കണ്ടൽ കാട്ടിൽ ഇത്രയും വലിയ കക്കയോ.../Caught big clams from the mangrove forest

  Рет қаралды 773,912

K&K Techs

K&K Techs

Күн бұрын

വടക്കൻ വ്ലോഗ്സ് ഒന്ന് കേറി നോക്കണേ...
youtube.com/@v...

Пікірлер: 514
@KKTechs
@KKTechs Жыл бұрын
നമ്മടെ വടക്കൻ മച്ചാന്മാരുടെ ചാനലൊന്നു കേറി നോക്കണേ. .❤️❤️❤️❤️ youtube.com/@vadakkanvlogkl13?si=wyhgh1qbTWjzbZxG
@عاصفعلي-ك9ت
@عاصفعلي-ك9ت Жыл бұрын
Boss nte naatil und cheta
@عاصفعلي-ك9ت
@عاصفعلي-ك9ت Жыл бұрын
Chetante number ayakavo
@moviee184
@moviee184 Жыл бұрын
ഇവർ ഓവർ ആണ്
@vishnudevdev8889
@vishnudevdev8889 Жыл бұрын
@@moviee184 over is power ✌🏻
@moviee184
@moviee184 Жыл бұрын
@@vishnudevdev8889 നിന്റെ വീഡിയോസ് കാണുമ്പോൾ ariyam നിനക്ക് അങ്ങനെ തോന്നും
@vadakkanvlogkl13
@vadakkanvlogkl13 Жыл бұрын
ഒരുപാട് സ്നേഹം സൈജു ഏട്ടാ...നമ്മളെ ഈ ചെറിയ ചാനലിനെ ഇത്ര ഏറെ സപ്പോർട്ട് ചെയ്തതിനും നമ്മളെ കൂടെ ഒരു വീഡിയോ ചെയ്തതിനും❤❤❤ഒരുപാട് സ്നേഹം❤❤❤❤
@KKTechs
@KKTechs Жыл бұрын
വടക്കൻ മച്ചാമാരെ . ..നിങ്ങൾ പൊളിയല്ലേ ❤️❤️❤️🥰🥰
@Apmubarish
@Apmubarish Жыл бұрын
😉
@kahanmediavlog4060
@kahanmediavlog4060 Жыл бұрын
​@@KKTechsengal karuvarakunduk varunundo
@kahanmediavlog4060
@kahanmediavlog4060 Жыл бұрын
​@@KKTechsoru video kulla vakayoppikaam
@kurupp2875
@kurupp2875 Жыл бұрын
😍❤️
@goodsoul6675
@goodsoul6675 Жыл бұрын
ഇതൊന്ന് പൊളിച്ച് കാണിക്കാൻ ഒരാൾക്കും തോന്നിയില്ലല്ലോ.!?😬
@anusreemanuzz
@anusreemanuzz Жыл бұрын
Vadakkan vlog ഇതിന്റെ cooking video cheydhittundu kzbin.info/www/bejne/jIi8qH-Gqrx3a7Msi=JMkt4zBLujuSZCIA
@abhinavpk2498
@abhinavpk2498 Жыл бұрын
Nokk bro und
@jimsonmathew4116
@jimsonmathew4116 Жыл бұрын
അതെന്ന്
@harikrishnanvk7746
@harikrishnanvk7746 Жыл бұрын
അടുത്ത വീഡിയോ ഇൽ പൊളിച്ചു ഊമ്പുന്നതായിരിക്കും 😅
@bibinkuttan584
@bibinkuttan584 Жыл бұрын
വടക്കൻ വ്ലോഗ് ചാനലിൽ ഇത് കുക്ക് ചെയ്യുന്നത് ഉണ്ട്
@vyshnavck9290
