ആർക്കും ഇങ്ങനെ വരുത്തല്ലേ 😥cat fix malayalam

  Рет қаралды 1,148

cats world

cats world

Күн бұрын

പൂച്ചകൾക്ക് അപസ്മാരം വരുന്നതിനുള്ള കാരണങ്ങളും എന്റെ അനുഭവങ്ങളും ആണ് ഈ വീഡിയോ..#cat #catlover #vairal #farming #pets

Пікірлер: 67
@jothisathyan1079
@jothisathyan1079 8 ай бұрын
പാവം 🙏 അവരുടെ സുരക്ഷക്കായി മുൻകരുതൽ ആയി സഹോ പറഞ്ഞു തരുന്ന കാര്യങ്ങൾ ഉപകാര പ്രദം..
@catsworld1469
@catsworld1469 8 ай бұрын
😍😍😍🤝
@DuaMariyam-mv7ho
@DuaMariyam-mv7ho 8 ай бұрын
റബ്ബേ..... കണ്ടുകൊണ്ടിരിക്കാൻ കഴിയുന്നില്ല 😢.. Vedio കാണാതെ voice മാത്രം കേട്ടുള്ളു.. കഴിയുന്നില്ല കാണാൻ 😢.. Useful ആയ vedio ആയിരുന്നു..
@catsworld1469
@catsworld1469 8 ай бұрын
😥😥😥
@prajeeda2345
@prajeeda2345 8 ай бұрын
പാവം അതിന് എന്തോ വേദനയുണ്ട് എന്തോ അപകടം സംഭവിച്ചതാകും തലക്ക് എന്തെങ്കിലും പറ്റിയതാകും
@catsworld1469
@catsworld1469 8 ай бұрын
അറിയില്ല 😥😥
@salam07
@salam07 8 ай бұрын
ന്റെ വീടിന്റെ അപ്പുറത്തെ വീട്ടിലും 2 പൂച്ച ഇങ്ങനെ മരിച്ചിരുന്നു 😢
@catsworld1469
@catsworld1469 8 ай бұрын
ഇതുപോലെ കാരണങ്ങൾ ആയിരിക്കാം 😥
@momeesmichoo
@momeesmichoo 5 ай бұрын
എന്റെ പൂച്ച പ്രസവിച്ചിട്ട് 10 ദിവസം ആയി.. ഒരു കുഞ്ഞേ ഉള്ളു.. പക്ഷെ ഇപ്പൊ അമ്മ പൂച്ച അതിനെ വല്ലാതെ ഉപദ്രവിക്കുന്നു.. പാറ്റ, എലി, ഇതിനെയെല്ലാം പിടിച്ചു കളിപ്പിക്കുന്നതു പോലെ കുഞ്ഞിനേയും ഇട്ട് എറിഞ്ഞു കളിക്കുന്നു.. എന്താണ് ഇങ്ങനെ ചെയ്യുന്നത്.. ഒന്നു പറഞ്ഞു തരാമോ?
@catsworld1469
@catsworld1469 5 ай бұрын
അത് അവർ കാണിക്കുന്നതല്ലേ... തള്ള ചവിട്ടിയാൽ പിള്ളക്ക് കേടില്ല എന്നല്ലേ 😅.. കൂടുതൽ അറിയാൻ വിളിക്കാം 8086202319
@sonasona5250
@sonasona5250 8 ай бұрын
എന്റെ cat ഇങ്ങനെ ആയിരുന്നു അവൻ marichu🥺🥺ന്റെ കുട്ടി🥺 hospital okey കാണിച്ചിരുന്നു eannitt അവര് പറയുന്ന മരുന്ന് കൊടുക്കും എന്നിട്ടു ജീവൻ kittiyilla😓
@catsworld1469
@catsworld1469 8 ай бұрын
Mm😥😥😥
@bavithamajeesh4796
@bavithamajeesh4796 8 ай бұрын
Broo....Vedio കണ്ടപ്പോൾ സങ്കടമായി... ഇങ്ങനെ ഉള്ള അവസ്ഥ നമ്മുടെ മക്കൾക്കൊന്നും വരാതിരിക്കട്ടെ...മുൻ കരുതൽ എന്ന പോലെ ഈ വീഡിയോ എല്ലാ വർക്കും ഉപകാര പ്രദമാവട്ടെ
@catsworld1469
@catsworld1469 8 ай бұрын
Mm😥😥
@vibes5790
@vibes5790 6 ай бұрын
Chetta please replay theran innale Rathri naglude vtl valathune poochya patti kadichu athin oru kala murinj nadkan pattila pakshe oru pedi പേ ഉണ്ടോ എന്ന് poocha eppzum vellam kudichond erikum ane pine vaa thuran erikun പേ ആണോ ചേട്ടാ
