സാറിന്റെ ഈ വിവരണം കേട്ടപ്പോൾ.. കണ്ണ് നിറഞ്ഞു പോയി... ഒരു പോലീസുകാരനായിട്ട് പോലും കൂടെ ഹരിഹരന്.. താൻ തികച്ചും നിരപരാധിയായ ഒരു കേസിന്റെ പേരിൽ ആത്മഹത്യ ചെയ്യേണ്ടി വന്ന സംഭവം... എല്ലാവരുടെയും കണ്ണ് നിറയിപ്പിക്കുന്ന ഒന്നാണ്..... നന്മ നിറഞ്ഞ മനസ്സിന് ഉടമയായ ഗിൽബർട്ട് സാറിനെ ദൈവം അനുഗ്രഹിക്കട്ടെ... റിട്ടയർമെന്റ് ജീവിതത്തിലോടെ കടന്നു പോകുന്ന സാറിന്... ഈ കാലഘട്ടം സന്തോഷപ്രദവും സമാധാനപൂർണ്ണവും ആയിത്തീരാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.. സാറ് റിട്ടയർമെന്റ് ശേഷം ഇപ്പോൾ എവിടെയാണ് താമസിക്കുന്നത് ??? സാറിന്റെ സ്വദേശം എവിടെയാണ് ????
@MasterBrainOfficial3 жыл бұрын
നല്ല story ആണ് sir
@gilbert98223 жыл бұрын
Thanks 👍❤️
@തനിയോരുവാൻ3 жыл бұрын
Chettoii
@vinaymenon86853 жыл бұрын
കേട്ടിട്ട് കണ്ണ് നിറഞ്ഞ് പോയി സർ. എത്രയോ നല്ല മനുഷ്യർ ഇത് പോലെ Blackmail ചെയ്യപ്പെട്ട് ജീവൻ വെടിഞ്ഞിട്ടുണ്ടാവുമെന്ന് ഒരു നിമിഷം ആലോചിച്ച് പോയി. ആർക്കും ഇങ്ങനെ ഒരു ദുരവസ്ഥ വരുത്തരുതെ എന്ന് ദൈവത്തോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു...😔🙏🏻
ഇപ്പോഴത്തെ അവസ്ഥ വച് നോക്കുമ്പോ ആർക്കും ഒന്ന് ചെണ്ട കൊട്ടാൻ തോന്നും സാറേ....
@manojr79953 жыл бұрын
കറക്റ്റ്
@abdulrazack19553 жыл бұрын
വല്ലാത്ത അനുഭവം. ഇത്തരം അനുഭവം ആർക്കും വരാതിരിക്കട്ടെ.
@aneeshsafe3 жыл бұрын
എന്റെ നിരവധി കൂട്ടുകാർ പോലീസ്കാർ ആണ്, എല്ലാവരും നല്ലവരാണ്, എങ്കിലും പോലീസ് എന്ന് കേൾക്കുമ്പോൾ ഇപ്പോളും ഉള്ളിൽ തീ ആണ്, പഴയ കാലത്തെ കുറെ പോലീസകാർ അത്തരത്തിൽ ഭീതി ഉണ്ടാക്കിയിട്ടുണ്ട്.....
@shajipaul3123 жыл бұрын
Hariharan sirine.... aadharaanjalikal 😓😓😓😓😓
@rosepcra3 жыл бұрын
സാറിനും കൂടെ ജ്യോലി ചെയ്യുന്നവർക്കും കൂടി ഹരിഹരൻ സാറിന്റെ കുടുംബത്തിനെ നേരത്തെ തന്നെ കാര്യങ്ങൾ ബോധ്യപെടുത്തി ആശ്വപ്പിക്കാമായിരുന്നു അത് അദ്ദേഹത്തിനും ആശ്വാസമായേനെ എന്തായലും കഴിഞ്ഞത് കഴിഞ്ഞു ഇനി അത് പറഞ്ഞിട്ട് കാര്യമില്ല.
@manoharjeyaraj50823 жыл бұрын
Thank you for your excellent experience
@sajeevkumar45033 жыл бұрын
സാറിന്റെ വിവരന തുദക്കത്തിൽ ഞാനും ഒന്ന് ഞെട്ടി,കാരനം ഞാൻ ഒരു റിട്ടയേർഡ് പോലീസ് ആണ്
ഞാൻ ജോർജ്ജ് ജോസഫ് sir ന്റെ ഇതേ പോലെ ഉള്ള stories കാണാറുണ്ട്. പാവം ഹരിഹരന്‍ സർ. എന്തിനാണ് ഇങ്ങനെ ആളുകളെ ഉപദ്രവിക്കുന്നത്? 💔💔💔💔
@rajapushpamn67713 жыл бұрын
Poor girls. My god, protect them. Thank you sir.