@vyshnavck9290 Жыл бұрын
കണ്ണൂർ ജില്ലയിലെ പല പുഴയോട് ചേർന്ന പ്രദേശത്തു ഇത് പണ്ട് മുതലേ കാണാറുണ്ട് ഇത് യൂട്യൂബിൽ പരിചയപ്പെടുത്തിയത് നമ്മുടെ vadakkan vlogs ആണ്.... കണ്ണൂരിൽ വന്നതിൽ സന്തോഷം ❤
@footballareena2756
@footballareena2756 9 ай бұрын
Njaan kannur pinarayi aan meen പിടിക്കാൻ പറ്റിയ സ്പോട് ഇണ്ടോ കണ്ണൂരിൽ ബ്രോ
@kwtlulu8971
@kwtlulu8971 Жыл бұрын
ഇത് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കക്കയാണ്. ഇതിനെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
@sadanandantpachuthan
@sadanandantpachuthan Жыл бұрын
ഞാൻ കണ്ണൂർ അഴീക്കോട് സ്വദേശിയാണ്. ഈ കക്ക പുതിയതല്ല പണ്ട് മുതലെയുള്ളതാണ്. എനിക്ക് 67 വയസായി. 10 വയസ് മുതൽ ഞാൻ ഇതിനെ കണ്ടിട്ടുണ്ട്. എന്റെ വീടിവീടിന്റെ അടുത്ത് (കൈപാട്) കണ്ടൽ വളരുന്ന സ്ഥലം ഉണ്ട്. അവിടെയാണ് ഈ കക്ക കാണ്ടുവരുന്നത്. ഇവിടെ വളരെ കുറച്ച് ആളുകൾ മാത്രമെ ഇതിനെ ഭക്ഷിക്കാറുള്ളു. കണ്ണൂരിൽ നിന്നാണോ നിങ്ങൾ കക്ക പിടിച്ചത് സ്ഥലത്തിന്റെ പേര് പറയുമമോ?
@SribinkvKV
@SribinkvKV Жыл бұрын
കണ്ണൂർ ജില്ലയിൽ കണ്ടൽ കാടുകളിൽ ഇതു പണ്ട് മുതലേ ഉണ്ട്
@manuppakthodi
@manuppakthodi Жыл бұрын
വടക്കൻ വ്ലോഗ്സിൽ കണ്ടിട്ടുണ്ട് 🥰👍🏻 രണ്ടുപേരും പൊളി അല്ലേ ❤🔥
@KKTechs
@KKTechs Жыл бұрын
ഹോയ് ❤️❤️❤️
@sathysathyshaji
@sathysathyshaji Жыл бұрын
​@@KKTechsഇത് മുത്തു ചിപ്പി... ഇത് വിത്തിനു കിട്ടുമോ
@AnilKumar-sv3nr
@AnilKumar-sv3nr Жыл бұрын
K&K ഹാജർ✌️. ഇത് കൊളളാം . ആമസോൺ നദികളിൽ പെട്ടതുപോല വീഡിയോ നന്നായിരുന്നു.❤️❤️👍
@KKTechs
@KKTechs Жыл бұрын
ഹോയ് ❤️❤️❤️❤️
@sufiyanpalluruthy138
@sufiyanpalluruthy138 Жыл бұрын
സ്ഥലം കണ്ടപ്പോൾ മാന്ത്രികo സിനിമയാണ് ഓർമവന്നത്
@Mr.Shuppandi
@Mr.Shuppandi Жыл бұрын
പിടിക്കേണ്ടവർ പിടിക്കേണ്ട സ്ഥലത്ത് പിടിക്കുമ്പോ തെറിക്കാൻ ഉള്ളത് തെറിക്കും 😂😂
@KKTechs
@KKTechs Жыл бұрын
😊❤️❤️❤️
@sathysathyshaji
@sathysathyshaji Жыл бұрын
​@@KKTechsഈ പുഴ എവിടാണ്
@AlluloolBook
@AlluloolBook 3 ай бұрын
Therikkuka ennu vachal endann ....pls reply.....
