പ്ലാസ്റ്റിക്ക് പാത്രത്തിൽ ചൂടാക്കിയാൽ ഭക്ഷണ പദാത്ഥം ഏതായാലും വിഷമാകും Food quality യുള്ള Stainless Steel പാത്രമാണ് ഉപയോഗിക്കേണ്ടത്
@santhoshus9463 ай бұрын
ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് കുഴപ്പമില്ല
@jimmychazhoor5483 ай бұрын
കെ റെയിൽ വന്നാൽ ഒരെണ്ണം വാങ്ങി അപ്പം ഉണ്ടാക്കി പാലക്കാട് നിന്ന് തിരുവനന്തപുരത്ത് കൊണ്ടു പോയി വില്ക്കും ഞാൻ😄😄😄😄😄😄
@Viswanath9403 ай бұрын
😂😂😂
@cmasamad49683 ай бұрын
😂😂😂
@rockey40172 ай бұрын
ഓന്ത് കോയിന്നന്‍റെ ബന്തു ആണോ😅
@thomasjoseph59452 ай бұрын
ആ നശിച്ച UDF കാർ സമ്മതിക്കില്ലല്ലോ ?
@dainabiaseemaseem14Ай бұрын
😂😂
@MohdAnsari-l4u3 ай бұрын
Olinil കിട്ടുമോ, എന്താണ് വില
@sarfrasnavas46603 ай бұрын
Will you do more video related to hotel business,it will help a game changer.
@ashsaj34593 ай бұрын
It only does one idiyappam at a time & manual input. You need machine to make bulk idiyappam and no manual labour.
@SHAFIVLOGS3 ай бұрын
നമ്മൾ പറഞ്ഞാൽ മതി മാവ് or പൊടി ഷോപ്പിൽ പോയി മേടിച്ചു കൊണ്ട് വന്നു മെഷിനിൽ ഇട്ടു ഒരു ദിവസത്തിൽ കോടിക്കണക്കിനു ഇടിയപ്പം ഉണ്ടാക്കി വേവിച്ചു റോബോട്ടിക് ഇടിയപ്പം മെഷിനെ കണ്ടു പിടിക്കുന്നുണ്ട് അത് വന്നാൽ വീഡിയോ ഇടാമെ
@DODGESRT007-di5zlАй бұрын
Ivide chapathi machine,chudunna machine,idiyappam valiya machine,cheriya machine oke unde.vallapozhe pani ullu.thudangunna area anusarichirikum labham.
@AnilKumar-wv3ut3 ай бұрын
ഇടിയപ്പം വാങ്ങുന്ന കസ്റ്‌മേറെ ഉണ്ടാക്കുന്ന മെഷീൻ കിട്ടുമോ😢
@aynu30882 ай бұрын
😂😂😂😂
@AnilKumar-wv3ut2 ай бұрын
@@aynu3088 ഹലോ ഉണ്ണിയപ്പം വേണോ👍🥰
@sa-admuhammedАй бұрын
😂😂😂
@anwarhussain1555Ай бұрын
@@AnilKumar-wv3ut ഇടിയപ്പം 'വെള്ളയപ്പം ഇഡലി ഉണ്ടാക്കി ഹോട്ടലുകളിൽ സപ്ളേ ചെയ്യാൻ പറ്റും കുറച് ബുദ്ധിമുട്ടിയാൽ നല്ല പൈസയുണ്ടാക്കാം
@paulsonjohn422619 күн бұрын
😂😂
@sathyaprakashnellaiparambi89513 ай бұрын
Hello, im interseted about this machine, can u please sent more details of this? And how to get? Thank u
@noufalkhanbilal4393 ай бұрын
ബെസ്റ്റ് ബിസിനസ് idea ❤
@radhakrishnannair25893 ай бұрын
Super, Good mechine
@sunilbabu7003 ай бұрын
Ithe pineede aaviyil veavikkano atho full ready ayitano varunnunde .
