ആർക്കും പ്രഷർ കൂടണ്ട, ഞങ്ങൾ ഹൂദവികളാണ്, വഹാബിസവും ലിബറലിസവും ഞങ്ങൾക്ക് ഇഷ്ടാണ്

  Рет қаралды 63,251

Taiba Islamic Channel

Taiba Islamic Channel

Күн бұрын

#mahmood_kooriadathodi #Taiba

Пікірлер: 416
@maanupullara2701
@maanupullara2701 2 жыл бұрын
ഇബ്ലീസ് പിയച്ച് പോയപ്പോൾ ലഹ്നതുല്ലാ എന്ന് പറയാൻ പഠിപ്പിച്ച റബ്ബിലാണ് ഞാൻ വിശ്വസിക്കുന്നത് പിന്നെ എന്ത് ഇവൻ അല്ലാഹു നല്ല ബുദ്ധി തിരിച്ചറിവ് കൊടുക്കട്ടെ
@abdulsamadmusliyar2915
@abdulsamadmusliyar2915 2 жыл бұрын
ഹിദായത്തു കിട്ടാത്ത ഒരു ഹുദവി ഫ്രീക്കൻ അവന്റെ ജഹാലത്തു വിളിച്ചു കൂവിയ കാരണത്താൽ ആരും മറ്റു ഹുദവിമാരെയോ, EK വിഭാഗം പണ്ഡിതന്മാരെയോ ഒന്നും പറയരുത്. ഭൗതിക താല്പര്യം മാത്രമുള്ള ഈ ദേഹത്തെ അല്ലാഹു പണി കൊടുത്തു നമുക്ക് കാണിച്ചു തരും, ഇന്ഷാ അല്ലാഹ്,,,,
@sainulabide7412
@sainulabide7412 2 жыл бұрын
1989 ൽ നിങ്ങക്ക് ഈ വിവരം ഉണ്ടായിരുന്നെങ്കിൽ സമസ്ഥഒന്നെ ഉണ്ടാകു,
@gafoorgafoor2363
@gafoorgafoor2363 2 жыл бұрын
@@sainulabide7412 enthanu udheshichathu
@noushadmoulavi5151
@noushadmoulavi5151 2 жыл бұрын
പഠിച്ചു മനസ്സിലാക്കി പിഴച്ചു ഹുദവി കൾക്ക് നാണക്കേട് ഉണ്ടാക്കരുത്
@gafoorgafoor2363
@gafoorgafoor2363 2 жыл бұрын
@@thisisabeuatifulrilagion114 pokunnavar potte sunnikalude stegil vechu wahabikallku oshaana padaruthu. Aarayalum AP sunniyayalum EK sunniyayalum. Hudhavi usthathu paranjathu thettanu.
@kl58travel_younus13
@kl58travel_younus13 2 жыл бұрын
Ameen
@abujumana4680
@abujumana4680 2 жыл бұрын
ഈ ഹുദവി ആ സഹോദരിയുടെ പക്കൽ നിന്ന് ശരീഅത്ത് നിയമം പഠിക്കട്ടെ.എന്നാല് കുറച്ചു കൂടി നന്നാവും.
@sulaimannalakath
@sulaimannalakath 8 ай бұрын
😊
@malbariindians
@malbariindians 2 жыл бұрын
قال تعالى ((وَلَا یَجۡرِمَنَّكُمۡ شَنَـَٔانُ قَوۡمٍ عَلَىٰۤ أَلَّا تَعۡدِلُوا۟ۚ ٱعۡدِلُوا۟ هُوَ أَقۡرَبُ لِلتَّقۡوَىٰۖ)) الآية അൽപ കാലം ദാറുൽ ഹുദയിൽ പഠിച്ച വ്യക്തിയെന്ന നിലക്ക് പറയട്ടെ 👇 👇 ഒരു സുന്നീ സംഘടയോടുള്ള വെറുപ്പും വിദ്വേഷവുമാണ് ഇവരെ ഇങ്ങനെ വഴികെടുത്തിയത്
@hindikerla
@hindikerla 2 жыл бұрын
muja
@sidhikhsidhik5318
@sidhikhsidhik5318 2 жыл бұрын
Eyal.hudaviyanu.ennu.aara.parachu.hudaviyude.oru.adayalam.polum.ellallo
@amak5139
@amak5139 2 жыл бұрын
ബഹു കാന്ത ഭക്തൻമാരോട് എനിക്കൊന്നേ ഇപ്പോൾ പറയാനുള്ളൂ : "الفتنة أشد من القتل"(ഖുർആൻ ) പണ്ടെങ്ങോ( 2years ago ) പറഞ്ഞു പോയ, പിന്നീട് തിരുത്തുകയും ചെയ്ത ആ കാര്യം ഇപ്പോൾ കുത്തി പൊക്കിയ ചെക്കാപ്പിക്ക് എന്റെ പ്രണാമം!!!
@abdullahcholkkal4739
@abdullahcholkkal4739 2 жыл бұрын
അത്തരം വെറുപ്പ് എല്ലാ സുന്നീ പ്രസ്ഥാനങ്ങൾക്കുമുണ്ട് വേണ്ടുവോളം.അതിൽ ആരും. ഞെളിയണ്ട
@hanimon2595
@hanimon2595 2 жыл бұрын
ആ പ്രിയപ്പെട്ട സഹോദരി വളരെ നന്നായി ഇസ്ലാമിനെ അവതരിപ്പിച്ചു. ഭാവുകങ്ങൾ
@ummerkk5243
@ummerkk5243 2 жыл бұрын
ആ സഹോദരിയുടെ അറിവ് പോലും ഇല്ല
@MohammedMohammed-np8ei
@MohammedMohammed-np8ei 2 жыл бұрын
ആസ്ത്രിയുടെ ബുധിപ്പോലും ആ ഹുദവിക്ക് ഇല്ല
@amak5139
@amak5139 2 жыл бұрын
ബഹു കാന്ത ഭക്തൻമാരോട് എനിക്കൊന്നേ ഇപ്പോൾ പറയാനുള്ളൂ : "الفتنة أشد من القتل"(ഖുർആൻ ) പണ്ടെങ്ങോ( 2years ago ) പറഞ്ഞു പോയ, പിന്നീട് തിരുത്തുകയും ചെയ്ത ആ കാര്യം ഇപ്പോൾ കുത്തി പൊക്കിയ ചെക്കാപ്പിക്ക് എന്റെ പ്രണാമം!!!
@klkutty6354
@klkutty6354 Жыл бұрын
തെറ്റ് കണ്ടാൽ സൂചിപ്പിക്കേണ്ട സഹോദരാ
@ismailkalathil4033
@ismailkalathil4033 2 жыл бұрын
എത്ര നല്ല മധുരമുള്ള പഴം കായ്ക്കുന്ന മരത്തിലും ഒന്നോരണ്ടോ പേഡുകൾ ഉണ്ടാ വും ഇത് അത് തന്നെ....
