700 രൂപയ്ക്ക് വീട്ടുകാരെ ഞെട്ടിച്ച മെഷീൻ ഉണ്ടാക്കി...

  Рет қаралды 494,434

K&K Techs

K&K Techs

Күн бұрын

Пікірлер: 787
@gk5941
@gk5941 Жыл бұрын
''ഈ k& k എല്ലാപ്പണിയും ചെയ്യും ''
@KKTechs
@KKTechs Жыл бұрын
അതേ.... അതാണ് നമ്മൾ ചാനൽ ബാനറിൽ എഴുതിയിരിക്കുന്നേ 🥰🥰
@willeezzpro
@willeezzpro Жыл бұрын
@@KKTechs എല്ലാ പണിയും ചെയ്യുവോ?? എന്നാ ഞാൻ K&Kne വെല്ലുവിളിക്കുന്നു ഞാൻ പറയുന്ന മെഷീൻ ഉണ്ടാക്കാൻ പറ്റുമെങ്കിൽ K&K പറയുന്നത് തള്ള് അല്ലാ എന്ന് സമ്മതിക്കാം... അസാധ്യമായ കാര്യമൊന്നുമല്ലാ... ഒരു വെളുത്തുള്ളി തൊണ്ടു പൊളിക്കുന്ന മെഷീൻ ഉണ്ടാക്കാൻ പറ്റുമോ സക്കീർ ഭായിക്ക് ?? Take it as a Challenge!! Large scale ayitulla machine onnum venda... Bhaide idea vechu oru tiffin boxnte valuppathilo allel athilum ichiri valuppathilo adukkalayilekku avashyathinulla veluthulli mathram thondu kalanjedukkan pattiya oru item... K&Kne കൊണ്ട് സാധിക്കും💪 അങ്ങനെ ഒന്ന് ചെയ്താൽ വളരെ ഉപയോഗമായിരിക്കും 👍 Ithine support cheyyunnavarundel like adikkam...
@AliAli-oy7bz
@AliAli-oy7bz Жыл бұрын
​@@KKTechs 7ú
@LazyKid
@LazyKid Жыл бұрын
ചേച്ചിടെ ഭാഗ്യം ഇത്രേം ബുദ്ധി ഉള്ള ഒരു ഭർത്താവിനെ കിട്ടിയിലെ 😉👌🏻👌🏻 പിന്നെ ഈ iteam കൂടുതൽ enquiry വരാൻ സാധ്യത ഉണ്ട് പുതിയ business set ആക്കും 🥰🥰❤️ all the best bro
@3DstudioMalayalam
@3DstudioMalayalam Жыл бұрын
Ith okke thudakatjil us cheyyum Pine moolake idum Atha ndaka 😂😂😂
@LazyKid
@LazyKid Жыл бұрын
@@3DstudioMalayalam ഇടിയപ്പം ഉണ്ടാക്കാൻ ഉള്ള ബുദ്ധിമുട്ടു ഓർക്കുമ്പോ ഇതു മൂലയ്ക്ക് പോകാൻ സത്യത കുറവാണു
@KKTechs
@KKTechs Жыл бұрын
😇
@sms-lv6ei
@sms-lv6ei Жыл бұрын
Aaa ID block aanu...Pulli tanna mail/his detail chk pls
@JJ-bs1vr
@JJ-bs1vr Жыл бұрын
kzbin.info/www/bejne/hIevm2yva7yspqs
@vijayanpillai1076
@vijayanpillai1076 Жыл бұрын
സാധാരണക്കാരന്, വാങ്ങുവാൻ കഴിയുന്ന റ റേറ്റിന് വിപണിയിൽ ഇറക്കുക. താങ്കളുടെ പ്രയത്ന o ജനങ്ങൾക്ക് ഉപകാരമാകട്ടെ. അഭിനന്ദനങ്ങൾ♥️🙏
@JJ-bs1vr
@JJ-bs1vr Жыл бұрын
kzbin.info/www/bejne/hIevm2yva7yspqs
@sreenivasanec8936
@sreenivasanec8936 Жыл бұрын
Exalent
@vasumathygnair657
@vasumathygnair657 8 ай бұрын
സൂപ്പർ ! മോനേ നിനക്ക് അഭിനന്ദനങ്ങൾ! ഇനിയും ഇതുപോലെ ഭാര്യയെ സഹായിക്കാൻ പല കണ്ടുപിടിത്തങ്ങളും നടത്തുക അവയൊക്കെ മറ്റുള്ള വീട്ടമ്മമാർക്കും ഉപകരിക്കു മാറ് വിപണിയിൽ ഇറക്കുക. സർവ്വേശ്വരൻ അതിനുള്ള ഭാഗ്യം തരട്ടെ ! നന്മകൾ നേരുന്നു.
