ദൈവമേ.. ഈ അവസ്ഥ യെ എന്ത് പേരിട്ടു വിളിക്കും..???? സഹിക്കാൻ കഴിയാവുന്നതിലും അപ്പുറം... നെഞ്ചിൽ എന്തോ തറച്ചു കേറുന്ന വേദന.. ദൈവമേ... 😢😢😢😢
@jamaludheenjamal22054 ай бұрын
സത്യം കേൾക്കുവാനും കാണുവാനുള്ള മനക്കരുത്ത് ഇല്ലാതായി😢😢😢😢
@sajithasajeev84144 ай бұрын
സത്യം കണ്ണു നിറഞ്ഞു ഒഴുകി 😭😭
@nassimrazak99634 ай бұрын
😭😭
@lifemoments38754 ай бұрын
😭😭
@haneefsa39804 ай бұрын
😢😢😢
@fariskt82004 ай бұрын
പടച്ചോനെ, സഹിക്കുന്നില്ല കണ്ടിട്ട്, ആ സഹോദരന് ക്ഷമ കൊടുക്കണേ 😔😔😔
@ranjithperimpulavil29504 ай бұрын
കുട്ടിയെ രക്ഷിക്കാത്ത പടച്ചോൻ ഇനി ക്ഷമ കൊടുത്തിട്ട് എന്തിനാ?
@masas9164 ай бұрын
കാണുന്ന ഞങ്ങൾ ആശിച്ചു പോവുന്നു ആ മനുഷ്യനെ അച്ഛാ എന്ന് വിളിച്ച് ആ മകൻ വരണമെന്ന്. ഈ ലോകത്തുള്ള ഏത് വാക്കാണ് ഇവരെ സമാധാനിപ്പിക്കാനുള്ളത്, അറിയില്ല. കാണുന്ന ഞങ്ങളുടെ ചങ്ക് തകരുന്നു.
@SuhailthanveerP.A4 ай бұрын
പരലോക ജീവിതം ഉണ്ട്. അത് സത്യം. അവിടെ സ്വർഗത്തിൽ ആ മകനെ തിരിച്ചു കിട്ടും. അവസാന വേദ ഗ്രന്ഥ മായ ഖുർആൻ പറയുന്ന ഈ വാക്കുകൾ അയാൾക് ആശ്വാസം ആകും.ദൈവിക കല്പന അനുസരിച്ചു ജീവിക്കണം. അവസാന വേദ ഗ്രന്ഥം ഖുർആൻ പഠിക്കുക. പരലോക ജീവിതം സത്യം.
@minibabumini50624 ай бұрын
😭😭😭😭😭😭🙏🙏🙏
@nishraghav4 ай бұрын
@@SuhailthanveerP.A ഇഹലോകത്തിൽ ഈ വേദന മരണത്തെക്കാൾ ഭീകരമാണ്..അനുഭവിക്കാത്തവർക്ക് തത്വം പറയാം..ഞാൻ ഇതിൽ എന്നെത്തന്നെ സങ്കല്പിച്ചു നോക്കുമ്പോൾ തന്നെ ഭ്രാന്തു പിടിച്ചു പോവും.. ഈ അവസ്ഥ ആർക്കും വരാതിരിക്കട്ടെ..😪
@reny27974 ай бұрын
😢😢😢അതേ അതേ അതേ
@vijiajeeshajeesh98214 ай бұрын
😢😢😢😢 sathyam thanne
@amaldevamaldevb4 ай бұрын
ദൈവമേ ആകുഞ്ഞിനെ എങ്കിലുംഈ അച്ഛന് തിരിച്ചു നൽകണേ🙏🙏🙏🙏🙏🙏
@abdulrashid60974 ай бұрын
എന്റെ പോന്നു സഹോദരങ്ങളായ kudummbathinum അല്ലാഹു samadhaanam tharatte,ആമീന്‍
@globalentertainerms46944 ай бұрын
അല്ലാഹ് ഇച്ചിരി സ്നേഹം കൊടുത്തത് ആണ്.. ഇത്.. ഇനിയും കൊടുക്കണൊ?
