ആർക്കും തെറിവിളിക്കാനുള്ളതാണോ സൈന്യം? | LOOSE TALK Episode - 470

  Рет қаралды 18,640

Marunadan TV

Marunadan TV

Күн бұрын

ഒരിടത്ത് സല്യൂട്ട്.. വേറൊരിടത്ത് തെറിവിളി..സൈന്യത്തോട് ചെയ്യുന്നത്
#mohanlal #indainarmy #wayanadlandslide #keralapolice #socialmedia #youtuber #socialmedianews #wayanadnews #mm002 #mm007 #me099

Пікірлер: 42
@user-in5uf3md2v
@user-in5uf3md2v Ай бұрын
എല്ലാത്തിനും ഒറ്റമൂലി പട്ടാളഭരണം.
@jacobeasaw6128
@jacobeasaw6128 Ай бұрын
അവൻ്റെ പേരല്ലെ ചെകുത്താൻ എന്നതു് . ഞാൻ വിചാരിച്ചു അതാണ് അവൻ്റെപേർ എന്ന്
@jestinthattil159
@jestinthattil159 Ай бұрын
INDIAN ARMY 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@radhakrishnan705
@radhakrishnan705 Ай бұрын
Jai jawan🎉🎉🎉
@geepynayar4197
@geepynayar4197 Ай бұрын
BIG SALUTE TO OUR JAWANS. JAIHIND JAIHIND JAIHIND
@Somadathanparappurath
@Somadathanparappurath Ай бұрын
YOU CAME TO PRAISE THE LAL
@DeepStarSix-mz9op
@DeepStarSix-mz9op Ай бұрын
What kind of logic is this ? അപകടത്തിൽ പെട്ട വണ്ടി ടാറ്റ ടാക്സി ആണെങ്കിൽ രത്തൻ ടാറ്റയെ കൊല്ലാൻ ശ്രമിച്ചു എന്ന് കേസെടുക്കന്ന തരം ഒരു ചിന്താഗതി
@parthanc6343
@parthanc6343 Ай бұрын
❤❤❤
@Uniquegirl757
@Uniquegirl757 Ай бұрын
ഹേമ കമ്മിറ്റി report അനുസരിച്ച് ഉള്ള actions കൂടി വേണം 😢😢😢
@binishmathew6609
@binishmathew6609 Ай бұрын
Yutubrs bhooribhaghavum negative matrame parayarullu 6:05
@vsomarajanpillai6261
@vsomarajanpillai6261 Ай бұрын
ഇപ്പോൾ അവൻ്റെ അമ്മ അവനെ ന്യായീകരിച്ചു കൊണ്ട് രംഗത്തുവന്നിട്ടുണ്ട് അവൻ പറഞ്ഞത് അവൻ്റെ അവൻ്റെ അഭിപ്രായസ്വാതന്ത്ര്യമാണ് സിനിമാക്കാർക്ക് എന്ത് തോന്ന്യാസവുമാകാമോ എൻ്റെ മകൻ ഹാർട്ട് പേഷ്യൻ്റാണ് അവനെ പോലീസ് കള്ളം പറഞ്ഞു കൂട്ടിക്കൊണ്ടുപോയതാണ് അവന് മരുന്നു കൊടുക്കാനോ കാണാനോ പോലീസ് അനുവദിച്ചില്ലായെന്നൊക്കെ
@unnikrishnanb1237
@unnikrishnanb1237 Ай бұрын
ഇവന്റെ അമ്മ എന്ന് ആ മഹതി, ആരാണാവോ?😢😢
@sureshkumarbsivalaya7473
@sureshkumarbsivalaya7473 Ай бұрын
മറ്റുള്ളവരെ എന്ത് പറയുന്നതിനും യാതൊരു മടിയുമില്ലാത്ത ഈ മലയാളിക്ക് യാതൊരു ബോധവുമില്ല. നമ്മൾ 10 വർഷം പിറകിലോട്ടായി
@ammus00099
@ammus00099 Ай бұрын
കമ്മികൾ അതിൽ മലയാളിയെ കൂട്ടേണ്ട. കമ്മികളാണ് നമ്മുടെ നാടിന്റെ ശാപം
@winchester2481
@winchester2481 Ай бұрын
മോനെ മലയാളിന്ന് പറഞ്ഞാൽ മോഹൻലാലും മമ്മൂട്ടിയും അല്ല. അത് പ്രവാസികളാണ്
@user-ti7ls7yg4v
@user-ti7ls7yg4v Ай бұрын
മനുഷ്യനെ പോലെ അവന്റെ മലവും പ്രസക്തമാണ്. ഈ ചെറുക്കൻ ഒരു മലമാണ്. അതു മോഹൻ ലാലിനെ വിമർശിച്ചത് കൊണ്ടല്ല.