@ryzekm84
@ryzekm84 Жыл бұрын
വടക്കൻ vlog... നല്ല രസമാണ് ഇവരുടെ വീഡിയോ എല്ലാം 😄👌
@chappanvlog7045
@chappanvlog7045 Жыл бұрын
നമ്മളെ സ്വന്തം നാട് പട്ടുവത്തിന്റ പേര് പറഞ്ഞില്ല. നിയാസ്
@KKTechs
@KKTechs Жыл бұрын
അതെടുക്കാൻ ആളുകൾ തിരക്കി വരേണ്ട എന്ന് കരുതിയാണ്. ..❤️❤️❤️❤️
@chappanvlog7045
@chappanvlog7045 Жыл бұрын
എന്റെ നാടാണ് മച്ചാനെ..... 😝😝😝😝😝
@unnichanstecnicals
@unnichanstecnicals Жыл бұрын
ഇതൊക്കെ വർഷങ്ങൾ പ്രായം ഉള്ള സാദാ കക്ക ആണെന്ന തോന്നുന്നേ നമ്മുടെ ഇവിടെ ഇതാണ് ഉപജീവനം അത് കൊണ്ട് പൊടി വരെ വാരി എടുക്കുക ആണ് ഇപ്പൊൾ വളരാൻ സമ്മതിക്കില്ല അവിടെ ആരും പിടിക്കാതെ കിടന്ന് ഇത്രയും വലിപ്പം വച്ചത് ആവാൻ ആണ് സാധ്യത അവരു തന്നെ പറഞ്ഞില്ലേ അങ്ങോട്ട് ഒന്നും അധികം ആരും ചെല്ലാറില്ല ഇതെൻ്റെയൂഹം മാത്രം ആണ് കേട്ടോ ❤❤❤❤❤
@ziyadziya4210
@ziyadziya4210 Жыл бұрын
Alla idh vere thanneyaan . Idh kasaragod ishtam pole kittunund .kandal kaad predheshath
@kabeerkalathil9221
@kabeerkalathil9221 Жыл бұрын
മനുഷ്യൻ്റെ കടന്ന് കയറ്റം ഒര് പാട് ജീവികൾ ഭൂമിയിൽ നിന്നും അപ്രത്യക്ഷമായി...😢😢😢
@Nithin_Kiriyath
@Nithin_Kiriyath Жыл бұрын
Corbiculidae ഫാമിലിയിൽപ്പെട്ട Polymesoda expansa എന്ന ജീവിയാണിത്.. Mangrove clam എന്നും അറിയപ്പെടും... താഴ്ന്നതും ജലത്തിന്റെ ലവണാംശം കൂടിയതുമായ പ്രദേശം ഇവയുടെ ആവാസ വ്യവസ്ഥയ്ക്കും പ്രത്യുൽപാദനത്തിനും അനുയോജ്യമായതുകൊണ്ടാണ് ഇത്തരം പ്രദേശങ്ങൾ അവ തിരഞ്ഞെടുക്കുന്നത്..
@Shinojkk-p5f
@Shinojkk-p5f Жыл бұрын
💙👍👍
@abhijithsebastian8214
@abhijithsebastian8214 Жыл бұрын
വടക്കൻ വ്ലോഗിന്റെ സ്ഥിരം പ്രേക്ഷകൻ 🥰🥰👍👍👍
@vyshakhkp782
@vyshakhkp782 Жыл бұрын
ഇതു് cook cheyyo
@kL07_
@kL07_ Жыл бұрын
Vevilla. Rubber pole irikum
@godofsmallthings4289
@godofsmallthings4289 8 ай бұрын
13:37 ലെ കക്ക : ടാ മുടിഞ്ഞവനെ നീ വന്നത് എനിക്ക് ' നിർഭാഗ്യം ' ആയി🥴🥴 😂😂😂
@reena3813
@reena3813 Жыл бұрын
കോഴിക്കോട് ഉണ്ട് പുഴയിൽ നിങ്ങൾ പറഞ്ഞമാതിരി കണ്ടാൽ കാടിനുളിൽ പക്ഷേ അതിന്റ ഇറച്ചി വേവിച്ചാൽ റബർ പോലെയാണ്
@Shinojkk-p5f
@Shinojkk-p5f Жыл бұрын
കടൽ തീരത്ത് ഇത് പോലുള്ള ഒന്ന് ഉണ്ട്, ഓരിക്ക, ഓട്ടിക്ക ഇതും റബ്ബർ പോലെ ആണ്, നായ പോലുള്ള ജീവികൾ ക്ക് പറ്റിയ സാധനം.
