കുമാരിയെ കുറേ നേരം ആയല്ലോ വിളിച്ചു കൂവുന്നു. കുമാരി ഇവിടെ ഉണ്ട് കൂയ് 😂😂
@shibuvarghese61733 жыл бұрын
Haaahaaaa
@petsworldbyzufallal58463 жыл бұрын
Ad kalaki
@vishnutk16563 жыл бұрын
Ok
@sarvavyapi94393 жыл бұрын
@@petsworldbyzufallal5846 😂😂😂
@jayangangothry44063 жыл бұрын
കുംബ്ബാരി... കുംബ്ബാരി....
@adilakabeer43553 жыл бұрын
ഒരു രക്ഷയുമില്ലാത്ത വീഡിയോ. എന്തെല്ലാം തരത്തിലാണ് കേരളത്തിലുള്ളവർ ഉപജീവന മാർഗ്ഗം കണ്ടെത്തുന്നത്. എന്തൊരു വൈവിധ്യമാണ് ഓരോ തൊഴിലിനും. എത്ര വല്യ ഊർജ്ജവും അധ്വാനവുമാണ് ഇതിൻ്റെ പിന്നിൽ... ഒരു വിദ്യാഭ്യാസ വീഡിയോ കൂടി ആയിരുന്നു ഇത്. ഒരിക്കലും കാണും എന്നു കരുതിയിട്ടില്ലാത്ത കാഴ്ചകൾ ♥️ നന്ദി...
@SoloSanchariOfficial3 жыл бұрын
ഇന്ന് മാത്രം നിങ്ങളുടെ ആറാമത്തെ വീഡിയോ ആണ് കാണുന്നത്. കിടു..😍❤️
@maryswapna8133 жыл бұрын
കുട്ടി പട്ടാളം അടിപൊളി....അവരുടെ ഭാഗ്യമാണ് ഇതൊക്കെ കണ്ട്, മീൻ പിടിച്ച് രസിച്ചുള്ള ജീവിതം....k & k സൂപ്പർ വീഡിയോ....കൂട്ടുകാരും സൂപ്പർ...
@ktzzyco72883 жыл бұрын
ഇത് കണ്ടിട്ട് ഇറങ്ങി ചെന്ന് മീൻ പിടിക്കാൻ ആഗ്രഹമുള്ള ആരൊക്കെയുണ്ട് 😍😍
@JS-qm3jh3 жыл бұрын
ആരുമില്ല
@shabeershabe74273 жыл бұрын
ആഗ്രഹത്തിന്റെ കാര്യമൊന്നും പറയണ്ട ഭായ് ഈ സമയത്ത് നാട്ടിലുണ്ടെങ്കിൽ ഇങ്ങേര് നമ്മളെ കൂടി കൂട്ടുമോ ആവോ 🌹🌹🌹
@jaseelashakeer48613 жыл бұрын
Njan
@rasal__80063 жыл бұрын
Injuppa und
@jerrykumbalanghi75313 жыл бұрын
🥰🥰🥰🥰
@gohulraju34533 жыл бұрын
K%K യുടെ വർത്തമാനം ഇഷ്ടമുള്ളവർ like അടിച്ചു കാണിക്കു
@athuhillswalker84083 жыл бұрын
Voice powliyanu😍
@gohulraju34533 жыл бұрын
@@athuhillswalker8408 pinnallah
@ksa70103 жыл бұрын
മച്ചാനെ നിങ്ങൾക്ക് മത്സ്യകൃഷിക്ക് ഉള്ള അവാർഡ് നിങ്ങളുടെ കൈകളിൽ എത്തണം,,
@shahasrahmaas93173 жыл бұрын
ഏറ്റവും നല്ല youtuberkulla. അവാർഡും മച്ചാൻ കിട്ടണം.....k&k peruthishtam
@anaspa86243 жыл бұрын
സത്യത്തിൽ ഈ ഗഫൂർ കാ ദോസ്ത് ആരാണ്. എല്ലായിടത്തും കാണാം. ഞാൻ ഇദ്ദേഹത്തിന്റെ ഒരു ആരാധകനാണ്
എടാ ജോബി ഏറ്റുവാട എന്ന് പറയുന്നതിന് പകരം ജോബി ഏറ്റുമുള്ളിട്ടു കിടക്കാൻ പറഞ്ഞ ആ മനസുണ്ടല്ലോ 🤣🤣.... K&k ടെ മീൻപിടുത്തത്തിലും കിടു നിങ്ങടെ സംസാരമാണ്. എത്ര ലെങ്തി വീഡിയോ ആണേലും അത് ഫുൾ കാണാൻ പ്രേരിപ്പിക്കുന്നത് ഈ സംസാരം തന്നെ 🥰🥰🥰🥰തഗ് 👌
@KKTechs3 жыл бұрын
😃😃
@jaimonch62133 жыл бұрын
ഞാൻ പലരുടെയും മീൻപിടുത്തം കണ്ടിട്ടുണ്ട് കാണാറുമുണ്ട്. പക്ഷേ ഇവരുടെ മീൻപിടുത്തം കാണാൻ തുടങ്ങിയതു മുതൽ മറ്റെന്നും കാണാറില്ല. ഏദൻ പൊളിയാണ്
@മിന്നൽമുരളി-ബ7ഷ3 жыл бұрын
ഉറക്കമില്ലാതെ ഉള്ള മച്ചാന്റെ കഷ്ടപ്പാടിനി ഇരിക്കട്ടെ ഒരു കുതിര പവൻ ❤
@anilanvanparambil22513 жыл бұрын
ഇതേ പോലെ മീൻ പിടിക്കാൻ അറിയില്ല എങ്കിലും ഇതൊക്ക കാണുമ്പോൾ വളരെ സന്തോഷം....