@samsalinimidhun2463 жыл бұрын
Good evening sir
@bala47573 жыл бұрын
😪police karude um thurannu parayunnu sir
@bala47573 жыл бұрын
🙏 namaskaram sir
@rijinbabu34403 жыл бұрын
നമസ്കാരം Sir
@maryisaac35283 жыл бұрын
What a pitiful life for the girl.really painful.the helplessness.
@vivekkakkan50153 жыл бұрын
Let sole of the police constable Rest In Peace
@RAINBOW-gi2xd3 жыл бұрын
സത്യസന്ധനായ തന്റെ മേലുദ്യോഗസ്ഥൻ കേസന്വേഷിച്ചു തന്റെ നിരപരാധിത്വം പുറത്തു കൊണ്ടുവരും എന്ന് കാത്തിരിക്കാതെ ആത്മഹത്യയിലേക്ക് പോയ ഹരിഹരൻ സാറിനോട് സഹതാപം തോന്നുന്നു 😢
@aismonantony87113 жыл бұрын
പാവം പോലീസ് കാരൻ.... തെറ്റ് ചെയ്ക്ത്തിനു മരിച്ചു
@jayapillai64663 жыл бұрын
Very very sad. Why did the police man commit suicide???
@Sivan-hg6qt2 ай бұрын
KASHTAM 😢
@eldhovarghese59273 жыл бұрын
സാർ ഞാൻ പറയുന്നതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം. പരാതിക്കാരേ മാറ്റി നിർത്തിയ ശേഷം എസ് ഐ വിളിച്ചു. ok. അത് കഴിഞ്ഞ് റെയ്റ്ററോട് ചോദിച്ചപ്പോൾ പെൻ കുട്ടി മാനസിക പ്രശ്നമുള്ള ആള് . അമ്മ കുപ്രസിദ്ധ കഞ്ചാവ് കച്ചവടക്കാരി . എസ് ഐ വന്ന് വീണ്ടും അത് ആവർത്തിച്ചു. അപ്പോഴും എന്ത് കൊണ്ട് ഈ പാരാതി കാരെ സംശയിക്കാതെ ,ഇങ്ങനെ ഒരു സംശയത്തിൽ ഒരാളെ പ്രതി സ്ഥനത്ത് നിർത്തിയാൽ ആയാൾക്കുണ്ടാകുന്ന അപമാനത്തെയും മാനഹാനിയെ പറ്റിയും ചിന്തിച്ചില്ല. കുറച്ച് കൂടി സത്യം അറിഞ്ഞിട്ട് വേണ്ടേ കേസ് മായി മുമ്പോട്ട് പോകാൻ. പ്രത്യകിച്ച് പാരാതിക്കാർ പ്രോഡ്കളാണ് എന്ന് റയ്റ്റർ ഉം എസ് ഐയും പറഞ്ഞ സ്ഥിതിക്ക് .....
@gilbert98223 жыл бұрын
We are obliged to register the complaint when it receives and make a preliminary enquiry
@chinnuammu21363 жыл бұрын
അശ്വതി അച്ചു....
@nasarkm73403 жыл бұрын
താങ്കളോടുള്ള എല്ലാ ബഹുമാനവും നിലനിർത്തി കൊണ്ട് പറയട്ടെ . പുരോഹിത വർഗ്ഗവും പോലീസുകാരും ഭൂരിപക്ഷത്തിൽ കൂടുതൽ അന്തർമുഖത്വം ഉള്ളവരും കുഴപ്പക്കാരും ആണ് സാഹജര്യം അനുകൂലമാകണമെന്ന് മാത്രം
സർ ഈ കഥയിൽ ചില പൊരുത്തക്കേടുകൾ ഉണ്ടല്ലോ. സർ പല കഥകളും പറയുമ്പോൾ റിയാലിറ്റി ഫീൽ ചെയ്യാറുണ്ട് പക്ഷെ ഈ കഥയിൽ എന്തോ ഒരു...... തെറ്റ് ചെയ്യാത സാറിന്റെ പ്രിയപ്പെട്ട കോൺസ്റ്റബിൾ എന്തിന് ആത്മഹത്യ ചെയ്തു നിങ്ങൾ പോലീസുകാരുടെ അന്വേഷണത്തിൽ അദ്ദേഹത്തിന് ഒരു വിശ്വാസവും ഇല്ലായിരുന്നോ? ഇത്രയും ആത്മ ബന്ധമുള്ള സാറിന്റെ അന്വേഷണത്തിൽ സത്യം തെളിയുമെന്ന പേടി കൊണ്ടാണോ അദ്ദേഹം മരിച്ചത്.