ചേച്ചിയൂടെ ഹായ് കുട്ടികളെ വിളികേൾക്കാൻ ഒരു പ്രതേക രസമാ ചേച്ചി സൂപ്പർ. ആ
@MyWayByKalyani Жыл бұрын
🥰
@priya33655 Жыл бұрын
ഒരു പ്രത്യേക വൈബ് തരുന്ന വീഡിയോ മൈ വേ ബൈ കല്യാണി 😘😘😘😘😘😘🥰
@priya33655 Жыл бұрын
സിമ്പിൾ ഡേ ഇൻ മൈ ലൈഫ് 😘😘😘😘😘😘🥰
@chandhnimc9557 Жыл бұрын
Njanum ingane aa janal okke open akkanam
@sreelekshmitj5782 Жыл бұрын
അരി ഊറ്റുമ്പോൾ പൈപ്പ് ലെ വെള്ളം കൂടി കുറച്ചു തുറന്നു വിട്. ചൂട് balance ആകും
@MyWayByKalyani Жыл бұрын
Ath chudode ozikkunnathada blocks onnum varilla
@priya33655 Жыл бұрын
മോര് കറി മീൻ കറി ചിക്കൻ ഫ്രൈ തോരൻ അച്ചാർ ഒരു സിമ്പിൾ ലഞ്ച് കോമ്പോ 😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@anjushanandts5033 Жыл бұрын
Eee edak oru short video kanda chechi de videos kanan thudagiyee... ❤❤ endu resam aa chechi de samsarammm... Namude koottathil ulla alu samsarikuna pole... Athra parichayam thonnu... Njn baki videos okay kandu.. Nanyi eshtapett❤❤❤ Appuz cutie pie 😘😘😘 Ente sound um eth pole ahn... Enik avide okayo oru samyiam thonni.. Chechi ye eth vere kandit polum ellankil um evideyo oru athamabedham thonuva❤❤❤❤
Eppozhum day in my life kaanumbol Njan orkkum nte character umayi othirim similarities undu kalyanikku ennu....😘😘😍😍
@MyWayByKalyani Жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@Prabha4819 Жыл бұрын
@@MyWayByKalyani athe entem.... ithupole oke thanneya entem character
@rin_joji1234 Жыл бұрын
@@Prabha4819 👍👍
@soumya6690 Жыл бұрын
പരിപ്പുവട എനിക്കും ഇഷ്ട്ടാണ്. പക്ഷെ ഒരുപാട് കഴിക്കാൻ പറ്റില്ല.Gasinte പ്രശ്നം വരും 😊. പിന്നെ അച്ഛനോടും, അമ്മയോടും ഒരുപാട് സ്നേഹം. ❤തിരക്കിയതായി പറയണേ.പിന്നെ appukilik ആന്റി യുടെ വക ചക്കര ഉമ്മ ❤️❤️❤️😘
@MyWayByKalyani Жыл бұрын
Aww 🥰 aviduthe parippu vada yethra kazichalum enikum mathi aaakula
@jibijibi1963 ай бұрын
കല്യാണി ചേച്ചി സൂപ്പർ 🥰🥰🥰 ചേച്ചിടെ വർത്തമാനം കേൾക്കാൻ രസം മണ്
@priya33655 Жыл бұрын
അപ്പുകുട്ടൻ വിഷമിക്കണ്ട സ്‌പൈഡർ മാൻ ഡ്രസ്സ് പെട്ടന്ന് തന്നെ കിട്ടും 😘😘😘😘😘😘😘😘😘😘😘😘😘😘
@Aswani-vijeesh Жыл бұрын
❤❤ഞാനും ഇത് പോലെയാണ് സ്കൂൾ ഇല്ലെങ്കിൽ എന്നെ രാവിലെ വിളിക്കല്ലെന്നു പറയും 😂ഡ്രൈവിംഗ് ചെയ്യുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി ലൈസൻസ് ഉണ്ടായിട്ടും വണ്ടി ഓട്ടൻ പേടിയാ 😂ഡ്രൈവിംഗ് എക്സ്പീരിയൻസ് വീഡിയോ ചെയ്യണേ, അപ്പൂസിന് exam എന്നാണ് തുടങ്ങുന്നത്
@MyWayByKalyani Жыл бұрын
Cheyam muthe🥰🥰🥰
@risvanarismol9816 Жыл бұрын
Da ഇന്നി അപ്പുകുട്ടൻ ഗ്യാസ് പ്രശ്നം വരുമ്പോൾ ചെറിയ ഉള്ളി, വെള്ളുത്തുള്ളി കൂടുതൽ ചേർത്ത് ചമ്മന്തി അരച്ച് ചോറ്ന്റെയോ കന്നിയുടെയോ കൂടെ കൊടുത്താൽ പെട്ടന്ന് ഗ്യാസ് problems ശരിയാവും വലിയവർക്ക് ആണെങ്കിൽ പച്ചമുളക് കൂടെ ചേർക്കാം. Da vlogs ellam kanarund othiri ishtaman chila time comment ഇടാൻ തോന്നില്ല ആകെ down ആയി നിൽക്കുന്ന ടൈം ആയിരിക്കും ഒന്നിനും തോന്നില്ല Vlogs കാണുമ്പോൾ കുറച്ചു time എല്ലാ വിഷമവും മറക്കും. ഇടക്ക് ഓരോ മോട്ടിവേഷൻ vlogs അല്ലെങ്കിൽ shorts kude ullpeduthane. Love u da ♥♥♥♥.