@jineshms989
@jineshms989 Жыл бұрын
ചേട്ടൻ സൂപ്പർ ആണ്.. ഐഡിയ ഉണ്ടായിട്ട് കാര്യമില്ല.. അത് പ്രവർത്തിയിൽ വരുത്തുമ്പോളാണ് ശെരിക്കും പെർഫെക്ട് ആകുന്നതു..👌👌
@KKTechs
@KKTechs Жыл бұрын
🥰🥰🥰🥰
@samuvelsam7089
@samuvelsam7089 5 ай бұрын
​@@KKTechsnumber onn tharamo
@shynicv8977
@shynicv8977 Жыл бұрын
ഈ മെഷീൻ എനിക്കും വേണം 😍😍പൊളിച്ചു ❤❤❤❤❤
@KKTechs
@KKTechs Жыл бұрын
😊😇
@ANILKUMAR-sh5ql
@ANILKUMAR-sh5ql Жыл бұрын
Great job... ഞാൻ ഒരു വെൽഡർ ആണ്.... പ്രത്യേക അഭിനന്ദനങ്ങൾ, നല്ല ആശയം, നല്ല കണ്ടുപിടുത്തം... Go on.. Best wishes...
@club-cb6cp
@club-cb6cp Жыл бұрын
എന്റെ സജി ചേട്ടാ ഇങ്ങടെ കണ്ടുപിടിതം ഉഷാറിയിക്കുന്നു 💥💥❤️ ഏദൻ കുട്ടൻ ഇനി oru പണി ആയി 😂💥
@renjith.mathewrenjith.math7888
@renjith.mathewrenjith.math7888 Жыл бұрын
സജി 🤪😜🤔ചേട്ടൻ 🤔സൈജു
@KKTechs
@KKTechs Жыл бұрын
😊🥰🥰🥰🥰
@krishnakumarmannil1526
@krishnakumarmannil1526 Жыл бұрын
Superb, mavu nirakkunna kuzhalil enna purattanam,smooth akum. Nigal ethine undaki vilakku.
@krishnamehar8084
@krishnamehar8084 Жыл бұрын
എത്രയും വേഗം പേറ്റന്റ് എടുക്കൂ. പുതിയ സംരംഭം തുടങ്ങൂ.🎉🎉🎉
@kaleekalee1331
@kaleekalee1331 Жыл бұрын
നിങ്ങളുടെ കഴിവുകൾ ഇനിയും ഇതേ പോലുള്ള യന്ത്രങ്ങൾ ഉണ്ടാക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. !!! (. സ്റ്റാർട്ടപ്പുകൾ തുടങ്ങി മേക്കിങ് ഇന്ത്യയുടെ ഭാഗം ആക്കുക )
@JBElectroMedia
@JBElectroMedia Жыл бұрын
Super. Creative man. ഇത് ഹോട്ടൽ കാർക്കും ഇടിയപ്പം കുടിൽ വ്യവസായമായി ചെയ്യുന്നവർക്കും അടിപൊളിയായിരിക്കും. ഓർഡറുകൾ കിട്ടിത്തുടങ്ങും. പൊടി കുഴക്കാൻ ഭാര്യ വേണ്ടി വരും. ആദ്യം ചെയ്യുന്നതിന്റെ കൃത്യത കുറവ് അടുത്തിൽ പരിഹരിക്കാം. എന്തായാലും ഉദ്യമം കിടിലൻ
@ajiaji5696
@ajiaji5696 7 ай бұрын
സൂപ്പർ. ഫീഡിംഗ് പൈപ്പ് രണ്ടെണ്ണമെങ്കിലും ഉണ്ടെങ്കിൽ ഒന്ന് തീരുമ്പോൾ തന്നെ അടുത്തത് മാറ്റിവെക്കാവുന്നതുമാണ്. അങ്ങിനെ വരുമ്പോൾ ഹോട്ടലിലും ഉപയോഗിക്കാൻ സാധിക്കും.