@sahidasulaiman81624 ай бұрын
Aameen
@Appruz4 ай бұрын
കുട്ടികൾ നഷ്ടപ്പെട്ട ഒരുപാട് അച്ഛനമ്മമാർ.. സഹിക്കുന്നില്ല റബ്ബേ 😔😔😔😢😢😢😢
@Anvar704 ай бұрын
ഇതൊക്കെ കാണുന്ന മനുഷ്യരുടെ ഹൃദയങ്ങളിൽ വീണ്ടും വീണ്ടും ഉരുൾ പൊട്ടിക്കൊണ്ടിരിക്കുന്നു ..😢😢
@gireeshgiree28294 ай бұрын
വീഡിയോ caption കണ്ടപ്പോൾ തന്നെ സങ്കടം വന്നു 😢🙏🙏🙏🙏🙏
@Kuttifamily4 ай бұрын
അതേ 😢
@shajiw15574 ай бұрын
സഹിക്കുന്നില്ല 😥😥😥കേൾക്കാൻ പടച്ച റബ്ബേ എന്തിന് ഇവരോട് ഈ ക്രൂരത ചയ്യ്തു 😥😥
@sumithanijin20234 ай бұрын
ക്രൂരത ചെയ്തത് പടച്ച റബ്ബ് അല്ല... ഇബലീസ് ആണ്
@nishasajeer57104 ай бұрын
അല്ലാഹുവേ ആ മോനെ കിട്ടണേ 😢😢
@shahidha15754 ай бұрын
Aameen🤲
@jamaludheenjamal22054 ай бұрын
പടച്ചോനെ ആ കുഞ്ഞിനെ എവിടുന്നെങ്കിലും ഒന്ന് കിട്ടിയാൽ മതിയായിരുന്നു പാവം സഹോദരന് സംസാരിക്കാൻ പറ്റുന്നില്ല സങ്കടം കൊണ്ട്😢😢😢
@shahidha15754 ай бұрын
Sheriyanu😢😢
@Aneeshnimmi4 ай бұрын
ഈശോയെ ആ കുഞ്ഞിനെയും അവന്റെ അമ്മയെയും ജീവനോടെ അദ്ദേഹത്തിന് കൊടുക്കണമേ 🙏🙏🙏
ഒരു കുഞ്ഞിനെ എങ്കിലും ബാക്കി കിട്ടിയിരുന്നെങ്കിൽ..😢
@isudeenabdulkareem27224 ай бұрын
അല്ലാഹുവേ..... ഹൃദയം നുറുങ്ങിപോകുന്ന രംഗങ്ങളാണ്...... എന്ത് പറയണം എന്നറിയില്ല, ആ മനുഷ്യൻ പറഞ്ഞ വാക്കുകൾ, എന്റെ മോൻ എന്നെ കണ്ടിട്ട്( അച്ഛാ.......)എന്ന് വിളിച്ചാലോ...............
@swapnas74114 ай бұрын
എന്റെ കൃഷ്ണ ആ കുട്ടിയെ തിരിച്ചു കൊടുക്കണേ
@sainabashirose60394 ай бұрын
വാക്കുകളില്ല...... സഹോദരാ....ദൈവം സമാധാനം തരട്ടെ 😢😢
@brokenheart43044 ай бұрын
എന്റെ മാതാവേ ആർക്കും എങ്ങനൊരാവസ്ഥ ഇനി കൊടുക്കരുതേ 😢 കണ്ടിട്ട് സഹിക്കാൻ pattunilla😰
@UsmanK-od4if4 ай бұрын
😢😢😢😢സഹിക്കാൻ പറ്റുന്നില്ല ഓരോ കഥകളും
@induk58994 ай бұрын
എവിടുന്ന് എങ്കിലും കിട്ടട്ടെ മോനേ 🙏🏻
@saranvs46414 ай бұрын
അനുഭവിച്ചവർക്ക് അറിയാം അതിന്റെ വേദന 💔💔😭
@ptyyyu4 ай бұрын
മുഴുവൻ കേൾക്കാൻ നിന്നില്ല😢😢
@adamtechyvlogs4 ай бұрын
എന്ത് ദുനിയാവാണ് റബ്ബേ 🥲ആ മനുഷ്യന്റെ പ്രതീക്ഷ പച്ചയായി പുലർന്നെങ്കിൽ
@Nijeesh-c7m4 ай бұрын
ദൈവമേ ഇങ്ങനെ ഒരു വിധി ആർക്കും കൊടുക്കരുതേ 🙏🙏😢😢
@sheejamalanchitty30784 ай бұрын
എത്ര കാലം ഇരിക്കേണ്ട മക്കളെ എന്തിനാ ഇങ്ങനെ ഭഗവാനെ അനീഷിന്റെ പ്രാർത്ഥന കേൾക്കണേ 🙏🙏
@anjalint65004 ай бұрын
😔നാഥാ ജീവനോടെ ഉള്ളവർക്ക് സമാധാനം കൊടുക്കണേ 🙏
@VHM_OFFICIAL4 ай бұрын
ഇതാണ് യഥാർത്ഥ കഥയല്ലിത് ജീവിതം... സഹിക്കാൻ കഴിയുന്നില്ല... വല്ലാത്ത അവസ്ഥ തന്നെ...
