First of all I wanna thank all my friends 🥰😇.alhamdulillah I'm getting huge response for this Malayalam mashup. So I request my friends, ramzan is coming soon pray for me & my family 👪. Whenever you listen this mashup remember me in your prayer 🤲 thank you for showing so much love & support for this ISHQE MADEENA ALBUM 🥰keep sharing, keep watching, keep supporting ❤️😍
@Butterfly1384-w5b2 жыл бұрын
ان شاء الله... ♥️
@ansadsaqafinasi48362 жыл бұрын
Insha Allah ! You will include me and my family in prayer🤝🤲🤲😘😘
@nuseenucchi24782 жыл бұрын
إن شاء الله 😍❤️👍
@Sameee072 жыл бұрын
Insha Allah ❤️💚
@fathimasafna84662 жыл бұрын
Inshaallah 👍❤️💚...
@Zainabzainab-ju7hh Жыл бұрын
എന്റെ ഹബീബിനെ സ്വപ്നത്തിൽ കാണാൻ മാത്രം ഞാൻ നല്ലവളാണോ എന്നനിക്കറിയില്ല 😪പക്ഷേ വല്ലാത്ത ആഗ്രഹമുണ്ട്♥️♥️♥️ഹജ്ജും ഉംറയും ചെയ്യാനും ആ മണ്ണിൽ കിടന്നു മരിക്കാനും🤲😪♥️♥️♥️ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲
@shaharbanlakshadweep54108 ай бұрын
Insha allah അങ്ങനെ ഉള്ള ഭാഗ്യം നാം എല്ലാവർക്കും കിട്ടട്ടെ
@ummulharamt73867 ай бұрын
Ameen 💖
@HarisSaqafi-n8l7 ай бұрын
@@shaharbanlakshadweep5410 ameen ya rabbal alameen 🤲🏻😭
രാത്രി ഉറങ്ങുന്നതിനു മുമ്പ് സ്ഥിരം കേൾക്കുന്ന പാട്ട്. മാഷാ അല്ലാഹ്. ഭാഗ്യം നൽകണേ അല്ലാഹ് മദീനയിലെത്താൻ
@AbooMujthaba2 ай бұрын
🥰🥰🥰🥰
@daruthasneem7777 Жыл бұрын
Madeenayil povathavark pokan allah thowfeeq nalkatee
@asbmedia3132 жыл бұрын
Mueen അൽഭുത പ്രതിഭ കുഞ്ഞു നാൾ മുതൽ 4 വയസ്സ് മുതൽ ഈ സമയം വരെയും തുടർച്ചയായി മദ് ഹു പാടി കൊണ്ടിരിക്കുന്നു...വലിയ ഭാഗ്യം കിട്ടിയ മോൻ...വരികൾ കേൾക്കുമ്പോൾ ഖൽ ബ് പിടക്കു ന്നു മദീനയിലെത്താൻ...വരുന്ന 2 ന് ഞാൻ പോകുന്നു..ഹബീബിൻ്റെ ചാ എല്ലാവരും dua ചെയ്യുക
അസ്സലാമു അലൈകും ഇവൻകും ആ മുത്തിന്റെ ചാരത്ത് ദുആ ചെയ്യണം ആ റൗള ഒന്ന് കാണണം അവിടെ ചെന്ന് പൊട്ടി കരയണം എന്റെ സ്വലാത്തും സലാമും മൗലിദും മദ്ഹും മുത്ത് നബി സ്വല്ലാള്ളഹു അലൈഹി വസല്ലം തങ്ങളെ കേൾപ്പിക്കണം എന്റെ പ്രായസങ്ങളും പോഴി പറയണം അതിന് വേണ്ടി ദുആ ചെയ്യണം അസ്സലാമു അലൈകും
@binthsaquafi94692 жыл бұрын
@@muhamadunaispk8181 in sha allah☺️
@shafeekashafeeka70992 жыл бұрын
🥰
@thanseermannancherry90422 жыл бұрын
കേട്ടു പഴകിയ വരികൾ ആണെങ്കിലും അതിലൊരു പുതുമയോടെ പാടിയപ്പോൾ ഖൽബ് അറിയാതെ മുത്ത് നബിﷺ തങ്ങളിലേക്കും മദീനയിലേക്കും പറന്നു ചെന്നു. 🤲
@aysharafha_242 жыл бұрын
😍❤️
@vintage43532 жыл бұрын
❤️
@muhammadsuhailka33852 жыл бұрын
💝💝💝💖💖💖
@suhailkt34242 жыл бұрын
🤲🤲🤲🤲🤲🤲😥😥😥😥😥😥👍👍👍👍👍👍 ❤️❤️❤️❤️❤️❤️
@nasarnasar54462 жыл бұрын
👌👌👌
@ishakmuhammed39592 жыл бұрын
എത്ര വർണിച്ചാലും തീരില്ല ന്റെ മുത്ത് നബിയുടെ (s)വരികൾ 🥰😍😢
@ashrafmanglore953 Жыл бұрын
Yaa rasoolallaah 💚🌹🌹
@saleerok227 Жыл бұрын
Ibv
@saleerok227 Жыл бұрын
❤❤❤😂❤😂❤
@muhammedathif7320 Жыл бұрын
❤
@daruthasneem7777 Жыл бұрын
Nebiye ishttamullavar oru like adi Pakshe nabiye ishtapedathavar arum undavilla enn enikk urapp ind Ennalum oru like adi🕋
@muhammedsadiq43927 ай бұрын
like adich ah ishtam bodyapeduthaan kayiyilla!!!!