@pyaari_entertainment
@pyaari_entertainment Жыл бұрын
Machanea ithinte video ittal pinne ellarum pidikkan vannu athu nasichu pokumo
@MALLUTROLLS1995
@MALLUTROLLS1995 Жыл бұрын
ഇതിൻ്റെ ഇറച്ചി റബ്ബർ പോലെ ആണ്
@0S-le5wt
@0S-le5wt Жыл бұрын
കണ്ണൂർ, കാസർഗോഡ് ജില്ലയിൽ ഇത് ധാരാളം ഉണ്ട്. ഏറ്റവും കൂടുതൽ കണ്ടൽ കാടുകളുള്ള കുഞ്ഞിമംഗലം, പാപ്പിനിശ്ശേരി, കവ്വായ് കായലിന്റെ പരിസരങ്ങളിൽ ഇത് ധാരാളം ഉണ്ട്. നൂറ്റാണ്ടുകൾക്ക് മുൻപേ ഇവ ഇവിടങ്ങളിൽ ഭക്ഷണമായി ഉപയോഗിച്ചു വരുന്നുണ്ട്. വെള്ളം കുറയുന്ന സമയങ്ങളിൽ കണ്ടൽക്കാടുകൾക്കിടയിൽ നിന്ന് പിടിക്കാൻ സാധിക്കും.
@georgepereira6032
@georgepereira6032 Жыл бұрын
തിരുവനന്തപുരം പെരുമാതുറ എന്ന സ്ഥലത്തു എപ്പോഴും റോഡ് സൈഡിൽ വിൽക്കാൻ വച്ചിട്ടുണ്ടാവും. പക്ഷേ ചെറിയ കക്ക യുടെ അത്ര ടേസ്റ്റ് ഇല്ല. മിക്കവാറും എല്ലാദിവസവും കിട്ടും.കണ്ണൂർ വരെ പോവണ്ട
@minimolgain2175
@minimolgain2175 10 ай бұрын
Athu vere, kadalil vellathile paarayil valarunnathu
@mazhayumveyilum5el5i
@mazhayumveyilum5el5i Жыл бұрын
തമാശയിൽ പൊതിഞ്ഞ അവതരണം ആണ് ഇവര്. ഒരു മന്ത്രവാദി യുടെ അടുത്ത് പോയി മീൻപിടിക്കണ സൂത്രം വാങ്ങിച്ചു പാലത്തിൽ നിന്ന് ബോട്ടിലിൽ മീൻ പിടിക്കണ വീഡിയോ ഉണ്ട്. പിന്നെ മീൻ പിടിക്കണ അടിപൊളി കൂട് ഉണ്ടാക്കുന്ന വീഡിയോ എല്ലാം അടിപൊളിയാണ്
@orupravasi9922
@orupravasi9922 Жыл бұрын
എന്റെ പൊന്ന് മച്ചാനെ ആ പാവം പിള്ളർ എങ്ങനെ എങ്കിലും കുറച്ച് വീഡിയോ ഇട്ട് ജീവിച്ചോട്ടെ.. രാഹുലും റെജീഷും... കൊള്ളാം
@shyneeshvp3535
@shyneeshvp3535 Жыл бұрын
എൻറ വീടിൻറ മുന്നിൽ പുഴയാണ് ..കൊറോണക്ക് മുമ്പ് 2012ൽ എനിക്ക് ഈ കക്കയെ കിട്ടിയിരുന്നു ...നല്ല വലുപ്പമുളള കക്കയെ കാണുന്നതും ആദ്യമായിട്ടായിരുന്നു
@ajeshrs
@ajeshrs Жыл бұрын
Valapattanam bagathu undu njagal pidichaerunnu kuray kollam munpay kandal kadil mathram kannum
@saluvarghese4835
@saluvarghese4835 Жыл бұрын
ഞാൻ ഇവരുടെ ഈ കക്ക വെച്ചുള്ള കുക്കിങ് വീഡിയോ കണ്ടീട്ടുണ്ട്. ശെരിക്കും ആമസോൺ വനാന്തരങ്ങളിൽ പോയ ഒരു ഫീൽ ദയവു ചെയ്തു സ്പോട്ട് ആർക്കും പറഞ്ഞു കൊടുക്കരുത് അവിടം മൊത്തം നശിപ്പിച്ചു കളയും പിന്നെ പൊടിപോലും ഇല്ല കണ്ടുപിടിക്കാൻ എന്ന അവസ്ഥ ആകും പിന്നെ ഉള്ള പ്ലാസ്റ്റിക്കും മറ്റും നിറയും അവിടെ. K&K വന്നപ്പോൾ കണ്ടോ പനിനീര് തളിച്ചത് . 😀ഒട്ടകത്തിനാണ് നിങ്ങൾ തല വെക്കാൻ ഇടം കൊടുത്തത്
@powerindia7820
@powerindia7820 Жыл бұрын
ഏതാ സ്ഥലം
@sangeethamediamusicmedia2812
@sangeethamediamusicmedia2812 Жыл бұрын
ആഹാ കണ്ടുപിടിച്ചു അല്ലേ😘😘😘... ഇപ്പോൾ കണ്ണൂർ ആണോ ഉള്ളത്... കോഴിക്കോട് വയനാട് റൂട്ടിൽ വരുവണേൽ കാണാമായിരുന്നു😘😘😘...
