നമ്മടെ വടക്കൻ മച്ചാന്മാരുടെ ചാനലൊന്നു കേറി നോക്കണേ. .❤️❤️❤️❤️ youtube.com/@vadakkanvlogkl13?si=wyhgh1qbTWjzbZxG
@عاصفعلي-ك9ت Жыл бұрын
Boss nte naatil und cheta
@عاصفعلي-ك9ت Жыл бұрын
Chetante number ayakavo
@moviee184 Жыл бұрын
ഇവർ ഓവർ ആണ്
@vishnudevdev8889 Жыл бұрын
@@moviee184 over is power ✌🏻
@moviee184 Жыл бұрын
@@vishnudevdev8889 നിന്റെ വീഡിയോസ് കാണുമ്പോൾ ariyam നിനക്ക് അങ്ങനെ തോന്നും
@vadakkanvlogkl13 Жыл бұрын
ഒരുപാട് സ്നേഹം സൈജു ഏട്ടാ...നമ്മളെ ഈ ചെറിയ ചാനലിനെ ഇത്ര ഏറെ സപ്പോർട്ട് ചെയ്തതിനും നമ്മളെ കൂടെ ഒരു വീഡിയോ ചെയ്തതിനും❤❤❤ഒരുപാട് സ്നേഹം❤❤❤❤
@KKTechs Жыл бұрын
വടക്കൻ മച്ചാമാരെ . ..നിങ്ങൾ പൊളിയല്ലേ ❤️❤️❤️🥰🥰
@Apmubarish Жыл бұрын
😉
@kahanmediavlog4060 Жыл бұрын
@@KKTechsengal karuvarakunduk varunundo
@kahanmediavlog4060 Жыл бұрын
@@KKTechsoru video kulla vakayoppikaam
@kurupp2875 Жыл бұрын
😍❤️
@ryzekm84 Жыл бұрын
വടക്കൻ vlog... നല്ല രസമാണ് ഇവരുടെ വീഡിയോ എല്ലാം 😄👌
@kwtlulu8971 Жыл бұрын
ഇത് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കക്കയാണ്. ഇതിനെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
@manuppakthodi Жыл бұрын
വടക്കൻ വ്ലോഗ്സിൽ കണ്ടിട്ടുണ്ട് 🥰👍🏻 രണ്ടുപേരും പൊളി അല്ലേ ❤🔥
@KKTechs Жыл бұрын
ഹോയ് ❤️❤️❤️
@sathysathyshaji Жыл бұрын
@@KKTechsഇത് മുത്തു ചിപ്പി... ഇത് വിത്തിനു കിട്ടുമോ
@abhijithsebastian8214 Жыл бұрын
വടക്കൻ വ്ലോഗിന്റെ സ്ഥിരം പ്രേക്ഷകൻ 🥰🥰👍👍👍
@AnilKumar-sv3nr Жыл бұрын
K&K ഹാജർ✌️. ഇത് കൊളളാം . ആമസോൺ നദികളിൽ പെട്ടതുപോല വീഡിയോ നന്നായിരുന്നു.❤️❤️👍
@KKTechs Жыл бұрын
ഹോയ് ❤️❤️❤️❤️
@prasaddubaidubai4591 Жыл бұрын
അടിപൊളി ...എന്താ വലിയ കക്ക.... സൂപ്പറോ സൂപ്പർ...