@jophythomas88693 жыл бұрын
പറയാൻ വാക്കുകളില്ല കിടിലം. മച്ചാനേk&k Big Salute.
@Linsonmathews3 жыл бұрын
K&Kയുടെ ചെമ്മീൻ കെട്ടിലെ കാഴ്ചകൾ 😍 തുള്ളി ചാടണ ആ ചെമ്മീൻക്കൂട്ടങ്ങളെ കാണാൻ തന്നെ സൂപ്പർ 👍❣️
@KKTechs3 жыл бұрын
❤️❤️❤️❤️❤️❤️
@സാത്താൻസേവിയർ-ട9ല3 жыл бұрын
Kuduthal videosilim ee brote comant kannam
@sabisabi99423 жыл бұрын
രണ്ടു കുഞ്ഞു മക്കൾ ഫിഷ് പിടിക്കുന്നത് കണ്ടപ്പോൾ നല്ല സന്തോഷം..ഇങ്ങനെ ഉള്ള childhood കൊടുക്കാൻ എനിക്ക് കഴിയുന്നില്ലല്ലോ
@rasheedvaliyakathrasheed78123 жыл бұрын
പരമാവധി വീഡിയോ കിട്ടി ഇത് തന്നെ ധാരാളം എന്തായാലും വീഡിയോ പൊളിച്ചു so super മച്ചാനെ ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു Thanks 👍👍👍
@vishnuskumar61103 жыл бұрын
പൊളി വീഡിയോ 😍....ചേട്ടാ വറ്റിക്കാൻ ഉണ്ടായ expense, ഉപയോഗിച്ച വല, മോട്ടോർ, പുറകിലുള്ള ബാക്കി കാര്യങ്ങൾ കിട്ടിയ ലാഭം ഇതെല്ലാം ഉള്ള ഒരു വീഡിയോ കൂടി ഉണ്ടാരുന്നേൽ പൊളിച്ചേനെ....