@SunilAthul4 ай бұрын
ഞാൻ ഇനി ദൈവത്തെ വിളിക്കില്ല ഇത് കേട്ടിട്ട് എന്റെ തൊണ്ട വലിഞ്ഞു മുറുകുന്നു
@shajithanajeeb2634 ай бұрын
Why you blaming God. He has given so many warnings before disaster that was continous rain and pu thumala land slide.still these residents stayed there only with young children they should know warning signs as they are hill side residents.god giving life to all and he taking back .each and everyone will have death,when it's time come
@sherinstans4 ай бұрын
Enikkum anghane thonni povunnu😢
@aravindraj51144 ай бұрын
സത്യം 😞
@sarigar95634 ай бұрын
@@shajithanajeeb263Ente ponno.. Onnu nirtho🙏🙏🙏
@TST-r3f4 ай бұрын
നിങ്ങൾ baground music ഇടേണ്ട ഒരാവശ്യവുമില്ല. അദ്ദേഹത്തിൻ്റെ വികാരം എല്ലാവർക്കും മനസ്സിലാകും. പ്രാർത്ഥനകൾ🙏🙏🙏
@sujas81234 ай бұрын
സമ്പാദ്യം എല്ലാം പൊയ്ക്കോട്ടേ പൊന്നു മക്കൾ 😢😢😢😢😢😢
@aneesh_safeeraaneesh_safee24444 ай бұрын
സകല മാധ്യമപ്രവർത്തകരോട് ഒരു അപേക്ഷയുണ്ട് വിഷമിച്ച നെഞ്ച് പൊട്ടി നിൽക്കുന്ന അവരുടെ അടുത്തേക്ക് ഈ മൈക്ക് കൊണ്ട് പോകുന്നത് നിർത്തു നിങ്ങൾ.
@philipthomas97774 ай бұрын
അവർ മൈക്ക് കൊണ്ടുപോകുന്നതുകൊണ്ടല്ലേ നമ്മൾ എല്ലാ വിവരങ്ങളും അറിയുന്നത് സഹോ. 🤔 പത്രമാധ്യമങ്ങൾ ഇല്ലെങ്കിൽ വയനാട്ടിലെ ഒരുവിവരവും നമ്മളാറിയില്ലാരുന്നു. 🤔
@nithyakunnath64214 ай бұрын
Sathyam
@Guss121444 ай бұрын
എന്ത് വിവരക്കേടാ നിങ്ങൾ പറയുന്നത്... അവരിങ്ങനെ മൈക്കുപിടിച്ച പോകുന്നതുകൊണ്ടാണ് എല്ലാം നഷ്ടപ്പെട്ട വേദന തിന്ന് ജീവിക്കുന്നഅവരെ സഹായിക്കാൻ ആരെങ്കിലും ഒക്കെ ഉണ്ടാവുന്നത്...
@aneesh_safeeraaneesh_safee24444 ай бұрын
@@philipthomas9777 സഹോ പറഞ്ഞത് ശരി തന്നെ ഈ സമയത്ത് അവരുടെ മാനസികാവസ്ഥയുടെ നമ്മൾ നോക്കണം അവിടെയുള്ള കാര്യങ്ങൾ കാണിക്കാൻ ഇതുപോലുള്ള വീഡിയോകൾ എല്ലാം തന്നെ എത്രയോ കാര്യങ്ങളുണ്ട് വീഡിയോ എടുക്കാൻ.. ഈ സമയത്ത് ഓരോ കാര്യങ്ങൾ കുത്തി കുത്തി ചോദിക്കുമ്പോൾ......
