തിരുവാതിര എന്ന കലാരൂപത്തെ സ്വന്തം പ്രാണനായി കാണുന്ന വള്ളുവനാടിൻ്റെ ദേവിയുടെ ഉപാസകർക്ക് ..... 🙏🙏🙏🙏🙏 നിങ്ങളുടെ ആത്മാർത്ഥതയും സമർപ്പണവും വേറെ Level ആണ്..... Go ahead......👍👍👍
@Noopurathiruvathira9 ай бұрын
Thanku
@divyasuthesh51539 ай бұрын
Instayil കണ്ടിട്ട് കുറെ തപ്പിയാർന്നു.. ഇതിന്റെ full കിട്ടാൻ.. മേദുര... Super...
@aneeshma75019 ай бұрын
എനിക്ക് ഈ കളി എന്നും ഒരു വട്ടം കാണു അത്രയും സൂപ്പർ ആണ് .. Song സെലക്ൺ സൂപ്പർ 1st ശിവ song സൂപ്പർ. അത് ഫുൾ എടുത്തുടായിരുന്നോ.. അത്രക്കും സൂപ്പർ ആണ് ❤❤❤🙏🙏🙏🙏
വളരെ മനോഹരം. എല്ലാവരും നല്ല മേയ് വഴക്കം നന്നായി താഴ്ന്നും ഒക്കെ കളിക്കുന്നു. തിരുവാതിരക്കളി മോഹിനിയാട്ടം സ്റ്റൈൽ കഥകളി സ്റ്റൈൽ ഒക്കെ ഉണ്ടാകാറുള്ളത് തന്നെയല്ലേ..ഒത്തിരി ഇഷ്ടപ്പെട്ടു
@achuthanandanparakkott10 ай бұрын
സൂപ്പർ.❤
@jayasreesumesh94729 ай бұрын
Awesome 💯
@Noopurathiruvathira9 ай бұрын
Thank youu
@saru77775 ай бұрын
❤❤❤❤👍🏻👍🏻👍🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻
@remavarma88316 ай бұрын
Congratulations Ellavarum nannayi kalikkunnundu Nalla step very nice and beautiful Pattukalum nannayittuttundu. Thanks
@girijajairaj59973 ай бұрын
Last three songs dance movements anu. But very beautifully done.
@sheebavk93968 ай бұрын
നല്ല കളി, ഞങൾ തിരുവാതിര അബലങളിൽ കളിക്കുന്നവർ ആണ്. മത്സരങളിലും പോകാറുണ്ട്, അബലത്തിൽ കളിക്കുബോൾ, തിരുവാതിരയുടെ നിയമങൾ അങനെയെടുക്കാറില്ല, ഇതുപോലെ കളിക്കാറുണ്ട്, നിങളുടെ കളികളിൽ നിന്നും കോപ്പി അടിക്കാറുണ്ട്, അതേ സമയം മത്സരത്തിൽ പോകുബോൾ നിയമങൾ പാലിക്കാറുണ്ട്, സമ്മാനം കിട്ടാറും ഉണ്ട്, നിങളുടെ കളിക്കളും പാട്ടുകളും സൂപ്പറാ, പക്ഷേ കളി സൂപ്പർ , എല്ലാവരും സൂപ്പർ കളിക്കാരാ, ഇനിയും (പതീക്ഷിക്കുന്നു,
My friend Anjana is in this 🥰👏👏👏soopr performance..... All.....😍
@Noopurathiruvathira9 ай бұрын
Thank you
@sruthidasml7629 ай бұрын
Audio kittan vazhiundo?
@indiradevi32039 ай бұрын
മോഹിനിയാട്ടം group എന്ന് പറഞ്ഞാൽ ശരി. തിരുമാതിര ഇതല്ല
@sumithac76779 ай бұрын
Not തിരുമാതിര, തിരുവാതിര. മോഹിനിയാട്ടം കളിക്കുമ്പോൾ പറയാം
@mayasathish50639 ай бұрын
Correct
@rajeswarychandrasekhar56838 ай бұрын
ശരിയാണ്
@sreelakshmisatheesh90929 ай бұрын
അതിമനോഹരം !