@maaniff10313 жыл бұрын
ഈ channel വെറുതെ കണ്ടു പിന്നെ സ്ഥിരമായി കാണുന്ന എല്ലാവരും Like Adik❤️👍
@adarshkannan30173 жыл бұрын
നീ പറയുമ്പോൾ ഒടനെ ലൈക് അടിക്കാൻ പോകുകയല്ലേ പോടെ
@miniwax77723 жыл бұрын
sᴜʙ ᴄʜᴇʏᴏ ᴘʟᴢ
@Riyasdubaikkl3 жыл бұрын
Mee too
@blackdevil21773 жыл бұрын
Njan
@EDUKATED_CK3 жыл бұрын
സ്ഥിരം കാണുന്നവർ ഇങ് പോരട്ടെ 😌🤙
@miniwax77723 жыл бұрын
sᴜʙ ᴄʜᴇʏᴏ ᴘʟᴢ
@gamingwithniju40253 жыл бұрын
Njn
@ashraf-of6qx3 жыл бұрын
K&K..... കുറച്ച് മീൻ ഞങ്ങൾക്കും തരു.... കരിമീൻ കണ്ടിട്ട് കൊതിയാകുന്നു..... ബഹ്‌റിനിൽ മത്തിക്കറിയും കൂടി ചോറ് തിന്നുമ്പോൾ കരിമീൻ ചാകര കാണുന്ന ഞങ്ങൾ...... ഞങ്ങൾ ആലുവക്കാർ ഇങ്ങനെ ആണ് ചങ്ക് ആയി കൂടെ നിക്കും.... ഇഷ്ടം നാട്ടിൽ വരുമ്പോൾ വിളികാം കുറച്ച് കരിമീൻ..... 🌹
@user-pj9jj5kg1x3 жыл бұрын
മീൻ പിടിക്കുന്നതും പിടിക്കുന്നത് കാണാനും ഒരു വല്ലാത്ത ഹരം തന്നെ ആണ് ❤️
@suryabn84163 жыл бұрын
Meenvala 👌👌👌👌👏👍 Generation gap anna onnu ningade nattil ella K&K. Chadran chettan muthal Edan vare ore level... Mass generations . 😍😇 Manusyabandhangalude, souhrudathinte, hardworking nte vila koode kanichu tharunna chemmenkettum K&K videos um. Thanks brother. 😍😍😇😇 Market il poyi meen vangunna manujan anth ariyunnu. Hats off u all .. K&K team Oppam KZbin ▶️num Thanks👍👏👏👌😍😇 500K aavatte. 🙏😍😇
@KKTechs3 жыл бұрын
സൂര്യയുടെ കമെന്റ് കാണുന്ന ലെ ഞാൻ... 🤩🤩🥰🥰😎😎😇😇😘😘💪💪❤️❤️❤️❤️
സൂപ്പർ വീഡിയോ. കാണാന്‍ മനോഹരമുള്ള വെറൈറ്റി മീനുകളുടെ കലവറ
@jobinjohnson97383 жыл бұрын
Video super location onnu command cheyanam 👍👍👍👍
@jerrykumbalanghi75313 жыл бұрын
Neendakara ezhupunna
@pradeepvalathara3713 жыл бұрын
K&K🙏🙏🙏നമസ്കാരം ചെമ്മീൻ കെട്ടു വറ്റി ചുള്ള മീൻ പിടുത്തം അടിപൊളി എധാന്റ് ട്രെ യിനിങ് സൂപ്പർ എല്ലാവരുടെയും ഉൽ സാഹം കണ്ടപ്പോൾ വെള്ള ത്തിലേക്ക് ചാടാൻ തോന്നി കൂരി യുടെ കുത്ത് എനിക്ക് കിട്ടി യി ട്ടുണ്ട് മീൻ മൊത്തം എവിടെ കൊടുക്കുന്നത് എന്താ യാലും സൂഊപ്പർ 👌👌👌👌👌
@dreamsofnoob91893 жыл бұрын
Ithreyum thirekkin idayilum njgalkk vendi vedio idunna k and k istam ♥️🖤❤️
@369sreelakshmikg3 жыл бұрын
അച്ഛൻ :കൂരി എങ്ങനെ ഇരിക്കണ? ലെ_കുട്ടി : മീശ ഉഉള തല്ലേ...!😅❣️
@adarshkannan30173 жыл бұрын
അയ്യോ പരാജയം
@adarshkannan30173 жыл бұрын
നിന്റെ കമന്റ് വായിച്ചു ചിരിച്ചു ചിരിച്ചു ചത്തു പോയി
@adarshkannan30173 жыл бұрын
101% പരാജയം
@yashinjob55813 жыл бұрын
K&k അടിപൊളി മീനെ കണ്ടു കൊതി മാറി അടിപൊളി വീഡിയോ 👏👏👏👏👍
@VishMe213 жыл бұрын
ചെറുപ്പത്തിൽ മീൻ പിടിക്കാൻ വീട്ടീന്ന് വിടാറില്ലാരുന്നു. Aa കുഞ്ഞു ചെക്കന്മാർ മീനെ പറക്കുന്നത് kandappo🤩
@sajadkabeer43643 жыл бұрын
ഞാൻ കണ്ടത് വെച്ച് ബെസ്റ്റ് ഫിഷിങ് വീഡിയോ 🥰 ക്യാമറman 😘
@ayoobayoob86583 жыл бұрын
വല്ലാത്തൊരു അനുഭവമായിരുന്നു ഈ വീഡിയോ..