@kiransreekuttan3796
@kiransreekuttan3796 Жыл бұрын
സൂപ്പർ . ഇതു പോലുള്ള ഉപയോഗ പ്രദമായ ഉപകരണം ഇനിയും ഉണ്ടാക്കണം. കിടു ഐറ്റം.
@thoma02games
@thoma02games Жыл бұрын
അളിയാ പൊളി, സേവനാഴി കാണുമ്പോൾ എപ്പോളും ഞാൻ കരുതിയിട്ടുണ്ട് കുറച്ച് നീളം കൂട്ടി ഇവന്മാർക്ക് ഉണ്ടാക്കിയാലെന്താണെന്നു,, ഇപ്പോൾ സമാദാനം ആയി 😍😍
@alindileep4335
@alindileep4335 5 ай бұрын
Bro orennam ith undakki taran pattumo?
@pradeepv.a2309
@pradeepv.a2309 Жыл бұрын
👏👏👏👏👏👏👏👏saiju wander full ഇത് നിസാര കാര്യമല്ല അടിപൊളി ഭാര്യ യെകൊണ്ട് ഉത്ഘാടനം ചെയ്യിക്കണമായിരുന്നു
@KKTechs
@KKTechs Жыл бұрын
🥰🥰🥰🥰
@suharabeevi7117
@suharabeevi7117 Жыл бұрын
Adipoli ethu evide ninnu kittum. Chetante veed evideyanu👏👏👍👍👍super
@sheelammajohn5256
@sheelammajohn5256 Жыл бұрын
സൂപ്പർ.ഇടിയപ്പം (നൂൽപ്പുട്ട് ) ഉണ്ടാക്കുന്നതിന്റെ പ്രയാസം അനുഭവിച്ചവർ ഈ യന്ത്രം എന്തു വില കൊടുത്തും വാങ്ങും. വ്യാവസായികാടിസ്ഥാനത്തിൽ തുടങ്ങിയാലോ? K& K...
@fundayspecial7273
@fundayspecial7273 Жыл бұрын
വ്യാവസായികാടിസ്ഥാനത്തിൽ ഉണ്ടാക്കു മച്ചാനെ 🥰😍👍🏻
@devadasdevan8335
@devadasdevan8335 Жыл бұрын
K&K ഒരു സംഭവം തന്നെയാണ്.. പൊളിച്ചു bro. 👍🏻
@sajiav3156
@sajiav3156 8 ай бұрын
എല്ലാ ചറവുകളും എന്ന dialog Super
@thomascj-pm7we
@thomascj-pm7we Жыл бұрын
ഇതിൽ ഉൾവശം ക്ലീൻ ചെയ്യുന്നത് എങ്ങിനെയാണ്....?
@sideequett1767
@sideequett1767 Жыл бұрын
സൂപ്പർ ഐഡിയ 👍👌 എല്ലാവർക്കും ഉപകാരപ്പെടുന്നതാണ് Hotel കൾക്ക് വളരെ പെട്ടന്ന് ഉണ്ടാകാൻ പറ്റും 👏👏
@fiyaska5076
@fiyaska5076 Жыл бұрын
K&K താൻ ശരിക്കും ഒരു K&K തന്നെയാണല്ലേ 👌👌👌👌 എഞ്ചിൻ ഔട്ട്‌ കംപ്ലീറ്റ്ലി
@pradeepk7875
@pradeepk7875 Жыл бұрын
👍super
@KKTechs
@KKTechs Жыл бұрын
🥰🥰🥰🥰🥰
@gmanojkumar4240
@gmanojkumar4240 Жыл бұрын
പാലായിലെ Orfa Technologies എന്ന സ്ഥാപനം വർഷങ്ങളായി ഇതേ product വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കുന്നുണ്ട് . ഫിനീഷിങ് കൂടുതൽ ആണ്, വിലയും.
@JJ-bs1vr
@JJ-bs1vr Жыл бұрын
kzbin.info/www/bejne/hIevm2yva7yspqs
@hope4you888
@hope4you888 Жыл бұрын
ചേട്ടായി കുറെ നാളായി കണ്ടിട്ട്, എന്തുണ്ട് വിശേഷം?
