സാറിന്റെ എല്ലാ ക്ലാസും കേൾക്കും കേൾക്കാൻ ഒരുപാട് ഇഷ്ടം
@jayasasidharan55562 жыл бұрын
Goof
@നന്മവെളിച്ചമാണുതിന്മഇരുട്ടാണു2 жыл бұрын
കടം... 23 ആം വയസ്സിൽ പ്രവാസിയായി ഇപ്പൊ 38 ആ വയസ്സ് 15 വർഷത്തെ പ്രവാസത്തിനിടയിൽ ഒരു പാട് കടം മേടിക്കേണ്ടി വന്നിട്ടുണ്ട്. പെങന്മാരെ കെട്ടിക്കാൻ ഉമ്മയെ ചികിൽസിക്കാൻ. 15 ലക്ഷം വരെ ഒരെ സമയം കടം ഉണ്ടായിട്ടും ഒരിക്കൽ പൊലും ഒരാൾ പൊലും എന്നൊട് പണം തിരിച്ച് ചൊതിക്കേണ്ട അവസരം ഞാൻ ഉണ്ടാക്കിയിട്ടില്ല അത് എന്റെ മാനേജിങ് സ്കിൽ ആണെന്ന് ഞാൻ വിശ്വസിക്കുന്നു. പണം മേടിക്കുന്നതിന്ന് മുമ്പെ ഞാൻ പറയും ഈ സയത്തൊ അതിന്ന് ശേഷമൊ എനിക്ക് തിരിച്ച് തരാൻ കഴിയൂ അതിന്ന് മുമ്പ് നിങൾക്ക് അത്യാവശ്യം ഉണ്ടെങ്കിൽ ഞാൻ തരാൻ ശ്രമിക്കും. ഒരിക്കൽ പൊലും കടത്തെ ഓർത്ത് ഞാൻ ടെൻഷൻ അടിച്ചിട്ടില്ല. കാരണം പണിയെടുത്താലെ കടം വീടുള്ളൂ ടെൻഷൻ അടിച്ചാൽ വീടില്ല എന്ന് അറിയാവുന്നത് കൊണ്ട്. ഇന്ന് എനിക്ക് കടം ഇല്ല ചെറിയ ഒരു വീടുണ്ട് ചെറിയ ഒരു കാറുണ്ട് നല്ലൊരു ജൊലിയുണ്ട് ഹാപ്പി നാളത്തെ കാര്യം നാളെ നൊക്കാം ഇൻഷാ അള്ളാഹ്
@beenaabraham22432 жыл бұрын
❣️
@bindhushaju51662 жыл бұрын
Insha alla🙏
@homeminister80452 жыл бұрын
🙌🏼
@galaxyflutes58512 жыл бұрын
Ennaalum ini kadam medikkadhirkua....
@niyasthazhekode98962 жыл бұрын
സർവ്വശക്തൻ അനുഗ്രഹിക്കട്ടെ
@alimonppmuhammedali13552 жыл бұрын
സാറി ന്റെ ഓരോ വാക്കുകളും കേൾക്കാൻ കാത്തിരിക്കുന്നു. ഒരു Possitive എനർജി കിട്ടുന്നത് പോലെയാണ് Tnx👍
@Say-ru6wr2 жыл бұрын
ഞാൻ 55 വയസ്സുള്ള ഒരാളാണ് സാറിന്റെ എല്ലാ സംസാരങ്ങളും കൗതുകത്തോടെയാണ് കേൾക്കാറുള്ളത് സാറിന്റെ ബോഡി ലാംഗ്വേജ് വളരെ ഇഷ്ടമാണ് സാറിന്റെ സംസാരം എന്റെ ജീവിതത്തിന് ഒരുപാട് പ്രചോദനമായിട്ടുണ്ട് ഒരുപാട് നന്ദി എന്നെങ്കിലും നേരിൽ കാണാൻ വളരെ ആഗ്രഹിക്കുന്നു
@muhammedriyas97552 жыл бұрын
സാറിന്റെ വീഡിയോ കാണാൻ പ്രത്യേക ഇഷ്ടമാണ്.കാരണം സാറിന്റെ ഓരോ വീഡിയോയിലും ചിരിക്കാനും ഏറെ ചിന്തിക്കാനും ഉണ്ടാകും. U r great sir❤️
@KABEER_KMC.16K.2 жыл бұрын
നല്ല message തരുന്ന നല്ല motivation... ഒരുപാട് ഇഷ്ടം തന്നെ ❤
@latha37622 жыл бұрын
സാറിൻ്റെ ക്ലാസ്സ് എനിക്ക് ഒരു പാട് ഇഷ്ടമാണ്. ഒരു പാട് ചിരിക്കാനും മനസ്സിലാക്കാനും ഉണ്ട്.