@Riya-nm3ld3 жыл бұрын
എന്നാ പൊളിയാ മച്ചാനെ കിടുക്കി തിമിർത് തകർത്ത് 💪💪 ഒരുപാട് 🐟 കിട്ടണേ
@anassalim5083 жыл бұрын
ചിരിച്ചു കൊണ്ട് ഉറങ്ങുന്ന ജോബി ചേട്ടന്‍ മരണ മാസ്സ് 🤣🤣😆
@shaji9343 жыл бұрын
ഇതൊക്കെ കണ്ടിട്ട് മീൻ പിടിക്കാൻ കൊതിയാവുന്നു 🥰🥰🥰🥰🥰
@harivlog84413 жыл бұрын
മീൻ മരത്തിൽ നിന്ന് പൊട്ടിക്കുന്നത് പോലെയല്ലേ പെരുക്കുന്നെ എന്തായാലും സൂപ്പർ സാനം 👍👍👍
@lijomon92103 жыл бұрын
കേട്ട് വറ്റിച്ച് മീൻ പിടുത്തം സൂപ്പർ 👌❤👌👌❤👌
@jithinambily42683 жыл бұрын
Machante videos full kanarund poli anu.. ninga meene pidikkunnath kanumbol kothiyavunnu athupole pidikkan
@farook3103 жыл бұрын
മച്ചാനെ സുഖല്ലേ അപ്പൊ ഈ കൊല്ലത്തെ തീർന്നു അടുത്ത് ഇതിലും സൂപ്പർ ആക്കി വരൂ മച്ചാൻസ് പക്ഷെ നമ്മടെ കാളാഞ്ചി ജീവനോടെ കാണാൻ കഴിഞ്ഞില്ല 🥺😘👍👍👍👍
@KKTechs3 жыл бұрын
മച്ചാനെ.... 👍❤️❤️❤️❤️❤️❤️
@mskolathur37573 жыл бұрын
മീൻ പിടുത്തം കാണാൻ തന്നെ ഒരു രസാ ല്ലേ.. 😍😍😍
@abhiramankm46203 жыл бұрын
Machane adipoli meenpidittamanalo adipoli machane super 😍😍😍😍😍😘🤩🤩🤩🤩🤩
@ajayvlogs18663 жыл бұрын
Video supper ayirunu pinna Njan k and k yuda vliya fananu
@salvinsfishingcooking51363 жыл бұрын
നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ അല്ലെ ചേട്ടാ പൊളി പൊളി അടിപൊളി
@mubasheerpv1503 жыл бұрын
K&k broo....anna.. rasama kidu...👍👍👍
@arunmohanan73203 жыл бұрын
ഒത്തിരി സ്നേഹത്തോട് കുവൈറ്റിൽ നിന്ന് K&K യുടെ സ്ഥിരം പ്രേക്ഷകന്‍ ♥♥♥
@mohammedkabir72493 жыл бұрын
അടിപൊളി മച്ചനെ... കൈയ് തരികുകയിരുന്നു മീൻ പിടിക്കാൻ...👍👍👍👍
@rojermilla61313 жыл бұрын
മച്ചാനെ സൂപ്പർ ആയിട്ടുണ്ട്.
@rahulmg73093 жыл бұрын
ഓഹ്... ഇപ്പോ ജനിച്ചത് നമ്മടെ സ്വന്തം കണ്ണൂര്... ഇനീപ്പോ അടുത്ത ജന്മത്തിൽ കണ്ണൂരിന്ന് അവിടെ വന്ന് വാടകയ്ക്ക് താമസിക്കേണ്ടി വരും...k&k ന്റെ വീടിന്നടുത്ത് 🥰😁😘😘😘😘😘😘
@sujithtk77143 жыл бұрын
നിങ്ങ പൊളിയാണ് ബ്രോ..... ഇതിലേ ഹീറോ ബണ്ട് പൊട്ടിയപ്പോ ചെളിയിൽ പകുതി താഴ്ന്ന് ഇറങ്ങിയ ആൾ..