@catsworld1469
@catsworld1469 6 ай бұрын
Call me8086202319
@riyanrony2771
@riyanrony2771 8 ай бұрын
😢😢😢
@catsworld1469
@catsworld1469 8 ай бұрын
😥😥😥
@sharfinanaseernaseer5997
@sharfinanaseernaseer5997 8 ай бұрын
ന്റെ ഒരു cat ഇങ്ങനെ aayrnn athinde last timil... 😢.... Thalachoril infuct aayadaanenn paranju
@catsworld1469
@catsworld1469 8 ай бұрын
ഇൻഫെക്ഷൻ വന്നതാണ് കാരണം 😥😥
@azeezkuruppathayil407
@azeezkuruppathayil407 8 ай бұрын
Entta പെങ്ങളെ വീട്ടിൽ ഉണ്ടായിരുന്ന നാടൻ കാറ്റിനെ unddayirunnu അബസ്മരഗ്ഗം പൂച്ച ചത്തു 😢 തല കോദ്ദുപോയി ചുമരിൽ അടിക്കും പാവം
@catsworld1469
@catsworld1469 8 ай бұрын
Oh😥😥😥
@nimmiajeesh8324
@nimmiajeesh8324 8 ай бұрын
ഒരു പൂച്ചകുഞ്ഞിനും ഈ ഗതി വരുത്തല്ലേ ദൈവമേ 🙏
@catsworld1469
@catsworld1469 8 ай бұрын
Mm😥😥
@Charlies_ARK
@Charlies_ARK 8 ай бұрын
സൈനു, കണ്ടിട്ട് തന്നെ പേടിയാകുന്നു. നമ്മൾ ഇത് എങ്ങിനെ കണ്ടു നിൽക്കും. എന്റെ ഒരു ഡോഗിന് ഫങ്കൽ ഇൻഫെക്ഷൻ വന്നിട്ട് ലോഷൻ പുരട്ടി കൊടുത്തത് കഴിച്ചിട്ട് നാക്കൊക്കെ പുറത്തിട്ടു മരണവെപ്രാളം പോലെ കാണിച്ചു. ഞാൻ അപ്പോൾ തന്നെ വേറൊരു ഡോക്ടർ നെ വിളിച്ചു ചോദിച്ചപ്പോൾ പച്ചമുട്ട കൊടുക്കാൻ പറഞ്ഞു. അത് കൊടുത്തു ഓക്കേ ആയപ്പോൾ അവൾ ഒരു പുനർജ്ജന്മം കിട്ടിയത് പോലെ ഓടി നടന്നു ആ വീടും, പരിസരവും ഒക്കെ കണ്ടു. അതോർക്കുമ്പോൾ ഇന്നും എനിക്ക് പേടിയാ. 😔😔❤️❤️❤️
@catsworld1469
@catsworld1469 8 ай бұрын
വിശാശം ഉള്ളിൽ ചെന്നാൽ പച്ചമുട്ട കൊടുക്കുന്നത് നല്ലത് ആണെന്ന് കേട്ടിട്ടുണ്ട് 👍
@ansarikannur9724
@ansarikannur9724 8 ай бұрын
വളരെ സങ്കടം തോന്നി കണ്ടപ്പോൾ😢😢😢
@catsworld1469
@catsworld1469 8 ай бұрын
Mm😥😥
@Resankar
@Resankar 8 ай бұрын
Itrayum kaanikandayirunnu video yil Nalla vishamam thonni
@catsworld1469
@catsworld1469 8 ай бұрын
അവർ തന്ന വീഡിയോ അതുപോലെ ഇട്ടു അത്രേം ഉള്ളൂ നമുക്ക് കണ്ട് മനസ്സിലാക്കാൻ മാത്രം 😥
@surmiskitchen6367
@surmiskitchen6367 8 ай бұрын
Antte cat udayirunu ikka ethupole marichu poyi😢
@catsworld1469
@catsworld1469 8 ай бұрын
Oh😥😥😥
@suhailvlog1233
@suhailvlog1233 8 ай бұрын
ഈ വിഡിയോ കാണാൻ വലിയ വിഷമമായിരുന്നു
@catsworld1469
@catsworld1469 8 ай бұрын
അതെ 😥😥
@anubabu5100
@anubabu5100 8 ай бұрын
Chetta hospitalil kanicho? Pavam.. othiri budhimuttunnond🥹😓
