ഈ കുഞ്ഞുവാവയും ഒത്തുള്ള മീൻപിടുത്തം ഒരു രസമുണ്ട്. ആൾക്ക് എല്ലാത്തിനെയും കുറിച്ച് നല്ല അഭിപ്രായം ഉണ്ട്😁👍🏻
@Linsonmathews2 жыл бұрын
K&K യുടെ ഫാമിലിക്ക് happy onam 🤗❣️❣️❣️
@KKTechs2 жыл бұрын
Happy onam bro❤️❤️❤️
@arunpj87652 жыл бұрын
K&K ഫാമിലിക്ക് ഓണാശംസകൾ ❤️😍.അടിപൊളി മീൻ പിടുത്തം ❤️
@aatilemeenumkarayilenjanum51212 жыл бұрын
K&k യുടെ എല്ലാ കൂട്ടുകാർക്കും Happy ഓണം ❤️
@KKTechs2 жыл бұрын
Happy onam bro❤️❤️❤️
@kadukvlogs85212 жыл бұрын
അപ്പനെയും മോന്റെയും സ്നേഹം, സൂപ്പർ, പിന്നെ ജോസഫ് ഏട്ടൻ പിറ്റർ ഏട്ടൻ എല്ലാം സൂപ്പർ, ഓണത്തിന് 2 ഡേയ്സ് മുമ്പേ കണ്ണിനു കുളിർമ്മ തരുന്ന കാഴ്ച തന്ന K & K യിക്ക് ബിഗ് സല്യൂട്ട്, കള എന്നു പറഞ്ഞാൽ എധാൻ കുട്ടാ നമ്മുക്ക് അന്നം തരുന്ന നെല്ലിനെ നശിപ്പിക്കുന്ന ചിത്ത കുട്ടു കാരാണ്, 💕💕💕
@KKTechs2 жыл бұрын
ബ്രോ... ❤️❤️❤️❤️❤️❤️
@killerkiller88662 жыл бұрын
Super .🥰😍
@AnishKumar-fs3ig2 жыл бұрын
K&k യ്ക്കും കുടുംബത്തിനും, കൂട്ടുകാർക്കും എന്റെ ഓണം ആശംസകൾ നേരുന്നു ❤❤❤
@johnson-d4v2 жыл бұрын
വർഗ്ഗീസ് ഏട്ടൻ മാസ്സ് ...എന്ത് പണി എടുത്തും ജീവിക്കണം എന്ന വാക്ക് ...അതാണ് motivation ✌️
@KKTechs2 жыл бұрын
❤️❤️❤️❤️❤️
@suryabn84162 жыл бұрын
💖K&K Techs💖 💖ഒരു നല്ല അവധിക്കാല വീഡിയോ.👍👍💖 മക്കളെ indirectly കാര്യങ്ങൾ മനസിലാക്കുന്ന K&K🙏💖😍 പൊക്കാളി കൃഷി ,നെൽകൃഷിയുടെ ബുദ്ധിമുട്ടുകൾ, കർഷകന്റെ സേവനം, കിട്ടുന്നതിൽ പങ്കുവെക്കലിന്റെ സുഖം, സൗഹൃദങ്ങൾ, കൊച്ചുകുട്ടിയെങ്കിലും മകന്റെ അഭിപ്രായം കേൾക്കൽ, കരുതൽ 💖💖💖... അങ്ങനെ ഒരുപാട് കാര്യങ്ങൾ. അവനവന്റെ ആവശ്യത്തിന് അപ്പുറം ഒന്നും വേണ്ടെന്നു വെക്കാൻ പഠിപ്പിച്ചതിനു 👏👏👏👏👏👏 Joseph&camera ചേട്ടൻ, വർഗീസ് ചേട്ടൻ 👍👍💖💖 👉👉👉👉ഓണം വീഡിയോസ് പ്രതീക്ഷിക്കുന്നു 👈👈👈 🌼🌼🌼ഓണാശംസകൾ 🌼🌼🌼 💖💖💖To All the K&K team members💖💖💖💖
@KKTechs2 жыл бұрын
സൂര്യാ......❤️❤️❤️❤️🥰🥰🥰... ഓണാശംസകൾ 🥰🥰
@lukumanluku16082 жыл бұрын
ചെറിയ വായയിൽ വലിയ സംസാരം അടിപൊളി 👍🥰😘
@josephanu26152 жыл бұрын
U r a grate father eppozhum avana onninnem pedippikkaruthu
@josephanu26152 жыл бұрын
Ph please
@josephanu26152 жыл бұрын
Ninghada madathu stay cheyyana karyam chothikkan
@Rummenigge-1960 Жыл бұрын
Chetta azeekal beach vannu pidikko
@SSIZA2 жыл бұрын
K&k യുടെ ഇതുപോലെ ഒരു മീൻപിടുത്തം കണ്ടിട്ട് തന്നെ കുറെ ആയി
@EchayanumEchayatheem2 жыл бұрын
ഞങ്ങൾ ഇന്നലെ അതിലെപോയപ്പോൾ കണ്ടിരുന്നു... തിരിച്ചു വന്നപ്പോളേക്കും നിങ്ങൾ പോയി...😔 പിൻ ചെയ്തിടാവോ ❤️
@EchayanumEchayatheem2 жыл бұрын
എദാൻ പറഞ്ഞകൊണ്ട് അവസാനം ചാകര കിട്ടിലോ
@AJITHKUMAR-jl3po2 жыл бұрын
Hai... dear K & K.... wishing Happy ONAM to you and family. ❤️❤️. 👌👍...Edankuttanu special Onam ashamsakal ❤️❤️❤️❤️.