@roythomas19133 жыл бұрын
ഹലോ മച്ചാനെ നമസ്കാരം. സൂപ്പർ മീൻ പിടുത്തം. അടുത്ത വർഷം കെട്ടു വറ്റിക്കാൻ ഞാൻ വരും. ഇപ്പോൾ തന്നെ ബുക്ക് ചെയ്തിരിക്കുന്നു. എതാൻ കുട്ടൻ 💜
@amxela93713 жыл бұрын
വീഡിയോ കാണും മുന്നേ കമ്മന്റിയേക്കാം പൊളിച്ചു K&K👍👍👌👌
@Malayali3693 жыл бұрын
കരിമീൻ കാണുമ്പോ കൊതിയാകുന്നു ഞാൻ വയനാട് ആണ് സ്ഥലം ഒര് വട്ടം ആലപ്പുഴ വന്നിട് കഴിച്ചിട്ടുണ്ട് അത് പൊള്ളിച്ചത് വല്യ രസമില്ല എന്നാണു കൂടെ ഉള്ളവർ പറഞ്ഞത് മച്ചാന്റെ ഒകെ ഒരു ഭാഗ്യം
@anjanarajeev41573 жыл бұрын
വീഡിയോ ചെയ്യുന്നത് നിങ്ങൾ ആണെങ്കിലും അത് കാണുന്ന ഞങ്ങൾക്കാണ് ഏറ്റവും കൂടുതൽ സന്തോഷം.നിങ്ങളെ ഉത്സാഹം ആണ് ഞങ്ങളെ subscribe ചെയ്യാൻ പ്രേരിപ്പിക്കുതും.super🥰
@greenpalace93883 жыл бұрын
🐬🐬🐬🐬🐬🐬🐟🐟🐟🐠🐠🐠🐠🐠❤❤എല്ലവരും സൂപ്പർ.. തകർത്തോ
@abijithsukumaran28943 жыл бұрын
Ithe pole ulla kootukar undalo koode...❤️❤️❤️❤️ Ellarodum annuveshanam para K&K❤️❤️
@Mr.Shuppandi3 жыл бұрын
കൂരി അല്ല ഇവിടെ അതു കാരി അതിന്റെ കുത്തു കിട്ടിയവർ ഉണ്ടോ.... ✋️😇
@artbypluviophile-52663 жыл бұрын
കാരി വേ കൂരി റേ രണ്ടാണെങ്കിലും അസഹനീയം🥺
@miniwax77723 жыл бұрын
sᴜʙ ᴄʜᴇʏᴏ ᴘʟᴢ
@shajiambili3523 жыл бұрын
Oooo
@worldsinventory58653 жыл бұрын
Edoo Mandan shupandii..kari and koori 2 types meen anne. 2um different varieties anne😂
@Mr.Shuppandi3 жыл бұрын
@@worldsinventory5865 അറിയാം ബ്രോ എന്നാൽ ഇവിടെയുള്ള കൂരി അങ്ങനെ കുത്താറില്ല കാരിയാണ് നല്ല കുത്ത് തരുന്നത്...!
കാണാൻ വേണ്ടി ഞങളെ മുന്നിലോട്ട് തന്ന ഒരു പുതിയ അനുഭവമായിരുന്നു ഇത് 💕❤️
@NiyasCreation3 жыл бұрын
K&K techy വീഡിയോ നോട്ടിഫിക്കേഷൻ കാത്തിരുന്നവർ ആരൊക്കെയുണ്ട് 😍🤩💪 👇
@user-ej2vh8gi9k3 жыл бұрын
*പാറമട വറ്റിച്ചു മീൻ പിടുത്തം അതൊരു റേഞ്ച് തന്നെയാണ്.. ഫുൾ സപ്പോർട്ട് ബ്രോ*
@afsaltafzal60673 жыл бұрын
Next yearkulla fish balance undaville
@ragygeorge63193 жыл бұрын
Super fishing great effort you have excellent skill you are super your skill are excellent
@drishya35183 жыл бұрын
എന്റെ പൊന്നെ ഇതാണ് മീൻ കൊയ്‌ത്ത് 👌👌👌👌
@mohammedsahal62693 жыл бұрын
ന്റെ പൊന്നോ 🙆 കൂരിയുടെ മുളള്🙏🙏 കൂരിയുടെ കുത്ത് കിട്ടാത്തവർ like👍🏼👍🏼
@rahulrahulraveendran73513 жыл бұрын
മച്ചാനെ മീനിനൈ വിൽക്കണത് കാണിച്ചില്ലല്ലോ... എന്നാലും എൻജോയ് ചെയ്തു കണ്ടു 🥰🥰🥰
@shamsudheenck36733 жыл бұрын
മച്ചാനെ അടിപൊളിയായിട്ടുണ്ട് 😀👍
@TWORINGS3 жыл бұрын
ഉണ്ണിച്ചേട്ടൻ അവിടെ kalanjiye പിടിക്കുന്നു💕 k&k ഇവിടെ മീനെ വരുന്നു. ഇനി മീനുകൾക്ക് രക്ഷ ഇല്ല. 💕
@weareone58232 жыл бұрын
🤣
@janishpaulose53853 жыл бұрын
മച്ചാനെ സൂപ്പർ അടുത്ത വീഡിയോയിക്ക് കട്ട വെയ്റ്റിങ് ❤❤❤
@geethaprasannan99943 жыл бұрын
Ini ennanu meen pidikkinnath,njaga Kothamangalam karanu,pidikkunna divasam paranjal njagal varam visham idatha meen kazhikkalo,ethrayanu vila
@kshathriyan82063 жыл бұрын
എല്ലാവരും കൂടി മീൻപിടിച്ച് തകർക്കുവാണല്ലോ
@ഹൃദയരാഗം-ഹ8ഡ3 жыл бұрын
ഇതൊക്കെ അതിശയത്തോടെ കാണുന്ന തിരുവോന്തരംകാര് ഉണ്ടോ
@welcometoamerica6903 жыл бұрын
Really deserved a thumbs up for your hard work and passion towards it.
