ഇത്രയും നല്ല പരിജ്ഞാനമുള്ള കുരുമുളക് കർഷകൻ വിരളമാണ്.വളരെ നന്നായി അവതരണം. ഇത്തരം കർഷകർക്ക് കൊടുക്കണം ആവാർഡ് ' ഞാൻ പല കർഷകരിൽ നിന്നും വർഷങ്ങൾക്കൊണ്ട് ഇത്തരം അറിവുകൾ സമ്പാദിച്ചിട്ടുണ്ട്' എന്നാൽ സജി ച്ചേട്ടനിൽ നിന്ന് ഒരു വിഡിയോ കൊണ്ട് കുരുമുളക് കർഷകർക്ക് ഫലപ്രദമായ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. സജിച്ചേട്ടന് നൂറായിരം നന്ദി.
@KL06farm3 жыл бұрын
Thanks
@manjukurian783 жыл бұрын
കുരുമുളക് കൃഷിക്കാർക്ക് വളരെയധികം ഉപകാരപ്രദമായ വീഡിയോ ....എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ വ്യക്തമായ അവതരണം .... 👍👍👍
@KL06farm3 жыл бұрын
Thanks
@rajeshthomas86993 жыл бұрын
ഞാൻ ഈ തോട്ടം കണ്ടിട്ടുണ്ട്.... നല്ല മനോഹരമായി പ്ലാൻ ചെയ്ത തോട്ടം ആണ്
@muhsinmuhammedbuhari11152 жыл бұрын
Evideyanu ee sthalam
@adamsstudio19102 жыл бұрын
വൃത്തിയോടും വിനയത്തോടും കൂടെ കാര്യങ്ങൾ അവതരിപ്പിക്കുന്നു ...നല്ലൊരു experinaced aya കർഷകൻ തന്നെ
@abdurahman42313 жыл бұрын
കാര്യങ്ങൾ വളരെ വ്യെക്തമായി പറഞ്ഞു തരുന്നു നല്ല മോഡൽ തോട്ടം... വളരെ ഉപകാര പ്രദം
@KL06farm3 жыл бұрын
Thanks
@നിരഞ്ജൻനിരഞ്ജൻ-ഗ7സ3 жыл бұрын
കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ അഭിനന്ദനങ്ങൾ സജി സാർ 🌹🌹🌹🌹🌹
@KL06farm3 жыл бұрын
perfect farmer
@jamesantony5173 ай бұрын
നല്ല ഒരു കർഷകനാണ് പക്ഷേ ഒരു കാര്യവും പറഞ്ഞു മുഴുപ്പിക്കാൻ അവതാരകൻ സമ്മതിക്കുന്നില്ല
@mukeshmohanakurup332Ай бұрын
Avatharakan very good
@rahul.ksreeni49013 жыл бұрын
അവതാരകന്റെ അറിവല്ല ഞങ്ങൾക്ക് വേണ്ടത്.. ആ നല്ല കർഷകന്റെ അറിവാണ്
@gladisjoseph40243 жыл бұрын
ശരിയാണ് അവതാരകന്റെ അനാവശ്യ ഇടപെടലായി തോന്നി
@shameershahul21013 жыл бұрын
👍
@mtsureshmanthanath90742 жыл бұрын
അവതാരകന്റെ ഇടപെടൽ അധികമാണ്. കുരുമുളക് ശാസ്ത്രീയമായി കൃഷി ചെയ്ത കർഷകന്റെ അറിവിന് ആണ് പ്രാധാന്യം കൊടുക്കേണ്ടത്
@vinupp15242 жыл бұрын
അതെ 100percent
@sankarapillaangadi26642 жыл бұрын
ഇടക്ക് കേറി സംസാരിക്കാതെ ഇരിക്കുന്നതാണ് നല്ലത്
@purchaseelemecs14363 жыл бұрын
ശരിക്കും intelligent ആയ കൃഷിക്കാരൻ... Well done sir 👏👏
@KL06farm3 жыл бұрын
True
@1969prabhakaran8 күн бұрын
Great farmer good presentation
@muraleedharan.p97992 жыл бұрын
Really you are a proper Farmer 👌. Congratulations.