@aneesh_safeeraaneesh_safee24444 ай бұрын
@@Guss12144 അവിടുത്തെ നഷ്ടപ്പെട്ട കാര്യങ്ങൾ അറിയാനായി ഈ പാവപ്പെട്ടവരുടെഅടുത്ത് ആണോ ചെല്ലേണ്ടത് അവിടെയുള്ള തകർന്നു കിടക്കുന്ന എത്രയോ സ്ഥലങ്ങളുണ്ട് അത് കാണിച്ചു കൊണ്ടും ആകാം
@SabuOs-i2e4 ай бұрын
ദൈവമേ ആ മോൻ ജീവനോടെ ഉണ്ടാവണെ അച്ഛാ എന്ന് വിളിച്ചു ആ മോൻ ഓടിവരണെ 🙏🙏🙏🙏🙏🙏
@momsmagickitchenmalayalam50134 ай бұрын
സഹിക്കാൻ കഴിയുന്നില്ല ഓരോ രോദനവും.സമാധാനിപ്പിക്കാൻ വാക്കുകൾ ഇല്ല സഹോദരാ. ഓരോ കുടുംബത്തിന്റെയും വേദന താങ്ങാൻ കരുതില്ല
@SmilingBasketball-mp6pf4 ай бұрын
എന്ത് അവസ്ഥയാണ് ഇത്.. 😥😥😥...
@RASHEEDPANAKKAD1354 ай бұрын
എന്തൊരു വേദന, എന്തൊരു വിശമം, ഇതൊക്കെ എവിടെ കൊണ്ട് തീർത്തും, ഹൃദയം പൊട്ടുന്ന വേദയോടും നിറഞ്ഞൊഴുകുന്ന കണ്ണുകളോടുമല്ലാതെ ഇതൊന്നും കേൾക്കാനാവില്ല, നാഥാ ഇനിയും ഇത്തരം അഥാബുകൾ തന്ന് ഞങ്ങളെ പരീക്ഷിക്കല്ലെ😢😢😢😢
@BabyShinu4 ай бұрын
സഹിക്കുന്നില്ല കണ്ടിട്ട്..😢.ചില ക്ലിപ്പുകളൊന്നും ഓപ്പൺ ചെയ്യാറില്ല കാരണം കാണുമ്പോൾ തന്നെ കരയാൻ തുടങ്ങും. എന്നാലും അറിയാതെ തുറന്ന് നോക്കും. ദൈവമേ ഒരിക്കലും ഇങ്ങനെ ഇരു ദുരന്തം ഇനി വരുത്തരുതേ... കാത്തോളണേ 🙏🙏🙏
@samithasajeev34584 ай бұрын
അദ്ദേഹത്തിന്റെ തോന്നൽ പോലെ ആ മകൻ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ... അദ്ദേഹത്തെ അച്ഛാ എന്ന് വിളിക്കാൻ ഒരു കുട്ടിയെയെങ്കിലും തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു 🙏🏻
@nishajayeshnishajayesh86794 ай бұрын
ഒന്നിനെയെങ്കിലും ആ അച്ഛന് കൊടുത്തൂടാ യിരുന്നോ ദൈവമേ....
@deepthibiju64304 ай бұрын
എന്റെ daivame😥എങ്ങനെ സഹിക്കും ഇവർ 😥😥😥
@divyaParusree4 ай бұрын
നഷ്ടപ്പെട്ടതിനു ഒന്നും പകരമാവില്ല. എന്ന്നാലും അവർക്കു ആ മോനെ എങ്കിലും ബാക്കി വെച്ചിരുന്നെങ്കിൽ 😭
@SaranyaMohanan-lf4uf4 ай бұрын
കണ്ണ് നിറഞ്ഞു ഒഴുകുന്നു 😢😢😢
@Minnafth4 ай бұрын
സഹിക്കാൻ കഴിയുന്നില്ല റബ്ബേ ക്ഷമ നൽകണെ ഞങ്ങളും കരയുകയാണ് എന്ത് ചെയ്യും ഇനി തരല്ലെ അല്ലാഹ്
@MuhammedAli-io3ut4 ай бұрын
ഏറെ വേദനാ ജനകം ദൈവം ആ സഹോദരന് ക്ഷമയും സമാധാനവും നന്മയും നൽകട്ടെ
@muhammedhaneefa33404 ай бұрын
ആ കുഞ്ഞു തിരികെ വരും അച്ഛാ എന്ന് വിളിക്കും അവർക്കൊപ്പം നമുക്കും കാത്തിരിക്കാം 🤲🏻🤲🏻
@Shabnathings4 ай бұрын
പടച്ചോനെ @ആ കുഞ്ഞിനെ എവിടുന്ന് കിലും കിട്ടണേ 😥😥
@AminaAshraff4 ай бұрын
Aameen
@globalentertainerms46944 ай бұрын
@@AminaAshraff ഇപ്പൊ തരും നോക്കി ഇരുന്നോ... പടച്ചോൻ അല്ലേ...
