പെരുമഴ, നനഞ്ഞു വിറച്ചു വീശി, മീനും കിട്ടി ഒരു അതിഥിയും 😳,| castnetting in a heavy rainfall

  Рет қаралды 153,213

Earth lovers media

Earth lovers media

Күн бұрын

മഴ നാനയാണ് മോഹം
വീശുവലേം എടുത്തോണ്ട് അങ്ങ് ഇറങ്ങി
നനഞ്ഞു വിറച്ചു ആറുമാദിച്ചു
#fishing_malayalam #fishing #cast_netting

Пікірлер: 385
@sajithkavalam
@sajithkavalam 3 жыл бұрын
നമ്മുടെ ചാനൽ മൊതലാളി ഒര് അത്‌ലറ്റിക് കോച്ചും അതിലുപരി നെഹ്‌റു ട്രോഫി നേടിയിട്ടുള്ള തുഴച്ചില്കാരനും ആണ് multi talented 😍😂
@Earthloversmedia
@Earthloversmedia 3 жыл бұрын
Thanks dear
@jayapradeep.s
@jayapradeep.s 3 жыл бұрын
@@Earthloversmedia 👌👍
@Kumaran990
@Kumaran990 3 жыл бұрын
Wow super bro 👏👏👏
@sunilmv4310
@sunilmv4310 3 жыл бұрын
👍👍👍
@rajanidipu3962
@rajanidipu3962 3 жыл бұрын
ഞാൻ മനസ്സിൽ വിചാരിച്ചു...ഒരു അത്‌ലറ്റ് നു ചേർന്ന ബോഡി ആണല്ലോ എന്ന്..അപ്പോ ദാ വരുന്നു കമൻറ്..... 👍👍👍
@moideenjabira3198
@moideenjabira3198 3 жыл бұрын
ഇദ്ദേഹം ഒരു ഫിഷിംഗ് യൂട്യൂബർ മാത്രമല്ല അദ്ദേഹത്തിൻറെ ചുറ്റുപാടുമുള്ള എല്ലാ കാര്യങ്ങളും അറിയാനും അതിന പറ്റി പഠിച്ച് മനസ്സിലാക്കി മറ്റുള്ളവരിൽ എത്തിക്കാനും ഉള്ള ഒരു കഴിവും കൂടി ഉണ്ട് ഇദ്ദേഹത്തിന് ദൈവം അനുഗ്രഹിക്കട്ടെ ഒരുപാട് വളരട്ടെ നമുക്ക് പ്രാർത്ഥിക്കാം ചെറിയ മിനുട്ടുകൊണ്ട് ജനങ്ങളെ നല്ല രീതിയിൽ ത്രില്ലിംഗ് ഫിഷിങ് വീഡിയോ കൊണ്ടുവന്ന മഹാൻ ദൈവാനുഗ്രഹം ഉണ്ട് ഉണ്ടാവും
@Earthloversmedia
@Earthloversmedia 3 жыл бұрын
Thank u dear I am an athletics coach too
@subeeshc.b1704
@subeeshc.b1704 3 жыл бұрын
0:22.വീശാൻ പോകുമ്പോൾ നനഞ്ഞാൽ കുഴപ്പമില്ല. അല്ലെങ്കിൽ അമ്മ ഓടിക്കും😜😜😜😜😜.അമ്മച്ചി ഇഷ്ടം ❤❤
@Earthloversmedia
@Earthloversmedia 3 жыл бұрын
😍
@suni822
@suni822 3 жыл бұрын
മഴയെത്തു വല വീശി മിൻ പിടുത്തം ആഹാ വല്ലാത്ത ഒരു ഫിൽ ആണ് ♥
@kichuvaliyaparampu7517
@kichuvaliyaparampu7517 3 жыл бұрын
അറിവിലേക്ക് ഉള്ള വിവരണം നന്നായിട്ടുണ്ട്. നിങ്ങൾ ആള് പുലി ആണ്...
