മാഷാഅല്ലാഹ് മോൾ നന്നായി പാടി. എന്റെ മുത്ത് ഹബീബിനെ പുകഴ്ത്തി പാടാൻ നാഥൻ ഒരുപാട് തവണ ഭാഗ്യം നൽകട്ടെ
@muhammedfahizkp1.293 Жыл бұрын
Ameen
@ajeenasalavu3298 Жыл бұрын
Aameen
@farisfari4173 Жыл бұрын
ആമീൻ
@simpletrick8794 Жыл бұрын
Aameen
@hmt5316 Жыл бұрын
ഏതാണ് ഈ മോയന്ത്. മ്യൂസിക്കിൽ ഹബീബിനെ ഇഷ്ട്ടപ്പെട്ട ബുദ്ധിമാൻ!!
@JaseelaNamath11 ай бұрын
മോൾക് നല്ലത് വരട്ടെ. മുത്ത് ഹബീബിനെ പറ്റി പാടിയതിൽ ഒരിക്കലും തോറ്റു പോയിട്ടില്ല 👍🏻
@hassanpg915 Жыл бұрын
വളരെ ആഴത്തിലുള്ള വരികൾ നന്നായി പാടി ഹബീബിനെ കുറിച്ച് പാടിയ ആരും പരാജയപ്പെട്ടിട്ടില്ല
@Centurymusics Жыл бұрын
❤️❤️🤝✌️
@hafsamoli.p5722 Жыл бұрын
l7l7lp
@musafir1139 Жыл бұрын
മദ്ഹ് സോങ് ശ്രെയ പാടിയാൽ പിന്നെ ഒരു രക്ഷയുമില്ല ,,ആ ചെറിയ ശ്രെയ ഇപ്പോഴും അതെ നന്നായി padi
@Hussain-c1m7q Жыл бұрын
ماشاء الله എന്റെ മുത്ത് ഹബീബിന്റെ വരികൾ... കണ്ണ് നിറഞ്ഞുപോയി... അവിടെത്തെ സ്നേഹിചവർ ആരും പരാജയപ്പെട്ടില്ലല്ലോ.... ഓരോ വരികളും ഇത്ര മൊഞ്ചുണ്ടെങ്കിൽ ന്റെ മുത്ത് നൂറിന് എത്ര മൊഞ്ചുണ്ടാകും... കാണാൻ വിധി നൽകണം അല്ലാഹ്... ഒന്നല്ല ഒരുപാട് തവണ.... ഈ മധുരം മദ്‌ഹ് പാടിയ മോൾക്ക് നീ ഹിദായത് നൽകണേ അല്ലാഹ്
@Centurymusics Жыл бұрын
❤️❤️
@alisahla5412 Жыл бұрын
ആമീൻ
@salmamusthafasalma9288 Жыл бұрын
ماشاءاللہ
@kabeersaadikavappura9898 Жыл бұрын
അമീൻ
@NaazMaaz Жыл бұрын
Aameen
@user-tl4ct6fm6w26 күн бұрын
ഹിദായത്ത് നൽകണേ അള്ളാ ....🤲🏻🌹
@Thasleenariyasriyas Жыл бұрын
ഒരു പാട്ട് പാടാൻ ഒത്തിരി makeup ഇടുന്നവരിൽ നിന്നു വ്യത്യസ്തം... ശ്രേയ കുട്ടി..,🤩👍👍
@ashkaruk1121 Жыл бұрын
അതെ ❤️❤️
@moideenmoideenk8997 Жыл бұрын
That's Crct ❤
@lailarafeeq4065 Жыл бұрын
Sathyam
@MALAYALI-GAMING-l4r4 ай бұрын
yes
@MALAYALI-GAMING-l4r4 ай бұрын
yes
@latheeflathu1329 Жыл бұрын
Mashallah ഹൃദ്യമായ വരികൾ . മോൾ നന്നായി പാടി . അല്ലാഹു ഹിദായത്ത് മോൾക്കും നമുക്കും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@nasru_hdu1201 Жыл бұрын
ആമീൻ
@RASHID_CALICUT. Жыл бұрын