@KKTechs
@KKTechs Жыл бұрын
ഇല്ല, പോന്നു ❤️❤️❤️❤️
@prabinvk9387
@prabinvk9387 Жыл бұрын
Thalasserykaark ഓരിക്കാ
@Shinojkk-p5f
@Shinojkk-p5f Жыл бұрын
അത് കടലിൽ ഉള്ള തല്ലേ?
@sargaramesh5441
@sargaramesh5441 Жыл бұрын
ithilum valuth nammal edukkarund mahe puzhayilninnu
@npk07
@npk07 Жыл бұрын
Vadakkan fans indo❤
@afsanooru7868
@afsanooru7868 Жыл бұрын
Kasaragod njn kandin ath 5,6 year munne veetil aquariyathil valathittum indh ith
@RohanJoseph-s9o
@RohanJoseph-s9o Жыл бұрын
ഇതിൽ പേൾ കാണുമോ 🤔
@maheshkummil4502
@maheshkummil4502 Жыл бұрын
Tvm chirayinkeezh und eth
@nibin3388
@nibin3388 Жыл бұрын
ഈ വലിപ്പം ഉള്ളത് കടലിൽ ഉണ്ട്. കോഴിലാണ്ടി ഹാർഭാറിൽ
@ajeeshvattamkulam6636
@ajeeshvattamkulam6636 Жыл бұрын
നിങ്ങളെ ഒരുമിച്ചു കണ്ടതിൽ സന്താഷം❤
@sureshm6322
@sureshm6322 Жыл бұрын
ഇത് നമ്മുടെ കല്ലായി കടവത്ത് കോഴിക്കോടും സാധനം ഉണ്ട് ഇഷ്ടം പോലെ ഞങ്ങൾ സ്ഥിരമായി എടുത്തു കഴിക്കുന്നതാണ്
@jamsheedjamsheed6035
@jamsheedjamsheed6035 Жыл бұрын
സ്ഥിര മായിട്ടോ
@ranjithkudlu7255
@ranjithkudlu7255 Жыл бұрын
Kasaragod ilvark arium. 10 yr mumb ane namo piducha sadanam
@muhibbisp5740
@muhibbisp5740 Жыл бұрын
മുത്തുകൾ ഉണ്ടാവുന്ന കക്കയാണ് ഇത് 😍
@jomolemuth5818
@jomolemuth5818 7 ай бұрын
Muth undaakunnath ithil alla . Ith kazhikkunna tharam aanu.. muth ithil alla. But same species aanu
@sanjaykatzz1162
@sanjaykatzz1162 Жыл бұрын
Mache nigale randalem kanumbo oru thrillaaata
@truepromotion4852
@truepromotion4852 Жыл бұрын
Ithinte peru Romanjam annanu ithu kovalathu undu
@prasaddubaidubai4591
@prasaddubaidubai4591 Жыл бұрын
അടിപൊളി ...എന്താ വലിയ കക്ക.... സൂപ്പറോ സൂപ്പർ...
@dhaneesheadhanu1309
@dhaneesheadhanu1309 Жыл бұрын
Veliyettam timil Keri vannit veliyirakathil ath pokathe kidakkunnathanenhilo...oru doubt mathram...
@vipinvr6790
@vipinvr6790 Жыл бұрын
K&k ബ്രോ മനുഷ്യന്റെ കടന്നു കയറ്റം മൂലം പല ജീവികളും വംശനാശത്തിന്റെ വക്കിൽ ആണ് അങ്ങനെ ഈ ആന കാക്കക്കും സംഭവിക്കാതെ ഇരിക്കട്ടെ 👍🏻
@fafdubai4620
@fafdubai4620 Жыл бұрын
😂😂😂😂
@abhiramnimmi
@abhiramnimmi Жыл бұрын
Alla kozhikode indu
@gkunnithan9
@gkunnithan9 Жыл бұрын
The mangrove clam is known Anodontia edentula Their origin is from Philippines Now it’s found in India also But no one knows how it has come to india
@KKTechs
@KKTechs Жыл бұрын
താങ്ക്സ്. ..ശരിക്കുള്ള ഡിറ്റെയിൽസ് ഇപ്പോഴാണ് കിട്ടിയത് ❤️❤️❤️❤️❤️
@r.a.a.m.