@Usman-gl4io
@Usman-gl4io Жыл бұрын
ഞങ്ങൾ പട്ടാമ്പിക്കാർ ഇടിയപ്പത്തിന്നു നൂൽ പുട്ട് എന്നാണ് പറയുക. ഏതായാലും ചേട്ടനെയും കുടുംബത്തെയും സമ്മതിച്ചു. കുടുംബത്തിലെ പ്രോത്സാഹനമാണ് ഏറ്റവും വലിയ അംഗീകാരം.
@JOSH1964-v6i
@JOSH1964-v6i 8 ай бұрын
Big invention , ഇത് വിൽക്കുന്നുണ്ടോ ?
@afsalrahmanc6257
@afsalrahmanc6257 Жыл бұрын
ആ last dialogue പൊളി....കിടുക്കച്ചി
@ChengayisVlogs
@ChengayisVlogs Жыл бұрын
ചേട്ടാ ഇങ്ങനെ ഒരെണ്ണം DC ഉപയോഗിക്കുന്നത് എനിക്കും ഉണ്ടാക്കി തരുമോ
@krishnanaknda7923
@krishnanaknda7923 Жыл бұрын
അടിപൊളി കണ്ടുപിടുത്തം. ഇത് വിഭണി യിൽ വരുത്തുവാൻ ശ്രമിക്കാമോ 👍👍👍. അഭിനന്ദനങ്ങൾ. 🌹🌹🌹👌👌👌👌👌
@NishaRajeev-mg4wv
@NishaRajeev-mg4wv 7 ай бұрын
Orennam order rate parayamo
@Jofinjose10
@Jofinjose10 Жыл бұрын
last dialogue ഞാൻ പ്രതീക്ഷിച്ചതാ 😁🤣🤣🤣 ഇടിയപ്പം മെഷീൻ ഐഡിയ സൂപ്പർ 💪🎁
@KKTechs
@KKTechs Жыл бұрын
Broi... 😊😊
@kannankp3503
@kannankp3503 10 ай бұрын
How much is the price ? I need one
@satheeshdxn8079
@satheeshdxn8079 Жыл бұрын
ഇത് ഈ വീട്ടുകാർക്ക് മാത്രമായതുകൊണ്ട് കുറേ തുപ്പല് തെറിച്ചാലും കുഴപ്പമില്ല. എന്തായാലും കൊള്ളാം. അഭിനന്ദനങ്ങൾ!
@artist6049
@artist6049 Жыл бұрын
കിടിലൻ കണ്ടുപിടുത്തം👍ഒരു ചെറിയ ഇടിയപ്പ യൂണിറ്റ് തുടങ്ങി കച്ചോടം തുടങ്ങ് മച്ചാനേ ഇടിയപ്പവും മീൻ കറിയും😋
@KKTechs
@KKTechs Жыл бұрын
🥰🥰🥰😊
@willeezzpro
@willeezzpro Жыл бұрын
E machine vykathi OMKV unnichetante kadayil undavum😜
@artist6049
@artist6049 Жыл бұрын
അത് അടിപൊളി തീരുമാനം👍 K& K യുടെ നിർമ്മിതി ഒരെണ്ണം അവിടേം ഇരിക്കട്ടെ❤
@JJ-bs1vr
@JJ-bs1vr Жыл бұрын
kzbin.info/www/bejne/hIevm2yva7yspqs
@VijayanV-t2r
@VijayanV-t2r 8 ай бұрын
ബ്രോസ് ഒരു ഇടിയപ്പത്തിന് ഒരു മെഷീൻ ഉണ്ടാക്കി തരുമോ. ?????
@fidajamal7378
@fidajamal7378 Жыл бұрын
Hi bro order thannal enik onn undaki tharaan patto..rate parayo
@Wilsonedakkara
@Wilsonedakkara Ай бұрын
Super idea and execution. 👍👌 ഈ ഇടിയപ്പം ഒക്കെ നിരോധിക്കണം😄😆😁😂
@sudheeshmadhavan
@sudheeshmadhavan Жыл бұрын
Great. Congrats ഇത് ഉണ്ടാക്കിത്തരാൻ എത്ര രൂപ വേണം
@malawidiary
@malawidiary Жыл бұрын
സംഭവം പൊളിച്ചു ട്ടോ
@KKTechs
@KKTechs Жыл бұрын
Hoi.... 🥰
@varghesetk6356
@varghesetk6356 Жыл бұрын
K&K ഒരെണ്ണം ഉണ്ടാക്കി തരുമോ. ഞാൻ നിങ്ങളുടെ ഒരു സബ്സ്ക്രബർ ആണ്. എല്ലാ വീഡീയോസും കാണാറുണ്ട്. മീൻ പിടുത്തം എനിക്കു ഹരമാണ് 👍
@lone_wolf1991
@lone_wolf1991 Жыл бұрын
ഓർഡർ തന്നാൽ ഉണ്ടാക്കി തരുമോ?