@vanajakumari70164 ай бұрын
ദൈവമേ🙏🏻 ആ കുഞ്ഞിനെ യെങ്കിലും തിരിച്ചു കൊടുക്കൂ. എനിക്കു കരയാൻ കണ്ണീരില്ല 😭😭
@back2class5544 ай бұрын
ദൈവമേ.... ആശ്വസിപ്പിക്കണേ
@hafeedmadampaat82844 ай бұрын
എന്തൊരു പരീക്ഷണം, ആ പൊന്നു മക്കളേയെല്ലാം കൊണ്ട് പോയ ഈ ദുരന്തം എന്തിന് അവരെ ബാക്കി വെച്ചു, ഇതിലും നല്ലത് മാതാപിതാക്കളെയും കൊണ്ട് പോകുന്നതായിരുന്നു
@busharahakeem3784 ай бұрын
പടച്ച റബ്ബേ എന്തിനാണ് ഈ പരീക്ഷണം 😢😢😢🤲🏼🤲🏼🤲🏼
@noushadmoideen55924 ай бұрын
This gentleman's helplessness on his face is hitting hard.
@jameelabeevi1204 ай бұрын
അല്ലാഹ്. മോനേ തിരികെ നൽകണേ.
@saadebrahimkutty19854 ай бұрын
ഈ മനുഷ്യന് മനശാന്തി കിട്ടട്ടെ 😢
@sheejak15134 ай бұрын
ഇവരുടെയെല്ലാം കണ്ണീരുപോലെ നേ൪ത്ത പുഴ ഒഴുകികൊണ്ടേയിരിക്കുന്നു... 😢😢 കാണുന്ന നമ്മൾക്കുപ്പോലു൦ സ൦കടമാവുന്നു... മകൻ തിരിച്ചു വന്നെങ്കിൽ... 🙏
@soumyamollal42924 ай бұрын
ദൈവമേ സഹിക്കാൻ പറ്റുന്നില്ല എങ്ങനെ സമാധാനിപ്പിക്കും ഇങ്ങനെ തീരാ നഷ്ടം സംഭവിച്ചവരെ 😒☹️
@ftlufieditz4 ай бұрын
വേദനിക്കുന്ന ഓർമകളുടെ ഭാരവും പേറി അദ്ദേഹം ജീവിതത്തിലേക്ക് നടന്നു 😢
@KairaRegencyKairamall4 ай бұрын
ഇവർ അനുഭവിക്കുന്ന ദുഖവും ക്ലെഷവും ആർക്കും സങ്കൽ പിക്കാൻ പോലും കഴിയില്ലല്ലോ..🥹🥹🥹 ഒരു മകനെങ്കിലും രക്ഷപ്പെട്ടിരുന്നെങ്കിൽ 🥹🥹
@NaseervpVp29 күн бұрын
സഹോദര 🙏🙏🙏വയ്യ 😢😢
@ayishafathima1504 ай бұрын
അല്ലാഹ് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല😢😢
@indin-o9i4 ай бұрын
ശരിക്കും ഇ ഒരു അവസ്ഥ ഒരു മനുഷ്യനും കൊടുക്കല്ലേ നാഥാ... ഹൃദയത്തിൽ ഒരു വിങ്ങൽ 😔😔😔
@BeenaDileep-f364 ай бұрын
എൻെറ പൊന്നു മോനെ സഹിക്കാൻ പറ്റുന്നില്ലല്ലോ
@reny27974 ай бұрын
എന്റെ യേശുവേ... എന്റെ സഹോദര കൂടെ കരയാൻ അല്ലാതെ എനിക്ക് ഒന്നും പറ്റുന്നില്ലല്ലോ ദൈവമേ. എന്റെ ദൈവമേ ആ കുഞ്ഞിനെ എങ്കിലും കൊടുക്കു 😢😢😢😢. എനിക്ക് വയ്യാ ദൈവമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Bushara-lt7nq4 ай бұрын
ക്ഷമിക്കാനുള്ള കഴിവ് കൊടുക്കട്ടെ 🤲🤲
@SubramanianM-xv2nj4 ай бұрын
എന്തൊക്കെ ഉണ്ടായിട്ട് എന്ത് കുഞ്ഞുങ്ങൾ നഷ്ടപെടുക ഓർക്കാൻ തന്നെ കഴിയുന്നില്ല ഈശ്വരൻ എന്തിനാണ് ഇത്രയും ക്രൂരതകാട്ടിയത് ആ മനുഷ്യരോട് ആ കുഞ്ഞുങ്ങളോട് കാണാൻ വയ്യ