@Earthloversmedia
@Earthloversmedia 3 жыл бұрын
Thank u chetta
@Koolgreenart
@Koolgreenart 3 жыл бұрын
എന്റമ്മച്ചിയെ... കിടുക്കാച്ചി ഫീൽ....... ❤🙏❤take care saho👍
@Earthloversmedia
@Earthloversmedia 3 жыл бұрын
Safe aanu chetta😍
@aryafalkhaleej5205
@aryafalkhaleej5205 3 жыл бұрын
മുത്തേ നിങ്ങളുടെ video nyangal പ്രവാസികൾക്ക് ഒരു ഹരം ആണ്
@Earthloversmedia
@Earthloversmedia 3 жыл бұрын
😍😍😍😍😍😍
@rahulpr5264
@rahulpr5264 3 жыл бұрын
മഴയത്ത് മീൻ പിടുത്തം അത് വേറെ ഒരു മൂഡ് ആണ്❤️😍
@sudhysvlog6092
@sudhysvlog6092 3 жыл бұрын
Wow, എന്തൊരു ഭംഗിയാ, മഴയും മീനും, super
@Earthloversmedia
@Earthloversmedia 3 жыл бұрын
Thank u
@lifeoffishingtvm2055
@lifeoffishingtvm2055 3 жыл бұрын
മഴത്തുള്ള മീൻ പിടുത്തം പൊളിയാണ് മച്ചാനെ വേറെ level feel ⛈️⛈️⛈️⛈️👌👌🎣🎣🎣🎣
@Earthloversmedia
@Earthloversmedia 3 жыл бұрын
Thank u
@saifadam4309
@saifadam4309 3 жыл бұрын
നാട്ടിൽ വരുമ്പോൾ ഈ ഭംഗിയുള്ള സ്ഥലത്തിൻറെ എവിടെയെങ്കിലും ഒരു ദിവസം താമസിക്കുവാൻ മനസ്സ് തുടിക്കുന്നു😍❤️❤️
@Earthloversmedia
@Earthloversmedia 3 жыл бұрын
Pore
@saifadam4309
@saifadam4309 3 жыл бұрын
❤️❤️❤️
@rahuls5470
@rahuls5470 3 жыл бұрын
😀ee video mazhayath sitoutil irunna kanumbol powli feel 😍☺️🙂
@Earthloversmedia
@Earthloversmedia 3 жыл бұрын
😍
@rejoygeorge9159
@rejoygeorge9159 3 жыл бұрын
ചേട്ടോ മഴ വെള്ളപ്പൊക്കം മീൻപിടുത്താം.... 👍👍👍👍അടിപൊളി...
@daneshchandran9288
@daneshchandran9288 3 жыл бұрын
അടിപൊളി, എന്താ പറയുക സൂപ്പർ സൂപ്പർ
@sajankalindhi5723
@sajankalindhi5723 3 жыл бұрын
മഴയത്തു ഇരുന്നു കാണാൻ പൊളിയാ 👍👍👍
@Earthloversmedia
@Earthloversmedia 3 жыл бұрын
😍
@deepuunnithan90
@deepuunnithan90 3 жыл бұрын
മച്ചാനെ,,,,, കിടു വീഡിയോ,,, വെയ്റ്റിംഗ് ഫോർ നെക്സ്റ്റ്,,,,,, 👌👌👌👌
@Earthloversmedia
@Earthloversmedia 3 жыл бұрын
👍
@priyeshsankarankutty9269
@priyeshsankarankutty9269 2 жыл бұрын
മഴയത്തുള്ള മീൻ പിടിത്തം വേറെ ലെവൽ ആണ് പൊളിക്കും
@lathambikamudaliyar9808
