എല്ലാരും നമ്മടെ വടക്കൻ മച്ചാൻ മാരുടെ ചാനൽ കേറി നോക്കണേ ❤❤❤ kzbin.info/www/bejne/mJ3XY62Mj9Nlg5Ysi=74vNHHz94HTJydue
@shajikochukunju9233Ай бұрын
@@KKTechs നോക്കുന്നുണ്ട് രാജേഷ് അടിപൊളിയാണ്
@jerinkumar2794Ай бұрын
@@KKTechs നിങ്ങൾക്കു ഇത് തന്നവർ. അതിന്റെ അഴുക്ക് കളയുന്നത് കണ്ടില്ല. അത് ഒന്നു കണ്ടു നോക്ക്...
@riswannasar1266Ай бұрын
K&K വീഡിയോ ഞാൻ ലൈക് അടിച്ചു മാത്രം കണ്ടു തുടങ്ങാറുള്ളൂ
@ArunandamiАй бұрын
കക്ക ഒരു ദിവസം 100 ലിറ്റർ വെള്ളം വരെ ഭക്ഷണത്തിന് വേണ്ടി ഫിൽറ്റർ ചെയ്യും. പ്രകൃതിയിലെ വെള്ളം ശുദ്ധികരിക്കുന്ന ജീവികളിൽ ഒന്നാണിവ. പക്ഷെ ശുദ്ധികരിക്കുമ്പോൾ വിഷവും waste യും അത് സ്വന്തം ശരീരത്തിൽ സൂക്ഷിക്കുന്നു. അത് കൊണ്ടാണ് ആ വേസ്റ്റ് നമ്മൾ ഞെക്കി കളഞ്ഞു ക്ലീൻ ചെയ്യുന്നത്. കളഞ്ഞില്ലേൽ ശരീരത്തിനു ഇത് കേടാണ്. സ്ഥിരം ഇങ്ങനെ കഴിച്ചാൽ രോഗങ്ങൾ വരും. അപ്പീൻഡിസിറ്റിസ് ഉറപ്പായും വരും
@nixonbaby7097Ай бұрын
വടക്കൻ ടീം അടിപൊളി ആണ് എല്ലാവരും ചുമ്മാ ഒന്ന് നോക്കിക്കോ ഇഷ്ടം ആയാൽ മാത്രം സപ്പോർട് ചെയ്താൽ മതി....
@sajinisajusaju6148Ай бұрын
ഇ കക്കയിൽ ചെളി മണൽ. ഉണ്ട്. അത് ഞെക്കി കളഞ്ഞു 2ആയിട്ട് മുറിച്ചു. റോസ്റ്റ് ആക്കി വെക്കുന്നത് ആണ് രുചി കൂടുതൽ. ✌🏻️അതും അല്ല ഇത് ഒരുപാട് ഫ്രൈ ആക്കിയാൽ ചവക്കാൻ പ്രയാസം ആണ് ✌🏻️ പാകത്തിന് വേവിച്ചു എടുക്കണം.
@SalinA-l6zАй бұрын
ഈ കക്കയിൽ മാത്രം അല്ല എല്ലാ കക്കയിലും ഉണ്ട്
@sunilsankar9847Ай бұрын
എങ്ങനെ വേണമെങ്കിലും വെക്കാം അത് അവിടിരുന്നോളും
@EYECON007ahАй бұрын
ചെളിയാണെന്ന് നിന്നോട് ആരാ പറഞ്ഞെ
@SalinA-l6zАй бұрын
@@sunilsankar9847 ക്ലീൻ ആകാതെ കഴിച്ചാൽ വയറു വേദന ഉണ്ടാകും അത് ഇപ്പോ ഫ്രൈ ആക്കിയാലും കറി ആക്കിയാലും ഏതു കക്കയും ക്ലീൻ ആകണം
@aaradhika8285Ай бұрын
👍🏻👍🏻njangl anganeya cheyya ath waste an
@MilljgАй бұрын
ഇനിയും വടക്കൻസ് കൊണ്ടുവരേണ്ടി കൊണ്ടുവരേണ്ടിയിരിക്കുന്നു കൊച്ചിക്കായലിൽ ആനക്കക്ക പിടിക്കാൻ 🫡🤭
@sasisasi9554Ай бұрын
അങ്ങനെ ഓമന ചേച്ചിയുടെ.. ..ആനകക്ക കുക്കിംഗ് കണ്ട് ഓമനചേച്ചിയെ വളരെ ഇഷ്ടമായി സിംപിൾ ആണ് യാതൊരു ജാടയുമില്ല...കൂടെ നിറുത്താതെ. കമൻ്ററി അടിച്ചിരുന്ന ചങ്കിനെ ഇഷ്ടമായി 🎉🎉
@FaisalUdinureKandathilFaiziАй бұрын
ഞങ്ങടെ നാട്ടില്‍ അത് കളയാറുണ്ട് അല്ലേൽ വയറു വേദന ഉണ്ടാവും ചിലർക്ക്.
We want to remove that waste otherwise will get stomach pain waste is waste Plse what ever you do it’s should be neat and clean ok brother
@mrandmrS1_g6y21 күн бұрын
❤️
@ba.ibrahimbathishabadhu2693Ай бұрын
Poli💞
@santino-basilАй бұрын
Brooo u r a great man
@ichanu272Ай бұрын
Ithu undo
@Meenutti12320 күн бұрын
സൂപ്പർ 👌👌👌👌👌👌👌👌
@haneenvengoorАй бұрын
8:15 😅
@robinrobinson6475Ай бұрын
ഓമന ചേച്ചിയുടെ സ്ഥലം അവിടാ?