@vyshnavck9290 Жыл бұрын
കണ്ണൂർ ജില്ലയിലെ പല പുഴയോട് ചേർന്ന പ്രദേശത്തു ഇത് പണ്ട് മുതലേ കാണാറുണ്ട് ഇത് യൂട്യൂബിൽ പരിചയപ്പെടുത്തിയത് നമ്മുടെ vadakkan vlogs ആണ്.... കണ്ണൂരിൽ വന്നതിൽ സന്തോഷം ❤
@footballareena2756 Жыл бұрын
Njaan kannur pinarayi aan meen പിടിക്കാൻ പറ്റിയ സ്പോട് ഇണ്ടോ കണ്ണൂരിൽ ബ്രോ
കണ്ണൂർ ജില്ലയിൽ കണ്ടൽ കാടുകളിൽ ഇതു പണ്ട് മുതലേ ഉണ്ട്
@FarzAhmed-wo5lh13 күн бұрын
ഞാൻ കണ്ണൂർ ആണ് ഇത്ര വലുത് കണ്ടിട്ടില്ല 😮
@vimalasaji1710 Жыл бұрын
എൻ്റെ മക്കളെ ഇങ്ങനെ കൊതിപ്പിക്കല്ലെ
@orupravasi9922 Жыл бұрын
എന്റെ പൊന്ന് മച്ചാനെ ആ പാവം പിള്ളർ എങ്ങനെ എങ്കിലും കുറച്ച് വീഡിയോ ഇട്ട് ജീവിച്ചോട്ടെ.. രാഹുലും റെജീഷും... കൊള്ളാം
@Shell_travel_stories Жыл бұрын
kollallloo... I m seeing this for the first time...
@shyneeshvp3535 Жыл бұрын
എൻറ വീടിൻറ മുന്നിൽ പുഴയാണ് ..കൊറോണക്ക് മുമ്പ് 2012ൽ എനിക്ക് ഈ കക്കയെ കിട്ടിയിരുന്നു ...നല്ല വലുപ്പമുളള കക്കയെ കാണുന്നതും ആദ്യമായിട്ടായിരുന്നു
@Kasargodiyan Жыл бұрын
Nammale nad 🥰 orupad kittarund puzail mungi eduth kond vnnu fray chaith kayikanam poli sathanam
@mazhayumveyilum5el5i Жыл бұрын
തമാശയിൽ പൊതിഞ്ഞ അവതരണം ആണ് ഇവര്. ഒരു മന്ത്രവാദി യുടെ അടുത്ത് പോയി മീൻപിടിക്കണ സൂത്രം വാങ്ങിച്ചു പാലത്തിൽ നിന്ന് ബോട്ടിലിൽ മീൻ പിടിക്കണ വീഡിയോ ഉണ്ട്. പിന്നെ മീൻ പിടിക്കണ അടിപൊളി കൂട് ഉണ്ടാക്കുന്ന വീഡിയോ എല്ലാം അടിപൊളിയാണ്
@afsanooru7868 Жыл бұрын
Kasaragod njn kandin ath 5,6 year munne veetil aquariyathil valathittum indh ith
@hishamff5791 Жыл бұрын
Karulum kasarkodom mathramala malaporathom ode
@MALLUTROLLS1995 Жыл бұрын
ഇതിൻ്റെ ഇറച്ചി റബ്ബർ പോലെ ആണ്
@npk07 Жыл бұрын
Vadakkan fans indo❤
@muhibbisp5740 Жыл бұрын
മുത്തുകൾ ഉണ്ടാവുന്ന കക്കയാണ് ഇത് 😍
@jomolemuth581811 ай бұрын
Muth undaakunnath ithil alla . Ith kazhikkunna tharam aanu.. muth ithil alla. But same species aanu
@sanjaykatzz1162 Жыл бұрын
Mache nigale randalem kanumbo oru thrillaaata
@prabinvk9387 Жыл бұрын
Thalasserykaark ഓരിക്കാ
@Shinojkk-p5f Жыл бұрын
അത് കടലിൽ ഉള്ള തല്ലേ?