@KKTechs2 жыл бұрын
ചേട്ടോ....ഹാപ്പി ഓണം.... 🥰❤️❤️❤️❤️❤️❤️
@MartialTechie2 жыл бұрын
പൊളിയാണല്ലോ 😍😍😍
@maryswapna8132 жыл бұрын
അപ്പനും മോനും കൂടി തകർത്തു...നെൽവയൽ കാണാൻ സാധിച്ചു...അടിപൊളി
@KKTechs2 жыл бұрын
🥰❤️❤️❤️❤️❤️❤️
@abuthahir89192 жыл бұрын
മഛാനെ സൂപ്പർ ആയിട്ടുണ്ട് പൊളിച്ചു 😍😍
@AnnachiVlogs2 жыл бұрын
ഏത്തന്റെ കൂടെ മീൻ പിടിക്കുന്നത് ഒരു വലിയ ഹോബിയാണ് happy Onam...
@amalnathamal19772 жыл бұрын
❤️❤️❤️❤️ K & K ❤️❤️❤️❤️
@hussaine90102 жыл бұрын
Happy onam k&k bro
@jamshibinthkunjimohammed66142 жыл бұрын
വർഗീസ് ഏട്ടൻ പൊളി😍😍😍😍
@sunojsj4512 жыл бұрын
പരീക്ഷണങ്ങളുടെ പേമാരി തീർത്ത കഷ്ടതയിൽ നിന്നും എത്രയും വേഗം കരകയറാൻ സാധ്യമാകട്ടെ എന്ന പ്രാർത്ഥനയോടെ... ഒണാശംസകൾ k&k & full family... ആഘോഷങ്ങളില്ല ആശംസകൾ മാത്രം...❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@KKTechs2 жыл бұрын
❤️❤️❤️❤️❤️❤️❤️
@realff89452 жыл бұрын
ചേട്ടാ ഏദൻ കുട്ടൻ ഒരു ചെറിയ വിഷുവല്ല്ല ഉണ്ണ്ടാക്കി കൊടുക്കണം plzzz
@chackoandrews60162 жыл бұрын
Pokkali rice is cultivated in and around kochi backwaters paddy field. I also has some links to Vipin
@stefinpiousstefinpious87932 жыл бұрын
Avide vannal kurachu meen pidichu tarumo k nd k
@anjuzz65342 жыл бұрын
K&k chetto Happy onam 🥰🥳🥳
@manuppakthodi2 жыл бұрын
സ്ഥിരം പ്രേക്ഷകൻ.. കമന്റിടാറില്ല 😍👍🏻
@KKTechs2 жыл бұрын
❤️❤️❤️❤️❤️❤️❤️
@കർണൻ2 жыл бұрын
Hai bro Happy onam♥
@dijin.o43622 жыл бұрын
നിങ്ങൾ അച്ചാനും മഘനും polliyannu
@KKTechs2 жыл бұрын
❤️❤️❤️❤️❤️
@sunilsuniljoseph7932 жыл бұрын
പപ്പയ്ക്ക് പറ്റിയ മകൻ.😀😀😀😀😀💗💗💗💗👍👍👍👍
@KKTechs2 жыл бұрын
😊🥰🥰👍
@mubaris-vlog2 жыл бұрын
Veeshu vala engane veesham enn padippikkumo
@PrathulSanthosh2 жыл бұрын
മച്ചാനെ ചേർത്തലയിൽ അണോ ചേട്ടന്റെ വീട് ന്റെ വീട് ചേർത്തല ആഹ് KL:32🔥🔥🔥🔥🔥