എത്രയോ.... ഇഷ്ട്ടത്തോടെ എഴുതിയ വരികൾ.💚
@haseefida9183 Жыл бұрын
നിങ്ങൾ എഴുതിയ പാട്ടുകൾക്കെല്ലാം എന്തൊരു വശ്യ മനോഹരിതയാ മാഷേ.ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു.ഒത്തിരി സ്നേഹത്തോടെ,ഒരു ഫാൻ ബോയ് ❤
@thoufeequeanangadi60 Жыл бұрын
❤❤❤
@mhdsafwan4063 Жыл бұрын
❤
@മുഹമ്മദhashimmk Жыл бұрын
❤
@FASILPOONALATH Жыл бұрын
🎉🎉🎉
@muhammedshabeertt3217 Жыл бұрын
Lyrics : മിഴിനീരു കൊണ്ടു ഞാൻ കഥനങ്ങളെഴുതാം... ഒരു നാൾ ഹബീബോരെയരികിൽ വരാൻ.... മദ്ഹോതി ഞാനെന്റെ നിഴലും നിലാവും അനുരാഗ മലരിന്നു കൈമാറിടാം.... അകലേ മദീനയിൽ അണയുന്ന നേരം. ഹൃദയം വിതുമ്പി കരഞ്ഞീടണം. നോവിന്റെ ആഴങ്ങളറിയും റസൂലെ അരികിലേ ക്കെന്നെ വിളിച്ചീടുമോ.... (............) മെഹബൂബരെ...കാത്തിരുന്നു. പകലന്തികൾ... പോയ് മറഞ്ഞു. അഴലിന്റെ കാണാ... മറയത്തിരുന്ന് - കണ്ടു ഞാൻ കനവായിരം...(2) മഴവില്ലു തോൽക്കുന്നൊരഴകേ...മലർമുല്ല പൂ തിങ്കളേ.. പവിഴങ്ങളുതിരും നിലാ ശോഭയേ.. തണിയെ തണൽ മേഘമേ...ഒന്നെന്റെ കനവിൽ വരൂ..അനുരാഗമഴയായിടൂ.. വിരഹത്തിനറകൾ തൊടൂ.... അലിവിന്റെയലകൾ തരൂ.... (മിഴിനീരു കൊണ്ടു ഞാൻ കഥനങ്ങളെഴുതാം... ഒരു നാൾ ഹബീബോരെയരികിൽ വരാൻ മദ്ഹോതി ഞാനെന്റെ നിഴലും നിലാവും അനുരാഗ മലരിന്നു കൈമാറിടാം) ദേശങ്ങളേ... വഴിയോതുമോ.അലയുന്നോരാ...സഞ്ചാരി ഞാൻ. മരുഭൂ മദീനാ..മനസിന്റെ സീനാ... ചുംബനം നൽകീടുവാൻ....2 അള്ളാന്റെ ആറ്റൽ ഹബീബേ... കാണുന്നതെന്നാണു ഞാൻ., അനുരാഗ മധുരം മദീനാ... അണയുന്നതെന്നാണു ഞാൻ.,ഒന്നെന്റെ കനവിൽ വരൂ..അനുരാഗമഴയായിടൂ.. വിരഹത്തിനറകൾ തൊടൂ... അലിവിന്റെയലകൾ തരൂ..(.മിഴിനീരു കൊണ്ടു ഞാൻ കഥനങ്ങളെഴുതാം... ഒരു നാൾ ഹബീബോരെയരികിൽ വരാൻ..മദ്ഹോതി ഞാനെന്റെ നിഴലും നിലാവും അനുരാഗ മലരിന്നു കൈമാറിടാം..അകലേ മദീനയിൽ അണയുന്ന നേരം. ഹൃദയം വിതുമ്പി കരഞ്ഞീടണം. നോവിന്റെ ആഴങ്ങളറിയും റസൂലെ അരികിലേ ക്കെന്നെ വിളിച്ചീടുമോ...
@misiriyasafar6922 Жыл бұрын
Me by hearted..🙂
@nadharinkhu3012 Жыл бұрын
Thanks 🤍
@ishalfaizah2.037 Жыл бұрын
ഈ എഴുതിയ യാൾ ഒരു നല്ല effort എടുത്തിട്ടുണ്ട് . നല്ല വരികൾ
@Rayan8373 Жыл бұрын
🤕🔥🤕🤕
@islamicguidence3053 Жыл бұрын
👍🏻👍🏻✨....