@FarshuFarshu-p3x4 ай бұрын
അച്ഛന്റെ അടുത്ത മകൻ ജീവനോടെ എത്താനെ 🤲🤲 പാവത്തിന്റെ കണ്ണീർ കാണാൻവയ്യ 😢😢
എന്റമ്മേ..... കേൾക്കാൻ പറ്റുന്നില്ല അച്ഛാ.... നിങ്ങളുടെ വിഷമത്തിൽ പങ്കുചേരുന്നു 🥹😢🙏🏻
@sabisababsworld12484 ай бұрын
യാ റബ്ബേ... കേൾക്കാൻ കഴിയുന്നില്ല 😔😔😔😔
@Kadeeja-e7d4 ай бұрын
റഹ്മാനായ റബ്ബേ അവർക്ക് ക്ഷമക്ഷമിക്കാനുള്ള മനസിന് കരുത് കൊടുക്കനേ റബ്ബേ
@Sudhi12124 ай бұрын
പൊന്നേ.. 🙏🙏
@radhikasunil92804 ай бұрын
രാത്രി അല്ലേ അനിയാ . .കണ്ണ് കാണാൻ പറ്റാതെ എന്ത് ചെയ്യാൻ പറ്റും അനിയാ ഇല്ലെങ്കിൽ രക്ഷിക്കാൻ പറ്റു മായിരുന്നു....... parents നഷ്ട പ്പെട്ട് പോയ കുട്ടികൾക്ക് Parents ആവാൻ പറ്റുമെങ്കിൽ ....
കരയല്ലേ ചേട്ടാ.. നിങ്ങൾ ഇങ്ങനെയുള്ള വിഡിയോ ചെയ്യല്ലേ ചേട്ടാ.. ഒറങ്ങാൻ patnilla
@MuhammedSakeer-malappuram4 ай бұрын
Padchavan Sabr kodukkatteee 🤲🤲
@SunithaSuresh-vo3mf4 ай бұрын
We can see the pain in his eyes..may God give him strength to overcome this situation..
@Usha.J-ei8xy4 ай бұрын
സഹിക്കാനാവുന്നില്ല ദൈവമേ മനസ്സിന് ശക്തിയില്ല ന്റെ ദൈവമേ 🤲🤲🤲😥😥😥😥😥😥😥😥 ഇതെന്തൊരു വിധി അയ്യോ 😥😥😥😥😥😥😥😥😥
@shemiAshrafshemiAshraf4 ай бұрын
വയ്യ🙏
@binto.v.gbinto.v.g4 ай бұрын
മനസ് മരിച്ചു, കരയാൻപോലുമുള്ള ശേഷി നഷ്ട്ടപ്പെട്ടു.. എന്നാലും ഏഷ്യാനെറ്റ് സമാധാനമായി ഒന്ന് ശ്വാസം എടുക്കാൻ സമ്മതിക്കില്ല... റേറ്റിംഗ് കൂട്ടാൻ എങ്ങോട്ടും മൈക് പിടിച്ചോണ്ട് ചെല്ലും.. ജേർണലിസം ഇപ്പോൾ ക്രൂരതയുടെ മുഖമാണ്..
@hngogo97184 ай бұрын
അവർ റിപ്പോർട്ട് ചെയ്യുന്നത് കൊണ്ടല്ലേ നമുക്കു ഇതൊക്കെ അറിയാൻ പറ്റുന്നത്. നാളെ ഇത് നമ്മുക്ക് സംഭവിക്കാതിരിക്കാൻ വേണ്ടി എന്തെങ്കിലും ചെയ്യാൻ തോന്നാൻ എങ്കിലും ഇത്തരം വാർത്തകൾ വേണം .
@safoora5034 ай бұрын
പാവം വല്ലാത്ത വിഷമം ആയിപോയി. Yallah 😢
@rajanirajanip28824 ай бұрын
ആ കുട്ടീനെ എങ്കിലും തിരിച്ചു കൊടുക്കണേ ദൈവമേ
@indira75064 ай бұрын
എന്റെ ദൈവമേ 😢😢😢😢😢😢
@PraseenaPrasi-el9dz4 ай бұрын
മനസിന് താങ്ങാൻ കഴിയുനില്ല ദൈവമേ എന്തിനാണ് ഇങ്ങനെ ഒരു പരീക്ഷണം 😭😭കാണാത്തവരെ ഒക്കെ വേഗം കിട്ടട്ടെ ഒരു സമാധാനം കിട്ടുന്നില്ല 💔🙏