@lailamathew76103 ай бұрын
Nice pathiri machine undo
@noushadyousefkunju94983 ай бұрын
ചപ്പാത്തി കമ്പനി തുടങ്ങി 3ലക്ഷം പോയി ഇനി ഇത് കൂടി നോക്കാം ഇതിൽ എത്ര പോകുമെന്ന് അറിയണമല്ലോ
@A2ZA2ZA2ZA2Z-gl9cn3 ай бұрын
😂
@GirijammaVN3 ай бұрын
anikum chppathey combaney start chainam und nashttamakumo bro
@noushadyousefkunju94983 ай бұрын
@@GirijammaVN ഇപ്പോൾ എവിടെ തിരിഞ്ഞാലും ഇതേ ഉള്ളൂ ബ്രോ ആദ്യകാലത്ത് തുടങ്ങിയവർ നല്ല ലാഭം എടുത്തു നമ്മൾ ----------- ഞ്ചി മെഷീന് മുടക്കിയ ക്യാഷ് ഗോവിന്ദ മാർക്കറ്റ് ചെയ്യാൻ പറ്റിയാൽ ലാഭമാണ്
@aneesashameer783 ай бұрын
ഞാൻ വാങ്ങി ആർകെങ്കിലും വേണം എങ്കിൽ കോൺടാക്ട് ചെയ്യു വലിയ രീതിയിൽ ഒന്നും ചെയ്യാൻ പറ്റില്ല വീട്ടിൽ ആവശ്യം നടക്കും
@SaddamHussain-wy9wo3 ай бұрын
നബ്ബർ അയാക് @@aneesashameer78
@SanthoshKs-s4x2 ай бұрын
ഇത് കൊള്ളാല്ലോ 😃
@keerthanavariar3 ай бұрын
Curd churning machine available?
@padushaputhuveettilibrah-ms9yl3 ай бұрын
Kukaytu varumo
@jayaramp.b14103 ай бұрын
Super❤❤❤
@sheebashaju2479Ай бұрын
Can we make muruku out of this
@nisabtm88963 ай бұрын
Cook aayittaano varunnath
@Todayismydayonlymyday3 ай бұрын
,
@jaseenanazar12083 ай бұрын
Rate
@padushaputhuveettilibrah-ms9yl3 ай бұрын
Ethu aru vevikum pacha arengilum Kazikumo
@galarya21243 ай бұрын
വീഡിയോ മുഴുവൻ കാണടോ
@shajikalarikkal25123 ай бұрын
Super mechine, Good Idea
@ACCOUNTS-r7f3 ай бұрын
എല്ലാ വരും തുടങ്ങും നല്ല ബിസിനസ്
@muhammadkunhimaladanvalapp7163 ай бұрын
പുട്ട് മെഷീൻ ഉണ്ടോ
@Shaija-i9w3 ай бұрын
Ith nallath
@ajayanpk97363 ай бұрын
രണ്ട് മെഷീൻ വാങ്ങേണ്ടി വരും .ഒരുമെഷീൻ മാത്രമേ ഉള്ളു എങ്കിൽ അത് കേടായൽ നമ്മളെ ആളുകൾ ഇടിയപ്പം ആക്കും. ഇടിയിൽ നിന്ന് രക്ഷപ്പെടാൻ മറ്റേ മെഷീൻ ഉപയോഗിക്കാം.😂😂
@gamerkingar75043 ай бұрын
ഇത് എവിടെ വാങ്ങാൻ കിട്ടും ?
@SasyAv3 ай бұрын
സൂപ്പർ
@NishamolVinod3 ай бұрын
Ehu super aanu,njan vangiyettundu
@SaddamHussain-wy9wo3 ай бұрын
നബ്ബർ അയക്കു
@sajeenabasheer-qm7us3 ай бұрын
ബിസിനസ് ആവശ്യത്തിനോ വീടാവശ്യത്തിനോ ബിസിനസ് ആകാനാ പ്ലാൻ ആണെങ്കിൽ ഈ മിഷ്യൻ സെരിയാകുമോ @@SaddamHussain-wy9wo
@sanoopsanu1644Ай бұрын
enganeyund
@RatnaManohar-m3t3 ай бұрын
Cook aayi varillallo
@vinodbinu59623 ай бұрын
EMI kittumo
@sindhunairbs25333 ай бұрын
ഇത് കുക്ക് ആയി വരുമോ
@Todayismydayonlymyday3 ай бұрын
,
@nidhashaheer77303 ай бұрын
Full video
@trycryptos12433 ай бұрын
Fully cooked.
@kumarvr1695Ай бұрын
കമൻ്റ് ബോക്സിൽ ഒരു പാട് സംശയങ്ങളുണ്ട്. ഒന്ന് മനസ്സിരുത്തി കണ്ടാൽ തീരുന്നവ.