@lathambikamudaliyar9808 3 жыл бұрын
സൂപ്പർ സൂപ്പർ 🐟🐟 എന്നാലും ഒരു രക്ഷയുമില്ല മീൻ 🐟 വായിൽ വെള്ളം വരുന്നു 🐟🦈🐬🤤🤤🤤
@Earthloversmedia
@Earthloversmedia 3 жыл бұрын
😭😍
@__love._.birds__
@__love._.birds__ Жыл бұрын
നമ്മുടെ നാട്ടിൽ മഴ ഒള്ളപ്പോ മീൻ പിടിക്കാൻ ഒരു പ്രതേക സന്തോഷം ആണ്.. 😍
@fishinghero8191
@fishinghero8191 3 жыл бұрын
മഴയിൽ മീൻ പിടിക്കുന്ന ഒരു ഫീലിംഗ് വേറെയാണ് കൊള്ളാം മുത്തേ
@Earthloversmedia
@Earthloversmedia 3 жыл бұрын
Athe
@johnsongregary9527
@johnsongregary9527 3 жыл бұрын
മഴ നനയുന്ന ഒരു സുഖം അത് വേറെ ലെവൻ ആണ് മോനെ
@padmakumark1198
@padmakumark1198 3 жыл бұрын
മഴയും, വലവീശും.... പിന്നെ കിട്ടിയത് നല്ല അടിപൊളി ചൂടയും.. സൂപ്പർ
@Earthloversmedia
@Earthloversmedia 3 жыл бұрын
😍
@jaydazzlercaribbean7888
@jaydazzlercaribbean7888 3 жыл бұрын
ഭാഗ്യവാന്‍മാര്‍ !ഇതുപോലെ മഴ നനഞ്ഞത് ഓര്‍മ്മകളില്‍ മാത്രം .ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ !!!
@Earthloversmedia
@Earthloversmedia 3 жыл бұрын
😍
@girishampady8518
@girishampady8518 3 жыл бұрын
🛶🐳☔️🌧️മഴയും മീനും.. അടിപൊളി ഫീൽ 💃💃💃😋😋
@anuanualappy452
@anuanualappy452 3 жыл бұрын
സ്വന്തം നാട് കുട്ടനാട് ആണ് ഇപ്പോൾ പ്രവാസി നിങ്ങൾ ഇത് പോലെ ഇടുന്ന വീഡിയോ ആണ് നാട്ടിൽ ഓർമ്മകൾ ഇത് പോലെ ഉള്ള വീഡിയോ daily ഇടുക
@Earthloversmedia
@Earthloversmedia 3 жыл бұрын
Sremikkaam
@PriyapramodUppu
@PriyapramodUppu 3 жыл бұрын
aiwa adipoli
@Earthloversmedia
@Earthloversmedia 3 жыл бұрын
Hi pramod chettaaa😍😍🙏
@palakkadanchoondakalari
@palakkadanchoondakalari 3 жыл бұрын
മഴയത്തുള്ള മീൻപിടുത്തം ഒരു സംഭവം തന്നെ👍👍👍👍
@Earthloversmedia
@Earthloversmedia 3 жыл бұрын
😍
@satheeshcheriyanad2143
@satheeshcheriyanad2143 3 жыл бұрын
👍👍👍👍👍👍👍ആഹാ എന്നാ മീൻ പിടുത്തം 👌👌👌👌👌👌👌എൻജോയ്
@Earthloversmedia
@Earthloversmedia 3 жыл бұрын
😍
@vinayancbose154
@vinayancbose154 3 жыл бұрын
Da അപ്പച്ചി സൂപ്പർ ആയിട്ട് ഉണ്ട് ഞാൻ ഇന്നാ നിന്റെ ചാനൽ കാണുന്നത് .... അടിപൊളി മച്ചാനെ അടിപൊളി.........