@tpvinodtpv2 жыл бұрын
കടത്തിനെ കുറിച്ച് ചിന്തിച്ചോണ്ട് നിന്നാൽ കടം കൂടുകയേ ഉളളൂ.. 😄👌👌👌👌
@jamsheerch48732 жыл бұрын
സത്യം
@moseskp1780 Жыл бұрын
കടം ഉണ്ടല്ലേ കൊടുക്കണം
@sreedevik24882 жыл бұрын
സർ. താങ്കളുടെ വാക്കുകൾക്ക് വളിനെക്കാൾ മൂർച്ഛയുണ്ട്. കാരണം ഞാൻ കണ്ടതിലും, കേട്ടതിലും ഒക്കെ വലുതാണ് താങ്കളുടെ mottivation. എനിക്ക് ഇപ്പോൾ ഒരു ലക്ഷ്യം ഉണ്ട്. വിട്ടുപണിക്ക് പോയിട്ട് ഒരുമാസമായി. സാലറി 15000 രൂപ. ഞാൻ ശരിക്കും ഞെട്ടിപ്പോയി. ഇപ്പോൾ നല്ല ഊർജം ഉണ്ട്. മക്കളുടെ ആഗ്രഹങ്ങൾ ശ്രദ്ധിക്കാൻ പറ്റും. എന്റെ മക്കളും സാറിന്റെ class കേൾക്കാറുണ്ട്. 🙏🙏🙏🙏🙏
@beenaabraham22432 жыл бұрын
👍💕 God bless you
@jilcyeldhose85382 жыл бұрын
മനസ്സ് തളരാതെ ധൈര്യമായി മുന്നോട്ടു പോവുക..... 🤗
@muneermuni76312 жыл бұрын
ശ്രീ ദേവി കുട്ടീ ധൈര്യമായി മുന്നോട്ടു പോകൂ.
@sreedevik24882 жыл бұрын
@@muneermuni7631 thank you ചേട്ടാ ❤❤
@preethidileep6682 жыл бұрын
ശ്രീദേവി 🥰🥰💪💪🤗മുന്നോട്ടു പോകുക 🌹
@sajisaju9812 жыл бұрын
സാറിന്റെ ഓരോ വാക്കുകളിലും ഉണ്ട് oru പോസിറ്റീവ് എനർജി 😊😊ഞാൻ ഓരോന്നു കാണുമ്പോഴും എന്റെ ലൈഫിൽ ഓരോ മാറ്റം വരുത്താൻ ശ്രമിച്ചിട്ടുണ്ട് 😊oru വലിയ tnx സാറിന് 😊
@jaisons60572 жыл бұрын
അക്ഷരം തെറ്റാതെ വളരെ അധികം ബഹുമാനത്തോട് കൂടി വിളിക്കാം സാറേന്ന് 👍👍👍👍👍👍👍👍
@KrishNa-kj6fu2 жыл бұрын
👍👍👍👍❤❤
@sureshkumar-hc5rk2 жыл бұрын
0
@sureshkumar-hc5rk2 жыл бұрын
9
@saranyaa3582 жыл бұрын
Yes great sir
@hairin62162 жыл бұрын
Your great sir
@haseenafarhan4998 Жыл бұрын
Stress varumbol njan kelkaan ishttappedunna oreyoru motivator 🎉🎉 Chirippikkanum chindhippikkanum kazhiyunna vakkukal.. You are great sir... Keep going.. Stay blessed❤❤❤
@beenakarthikeyan67662 жыл бұрын
നെഗറ്റീവ് ചിന്തകൾ റബ്ബർ പന്തുപോലെയാണ്.... എത്ര ശക്തമായി എറിയുന്നു ..... അതിനേക്കാൾ ശക്തമായി തിരിച്ചു വരുന്നു
@ibdhuunni56112 жыл бұрын