@RaihanathKummali5 ай бұрын
@@muhammedsadiq4392 sheriyaan oru likil othungunnadhalla nabhiyodulla ishq
@abdulsalamvp54682 жыл бұрын
Heart touching song ആ സൗണ്ട് എന്നെന്നും നിലനിർത്തി കൊടുക്കണേ നാഥാ 😭ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കണേ റബ്ബേ 😭❤
ഞാൻ ഇത് എന്നും കേൾക്കാറുണ്ട്. മാഷാ അള്ളാ എനിക്ക് അത്രക്ക് ഇഷ്ടം ആണ് എന്റെ ഹബീബിന്റെ മദ്ഹ് കേൾക്കുന്നത്. എനിക്ക് ഈ പാട്ട് കേട്ടാൽ കരഞ്ഞു കൊണ്ടേ കേൾക്കാൻ കഴിയൂ. അത്രയും മനസ്സിൽ തട്ടുന്ന വരികൾ. റബ്ബേ മരിക്കും മുൻബ് ഒന്ന് സ്വപ്നത്തിലെങ്കിലും ഒന്ന് കാണാൻ ഭാഗ്യം നൽകണേ 🤲🤲🤲😭
@nahalanahala83072 жыл бұрын
Ameen
@jameelajammi40532 жыл бұрын
Aameen 🤲🤲
@gggdgd24082 жыл бұрын
Ameen
@usmanv59332 жыл бұрын
Aameen yarebbal alameen
@Muhammedali-ci8xo2 жыл бұрын
ആമീൻ
@noufalkooriyad2 жыл бұрын
Masha allah പലരും മദീനയിൽ എത്തി ഞാൻ മാത്രം ബാക്കിയായി 😭😭😭
@muhamedrafi57952 жыл бұрын
😥😥😪
@ashik3.o9292 жыл бұрын
Nanum bakkiyunda annayum du a yil ulpaduttana.....😭😭😭😭😭😍🤲🤲
@asiyathmehjabin51162 жыл бұрын
ഞാനും ഒരു പാട് ആഗ്രഹം വെക്കുന്നുണ്ട് ദുആയിൽ ഉൾപ്പെടുത്തണം 😭🤲
@noorudeenkeala28172 жыл бұрын
കരയാത്തവൻ ആരുണ്ട്.....
@majedas17532 жыл бұрын
😭😭😭🤲🤲🤲🕋🕋🕋
@FasnaSheri-f9w Жыл бұрын
വല്ലാതെ ആഗ്രഹിച്ചു പോയി നബിയെﷺ ഒരു പ്രാവിശ്യമെങ്കിലും കിനാവിൽ😭😭😭💚💚💚💚💚
@MueenqadriBangalore Жыл бұрын
Aameen ya rabbal aalameen
@FarukKabirani7-bb3bx11 ай бұрын
❤naat byul tiful. Beesunl
@Nairaaadhil-xb9eg10 ай бұрын
മെഡിറ്റേഷൻ കോഴ്സ് attend ചെയ്താൽ നബിയെ കാണാം, മദീനത് പോയി വരാം
@Musthafaashimusthafa9 ай бұрын
@@MueenqadriBangaloreiuo😅😅😅😅😅😅😅😅😅😅😮😢🎉😢😮😮😅😅😮❤
@HarisSaqafi-n8l7 ай бұрын
Ameen ya rabbal alameen 🤲🏻😭
@nazisvlogs7416 Жыл бұрын
എത്ര തവണ കേട്ടെന്ന് അറിയില്ല കരയിച്ചു കളഞ്ഞു 😢
@saleemck46722 жыл бұрын
പുന്നാര നബിയെ കുറിച്ച് എത്ര കവികളാണ് എഴുതിയത് പാടിയത് ഇന്നുവരെ പരി പൂർണ മാക്കാൻ ഒരു കവിക്കും കഴിഞ്ഞിട്ടില്ല അതാണ് മുത്ത് നബീ❤❤❤💔💔💔
@MueenqadriBangalore2 жыл бұрын
100 percent correct
@jamsmathjes24762 жыл бұрын
You're right
@aslamn76032 жыл бұрын
നബി മദ്ഹിന് ഭാഷ ഒരു പ്രശ്നമേ അല്ല.. മലയാളി അല്ലാഞ്ഞിട്ടും എത്ര നന്നായിട്ടാ ഉച്ചരിക്കുന്നത്... എല്ലാം കറക്റ്റ് ഫീൽ കൊടുത്ത് പാടി.... എന്റെ മോൻ ഇത് കേട്ടാ ഉറങ്ങുന്നേ 🥰🥰ഈ ഇക്കാക്കടെ പാട്ടുവേണം എന്നുപറയും.. ഇതുപോലെ പാടാനും ശ്രമിക്കും.... നമ്മളെയും നമ്മളെ മക്കളെയും നബിയോട് അതിയായ ഹുബ്ബ് ഉള്ള മക്കളാക്കി തരട്ടെ റബ്ബ് ❤️❤️❤️🫶🫶🥰
@sinanchinnichinnu209811 ай бұрын
Aameen
@shamnadkt805210 ай бұрын
Mother malayalli anu !! Half malaylli !! Nalla pole malayallm samsarikum
@asifck4398 ай бұрын
ivar aanu keralathil adyamay bhurdha kond vannath malayalam annu muthale kurachokke ariyaayrnu
@ShameerShameer-sj7gw5 ай бұрын
Ameen
@SarfSaifulba4 ай бұрын
Ameen
@rashidjouharikollamofficia20942 жыл бұрын
Muth Nabi Sallallahu Alaihivasallama Thangalude Madh Varnanaatheethaman Vedanikkunna Hridayangalkk Samadanamaan.Mueen Qadri Bangalorinte Ishqozhukunna Swarathil Ath Kelkumbol Ariyathe Madeenayilek Manasalinj Pokunnu. Ella Santhoshangalum Nerunnu 🌹🌹
@sajadkhan54412 жыл бұрын
مشاء الله😍😍😍
@tvsibthi1152 жыл бұрын
Usthad duarkne bengalorilninnau 🥰🥰🥰🤲🤲
@MueenqadriBangalore2 жыл бұрын
Shukran jazakallah rashid ustad for your all support 🥰🥰🥰😇
@nasrinsiraj2 жыл бұрын
ماشاء الله💚💚💚
@abdulsalamvp54682 жыл бұрын
മാഷാഅല്ലാഹ് ജൗഹരി ഉസ്താദ് 😍😍
@rockinggamer3071 Жыл бұрын
പാട്ടിനും പാട്ട് പാടുന്ന ആൾക്കും നല്ല മൊഞ്ചാണ്.. റസൂലിനോടുള്ള സ്നേഹം ഇതിനും നന്നായി എങ്ങനെ വർണിക്കാനാണ് ❤❤❤❤
എന്റെ പ്രണയം അങ്ങൊട് ആണ് വൈകാതെന്നെ വിളിച്ചിടണെ എന്നോടുള്ള പിണക്കം മാറ്റി..... ഈ വരി ഇഷ്ട്ടപെട്ടവർ ആരൊക്കെ?
