കൊരുമിച്ചഘോഷിക്കാം.. എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ക്രിസ്മസ്... പുതുവത്സരാശംസകൾ നേരുന്നു... All the best SKJ Talks'.... Keep going.. 🎉🎉👌👍🌹♥️🙏
@sharathmohansaji74082 жыл бұрын
What about vishu,Makara sankranthi, ram navami, Hanuman jayanthi,Datha jayanthi , Krishna janamasthmi,Ganesh chathruthi these are not festivals or what
@abishyam30132 жыл бұрын
Your spirit is good, but we should do some genuine works, not eating from someones mouth...this is cheep imitation, copy from Hindy
@sruthinsudhi48512 жыл бұрын
ആ ട്വിസ്റ്റ് ഇഷ്ടായി ..... പൊളി.....,,🥰♥️😍
@skjtalks2 жыл бұрын
Thanks a lot Sruthin❤️ ഓരോ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@doyel272 жыл бұрын
Very very very nice concept,thanx to Nijo for this story right? Big fan of both of you💓
@lachupachu14542 жыл бұрын
ഇതൊക്കെ ചെയ്തിട്ടും ഒരു മനസാക്ഷി ഇല്ലാത്ത ആള് ആണ് എന്റെ അമ്മായിഅമ്മ..
@finnypaul59552 жыл бұрын
നല്ല പ്രമേയം നന്നായി അവതരിപ്പിച്ചു. എല്ലാവർക്കും അഭിനന്ദനങ്ങൾ. 💐💐
@skjtalks2 жыл бұрын
Thanks Finny
@ishafathima4339 Жыл бұрын
❤
@sajisaju9812 жыл бұрын
Skj talksinum പിന്നെ ഇത് കാണുന്ന എല്ലാവർക്കും advance cristmas 🥰🌲⭐️⭐️
Thank you angel ഓരോ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@StoryMagix2 жыл бұрын
സാധാരണ രീതി മാറ്റി വെറൈറ്റി ട്വിസ്റ്റ് ആയിരുന്നു ഈ എപ്പിസോഡ് 👌❤️
@skjtalks2 жыл бұрын
Thank you
@sruthiajay15372 жыл бұрын
ഓരോ സീനും സർപ്രൈസ് ആയിരുന്നു 😘😘😘സൂപ്പർ വീഡിയോ 👌👌👌👌 Happy X mass😍😘🥳🥳🥳🥳
@skjtalks2 жыл бұрын
Thanks
@riyasbava24982 жыл бұрын
കണ്ണ് നിറഞ്ഞു 😭😭😭😭പോയി. സന്തോഷം കണ്ടിട്ട്
@skjtalks2 жыл бұрын
Thanks Riyas
@opinionandreactions16342 жыл бұрын
Nalla content എല്ലാരും ഇതുപോലെ progressive ആയി ചിന്തിച്ചാൽ ഈ നാട് മാറും 👍
@juniethomas37042 жыл бұрын
Perfect Xmas msg 👌 Wishing you all a Happy Xmas 😊
@skjtalks2 жыл бұрын
Thank you
@veenalalu43232 жыл бұрын
Ee oru twist ennepole munne karudiyavarundo? Super work
@susanbiju71602 жыл бұрын
Bless the team for such a wonderful thought. Blessed Christmas to all.
@skjtalks2 жыл бұрын
Thank you Susan
@lekshmilechu65702 жыл бұрын
Oho.... pwoli....pwoliyeee.......😍 Happy ending 🥰🤍 ee Christmas ille Star aa ammaya ❤️ e video ilum 💯⭐ merry Christmas skj fam 🎄💞
@skjtalks2 жыл бұрын
Thanks Lekshmi
@Rasha_s_Family2 жыл бұрын
ഓരോ ആഘോഷങ്ങളും ഇത് പോലെ സന്തോഷമുള്ളതാവണമെങ്കിൽ നമുക്ക് ഇഷ്ടമുള്ളവർ നമ്മുടെ ചുറ്റും ഉണ്ടാവണം... 🥰🥰🥰
@skjtalks2 жыл бұрын
Very true, Rasha
@ChottuzChampionflossy2 жыл бұрын
`Doing what you like is freedom'....good concept.... Every weekend waiting for the episodes. All the best team.
