അച്ഛന്റെ കർത്തവ്യം നിങ്ങൾ ചെയ്തു മകന്റെ സന്തോഷം കാണാൻ ഞങ്ങൾക്കും ഭാഗ്യമുണ്ടായി
@KKTechs Жыл бұрын
🥰🥰🥰
@nandusurya679 Жыл бұрын
അപ്പനും മോനും ഒരേ പൊളി... ഈ ബോട്ടിൽ തന്നെ പോയി മീനും പിടിച്ചു നൈറ്റ് ക്യാമ്പ് വീഡിയോ പോരട്ടെ ♥️♥️♥️♥️
@KKTechs Жыл бұрын
നന്ദു ബ്രോ.... 😊🥰❤️❤️❤️❤️
@AJITHKUMAR-jl3po Жыл бұрын
അച്ഛനും മോനും സ്നേഹപൂർവ്വം ഹായ്. മനോഹരമായ സ്ഥലങ്ങൾ. All the best ❤️
@KKTechs Жыл бұрын
മച്ചാനെ... 🥰🥰🥰
@asokkumar9031 Жыл бұрын
അച്ഛനും happy മോനും happy. മീൻ കിട്ടിയില്ലെങ്കിലും edhan കുട്ടൻ full happy ❤️❤️❤️👍
@KKTechs Жыл бұрын
😊🥰🥰🥰🥰
@suhailsabith3279 Жыл бұрын
ഞാൻ ആദ്യമായിട്ടാണ് കമെന്റ് ഇടുന്നെ മോനെ എധാൻ നിന്നെ പോലെ ഒരു ജന്മം അടുത്ത ജന്മമെങ്കിലും കിട്ടിയെങ്കിൽ കൂടെ നിന്റെ അപ്പയും വേണം ഈ അപ്പയുടെ മകനായി ജനിച്ചതാണ് നിന്റെ ഏറ്റവും വലിയ ഭാഗ്യം love you ചക്കരെ ഉമ്മ 😘😘😘
@KKTechs Жыл бұрын
🥰🥰🥰🥰🥰
@manuppakthodi Жыл бұрын
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, "അച്ഛനും മോനും ഒരേ പൊളി " ❤️ Love from ജിദ്ദ
@KKTechs Жыл бұрын
ബ്രോ... 🥰🥰🥰🥰
@sandeshmm8280 Жыл бұрын
അച്ഛനും മോനും കലക്കി ❤❤❤
@sangeethamediamusicmedia2812 Жыл бұрын
രണ്ടുപേരും വീണ്ടും കിടുക്കി😘😘😘...
@KKTechs Жыл бұрын
🥰🥰🥰🥰
@AnilKumar-sv3nr Жыл бұрын
K&K ഹാജർ✌️ പപ്പയ്ക്കും മോനും കൂടി ഇരിക്കട്ടെ ഒരു👍. എന്തുണ്ട് Bro സുഖം? കാണാം.
@KKTechs Жыл бұрын
സുഖം ബ്രോ... 🥰🥰🥰🥰
@devu151 Жыл бұрын
Pazhayakalam ഓർമ വന്നു 👍🌹❤️
@KKTechs Жыл бұрын
🥰🥰🥰❤️❤️❤️
@anilkumar-sh4dk Жыл бұрын
Good ....happy too happpy...othiri aayi randu pereyum kandittu.....God bless you.....brst wishes...
@albinsunny6595 Жыл бұрын
father is the best friend of every kid....
@KKTechs Жыл бұрын
🥰🥰🥰🥰
@BIRD_MAN_009 Жыл бұрын
നിങ്ങൾ അച്ഛനും മോനും പൊളി ആണ് ❤️💥💥
@KKTechs Жыл бұрын
🥰🥰🥰🥰
@pattathilsasikumar1391 Жыл бұрын
Pappa and son enjoyed fishing. So nice to see pappa making son happy. What happened to Unni(OMKV) not seen for long time in videos. Please let me know
@greenpalace9388 Жыл бұрын
എതാൻ കാളാഞ്ചി പിടിക്കും.. ഒരിക്കൽ 💜💜💜💜💜💜💜💙💙
@babumpm7407 Жыл бұрын
അച്ഛനും മോനു പൊളിച്ചു ❤️
@allen_ksajeev Жыл бұрын
Ethan is too intelligent to say that the bird should touch both the phase and neutral to get electrocuted, even some of the post graduates dont know why those birds r still alive. wow . 👏
@KKTechs Жыл бұрын
🥰🥰🥰🥰
@muhsinvtmmuhsinkk2251 Жыл бұрын
ഒടുക്കത്തെ vibe...