@ayshanayim98932 жыл бұрын
👍
@minnus72182 жыл бұрын
👍
@muhammadameen70252 жыл бұрын
🥰❤️✋
@adhilasworld98132 жыл бұрын
💕
@Muhammadsahal__3132 жыл бұрын
Aa
@shabithashabitha1251 Жыл бұрын
നബിയെ കാണാൻ വല്ലാത്ത ആഗ്രഹം ഈ പാട്ട് കേട്ടിട്ട്..... 😥😥 mashaallah⭐️
@MaimoonaMaimu-zp4uq Жыл бұрын
❤❤❤❤❤❤😊😊❤❤❤❤❤❤❤❤❤😂😂❤❤❤
@SelikaSelikabelma-vx6op Жыл бұрын
Coz 😂
@Nairaaadhil-xb9eg10 ай бұрын
മെഡിറ്റേഷൻ കോഴ്സ് attend ചെയ്താൽ nebiye കാണാം, മദീനത് പോകാം
@sahal349Ай бұрын
എനിക്ക് ഈ മോന്റെ പാട്ട് ഇഷ്ടമായി മുത്ത് റസുള്ളാനെ മനസ്സിൽ ലാളിച്ചു അതിൽ ലയിച്ചു കൊണ്ട് ആ ആക്ഷനും എല്ലാം നന്നായി എന്ത് ഭംഗിയായി പാടി എല്ലാം ഒരു പ്രത്യേകത ആയിരുന്നു എത്ര കേട്ടാലും മതിവരാത്ത ഗാനം മുത്ത് റസൂള്ളനെ കാണാൻ കൊതിവാ
@sajeerkhansajeerkhan1273 Жыл бұрын
എന്താ ഒരു ഫീൽ മാഷാ അല്ലാഹ് എന്താ ഇമ്പമാർന്ന വരികൾ കേൾക്കുമ്പോൾ രോമാഞ്ചം കൊള്ളുന്നു പുന്നാര നബിയുടെ ചാരതെത്താൻ അള്ളാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ 🤲🤲🤲🤲🤲❤️❤️❤️❤️❤️🤲🤲🤲❤️❤️❤️🤲🤲🤲😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@rafeekkk18112 жыл бұрын
എത്ര വിഷമം തട്ടിയാലും നബിയുടെ മദ് ഹ് കേട്ടാൽ എല്ലാ വിഷമവും മാറും അത്രയ്ക്കും എനിക്ക് പ്രിയപെട്ടെ വരികൾ ആ പുണ്യ സ്ഥലത്ത് എല്ലാവർക്കും എത്താൻ തൗഫീഖ് nalkatte ആമീൻ
@ubaidvayalil3423 Жыл бұрын
Aameen
@1-sinnerboyboy9 ай бұрын
❤❤❤❤❤❤❤❤❤
@ayishabeevipilakkal21597 ай бұрын
Aameen aameen
@abdulazeez63624 ай бұрын
Aameen 🤲
@muhammedsufiyan.s2512 жыл бұрын
Inshaallah 🤲🏻🥰എന്നെങ്കിലും ആ പുണ്യ മദീനയിൽ ചെന്നെത്താൻ സാധിക്കണേ നാഥാ 🤲🏻🤲🏻🕌
@Shajahanshaji271611 ай бұрын
Aameen
@asiyavattikkunnummal24688 ай бұрын
Aameen 🤲🤲
@thajuuddin844310 ай бұрын
Super very nice video ❤❤🕋💫💞💞🤲🤲
@MueenqadriBangalore10 ай бұрын
Thank you so much
@StarnetPlus2 жыл бұрын
Great...... Great........ Great......
@sahlafathima64702 жыл бұрын
*മുത്ത് നബിയിലേക്ക് മനസ്സിനെ നയിക്കുന്ന വരികൾ* ماشاء الله🥰🥰
@abdulsalamvp54682 жыл бұрын
മദീനയിലെത്താൻ കൊതിക്കുന്നു വൈകാതെ അവിടെ എത്തിക്കണേ റബ്ബേ 😭😭😭😭😭ഇനിയും ഇതുപോലുള്ള സോങ്ങുമായി വരണം ❤👍👍❤️❤️
@safeedsk42932 жыл бұрын
ആമീൻ
@ffsinubossyt92492 жыл бұрын
Aameen
@majedas17532 жыл бұрын
Aameen
@muhammedyaseen-9 ай бұрын
صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم اللهم صل على محمد يا رب صلي عليه وسلمامين يا رب العالمين ببركه طه رسول الله صلى الله عليه وسلم
@shahidashahid-xr7wn21 күн бұрын
Ethre kettalum madhivaraatha song.....nabi thangalude madh
@nafeesathulmisriya35012 жыл бұрын
കേൾക്കാത്ത ദിവസങ്ങൾ ഇല്ല.. അത്രക് ഫീൽ ആണ് ഈ പാട്ടിന്... എവിടുന്നെന്നില്ലാത്ത സന്തോഷവും സമാദാനവും ആണ് ഈ പാട്ട് കേൾക്കുമ്പോൾ... മദ്ഹ് പാട്ടുകൾ കേൾക്കൽ എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ്... എന്റെ മുത്തിനെ നേരിട്ട് കാണാൻ ഞങ്ങൾക്ക് വിധി നൽകണേ റബ്ബേ.... സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സ്വല്ലo.. 🤲🤲😔😔
@ayishabeevipilakkal21597 ай бұрын
Aameen aameen
@safusabu85384 ай бұрын