@Earthloversmedia
@Earthloversmedia 3 жыл бұрын
Thank u
@navasmi8465
@navasmi8465 2 жыл бұрын
മഴയത്ത് വല വീശി മീൻ പിടുത്തം ആഹാ അന്തസ്സ്, 👍😎
@vishnuanakkathil8802
@vishnuanakkathil8802 3 жыл бұрын
As usual.. നല്ല കിടുക്കാച്ചി വീഡിയോ 😍😍😍👏👏👏👏👏
@shadowlgaming6539
@shadowlgaming6539 3 жыл бұрын
മഴയത്ത് മീൻ പിടിക്കുമ്പോൾ ഒരു വല്ലാത്ത ഫീലിംഗ് അല്ലേ
@myoneday3404
@myoneday3404 3 жыл бұрын
ചേട്ടൻ്റെ വീഡിയോസ് ഓകെ സൂപ്പർ
@musthafama1686
@musthafama1686 3 жыл бұрын
Chattan poliyanalla Nalla arivukal Nannayi avatharippichu
@Earthloversmedia
@Earthloversmedia 3 жыл бұрын
Thank u dr
@sreehari7281
@sreehari7281 2 жыл бұрын
ബോസ്സേ കുട്ടനാട്ടിക് വന്നാ one day ഫിഷിങ് കൂടെ കൂട്ടോ....പിടിക്കാനൊന്നും അറിയില്ല കാണാൻ...വീഡിയോ കണ്ട മുതൽ ഒരു ആഗ്രഹo 😍😍😍😍😍😍
@Earthloversmedia
@Earthloversmedia 2 жыл бұрын
Sure
@sreehari7281
@sreehari7281 2 жыл бұрын
@@Earthloversmedia 😍😍😍😍
@infotechksa2841
@infotechksa2841 3 жыл бұрын
ബായി ഉഷാറയി verununde😍😍
@molly1389
@molly1389 3 жыл бұрын
Super presantation ,very good Information. Thank you very much.
@Earthloversmedia
@Earthloversmedia 3 жыл бұрын
😍🙏
@shajithomasthiruvalla7591
@shajithomasthiruvalla7591 3 жыл бұрын
സഹോ പൊളിച്ചു വീടിന്റെ അടുത്തുള്ള പുഴ മണിമല പക്ഷേ ആഴക്കുടുതലാ പണ്ട് വള്ളം കടത്ത് ഉണ്ടായിരുന്നപ്പോൾ വള്ളത്തെ കേറിയതാ നിങ്ങളൊക്കെ ഭാഗ്യം ഉള്ളവരാ 👌👍💪
@Earthloversmedia
@Earthloversmedia 3 жыл бұрын
😭👍😍💪
@MRMRSTALKS
@MRMRSTALKS 3 жыл бұрын
Aha polichallo.... Amenta oru manth kittiyalle♥️♥️kollam kidu video
@Earthloversmedia
@Earthloversmedia 3 жыл бұрын
😍😍😍😍😍👍
@sujithmu921
@sujithmu921 3 жыл бұрын
കുറച്ചു വൈകി.. ചേട്ടായി വീഡിയോ കാണാൻ.. മഴ പൊളിച്ചുട്ടാ ഗഡി From തൃശ്ശൂർ 😍✌️
@Earthloversmedia
@Earthloversmedia 3 жыл бұрын
😍👍
@sreekala9511
@sreekala9511 3 жыл бұрын
Vedios eyide aanu kandathu. Jithinte chettan aanalle. Vedios ellam supr ayitund chetta. 👌👌👌👌😍😍😍
@Earthloversmedia
@Earthloversmedia 3 жыл бұрын
Athe jithinte chettan aanu, thank u
@pushpalatham6677
@pushpalatham6677 3 жыл бұрын
Meen kandittu kothi varunnu.