@fahadkarulayi97323 жыл бұрын
ആ ചേട്ടൻ പറയാൻ ഉദ്ദേഷിച്ച പല കാര്യവും താങ്കളുടെ ഇടപെടൽ കാരണം വിഷയത്തിൽ പൂർണ തകിട്ടാതെ പോയി
@KL06farm3 жыл бұрын
Yes I know but ,time valiya problem anu atha bro
@ambili773 жыл бұрын
Exactly
@jackiethomas87003 жыл бұрын
Sithosh bhai ❤️
@bhagathmohan78883 жыл бұрын
@@KL06farm time illakil ee Panik eragaruth bro...niggal video length koottiyalum...prblm...illa... Kandolam... But all videos ee same aayi verunnath bore aaavunnund...😐😐😐😐
@KL06farm3 жыл бұрын
@@bhagathmohan7888 ini mothal sreadikam,bro ,bro ee pani athra eplupam ala kto
@kknazark3 жыл бұрын
കൂടുതൽ ഇടയ്ക്കുകയറി സംസാരിക്കാതെ ഇരിക്കൂ സുഹൃത്തേ. അദ്ദേഹം പറയുന്നത് കേൾക്കട്ടെ...
@KL06farm3 жыл бұрын
Dear bro we have our Owen time limt ,feel free to call mentioned mobile number for more Enqry
Very good..informative....u showed us a good pepper plantation...great
@benilsingh529428 күн бұрын
chetta karumundan ano , kumbuckal ano best??
@KL06farm28 күн бұрын
@@benilsingh5294 depands area
@VivekCVinayan Жыл бұрын
Krishi cheyyuvan valare prachodhanam cheyyunna oru video thanne aanu. Really impressed! Please upload latest video of same land if possible to see the improvements and it will be a good reference for a lot of future farmers 👍🏾
@KL06farm Жыл бұрын
Sure
@IlovemyIndia-o9q Жыл бұрын
@@KL06farm it never happens ....😂😂😂
@rectog86395 ай бұрын
@@KL06farmvideo evde
@bowmeowtv80963 жыл бұрын
Nice, great, real, farmer Love from Karnataka 🤩🤩🤩🥰
കുരുമുളകിന് വളം ചേർക്കുന്ന രീതിയെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ .Pls
@KL06farm2 жыл бұрын
Yes
@ജോയൽജൊഹാൻ2 жыл бұрын
Naaraaya kodi , Perum kodi.
@manmohhanmajhi548 Жыл бұрын
sir, what is the distance between two tree inn column and row thanks sir please give the above answer
@jayarajanjn Жыл бұрын
7ft
@mujeebrahman85892 жыл бұрын
Karimunda fans
@muhamedsherilpa57053 ай бұрын
ഞാൻ ഈ വീഡിയോ ഒന്നല്ല ഒരുപാട് വട്ടം കണ്ടു....!👌🏼👌🏼 28/7/2024
@KL06farm3 ай бұрын
🥰
@jackiethomas8700 Жыл бұрын
കാറ്റാടി മരം കുരുമുളകിന് നല്ല താങ്ങു കാൽ ആണൊ ?ചോല കുറവല്ലേ വരുമാനവും കിട്ടുമോ ?
@KL06farm Жыл бұрын
Kattadi maram Nalathu ala
@ebyfisher74693 жыл бұрын
Brilliant pc ow work....explained in a way even granny can understand
@KL06farm3 жыл бұрын
Thanks
@sudheesvk10 ай бұрын
ഒരു താങ്ങു കാലിൽ നിന്നും 10 കിലോ ഓണക്കു മുളക് കിട്ടുമോ
@rahulc.p3237 Жыл бұрын
Thanks 👍 sir
@nikhilca72593 жыл бұрын
വളരെ മനോഹരം.
@KL06farm3 жыл бұрын
Thanks
@hfqwert3 жыл бұрын
കുരുമുളക് കർഷകർ എല്ലാവരും നിർബന്ധമായും കണ്ടിരിക്കേണ്ട വീഡിയോ. സിതോഷ്, അഭിനന്ദനങ്ങൾ.
@KL06farm3 жыл бұрын
Thanks
@rajucrasta98853 ай бұрын
Place please
@suneeshsudesan349 Жыл бұрын
തങ്ങളുടെ ഇടപെടൽ കുറച്ചു കുറച്ചാൽ നന്നാവും.