❤️❤️
@ibrahimibru4786 Жыл бұрын
മാഷാ allah 🌹 എത്ര കേട്ടാലും മതി varilla🌹മുത്ത് റസൂലെ♥️u
@anaspersonal35212 жыл бұрын
ഖൽബിലണഞ്ഞൂടെ ഹബീബെൻ കനവിൽ വന്നൂടെ... കരൾ പറിച്ചു തരാം നസീബെ സ്വീകരിച്ചൂടെ...(2) കാത്തു കിടക്കാം ഞാൻ കനിയെ കനവിൽ വന്നൂടെ... ഇന്നി രാവിൽ വന്നൂടെ... എന്റെ ഖൽബിലണഞ്ഞൂടെ... (ഖൽബിലണഞ്ഞൂടെ...) മദീനാ മുനവ്വറ കനിവിൻ കലവറ... മനസ്സിന്റെ ഉള്ളറ കൊതിക്കും മണിയറ...(2) യാ സയ്യിദൽ വറാ മിസ്കും വ അമ്പറാ... മുത്തേണം ജൗഹറ വിളിക്കൂ ഖൈറൽ വറാ...(2) എന്റെ പ്രണയം അങ്ങോടാണ് വൈകാതൊന്ന് വിളിച്ചിടണേ... എന്നോടുള്ള പിണക്കം മാറ്റി എൻ കരളിൽ കുളിരേകിടണേ... (ഖൽബിലണഞ്ഞൂടെ...) അരികിൽ അണയാൻ കൊതിച്ചു ഞാനെന്നും പാടിയേ... എൻ ഗീതം കേട്ട് മുഹിബ്ബുകളെല്ലാം തേങ്ങീയേ... ഞാൻ കോർത്ത ഇശ്ഖിൻ വരികൾ ഖൽബകം ചേർത്തവർ... പലരും മദീനയിലെത്തി ഞാൻ മാത്രം ബാക്കിയായ്... നബിയോരെ ഞാൻ തേങ്ങി പാടി തളർന്നല്ലോ... കിനാവിലെങ്കിലുമൊന്ന് വരൂ തിങ്കളേ... കുളിരേകു തെന്നലെ... ഖൈറുൽ വറാ ത്വാഹാ... ഖൈറാം ഹബീബെ യാ... ഇവനെന്നണയും ചാരെ തിരു നബിയേ... എൻ മാനസപ്പൂവേ... നോവെല്ലാം പാടിടാൻ വേദന തീർത്തിടാൻ... വരണം മദീനയിലേക്ക് തിരുനബിയേ... എൻ മാനസപ്പൂവേ... മനസ്സിൽ മധുരിത രാഗം മദീനാ മദീനാ... മെഹബൂബിൻ തിരു ഗേഹം മദീനാ മദീനാ...(2) ഇശ്ഖിൻ നിലാ പെയ്തിറങ്ങും പുണ്യ മദീനാ... ഇറയോനെ എന്റെ ആശ ധന്യ മദീനാ...(2) മദീനാ.... മദീനാ.... മദീനാ.... മദീനാ.... അമ്പവനേകിയ ഇമ്പ കനിയേ... ആഖിർ നബിയായ് വന്ന മധുവേ...(2) മുജ്തബയായവരേ... മുജ്തബയായവരേ നിധിയെ... മുർതളയാ നബിയേ കനിയെ... കനവിൽ വരാത്തതെന്തേ... ത്വാഹാ നിലാവേ... യാസീൻ പൊലിവേ... ഇശ്ഖിൻ മധു മലരേ ദൂതരേ... ശൗഖിൻ നിറ ദീപമേ ആദിലേ... നൂറായ് ഉദിത്തവരേ... യാ റസൂലള്ളാഹ് യാ ഹബീബള്ളാഹ്... ഖുദ്ബി അയ്ദീനാ യാ റസൂലള്ളാഹ്... ഖല്ലത്ത് ഹീലത്തുനാ യാ റസൂലള്ളാഹ്... അന്ത്യ ദൂതരെ കാലത്താ മണ്ണിൽ... ജന്മം കൊണ്ടിരുന്നെങ്കിൽ ഞാൻ... ആറ്റലിൻ സ്വഹാബത്തിൻ കൂട്ടത്തിൽ ഒരുവനായിരുന്നെങ്കിൽ ഞാൻ...(2) മഹ്മൂദിൻ തിരു പാദം ചുമ്പിച്ച മണ്ണിൽ വാണീരുന്നെങ്കിൽ ഞാൻ...(2) റൗളത്തുൽ ഫിർദൗസിലെ ചെറു പ്രാണിയായിരുന്നെങ്കിൽ ഞാൻ...(2) മർഹബാ യാ നൂറ അയ്നി... മർഹബാ അള്ളാഹ് മർഹബാ... മർഹബാ ജദ്ധൽ ഹുസൈനി യാ റസൂലള്ളാഹ് മർഹബാ... മദീനയെന്നാരോ ചൊന്നാൽ അറിയാതെന്റെ ഖൽബ് പിടച്ചു... മണി മുത്തിൻ നാമം കേട്ടാൽ മോഹം ചൂടി സ്വലാത്തുമുരത്തു... മദ്ഹുകൾ പാടിപ്പാടി മദിച്ചു സുഖിച്ചു നിനച്ചു കിടന്നു... മനസ്സിന്റെയുള്ളിൽ പൂവിൻ മൊഴികൾ അണയാതാടി നിറഞ്ഞു... ഹയാത്തുക്ക ഖൈറുല്ലനാ... മമാത്തുക്ക ഖൈറുല്ലനാ... ഹയാത്തുക്ക ഖൈറുല്ലനാ ഹബീബി... മമാത്തുക്ക ഖൈറുല്ലനാ... ഞാൻ പാപം ചെയ്ത നേരം വിതുമ്പി നബി... ഞാൻ നന്മയിലേറാനായി കരഞ്ഞ നിധി... പാപം പൊറുത്ത് മദീനയിൽ വിളിക്കുകില്ലേ... പാവന പാദം മുത്താൻ വിധിക്കുകില്ലേ... സ്വർഗമാണ് ഖൈറെന്നറിയാം എങ്കിലും എനിക്കിഷ്ടം മദീനയാണേ... ജന്നത്താണ് സുറൂറെന്നറിയാം എങ്കിലും എനിക്കിഷ്ടം ത്വയ്ബയാണേ... സുവർഗ്ഗമാ റാഹത്തെന്നറിയാം എന്നാലും എന്റെ മോഹം റൗളയാണേ... കരയുന്ന ഖൽബാലൊരു നാൾ പുണ്യ മദീനയിൽ വന്നിടണം... പിടക്കുന്ന കരളിൻ നോവുകൾ അന്നെൻ പൂവിൽ ചൊല്ലിടണം... തുടിക്കുന്ന മോഹത്താളുകൾ ഇശലായ് ഒന്ന് പറഞ്ഞിടണം... തളിർത്തെന്റെ കനവിൽ കുളിരായ് തിങ്കൾ ഹബീബിനെ കണ്ടിടണം.