Super sir . ❤️ അങ്ങ് എല്ലാവർക്കും വേണ്ടി സംസാരിക്കുന്നു. 🙏🙏
@ashamoldarshana75512 жыл бұрын
നേരിട്ട് ഒരു class കേൾക്കാൻ കൊതിയുണ്ട്
@SumathiDevadas Жыл бұрын
നല്ല മോട്ടിവേഷൻ ക്ലാസ്സ് ആണ് സാർ ന്റെ 👌👌👌
@manju-z2v8g Жыл бұрын
ഞാൻ ആദ്യമായി സാറിന്റെshorts കണ്ടപ്പോൾ ചിരിച്ചു പോയി.ചിരിയും ചിന്തയും കൊണ്ട് വരുന്നതാണ് എല്ലാ വീഡിയോകളും. കണ്ട വീഡിയോ തന്നെ Free ആയിരിക്കുമ്പോൾ കാണാറുണ്ട്. എന്തോ മനസിന് നല്ല പോസിറ്റീവ് എനർജി കിട്ടാറുണ്ട്. ഒരു അപേക്ഷയുള്ളത് long വീഡിയോ ഇടണം എന്നുള്ളതാണ്. മുതുകാട് സാറിന്റെ റോൾസ് റോയ്സ് വീഡിയോ കണ്ടത് കൊണ്ടാണ് താങ്കളുടെ വീഡിയോ കാണാൻ ഇടയായത്. Thanks for your vedios
@anushkaanushek16432 жыл бұрын
ഞാൻ സാറിന്റെ വീഡിയോ കുറച്ച് ദിവസം ആയിട്ടു കാണുന്നുണ്ട് സൂപ്പർ ആണ് ഗോഡ് ബ്ലെസ് യു സാർ 🙏🏻🙏🏻🙏🏻🙏🏻💐💐💐
@sheejashaji10912 жыл бұрын
Iam 55 years old sir.ella videosum kanarundu potipoti chirikakaziyarundu valya thanks
@sheeja.csheeja.c54932 жыл бұрын
ടെൻഷൻ , സങ്കടം ഉള്ളപ്പോൾ താങ്കളുടെ vedio കണ്ടിരിക്കും. Mind ok ആകും 🤝🤝
@arjunhari52442 жыл бұрын
Sir സാറിൻ്റെ ക്ലാസ്സ് ഒരുപാട് ഇഷ്ടമാണ് കട്ടപ്പനയിൽ സാറിൻ്റെ ക്ലാസ്സ് കേൾക്കാൻ കട്ട വെയ്റ്റിംഗ്😍😍😍😍
@sarimar81532 жыл бұрын
സാറിന്റെ വാക്കുകൾ പല ക്ലാസ്സിലും ഞാൻ മറ്റുള്ളവരുമായി ഷെയർ ചെയ്യാറുണ്ട് 😍
@HeensWorld Жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന വാക്കുകൾ...
@mohamedsaqeef3442 жыл бұрын
0:29- 0:33 കയ്യടിക്കാൻ മറന്നുപോയവരെ നോക്കി പേടിപ്പിച്ച് കയ്യടി വാങ്ങാനും വേണം ഒരു റേഞ്ച് 😅♥️
@Abhishadguru2 жыл бұрын
Ha ha..athu correct
@mohamedsaqeef3442 жыл бұрын
@@Abhishadguru it is pleasure to hear from you ♥️
@rajinafazil92572 жыл бұрын
അയ്യോ എന്റെ സാറേ sir ന്റെ class കേൽകാനിരുന്നാൽ പിന്നെ ചുറ്റും ഉള്ളതൊന്നും കാണില്ല...കേൾക്കില്ല അതെന്താ അങ്ങനെ 😁
@nazii3266 Жыл бұрын
ആ കുട്ടികൾക്ക് ആദ്യം ട്യൂബ് ലൈറ്റ് പോലെ അൽപ സമയം എടുത്തു സാറ് പറഞ്ഞത് കത്താൻ . അതോണ്ടാ.