@Earthloversmedia
@Earthloversmedia 3 жыл бұрын
🙏😍
@petergreekpmargeart1369
@petergreekpmargeart1369 3 жыл бұрын
Mazhayath choonda/vala veeshal oru pretheka feel aanu❤️❤️❤️
@Earthloversmedia
@Earthloversmedia 3 жыл бұрын
😍
@ratheeshthankamma1706
@ratheeshthankamma1706 2 жыл бұрын
Chetta super
@manojmanu3006
@manojmanu3006 3 жыл бұрын
Bro super വിവരണം.👍👍❤
@Earthloversmedia
@Earthloversmedia 3 жыл бұрын
Thank u
@jayamolmathew6535
@jayamolmathew6535 3 жыл бұрын
സൂപ്പർ
@LeoTheGamer500
@LeoTheGamer500 3 жыл бұрын
Nostalgia for me❤️
@hamidhami9775
@hamidhami9775 2 жыл бұрын
Jinaamayudey Pratheyakadaparanjlla.yeyttavum Koodudal Jeevikunna Jeevi.300.varsham Varey
@sirajusiraju1042
@sirajusiraju1042 3 жыл бұрын
മച്ചാനെ അടിപൊളി ഞാനും വന്നാലോ
@Earthloversmedia
@Earthloversmedia 3 жыл бұрын
Covid onnu othungatte
@prasannankumar2871
@prasannankumar2871 3 жыл бұрын
Camara woman. Nalla sudhgathi kari anu..kunju meene kandal udane vellathil vidan pryum...nalla samsara reethy anu...❤🙏👌
@rajanimenon2311
@rajanimenon2311 2 жыл бұрын
Nalla avataranam...2 days ayittulloo videos kandututangiyitt...very nice..🙏
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@gopakumarsnair9941
@gopakumarsnair9941 3 жыл бұрын
Superrbb video...nalla vyb und kaanan...take care bro..
@Earthloversmedia
@Earthloversmedia 3 жыл бұрын
Thank u Safe aanu
@sunilsankar9847
@sunilsankar9847 3 жыл бұрын
🌧️🌧️Same bro nammalum veeshu kazhinju vanneullu 🥰
@JRMTeCh
@JRMTeCh 3 жыл бұрын
കണ്ടിരിക്കാൻ തന്നെ എന്തു രസം.. അപ്പോ പിന്നെ പിടിക്കുന്നതോ.... ഹോ
@Earthloversmedia
@Earthloversmedia 3 жыл бұрын
😍😍😍hi saho
@daliyasabu5563
@daliyasabu5563 3 жыл бұрын
Super bro mazha video adipoli 👍mazha nanjal epozhum amma vazhakk parayum 😂
@Earthloversmedia
@Earthloversmedia 3 жыл бұрын
😍🙏
@mohayudheen2028
@mohayudheen2028 3 жыл бұрын
Machanny Innan ningly video kanunnt poli ann kanhan kurch vyki poyi
@Earthloversmedia
@Earthloversmedia 3 жыл бұрын
😍
@kirandev9931
@kirandev9931 3 жыл бұрын
Jinu chetta....suuupr video ❤️❤️❤️❤️❤️❤️❤️❤️❤️
@Earthloversmedia
@Earthloversmedia 3 жыл бұрын
Thank u
@salam.masmas5166
@salam.masmas5166 3 жыл бұрын
മച്ചാനെ..... കിടു...... 🥰🥰🥰🥰🥰❤❤❤❤❤
@Earthloversmedia
@Earthloversmedia 3 жыл бұрын
😍
@aswinrajk2943
@aswinrajk2943 3 жыл бұрын
നിങ്ങൾ ഉപയോഗിക്കുന്ന ബോട്ടിനെ പറ്റിയും അതിൽ ഘടിപ്പിച്ച എൻജിൻ ഏതാണ് എന്നൊക്കെ അടുത്ത വീഡിയോയിൽ ഉൾപ്പെടുത്താമോ
@Earthloversmedia
@Earthloversmedia 3 жыл бұрын
Parayaam
@binuthanima4970
@binuthanima4970 3 жыл бұрын
സൂപ്പർ , നന്നായിട്ടുണ്ട്
@rathishkumarcr8222
@rathishkumarcr8222 3 жыл бұрын
MACHANE ...SUPER....