@rolypoly3000
@rolypoly3000 Ай бұрын
So next is don't criticize politicians because their supporters will revolt. Free speech is getting killed in India
@user-cd4ey4ch3j
@user-cd4ey4ch3j Ай бұрын
Chettakal marilla.Lalettan inspiration aanu.military uniformil
@LalyHarvey
@LalyHarvey Ай бұрын
😂😂😂 😂
@Daydreamermallu
@Daydreamermallu Ай бұрын
Shajan sir evide pulliyude padam kandanu Njan video kanunathu shajan sir ne onu Kanan othiri agraham unde
@abyyzs
@abyyzs 28 күн бұрын
Yousles talks
@MidhunBabuK-xw9xk
@MidhunBabuK-xw9xk Ай бұрын
But njan Army recruitment poyapol oruthan line ready akuvan vendi Ammaye paranjavan und
@samael951
@samael951 Ай бұрын
സൈന്യത്തിൽ തെറി വിളി നോർമൽ ആണ്. അത് ലോകത്തിലെ എല്ലാ സൈന്യത്തിലും ഉണ്ട്. തെറി വിളി ആയാൽ അറിഞ്ഞോണ്ട് വിളിച്ചത് ആകില്ല.
@syamkrishna6632
@syamkrishna6632 Ай бұрын
ചെകുത്താൻ ഊളമ്പാറ സെല്ലിലാണോ നിൽക്കുന്നത്?
@k.pjoshy8339
@k.pjoshy8339 Ай бұрын
Hai noshy😊
@jacobgeorge5484
@jacobgeorge5484 Ай бұрын
Mohan Lal and Mooty, Jayram self contribution against film 🎥 Center "Amma."They discriminated against other members. They are under low income. This top person are mindful that they together contribute to Fund rising for Wyanadu, A single rupes to Millions of rupes. Someone is a Leader in society. They make together with rich and poor.❤❤❤
@abrahammathew2456
@abrahammathew2456 Ай бұрын
Nirthadae
@evilVortexGamePlay
@evilVortexGamePlay Ай бұрын
Chekuthaan nte kayyiliripp mosham thanna aaan. But ayal paranja content Alppatharam kaanikkunna mohanlal ne expose cheyythath aanu❤
@DeepStarSix-mz9op
@DeepStarSix-mz9op Ай бұрын
മോഹൻലാൽ വയനാട്ടിൽ പോയത് പോലും ഞങ്ങളാരും ശ്രദ്ധിച്ചില്ല 🙄 മോൻലാൽ അവിടെ പോയി ദുരന്തസ്ഥലം കണ്ടാലോ ഇല്ലെങ്കിലോ എന്തെങ്കിലും വ്യത്യാസം ഉണ്ടാകുമോ. :yawn
@omegaenterprises5997
@omegaenterprises5997 Ай бұрын
മമ്മുട്ടി പോയാൽ ഉണ്ടകുമോ
@DeepStarSix-mz9op
@DeepStarSix-mz9op Ай бұрын
@@omegaenterprises5997 ആരാ മമ്മുട്ടി ?
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 53 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 72 МЛН
Apple peeling hack
00:37
_vector_
Рет қаралды 85 МЛН
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
Out Of Focus Live | 09 August 2024
35:20
MediaoneTV Live
Рет қаралды 45 М.
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 53 МЛН