@RamanikChullikara5 күн бұрын
😮
@sethulechu-lt2fqАй бұрын
Super 👌
@musicmania4835Ай бұрын
Kannur 🔥❤
@StellaSabu16 күн бұрын
Omana makalayum othirei ieshttamay pareejayapadanam ok❤❤❤
@jimilkumarkumar77945 күн бұрын
അധികം ഫ്രൈ ആയാൽ റമ്പർ
@MichalAbel-p7pАй бұрын
ഷൈജു വെള്ളത്തിൽ വിത്തിയാസം ഉണ്ടോ എനിക്ക് അറിയില്ല അത് കൊണ്ടാണ്
@rubeenavp6291Ай бұрын
കാക്കയിൽ വേസ്റ്റ് ഉണ്ട് 😂
@shajikochukunju9233Ай бұрын
Nivi Red ആണല്ലോ എന്നാ ഇരിക്കട്ടേ ഒരു റെഡ് സല്യൂട്ട്❤😂
@sruthy-sruthy479313 күн бұрын
ഇതെവിടെയ 🤔🤔stalam
@ragheshraghesh270211 күн бұрын
ചേർത്തല
@spkneera369Ай бұрын
ആന കക്ക മുളച്ച് വലുതായോ
@thomassteephen7452Ай бұрын
Omana chehede sthalam avedanu
@sangeethamediamusicmedia2812Ай бұрын
❤️❤️❤️...
@premam.p1108Ай бұрын
ഈ ചാനൽ life in wetland എന്ന ചാനലിനെ പോലെയുണ്ട്. ഇതിൽ നിവി ആണെങ്കിൽ അതിൽ നമി. ഈ രണ്ട് ചാനലും സൂപ്പർ ആണ് നമി അധികം മിണ്ടില്ലെങ്കിൽ നിവി നന്നായി സംസാരിക്കും.
@cristofloydАй бұрын
camera lens le fungus / dirt undallo
@madhusnair8723Ай бұрын
Powli
@kolilakkam...9083Ай бұрын
Athinte kadhtam kuthikalayille😮😮😮
@saltwater-vz8iyАй бұрын
🤩🤩🤩
@swathyvlogs109712 күн бұрын
😃😃😃😃😃👌👌👌👌
@asokkumar9031Ай бұрын
❤️super❤
@MeeraPokkamthanamАй бұрын
It was overcooked , that is why it was rubbery.
@renuganga091117 күн бұрын
കൊല്ലം, ക്ലീൻ ചെയ്യാറുണ്ട്
@PeterMDavidАй бұрын
അത്രയും വലിയ കക്ക ആയതുകൊണ്ട് മുറിച്ചിടണമായിരുന്നു അതായിരിക്കാം വേവ് കൂടിയത് 👍
@NOHA458Ай бұрын
omanachechi oru sambhavam thanne😂
@renjithtr5835Ай бұрын
Super
@nithajames9199Ай бұрын
❤👌👍
@santagaming6150Ай бұрын
Nammo kalayar ella kasaragood
@ThasniyaThasni-u3iАй бұрын
അതികം വേവിച്ചാൽ ഡെബർ പോലെ ഇരിക്കും ചേച്ചി
@AbhishekAbhi-j4eАй бұрын
❤❤❤❤❤❤
@rajeshnr4775Ай бұрын
👍👍👍
@pluto9963Ай бұрын
നമ്മളൊക്കെ അതിനുള്ളിലുള്ള മണ്ണും അഴുക്കും എടുത്ത് കളയും. ചൈനക്കാരും കളയാറില്ല. തിരുവനന്തപുരത്ത് വന്ന് ചിപ്പി കഴിച്ചപ്പോഴാണ് മുറിക്കാതെ മുഴുവനും കഴിക്കും എന്ന് അറിഞ്ഞത്.
@pluto9963Ай бұрын
പിന്നെ കക്ക അര മണിക്കൂറിൽ താഴെ കുക്ക് ചെയ്താൽ ruber പോലെ ഇരിക്കും. കുറെ ഏറെ നേരം വേവിച്ചാൽ soft aayi വരും.
@pramodhjohn2880Ай бұрын
അറിയാത്ത ആൾകാർ മനസ്സിലാക്കട്ടെ
@riyar7310Ай бұрын
നിങ്ങളുടെ ഈ സ്ഥലം എവിടെയാണ്?
@deepunampoothiriАй бұрын
👌🏻👌🏻👌🏻
@surya-et3cmАй бұрын
❤❤❤🎉🎉🎉
@Rajan-sd5oeАй бұрын
ഉണ്ണിയപ്പം ഉണ്ടാക്കാൻ വെല്ലം ഉപയോഗിക്കുമ്പോൾ, കെ &കെ തിന്നത് പഞ്ചസാര ഉപയോഗിച്ച് ഉണ്ടാക്കുന്നത് ആണ് അതുപോലെ വെല്ലം ഉപയോഗിച്ചുണ്ടാക്കുന്നത് നെയ്യപ്പം, പഞ്ചസാര ഉപയോഗിച്ച് ഉണ്ടാക്കുന്നതിനു കുഞ്ഞിക്കൽത്തപ്പം എന്നും പറയും!ഒക്കെയും കണ്ണൂരിന്റെ അപ്പങ്ങൾ!😄😄😄