@aneeshkumar9942
@aneeshkumar9942 3 жыл бұрын
👍👍👍 സൂപ്പർ കൊള്ളാം 👍👍👍
@Earthloversmedia
@Earthloversmedia 3 жыл бұрын
😍
@kuttapankuttapan2347
@kuttapankuttapan2347 2 жыл бұрын
മച്ചാനെ അടിപൊളി. 👌👌😆😆
@Sivaprasanth112
@Sivaprasanth112 3 жыл бұрын
മുഴുവൻ കണ്ടു കൊള്ളാം 👌
@vijithvijayan8984
@vijithvijayan8984 3 жыл бұрын
ബ്രോയ് 💪💪
@manuc1670
@manuc1670 3 жыл бұрын
Aah pensoundintale onnu kanikkavo
@Earthloversmedia
@Earthloversmedia 3 жыл бұрын
Next videoyil
@bobyboby7767
@bobyboby7767 3 жыл бұрын
കിടിലോൽ കിടിലം
@Earthloversmedia
@Earthloversmedia 3 жыл бұрын
😍
@Shafi_Cholakkal
@Shafi_Cholakkal 3 жыл бұрын
അഥിതി super 👍
@Earthloversmedia
@Earthloversmedia 3 жыл бұрын
😍
@shilpas1124
@shilpas1124 3 жыл бұрын
Njan ninglude allam vedio kanam ..supper aa allam
@Earthloversmedia
@Earthloversmedia 3 жыл бұрын
Thank u
@nasardoha8758
@nasardoha8758 3 жыл бұрын
Polichu kiddu
@jayadevanjayadevan5035
@jayadevanjayadevan5035 3 жыл бұрын
Annaa polichu
@beenaboban9403
@beenaboban9403 3 жыл бұрын
Mazhayathulla meenpidutham supper panivarathe nokkanam
@Earthloversmedia
@Earthloversmedia 3 жыл бұрын
Kk
@jomonjoseph693
@jomonjoseph693 3 жыл бұрын
Machane powli aanallo 🥰❤️
@reghunath19
@reghunath19 3 жыл бұрын
Well done Brothers. Apart from fishing, it was the nature's beauty that was more attracting.
@Earthloversmedia
@Earthloversmedia 3 жыл бұрын
Thank u
@vaishnavshanil878
@vaishnavshanil878 3 жыл бұрын
വെരി ഗുഡ് ❤❤
@vishnudas5566
@vishnudas5566 3 жыл бұрын
Super chetta
@gokhulgopinath4086
@gokhulgopinath4086 2 жыл бұрын
Kidu
@suneeshkumar1230
@suneeshkumar1230 3 жыл бұрын
Good
@manchurajeesh1722
@manchurajeesh1722 3 жыл бұрын
Adipoli..👆👍. Kuttikal mazha ayakond vanilla alle.😔avar koode ondarunenkil nallatharunnu.pengalu kuttikk oru hai.e chanal fishing-noppam arivukal koode paranju tharunond. Thanks siblings...ellavareyum cherth oru day in your life video pratheeshikkunu...🥰😍🥰😍❤️❤️❤️🌹🌹🌹
@Earthloversmedia
@Earthloversmedia 3 жыл бұрын
Cheyyam
@Earthloversmedia
@Earthloversmedia 3 жыл бұрын
Cheyyam
@pachappumharithabhayumbyje3855
@pachappumharithabhayumbyje3855 3 жыл бұрын
Njaanum Hi ....😍🙏
@sparrow7799
@sparrow7799 3 жыл бұрын
ആമയെ കണ്ടപ്പോ മൊയലിനെ ഓർമ വന്നു 😂
@silpachakkara2636
@silpachakkara2636 3 жыл бұрын
Supper bro but oru cap vakkamayirunnuu randuperkkum
@Earthloversmedia
@Earthloversmedia 3 жыл бұрын
Paniyonnum varilla Sthiram aanu Pand 7s kalichirunnappol muthal
@deepakaroor
@deepakaroor 3 жыл бұрын
ഇഷ്ടം പോലെ മീൻ കിട്ടിയല്ലോ 👍
@Earthloversmedia
@Earthloversmedia 3 жыл бұрын
😍
@Earthloversmedia
@Earthloversmedia 3 жыл бұрын
😍
@sreekanths5719
@sreekanths5719 3 жыл бұрын
തുടക്കം തൊട്ട് ഒടുക്കം വരെ മഴയുടെ ശബ്ദവും പിന്നെ നിങ്ങൾ നല്ല തണുപ്പുണ്ട് എന്നു പറയുമ്പോൾ ഉള്ള ഒരു ഫീൽ.. ഒരു രക്ഷയുമില്ല. അവിടെ വന്ന്‌ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നതുപോലെ. അവതരണം കിടുക്കി. പെങ്ങൾ വളരെ ആലോചിച്ചേ വല്ലതും പറയൂ. Unnaturality വല്ലതും ഉണ്ടെങ്കിൽ വേണമെങ്കിൽ അത് ഒരു കാരണമായി പറയാം. എന്തായാലും വളരെ നന്നായിരിക്കുന്നു.