@lawrence-2023 Жыл бұрын
Appanum mwonum poliya🥰🥰
@KKTechs Жыл бұрын
Thankyou 🥰🥰🥰
@Cube-malayalam_tricks Жыл бұрын
ചൂണ്ടയിടാൻ ഞന്നും കുറെ ആയി പോയിട്ട്, ഫിഷിങ് 🥰🥰
@KKTechs Жыл бұрын
🥰🥰🥰
@kolilakkam...9083 Жыл бұрын
Chakarachaal pokunna engane aanu
@GeethaPk-hy2so Жыл бұрын
Nalla chettanum monum🥰. Chakkik oththa chankaran. Neuter lum face lum koch muttilla athinulla alilla unni but kochinte koode illa alu mittan nokkiko🤭😂😂
@rejijoseph7076 Жыл бұрын
ഇടക്കൊക്കെ ഇങ്ങിനെ ഒരു കറക്കം നടത്തുന്നത് നല്ലതാ ഷൈജു. ഓടാതെ കിടക്കുന്ന ബോട്ട് ന് ഒരു ഓട്ടവുമാകും, നിങ്ങൾക്കൊരു കറക്കവും ഞങ്ങക്കതൊരു കാഴ്ച്ചയും ആകും.. ഇന്ന് ഞായറാഴ്ച വൈകുന്നേരം ഔട്ടിങ്ന് ടൗണിലെ പാർക്കിൽ പോയിരുന്നപ്പോഴാണ് ഇതിന്റെ നോട്ടിഫിക്കേഷൻ വന്നത്. പാർക്കിലെ തിരക്കുകൾക്കും കൃത്രിമമായ കാഴ്ചകൾക്കും ഉപരിയായി ഒരു ശാന്തതയും ആശ്വാസവും ഉണ്ടായി അവിടെയി രുന്നു ഈ കൊച്ചു വീഡിയോ കണ്ടപ്പോൾ. ദൈർഖ്യം കുറച്ചു കുറഞ്ഞുപോയി എന്നൊരു പരാതിയുണ്ട്. കുറെ കാഴ്ചകൾ - ആ ബോട്ടിൽ പോയപ്പോൾ ഉള്ള - കൂടി ഉൾപെടുത്തണമായിരുന്നു.
@KKTechs Жыл бұрын
റെജി ചേട്ടോ..... 😊❤️❤️❤️❤️
@ragygeorge6319 Жыл бұрын
Happy fishing Wish you both great day.
@KKTechs Жыл бұрын
🥰🥰🥰
@premjithparimanam4197 Жыл бұрын
തേങ്ങിൽ നിന്ന് അപ്പോൾതന്നെ കുടിക്കുന്ന വെള്ളത്തിന്റെ രുചി വേറെ എവിടെനിന്ന് കുടിച്ചാലും കിട്ടില്ല
@bck7260 Жыл бұрын
Pwoliyeee ❤️❤️❤️
@akhilchalil1585 Жыл бұрын
The best part is you made him wear lifejacket.
@KKTechs Жыл бұрын
🥰🥰🥰
@Jofinjose10 Жыл бұрын
ഞങ്ങളും ഹാപ്പി ആണ്.♥️😍
@KKTechs Жыл бұрын
Broi.... 🥰🥰🥰🥰🥰
@faisalwayanad3709 Жыл бұрын
OMKV ഉണ്ണിയെ കാണാറുണ്ടോ ആ ചാനലിൽ ഇപ്പോൾ വീഡിയോ ഒന്നും ഇല്ല. കാണുവാണേൽ ഒന്ന് ഓർമിപ്പിച്ചേക്കണെ
@jerrykumbalanghi7531 Жыл бұрын
അപ്പനും മോനും ഒരേ pwoli
@KKTechs Жыл бұрын
ജെറി ബ്രോ.. 🥰🥰🥰🥰
@susin178 Жыл бұрын
This iS Real Life ‘’DaddY CôôL ❤
@ASYADINTLTRAVELSASYAD Жыл бұрын
adipoly wibe
@zayanzaira88963 ай бұрын
Ethan etram classila padikkunnath
@Riyasdubaikkl Жыл бұрын
Hai bro😍
@suryabn8416 Жыл бұрын
K&K Techs😍😍 Santhosham.. 😍😇 to see u both 👍👍😍😍Sthalam... Vallatha vibe👍🙂😎😄😍Ethankuttante chiri😎 E video kanunna thengum🌴owners um. 😆😆 Oru political incorrectness ,athinte cuetness😋😎
@KKTechs Жыл бұрын
സൂര്യ കൊച്ചേ.... കാണാനില്ലല്ലോ... 🥰🥰🥰🥰
@suryabn8416 Жыл бұрын
@@KKTechs busyayippoyille....jeevichu povende😋😎
@shynicv8977 Жыл бұрын
അടിപൊളി 🙏🙏👌👌👌
@sathydevi7282 Жыл бұрын
Njandu recipe kaanikkanae....