@ZYRO_gaming Жыл бұрын
Palakkad undee
@truepromotion4852 Жыл бұрын
Ithinte peru Romanjam annanu ithu kovalathu undu
@ajeeshvattamkulam6636 Жыл бұрын
നിങ്ങളെ ഒരുമിച്ചു കണ്ടതിൽ സന്താഷം❤
@nadeerkk3770 Жыл бұрын
Ithinte kukking vidio venam
@njhunjhuu835412 күн бұрын
Bro ith oru adi vare valudakum🎉🎉
@riksonvarghese5306 Жыл бұрын
Ethra cheriya team ayalum ethra valiya team ayalum ellaverum ore pole kanunna oral anu k&k❤
@AbdullaA143 Жыл бұрын
Bro mmalivide kore und ippozonum alla koronak munne und ee sathanm aana kakka mmalivide aana kol nna parayaa
H& K ഈ ചങ്ങായിയെയും ഇവരുടെ ചാനലും പൊളിയാണ് 'അടിപൊളികോം പോ
@KKTechs Жыл бұрын
👍❤️❤️❤️
@Vasu_-rd5fk Жыл бұрын
Maheshinte prethikarathile jaison alledo thaan👀
@simisimi4576 Жыл бұрын
kozikkod inde morad palam near kottathuruthy
@hishamff5791 Жыл бұрын
namale evideyum ute
@arafaavlog1240 Жыл бұрын
Njan kandittund bro
@alvinmvinod17646 ай бұрын
ഞാൻ കണ്ടിട്ടുണ്ട്
@stepbysteps2841 Жыл бұрын
Njagallude avide und, manaloor, Thrissur
@ranajob826 Жыл бұрын
ചേട്ടൻ അങ്ങ് സുന്ദരൻ ആയല്ലോ
@muthuunni2895 Жыл бұрын
ചിരിപ്പിച്ചു... കൊന്നു.. 😄😄😄😄
@sadanandantpachuthan Жыл бұрын
ഞാൻ കണ്ണൂർ അഴീക്കോട് സ്വദേശിയാണ്. ഈ കക്ക പുതിയതല്ല പണ്ട് മുതലെയുള്ളതാണ്. എനിക്ക് 67 വയസായി. 10 വയസ് മുതൽ ഞാൻ ഇതിനെ കണ്ടിട്ടുണ്ട്. എന്റെ വീടിവീടിന്റെ അടുത്ത് (കൈപാട്) കണ്ടൽ വളരുന്ന സ്ഥലം ഉണ്ട്. അവിടെയാണ് ഈ കക്ക കാണ്ടുവരുന്നത്. ഇവിടെ വളരെ കുറച്ച് ആളുകൾ മാത്രമെ ഇതിനെ ഭക്ഷിക്കാറുള്ളു. കണ്ണൂരിൽ നിന്നാണോ നിങ്ങൾ കക്ക പിടിച്ചത് സ്ഥലത്തിന്റെ പേര് പറയുമമോ?
@DARK-MOON.-ui9or Жыл бұрын
Eattayii ethinttea ullil ninn muthuu kittiyoooo .
@ranjithkudlu7255 Жыл бұрын
Kasaragod ilvark arium. 10 yr mumb ane namo piducha sadanam
@sujithpurayil8372 Жыл бұрын
Vadakkan ..regular follower and K&K tooo❤
@KKTechs Жыл бұрын
❤️❤️❤️❤️
@KeshavaCanagar-io3cb Жыл бұрын
Nammude naatil und Kasaragod
@aaaayyy07 Жыл бұрын
Nammde kannuril athin ottikka ennu parayum
@abhiramnimmi Жыл бұрын
Alla kozhikode indu
@saidhsaidhalavi4836 Жыл бұрын
Chetta adutha video pettann idu waiting aanu💥
@reena3813 Жыл бұрын
കോഴിക്കോട് ഉണ്ട് പുഴയിൽ നിങ്ങൾ പറഞ്ഞമാതിരി കണ്ടാൽ കാടിനുളിൽ പക്ഷേ അതിന്റ ഇറച്ചി വേവിച്ചാൽ റബർ പോലെയാണ്
@Shinojkk-p5f Жыл бұрын
കടൽ തീരത്ത് ഇത് പോലുള്ള ഒന്ന് ഉണ്ട്, ഓരിക്ക, ഓട്ടിക്ക ഇതും റബ്ബർ പോലെ ആണ്, നായ പോലുള്ള ജീവികൾ ക്ക് പറ്റിയ സാധനം.