@Earthloversmedia
@Earthloversmedia 3 жыл бұрын
Thanks dear😍
@pachappumharithabhayumbyje3855
@pachappumharithabhayumbyje3855 3 жыл бұрын
Preshakarude abhyarthana maanich kooduthal samsaarikkathathaanu. Nthelum paranjaal chaliyaanannaanu ... 😌
@sreekanths5719
@sreekanths5719 3 жыл бұрын
@@pachappumharithabhayumbyje3855 😆
@vishnukk7793
@vishnukk7793 3 жыл бұрын
Annooooo kiduuuveeeeee. Superrrrr 💪💪💪💪💪💪💪💪💪💪💪💪💪💪
@Earthloversmedia
@Earthloversmedia 3 жыл бұрын
Thank u
@vijumathew8816
@vijumathew8816 3 жыл бұрын
നിങ്ങളെ സമ്മതിച്ചു bro 🙏
@അടിമ-ഢ2ഝ
@അടിമ-ഢ2ഝ 3 жыл бұрын
ente mone ithinte feelonnum paranju ariyikkan kayiyathathanu
@Earthloversmedia
@Earthloversmedia 3 жыл бұрын
Athey
@45saarangs39
@45saarangs39 3 жыл бұрын
Adipoli💥
@sijincyriac6772
@sijincyriac6772 3 жыл бұрын
Adipoli feel Bro 🥰🥰
@blog5157
@blog5157 3 жыл бұрын
സൂപ്പർ ബ്രോ😍😍
@rajeshvr4124
@rajeshvr4124 3 жыл бұрын
Super machanea
@jayapradeep.s
@jayapradeep.s 3 жыл бұрын
സൂപ്പർ 👌🙏👌
@iamajith2207
@iamajith2207 3 жыл бұрын
സഹോ 😍
@kunjisvlog5544
@kunjisvlog5544 2 жыл бұрын
മാഷേ നാട്ടിൽ വരുമ്പോൾ താങ്കളുടെ വീട്ടിൽ വരണം എന്ന് ഒരു ആഗ്രഹം ഉണ്ട് താങ്കളുടെ കൂടെ മീൻ പിടിക്കാൻ ഒരു ആഗ്രഹം
@Earthloversmedia
@Earthloversmedia 2 жыл бұрын
Welcome
@hussainpulikkalakath683
@hussainpulikkalakath683 3 жыл бұрын
Njanum mazhayathaa meen pidikkan pokke ath vallathru feelaa vayabbum kuzhi chemmenum kolaanum yellam nallom kittarunde kori valaya ullath
@Earthloversmedia
@Earthloversmedia 3 жыл бұрын
😍🙏
@jibinsusan8907
@jibinsusan8907 3 жыл бұрын
Super chetta 🥰👍🥰❤️
@Earthloversmedia
@Earthloversmedia 3 жыл бұрын
😍
@ismailismu7053
@ismailismu7053 7 ай бұрын
പൊളിച്ചു
@SATHEERTHYAARTS
@SATHEERTHYAARTS 3 жыл бұрын
Super bro..
@pradeepjames6499
@pradeepjames6499 3 жыл бұрын
@aravindvs432
@aravindvs432 3 жыл бұрын
കിടു.... 🔥🔥❤❤❤
@aswinkr4601
@aswinkr4601 3 жыл бұрын
സൂപ്പർ 😍😍😍😍
@ManuManu-mc2vz
@ManuManu-mc2vz 3 жыл бұрын
Shaican pooi aa kuri vala kalanju alle
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 20 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 79 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 7 МЛН