@KKTechs Жыл бұрын
😊🥰🥰🥰👍
@akhiakhilpk9353 Жыл бұрын
നമ്മുടെ OMKV ന്റെ ഒരു വിവരവും ഇല്ലല്ലോ
@abdulhakkim6528 Жыл бұрын
ചെമ്മീൻ കെട്ട് ഇപ്പോൾ ഇല്ലേ?
@KKTechs Жыл бұрын
ഇപ്രാവശ്യം നമ്മൾ നടത്തിയില്ല ബ്രോ.... 🥰🥰🥰
@ratheeshathavanad7829 Жыл бұрын
എനിക്കും ഉണ്ടായിരുന്ന സംശയം ആയിരുന്നു ആ തെങ്ങ് ആരുടെ എങ്കിലും ആകുമോ എന്ന്
@KKTechs Жыл бұрын
😊
@fishingcutzz4126 Жыл бұрын
🔥
@KKTechs Жыл бұрын
Bro... 🥰🥰🥰🥰🥰
@varghesevg7054 Жыл бұрын
രണ്ടുപേരെയും ഒരുമിച്ച് എന്നാ കാണുക ഉണ്ണിചേട്ടനെ കാണാനില്ലല്ലോ
@abhijith824 Жыл бұрын
Boteyil nine chudayidamo machane polli Ayirikum💗
@KKTechs Жыл бұрын
👍🥰🥰🥰🥰🥰
@krishnan4684 Жыл бұрын
Ammini evida 😄
@ddgameing2567 Жыл бұрын
ഞാനും എന്റെ മോനും ഒരു ദിവസം വന്നോട്ടെ ബ്രോ
@vazhakal2763 Жыл бұрын
Supper video chetta
@akarunkumar9661 Жыл бұрын
സൂപ്പർ 😍😍
@__love._.birds__ Жыл бұрын
ഹായ് എതാൻ കുട്ടാ.. നിന്റെ അമ്മിണി പെണ്ണ് എല്ലാം എവിടെ.. സ്റ്റാർ ട്ട് അവടാ ബോട്ടെ.. കൊച്ചിനെ യുമ് കൊണ്ട് മീൻ പിടിക്കാൻ വന്നിട്ട് ചോദിക്കുവാ നിന്താൻ അറിയാമോന്നു.. വേസ്റ്റ് അപ്പൻ 🤣🤣😍
@KKTechs Жыл бұрын
😊😊🥰🥰🥰❤️❤️❤️❤️
@mujeebrahman5491 Жыл бұрын
Nice ❤❤
@indulekhaknr3453 Жыл бұрын
എന്നെ ദത്തെടുക്കുമോ... നിങ്ങളുടെ നാട്ടിൽ വന്നു ചൂണ്ടയിട്ടു നടക്കാമല്ലോ... 😄😄
@KKTechs Жыл бұрын
😁😁🙏
@renjithpooja1863 Жыл бұрын
Super adipoli
@nizunizunizu1935 Жыл бұрын
K&k Bro ഉണ്ണി bro എന്നാ വീഡിയോ ഇടത്തെ എന്തങ്കിലും പ്രോബ്ലം ondo????
@faisalkaladi6994 Жыл бұрын
😍😍😍😘😘
@KKTechs Жыл бұрын
🥰🥰🥰
@lechuparuzz Жыл бұрын
ഷൈജുവെ... സുഖം ആണോ ഇപ്പോൾ വല്ലപ്പോഴുമെ കാണാറുള്ളല്ലൊ? ഇങ്ങോട്ടിനിയും വരുന്നില്ലെ എനിക്ക് പൂമീനെ തരാമെന്ന് വാക്ക് തന്നതാ കേട്ടോ 😄