5:03 anne pole ane ravile anittal udane window allam open akkanam
@MyWayByKalyani Жыл бұрын
Enikkum🥰
@shiju100 Жыл бұрын
Kalyani Chechi EEAttan Unni അമ്മ അച്ഛൻ Vlogs 👌🏻👌🏻
@MyWayByKalyani Жыл бұрын
💝
@anuponnu8963 Жыл бұрын
Saturday രാത്രി കിടക്കുമ്പോൾ ഒരു സന്തോഷം ആണ് 🫣sunday dutykk പോവണ്ടല്ലോ സുഖായിട്ട് ഉറങ്ങാലോ 😄അപ്പുകുഞ്ഞാ dress പെട്ടന്ന് വരും ട്ടോ.. Sankadapedandatoo 🥰
@MyWayByKalyani Жыл бұрын
Sathyam enikum anganeya but chila day nerathe ariyathe agu kannu thurakkum🥰
@anuponnu8963 Жыл бұрын
@@MyWayByKalyani പിന്നെ ഉറങ്ങാൻ കഴിയില്ല.. ആ പ്രശ്നം എനിക്കും ഉണ്ട് 🫣😂
@BencinBenny Жыл бұрын
എന്റെ അമ്മയുടെ അതെ ശിലം ആണ് ചേച്ചി 🥰👍🥰
@MyWayByKalyani Жыл бұрын
🥰
@nimayharitha6938 Жыл бұрын
Aaaa aganeya Sunday appukuttaaa ❤
@MyWayByKalyani Жыл бұрын
🥰🥰🥰
@MuhsinaAmeen-ro1ic Жыл бұрын
Shuper video chechiii
@MyWayByKalyani Жыл бұрын
🥰🥰🥰
@KeralaFoodChannel1256 Жыл бұрын
Kothippikkalle...
@MyWayByKalyani Жыл бұрын
🤣
@sarithapramod1636 Жыл бұрын
Hai kalayani,
@akhilachippy6176 Жыл бұрын
Adipoli chechi kutty.....❤❤❤
@MyWayByKalyani Жыл бұрын
🥰❤️
@sayanaraj777 Жыл бұрын
So sweet kalyanikuttiye…
@MyWayByKalyani Жыл бұрын
🥰🥰🥰
@tharikp226 Жыл бұрын
Hi chechi enik orupad eshtann chechiye
@MyWayByKalyani Жыл бұрын
Awww 🥰 mole
@remyashibu242 Жыл бұрын
Ente chechee 🥰🥰🥰
@MyWayByKalyani Жыл бұрын
🥰🥰🥰
@Rekharekha-zq5ur Жыл бұрын
Chikenum beefumokke njanum full edukkilla.. Kurach mattivaykkum... Muzhonode ndakkan oru vishamam..
chechi I knw you have to take vlog but I guess caril erinu phone nokunathu komdavum thala vedhana edukune ... enikum aganathe problem endu ...