@junaidtp9815
@junaidtp9815 3 ай бұрын
onnu undakki tharumo bro?
@akhilpradeep5135
@akhilpradeep5135 Жыл бұрын
Mulak mali okea podikuna machine udakavo
@alexsumy6347
@alexsumy6347 Жыл бұрын
K&k company thudangiyallooo ? Pettantu nu apply cheyu
@babykuttymathew8644
@babykuttymathew8644 Жыл бұрын
Chakkaampuzhayile chettanum inganey undaakkiyirunnu .... oru machine :Njan kandittundu ( 4 months before ..
@smnair3168
@smnair3168 Жыл бұрын
എടോ സൂപ്പർ എൻജിനീയർ. ബിഗ് സല്യൂട്ട്
@LazyKid
@LazyKid Жыл бұрын
K & K saiju bro is back 🥰❤️🔥🤘🏻
@KKTechs
@KKTechs Жыл бұрын
ബ്രോ... ❤️❤️❤️
@asokkumar9031
@asokkumar9031 Жыл бұрын
എനിക്ക് ഒരു machine ഉണ്ടാക്കി തന്നെ പറ്റു. പണിയെടുക്കാതെ ഇടിയപ്പം തിന്നാനാണ്. 😂super k&k👏👏👏👏👍👍❤️
@KKTechs
@KKTechs Жыл бұрын
😊😊🥰🥰
@sad47244
@sad47244 9 ай бұрын
Order തന്നാൽ ഉണ്ടാക്കി തരുമോ
@shajujoseph8561
@shajujoseph8561 Жыл бұрын
Adi poli mone, orennam yeniku ayachu tharumo
@jintumjoy7194
@jintumjoy7194 Жыл бұрын
ഇതിൽ ഇടിയപ്പം ഉണ്ടാക്കാൻ നല്ല time എടുക്കില്ലേ
@shajimandirathil
@shajimandirathil Жыл бұрын
orennam undakki tharumo .. payment enthra ayalum transfer cheyam
@jango4894
@jango4894 Жыл бұрын
Kidilan Idea ,Kidilan machine,Kidilan K &K
@hai2560
@hai2560 Жыл бұрын
ഇത് ക്ലീൻ ചെയ്യാൻ പാടാണെന്നു തോനുന്നതോന്നുന്നു ... ഗുഡ് വർക്ക് 👌
@Mr_Mallu
@Mr_Mallu Жыл бұрын
Ithinte patent edukkane... 👍👍 Illel eee idea vere aarelm kond povm
@renjithnairadoor4341
@renjithnairadoor4341 Жыл бұрын
Bro onnum thonnaruthy e i tem njan oru English video il kandirunnu. But Bro athu recreate chythu success aye good keep it up.
@kanakammadhavan8569
@kanakammadhavan8569 Жыл бұрын
Super engineer cum technician aanu tto.orde varum kure idiyappam vendavar enthayaalum vaanghum.super...super.
@sulfickerhameed175
@sulfickerhameed175 Жыл бұрын
കൊള്ളാം 🌹🌹🌹അടിപൊളി, നല്ല ശ്രമം 👍
@A4Anglers
@A4Anglers Жыл бұрын
Nice work K&K.. ഞങ്ങളും ഞെട്ടി.. 😱😍🥰
@KKTechs
@KKTechs Жыл бұрын
🥰❤️❤️❤️❤️❤️
@foodtruths2010
@foodtruths2010 Жыл бұрын
Superbbbbb.... അഭിനന്ദനങ്ങൾ... Patent എടുക്കൂ ട്ടോ..