@shazashaz4012 жыл бұрын
Alhamdulila
@rasheedadhur2 жыл бұрын
❤️❤️❤️
@Artysma2 жыл бұрын
Masha Allah ♥️
@zmabbaqavi31352 жыл бұрын
കരയുന്ന ഖൽബാലൊരു നാൾ പുണ്യ മദീനയിൽ വന്നിടണം പിടക്കുന്ന കരളിൻ നോവുകൾ അന്നെൻ പൂവിൽ ചൊല്ലിടണം തുടിക്കുന്ന മോഹത്താളുകൾ ഇശാലായ് ഒന്ന് പറഞ്ഞിടണം തളിർത്തെന്റെ കനവിൽ കുളിരായ് തിങ്കൾ ഹബീബിനെ കണ്ടിടണം😭😭اللهم صل وسلم وبارك علیه💚
മുഈനുദ്ധീൻ ഖാദിരി പിഞ്ചു പ്രായം മുതൽ സുന്നീ കൈരളിയുടെ മാനസങ്ങളെ മാസ്മരിക ഗാനം കൊണ്ട് മദീനയിലെത്തിച്ചവർ🍁💚💚💚
@sakeerkp52072 жыл бұрын
മാഷാഅല്ലാഹ്
@__ru_xz__72112 жыл бұрын
@@sakeerkp5207 ❤️🔥❤🔥
@muhammadrabeeh10802 жыл бұрын
Correct
@ismailc29272 жыл бұрын
Correct 👍
@sufainaashraf1989 Жыл бұрын
👍🏻👍🏻👍🏻😍😍
@pma-2 жыл бұрын
ഈ പൊന്നു മോനേ കാണുമ്പോൾ ഇളം പ്രായത്തിൽ ഉള്ളാൾ തങ്ങളുടെ സാനിധ്യത്തിൽ ആ തിരു നോട്ടത്തിൽ നിന്ന് കൊണ്ട് നഹ്ദ് പാടുന്ന കുഞ്ഞു മുഈനുദ്ദീനേയാണ്... ما شاء الله നമ്മെ എല്ലാവരെയും തങ്ങളുപ്പാപാന്റെ കൂടെ സ്വർഗം നേടാൻ നാഥൻ തുണക്കട്ടെ ... ആമീൻ
@asiyathmehjabin51162 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🥲
@fnk32222 жыл бұрын
آمين يا رب العالمين
@rafeekkk18112 жыл бұрын
കേൾക്കുമ്പോൾ കണ്ണീർ വരും നമുക്ക് എല്ലാവർക്കും ആപുണ്യ മദീനയിലേക്ക് എത്രയും പെട്ടെന്ന്എത്താൻ allaahu തൗഫീഖ് ചെയ്യട്ടെ ആമീൻ
@nasbasherinnasbasherin78632 жыл бұрын
വല്ലാത്തൊരു ഭംഗി ഉണ്ട് ഇത് കേൾക്കുമ്പോൾ.. 🥰🥰 മദീനയിലേക്ക് ഓടി അണയുവാനൊക്കെ വല്ലാത്തൊരു കൊതി തോന്നിപ്പിക്കുന്നു....
@mohammedmidlaj79532 жыл бұрын
എന്റെ ഹബീബിന്റെ മദഹ് കേൾക്കുമ്പോൾ വല്ലാത്ത അനുഭൂതി ❤️❤️❤️
@abdulazeez67192 жыл бұрын
Yes
@lailanasar2082 жыл бұрын
Yes
@Shebumuni7862 жыл бұрын
💚
@azlasathar12052 жыл бұрын
@@lailanasar208 hddoyir6
@aliansar2032 жыл бұрын
Ya
@LADALHABEEBMEDIA2 жыл бұрын
അല്ലാഹു ഇനിയും ഉയരങ്ങളിലേക്ക് എത്തിക്കട്ടെ ആമീൻ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എല്ലാവിധ സന്തോഷങ്ങൾ നേരുന്നു
@irshadpulpatta49152 жыл бұрын
മലയാളി പാടുന്നതിനേക്കാൾ ഉഷാറായി പാടി🥰👌 മനസ്സിനെ മദീനയിലേക്കെത്തിച്ചു💚
@husain31392 жыл бұрын
Athe...no doubt 😭😭😭❤️❤️❤️❤️❤️❤️
@joujo36132 жыл бұрын
Of course 💫
@muhammadsuhailka33852 жыл бұрын
Yes 💖💝😭🤲🤲
@harissevenseas54432 жыл бұрын
നന്നായി പാടി.... Malayalikelakkal നനന്നയി പാടി എന്ന് പറയാൻ പറ്റില്ല....