@catsworld1469
@catsworld1469 8 ай бұрын
Yes 😥😥
@anubabu5100
@anubabu5100 8 ай бұрын
Chetta nammal apasmaram pole varumbo enthelum iron kaiyil kodukkille?? Athupole ethelum onn kaiyil okke onn muttichu nokkiyalo? Irumbinte ennelum onn😢
@catsworld1469
@catsworld1469 8 ай бұрын
@anubabu5100 അതുകൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടോ എന്ന് അറിയില്ല.. നല്ലൊരു dr ടെ നിർദ്ദേശം അനുസരിച്ചു കറക്റ്റ് മെഡിസിൻ ചെയ്യുക അതാണ്‌ നല്ലത്.
@gayathrisudheer8472
@gayathrisudheer8472 8 ай бұрын
Kanditt sangadavnn
@catsworld1469
@catsworld1469 8 ай бұрын
Mm😥😥
@aiswaryasuresh1190
@aiswaryasuresh1190 8 ай бұрын
Bro missing cat ne egne kandupidikkan sadikkua.Sughamillayirunnu aalk inn mrng muthal kanan illa pathivayt poyirikkunnidath okke nokki but kanunnilla😔😥
@catsworld1469
@catsworld1469 8 ай бұрын
എല്ലായിടത്തും നോക്കു.. വരും വിഷമിക്കണ്ട
@aiswaryasuresh1190
@aiswaryasuresh1190 8 ай бұрын
@@catsworld1469 kitty but she is no more😭😭😭😭may god keep her in heaven💝
@hajalshan
@hajalshan 8 ай бұрын
😰😰😰 പാവം
@catsworld1469
@catsworld1469 8 ай бұрын
Mm😥😥
@MuhammedIssa11478
@MuhammedIssa11478 8 ай бұрын
😢
@catsworld1469
@catsworld1469 8 ай бұрын
😥😥😥
@tanexotics6290
@tanexotics6290 8 ай бұрын
😞😞😞😞
@catsworld1469
@catsworld1469 8 ай бұрын
😥😥😥
@nehdhiyasubair5838
@nehdhiyasubair5838 8 ай бұрын
😢😢😢
@catsworld1469
@catsworld1469 8 ай бұрын
😥😥😥
@ahammedkabeer6034
@ahammedkabeer6034 8 ай бұрын
😢
@catsworld1469
@catsworld1469 8 ай бұрын
😥😥😥
@afsalhamsa2893
@afsalhamsa2893 8 ай бұрын
👍
@catsworld1469
@catsworld1469 8 ай бұрын
🤝☺️
@sajidadhil4711
@sajidadhil4711 8 ай бұрын
😢
@catsworld1469
@catsworld1469 8 ай бұрын
😥😥😥
@haseenamahin8170
@haseenamahin8170 8 ай бұрын
😭😭😭
@catsworld1469
@catsworld1469 8 ай бұрын
😥😥😥
@HaseenaHaseena-je8cq
@HaseenaHaseena-je8cq 8 ай бұрын
😥😥
@catsworld1469
@catsworld1469 8 ай бұрын
😥😥😥
@sebeenasebi9146
@sebeenasebi9146 8 ай бұрын
😢😒
@catsworld1469
@catsworld1469 8 ай бұрын
😥😥😥
@sunilchandi7967
@sunilchandi7967 8 ай бұрын
😢😢
@catsworld1469
@catsworld1469 8 ай бұрын
😥😥😥
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
Cute
00:16
Oyuncak Avı
Рет қаралды 12 МЛН