@yumi-t2zwo711 ай бұрын
എത്ര മനോഹരമായ വരികൾ
@muhammedirshad8195 Жыл бұрын
ഒരുപാട് വിത്യസ്തo ശ്രേയ മോൾ. മോളെ പാട്ടു കേൾക്കുമ്പോ ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ദിക്കുന്നത് വരികളിൽ വരുന്ന അറബി പതങ്ങൾ എന്തൊരു അക്ഷര ശുദ്ദിയിലാണ് പറയുന്നതും പാടുന്നതും masha allah അള്ളാഹു ഹിദായത് കൊടുക്കട്ടെ. വലിയ ഉയർച്ചയിലെത്തിക്കട്ടെ. നല്ല മാധുര്യമുള്ള ശബ്ദം ദൈവം നില നിർത്തട്ടെ. മുത്തായ ഹബീബോരെ മദ്ഹ് പാടാൻ മടിയില്ലാത്ത കുട്ടിയാണ് ശ്രേയ 💕💕💕💕💕💕💕
@Centurymusics Жыл бұрын
❤️❤️
@ashkaruk1121 Жыл бұрын
❤️❤️
@Rii.dhaahh8 ай бұрын
Aameen
@shakeelahmedpkАй бұрын
അറബി പദങ്ങൾ.... അക്ഷര ശുദ്ധി...
@SulaikhaP-it6xy10 ай бұрын
റസൂലിന്റെ മഹ്ത് ഇനിയും പാടാൻ ദൈവം സഹായിക്കട്ടെ 🤲🌹🌹🌹
@Hamsa-nz1cw2 ай бұрын
മോൾ നന്നായി പാടി ട്ടോ ❤👍
@salsansali8649 Жыл бұрын
ഹിദായത്ത് നൽകട്ടെ....❣️
@sameersameer-dq2md Жыл бұрын
Aameen Aameen Yaa Rabball Alameen
@sam655002 Жыл бұрын
Ameen Avalude Mukam parayunna pole….
@quranworld9367 Жыл бұрын
Ameen
@ShihabC-z1x Жыл бұрын
Aameen
@hameedhameed83624 ай бұрын
Ameen
@AbdullahPangode Жыл бұрын
❤❤❤❤❤❤ 👌😍😍😊oru rakshayum illa thakarthu
@seenuworld390 Жыл бұрын
Masha allah റസൂലുള്ളാനെ വർണ്ണിച്ചു കൊണ്ടുള്ള ഗാനം വീണ്ടും ശ്രേയയുടെ ശബ്ദത്തിൽ കേൾക്കാൻ പറ്റിയതിൽ ഒരു പാട് സന്തോഷമുണ്ട് 🤲🤲🤲
@NuhaFathima-v4h Жыл бұрын
ഇനിയും പാടാൻ നാഥൻ തൗഫീഖ് നൽകട്ടെ
@kimswayanad413 Жыл бұрын
സഹോദരി കനവിൽ മുത്ത്ഹബീബ് വരട്ടെ മദീനയിൽഹബീബിൻ്റെ അരികിൽ എത്താൻ നാമേവർക്കും നാഥൻ ഭാഗ്യം നൽകട്ടെ. വിളയിൽ ഫസിലാത്തൻ്റെ അഭാവം നികത്താൻ നാഥൻ നൽകിയതാവട്ടെ ശ്രേയ കുട്ടിയേ.