@saleemkoomanchira73413 ай бұрын
👍👍
@VijeshP-x9j3 ай бұрын
💚💚💚💚💚🎥
@rasiyapadath49363 ай бұрын
സ്റ്റീൽ ഉപയോഗിച്ചു ആരോഗ്യം നേടൂ പ്ലാസ്റ്റിക് ഒസീവാക്കൂ 😂😂😂
@FAWANVLOGZZ3 ай бұрын
😱😱😱👍
@shreyayoutubechannel75703 ай бұрын
👍👍👍❤️❤️❤️
@maaesevakendram35743 ай бұрын
🎉
@zubaidapm38513 ай бұрын
Rattathra varum
@rajeshghannarajesh1873 ай бұрын
👍
@majeedmalangaden87233 ай бұрын
ഒരു മണികൂറിൽ 400എണ്ണം ഒരു നാളെക്ക് 2000 മനസിലായില്ല
@shijimeppully70163 ай бұрын
400*5 hrs-2000
@samadsammu9663 ай бұрын
😂😂
@bijuunnikrishnan88553 ай бұрын
തമിഴ്നാട്ടിലെ കണക്കാ😂
@babuthomaskk60673 ай бұрын
രാവിലെ എട്ട് മണിക്ക് ഹോട്ടലുകളിൽ എത്തിക്കണം ഉച്ചവരെ ചുട്ടോണ്ടിരുന്നാൽ വാങ്ങാൻ ആള് കാണില്ല
@luckyfarmhouse3 ай бұрын
ഞാൻ ചെയ്തത നല്ല പരുപാടി രാവിലെ 1മണിക് തുടങ്ങും പണി. ഈ മെഷീൻ ഉപയോഗിച്ചിട്ടില്ല
@MuhammedIqbal-wd2yy3 ай бұрын
മിഷ്യൻ എന്ത് വില വരും
@MohdAnsari-l4u3 ай бұрын
Sir.. ഈ മെഷീൻ എങ്ങിനെ വാങ്ങുവാൻ പറ്റും എന്താണ് വില ഓൺലൈനിൽ കിട്ടുമോ?
@threeboyskdr28182 ай бұрын
Gst അടക്കം 41000 വരും എന്നാണ് അറിഞ്ഞത്
@jo-dk1gu19 күн бұрын
8000 രൂപാക്ക് തരുവാണെങ്കിൽ വാങ്ങാം
@bennocyril3 ай бұрын
ഇത് തുടങ്ങിയിട്ട് ഈ അപ്പം ഒക്കെ എവിടെ കൊണ്ടുപോയി കൊടുക്കും. ഇയാള് തിന്നു തീർക്കുമോ😂
@santhoshsubramaniansanthos6525Ай бұрын
K റെയിൽ വന്നാൽ ഈസി ആയി വിൽക്കാം ബ്രോ 😊
@prabhuthiruvonam544421 күн бұрын
K റെയിൽ വരുമ്പോൾ കൊച്ചിയിൽ കൊണ്ടുപോയി വിൽക്കും
@radeeshradeesh7373 ай бұрын
ഇടിയപ്പ പത്രം മതി
@MkspanDvm-ek7ot3 ай бұрын
K.റെയിൽ വരട്ടെ
@DusterFFy3 ай бұрын
ഇതിന്റെ വില എത്രയാണ്?
@ajikumarajikumar43083 ай бұрын
വീട്ടിൽ തുടങ്ങാൻ, പറ്റിയ ഒരു ഇടിയപ്പം മെഷീൻ കൊടുക്കാൻ ഉണ്ട്.
@px-thu-uh3 ай бұрын
Hi
@px-thu-uh3 ай бұрын
Contact number
@SaddamHussain-wy9wo3 ай бұрын
നമ്പർ. അയക്കൂ
@bijuchandran59903 ай бұрын
No. Pls
@kishorshenoy50793 ай бұрын
Same machine എന്റെ പക്കലുണ്ട്.