@abdulazeeztc7234
@abdulazeeztc7234 2 жыл бұрын
ദാറുൽ ഹുദയുടെ ഇൻറർവ്യൂ വിളിക്കുമ്പോൾ അതിൽ സമസ്തയുടെ ആശയം ഉള്ളവർ മാത്രമേ അതിൽ അപേക്ഷിക്കാൻ പാടുള്ളൂ പക്ഷേ ഇവിടെ ഇപ്പോൾ നടക്കുന്നത് സമസ്തയുടെ ലെറ്റർപാഡ് എങ്ങനെയെങ്കിലും അവരവരുടെ സ്വാധീനം വെച്ച് ആ നാട്ടിലെ സമസ്തയുമായി ബന്ധപ്പെട്ട് ആളുകളെ കണ്ടെത്തി അവരിൽ നിന്നും ആ ലെറ്റർപാഡ് സ്വന്തമാക്കുകയാണ് അതുകൊണ്ടാണ് ഇത്തരം ആളുകൾ ഇതിൽ കയറിക്കൂടാൻ കാരണം ഇവിടുന്നങ്ങോട്ട് ഇനി ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ മഹത്തായ സ്ഥാപനത്തിന് ചീത്തപ്പേര് ഉണ്ടാവുന്നതാണ്
@kpmoideenvalakkulamkpmoide8647
@kpmoideenvalakkulamkpmoide8647 2 жыл бұрын
ഖാസിമി ഉസ്താദ് പറഞ്ഞത് എത്ര ശരിയാണ്.ഹുദവികൾ ( ചിലർ) പഠിച്ച് പഠിച്ച് അദമികളാവുകയാണോ? ഇയാൾ വലിയ വിവരക്കാരനാവാൻ ശ്രമിക്കുകയാണെന്ന് എനിക്ക് തോന്നുന്നു .നിങ്ങൾക്കോ
@amnanafla2325
@amnanafla2325 3 күн бұрын
ഈ അഭിപ്രായത്തിൽ നിന്ന് ഇദ്ധേഹം പിൻമാറിയിട്ടുണ്ട്. വീണ്ടും ഈ vedio പ്രചരിപ്പിക്കരുത്😢
@irshadthamararassery4953
@irshadthamararassery4953 2 жыл бұрын
ഇവനെപ്പോലുള്ള വിവരം കേട്ടവൻ ദാറുൽ ഹുദക്ക് നാണക്കേടാണ്.......
@man-ze7sp
@man-ze7sp 2 жыл бұрын
ഒരാളുടെ മാത്രം വ്യക്തിപരമായ അഭിപ്രായങ്ങൾ അയാളുടെ മാത്രമാണ്. അതെന്തിന് ബാക്കിയുള്ളവരുടെ മേൽ കെട്ടി വെക്കുന്നു. പല ചിന്താഗതിക്കാരായ സഖാഫിമാരും മുഈനികളും ഫൈസികളും മറ്റു പല ബിരുദ ധാരികളും ഉണ്ടല്ലോ അതിന് ആ സമൂഹത്തെ മുഴുവൻ എന്തിന് അധിക്ഷേപിക്കുന്നു. ഇവിടെ വാർത്ത അവതരിപ്പിച്ച അവർകൾ എത്രയോ തവണ ഹുദവികൾ ഹുദവികൾ എന്ന് ആണയിട്ട് പറയുന്നതിന്റെ ലക്ഷ്യമെന്ത് .. അവരുടെ വളർച്ചയിൽ അസൂയ ഉള്ള പോലെ .. എത്ര മുഖ്ലിസീങ്ങളായ അള്ളാഹു എന്ന ചിന്തയിൽ മാത്രം ജീവിക്കുന്ന ഹുദവികളുണ്ട് .... വ്യക്തിയുടെ പേര് പറഞ്ഞൂടേ... ഒരു പണ്ഡിത സമൂഹത്തെ ഒന്നടങ്കം അധിക്ഷേപിച്ചിട്ട് എന്ത് നേട്ടം ആഖിറത്തിൽ അതിനുള്ളത് അനുഭവിക്കും എന്നല്ലാതെ.. ചേകന്നൂർ മൗലവിയും ഒരു ബിരുദധാരി ആയിരുന്നു. ആരും അയാളുടെ ബിരുദത്തെ കുറ്റപ്പെടുത്തിയിട്ടില്ല. .. മഹ്മൂദിന്റെ ചിന്താഗതികൾക്കെതിരെ ഹുദവികൾ തന്നെ വേണ്ടത് ചെയ്യുന്നുണ്ട്.
@designarrow1643
@designarrow1643 2 жыл бұрын
ഹുദവികളുടെ വളർച്ചയിൽ അസൂയയോ? തമാസ പറയല്ലേ കാക്കാ 😅😅 ദഅവത്ത് ഒക്കെ പോകട്ടെ, ഹുദവികളിൽ എത്ര പേര് തലയിൽകെട്ട് നിലനിർത്തുന്നവരുണ്ട്? 😅😅
@ponnuponnu5649
@ponnuponnu5649 2 жыл бұрын
തലയിൽ കെട്ട് അല്ല പ്രധാനം.തലയ്ക്കുള്ളിൽ വിവരമാണ് വേണ്ടത്.അത് ഹുദവികൾക്കുണ്ട്.അതിൽ സമസ്ത പ്രവർത്തകർ അഭിമാനിക്കുന്നു
@usmanfaizy8486
@usmanfaizy8486 7 күн бұрын
വേണ്ടത് ചെയ്യുന്നുണ്ട് പറ്റാവുന്ന പിന്തുണ ഒക്കെ കൊടുക്കുന്നു
@ahkahk6686
@ahkahk6686 2 жыл бұрын
*റബ്ബേ...ഈ സമുദായത്തെ നീ കാക്കണേ ..*
@rafeeqthangal4844
@rafeeqthangal4844 2 жыл бұрын
ഖാസിമി ഉസ്താദ് പറഞ്ഞു വെച്ചതിന്റെ ബാക്കി ചിന്തിക്കുകയാണെങ്കിൽ; പ്രളയ സമയത്തു മമ്പുറം മഖാമിനെ പരിഹസിച്ച വഹാബികളെ ചില ഹുദവികൾ വെള്ളപൂശുന്നതു ഖുത്തുബു സമാന്റെ വരുമാനം നാലു നേരം നക്കിയിട്ടു എല്ലിൽ കുത്തിയപ്പോഴാണെന്നോർക്കുമ്പോൾ വല്ലാത്തൊരു നിരാശ. ആ രാഷ്ട്രീയ മാലിന്യത്തിനു വേണ്ടി എന്തും ഇവർ ചെയ്യും.
@abdurrahmankp1692
@abdurrahmankp1692 9 ай бұрын
വിവരമില്ലാത്ത ഹുദവി നിയ്യതനുസരിച്ചാണ് കൂലി താങ്കൾ ത തൗബ ചെയത് മടങ്ങൂ
@noufalzahra313
@noufalzahra313 2 жыл бұрын
ഇവിടെയാണ് കാന്തപുരം ഉസ്താദ്‌ വിജയിച്ചത്... 👍👍😍😍
@salmanedarikode1804
@salmanedarikode1804 2 жыл бұрын
നല്ല തമാശ
@abdullahcholkkal4739
@abdullahcholkkal4739 2 жыл бұрын
എല്ലാ സഖാഫിമാരേയും താങ്കൾക്കറിയില്ല
@noufalzahra313
@noufalzahra313 2 жыл бұрын
@@abdullahcholkkal4739 ആ നല്ല ചോദിയo,, ഉള്ളതിൽ സുന്നി യുവ പണ്ഡിതരിൽ സമൂഹത്തിന്റെ മുന്നിൽ നിറുത്താൻ പറ്റിയതിൽ ഉള്ളതിൽ കുറച്ചു ഉള്ളത് കാന്തപുരം ഉസ്താദിന്റെ ശിഷ്യമ്മാർ തന്നെ..., ഇത് ജിഫ്രി തങ്ങൾക്കു പോലും അത് അറിയാം.., മിനിമം ഒരു ഇമാം നിൽക്കുന്ന വിഷയത്തിൽ ഒന്ന് ചിന്തിച്ചു നോക്ക്.. പുറകിൽ നിൽക്കുന്ന സാധാരണക്കാർക്ക് ഒരു റാഹത്ത് കിട്ടാറില്ല..( ഇമാം ഹുദവി, വാഫി, ഒക്കെ ആവുമ്പോ.)സമൂഹത്തിൽ പണ്ഡിതന്മാർക് വേഷത്തിലും ഭാവത്തിലും ഒക്കെ ഒരു അടയാളം ഉണ്ട് അത് ഇവരിൽ കാണാറില്ല അധികവും,,ഇവരിൽ പലർക്കും ഉസ്താദ്‌ മാർ ആണ് എന്ന് പറയാൻ അവർക്കു തന്നെ ഒരു മടിയാണ്... അനുഭവം ഉള്ളത്കൊണ്ടാ ഇത്രേം പറഞ്ഞത്, വാഫിയാണ് പക്ഷെ ഉസ്താദ് അല്ല ഇതാ പറയാറ്
@rublemishab6346
@rublemishab6346 2 жыл бұрын
@@noufalzahra313 സഖാഫികളിൽ കുറെ കള്ളന്മാരുണ്ട്..ഈ അടുത്ത് ഒരു സഖിഫി വീട് വെച്ച് തരാമെന്ന് പറഞ് പാവങളെ പറ്റിച് ലക്ഷങൾ തട്ടി
@noufalzahra313
@noufalzahra313 2 жыл бұрын
@@rublemishab6346 മനുഷ്യൻമാരിൽ എത്ര കള്ളൻ മ്മാരുണ്ട്.. ഇങ്ങളും ഞാനും മനുഷ്യരിൽ പെട്ടതല്ലേ,, നിങ്ങൾ ഒരു ഒന്ന് അന്നെഷിച്ചു നോക്ക് , സമൂഹം ഫുഡും വസ്ത്രവും കൊടുത്തു വളർത്തിയ എത്ര ഹുദവി മാരും വാഫിമാരും മത രംഗത്ത് ഉള്ളത് എന്ന്.. , അപ്പോ തിരിയും.., അല്ലാതെ ഏതങ്കിലും ഒരാൾ പറ്റിച്ച കഥ പറഞ്ഞിട്ടു കാര്യല്ല.., പറയുംമ്പോ വല്ലതും വേണ്ടേ..