@NewFouzan2 жыл бұрын
@@harissevenseas5443 💯🔥✌️
@faseelanoufu55552 жыл бұрын
പടച്ചോനെ എത്ര കേട്ടാലും മതിയാവില്ല മാഷാ അഹല്ലഹ്
@MueenqadriBangalore2 жыл бұрын
Alhamdulillah shukran jazakallah
@safuvansaqafipathappiriyam2 жыл бұрын
Masa allah Super
@sayyidsalmanulfaris67012 жыл бұрын
🔥💥🥰
@amjad_khan_nurani_kakkove2 жыл бұрын
Masha allah
@noorhabeebathiezz45562 жыл бұрын
Mashallah
@MueenqadriBangalore2 жыл бұрын
Shukran jazakallah ustad 🥰 for giving me a feedback we watch your arivin neelav & alhamdulillah I even attended one arivin neelav majlis with you alhamdulillah 😍 lakhs of believers gathering in your majlis & lakhs of ashiqeen are gathered so I request you please pray for me & my family in your prayer always ❤👪
@arifmkd50912 жыл бұрын
kzbin.info/www/bejne/aHike4iHmb91pJI എന്റെ മോനെ പൊളിച്ചു 🥰🥰🥰🥰
@Najmashareej10 ай бұрын
നല്ല പാട്ട്❤
@sadikkalippvellila8640 Жыл бұрын
മാശാ അല്ലാഹ്, സുന്ദരമാണ് മദീനാ സ്മരണ പോലും.. മക്കൾ ദിവസവും രാത്രി ഈ പാട്ട് കേട്ടാണുറങ്ങുന്നത്..🥰🤲
@naseebathbeevicv3119 Жыл бұрын
👍
@Hilalhamdha7 ай бұрын
ന്റെ മോനും
@hasanajavad33332 жыл бұрын
ഒരുപാട് കേട്ട song ആണെങ്കിലും ഈ വോയ്‌സിൽ കേൾക്കുമ്പോൾ ഒരുപാട് ഭംഗി കൂടുന്നു I love MADEENA💚
@muhammedfayis5512 жыл бұрын
മനസ്സിൽ തറഞ്ഞു കേറി മുത്ത് നബിയെ കുറച്ചു പാടിയ ഈ പാട്ട്. ഒരുപാട് തവണ ഇപ്പോൾ തന്നെ കേട്ടു. അള്ളാഹു ബറക്കത്തു ചെയ്യട്ടെ
@MueenqadriBangalore2 жыл бұрын
Masha Allah subhanallah shukran jazakallah aameen ya rabbal aalameen
@thaseeenkayyum29632 жыл бұрын
👌 👌 👌
@Sanaahhh0987Ай бұрын
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് ❤
@hubburasool7922 жыл бұрын
എന്തോര് മൊഞ്ചാ മദ്ഹിന്..... എന്റെ ഹബീബിനോളം പോരുമോ ഈ ഭൂവിൽ വേറെ ഒരു ജന്മം 😍😘😘അല്ലാഹ് മുത്തിനോടുള്ള സ്നേഹം നീ നൽകണേ... മരിക്കുവോളം... പോരാ... സ്വർഗത്തിൽ ആ തിരു സവിധത്തിൽ ചേർക്കണേ... ആമീൻ 😔
@MueenqadriBangalore2 жыл бұрын
Alhamdulillah shukran jazakallah
@zuhranasrudheen38582 жыл бұрын
@@MueenqadriBangalore mdmd
@hafsahassan48442 жыл бұрын
Ameen Ameen ya rabbil alameen
@Shebumuni7862 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@hamdan-bd1nh Жыл бұрын
🤲
@azeezsinu28922 жыл бұрын
മാഷാ അല്ലാഹ് 🥰🥰🥰🥰🥰🤲🏻🤲🏻🤲🏻മുത്ത് നബി ടെഅടുത്ത് എത്തിക്കണേ 🤲🏻🤲🏻🤲🏻🤲🏻മുഹീൻ ഖദിരി love you മോനെ 🥰🥰🥰🥰🥰🥰🥰🥰🥰
@MueenqadriBangalore2 жыл бұрын
Aameen ya rabbal aalameen Shukran jazakallah
@ffsinubossyt92492 жыл бұрын
Aameen
@mumthazshajeer4342 жыл бұрын
എത്ര കേട്ടിട്ടും മതിവരാത്ത മദ്ഹ്..... കേൾക്കും തോറും മനസ് പിടക്കുന്നു 😭യാ റബ്ബി🤲 മദീന മനസിലെ മോഹം അടക്കാൻ കഴിയാത്ത ദാഹം.... 😭😭😭🤲🤲🤲
@MueenqadriBangalore2 жыл бұрын
Masha Allah subhanallah shukran jazakallah
@IrfanamuneerKa10 ай бұрын
മദീനാ...... മദീനാ ufff heart touching
@basheerbasheerp70462 жыл бұрын
എന്നോടുള്ള പിണക്കം മാറ്റി എൻ കരളിൽ കുളിരെ കിടണെ......❤️🔥 ഈ വരികൾ കെട്ടപ്പോൾ ശെരിക്കും മുത്ത്നബി തങ്ങളെ അടുത്തെ അവിടുത്തെ തിരുമെഞ്ച് കാണാൻ എല്ലാവർക്കും ബാഗ്യം നൽകട്ടെ آمين آمين آمين يارب العالمين..............❤️🔥
@zamanzaman20942 жыл бұрын
Ammen🕋
@hashimpu92942 жыл бұрын