@habibiitsme
@habibiitsme Жыл бұрын
Nice Creative.. this mindset is what a business man needs🙌🏼
@lordvamana
@lordvamana Жыл бұрын
Can I get two machines. What will be the cost
@hamsahamsa3159
@hamsahamsa3159 Жыл бұрын
എന്താ വില ഞങ്ങൾക്കും ഒന്ന് ഉണ്ടാക്കി തരുമോ
@kabeert.p4360
@kabeert.p4360 Жыл бұрын
Oru jaadayumillaatha avatharanam, super koottukaara. Kb
@sanjus_muzicspace
@sanjus_muzicspace Жыл бұрын
enikithpoloru mechine undakki tharo? veetiile ente ammakkum,valyammachikum vendeettane kaimutt vedhanayoke ullathkond valiya padanu idiyappam undakki edukan..
@ankita9600
@ankita9600 Жыл бұрын
Bro ithu sale cheyyumo?👍🏼
@shahulhameedmmmeetrakkalhu7586
@shahulhameedmmmeetrakkalhu7586 Жыл бұрын
12 V കരണ്ട് ബാറ്ററിയിൽ നിന്നാണോ ?
@shineyprajeeb6150
@shineyprajeeb6150 Жыл бұрын
Orennam. Cheythu Tharamo
@pranesh.kkunjumon420
@pranesh.kkunjumon420 Жыл бұрын
സൂപ്പർ ഇത് നല്ലൊരു ഐഡിയ ആണ് അടിപൊളി....
@mo.salman4866
@mo.salman4866 Жыл бұрын
Already ee machine vera oru alu kandu pedichittuu ondu... And also ethu ondakiya allu (patent ) aduthittu ondu.. Soo sometimes ee video scene akkum Enthagillum K & K chetta further details okka onu cross check cheyithakku..... Pinna ee machine enu around 9000 or 11000 rs Vela ondu.. (atho 6000 )oo clear ayiitu ormala ella...
@mo.salman4866
@mo.salman4866 Жыл бұрын
Arayum vathanippikkan parajathu alla.... Chelapoo ee video scene akkum anu orthu parajatha...
@KKTechs
@KKTechs Жыл бұрын
മാർക്കറ്റിൽ ഇഷ്ടം പോലെ പ്രോഡക്റ്റ് ഉണ്ട്.... അതിന്റെ ടെക്നിക്കൽ പലതും പല ടൈപ്പാണ്.. കോസ്റ്റലിയും ആണ്.. ഞാൻ എന്റെ രീതിയിൽ ട്രൈ ചെയ്തെന്നു മാത്രം... ❤️❤️❤️
@mo.salman4866
@mo.salman4866 Жыл бұрын
​@@KKTechs 🥰 thankyou For reply 🫂 lub u chetta 🥰🫂
@genuinereviews2613
@genuinereviews2613 Жыл бұрын
@@KKTechs e oru item perfect aayi cheythu tharan ethra rs chilavu varum?? Alundsl cheythu kodukkuvo?
@mydayfilms9276
@mydayfilms9276 Жыл бұрын
പൊടി കുഴ്കുമ്പോൾ കുറച്ചു വെള്ളം കൂടുതൽ മിക്സ്‌ ചെയ്താൽ മതി ഇത്രയും ബുദ്ധിമുട്ടേണ്ട കാര്യമില്ല
@badushavp1771
@badushavp1771 Жыл бұрын
Salt water tank update ilye?
@thomasvarghese8390
@thomasvarghese8390 Жыл бұрын
excellent, yes you need to patent it. it will be super needy in kitchen. kudos kudos inventor.
@KKTechs
@KKTechs Жыл бұрын
❤️❤️❤️❤️
@NishadMk-qc8py
@NishadMk-qc8py 4 ай бұрын
​@@KKTechs bro your cont no?
@sajeevmm2999
@sajeevmm2999 Жыл бұрын
😂 അടിപൊളി ഇതു തന്നെ ഒരു വ്യവസായം ആക്കാമല്ലോ? ഹോട്ടലുകാർ ക്കൊക്കെ ആവശ്യം ഐഡിയ കൊള്ളാം നന്നായി വരട്ടെ
@ucltv4353
@ucltv4353 Жыл бұрын
Marine aquarium എന്തായി്??