@asarafpa6290
@asarafpa6290 2 жыл бұрын
ദാറുൽ ഹുദയിൽ കുറെ കുട്ടികൾ സുന്നികൾ അല്ലാതെവർ എത്രയോ കയറി കൂടിയിട്ടുണ്ട് ശ്രദ്ദിക്കണം എന്നു ഞാൻ മുന്പേ പറഞ്ഞടല്ലേ
@shaju2592
@shaju2592 2 жыл бұрын
ഓന് എന്ത്ത്ത് പണ്ഡിതനാ?ഓന്റെ വേഷോം കോലോം കണ്ടാൽ തന്നെ ഓന് ഭൗതികനാ! ഹുദവിയല്ല, ഗുദവിയാ...'
@Manavamaithri
@Manavamaithri 2 жыл бұрын
🤣🤣🤣🤣🤣
@kadermuhamedpmmuhamed8135
@kadermuhamedpmmuhamed8135 2 жыл бұрын
ഡിജിപി അലക്‌സാണ്ടർപോലും സ്ട്രീകൾക്കു സ്വത്തവകാശം പകുതിയായതിന്ടെ അനുകൂലിച്ചാണ്പറയുന്നത്
@saliheletil9441
@saliheletil9441 2 жыл бұрын
യുക്‌തിവാതത്തിന്റെ ആദ്യപടി ..അള്ളാഹു കാക്കട്ടെ
@muhammedjabir112
@muhammedjabir112 2 жыл бұрын
ഇത് കേട്ട് അന്താളിച്ച് നിൽകുന്ന DC ബുക്സ് പ്രധിനിധി
@a.l.p5406
@a.l.p5406 2 жыл бұрын
ഹുദവികൾക്ക് നാണക്കേട്
@junaidtk7006
@junaidtk7006 2 жыл бұрын
അങനെ പറയരുത്
@humsafarnoufal
@humsafarnoufal 2 жыл бұрын
ഒരാളെ പിടിച്ചു അബൂ ജാഹിലും, മോശപ്പെട്ടവനും ആക്കുന്ന തിരക്കിലാണ് പലരും...ഇവിടെ ഇതിന്റെ യാഥാ൪ത്ഥ്യം പറഞ്ഞു നൽകുന്നത് കണ്ടില്ല, ഈ ഹുദവിയെ കുട്ടിക്കാലം മുതലറിയാവുന്നതിനാൽ പറയട്ടെ അബദ്ധം തിരുത്താൻ തയ്യാറാവാത്ത നവ നാസ്തികരുടെ കൂട്ടത്തിൽ ദയവു ചെയ്ത് ഇദ്ദേഹത്തെ എണ്ണരുത്... ഈമാനും ഹിദായത്തുമൊക്കെ നാവിൻ തലപ്പത്തെ ചെറിയ അബദ്ധങ്ങളിൽ തട്ടിത്തെറിക്കാവുന്നവരാണ് എല്ലാ മനുഷ്യരും പടച്ച റബ്ബ് കാക്കട്ടെ.. ഇനി ഹുദവിയെ സപ്പോ൪ട്ട് ചെയ്തു എന്നു പറഞ്ഞ് എന്നെ മൂരീന്ന് വിളിക്കാൻ മടിക്കണ്ട..... ഹുദവിക്കെതിരെ സംസാരിച്ച പോസ്റ്റ്മാനെ സംഘടന നോക്കി തെറിയും വിളിച്ചേക്കണം....എന്നിട്ട് സമുദായത്തെ നമുക്ക് തുടലു പൊട്ടിച്ചുനിൽക്കുന്ന നായക്കിട്ടു കൊടുക്കാം... പടച്ചോൻ കാക്കട്ടെ... മഹ്മൂദിനോട് ഞാൻ തന്നെ ചോദിക്കുന്നുണ്ട്....വിഴുപ്പലക്കലിനല്ല കാര്യമറിയാൻ, അതിന്റെ പ്രശ്നം ച൪ച്ച ചെയ്യാൻ ... അതല്ലേ ദീൻ..... അങ്ങനെയല്ലേ നമ്മുടെ മതം
@basheerup4167
@basheerup4167 2 жыл бұрын
വിവരമില്ലെങ്കിൽ ഇല്ലാ എന്നുള്ള അറിവ് വേണം അതൊരു അറിവാണ് അല്ലാതെ ഇത്തരം ചാനലുകളിൽ വന്ന് തോന്നിവാസം പറഞ്ഞു പോയി ഇത് കേൾക്കുന്ന അമുസ്ലിങ്ങൾ എന്ത് മനസ്സിലാക്കും നിങ്ങൾ അവനോട് ചോദിച്ചു ഇനി അബദ്ധം പറ്റി എന്നവൻ സമ്മതിച്ചാൽ തന്നെ ഈ കേവരെയൊക്കെ തിരുത്താൻ കഴിയുമോ, ഇത് ഖിയമത് നാൾ വരെ ഓടിക്കൊണ്ടിരിക്കുകയല്ലേ, കഴിഞ്ഞയാഴ്ച്ച മറ്റൊരു ഹുദവി വഹാബിസം കമ്മ്യൂണിസത്തേക്കാൾ അപകടമാണെന്ന് പറയാൻ ഞങ്ങൾ ഹുദവികളെ കിട്ടില്ല എന്ന് പറഞ്ഞു റഫീഖ് സലഫി അതേറ്റു പിടിച്ചു ഹുദവികളെ അനുമോദിക്കുന്ന വീഡിയോ പുറത്തിറങ്ങി ഹുദവികൾ കുറേശ്ശേ മുജാഹിദ്സത്തിലേക്കും പിന്നെ നിരീശ്വര വാതത്തിലേക്കും പോകുകയാണോ....
@sulaimanva1630
@sulaimanva1630 2 жыл бұрын
ഇതിനേക്കാളും അപകടകാരികളാണ് സഖാഫി കുഞ്ഞആടുകൾ. നൂറു കണക്കിന് വിഡ്ഢിത്വം പറയുന്നവർ.