Ameen 😭😭😭😭😭😭😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@MueenqadriBangalore2 жыл бұрын
Aameen ya rabbal aalameen
@MueenqadriBangalore2 жыл бұрын
Aameen ya rabbal aalameen
@majedas17532 жыл бұрын
Aameen 🤲🤲🤲🤲😭😭😭
@AnduPoyyathabail2 жыл бұрын
Masha Allah..Good Malayalam Song Ellavarum Share Cheyyanam
@MueenqadriBangalore2 жыл бұрын
Shukran jazakallah andu bhai may allah bless you & give you healthy & wealthy life 🥰😇
@AnduPoyyathabail2 жыл бұрын
Aameen
@nafeesaashikaasswafiya65122 жыл бұрын
@@MueenqadriBangalorema Sha allah 🌷🌷🌷🤲
@hasnakareem15852 жыл бұрын
@@MueenqadriBangalore امين
@arifmkd50912 жыл бұрын
kzbin.info/www/bejne/aHike4iHmb91pJI
@amyniamyni26982 жыл бұрын
Masha allah 🤲🤲🤲ഒരുപാട് പ്രാവശ്യം കേട്ടു അടിപൊളി 👍👍🌹🌹🌹
@ishanesi76092 жыл бұрын
ഹൃദയത്തെ പരിശുദ്ധമാക്കുന്ന വരികൾ ആലാപനം അതിലേറെ സുന്ദരം👏👏👏🤲🤲🤲🕋🕋🕋
@shanza882 жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനം മാഷാ അല്ലാഹ് ✌🏻✌🏻👌🏻
@shajiyousaf21252 жыл бұрын
Mashaallah very good 👍 👌
@ajmalmlp83994 ай бұрын
പണ്ട് ഒരു സ്റ്റേജിൽ പാടി കണ്ട പാട്ട് ആണ് അന്ന് മുതൽ മൊയിനുദ്ധീനെ ഫോളോ ചെയ്യുന്നുണ്ട് അൽഹംദുലില്ലാഹ് ഇന്ന്മ ഞാൻ മദീനയിൽ ജോലി ചെയ്യുന്നു ഹറമിലേക്ക് വെറും 15കിലോമീറ്റർ മാത്രം 😍😍മൂന്ന് പ്രാവശ്യം റൗളയിൽ നബിയുടെ ചാരെ ഇരിക്കാൻ ഭാഗ്യം കിട്ടി ഇനി ഉള്ള ആഗ്രഹം എന്റെ പ്രിയപ്പെട്ട ഉമ്മാനെയും ഭാര്യയെയും കൂടി ഇവിടെ കൊണ്ട് വരണം എന്ന് മാത്രം യാ റബ്ബേ അതിനു വിധി തരണേ🤲🤲🤲എല്ലാർക്കും മദീന കാണാനും ഉംറ ചെയ്യാനും പടച്ചവൻ വിധിക്കട്ടെ 🤲🤲
@abbaskm48294 ай бұрын
Aameen🤲🏻🤲🏻😭. Duaile Ulpeduthaney 🤲🏻🤲🏻😭😭
@shahidashahi56892 жыл бұрын
Mashallh എത്ര കേട്ടാലും മതി യാവുന്നില്ല 🤲😭mueenudeen ദീർഘയുസ് nalk അള്ളഹ🤲😍
@muhammedfayis5512 жыл бұрын
ആമീൻ
@zeenathm73252 жыл бұрын
Supersong എത്ര കേട്ടാലും മതിവരാത്ത ഇമ്പമാർന്ന വരികളും റസൂലിന്റെ സ്തുതിക്കുന്ന വച്ചനങ്ങളും ഒരു പാടു ഇഷ്ടമായി
@MueenqadriBangalore2 жыл бұрын
Alhamdulillah
@ansarinehakhatoon55312 жыл бұрын
Masha Allah muntazir hain 💖💖💖
@farvifarvi607011 ай бұрын
Muth nabi (s) thangane kurich endhu cheydhalum adh manoharam ullathanne ayirikkum adhanu nammude pravachakan❤
@fxddhyl_2 жыл бұрын
മധുരം മനോഹരം. എന്റെ ഹബീബ് 💛💛💛
@raziriza17692 жыл бұрын
ദിവസവും 3 പ്രാവശ്യം കേൾക്കും എന്റെ ഹബീബിനോടുള്ള ഇഷ്ടം ഇത് വർധിക്കാൻ കാരണമായ song🙏🏼🙏🏼
@focusengineering97192 жыл бұрын
ഞാൻ എന്നും കേൾക്കും ഒരുപാട് പ്രാവശ്യം എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇ song🤲🤲🤲🤲🤲🤲🤲
@muhammedkutti97112 жыл бұрын
Masha alla എത്ര കേട്ടാലും കൊതി തീരാത്ത വരികൾ 💓💓💓💓💓
@blessedbe.2 жыл бұрын
Lyrics ഖൽബിലണഞ്ഞൂടെ ഹബീബെൻ കനവിൽ വന്നൂടെ... കരൾ പറിച്ചു തരാം നസീബെ സ്വീകരിച്ചൂടെ...(2) കാത്തു കിടക്കാം ഞാൻ കനിയെ കനവിൽ വന്നൂടെ... ഇന്നി രാവിൽ വന്നൂടെ... എന്റെ ഖൽബിലണഞ്ഞൂടെ... (ഖൽബിലണഞ്ഞൂടെ...) മദീനാ മുനവ്വറ കനിവിൻ കലവറ... മനസ്സിന്റെ ഉള്ളറ കൊതിക്കും മണിയറ...(2) യാ സയ്യിദൽ വറാ മിസ്കും വ അമ്പറാ... മുത്തേണം ജൗഹറ വിളിക്കൂ ഖൈറൽ വറാ...