@r.a.a.m. Жыл бұрын
I knew that it it's not Villorita cyprinoides, which is common in Vembanad lake and associated backwaters. Thanks for the species clarification. Not sure any scientific publications are there in this species from India
@abdulbasi485
@abdulbasi485 Жыл бұрын
Perentha enn choichappo villege kukking enn paranja ok tk aaan mine
@geraldroma1237
@geraldroma1237 Жыл бұрын
Vadakkan vlogs nalla edivettu channel ane chirichu marikkum avarude avatharanam adipoliyane ellavarum sub cheyy
@KeshavaCanagar-io3cb
@KeshavaCanagar-io3cb Жыл бұрын
Nammude naatil und Kasaragod
@commandodifence7206
@commandodifence7206 Жыл бұрын
Iggeru ivarem patticho
@babusurendran4382
@babusurendran4382 Жыл бұрын
H& K ഈ ചങ്ങായിയെയും ഇവരുടെ ചാനലും പൊളിയാണ് 'അടിപൊളികോം പോ
@KKTechs
@KKTechs Жыл бұрын
👍❤️❤️❤️
@Iam_sanjo
@Iam_sanjo 8 ай бұрын
ഇപ്പം തുറക്കും ഇപ്പ തുറക്കും എന്ന് നോക്കി ഇരുന്ന ഞാൻ ആരായി 😒
@jerrysworld13
@jerrysworld13 9 ай бұрын
ഈ കക്ക ഒന്ന് തുറന്നു കാണിച്ചു കൂടായിരുന്നോ 😊
@prajithskpm6921
@prajithskpm6921 Жыл бұрын
നമ്മടെ മച്ചാന്മാരും നമ്മുടെ നാടും കൂടെ ഇങ്ങളും....❤🔥
@vipinvipi3929
@vipinvipi3929 Жыл бұрын
Njn kannur aaa njn 14 varsham munp kore pidichittund nice aaa
@myvlog1787
@myvlog1787 11 ай бұрын
ഇതിന്റെ അകത്തു സ്റ്റോൺ കിട്ടാറുണ്ട് k&k ഇതിലും. വലിയ കക്ക പിടിച്ചിട്ടുണ്ട് ഫ്രം കാസർഗോഡ്
@Kasargodiyan
@Kasargodiyan Жыл бұрын
Nammale nad 🥰 orupad kittarund puzail mungi eduth kond vnnu fray chaith kayikanam poli sathanam
@AbdullaA143
@AbdullaA143 Жыл бұрын
Bro mmalivide kore und ippozonum alla koronak munne und ee sathanm aana kakka mmalivide aana kol nna parayaa
@sms-lv6ei
@sms-lv6ei Жыл бұрын
6:30
@mubasahach8027
@mubasahach8027 Жыл бұрын
ഞാൻ കണ്ണൂരാണ് ഇത് കാണാൻ തുടങ്ങിയിട്ട് ചുരുങ്ങിയത് 18 വർഷമെങ്കിലും ആയി.. ഇവിടെ കണ്ടൽ കാടുകളിൽ ഇതിനെ സുലഭമായി ക്കാണുന്നു വലിയകക്ക 250gm ഉണ്ടാവും ഇതിനു ചെറു കക്കയെക്കാളും വേവ് കൂടുതലാണ്
@tintusuresh9239
@tintusuresh9239 Жыл бұрын
കുറച്ചു നമ്മുടെ green cart ൽ കൊണ്ട് വെക്ക് മച്ചാനെ... നമ്മുടെ എഴുപുന്നക്കാരും കാണട്ടെ😊
@jomolemuth5818
@jomolemuth5818 7 ай бұрын
Ith evideyaa sthalam?? Njan ith kazhichittund.. adipoli aanu. I'm also from kannur
@riksonvarghese5306
@riksonvarghese5306 Жыл бұрын
Ethra cheriya team ayalum ethra valiya team ayalum ellaverum ore pole kanunna oral anu k&k❤
@rjmcrafts9878
@rjmcrafts9878 Жыл бұрын
പെരിയാറിൽ ഉണ്ട് - എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്ത് നേര്യമംഗലത്ത്....ഞങ്ങളിതുപിടിച്ചിട്ടുണ്ട്
@nadeerkk3770
@nadeerkk3770 Жыл бұрын
Ithinte kukking vidio venam
@NitroDad
@NitroDad Жыл бұрын
Thanks for showing us. Please don't spoil the ecosystem. It has to be preserved.