@skjtalks2 жыл бұрын
Thanks a lot Salini ❤ ഓരോ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@vishnusudharshan44532 жыл бұрын
I wish to have a Mother in law like this who will love her son in law as her own son !!!!! ❤️❤️❤️
@chandrushacr60462 жыл бұрын
സൂപ്പർ... കണ്ണുനിറഞ്ഞുപോയി
@skjtalks2 жыл бұрын
Thanks a lot ❤ ഓരോ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@saniyabenny80562 жыл бұрын
No overacting,good content 🥰🥰♥️
@skjtalks2 жыл бұрын
Thanks Saniya
@jamshi5798 Жыл бұрын
അവസാനം കരയിച്ചു സന്തോഷം കൊണ്ട് 👌🏻
@fathimathsuhara72982 жыл бұрын
Sathyam paranjaal aa ammaneyum makaneyum thallikkollaanaa thonniye pinne avasaanam oru twist undaakumallo yennoru samaadhanathil irunnatha yenthayaalum avasaanam polichutta Y Skj kudumpathile yellaavarkkum oraayiram X' mas ashamsakal 25 aam thiyyathi oru part pratheekshikkunnu
@sundaramstories Жыл бұрын
Nowadays serial spoils the entire society. You step up in good manner. All the Best
@skjtalks Жыл бұрын
Thanks a lot ❤
@Jupitersn81672 жыл бұрын
🥰🥰 Happy Christmas ⛄ to all 😍 Skj talks super video Nalla message njanum ente family life ill orupadu happy anu ithu pole ente husband um family yum ennodu nalla snehathodeyanu kazhiyunnathu
@skjtalks2 жыл бұрын
Thanks Fasila ഓരോ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@anurajvasantharajan28462 жыл бұрын
Twist ആണ് സാറെ ഇവരുടെ main..😁❤️
@skjtalks2 жыл бұрын
Haha.. Thanks Anuraj
@amruthaaneesh99742 жыл бұрын
Such a nice video... Loved it... ❤️😍😍 Merry Christmas to team SKJ😍😍
@skjtalks2 жыл бұрын
Thanks a lot Amrutha ❤ ഓരോ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@meenakshij31092 жыл бұрын
Another video❤ Its a good video 😍❤😍 Merry Christmas skj talks team🎄🎅🏻✨️🎈🎀🎁 ellavaram adipoli acting 💖
@skjtalks2 жыл бұрын
Thank you Meenakshi. Merry Christmas
@shajanvarughese63622 жыл бұрын
Poli.... Poli... Just poli.... Thanx SKJ❤
@skjtalks2 жыл бұрын
Thanks Shajan
@zainstime93912 жыл бұрын
പ്രത്യേകത ദിവസങ്ങളിൽ നമുക്ക് വേണ്ടപ്പെട്ടവർക്ക് വേണ്ടിയിട്ട് ചെറിയൊരു സമ്മാനം എങ്കിലും നൽകണം കാരണം അത് കിട്ടിയതിനുശേഷം അവർക്ക് ഉണ്ടാകുന്ന ഒരു സന്തോഷം അത് കാണുമ്പോൾ നമുക്കുണ്ടാവുന്ന ഒരു സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്....ജീവിതം എന്നു പറയുന്നത് ഒരു ഈയാം പാറ്റയുടെ ആയുസ്സുള്ളതാണ് അത് maximum enjoy ചെയ്യാം ചെറിയ ചെറിയ സന്തോഷങ്ങൾ ഉണ്ടാക്കുക 🥰
@ashiranaser7282 жыл бұрын
Hats off u SKJ Talks ...a different view in this episode makes it more happier Well done 👏
@skjtalks2 жыл бұрын
Thank you Ashira
@SreeZzDQ.2 жыл бұрын
🦋Aahhaa..😍 pwolichu team..❤️
@skjtalks2 жыл бұрын
Thanks ഓരോ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@zipporahdaniel89532 жыл бұрын
No words to express my feelings such a good concept. Hats off team
@skjtalks2 жыл бұрын
Thank you
@raheemariyas8953 Жыл бұрын
This is a valuable and peaceful message 🙂 good content.👌👌
@punyaajeesh42412 жыл бұрын
Really a great video....Vinaya chechide happiness kandu serikkum kannu niranju .... super dear ones and WISHING ALL OF US A VERY HAPPY CHRISTMAS 🎄⛄🥰❤️
@vinayaesmi47602 жыл бұрын
Thankyou so much
@SrividhyaSrivathsan Жыл бұрын
Every daughter in law will be happy if the two family members becomes one .