@KKTechs
@KKTechs Жыл бұрын
കാണിക്കാം 🥰🥰🥰
@josec.c.2867
@josec.c.2867 8 ай бұрын
കലക്കൻ മിഷ്യൻ ഒരെണ്ണം ഉണ്ടാക്കി തരുമോ
@jennyrejeesh1212
@jennyrejeesh1212 Жыл бұрын
ഇതുപോലെ ഒരെണ്ണം ഉണ്ടാക്കി തരാമോ. ഓൺലൈൻ ഡെലിവറി ചെയ്തു തരുമോ? പേ ചെയ്യാം
@soccerglobe8125
@soccerglobe8125 Жыл бұрын
Sling short vedio ഇനിയും വേണം
@vmvimal8916
@vmvimal8916 Жыл бұрын
Poliii.. Kandappoo orennam undakkan thonunn.... 😁
@MohTrader
@MohTrader Жыл бұрын
Poli.. ഒന്ന് ഉണ്ടക്കിതരുമോ ബ്രോ 🤩
@cheerbai44
@cheerbai44 Жыл бұрын
കുറച്ച് Speed കൂട്ടാനുള്ള set up കൂടി ചെയ്യൂ
@jeesaanna5107
@jeesaanna5107 Жыл бұрын
K&k പൊളിച്ചു നിങ്ങടെ തല അപാരം ❤️❤️❤️❤️❤️
@Vellattapokkar
@Vellattapokkar Жыл бұрын
Ee same സാധനം വേറൊരാൾ പേറ്റന്റ്‌ എടുത്തതാണ്. യൂട്യൂബിൽ videos ഉം ഉണ്ട്.
@vishnudasks3107
@vishnudasks3107 Жыл бұрын
Kidu item, stopper nte aavasyam koode und
@arunantony6365
@arunantony6365 Жыл бұрын
vegham petant edukku bro
@ReneeshNambiartoottu
@ReneeshNambiartoottu Жыл бұрын
Nammakkonnu undakki tharumo???
@knkids2
@knkids2 Жыл бұрын
സൂപ്പർ പൊളിച്ചു അടിപൊളി മനോഹരമായി
@sudhakaranalukkal2216
@sudhakaranalukkal2216 Жыл бұрын
വളരെ ബുദ്ധിപരം തന്നെ - തമ്മതിച്ചിരിക്കുന്നു!!
@anzikaanil
@anzikaanil Жыл бұрын
patent edukku adukkalayile viplavakaramaya innoveation.. keralalthil ini idiyappam ini ingane undakku
@marymalamel
@marymalamel Жыл бұрын
കൊള്ളാട്ടോ super Engineer 💐💐💐💐💐💐💐💐
@AnilKumar-sv3nr
@AnilKumar-sv3nr Жыл бұрын
K&K ഹാജർ✌️ കൊള്ളാം ഇതാണ് വേണ്ടത് ,ഞാനും ഇതാണ്. നന്നായിട്ടുണ്ട്. Supper..... എദാൻ കുട്ടാ ....❤️🥰🥰🥰🥰🥰
@KKTechs
@KKTechs Жыл бұрын
മച്ചാനെ..... 🥰🥰🥰🥰
@alipilakandy8284
@alipilakandy8284 Жыл бұрын
നല്ല ഐഡിയ. ഇത് ഒരെണ്ണം കിട്ടിയാൽ നന്നായിരുന്നു. അരി നുറുക്ക് ഉണ്ടാക്കി കുടിൽ വ്യവസായം തുടിങ്ങിയാൽ ഉപജീവിതമാവുമായിരുന്നു.
@KaalanGaming_YT
@KaalanGaming_YT Жыл бұрын
Unni chetta നു എന്ത് പറ്റി k&k
@nelsonvarghese9080
@nelsonvarghese9080 8 ай бұрын
താങ്കളുടെ കഴിവും ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച താങ്കളുടെ മക്കളും ഭാര്യയുടെയൊക്കെ സഹകരണവും..എക്സലന്റ്.. 👍
@sabeenasabre8909
@sabeenasabre8909 Жыл бұрын
Super.. Vipaniyil irakkoo👌🏻
@orurasathinu5064
@orurasathinu5064 Жыл бұрын
സംഭവം കിടു ആണ്. ഫുഡ്‌ ഗ്രേഡ് മെറ്റീരിയൽസ് മാത്രം ഉപയോഗിക്കുക
@joseellickalappachan2792
@joseellickalappachan2792 Жыл бұрын
സൂപ്പർ ഉയർച്ചയിലെത്തട്ടെ എല്ലാ ഭാവുകങ്ങളും നേരുന്നു 🤝 👍 👏 🙏
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 23 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
Who's spending her birthday with Harley Quinn on halloween?#Harley Quinn #joker
01:00
Harley Quinn with the Joker
Рет қаралды 11 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 23 МЛН