@thambyjacob8797
@thambyjacob8797 Жыл бұрын
ഇതുവരെ കാണാത്ത കാക്ക, എന്തായാലും ആനക്കാക്കയുടെ കാര്യം തീരുമാനമായി!
@hishamff5791
@hishamff5791 10 ай бұрын
namale evideyum ute
@vishnuu4642
@vishnuu4642 Жыл бұрын
കണ്ണുരും കാസർഗോഡും മാത്രമല്ല മച്ചാനെ നമ്മളെ കോഴിക്കോടും സാധനം ഒരുപാട് ഉണ്ട്
@shyjusudinakm2819
@shyjusudinakm2819 Жыл бұрын
എവിടെ?
@മുതലാളിഒരുചെറ്റയാണ്-ല9ഫ
@മുതലാളിഒരുചെറ്റയാണ്-ല9ഫ 8 ай бұрын
Kozhikkodu orupadu sthalathund Kadalinod chernnulla orupadidangalil und. Eranjikkal, purakkattiri bagangalil elladhivasavum vilkkaan vendi edukkunnavarum, veettilek eduthu kondu pokunnavarumund
@Interstellar__98
@Interstellar__98 Жыл бұрын
Ithavanam young generation..exploring new things..and enjoying life 🥰..alathe game and stream kalichu panni vekkalala.. knk bro well done ✌️
@mohdmishar9885
@mohdmishar9885 Жыл бұрын
ഓരോരുത്തർ അവരുടെ ഇഷ്ട്ടപെട്ട കാര്യം തിരഞ്ഞെടുത്തു enjoy ചെയ്യട്ടെ🙂
@manilancyb2498
@manilancyb2498 8 ай бұрын
ചിപ്പി ആണോ
@neethumolsinu6384
@neethumolsinu6384 Жыл бұрын
Nice video🥰👌Ethrayum valya kakka aadhyam ayanu kanunnathu.super☺️👌👌👌
@satisfyingly1
@satisfyingly1 Жыл бұрын
Pani varum makkaleee... Ithe private landanooo...
@hishamff5791
@hishamff5791 10 ай бұрын
Karulum kasarkodom mathramala malaporathom ode
@ZYRO_gaming
@ZYRO_gaming Жыл бұрын
Palakkad undee
@jastrick100
@jastrick100 Жыл бұрын
camera man avide ettatu porarnu focus lens ariyilla
@Shell_travel_vlog
@Shell_travel_vlog Жыл бұрын
kollallloo... I m seeing this for the first time...
@beefathimaakkalath2380
@beefathimaakkalath2380 2 ай бұрын
നമ്മൾ.ക്ക്അറിയ്യാടേ..കണ്ടൽകാടുഗളിൽ..പുഴയിൽ.വൊള്ളംകുറയ്യുന്നസമയ്യത്താണ്ഉണ്ടണാവും
@vimalasaji1710
@vimalasaji1710 Жыл бұрын
എൻ്റെ മക്കളെ ഇങ്ങനെ കൊതിപ്പിക്കല്ലെ
@manoharanm782
@manoharanm782 Жыл бұрын
ഞങ്ങളുടെ നാട്ടിൽ ഉണ്ട് കാസർഗോഡ്‌ ചെറുവത്തൂർ
@ansiya.p.a3255
@ansiya.p.a3255 Жыл бұрын
ഇതു തോടു കളിൽ ഉണ്ട് ഞാൻ പിടിച്ചിട്ടുണ്ട് എന്റെ അച്ഛന്റെ നാട്ടിൽ പോയിട്ട്
@Vasu_-rd5fk
@Vasu_-rd5fk Жыл бұрын
Maheshinte prethikarathile jaison alledo thaan👀
@shanivlogs5420
@shanivlogs5420 Жыл бұрын
എന്റെ നാട്ടിൽ വന്നല്ലേ k&k
@RohithAppus-t8g
@RohithAppus-t8g 9 ай бұрын
E .. kandel kaad evideya ???🥰
@juvlogz7963
@juvlogz7963 Жыл бұрын
Ith njan pidikkarund saiju eeta..