@wilsonmani689 Жыл бұрын
എനിക്ക് കുറച്ചു ചെടി വേണമായിരുന്നു.. സ്ഥലം.. നെല്ലിപ്പാറ, ഇടുക്കി
@KL06farm Жыл бұрын
Plz call
@muthupandi128 Жыл бұрын
Sir, I'm from tamilnadu my plant variety karimunda ,plant age 8 month some plants leafs are yellow color ,what I have to do ?.pl reply
@KL06farm Жыл бұрын
Go to u r nearest krishibavan
@sincyjoseph4813 жыл бұрын
First 🥇🥇
@KL06farm3 жыл бұрын
Adipoli
@josephk75483 жыл бұрын
@@KL06farm വളരെ സത്യസന്ധമായ വിവരണം എൻ്റെ അഭിനന്ദനങ്ങൾ
@lovelylovely24043 жыл бұрын
Ethinte thangu kaal anu koduthirikkunnathu onnu parayamo please
@KL06farm3 жыл бұрын
Plz call given no
@MaltaMaippan3 жыл бұрын
കൊള്ളാം അടിപൊളി 👍
@geojohn82843 жыл бұрын
Palakapaiyani best for kodi
@binoykj84543 жыл бұрын
ഈ തോട്ടത്തിൽ നിന്നും ഞാനും വാങ്ങി പത്ത് കരിമുണ്ട
@KL06farm3 жыл бұрын
Nanany
@rajarajachola6508 Жыл бұрын
80 ക്വിന്റൽ കിട്ടുമോ, 48 lacs ഒരു വർഷം...
@JOSIANGREENVLOGS3 жыл бұрын
നല്ല അവതരണം
@KL06farm3 жыл бұрын
Thanku sir
@sobhasasindran87412 жыл бұрын
Sir Vala prayogam paranjuthannal nannayi
@roymathews31132 жыл бұрын
Paiyani ano best support. Tks
@KL06farm2 жыл бұрын
Yes
@vaishakhramesan0363 жыл бұрын
Nallaoru karshakan 💯
@KL06farm3 жыл бұрын
Sathyam
@abhiramks69963 жыл бұрын
He is thinking hi tech, hitech farmer❤... Really useful and informative...
@KL06farm3 жыл бұрын
Thanks
@jonieakmaja22762 жыл бұрын
I need english Translate on please
@saidalviak77892 жыл бұрын
കർഷകരേ പറയാൻ അനുവതിക്കുക ഇടക്ക് കേറി നിങ്ങൾ ചോദ്യം ചോദിക്കാതിരിക്കുക ചോദിച്ച ചോദ്യത്തിന് മറുപടി പറയാൻ അനുവദിക്കുക ഇത് മറ്റുള്ളവർക്ക് ഉപകാരപ്പെടട്ടേ
@mathewcj1516 Жыл бұрын
നിലവിളിപ്പോളുണ്ടോ
@DAMSMADATHARUVILENGINEER-fq4ir Жыл бұрын
15*15 ft vechirikuna rubberil kettan pattumo karimunda
@KL06farm Жыл бұрын
P2 anu Nalathu under shade
@KIRANKUMAR-ei3hn2 жыл бұрын
അവതാരകൻ ആ കർഷകനെ പറയാൻ സമ്മതിക്കുന്നില്ല 😥
@kvm84622 жыл бұрын
എന്റെ വീട്ട്മുറ്റത്ത് 2"കനത്തിൽ ഉള്ള galvanized pipe ൽ അതിൽ കയർ വരിഞ്ഞുകെട്ടി അതിന് മുകളിൽ പ്ലാസ്റ്റിക് നെറ്റ് കെട്ടി അതിലാണ് മുളക് വള്ളി വെച്ച് കെട്ടിയിട്ടുള്ളത് മൂന്ന് മാസം മുൻപാണ് കൊടി നട്ടത്
@KunhikrishnanNair-j5c3 ай бұрын
കർഷകൻ്റെ അറിവ് കൃഷിക്കാർക്ക് കേൾക്കാൻ വിടൂ പ്ലീസ്
@muktharpalathingal87403 жыл бұрын
Good farming വീഡിയോ ലെങ്ത് കൂടുതലാണെങ്കിൽ 2,3 part ആയി കാണിക്കാല്ലോ
@KL06farm3 жыл бұрын
Will do
@riazkalleli1532 Жыл бұрын
Great information 🙏
@akshayapadiyoor737210 ай бұрын
വളരെ നല്ല അറിവുകൾ ലഭിച്ചു. അവതാരകൻ കർഷകനിൽ നിന്ന് പരമാവധി വിവരങ്ങൾ നേടിത്തന്നു. ഇങ്ങനെ വേണം ഇത്തരം വീഡിയോകൾ തയ്യാറാക്കാൻ . പക്ഷെ മരുപ്പച്ച എന്ന ഒരു കള്ളച്ചാനൽ ഈ വീഡിയോ എഡിറ്റ് ചെയ്ത് ഇടുന്നുണ്ട്. അവൻ പറയുന്നു ഈ ചാനലും അവൻ്റെതാണെന്ന് ... ആണോ ?????
@KL06farm10 ай бұрын
❤️❤️🙏🙏
@sangeorgedubai3 жыл бұрын
കോളിബ്രിനം ഗ്രാഫ്ട് ചെയിത തൈകൾ evide kittum ? near chengannur , thiruvalla area ?