@RajaniM-zy9ob8 ай бұрын
Original audio kittan vala vazhiyumm indoo???
@RajaniM-zy9ob8 ай бұрын
Please reply 😢😢😢😢😢
@sreerajsrajan318310 ай бұрын
❤❤
@Noopurathiruvathira10 ай бұрын
Thanku
@ramachandran24099 ай бұрын
ഇതിൽ പലതും കണ്ടിട്ട് സമൂഹനൃത്തം പോലെയാണ് തോന്നിയത്. യഥാർത്ഥ തിരുവാതിരയുടെ ഭംഗി കളഞ്ഞു😢😢😢
@sumithac76779 ай бұрын
നിങ്ങളുടെ തോന്നൽ ശരിയാവണമെന്നില്ല എന്ന് ബാക്കി എല്ലാ comments ഉം വായിച്ചാൽ മനസ്സിലാവും. പിന്നെ എല്ലാ performance ന്റെ അടിയിലും ഇങ്ങനെ ചില comments ഞങ്ങൾ പ്രതീക്ഷിക്കാറുണ്ട്. ഇത് പറയാൻ വേണ്ടി ആണെങ്കിലും മുഴുവൻ കണ്ടിരിക്കും എന്ന് കരുതുന്നു. സന്തോഷം
@ramachandran24099 ай бұрын
@@sumithac7677 ഞാൻ പരമ്പരാഗതമായി കണ്ടിട്ടും കേട്ടിട്ടുമുള്ള തിരുവാതിരകളി ഇതല്ലായിയിരുന്നു. അതുകൊണ്ടുമാത്രമാണ് ഇങ്ങനെ ഒരു കമന്റിട്ടത്. മുമ്പെങ്ങുമില്ലാത്ത ഒരുതരം കൈകൊട്ടികളി ഇപ്പോൾ പ്രചരിക്കുന്നുണ്ട്. പരമ്പരാഗതമായ കൈകൊട്ടികളി അതാണോ?
@sumithac76779 ай бұрын
@@ramachandran2409 പരമ്പരാഗതമായി ചെയ്യുന്നവർ അങ്ങനെ ചെയ്തോട്ടെ, അതു മാത്രമേ ചെയ്യാൻ പാടുള്ളു എന്ന് പറയാൻ ആർക്കാണ് അർഹത. ഞങ്ങൾ ഞങ്ങളുടേതായ രീതിയിൽ ചെയ്യുന്നു. അതിഷ്ടമുള്ളവർ കാണുക, ഇഷ്ടപെടുക.കാലത്തിനനുസരിച്ച modifications എല്ലാത്തിലും ഉണ്ടാകും, വേണ്ടവർ accept ചെയ്യുക, യഥാർത്ഥ തിരുവാതിരയുടെ ഭംഗി കളഞ്ഞു എന്ന് നിങ്ങൾ പറയുമ്പോൾ,ഏതാണ് യഥാർത്ഥ തിരുവാതിര എന്ന് നിങ്ങൾ തന്നെ പറയു, ആരാണ് അതിന്റെ നിർമാതാക്കൾ?
@sumithac76779 ай бұрын
@@ramachandran2409 ഏതാണ് പരമ്പരാഗതമായ തിരുവാതിരകളി?. ഉറപ്പിച്ചു പറയാമോ. ഇനി അങ്ങനെ ഉണ്ടെങ്കിൽ തന്നെ കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടാവാൻ പാടില്ല എന്ന് പറയാൻ ആർക്കാണ് അർഹത. ഞങ്ങൾക്ക് ഇങ്ങനെ അവതരിപ്പിക്കാൻ ആണ് ഇഷ്ടം. അതിഷ്ടപെടുന്നവർ ഇഷ്ടപെടുക, അംഗീകരിക്കുക.ഞങ്ങൾ അതേ പ്രതീക്ഷിക്കുന്നുള്ളൂ. ഇപ്പൊ നിങ്ങൾ കാണുന്നു എന്ന് പറയുന്ന കൈ കൊട്ടി കളികൾ അവരും കളിക്കട്ടെ. ഇതൊന്നും ആരുടെയും കുത്തക അല്ലല്ലോ.