@rasheedkkr5024
@rasheedkkr5024 Жыл бұрын
അത് നമ്മക്ക് ആവൂല നിങ്ങ തന്നെ പറയു
@vyshakhkp782
@vyshakhkp782 Жыл бұрын
നമ്മടെ കണ്ണൂർ ആണോ ഇതു് 😊😊😊😊
@saifuchamayil7789
@saifuchamayil7789 Жыл бұрын
Rubber pole athinte irachi vevu kuduthala
@ashfishingcraft3995
@ashfishingcraft3995 Жыл бұрын
MACHANE KURACHU CHEMMEN KETTIL KONDU POKAMAYIRINNU
@anupamasreedharan8080
@anupamasreedharan8080 9 ай бұрын
Kasargod kannur border il ith und. Ivide ithokke valare saadhaaranam aanu
@PrasannanKd-t7p
@PrasannanKd-t7p Жыл бұрын
ചേട്ടാ ഈ ഐറ്റം മണിമല ആറ്റിൽ മാർച്ച്‌ ഏപ്രിൽ മാസങ്ങളിൽ വെള്ളം വറ്റുന്ന ടൈമിൽ ഇവ വ്യാപകമായി ചെളിയിൽ കാണാറുണ്ട്.
@VimalaDevendran
@VimalaDevendran Жыл бұрын
അഴിമുഖങ്ങളിൽ ഇതിനേക്കാൾ നല്ലയിനം കക്കയും കടൽതീരത്തും ഇത്രയും വലിപ്പം ഉള്ളവയും ഉണ്ട്. ഇതിനെ കാര ഇളമ്പക്കയെന്നാണ് കാസറഗോഡ് ജില്ലയിലെ നീലേശ്വരം, ചെറുവത്തൂർ, തൃക്കരിപ്പൂർ ഭാഗങ്ങളിൽ ധാരാളം കാണാറുണ്ട്, വേലിയിറക്ക സമയത്ത് കോരിയെടുക്കാം, ഇവിടങ്ങളിലെ ആൾക്കാരുടെ ഒരു വരുമാനമാർഗ്ഗമാണ്. ഒരു രൂപയും ചിലവില്ലാതെ പണമുണ്ടാക്കാം. ഇതി ന്റെ തോട് കൊണ്ടാണ് കുമ്മായം ഉണ്ടാക്കുന്നത്
@Lakdweep786k
@Lakdweep786k 10 ай бұрын
Jan kanditund lakshadweep ill daralam und white colour
@vishnudevdev8889
@vishnudevdev8889 Жыл бұрын
കക്ക ടിക്ക 💞💞💞 വടക്കൻ സ്
@Linsonmathews
@Linsonmathews Жыл бұрын
എജ്ജാതി item 😍 ഒന്ന് പൊളിച്ച് കാണിച്ചാ, സൂപ്പർ ആയിരുന്നേനെ....! 😄 full പെവർ ആയിട്ടുണ്ട് K&Kഇന്നത്തെ വീഡിയോ... 👌❣️❣️❣️
@KKTechs
@KKTechs Жыл бұрын
ഇച്ചായോ. .അടുത്ത വിഡിയോയിൽ കാണിക്കാം. ..ഇച്ചിരി സസ്പെൻസ് ഒക്കെ വേണ്ടേ 😊🥰🥰❤️
@SheelaCk-su3lr
@SheelaCk-su3lr Жыл бұрын
😊
@ananyadas5823
@ananyadas5823 Жыл бұрын
Nigalude sthalam evidaya
@stepbysteps2841
@stepbysteps2841 10 ай бұрын
Njagallude avide und, manaloor, Thrissur
@ashiashique7867
@ashiashique7867 Жыл бұрын
Ithu ethra vevichalum thinnan patilla
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 31 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 53 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 8 МЛН
Deep water spear gun fishing with NSG  COMMANDO..
27:18
K&K Techs
Рет қаралды 631 М.
Riding Handmade Scooters in Congo
19:26
TEKNIQ
Рет қаралды 32 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 31 МЛН