@pauljames37213 жыл бұрын
പൊളി വീഡിയോ കുമ്പാരിയെ......
@nandusurya6793 жыл бұрын
നിങ്ങളുടെ ഈ കഷ്ടപ്പാടിന് ഉള്ള ഫലം തീർച്ചയായും ലഭിക്കും മച്ചാനെ 🥰🥰🥰🥰🥰
@KKTechs3 жыл бұрын
❤️❤️❤️❤️❤️
@AliAli-me9pt3 жыл бұрын
Ee fish therunal enthu chayum
@brithday1233 жыл бұрын
Wonderful video Awesome 👏
@f4fishing7273 жыл бұрын
Machane kidilam vdo 😍😍
@ucltv43533 жыл бұрын
ചെമ്മീൻകെട്ട് വറ്റിക്കൽ പൊളി
@jyothisharavind223 жыл бұрын
Kidu video machane.... 💓💓💓💓🥰🥰🥰
@mithra13433 жыл бұрын
Superb video, hopefully you got the earnings you deserved after all this hard work--you have been working for how many months day and night, so it was nice to see all the fishies
@vaheedhamk80113 жыл бұрын
കളഞ്ചിക്ക് ഉരുളി എടുക്കാൻ മറക്കണ്ട 😄👍👍
@aniljoseph80103 жыл бұрын
Wow,,,, സൂപ്പർ 👍👍👍
@rathanammarajappan16353 жыл бұрын
മീൻ പിടിക്കാൻ ഇഷ്ടമുള്ളവരുണ്ടോ?
@sangeethasaju54083 жыл бұрын
Yes
@miniwax77723 жыл бұрын
sᴜʙ ᴄʜᴇʏᴏ ᴘʟᴢ
@VISUALPROVIDER13 жыл бұрын
Yes
@Kakapoocha3 жыл бұрын
Kayal fish mathivaruvolam njangalku kanichu tharunna k&k Otto manoharan Chettan hero
മീൻ പിടിക്കാൻ k&k എടുക്കുന്ന റിസ്ക് മറ്റൊരു ഫിഷിങ് ചാനലിലും ഞാൻ കണ്ടിട്ടില്ല..
@sajijohn95363 жыл бұрын
നല്ലൊരു വീഡിയോ ആയിരുന്നു. നേരിട്ട് കാണാൻ വളരെ ആഗ്രഹം ഉണ്ട്. എന്നെങ്കിലും സാധിക്കും. കുക്കിങ് കാണിക്കണേ. അത് കഴിഞ്ഞുള്ള അടിച്ചുപൊളി കണ്ടില്ല. ബെസ്റ്റ് വിഷസ്.
@boss-vv6lr3 жыл бұрын
മച്ചാന്റെ ശത്രു ആയ പൂമിനിന്റ നിലയും വിലയും കളഞ്ഞത് മച്ചാൻ തന്നെ. 😂... പണ്ട് പാടത്തു വെള്ളം വറ്റുമ്പോൾ മീൻ പിടിച്ചതൊക്കെ ഓർമ വരുന്നു 😊😊
@KKTechs3 жыл бұрын
ആ മീനല്ല ഇത്.... ഇത് കുറ്റി പൂമീൻ 😊😊
@boss-vv6lr3 жыл бұрын
അപ്പൊ ഇതിന് ഡിമാൻഡ് ഉണ്ട് അല്ലെ മച്ചാനെ 😉
@krunch73933 жыл бұрын
അപ്പൊ എല്ലാർക്കും k&k ടെക് ലേക്ക് സ്വാഗതം ഇൻട്രോ ഇഷ്ടം ഉള്ളവർ ഉണ്ടോ