@Centurymusics Жыл бұрын
❤️
@latheefmanu7442 Жыл бұрын
മോളുടെ ഈ ശബ്ദം എന്നെന്നും നിലനിൽക്കട്ടെ. ആമീൻ
@muhammedhadhi5941 Жыл бұрын
❤❤
@mohammedyazeen8468 Жыл бұрын
Ee kuttikk allhahuvee niii hidhayathu nalkanee Allah ❤❤❤❤❣️❣️🤲🤲
@sulaimanvpvpsulaiman8736 Жыл бұрын
Mole ശ്രേയകുട്ടീ.. എന്തൊരു ഫീൽ.. എന്റെ ഹബീബിന്റെ മദ്ഹ് മോളുടെ ശബ്ദത്തിൽ കേട്ടപ്പോൾ എന്തോ പറഞ്ഞു അറിയിക്കുവാൻ പറ്റാത്ത ഒരു അനുഭൂതി.. ദൈവത്തിന്റെ തുണ മോളിൽ എന്നും ഉണ്ടാവട്ടെ 🤲. ഈ സോങ്ങിൽ ആരെല്ലാം ഏതെല്ലാം വിധത്തിൽ പങ്കാളി ആയിട്ട് ഉണ്ടോ അവർക്ക് ഏവർക്കും ഒരായിരം നന്ദി 🙏.. അത്രേം മനോഹരമായ വരികൾ ആണ് ഈ സോങ്ങിൽ ഉള്ളത്.. ഏവർക്കും നന്മകൾ ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ SVP 🤲🤲🤲🌹🌹🌹
@Neamar263 Жыл бұрын
👍👍👍👍മോളെ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 👍🤲എന്റെ മോനു നന്നായി പാടും ഇങ്ങനെ ഉള്ള അവസരം കിട്ടട്ടെ
നല്ല ശബ്ദം,ഹബീബിന്റെ ബറക്കത്തുകൊണ്ട് ഖൈറിൽ ആക്കണേ നാഥാ.....🤍
@Centurymusics Жыл бұрын
❤️
@ഏർവാടിമീഡിയ Жыл бұрын
ആമീൻ അൽഹംദുല
@sarafu8818 Жыл бұрын
നിങ്ങൾ ഒക്കെ ഉസ്താദ് മാർ അല്ലേ നിങ്ങൾ മറ്റുള്ള ഉസ്താദ് മാരുടെ വില കളയല്ലേ പ്ലീസ് ഇങ്ങനെ ഉള്ള സോങ് അനുവദനീയം ആണോ നിങ്ങളൊന്നും കമന്റ് ബോക്സ് കയറി ഇങ്ങനെ പറയാൻ പറ്റുമോ
@ameerpk8508 Жыл бұрын
ഉസ്താ ദ് ആണ് പോലും ഉ സ്താദ്
@Centurymusics Жыл бұрын
Usthaadi enthaan kuyapam
@saleenaap93311 ай бұрын
മാഷാ അല്ലാഹ് എന്റെ പുന്നാര മുത്ത് നബിയുടെ വരികൾ കണ്ണ് നിറഞ്ഞു പോയി മോൾ ഇനിയും ഒരുപാട് ഉയരത്തിലെത്തട്ടെ ❤️❤️❤️
@fantastic12324 Жыл бұрын
Hindu aanenkilum muth nabi (S.W) yode vishvaasamullaval Masha Allah ❤❤
@hakkicollectionshakeemc.a1994 Жыл бұрын
ഉഫ്ഹ് ndaa feel ഈ molk ദൈവം ആയിരാരോഗ്യം നൽകട്ടെ കണ്ണ് തട്ടാതെ കാക്കണേ നാഥാ...
@ramlajamalramlajamal1189 Жыл бұрын
Shreyakutti.. നന്നായി പാടി മോൾ. നമ്മുടെ ഹബീബിനെ പറ്റിയുള്ള ഈ സോങ്ങിൽ ഉയർച്ച ഉണ്ടാകട്ടെ...❤💚
@njanorupravasi7892 Жыл бұрын
മോള് നന്നായ് പാടി ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🌹
@Centurymusics Жыл бұрын
❤️❤️
@ukdairys7880 Жыл бұрын
മുത്തിന് ഹറാമായ സംഗീതം കൊണ്ട് അദ്ദേഹത്തെ പുകഴ്ത്തുന്നു
@vkrafivk Жыл бұрын
വരികൾ ഹൃദയം കൊണ്ടു ഏറ്റെടുത്തു അതിമനോഹരം ആയി പാടി ശ്രേയ മോൾ ❤️❤️😍😍😍😍❤️എന്തൊരു feel 😍😍😍😍❤️❤️❤️❤️ജീവൻ തുടിക്കുന്ന singing ഹൃദയം തന്നെ കുളിരെകിയ മധുഹ് റസൂൽ 😍😍😍😍😍😍😍
@ajwamedia2434 Жыл бұрын
നാഥൻ ഹിദായത് കൊടുക്കട്ടെ...🎉🎉
@mohamedsadiq7054 Жыл бұрын
❤❤❤ സൂപ്പർ മനോഹരമായ വരികൾ, എന്തു രസമായിട്ടാ ശ്രേയക്കുട്ടി പാടിയിരിക്കുന്നത്. ഒരുപാട് ഇഷ്ടമായി 🎉 അഭിനന്ദനങ്ങൾ