@generalvisionmalabar8018
@generalvisionmalabar8018 2 жыл бұрын
@@sulaimanva1630 ഉദാഹരണം ഒന്ന് പറയാമോ
@shihabpkpoocholamadu6221
@shihabpkpoocholamadu6221 2 жыл бұрын
@@sulaimanva1630 avide oru udhaharanam paarayooo.
@-op1974
@-op1974 2 жыл бұрын
ഹുദവികൾ ജനങ്ങളെ പിഴപ്പിക്കരുത്
@amak5139
@amak5139 2 жыл бұрын
ബഹു കാന്ത ഭക്തൻമാരോട് എനിക്കൊന്നേ ഇപ്പോൾ പറയാനുള്ളൂ : "الفتنة أشد من القتل"
@amak5139
@amak5139 2 жыл бұрын
പണ്ടെങ്ങോ 2years agoപറഞ്ഞു പോയതും പിന്നീട് തിരുത്തി പറഞ്ഞതുമായ ആ കാര്യം ഇപ്പോൾ കുത്തി പൊക്കിയ ചെക്കാപ്പിക്ക് സംസാക്കാരം
@rafirafirafirafi4873
@rafirafirafirafi4873 2 жыл бұрын
@@amak5139 ഉതവികൾ തീൻ പഠിക്കണം രാഷ്ട്രീയം പഠിച്ചത് കൂടിപ്പോയോ
@rafirafirafirafi4873
@rafirafirafirafi4873 2 жыл бұрын
മമ്പുറത്തെ നേർച്ച പെട്ടി അല്ലെ തിന്നുന്നത് അപ്പോൾ നേർച്ച പൈസ ത്തിന്നു പല്ലിൽ കുത്തി ആ മഹാന്റെ കുരുത്തക്കേട് വാങ്ങിയവർ അല്ലെ അപ്പോൾ ഇങ്ങിനെ ഒക്കെ ഉണ്ടാകൂ
@amak5139
@amak5139 2 жыл бұрын
@@rafirafirafirafi4873 ഇക്കാര്യത്തിൽ ഹുദവികൾ എന്ന് ബഹുവചനം ആക്കി പറയേണ്ട ആവശ്യം ഇല്ല...
@mohammeda6382
@mohammeda6382 2 жыл бұрын
തർക്കിക്കുന്നവർ അവരുടെ വാദങ്ങൾ ശരിയാക്കാൻ ശ്രമിക്കുബോൾ എപ്പോഴും അത് ശരിയായിരിക്കണമെന്നില്ല. അവിടെയും ഒരു പുതിയ മേധാവിത്വം ഉടലെടുക്കുന്നുണ്ട്. ഒരോ വിഷയവും നമ്മുടെ അറിവനുസരിച്ച് അവതരിക്കാൻ ശ്രമിക്കുന്നതിന് മുൻപ് ആവിഷയത്തെ കുറിച്ച് കൃത്യമായി മനസ്സിലാക്കാൻ ശ്രമിക്കുക. സംശയങ്ങളും, തെറ്റിദ്ധാരണകളും മനുഷ്യന്റെ ഒരു കൂടപിറപ്പാണ്. ജീവിതത്തിന്റെ നല്ലൊരു വശമാണ് മറ്റുള്ളവരെ തെറ്റി ദ്ധരിപ്പിക്കാതിരിക്കു എന്നത്.
@ashraftpp
@ashraftpp 2 жыл бұрын
ഇസ്ലാമും ഇയാളും തമ്മിൽ യാതൊരു ബന്ധവും ഇല്ല... കള്ളുകുടിക്കരുത് എന്ന നിയമം വന്നപ്പോൾ ഉടനെ ജനങ്ങൾ ഏറ്റെടുത്തു... അതുതന്നെയാണ് നിയമവും.. ഓരോ നിയമവും അങ്ങിനെ തന്നെ... അൽഹംദുലില്ലാഹ് പെങ്ങൾ നല്ലൊരു വിശദീകരണം നൽകി... ഹുദവി അല്ല അവൻ മൂദേവിയാണ്... ബ.. ബ.. ബ..
@khubaibwafychemmad5055
@khubaibwafychemmad5055 2 жыл бұрын
മൊത്തം പാളി... മഹമൂദ്... അനക്ക് എന്ത് പറ്റി...
@humsafarnoufal
@humsafarnoufal 2 жыл бұрын
ഇവ്വിഷയകരമായി മഹ്മൂദിനെ ദാറുൽ ഹുദായിൽ വിളിച്ചു തിരുത്തിയിട്ടുണ്ട് എന്നാണറിവ്
@mahmooda.p9246
@mahmooda.p9246 2 жыл бұрын
@@humsafarnoufal പഠിക്കുന്ന സമയത്ത് വേണ്ട പോലെ കൊടുത്തില്ല ഇൽമ്
@abdusathartp6803
@abdusathartp6803 2 жыл бұрын
തിരുത്തിയിട്ടുണ്ടത്രേ
@TpBoys-m6k
@TpBoys-m6k Ай бұрын
ഈ ഹുദവികൾക്ക് ദീൻ നന്നായി പഠിപ്പിച്ചുകൊടുക്കണം എന്നിട്ട് മതി മറ്റ് ഡിഗ്രികൾ . മതവിജ്ഞാനം സൈഡായി കണ്ടതാണ് ഇവൻമാരുടെ (നല്ല ദിനിയായ ഹുദവി കൾ ഒഴികെ ) പ്രശ്നം
@hafillatheefkodampuzhahamz6799
@hafillatheefkodampuzhahamz6799 2 жыл бұрын
ഉസ്താതെ ഇത്തരം സംശയം ജനിപ്പിക്കുന്ന ക്ലിപ്പുകൾക്ക് അവസാനം മറുപടി കൊടുക്കാതെ എറിഞ്ഞിട്ട് പോകുന്നത്... യുവാക്കുകളിൽ തെറ്റിദ്ധാരണ വളർത്തും...
@angelofmom4138
@angelofmom4138 2 жыл бұрын
Point ☝️
@muhammedbasheer7354
@muhammedbasheer7354 2 жыл бұрын
ആരും ശ്രദ്ധിക്കാത്തത് നിങ്ങൾ പ്രചരിപ്പിച്ചു...! വേണ്ടിയിരുന്നില്ല.
@smart7566
@smart7566 2 жыл бұрын
ഇത് വേണ്ടത് തന്നെ
@VPAR2495VPAR
@VPAR2495VPAR 2 жыл бұрын
പൊള്ളുന്നു ലീഗുകാരാ
@nasarpuzhakkal1861
@nasarpuzhakkal1861 2 жыл бұрын
സുന്നി സ്ഥാപനത്തിൽ പഠിച്ചിട്ട് സുന്നി വിരുദ്ധമായ, ഇസ്ലാം വിരുദ്ധമായ ആശയങ്ങൾ ആര് എവിടെ പറഞ്ഞാലും ചർച്ച ചെയ്ത് തെരുത്തിക്കണം, പക്ഷെ പണ്ഡിതൻമാർ അറിഞ്ഞുകഴിഞ്ഞാൽ ആദ്യം ചെയ്യേണ്ടത് പേഴ്സണൽ ആയി വിളിച്ചു വരുത്തി തിരുത്തിക്കുകയാണ് വേണ്ടിയിരുന്നത്, എന്നിട്ടും തിരുത്തിയില്ലങ്കിൽ മാത്രമാണ് പബ്ലിക് പ്ലാറ്റ്ഫോമിൽ ചർച്ച ചെയ്യേണ്ടത് ❓️👌👍
@samadsamra
@samadsamra 2 жыл бұрын
അപ്പോൾ ഈ ചോദ്യം ചോദിച്ച ആളും അവിടെ കൂടിയ ആളുകളും ഇസ്‌ലാമിനെ തെറ്റായി മനസിലാക്കണമെന്നാണോ താങ്കൾ പറയുന്നത്?... ബലേ ഭേഷ്... എവിടുന്നാ വരുന്നത്...?
