തള്ള്.... ഇല്ലാത്ത എഥാർത്ഥ കർഷകൻ അഭിവാദ്യങ്ങൾ ❤❤❤❤❤❤❤
@sarshadworld77573 күн бұрын
ഒരു യഥാർത്ഥ കർഷകൻ അടിപൊളി സൂപ്പർ
@KL06farm3 күн бұрын
❤️
@ninan12902 күн бұрын
Valare നല്ല വീഡിയോ...
@KL06farm2 күн бұрын
❤️
@musthafamusthafa26373 күн бұрын
Sub ചെയ്ത് കാത്തിരിക്കുന്നു അടുത്ത വീഡിയോക്ക് കുരുമുളകിന്റെ ഒരു പാട് വീഡിയോ ചെയ്യണേ ഇത് പൊളിച്ചു
@KL06farm3 күн бұрын
sure
@shiyafputhankattil61213 күн бұрын
മനോഹരമായ ഉപകാരപ്രദമായ വീഡിയോ
@KL06farm3 күн бұрын
❤️
@jibi.joseph2 күн бұрын
സത്യസന്ധമായ അവതരണം. നിഷ്കളങ്കനായ കർഷകൻ
@KL06farm2 күн бұрын
❤️
@binojbs50303 күн бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ഈ കുരുമുളകിന്റെ കുറച്ച് തൈകൾ വേണമായിരുന്നു
@KL06farm3 күн бұрын
available anu,. Video il number undu vilichal kittum
@jamesjoseph93093 күн бұрын
ഇയാൾ കഴിഞ്ഞ വർഷം ഇട്ട ഒരു വീഡിയോ കണ്ടു ഒരു കൊടിയുടെ തണ്ട് തേടി ഒരു വർഷം ഇരുന്നു, 🤣
@nijilashokan45283 күн бұрын
❤❤❤👌👌👌👌
@bibintjose19033 күн бұрын
Super❤
@KL06farm2 күн бұрын
❤️
@nazarm.m67933 күн бұрын
താങ്കളുടെ വീഡിയോ കർഷകർക്ക് വളരെ ഉപകാരപ്രദമാണ് കുരുമുളക് തൈ യുടെ കൂടെ ആ മരത്തിൽ നിന്ന് മറ്റൊരു വരുമാനം കൂടി കർഷകർക്ക് കിട്ടുകയാണെങ്കിൽ വളരെ ഉപകാരപ്രദം ആയിരുന്നു എൻ്റെ കാഴ്ചപ്പാടിൽ പൊങ്ങല്ല്യ മരത്തിലാണ് കുരുമുളക് തൈ പിടിപ്പിക്കുന്നത് എങ്കിൽ മരത്തിൽ നിന്ന്പശയും എടുക്കാം കുരുമുളക് ക്കേടുവന്നു പോയാൽ തടി പായ് മരത്തിനും എടുക്കാം 👍
@thomaskj33233 сағат бұрын
കുതിര വാലിയുടെതൈകിട്ടുമോ എവിടെയാണ് സ്ഥലം
@Sallar623 күн бұрын
എനിക്കും രണ്ടു മൂട് കുതിര വാലി ഉണ്ട് അടിപൊളി ആണ്
@KL06farm3 күн бұрын
❤️
@rectog8639Күн бұрын
Bro nerathe karimunda tottam kanichilaruno oru 4 year munne....20000 ton vilav reksyam ulleth...pinne atine patti video kandilalo
@KL06farmКүн бұрын
Follow up cheyam Nokatte
@nizarciholding1482Күн бұрын
ഏറ്റവും നല്ലത് കവുങ് മരത്തിൽ കുരുമുളക് വരത്തുന്നത്.. ഷിഗിരങ്ങൾ ഇല്ലാത്തത് കൊണ്ട് തണൽ ഉണ്ടാവില്ല.. രണ്ടിൽ നിന്ന് വരുമാനം കിട്ടും
@deepakvijayan25423 күн бұрын
❤❤ weekly ileee videos
@alexmathew66139 сағат бұрын
3acre aado 2000kg appol acre nu 650 kilo micham alle ulloo
@KL06farm9 сағат бұрын
@@alexmathew6613 1 acre anu 2000kg
@thattalathvelayudhanrajan10823 күн бұрын
Good video
@KL06farm3 күн бұрын
❤️
@babujose-z3m3 күн бұрын
❤
@muthu-y5z3 күн бұрын
❤❤❤❤
@KL06farm3 күн бұрын
❤️
@jojikurianvarghes98243 күн бұрын
Supper
@jojikurianvarghes98243 күн бұрын
Which fertilizer used soil
@vinayancp35772 күн бұрын
പന്നിയൂർ 4 എന്നത് കുതിരവാലിയുടെ ക്ളോണൽ സെലക്ഷൻ...❤❤
ഈ കുതിരവാലി കുരു മുളകിന്റെ തൈകൾ എവിടുന്നു കിട്ടും? കുറച്ചു തൈകൾ കിട്ടാൻ എന്താണു മാർഗ്ഗം?
@KL06farm3 күн бұрын
video il number undu viliku
@KL06farm3 күн бұрын
last number undu
@JijeshKochu3 күн бұрын
ഈ ഇനം എല്ലാവർഷവും ഒരുപോല കയ്ക്കോ
@KL06farm3 күн бұрын
Illa
@Rathu3 күн бұрын
100% in first year Then 80 % in second year
@KL06farm3 күн бұрын
@@Rathu no
@Sajianjilippa3 күн бұрын
കൊറിയർ ഉണ്ടോ എവിടെ സ്ഥലം നമ്പർ
@KL06farm3 күн бұрын
No coriour
@fabinpaul18343 күн бұрын
Eee video edukkunnnaaaa myran kuna kuna ennuu paranjofirikkuva… aaa pooran mindathirunneelll nallathayirunnuu 😊
@KL06farm2 күн бұрын
Nine pole ula nari onum kananda my.....re
@tinuroshan57492 күн бұрын
Hoe do I get his ph no ? Please
@KL06farm2 күн бұрын
g☺️ven in vidieo
@AbrahamMani-sy7lx2 күн бұрын
Kerala farmers will have a lot of money but nobody please sell it to Vietnam and Indonesia or Laos visiting scientists because they produce more and decrease the price only sell it to kerala farmers .
@nazarm.m67933 күн бұрын
താങ്കളുടെ വീഡിയോ കർഷകർക്ക് വളരെ ഉപകാരപ്രദമാണ് കുരുമുളക് തൈ യുടെ കൂടെ ആ മരത്തിൽ നിന്ന് മറ്റൊരു വരുമാനം കൂടി കർഷകർക്ക് കിട്ടുകയാണെങ്കിൽ വളരെ ഉപകാരപ്രദം ആയിരുന്നു എൻ്റെ കാഴ്ചപ്പാടിൽ പൊങ്ങല്ല്യ മരത്തിലാണ് കുരുമുളക് തൈ പിടിപ്പിക്കുന്നത് എങ്കിൽ മരത്തിൽ നിന്ന്പശയും എടുക്കാം കുരുമുളക് ക്കേടുവന്നു പോയാൽ തടി പായ് മരത്തിനും എടുക്കാം 👍