@lalithamohan2073 Жыл бұрын
Ee kakka gova yil eshttam pole yund
@unnichanstecnicals Жыл бұрын
ഇതൊക്കെ വർഷങ്ങൾ പ്രായം ഉള്ള സാദാ കക്ക ആണെന്ന തോന്നുന്നേ നമ്മുടെ ഇവിടെ ഇതാണ് ഉപജീവനം അത് കൊണ്ട് പൊടി വരെ വാരി എടുക്കുക ആണ് ഇപ്പൊൾ വളരാൻ സമ്മതിക്കില്ല അവിടെ ആരും പിടിക്കാതെ കിടന്ന് ഇത്രയും വലിപ്പം വച്ചത് ആവാൻ ആണ് സാധ്യത അവരു തന്നെ പറഞ്ഞില്ലേ അങ്ങോട്ട് ഒന്നും അധികം ആരും ചെല്ലാറില്ല ഇതെൻ്റെയൂഹം മാത്രം ആണ് കേട്ടോ ❤❤❤❤❤
@ziyadziya4210 Жыл бұрын
Alla idh vere thanneyaan . Idh kasaragod ishtam pole kittunund .kandal kaad predheshath
@kabeerkalathil9221 Жыл бұрын
മനുഷ്യൻ്റെ കടന്ന് കയറ്റം ഒര് പാട് ജീവികൾ ഭൂമിയിൽ നിന്നും അപ്രത്യക്ഷമായി...😢😢😢
@abhi_jith_a.p Жыл бұрын
Bro kozhikode കടലുണ്ടി nd sanam😄
@WonderworldMore Жыл бұрын
കണ്ണൂർ, കാസർഗോഡ് ജില്ലയിൽ ഇത് ധാരാളം ഉണ്ട്. ഏറ്റവും കൂടുതൽ കണ്ടൽ കാടുകളുള്ള കുഞ്ഞിമംഗലം, പാപ്പിനിശ്ശേരി, കവ്വായ് കായലിന്റെ പരിസരങ്ങളിൽ ഇത് ധാരാളം ഉണ്ട്. നൂറ്റാണ്ടുകൾക്ക് മുൻപേ ഇവ ഇവിടങ്ങളിൽ ഭക്ഷണമായി ഉപയോഗിച്ചു വരുന്നുണ്ട്. വെള്ളം കുറയുന്ന സമയങ്ങളിൽ കണ്ടൽക്കാടുകൾക്കിടയിൽ നിന്ന് പിടിക്കാൻ സാധിക്കും.
@vishnudevdev8889 Жыл бұрын
കക്ക ടിക്ക 💞💞💞 വടക്കൻ സ്
@Edakkaadan Жыл бұрын
Corbiculidae ഫാമിലിയിൽപ്പെട്ട Polymesoda expansa എന്ന ജീവിയാണിത്.. Mangrove clam എന്നും അറിയപ്പെടും... താഴ്ന്നതും ജലത്തിന്റെ ലവണാംശം കൂടിയതുമായ പ്രദേശം ഇവയുടെ ആവാസ വ്യവസ്ഥയ്ക്കും പ്രത്യുൽപാദനത്തിനും അനുയോജ്യമായതുകൊണ്ടാണ് ഇത്തരം പ്രദേശങ്ങൾ അവ തിരഞ്ഞെടുക്കുന്നത്..
@Shinojkk-p5f Жыл бұрын
💙👍👍
@Linsonmathews Жыл бұрын
എജ്ജാതി item 😍 ഒന്ന് പൊളിച്ച് കാണിച്ചാ, സൂപ്പർ ആയിരുന്നേനെ....! 😄 full പെവർ ആയിട്ടുണ്ട് K&Kഇന്നത്തെ വീഡിയോ... 👌❣️❣️❣️
@KKTechs Жыл бұрын
ഇച്ചായോ. .അടുത്ത വിഡിയോയിൽ കാണിക്കാം. ..ഇച്ചിരി സസ്പെൻസ് ഒക്കെ വേണ്ടേ 😊🥰🥰❤️