@lukmannp8721
@lukmannp8721 2 жыл бұрын
എല്ലാരും ശ്രദ്ദിക്കണം ഇവന്റെ കുഫ്റ് ജനങ്ങളെ അറിച്ചില്ലെങ്കിൽ സാധാരണക്കാർ പെട്ട് പോകും അവർ സാധുക്കളാണ്
@abdulbasithhudawikuloor1782
@abdulbasithhudawikuloor1782 2 жыл бұрын
ഇത് കേരളത്തിൽ മുമ്പ് ചർച്ച ചെയ്ത വിഷയമാണ്. ഇടക്കിടക്ക് ഇത്തരം കാര്യങ്ങൾ വീണ്ടും പൊക്കി എടുത്ത് ഫിത്നക്ക് തുനിയരുത്. والفتنة نائمة لعن الله من أيقظها
@nisarvengara2589
@nisarvengara2589 2 жыл бұрын
അപ്പോൾ അദ്ദേഹം പറഞ്ഞതിൽ തെറ്റില്ലെ🙄
@noufalzahra313
@noufalzahra313 2 жыл бұрын
എന്റെ അനുഭവത്തിലുണ്ട്... ഹുദവി എന്നും വാഫി, ഉസ്താദ്‌ എന്നും പറയാൻ മടിക്കുന്നവർ..., നല്ല പാന്റും കോട്ടും ഇട്ടാണ് വരാ വെറും ഭൗതികത മാത്രം..,
@mahmooda.p9246
@mahmooda.p9246 2 жыл бұрын
ഇൽമ് കൊടുക്കേണ്ട സമയത്ത് മമ്പുറം മഖാമിലെ ചോറും തിന്ന് ഫിത്ന പറഞ്ഞ് പണ്ഡിതരെ ഖീബത്ത് പറഞ്ഞ് പഠിപ്പിച്ചതിന്റെ പരിണിത ഫലം....
@adbdullakoyathangal3069
@adbdullakoyathangal3069 2 жыл бұрын
ഈ ഹുദവിക്ക് വ്യക്തമായ മറുപടി നൽകാതെ സഖാഫി പ്രോഗ്രാം നിർത്തിയത് ശരിയായില്ല
@murshidkdymurshid2910
@murshidkdymurshid2910 2 жыл бұрын
ഇത്തരം പല ഭഹുധിക ബിരുദമുള്ള ന്യൂ ജൻ പണ്ഡിതന്മാർ ഇന്ന് വരുന്നുണ്ട് ഇവർ ദീനീ പരിപാടി കളിൽ ഒരു ടവൽ പോലും തലയിൽ കെട്ടുകയില്ല
@kl58travel_younus13
@kl58travel_younus13 2 жыл бұрын
Innalillah hi vaninna llaihi rajioon, allah ethupole alude fithnayil ninnu namale kakumarakatte edhehm oru hudavi parayan pattumo
@fujairahsunnicentreuae851
@fujairahsunnicentreuae851 2 жыл бұрын
ദാറുൽഹുദയിൽ നിന്ന് പഠിച്ചിറങ്ങി നെതർലാന്റ് ലെയ്ഡൻ യൂണിവേഴ്‌സിറ്റിയില്‍ ജോലി ചെയ്യുന്ന മഹ്മൂദ് കൂരിയ എന്ന ഹിസ്റ്റോറിയൻ അഞ്ചോ ആറോ വർഷം മുമ്പ് ഒരു ടോക്കിൽ നടത്തിയ അയാളുടെ മാത്രം കണ്ടെത്തലുകളാണ് ഇത് . മാതൃ സ്ഥാപനമായ ദാറുൽഹുദ അയാളെ തിരുത്തി ആ വാദങ്ങളുടെ മുനയൊടിച്ചുവെന്ന് മാത്രമല്ല പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ട തെളിച്ചം മാസികയിൽ അദ്ദേഹം തന്റെ വികലവാദങ്ങളെ തള്ളിപ്പറയുകയും ചെയ്തതാണ്.
@saidalavi8822
@saidalavi8822 Жыл бұрын
ഇവ. നെപ്പോലുള്ളവർ ഇസ്ലാം തകർക്കാൻ ശ്രമിക്കുന്ന സിയോണിസ്റ്റുകളുടെ ചേകനൂർ കാരുടെയൊക്കെ ഏജന്റായിരിക്കാം മുസ്ലിംകൾ ഇവനെപ്പോലൊത്ത വരെ കരുതിയിരിക്കുക അസ്കറലി യല്ല അവൻ പുറത്ത നിൽക്കുന്നത് കൊണ്ട് അപകടകാരിയല്ല ഇവന്റെ കൂട്ടുകാർ ആരൊക്കെയുണ്ട് ഹുദവികൾ എന്നന്വേഷിക്കുന്നത് നല്ലത് വിശ്വാസികളെ വഴിതെറ്റിക്കാൻ ഹുദവികൾ ഉണ്ട് എന്ന് അസ്കറലി തന്നെ പറഞ്ഞതാണ് പണ്ടിതന്മാർ സൂക്ഷിക്കുക
@sayyidshihabudheen5989
@sayyidshihabudheen5989 2 жыл бұрын
ഹുദവികൾ വന്നതോടെ സമസ്തയുടെ മദ്രസ പുസ്തകവും താറുമാറായി വാക്കുകളെല്ലാം സാഹിത്യംആയി ക്ലാസ്സെടുക്കുന്ന ഉസ്താദിനെ തിരിയുന്നില്ല കുട്ടികൾക്കും തിരിയുന്നില്ല. ഈ ഹുദവിക്ക് വാക്കുകളൊന്നും കിട്ടുന്നില്ലല്ലോ. ആ പെൺകുട്ടി ഉഷാറായി. നമ്മുടെ സമസ്തയുടെ മാനം പോക്കി അല്ലോ
@abuhanih
@abuhanih 2 жыл бұрын
അദ്ദേഹം ആ അഭിപ്രായം ഉടനെ തിരുത്തി മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് അറിയുന്നു.
@hameedvelliyath2140
@hameedvelliyath2140 2 жыл бұрын
SYS നേതൃത്വത്തിൽ കോഴിക്കോട് മർകസുസ്സഖാഫത്തി സ്സുന്നിയ എന്ന പേരിൽ ഒരു കോടിയുടെ സ്ഥാപനം വരുന്നു എന്ന പ്രഖ്യാപനം വന്നപ്പോൾ രാഷ്ട്രീയം ബാധിച്ച മുശാവറ അംഗങ്ങൾ ഉൾപ്പെടെ ആ തീരുമാനത്തിനെതിരെ മലപ്പുറത്ത് ചെമ്മാട് മാനി പാടത്ത് ഉണ്ടാക്കിയ സമാന്തര മർകസ് ആയിരുന്നുവല്ലോ ഈ ദാറുൽ ഹുദയും അതിലെ ഹുദവികളും.. എല്ലാ സുന്നീ വിരുദ്ധ ലോബികളുടെയും അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും സദാ കിട്ടിക്കൊണ്ടിരിക്കുന്നു.
@ponnuponnu5649
@ponnuponnu5649 2 жыл бұрын
മുള്ളൂർക്കര ഒരു മോല്യാര് മുമ്പ് വിളിച്ചു പറഞ്ഞത് ഈ കോട്ട് മുക്രി ഒന്ന് കേട്ടാലും.എന്നിട്ട് ഹുദവികളുടെ നേരേ തിരിയാം
@nasarmkd7271
@nasarmkd7271 2 жыл бұрын
അത് ഒന്ന് പറയൂ സഹോദരാ ഇവിടെ
@ponnuponnu5649
@ponnuponnu5649 2 жыл бұрын
അതൊന്നും നിങ്ങൾക്ക് കേൾക്കാനും ഓർക്കാനും കഴിയുന്നില്ലെങ്കിൽ?