@MyWayByKalyani Жыл бұрын
Car il erunnu mob njn nokkillads ottum but aa cheriya vidoe mathrame eduthollu Enik idak engane car il okke keriya varum idak illa
@sereetaksanthosh5658 Жыл бұрын
@@MyWayByKalyani ah engil eni onum nokanda chechi full car odichoooo
@annapaul1457 Жыл бұрын
Chechi ee parippevadda shop evdr anne
@MyWayByKalyani Жыл бұрын
Ezamile edakkadu root il paal socitey opposite
@reshmaanilamay4481 Жыл бұрын
പൂക്കുല ബ്രഷ് mattillee, നല്ല vdo ആയിരുന്നു, അപ്പു 🥰🥰
@MyWayByKalyani Жыл бұрын
🤣🤣maati maatu
@anupamapillai3145 Жыл бұрын
Hi dear, njan ennu kalyaniye kanduu❤pullichira el vachu. But sumsarikkan patiellaa😊
@MyWayByKalyani Жыл бұрын
Aww 🥰 saramillada
@lifestyle7607 Жыл бұрын
Chechide hus nte vtl aarokeyund
@MyWayByKalyani Жыл бұрын
Amma achan sis sisnte mon
@minnuponnu7153 Жыл бұрын
Chechye❤❤ nmmlu thmmil nthokkeyo similarities und athu aa parippuvada kazhikunnthu kndappo urappichu❤😂veyil ishtalla, driving ariyam but vandi edukkarilla😜frnds ne ishta anganangane 🎉
@MyWayByKalyani Жыл бұрын
Awww 🥰
@aswathyachu9024 Жыл бұрын
Evida aa kada. Place parayumo
@MyWayByKalyani Жыл бұрын
Ezamile kaziju edakkadu varunna vazi Paal society k opposites
@shaflashifna6419 Жыл бұрын
Ee amma enthina kunjine pattichee paavam appukuttan😅
@MyWayByKalyani Жыл бұрын
Pattichillannee varum
@sonabibin1324 Жыл бұрын
ചേട്ടന്റെ നിഴൽ ഞാൻ ഫ്രിഡ്ജിലൂടെ കണ്ടുലോ 😂😂🤣🤣
@MyWayByKalyani Жыл бұрын
🤣🤣🤣
@sulfiaansar2076 Жыл бұрын
Super day in my life
@MyWayByKalyani Жыл бұрын
🥰🥰
@jyothivinuvj7986 Жыл бұрын
Edakkad💞😍
@PranamrthMa Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@DhanyaRNair-bf1fp Жыл бұрын
Hai Kalyani ❤❤❤ amma vannal ente avasthaum inganeane 😂😂😂
@MyWayByKalyani Жыл бұрын
🤣🥰
@KeN-18-Geo Жыл бұрын
Nice video❤ Appunte original name entha chechi
@MyWayByKalyani Жыл бұрын
Saathvik
@peacethoughtsvlogs Жыл бұрын
Manja thetti eanikku venam
@MyWayByKalyani Жыл бұрын
🥰
@malayaliveettammabyashasan7090 Жыл бұрын
Car ഓടിക്കാൻ പഠിച്ചതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ പ്ലീസ് എനിക്കും ഓടിക്കണം എന്നുണ്ട് പക്ഷേ പേടിയാ അപ്പോൾ അങ്ങനെ ഉള്ളവർക്കു ഉപകാരമാവട്ടെ ഇടുമോ ❤
@MyWayByKalyani Жыл бұрын
Aww 🥰 full comedy Idada
@parvathyvimal8600 Жыл бұрын
Clip ittittundo
@MyWayByKalyani Жыл бұрын
Undeda
@lifelongcreationsbyjo9613 Жыл бұрын
Kurthi haul or ur kurthies cheyyamo
@MyWayByKalyani Жыл бұрын
Cheyaada
@arjunstube8261 Жыл бұрын
Hi chechi Cechiyude veedu idaykkadano
@MyWayByKalyani Жыл бұрын
Athe
@ajithasha188 Жыл бұрын
Skin care chyyane
@MyWayByKalyani Жыл бұрын
Cheya da
@gadhasuresh6697 Жыл бұрын
Ntea mani plant fresh ayituuu nikillaa 😔 akathuu veakumbooi .purathuu veakumboo nala fresh annnu plant . പഠിക്കുമ്പോൾ നല്ലൊരു വൈബ് കിട്ടാൻ വേണ്ടി സ്റ്റഡി ടേബിൾ കൊണ്ടുവച്ച് പക്ഷേ അത് വാടിപ്പോവാ 😢😢. ചേച്ചി അതുണ്ടല്ലോ ചിക്കൻ രണ്ടു ദിവസത്തിന് കൂടുതൽ മാഗ്നെറ്റ് ചെയ്ത് ഫ്രിഡ്ജിൽ വയ്ക്കരുത് അപ്പ ചിക്കന്റെ ടേസ്റ്റ് കുറയും.ഫിഷ് വന്നിക്കുമ്പോ അന്നുതന്നെ യൂസ് ചെയ്യാം അല്ലെങ്കിൽ ക്വാളിറ്റി കുറഞ്ഞു വരും. ഞാനൊരു ഫുഡിന്റെ കോഴ്സ് പഠിക്കുന്ന ഒരാളാണ് ടിപ്പു പറഞ്ഞു തന്നതാ chechi 😊😊
@MyWayByKalyani Жыл бұрын
Da idak window side il vakkanam Ath sheriya annalum enik agu eduth vachale oru sanatdhanm aaku