@jayakrishnan.s28452 жыл бұрын
സങ്കടപ്പെടുത്തി കളഞ്ഞു ചേട്ടാ നിങ്ങൾ 😭💞
@skjtalks2 жыл бұрын
ഓരോ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@muneerk80352 жыл бұрын
സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു 😭😭👍👍👍👍
@skjtalks2 жыл бұрын
Thanks a lot Muneer ❤ ഓരോ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@seraiahsworld2 жыл бұрын
Amma soooper 🙏🏻😍😍😍
@skjtalks2 жыл бұрын
Thanks seraiahs ഓരോ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@fousiyafousi83968 ай бұрын
സൂപ്പർ.. കണ്ണ് നിറഞ്ഞു പോയി 😢😢
@annammabenoy2 жыл бұрын
Wonderful effort , Thanks SKJ team
@skjtalks2 жыл бұрын
Thanks a lot ❤ ഓരോ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@multivideos83462 жыл бұрын
ആദ്യത്തെ മൂന്ന് മിനിറ്റിനുള്ളിൽ ക്ലൈമാക്സ് പിടികിട്ടി 😌😌
Merry Christmas Nihara. Thanks a lot ❤ ഓരോ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@star.recaps2 жыл бұрын
Truly appreciate bcoz this episode got tears in my eyes 😭❤️one of the best episode of skj talks 💥
@skjtalks2 жыл бұрын
Thanks a lot Vaishnavi ❤ ഓരോ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@sujithamol83592 жыл бұрын
Sathyam
@zainudeenrawther36077 ай бұрын
Same video I've seen in Nijo Johnson❤anyways adipoli 😊
@Linsonmathews2 жыл бұрын
സ്നേഹം നിറഞ്ഞ ഒരു അമ്മായി അമ്മ 😍 ഹാപ്പി ക്രിസ്മസ് 🎄✨️🎅
@skjtalks2 жыл бұрын
Thank you Linson
@afeefvlog50932 жыл бұрын
നല്ല video 👍🏻👍🏻👍🏻 സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ❤❤❤❤❤❤
@skjtalks2 жыл бұрын
Thanks a lot Afeef ❤ ഓരോ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@sameeraappalla2 жыл бұрын
One of the finest work till date ! Hats off to the entire team behind this wonderful story🫡🙏🙏 SKJ 🔥🔥🔥
@skjtalks2 жыл бұрын
Thanks Sameera
@shareefabasheer92302 жыл бұрын
Copy of Nijo's story kzbin.info/www/bejne/enPPXomIe8-pgas
@abishyam30132 жыл бұрын
ഇത് മൊത്തം കട്ടതാണ്, നാണമില്ലാത്ത ചീപ് അനുകരണം...കഷ്ടം from Hindi
@abishyam30132 жыл бұрын
just a cheep imitation from Hindi
@farsanaashique77052 жыл бұрын
നല്ല അമ്മായിഅമ്മ 😍
@skjtalks2 жыл бұрын
Thanks a lot ❤ ഓരോ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@sumisiddique99972 жыл бұрын
Christmas nodu anubandhichu Christmas related video itta nigal pwoliyanu. Adyam kandappol Vallathoru vepralam pinneyalle ending l ulla surprise kandappol aanu manasu onnu happy ayathu. Athraykkum nigade videos njgalude manassil idam nedi kayinju. Next Friday waiting.......😀
@skjtalks2 жыл бұрын
Thanks a lot Sumi❤️ ഓരോ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
A perfect Christmas message.... Merry Christmas to all team members of SKJ Talks 🎄🎉
@skjtalks2 жыл бұрын
Thank you Aparna
@sharathmohansaji74082 жыл бұрын
Christmas is not our festival ...it's western culture ...why don't U wish on ram navami or Hanuman jayanthi
@anilaraju6432 Жыл бұрын
@@sharathmohansaji7408 y yu u
@afzalvlogs16582 жыл бұрын
അവസാനം surprise കരയിപ്പിച്ചു 🔥❤
@EshalMaryam2 жыл бұрын
Aadyam ammayodum aruninodum dheshyam thonniyenkilum last happy aayi🥰🥰
@skjtalks2 жыл бұрын
Thanks a lot Eshal❤ ഓരോ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@EshalMaryam2 жыл бұрын
@@skjtalks 👍👍👍
@smithanair71102 жыл бұрын
Beautiful story, Good & Careing mother in law & Husband,keep it up..Merry Christmas to All .
@skjtalks2 жыл бұрын
Merry Christmas Smitha Thanks a lot ❤ ഓരോ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@athiravijayan34792 жыл бұрын
That was a fine episode... Very happy😊
@skjtalks2 жыл бұрын
Thank you
@Remyamary2 жыл бұрын
Hmmm...if I was in her place..I definitely miss the chance to know the surprise 🤔
@nikhilaravind88712 жыл бұрын
Thagarthu tttaaaa bro 🥳🥳👌👌👌👌👌🥳 Excellent super script 👌👌🥳🥳👌👌👌🥳 Happy Christmas and Happy New year to all of your crew members 👌👌👌🥳🥳🥳🥳🥳🥳
@skjtalks2 жыл бұрын
Thank you NIkhil
@skjtalks2 жыл бұрын
Merry Christmas
@oggyaliyanff50972 жыл бұрын
SKJ Teams num Viewers num Actor and Actress specialy Amma kkum happy x mas and Happy new year
@skjtalks2 жыл бұрын
Merry Christmas🥰🥰
@vinayaesmi47602 жыл бұрын
Thankyou
@Aishrini482 жыл бұрын
Ee theme njaan munb kanditt und. Oru hindi channel il. Athil deepavali k aayirunnu. Same theme festival mathram different 🥰. Anyway good work. Keep it up skj talks🥰
@shahadaishak55582 жыл бұрын
Njnum kandittund
@Positiveviber9025 Жыл бұрын
Nijo johnson enna oru youtuberde channel alle,njaanum kanditund