@muhammadsuhailac8212
@muhammadsuhailac8212 2 жыл бұрын
ഇത്തരം ഹുദവികളെ തിരിച്ചറിഞ്ഞില്ലെങ്കിൽ ചെറുശ്ശേരി ഉസ്താദിന്റെ ആത്മാവ് നിങ്ങളോട് പൊറുക്കില്ല
@najumudheena6523
@najumudheena6523 6 ай бұрын
Iblees
@abusahad2528
@abusahad2528 2 жыл бұрын
നജീബ് ഉസ്താദ് മുന്നേ പറഞ്ഞിട്ടുണ്ട്. ചേകന്നരിന്റെ മഅമൂം
@alavipalliyan4669
@alavipalliyan4669 2 жыл бұрын
സർവ്വശക്തൻ പറഞ്ഞു: (നാം ഉദ്ദേശിച്ചിരുന്നെങ്കിൽ, ഓരോ ആത്മാവിനും അതിന്റെ മാർഗനിർദേശം നൽകുമായിരുന്നു, എന്നാൽ ഈ വചനത്തിന്റെ സത്യം എന്നിൽ നിന്നുള്ളതാണ്, ഞാൻ നരകം മുഴുവൻ ജിന്നു൦ മനുഷ്യരും കൊണ്ട് നിറയ്ക്കും ഇബ്ലീസ് അല്ലാഹു മായി ചെയ്ത തർക്കം ആദമിന്റെ മക്കളെ നിന്റെ നേർവഴിയിൽ നിന്ന് വശീകരിക്കാൻ ഞാൻ ശ്രമിക്കും, ഇസ്ലാമിൽ നിന്ന് അവരെ ഞാൻ പിന്തിരിപ്പിക്കും. ഇവനെ ഇബ്ലീസ് ചാക്കിട്ടു പിടിച്ചു ഇനി ഇവനു൦ യുക്തിവാദി യായിതീർന്നുവോ അല്ലാഹു വേ നീ കാക്കണേ
@hidaya1314
@hidaya1314 5 күн бұрын
പൊട്ടൻ, ആ പെൺ കുട്ടി പൊളിച്ചു
@hafilmuhyidheenkaithakkad6885
@hafilmuhyidheenkaithakkad6885 2 жыл бұрын
സഹോദരിക്ക് ഒരു like
@mumthassameer7631
@mumthassameer7631 2 жыл бұрын
ഇതുപോലെയുള്ള മറ്റു ബിരുദധാരികളും ഉണ്ട് .ഹുദവി മാത്രം പേര് എടുത്ത് പറയേണ്ട അതൊരു തെറ്റിദ്ധരിക്കേണ്ട ഭാഗമായിട്ടാണ് ഉള്ളത് . ഇങ്ങനെ tamanna യിൽ കൊടുത്തുഇതും ഒരു ആളെ പറ്റിക്കൽ ആണ്
@ibrahimsaqafi1212
@ibrahimsaqafi1212 2 жыл бұрын
ഹുദവി ബബബ
@adkkingff9966
@adkkingff9966 2 жыл бұрын
പൊതുജനങ്ങൾക്കിടയിൽ തീരെ ശ്രദ്ധിക്കാത്ത ഇത്തരം കാര്യങ്ങൾക്ക് പബ്ലിസിറ്റി നൽകേണ്ടതുണ്ടോ?
@yasirthasleemthasleem4815
@yasirthasleemthasleem4815 2 жыл бұрын
Have to talk when we identify a problam. Otherwise it will grow easily. This problem will be in the mainstream in near future.
@kammandalamkunhammadabdula7695
@kammandalamkunhammadabdula7695 2 жыл бұрын
തീർച്ചയായും ഉണ്ട് ഇങ്ങനെ യാണല്ലോ ജനങ്ങൾ സത്യവസ്‌ഥ മനസിലാകുന്നത്
@SarihariSaliparkoth0304
@SarihariSaliparkoth0304 2 жыл бұрын
samudayathinde annaaharam thinnit ingane ulla viddi hudawigal udaledukkunundallo? aa sahodariyude chodhyam polichu..atrakkum vivaram illaadhe aayipoyallo ee hudawikk.. ee karyam thurann kaatiya ee youtube channel usthadhinn nanni..
@abdullacheenikkal916
@abdullacheenikkal916 2 жыл бұрын
ആ കുപ്പിയിൽ എന്ത് വെള്ളമാണ്
@islamicnewsomasseri6441
@islamicnewsomasseri6441 2 жыл бұрын
ഹുദവിക്ക് എന്ത് പറ്റി നാണക്കേട്
@abdulkareemsabith8270
@abdulkareemsabith8270 2 жыл бұрын
എല്ലാവരേയും ഹുദവിയുടെ കൂട്ടത്തിൽ പെടുത്തരുത് കാരണം സഖാഫി മാരിലുo, ദരിമി മാരിലും ഉണ്ട് ഇത് പോലേ ഉള്ളവർ
@abdurahimc2824
@abdurahimc2824 2 жыл бұрын
ഒരു അജ്ഞാത ജീവി
@pkunhuvengara9096
@pkunhuvengara9096 2 жыл бұрын
ഇവിടെ യാണ്. ഇ ന്നമ്മൽ അഹ് മാ ലു ബിന്നി യ്യാത്തിന്റ പ്രശക് തി. മ നസിലാക്കുക.
@kskk2156
@kskk2156 2 жыл бұрын
നഊദു ബില്ലാഹ്
@aboobackersidheeq5974
@aboobackersidheeq5974 2 жыл бұрын
ഹുദവികൾ മിക്കവരും മുജാഹിദ് ആശയം ഉള്ളവർ. ഇപ്പോൾ എല്ലാർക്കും മനസ്സിലായി
@umarabbasmugu776
@umarabbasmugu776 2 жыл бұрын
അതിനു കാരണമുണ്ട് ---ദാറുൽ ഹുദായുടെ vc ശിയാക്കളുടെ സമ്മേളനത്തിനു ഇറാനിൽ പോയ വ്യക്തിയാണ് , സഈദുബ്നു ജോർജ് എന്ന വഹാബിയെക്കൊണ്ട് അവിടെ ക്ലാസ് എടുപ്പിച്ചിട്ടുണ്ട് , പിന്നെ അവിടെ ഇസ്ലാം നിഷിദ്ധമാക്കിയ നാടകം കളിയും നടത്തീട്ടുണ്ട് , ഇങ്ങനെയുള്ള തലതിരിഞ്ഞ ഏർപ്പാടുകൾ ഉള്ള സ്ഥാപനത്തിൽ പഠിച്ചാൽ വഹാബിയായാൽ അൽഭുതപ്പെടാനില്ല, പിന്നെ ഉസ്താദ് സിംസാറുൽ ഹഖിനെ വെള്ളപൂശാൻ ശ്രമിച്ചല്ലോ.... ആ മനുഷ്യൻ ഷിയാക്കൾക്ക് സലാം പറയാമെന്നും നായ തൊട്ടാൽ സോപ്പിട്ട് കഴുകിയാൽമതിയെന്നും പറഞ്ഞ മഹാനാണ് !
@MuhammadAliAli-wh2rf
@MuhammadAliAli-wh2rf 2 жыл бұрын
ഖുർആൻകൊണ്ട് കുറേ പിഴ ച്ചവരും നന്നായവരുമുണ്ടല്ലോ
@mahinkadavil9270
@mahinkadavil9270 2 жыл бұрын
ഇത് നിരീശ്വര വാദത്തിലേക്കുള്ള അയാളുടെ പൊക്കിനെയാണ് സൂചിപ്പിക്കുന്നത്
@hidayamehboobi9769
@hidayamehboobi9769 2 жыл бұрын
Darul hudaye parayanda ethrayo nalla pandithar avidathe sandathikalayitt und islamil ethra muslimkal moshamayi jeevikunnu islamine kuttam parayan pattumo avan thala thirinju namuk prarthikam
@jassimalmuthawa7061
@jassimalmuthawa7061 2 жыл бұрын
Simsarul haqq usthad idine kurichu endegilum parayanam...