@frcreations69562 жыл бұрын
എല്ലാ പോസ്റ്റിനും like അടിക്കും അത് കണ്ടതെണെന്ന് ഉറപ്പ് വരുത്താൻ അത്രക്ക് ഇഷ്ട്ടമാണ് മനുഷ്യാ നിങ്ങളുടെ ക്ലാസ്സ് 🥰😁
@fathimar97252 жыл бұрын
പെട്ടന്നാണ് സാറിന്റെ സ്പീച് കണ്ടത്.ഗ്യാസിൽ കറി വെച്ചത്പോലും വറ്റി അടിക്കു പിടിച്ചപ്പോയി. മറന്നു പോയി😄ഒന്ന് കഴിയുമ്പോൾ മറ്റൊന്ന് എന്ന പോലെ കണ്ടോണ്ടിരിക്ക നിർത്താൻ കഴിയണ്ടേ.കാണുന്നവരുടെ മുഖത്തു കൂടി ഒരു പുഞ്ചിരി വരുത്താൻ സാറിനു പറ്റുന്നുണ്ട്. 😊🥰
@assupalakkad51012 жыл бұрын
ബെസ്റ്റ്
@mubarakmm83322 жыл бұрын
😍
@റഫീഖ്.കാഞ്ഞിലേരി2 жыл бұрын
വീട്ടുകാരുടെ വഴക് കിട്ടിയോ 😃😃
@ardratv82642 жыл бұрын
സാറിന്റെ വലിയ ആരാധിക ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@hidhanishma60862 жыл бұрын
Sir nte class inn neritt kittiyappo aanu njan sir ne patti ariyunne.innathe msi schoolil edutha class adipoli aayirunnu...power 🔥🔥
@reenapaul304010 ай бұрын
Enikku orupadu ishtta nu e motivation speech
@funvlogs22 Жыл бұрын
ഞാൻ ജോലി ചെയ്യുന്നത് കുവൈറ്റിൽ ആണ് ഒരു റൂമിൽ ഒറ്റക് ആണ് താങ്കളുടെ വീഡിയോ കാണുമ്പോൾ ചിരിക്കാം സന്തോഷിക്കാം..... കുടുംബത്തെ നാട്ടിലാക്കി എന്നെ പോലെ ഒറ്റക് കഴിയുന്ന പ്രവാസികൾക്കു ഒരു പാട് tention😍മാറ്റാൻ കഴിയുന്നതാണ് നിങ്ങളുടെ എല്ലാ വീഡിയോസും ❤️❤️❤️❤️❤️❤️❤️❤️ഒരു പാട് സ്നേഹത്തോടെ ഷഫീക് കായംകുളം
@seenathismayil41132 жыл бұрын
എപ്പോഴും പോസിറ്റിവായി ചിന്തിക്കുക 🥰👍
@suneeflatheef84222 жыл бұрын
വളരെ സത്യം ഉള്ള വാക്കുകൾ മച്ചുള്ളവരുടെ വിഷമം നോക്കി സ്വന്തം നേട്ടങ്ങൾ നോക്കാതെ അവസാനം അവരിൽ നിന്നും അവഗണന കിട്ടിയവർ ഒരുപാട് ഉണ്ട് സമൂഹത്തിൽ അതിൽ ഒരാൾ ആണ് ഞാൻ 😔
@Mmmddddgg Жыл бұрын
0:08 കറന്റ് ബില്ല് കൃത്യമായി അടയ്ക്കണം .....😅
@saranyareghu33782 жыл бұрын
Good👍👍👍👍👍👍👍 thank you❤❤❤❤❤❤🌹🌹🌹🌹🌹🌹🌹 sir human fear maran eth cheyanam parayamo
@fathimathsuhara22182 жыл бұрын
പ്രസംഗം തൊണ്ടയിൽ കുടുങ്ങി മരിച്ചു ന്നു.. കേട്ടോ..😂😂
@rabiyaac89252 жыл бұрын
ഞാൻ കാണാറുണ്ട് പല പ്പഴും നിങ്ങളുടെ വീഡിയോസ്. Mind relaxed ആവും. ഞാൻ വാട്സാപ്പ് സ്റ്റാറ്റസ് ഇടാറും ഉണ്ട് 🥰
@abid86602 жыл бұрын
Comedy+Motivation 🔥🔥🔥
@nusaibamoideen5494 Жыл бұрын
Endhonnadey idh motivation ket കെട്ട് addict അയ് poi 💜💜💜
@sudhac-bw7fo11 ай бұрын
വളരെ നല്ല പോസ്റ്റ്