(2) എന്റെ പ്രണയം അങ്ങോടാണ് വൈകാതൊന്ന് വിളിച്ചിടണേ... എന്നോടുള്ള പിണക്കം മാറ്റി എൻ കരളിൽ കുളിരേകിടണേ... (ഖൽബിലണഞ്ഞൂടെ...) അരികിൽ അണയാൻ കൊതിച്ചു ഞാനെന്നും പാടിയേ... എൻ ഗീതം കേട്ട് മുഹിബ്ബുകളെല്ലാം തേങ്ങീയേ... ഞാൻ കോർത്ത ഇശ്ഖിൻ വരികൾ ഖൽബകം ചേർത്തവർ... പലരും മദീനയിലെത്തി ഞാൻ മാത്രം ബാക്കിയായ്... നബിയോരെ ഞാൻ തേങ്ങി പാടി തളർന്നല്ലോ... കിനാവിലെങ്കിലുമൊന്ന് വരൂ തിങ്കളേ... കുളിരേകു തെന്നലെ... ഖൈറുൽ വറാ ത്വാഹാ... ഖൈറാം ഹബീബെ യാ... ഇവനെന്നണയും ചാരെ തിരു നബിയേ... എൻ മാനസപ്പൂവേ... നോവെല്ലാം പാടിടാൻ വേദന തീർത്തിടാൻ... വരണം മദീനയിലേക്ക് തിരുനബിയേ... എൻ മാനസപ്പൂവേ... മനസ്സിൽ മധുരിത രാഗം മദീനാ മദീനാ... മെഹബൂബിൻ തിരു ഗേഹം മദീനാ മദീനാ...(2) ഇശ്ഖിൻ നിലാ പെയ്തിറങ്ങും പുണ്യ മദീനാ... ഇറയോനെ എന്റെ ആശ ധന്യ മദീനാ...(2) മദീനാ.... മദീനാ.... മദീനാ.... മദീനാ.... അമ്പവനേകിയ ഇമ്പ കനിയേ... ആഖിർ നബിയായ് വന്ന മധുവേ...(2) മുജ്തബയായവരേ... മുജ്തബയായവരേ നിധിയെ... മുർതളയാ നബിയേ കനിയെ... കനവിൽ വരാത്തതെന്തേ... ത്വാഹാ നിലാവേ... യാസീൻ പൊലിവേ... ഇശ്ഖിൻ മധു മലരേ ദൂതരേ... ശൗഖിൻ നിറ ദീപമേ ആദിലേ... നൂറായ് ഉദിത്തവരേ... യാ റസൂലള്ളാഹ് യാ ഹബീബള്ളാഹ്... ഖുദ്ബി അയ്ദീനാ യാ റസൂലള്ളാഹ്... ഖല്ലത്ത് ഹീലത്തുനാ യാ റസൂലള്ളാഹ്... അന്ത്യ ദൂതരെ കാലത്താ മണ്ണിൽ... ജന്മം കൊണ്ടിരുന്നെങ്കിൽ ഞാൻ... ആറ്റലിൻ സ്വഹാബത്തിൻ കൂട്ടത്തിൽ ഒരുവനായിരുന്നെങ്കിൽ ഞാൻ...(2) മഹ്മൂദിൻ തിരു പാദം ചുമ്പിച്ച മണ്ണിൽ വാണീരുന്നെങ്കിൽ ഞാൻ...(2) റൗളത്തുൽ ഫിർദൗസിലെ ചെറു പ്രാണിയായിരുന്നെങ്കിൽ ഞാൻ...(2) മർഹബാ യാ നൂറ അയ്നി... മർഹബാ അള്ളാഹ് മർഹബാ... മർഹബാ ജദ്ധൽ ഹുസൈനി യാ റസൂലള്ളാഹ് മർഹബാ... മദീനയെന്നാരോ ചൊന്നാൽ അറിയാതെന്റെ ഖൽബ് പിടച്ചു... മണി മുത്തിൻ നാമം കേട്ടാൽ മോഹം ചൂടി സ്വലാത്തുമുരത്തു... മദ്ഹുകൾ പാടിപ്പാടി മദിച്ചു സുഖിച്ചു നിനച്ചു കിടന്നു... മനസ്സിന്റെയുള്ളിൽ പൂവിൻ മൊഴികൾ അണയാതാടി നിറഞ്ഞു... ഹയാത്തുക്ക ഖൈറുല്ലനാ... മമാത്തുക്ക ഖൈറുല്ലനാ... ഹയാത്തുക്ക ഖൈറുല്ലനാ ഹബീബി... മമാത്തുക്ക ഖൈറുല്ലനാ... ഞാൻ പാപം ചെയ്ത നേരം വിതുമ്പി നബി... ഞാൻ നന്മയിലേറാനായി കരഞ്ഞ നിധി... പാപം പൊറുത്ത് മദീനയിൽ വിളിക്കുകില്ലേ... പാവന പാദം മുത്താൻ വിധിക്കുകില്ലേ... സ്വർഗമാണ് ഖൈറെന്നറിയാം എങ്കിലും എനിക്കിഷ്ടം മദീനയാണേ... ജന്നത്താണ് സുറൂറെന്നറിയാം എങ്കിലും എനിക്കിഷ്ടം ത്വയ്ബയാണേ... സുവർഗ്ഗമാ റാഹത്തെന്നറിയാം എന്നാലും എന്റെ മോഹം റൗളയാണേ... കരയുന്ന ഖൽബാലൊരു നാൾ പുണ്യ മദീനയിൽ വന്നിടണം... പിടക്കുന്ന കരളിൻ നോവുകൾ അന്നെൻ പൂവിൽ ചൊല്ലിടണം... തുടിക്കുന്ന മോഹത്താളുകൾ ഇശലായ് ഒന്ന് പറഞ്ഞിടണം... തളിർത്തെന്റെ കനവിൽ കുളിരായ് തിങ്കൾ ഹബീബിനെ കണ്ടിടണം.
@sulfathnasar69962 жыл бұрын
.
@Nifufidu Жыл бұрын
❤️❤️❤️
@fathimathsuadha2436 Жыл бұрын
😜😜
@shamseenaasif23 Жыл бұрын
❤❤❤❤❤❤❤❤️
@aybeerwingsofdreams5749 Жыл бұрын
Thnk uuu🤗
@hafsa4634 Жыл бұрын
💚💚💚💚🤲🏻🤲🏻🤲🏻🤲🏻💚💚💚💚ഒരുപാട് ആഗ്രഹം ഉണ്ട് എന്റെ നബിയുടെ ചാരത്തു ചെല്ലാൻ 😢😢💚💚💚💚
@Nairaaadhil-xb9eg10 ай бұрын
മെഡിറ്റേഷൻ കോഴ്സ് അറ്റൻഡ് ചെയ്യൂ കാണാൻ pattum👍
@fasibasheer85652 жыл бұрын
മാഷാ അള്ളാഹ് എത്ര കേട്ടാലും മതിവരില്ല.. അല്ലാഹുവേ മുത്ത് റസൂലിന്റെ റൗളഷരീഫ് ഒന്ന് കാണുവാൻ എനിക്ക് നീ വിധി ഏകണേ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
Muth നബിയുടെ മദീന ഒന്ന് കാണാൻ മുത്തിനെ കനവിൽ ഒന്ന് കാണാൻ ഈ പാപിക്ക് ആകുമോ റബ്ബേ 😰ഓർക്കുമ്പോൾ ഇടനെഞ്ചിൽ ഒരു വിങ്ങലാണ് റബ്ബേ ഒരു തവണയെങ്കിലും ഞങ്ങള്ക്ക് ഹബീബിനെ ഒന്ന് കാണിച്ചു തരണം 🤲ആമീൻ 😭😭😭ഹൃദയം മദീനയിലെത്തിയ ഫീൽ എത്ര തവണ കേട്ടന്നറിയില്ല മുത്ത് നബിയുടെ കൂടെ സ്വർഗത്തിൽ നിങ്ങളെയും ഞങ്ങളെയും റബ്ബ് ഒരുമിച്ചു കൂട്ടട്ടെ 🤲🤲🤲🤲