@nasarpuzhakkal1861
@nasarpuzhakkal1861 2 жыл бұрын
അറിഞ്ഞാൽ പറയും തീർച്ച
@1234k-n6v
@1234k-n6v 2 жыл бұрын
ഹുദവി മാരിൽ നിന്ന് ഇതിലും കൂടുതൽ അറിവ് പ്രതീക്ഷിക്കുന്നില്ല.
@junaidtk7006
@junaidtk7006 2 жыл бұрын
അങ്ങനെ പറയരുത്. ഒരാൾ ചെയ്ത പ്രവർതി കാരണം ഒരു സ്ഥാപനത്തിലെ സ്വാത്വികരായ ഉസ്താദ് മാരെ ഒന്നടങ്കം ആക്ഷേപിക്കുന്നത് ശരിയല്ല
@aboobackerpoothrodi252
@aboobackerpoothrodi252 2 жыл бұрын
سیکون فی اخر الزمان دجّالون کذّابون نعوذ بالله
@koyakutty5158
@koyakutty5158 2 жыл бұрын
ഈ സംവാദത്തിൽ ആ സ്ത്രീക്ക് കിട്ടിയ ബുദ്ദിയുടെ പകുതിയേ ബബബ അടിക്കുന്ന ഹുദവിക്ക് കിട്ടിയിട്ടുള്ളു.
@amak5139
@amak5139 2 жыл бұрын
ബഹു കാന്ത ഭക്തൻമാരോട് എനിക്കൊന്നേ ഇപ്പോൾ പറയാനുള്ളൂ : "الفتنة أشد من القتل"(ഖുർആൻ ) പണ്ടെങ്ങോ( 2years ago ) പറഞ്ഞു പോയ, പിന്നീട് തിരുത്തുകയും ചെയ്ത ആ കാര്യം ഇപ്പോൾ കുത്തി പൊക്കിയ ചെക്കാപ്പിക്ക് എന്റെ പ്രണാമം!!!
@adnanck6054
@adnanck6054 2 жыл бұрын
A സഹോദരി 👍👍
@travel3988
@travel3988 2 жыл бұрын
ഒരുപാട് സഖാഫികൾ മുജാഹിദ് ആയിട്ടുണ്ട് അതുപോലെ ഇതിനെയും കൂട്ടിയാൽ മതി 🙏🙏
@muhammedkuttyn4405
@muhammedkuttyn4405 Жыл бұрын
കുറേ വഹാബികൾ യുക്തിവാദികളും ആയിട്ടുണ്ട്
@sayidismayil3839
@sayidismayil3839 2 жыл бұрын
വൈരുധ്യങ്ങൾ തുറന്നു കാട്ടണം....
@illiasilliy4297
@illiasilliy4297 2 жыл бұрын
ഉദവികൾ പറയുന്നത് മാത്രം മല്ല അഹ്സനികളിലും ഉണ്ട്
@achnuzzz3874
@achnuzzz3874 2 жыл бұрын
Simzarul haq hudaviyude prasanga shyli ishtapedum but noatezhuthiyaa prasangikkunnath.oru hadees poalum kaanaathe parayilla pazhaya prasangangal kandunoakku
@rafeenafeena3694
@rafeenafeena3694 2 жыл бұрын
ഹുദവികളുടെ കൂട്ടത്തിലെ പ്രതിഭകളെ കുറിച്ച് വീഡിയോകൾ ചെയ്തിരുന്നങ്കിൽ സമൂദായത്തിനും സമൂഹത്തിനും കൂടുതൽ ഉപകരിക്കുമായിരുന്നു നിങ്ങളിൽ പ്രതീക്ഷയോടെ
@talktips3143
@talktips3143 2 жыл бұрын
ഈ ചാനലിന്റെ comment box ൽ ഹുദവികളെ ആക്ഷേപിക്കുന്ന തരത്തിൽ ഒരുപാട് എഴുത്തുകൾ കണ്ടു.... ചാനൽ അവതാരകൻ എന്തു പറഞ്ഞാലും 2019 ലെ ഒരു പ്രോഗ്രാമിൽ മഹ്മൂദ് കൂരിയ എന്ന വ്യക്തിക്ക് വന്ന തെറ്റ് അദ്ദേഹം തന്നെ പിന്നീട് തിരുത്തൽ നടത്തി.... നമ്മൾ ആരും അതു കാണാതെ പോയി.... കാര്യങ്ങളുടെ അകവും പുറവും ക്യത്യതയോടെ മനസ്സിലാക്കാൻ നാഥാ ഞങ്ങളെ നീ അനുഗ്രഹിക്കണേ.... ആമീൻ....
@sajidsaqafi7649
@sajidsaqafi7649 2 жыл бұрын
ഇതാണ് മറ്റെ hamkk ഹുദവി പറഞ്ഞത് ദീനിന്റെ യാഥാർത്ഥം പറയാൻ ഞങ്ങളെ കിട്ടൂല്ലാന്ന്
@ashrafca1718
@ashrafca1718 2 жыл бұрын
ഇത് 2019 ൽ പറഞ്ഞതാണ്. അദ്ദേഹം അത് തിരുത്തിയെന്ന് പറയപ്പെടുന്നു. പക്ഷേ മറ്റേ Hamk സഖാഫി (മാവേലി ] ഇപ്പോഴും തിരുത്തി യോ ? എങ്കിൽ നല്ലത്
@abdullahkutty768
@abdullahkutty768 2 жыл бұрын
E yadhi hudavikale thirichariyuka
@sayidismayil3839
@sayidismayil3839 2 жыл бұрын
👍👍👍
@aboobackerpoothrodi252
@aboobackerpoothrodi252 2 жыл бұрын
ماالمقصود بهذه الایة ألیوم اکملت لکم دینکم واتممت علیکم نعمتی ورضیت لکم الاسلام دینا یاهدوی
@muhammedsalimmsl4322
@muhammedsalimmsl4322 11 ай бұрын
ഏതു സംഘടനയുടെ ബിരിദമാണ് ഹുദവി ?
@muhammedmadaniambalakkandy4513
@muhammedmadaniambalakkandy4513 2 жыл бұрын
ഈതാഴോ മി വല്ലാത്തൊരു കുതവി തന്നെയാണ്
@lukmannp8721
@lukmannp8721 2 жыл бұрын
ഹൂദവികൾ
@rijuyaseen7194
@rijuyaseen7194 2 жыл бұрын
ശ്രദ്ധിക്കുക. ഇത്താരം ഫ്രീക്കൻ ഹുദവി കളേ
@kodurtavaris5769
@kodurtavaris5769 2 жыл бұрын
Quran islaminty niyama mallankil adan niyamam
@farooqahsaniadhur3830
@farooqahsaniadhur3830 2 жыл бұрын
പൊതുവെ ആരുടേയും ശ്രദ്ധയിൽ പെടാത്തതും സമൂഹം മുഖവിലക്ക് എടുക്കാത്തതുമായ ഇത്തരം ചർച്ചകൾ ഇത്തരം പൊതു പ്ലാറ്റ്ഫോമിൽ കൊണ്ട് വരാതിരിക്കലാണ് ആരോഗ്യകരം. നാമായി അത് പറഞ്ഞു പൊലിപ്പിച്ചു മേൽ വിലാസം ലഭിക്കുന്ന ചർച്ചയാക്കി മാറ്റേണ്ടതില്ലല്ലോ
@nasarmkd7271
@nasarmkd7271 2 жыл бұрын
അദോഹത്തിനു തിരുത്ത് കിട്ടുമല്ലോ... ഇല്ല എങ്കിൽ അദോഹം ഇതിലും വഴികേടിലാവും.... ആ പെൻകുട്ടിക്ക് അവരെ ഒന്ന് ചിന്തിക്കാൻ ഇട നൽകി... Publicൽ വന്നത് കൊണ്ട് കൂടുതൽ ചിന്തക്ക് ആ ഹുദവിക്ക് ഇട നൽകും
@mustafakc3128
@mustafakc3128 2 жыл бұрын
ആകാശത്തിനു ചുവട്ടിൽ ഏറ്റവും നാശ കാരികളായ പണ്ഡിതർ വരുമെന്ന് നബിതങ്ങൾ പറഞ്ഞിട്ടുണ്ട്
@drnkkthangal708
@drnkkthangal708 2 жыл бұрын
DC ബുക്സ് പ്രധിനിധി ഇവനെ ക്ഷണിച്ചു കുടുങ്ങിയതാണെന്ന് തോന്നുന്നു അദ്ദേഹത്തിന്റെ 😄ഇരിപ്പ് കണ്ടാലറിയാം.!!!