@sree_sai_nrithavidhyalayam Жыл бұрын
അടിപൊളി സർ, ഒരു ചെറിയ വീഡിയോ കണ്ടതാ, ഇപ്പോൾ എല്ലാം കാണുന്നുണ്ട്, സർ പറയുന്നതെലാം സത്യം ആണ്
@sherishereena99622 жыл бұрын
ഒരു പാട് മോട്ടിവേഷൻ തരുന്ന sirnte speech 👌👌👌👌...
@hadhirichu83722 жыл бұрын
Sar poliyaan 🤗🤗
@vinayavijayan733411 ай бұрын
Sarinde Video Kanan eshtamanu.manasile tension allam pokum Thanks ❤
@sahalmon66172 жыл бұрын
പോളി 🙌🙌🙌🙌
@neethucalicut13362 жыл бұрын
സൂപ്പർ 👍🏻
@askarvanimel786 Жыл бұрын
Ella classum njan kelkarund athil onnu eniku gunam kitty👍thoyilaliyanelum mudhalaliye pole jeevikuka we will get that position ❤
@ThansiFarsana9 ай бұрын
Tention varumbol sir nte vedio kandirikkum. Orupad orupad relaxationum oppam nalla oru energyum feel cheyyarund. 🥰🥰🥰
@sourin54562 жыл бұрын
1.00 - 1.22 ആ മുപ്പത് പേരെ ഞാൻ നോക്കിവച്ചിട്ടുണ്ട്. 😄😄👍🏻
@jishasathyan45452 жыл бұрын
ടൂർ പോവാൻ വേണ്ടി ഉള്ള ഡ്രെസ്സ്.ഇതൊക്കെ എങ്ങനെ അറിയുന്നു.നമിച്ചു സാറേ..🙏🙏🙏
@anithadhasp5242 жыл бұрын
Sathyam enikku anuphavam undu. ulluthurannu chirichaal karayendivarum. Athukondu chirikkaan Maranna kaalamundaayirunnu. You are so great sir.
@jasmeenjasmeen70182 жыл бұрын
Eniku bhaygra ishtam annu epolum kelkan thonnunna vaakugel always like ❤️💕👍😘
@aneesp1861 Жыл бұрын
നേരിൽ കാണാനും പരിചയപ്പെടാനും നല്ലോം ആഗ്രഹം ഉണ്ട്
@ashrafshanashraf359510 ай бұрын
Good massage
@aninajeem47722 жыл бұрын
Ente manasinakath oru santhosham aane sarinte vakukal epolum vedio kanum orupad istane sarine
Abhishad, you are very true Thank you very much Like to meet you Really nice human being
@jazakp71432 жыл бұрын
Sir njagale naatil onnu varanam
@shameenasamad90862 жыл бұрын
കൊള്ളാലോ മാഷേ...
@jishavarghese6637Ай бұрын
Njan sir inte fan ayirikkuva
@hadibrooki14792 жыл бұрын
Sir najn sirinte channelil 6 k sub ullappol sub cheytha ore subscriber aane . Sir anik class aduth thannittund.( from nochat Higher secondary school). 2020 to 2022 batch . Sir anik ore karyam chodikkan nd " njan orale vallathe snehikkunn but anik ath parayan sadhikkunnilla . Can you give me a positive advice