@jayanair49619 ай бұрын
Traditional model കളി 5 min കാണുമ്പോൾ തന്നെ ബോറടിക്കും.. ഈ ടീം എത്ര ഭംഗി ആയാണ് പ്രോഗ്രാം അവതരിപ്പിക്കുന്നത്.. വളരെ ഒതുക്കത്തിൽ... ലാസ്യം ഒട്ടും കൈമോശം വരാതെ.... ഇത്പോലെ ഭംഗിയുള്ള മാറ്റങ്ങൾ തിരുവാതിരക്കളിക്കു വരട്ടെ... ഇനിയും പ്രോഗ്രാം ചെയ്യണം ഞങ്ങൾ waiting ആണ് 💐💐💐💐All the best team
@sruthys67353 ай бұрын
Kaliyokke nallathu thanne but paattinotha chuvadukal alla eduthirikkunne.
@NITHINSAJEEVONLINE10 ай бұрын
ᴀɴᴜᴩᴀᴍᴀ ᴩᴏʟɪ 😌❤️
@RemaDevi-h4n9 ай бұрын
Xihtp
@mayabala5568 ай бұрын
ഇതു മോഹിനിയാട്ടം സ്റ്റൈൽ തിരുവാതിര ആണ്
@beenakumari50349 ай бұрын
Oru abiprayam koodi kaliyude kude dress koodi sredhikyanam set mund ethayalum thanathu pole uduthal valare banghyundakum moodi kettiyuduthal banghiyilla ....
@Noopurathiruvathira9 ай бұрын
👍
@syrasivaram94786 ай бұрын
ഇവർ നന്നായി കളിക്കുന്നുണ്ട് പക്ഷെ ഇത് തിരുവാതിരയാണോ? മോഹിനിയാട്ടം പോലുണ്ട് 😄 ഓരോ കലാരൂപത്തിനും തനതായ ശൈലി ഉണ്ട്.. 😊
@sivanandinil67435 ай бұрын
ENNATHAPAM.CLASICAL.YELLAM.NALLATHE.
@indiranamboodiri90634 ай бұрын
ഇതൊരു നൃത്തരൂപമായി തോന്നുന്നു.
@BalanM-vk6mq6 ай бұрын
bangadiputs
@vijayavallipr96884 ай бұрын
എന്തോന്ന് കളി?കൊള്ളില്ല തീരെ
@shobhamt12099 ай бұрын
സൂപ്പർ ❤️❤️❤️❤️
@remyashinil9 ай бұрын
Super 👍❤
@shobanak53410 ай бұрын
Supper❤❤❤
@saliniarun219110 ай бұрын
Super
@sreenasreesree76859 ай бұрын
❤❤❤
@sreedeviu8689 ай бұрын
Super❤👌👌✨
@sreekaladevi50669 ай бұрын
Super ❤❤
@SujathaSujaravi9 ай бұрын
Supper
@gowrisvlogs38879 ай бұрын
👍🏻👍🏻👍🏻👍🏻👍🏻
@sujathasuresh51769 ай бұрын
👌🏻
@sidhilekshmi64069 ай бұрын
Super
@jesletts17519 ай бұрын
❤❤❤
@GopikaMv-bg1he9 ай бұрын
❤❤
@padmajagopi73813 ай бұрын
Super
@ramyamanikandan51609 ай бұрын
Super❤
@Noopurathiruvathira9 ай бұрын
Thanks 🔥
@geetamarkose17577 ай бұрын
Really super. First time seeing a classical thiruvathira.🎉🎉 Every one in unison. No faults on anybody's part.