@mohammedalicp9880
@mohammedalicp9880 2 жыл бұрын
ഇവൻ ഉദവി ബിരുതഇടത്ത് പിടിച്ചു എന്ന് വെച്ച് ഇവൻ അവന്റ ലൈനിൽ പോകുബോൾ നിങ്ങൾ ഉദവികളെ പറയുന്നത് എന്തിനാ ഒരു സുലൈമാൻ അച്ചായൻ ആയില്ലേ അത്‌ ആ കോളേജിന്റ കുഴപ്പം ആയിരുന്നോ അങ്ങനെ എത്ര പേർ പിഴച്ചു പോകുന്നു വിടു മാഷേ ഉദവികളെ അവന്റ കോലം കണ്ടാൽ എങ്കിലും നിങ്ങൾ മനസിലാക്കു
@vkUsmaPukkoothe786
@vkUsmaPukkoothe786 2 жыл бұрын
ഈ പെൺകുട്ടിയുടെ ബുദ്ധി പോലും ആ ചെങ്ങായ്ക്ക് ഉണ്ടായില്ലല്ലോ പടച്ചോൻ കാക്കട്ടെ
@ismailvsismail4302
@ismailvsismail4302 2 жыл бұрын
എല്ലാ: വിഭാഗത്തിലും ഉണ്ട് ഈ വക മുറി മുസ്ലിയാക്കാൻമാർ ... വെറും ബിരുദം/സ്ഥാനം/സനദ് വാങ്ങി ഇൽമ് ഒട്ടും ഇല്ലാതെ പിച്ചും പിഴയും പറഞ്ഞ് ആള് ആവും ..... സംസാരിച്ച് സംസാരിച്ച് കാട്കയറും ചിലർ .... വലിയ ബുദ്ധിജീവിയായി സ്വന്തം വിജാരിക്കും അവസാന നാളിലെ നാശങ്ങൾ സഹിക്കുക ... [അല്ലാഹു വിൻ്റെ ഹബീബിൻ്റെ (സ )പേരിൽ സ്വലാത്ത് വർദ്ധിപ്പിച്ച് ജീവിക്കുക
@abdumk1
@abdumk1 2 жыл бұрын
ഇവനെ പഠിപ്പിച്ച ആ ആളെ ആണ് അടിക്കേണ്ടത്
@abdulkareemparampat1628
@abdulkareemparampat1628 2 жыл бұрын
Mujaddid
@ibrahimvmpadikkal3060
@ibrahimvmpadikkal3060 2 жыл бұрын
Even ethada ee hudavi mahamood
@abdullahkutty768
@abdullahkutty768 2 жыл бұрын
Sontham yukthik anusarichu islamine furviyakanam cheyyunna kabada hudavikale thirichariyuka
@aliumer1514
@aliumer1514 2 жыл бұрын
ഹുദവികളെ പറയിപ്പിക്കാൻ ഇങ്ങനെയുള്ളവരെ ഒറ്റപ്പെടുത്തുക ഇവർ ഇസ്ലാമിനെ വികലപെടുത്തുന്നു ഇവരെ സൂക്ഷിക്കുക
@abdulmajeedahsani7067
@abdulmajeedahsani7067 2 жыл бұрын
പടച്ചോനെ കാക്കണേ
@hashirblog5740
@hashirblog5740 2 жыл бұрын
ആരുടെയും തല വട്ട് ആയാൽ ഒന്നും പറയാനില്ല
@gafoorkt6222
@gafoorkt6222 2 жыл бұрын
ഉദവികളും സലഫിസത്തിലേക്ക് , എനി ഇവരുമായി വാദ പ്രതിവാദം നടത്തി തിരിത്തിക്കേണ്ടിവരും ,
@skm2112
@skm2112 2 жыл бұрын
കമ്മ്യൂണിസം വളർന്നതിൽ AP ക്കാർക്ക് പങ്കില്ലേ
@hadihasan6665
@hadihasan6665 2 жыл бұрын
ബംഗാളിൽ 30 വർഷത്തോളം കമ്മ്യൂണിസം ഭരിച്ചത് Ap ക്കാർ ഉള്ളത് കൊണ്ടാണോ..😅🤣 മണ്ടത്തരം പറയല്ല ചെങ്ങായീ..😂
@pvmkaladi4350
@pvmkaladi4350 2 жыл бұрын
ഇങ്ങനെ നോക്കിയാൽ...എല്ലാ ഡിഗ്രീ എടുത്തവരിലും ഓരോരുത്തറ് ഉണ്ടാകും... വെറുതെ ഒരു വിഭാഗത്തിൻ്റെ പേരിൽ പറഞുള്ള caption ..ozhivakaalakum നല്ലത്... ബാക്കിയുള്ളവരുടെ വീഡിയോ കൂടി ഇടാൻ തുടങ്ങിയാൽ... പിന്നെ ആകെ ചീഞ്ഞു നാരും... യൂട്യൂബ് വരുമാനം കിട്ടാൻ...നല്ല മരുന്നാണ് ഇതൊക്കെ.. എന് എല്ലാർക്കും അറിയാം...വെറുതെ ഈ സമുദായത്തെ തമ്മിലടിപ്പിച്ച് അങ്ങനെ തിന്ന് തടിക്കണോ... Pls remove ... Caption engilum maatiyaal nannakum...
@ahmadkutty7081
@ahmadkutty7081 2 жыл бұрын
ഈ മനുഷ്യൻ ഭാവിയിൽ യുക്തിവാദി നേതാവാകാൻ ഉദ്ദേശിക്കുന്നുണ്ടോ
@babunoushad5984
@babunoushad5984 2 жыл бұрын
Correct point super comment big salute 👍👁️👁️
@aliumer1514
@aliumer1514 2 жыл бұрын
ആ പെൺകുട്ടിയുടെ അത്രയും ഈ ഹുദവിക്ക് ഇസ്ലാമിനെക്കുറിച്ചു അറിയുന്നില്ലലോ കഷ്ട്ടം
@abdulnasserc4108
@abdulnasserc4108 Жыл бұрын
ഒരു ശതമാനം രണ്ട് ശതമാനം എന്നല്ല 1:2 എന്നാണ്.
@smart7566
@smart7566 2 жыл бұрын
ഖുദവി ബ.ബ ബ ബ
@illiasilliy4297
@illiasilliy4297 2 жыл бұрын
ആ സ്ത്രീയുടെ ബുദ്ധി പോലും ഇവനില്ല
@zaintubememattupara
@zaintubememattupara 2 жыл бұрын
പുതിയ ഇജ്തിഹാതി
@faisalpcnallanam3814
@faisalpcnallanam3814 2 жыл бұрын
ഈ ഹുദ വിയേട് ഒന്ന് കിതാബ് ഒതാൻ പറ
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 5 МЛН