@VijeshP-x9j3 ай бұрын
💯💯💯💯💯👍👍🎥
@DusterFFy3 ай бұрын
പ്രൈസ്!14300₹എന്നാണോ പറയുന്നത്
@threeboyskdr28182 ай бұрын
41300
@abdurahimaabdu4043 ай бұрын
ദോശ മെഷീൻ ഉണ്ടൊ
@ManojSree-og7th3 ай бұрын
Ulla cash koodi poyi kittum..allenkil veendum kadakkaranavum micham athu mathram😂
@cheekodhussain88473 ай бұрын
വില വളരെ കൂടുതലാണ് വല്ല കംബ്ലയിൻ്റും വന്നാൽ ,ഇവരുടെ ഒരു അഡ്രസ്സുമുണ്ടാവില്ല.
@SHAFIVLOGS3 ай бұрын
ഇത് പച്ചക്കറികടയിൽ സ്ഥിരമായി വിൽക്കുന്ന സാദമാണല്ലോ ഇത്ര കറക്ട് ആയി വില കൂടുതലാണെന്നു പറയാൻ
@antonydalmeida11693 ай бұрын
Yes, only interested in selling like all shops, servicing and parts changing will be horrible
@Todayismydayonlymyday3 ай бұрын
@@SHAFIVLOGS😂
@kurumbans8773 ай бұрын
അതെന്താ വീട്ടിൽ ഉണ്ടോ സാധനം?
@salushiya12383 ай бұрын
കറണ്ട് ഉണ്ടെങ്കിൽ അല്ലെ ഇതൊക്കെ നടക്കൂ
@Dwatch112 ай бұрын
K Rail വേണ്ടേ 😂😂😂
@BinoyBinoy-un8xwАй бұрын
Umfi
@anwarhussain15553 ай бұрын
ഇത് ഇരിങ്ങാലക്കുട ഉണ്ടാക്കി കൊടുക്കുന്നുണ്ട് സർവീസം കിട്ടും
ഇതൊക്കെ വലിയ സിറ്റികളിൽ നടക്കും. വീഡിയോയിൽ പറഞ്ഞത് പോലെ 10 ഹോട്ടലിൽ നിന്നെങ്കിലും തുടക്കത്തിൽ തന്നെ ഓർഡർ കിട്ടണം.
@surendranv59333 ай бұрын
കോടികൾ 🤪🤪🤪🤪🤪
@MuthuSalmathКүн бұрын
ഉടായിപ്പ് വിളിച്ചാ ഫോണും എടുക്കില്ല
@iamanindian.987818 күн бұрын
ഓരോ ഉടായിപ്പ് 😏
@akkkk43623 ай бұрын
പ്ലയിറ്റ് പ്ലാസ്റ്റിക്ക് ആണോ... പച്ചക്കറിയിലെ വിഷം തിന്ന് ക്യാൻസർ പിടിക്കാത്ത ബാക്കി ഉള്ളവർക്ക് ക്യാൻസർ വരാനുള്ള ഐഡിയ
@KunhabdullaAk-cy6uw3 ай бұрын
ഒന്നുരണ്ടു നെഗറ്റീവ് കമൻറ്റ് ഇല്ലെങ്കിൽ പിന്നെ വീഡിയോക്ക് എന്ത്ഗുമ്മ്😂 കിട്ടാനാണ്
@SHAFIVLOGS3 ай бұрын
വീഡിയോ കണ്ടാൽ ഇതുപോലെ മണ്ടത്തരം പറയേണ്ടി വരില്ല
@_Flower8903 ай бұрын
𝙿𝚛𝚒𝚌𝚎 𝚔𝚘𝚘𝚍𝚞𝚝𝚑𝚊𝚕
@rahmathullaha85873 ай бұрын
പ്ളേറ്റ് ബ്ലാസ്റ്റിക്ക് ആണല്ലോ അതിൽ വെച്ച് ചൂടാക്കിയാൽ.. RCC. പോക്ക്. ഉറപ്പ്
@SHAFIVLOGS3 ай бұрын
വീഡിയോ കാണാതെ മണ്ടത്തരം പറയല്ലേ
@ajayanpk97363 ай бұрын
വീഡിയോ മുഴുവൻ ആയി കാണു. വീഡിയോ എടുക്കുമ്പോൾ തെറ്റിദ്ധാരണകൾ ഉണ്ടാകാതിരിക്കാൻ ആദ്യമേ നെയ്‌ലോൻ പ്ലേറ്റ് ,സ്റ്റീൽ പ്ലേറ്റ് എന്നിവയെ കുറിച്ചു സൂചന നല്കേണ്ടതായിരുന്നു.