@KL06farm3 жыл бұрын
No idea
@satyam3330 Жыл бұрын
ഇത് എങ്ങനെയാണ് കൊടിയുടെ ഇനം തിരിച്ചറിയുന്നത്. കുറഞ്ഞത് 150 വർഷം പഴക്കമുള്ള കൊടി മാവിൽ ഉണ്ട് . പഴമക്കാർ പറഞ്ഞത് കേട്ട് കരിമുണ്ട, നാരായം കൊടികളെ പറമ്പിൽ ഉണ്ടായിരുന്നുള്ളൂന്നാണ്. ഇനങ്ങൾ എങ്ങനെയാണ് തിരിച്ചറിയുന്നത്. വിശദമായി പറയുമൊ🤔
@varghesemathew62394 ай бұрын
അവതാരകൻ കർഷകനോട്ട് ചോദ്യങ്ങൾ ചോദിക്കണ്ട കാര്യമില്ല സ്വയം കാര്യങ്ങൾ പറഞ്ഞാൽ മതി
@ArunPuthiyamadathil3 жыл бұрын
Karimunda 👌🏻👌🏻 anu. Veetilum same anu
@KL06farm3 жыл бұрын
Poli alea
@ArunPuthiyamadathil3 жыл бұрын
@@KL06farm athe
@nithyanandatu9185 Жыл бұрын
Super 🔥🔥
@vaishakhramesan0363 жыл бұрын
Good video bro 👌
@jithinzzz3 жыл бұрын
Bro താങ്ങുകാലായി ഉപയോഗിച്ച മരം ഏതാണ്.മുള്ളുമുരിക്കാനോ...
@KL06farm3 жыл бұрын
Yes
@sv3657 Жыл бұрын
നല്ല ഫലപുഷ്ടമായ മണ്ണിലേ ഇത്ര വലിപ്പം കാണൂ എന്റെ പറമ്പിൽ കരിമുണ്ടയുണ്ട്. മൂന്നുവർഷം കൊണ്ട് വളരേ കുറച്ചു മാത്രമേ വളർന്നിട്ടുള്ളു വളക്കൂറുള്ള മണ്ണല്ലാത്തതിനാലായിരിക്കും.
@PradeepKumar-vj9qy3 жыл бұрын
കൊള്ളാം. 1.കാസറഗോഡ് ഭാഗത്ത് കരിമുണ്ടയിലെ കുരുമുളക് പെട്ടെന്ന് പഴുത്ത് ഉതിർന്നു വീഴുന്നു. ഇടുക്കിയിലെ തണുപ്പിലേതുപോലെ വടക്കൻ ജില്ലകളിൽ ഇത് വിജയിക്കുമോ? 2.സജി സാറിനോട് സംശയങ്ങൾ വാട്സപ്പിൽ ഞങ്ങൾക്ക് ചോദിക്കാമോ?
@KL06farm3 жыл бұрын
Nigalku Saji sirinea call Cheayam number vidieo il undu
@vijeshkt1696 Жыл бұрын
👍
@vijeeshvijeesh770011 ай бұрын
കരിമുണ്ടയുടെ തിരിക് ഇത്രേം നീളം വരോ
@KL06farm11 ай бұрын
Hi range ale
@nizarrahim12942 жыл бұрын
ആ മനുഷ്യനെ സംസാരിക്കാൻ അനുവദിക്കൂ ചങ്ങാതി. ഇടയ്ക്കു കയറി ഇടങ്കോലിടുന്നത് ആരോചകമല്ലെ സുഹൃത്തെ. പ്രോഗ്രാം കൊള്ളാം. കേട്ട അറിവുകൾ ഒരു മുതൽ കൂട്ടാണ്. രണ്ടു പേർക്കും ആശംസകൾ.
@rajeshvelappan83962 жыл бұрын
Thai athra pokkathil varalthunnathengine?
@shamsudheenshamsudheen804310 ай бұрын
താങ്കളുടെ ആവശ്യം ഇല്ലാത്ത ചോദ്യം കൊണ്ട് കാണുന്നതിന് മടുപ്പ് അനുഭവിക്കുന്നു
ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന ത് കർഷകരെയാണ്. എൻറെ അച്ഛൻ ഒരു കർഷകൻ ആയിരുന്നു.
