കാത്തിരുന്നത് ടീച്ചറിനെയും പ്ലീസ്റ്റഡ് നെറ്റിയെയും. കാത്തിരുന്നതിനു പ്രയോജനമുണ്ടായി. നന്നായി ഇഷ്ടപ്പെട്ടു. ഇനി അടുത്തത് underskirt. ടീച്ചറിനോട് ഒരു റിക്വസ്റ്റ് ഉണ്ട്. ഒരു motivation class..... 🙏 ❤️❤️❤️❤️❤️
@sallyrosechannel90526 ай бұрын
അതേയോ ❤️🙏. പിന്നെ under skirt വേണോ? മോട്ടിവേഷൻ '.... നോക്കാം
@sunflowergarden8666 ай бұрын
Athe.motivation must😊😊
@user-bb6kk9mc3o5 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@user-bb6kk9mc3o5 ай бұрын
😊
@rajuanittaanittaraju38184 ай бұрын
Thank you so much... തയ്യൽ ക്ലാസ് ഇൽ പോയിട്ട് വന്നിരുന്നു കാണുവാ.... ഇപ്പോഴാണ് ശെരിക്കും മനസ്സിലായത് . നാളെ തൈച്ചിട്ടു തന്നെ ബാക്കി കാര്യം... ❤ ഉമ്മ
@shibusajeevan99576 ай бұрын
നന്നായിട്ടുണ്ട് മാഡം എനിക്ക് കുറച്ചൊ ക്കെ അറിയാം എന്നാലും മാഡത്തിന്റെ ക്ലാസ്സിൽ നിന്നും ഒരു പാടു മനസ്സിലാക്കുന്നുണ്ട് Thank you madam
@sallyrosechannel90526 ай бұрын
Thanks dear ❤🙏🙏🥰
@sindhurejanusindhurejanu99682 ай бұрын
ഇഷട്ടമായി സാലി കുട്ടി❤❤😂
@mollyselestian81473 ай бұрын
Adipoli nighty. Clear ayi manasilakki thannu. Thanks a lot
@SasnaBabu-fp4ef4 ай бұрын
Teacher sooperaa tto.njanum ini muthal thaykkum.no doubt .thanks teacher❤❤❤❤❤
@sallyrosechannel90524 ай бұрын
❤❤🥰🥰🙏. Padikkanam. Stitch cheyyanam ❤
@appucookiessvlog5 ай бұрын
ഇതിൻ്റെ കട്ടിംഗ് വീഡിയോ കണ്ട് ഇഷ്ടായി❤ എത്ര സിമ്പിളായാണ് പറഞ്ഞു തരുന്നത്. സൂപ്പർ സബ് ചെയ്തിട്ടുണ്ട്😊
@sallyrosechannel90525 ай бұрын
Thanks dear friend ❤️💖😊🙏
@vibesofsai3 ай бұрын
Very nice stitching .I always make my nighty sleeve loose ,Nighty is what we use at night ,so it has to be worn loose ,so at night while sleeping the hands and arm area will gey air .Now nighty had become like kameez that tight people wear .Good video .
@sallyrosechannel90523 ай бұрын
That's a great idea!
@ushakumaria32962 ай бұрын
സൂപ്പർ .poli.നന്നായി മനസ്സിലാക്കി തന്നു❤❤
@sallyrosechannel90522 ай бұрын
🥰🙏😘♥️
@ishanesi76095 ай бұрын
തയ്യലിൽ ഞാനൊരു തുടക്കക്കാരിയാ കുറെ വീഡിയോ കണ്ടതിൽ ഏറ്റവും ഇഷ്ടം തോന്നി നല്ല അവതരണം👍 പിന്നെ ഒന്നും നോക്കില്ല subscribe ചെയ്തു🥰🥰🥰
@sallyrosechannel90525 ай бұрын
🥰🥰❤️🙏
@aseena572Ай бұрын
നല്ല ക്ലാസ് നന്നായി മനസിലായി 👍👍
@sallyrosechannel9052Ай бұрын
🥰🥰❤️
@gopikas78015 ай бұрын
Teacher പറഞ്ഞു തരുന്നത് വളരെ നന്നായിരിക്കുന്നു. പഠിക്കാൻ എനിക്ക് വളരെ ഉപകാരപ്രദം ആണ്.thanks