സൂപ്പർ സിജേഷ് ഞൻ സിജേഷ്ന്റ എലാ വീഡിയോ fist kanutto
@KL06farm2 жыл бұрын
Hi cheatta , thanks
@akashgeorge32782 жыл бұрын
Super ചേട്ടാ 🥰
@shijujshijuj23042 жыл бұрын
Good bro
@sijomathew43562 жыл бұрын
All the best Jaison Chetta...
@Alocjosh2 жыл бұрын
Im practicing natural farming in kamblikandam since 2018. And im sundrying the cardamon here. Im looking for market would like to get contact of Sakhi.
@KL06farm2 жыл бұрын
Plz call me Jaison u will get
@shinepj0012 жыл бұрын
Thank you 🌹🌹🌹
@josephunnichan44242 жыл бұрын
👍👍👍🥰
@nijilashokan45282 жыл бұрын
👌👌
@dharmarajm27392 жыл бұрын
👍
@sebastianjoseph37572 жыл бұрын
എന്റെ ചെറിയ തോട്ടത്തിൽ ഓർഗാനിക് കൃഷി ചെയ്യുന്നു. ഒരു വർഷമായി വിഷം ഒന്നും ഉപയോഗിക്കുന്നില്ല.രാസ വളവും ഇല്ല കായ ടെസ്റ്റ് ചെയ്യ്തു. 400 താരം വിഷം ടെസ്റ്റ് ചെയ്തതിൽ bifenthrin 0.015, lambda 0.053, qulnalphos 0.016 ഇവ മാത്രം ആണുള്ളത്. ഇവയൊന്നും 3 വർഷമായി ഉപയോഗിക്കുന്നില്ല. ഡ്രയറിൽ ഉണങ്ങാൻ കൊടുത്തപ്പോൾ മുകളിൽ നിന്ന് വെള്ളം വീണത് ആകാനാണ് സാധ്യത. ഈ കായ് കയറ്റി അയക്കാൻ പറ്റുന്നതാണോ? അടുത്ത തവണ ഡ്രയറിൽ മുകളിൽ ഇട്ട് ഉണങ്ങിയാൽ ഇത് ഒക്കെ ആകും എന്ന് കരുതുന്നു.