@KL06farm3 жыл бұрын
Great
@manimaranr5752 Жыл бұрын
Need karimunda planta will you send to tamilnadu Sir
@KL06farm Жыл бұрын
No
@lalythankachan7869 Жыл бұрын
കഴിഞ്ഞ വർഷം ഞങ്ങൾ നട്ടത് ചിമ കൊന്ന കമ്പ് നാട്ടിയാണ് ഈ വർഷം കമുക് അതിന്റെ അടുത്ത് നടാൻ പറ്റു മേ ഉത്തരം പറയാ മേ
@KL06farm Жыл бұрын
Yes
@shajirhussain9632 Жыл бұрын
😊😊😊😊😊😊😊😊😊😊😅😅😅😅😅😅😅 14:26
@aneeshkumar9012 жыл бұрын
അവതാരകൻ്റെ അറിവിലേക്ക് ഒരു കാര്യം സൂചിപ്പിക്കുന്നു. മറ്റൊരാൾ സംസാരിച്ച് കഴിഞ്ഞതിന് ശേഷം മാത്രം സംസാരിക്കുക. ഇടക്ക് കേറി സം സാരിക്കരുത്. അത് അരോചകമായി തോന്നി.നന്ദി
@KL06farm2 жыл бұрын
Sure ,sreadikam
@krishnakarthik29153 жыл бұрын
ചേട്ടാ. കരിമുണ്ട. കോടിതിരിക്കു. ഇത്രയും. നീളം. വരുമോ?
@KL06farm3 жыл бұрын
Yes
@krishnakarthik29153 жыл бұрын
@@KL06farm ചേട്ടാ. അതു. കരിമുണ്ട. അലായിരിക്കും. കാരണം. കരിമുണ്ട. തിരി. നീളം. കുറവ്. ആണ്. എനിക്ക്. തോനുന്നില്ല. അതു. കരിമുണ്ട. ആണ്. എന്നു
@rectog86395 ай бұрын
Puthiya video cheyyu bro...e tottatinte
@spkneera3693 жыл бұрын
Ithinu enganeyanu valam cheyyunnathu
@KL06farm3 жыл бұрын
Plz call
@jamesantony5172 ай бұрын
ഈ അവതാരകൻ എന്താണ് ഈ കാണിക്കുന്നത് നല്ലൊരു കർഷാണ് അദ്ദേഹം അദ്ദേഹത്തോട് പറയാൻ വിടുന്നില്ലല്ലോ പറയാൻ വരുന്ന കാര്യങ്ങൾ പകുതിയും അവിടെ വച്ച് അവസാനിക്കുകയാണ് അവതാരകന്റെ ഇടപെടൽ കൊണ്ട് ഇനിയെങ്കിലും ശ്രദ്ധിക്കൂ ഒരു ഇന്റർവ്യൂ ചെയ്യുമ്പോൾ
@KL06farm2 ай бұрын
@@jamesantony517 hai sir time control cheythe pattu ,pine doubts clear akan vendi anu , ini muthal sreadikam
@aravan33309 ай бұрын
സുഹൃത്തേ ഒരു കാര്യം.. നിങ്ങളുടെത് നല്ല ഉദ്യമമാണ്... പക്ഷെ അതിന് നിങ്ങൾ തന്നെ കുഴി തോണ്ടുന്നു എന്നതാണ്... ആ കർഷകൻ പറയുന്നതാണ് നമുക്ക് കേൾക്കേണ്ടത്... താങ്കളുടെ ഇടപെടൽ ജീർണ്ണത സൃഷ്ടിക്കുന്നു.... താങ്കൾ ഇദ്ദേഹത്തെ അന്വേഷിച്ചല്ലോ... അതിന് ഏറെ നന്ദി. ഒരു അവതാരകൻ ചിന്തിക്കേണ്ടത് തന്നെക്കാൾ അറിവുള്ളവരാണ് കേൾവിക്കാർ എന്നാണ്. സ്നേഹം
@KL06farm9 ай бұрын
Sir ,ipol thane Vidieo time noku, namuku time limit undu sir
@JobyVithayathilVlogs3 жыл бұрын
തികച്ചും ഉപകാരപ്രദമായ വീഡിയോ
@KL06farm3 жыл бұрын
Thanks bro
@ashokkrishnanr3726 Жыл бұрын
ചേട്ടൻ ഇതിന്റെ ഫോളോ അപ്പ് chayyamo
@KL06farm Жыл бұрын
Karimunda oru new varaity ala Atha cheyththu
@roythomas96992 жыл бұрын
Teak plantationil kodi ed
@KL06farm2 жыл бұрын
sure
@vivekraju39263 жыл бұрын
കാറ്റടിച്ചു ഒടിഞ്ഞതാണോ അതോ മുരിക്ക് കേടായി പോയതാണോ ? കണ്ടിട്ട് കെടായത് പോലെ ഉണ്ട്