കിച്ചു ബ്രോ പാവങ്ങൾ ഒരുപാടു പേരുണ്ട് നിങ്ങൾക്കു വിശ്വാസം ഉള്ളത് ഇടാവുള്ളു.. അല്ലാതെ മറ്റുള്ളവരെ പറ്റിക്കാൻ നിങ്ങൾ നോക്കരുത് 🙏🏻
@rafimuhammed91562 жыл бұрын
നിഷ്കളങ്കമായി പ്രതികരിക്കുന്ന ഇതേ പോലെ ഉള്ള പെൺകുട്ടികൾക്ക് സഹോദരങ്ങൾ ഞങ്ങൾ ആങ്ങളമാർ എന്നും കൂട്ട് ഉണ്ടാകും... സത്യം എന്ത് cute ആണ് അവരുടെ പ്രതികരണം... ഉടായിപ്പ് സാധനങ്ങൾ ആണെങ്കിൽ കാണാമായിരുന്നു.... എല്ലാം അറിഞ്ഞിട്ടും കളങ്കമില്ലാതെ സ്നേഹിക്കാൻ മാത്രം അറിയുന്ന മനസുകൾ നമുക്ക് ചുറ്റും ഉണ്ട്...
@musixxxxxxxxxx222 жыл бұрын
🥴
@unmaskingtruthophobes77292 жыл бұрын
Uff ettayi ❤️
@adthileo1032 жыл бұрын
🌚💯🤍
@kosmos44252 жыл бұрын
ഉള്ളിൽ ബോംബ് ആയിരിക്കും 😄
@vloggermachanzzinfoodnetwork2 жыл бұрын
13:55 *കിച്ചു* മച്ചാൻ *പോലും* അറിയാതെ *എവിടെ* ഒക്കെയോ *CAMERA* വെക്കുന്ന *BILAL* *MACHAN* ആണ് എൻ്റെ *HERO...* 🔥🤩🥰✌️
@YaTrIgAnKL052 жыл бұрын
😀😀😀👍
@redrose82902 жыл бұрын
Ee nurses നേ എനിക്ക് അറിയാം....ഞാൻ ലിസിയിൽ പഠിച്ചതാണ്......prank ചെയ്ത പെൺകുട്ടി ശരിക്കും പറഞ്ഞാല് പാവം ആണ്.......ഇത് കണ്ടപ്പോൾ അവരുടെ ഒക്കെ കൂടെ ഉണ്ടായ നല്ല നിമിഷങ്ങൾ ഓർത്തു പോയി🥰🥰miss u guys 😘😘
@redrose82902 жыл бұрын
Chay buddy 😍😍ഞങ്ങളുടെ സ്ഥിരം place aanu🤗
@gory65482 жыл бұрын
എനിക്കും അറിയാം 🙂😸
@rameshunni94112 жыл бұрын
Pavam tto kettunnavan bagyavan aanu
@Anami71022 жыл бұрын
😍Prank ഒക്കെ സൂപ്പർ ആയി വരുന്നുണ്ട് കിച്ചു bro
@aiswaryaachu89992 жыл бұрын
🥰😍😍
@ANURAG-mb7eh2 жыл бұрын
❤
@_micmady_2 жыл бұрын
@@anamikaanu8167 halo
@_micmady_2 жыл бұрын
@@aiswaryaachu8999 halo
@_UNKNOWN_7072 жыл бұрын
Ith vare ollath super allarno?
@mughammooditricks76322 жыл бұрын
മണ്ടിയല്ല ആള് വെറും പാവമാണ് അതാണ് സത്യം 👍👍👍
@kosmos44252 жыл бұрын
പാവം എന്ന് പറയരുത്. സ്നേഹം ഉള്ളവർ ആണ്. പാവങ്ങൾ ഇങ്ങനെ ആകില്ല.. സ്നേഹം ഉള്ളവരെ ആണ് എപ്പോഴും പാവം മണ്ടി മണ്ടൻ എന്നൊക്കെ പറഞ്ഞു എല്ലരും കുതിര കയറുന്നത്. കാരണം അവർ തിരിച്ചു ഒന്നും പറയില്ല. അത് പറയാൻ അറിയാത്തത് കൊണ്ട് ഒന്നും ആകില്ല. മറ്റൊരാളെ ഹർട്ട് ചെയ്യാൻ അവരുടെ മനസ് സമ്മതിക്കില്ല. എല്ലാം സ്വയം ഏറ്റു വാങ്ങി അവരെയും നിങ്ങൾ തന്നെ ജയിച്ചത് എന്ന് പറഞ്ഞു വിട്ട് കൊടുക്കും. അതാണ്. പാവങ്ങൾ ആണെങ്കിൽ ഇപ്പൊ കരയും. അല്ലെങ്കിൽ പിണങ്ങും. അല്ലെങ്കിൽ മിണ്ടാതെ എണീറ്റു പോകും. ഇത് കൂടെ നിന്ന് സഹകരിച്ചില്ലേ. അത് സ്നേഹം ആണ്. അതായത് എല്ലാവരെയും റെസ്‌പെക്ട് ചെയ്യാൻ ഉള്ള കഴിവ്. അത് ആരെങ്കിലും സ്ഥിരം ആയി കൂടുതൽ ചൂഷണം ചെയ്താൽ ചിലപ്പോൾ ഒരുനാൾ അവരും സ്വഭാവം മാറ്റും.
കമ്മ്യൂണിറ്റി പോസ്റ്റ് ഇട്ടപ്പോൾ മുതൽ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു 😻♥️
@akcreators55092 жыл бұрын
Name = kichu Job = KZbin Haters = 0 Fans = 👇
@Mr_malayalam_2 жыл бұрын
😂😂തോൽവി
@akcreators55092 жыл бұрын
@@Mr_malayalam_ Ayine
@Dvn17-years2 жыл бұрын
@@Mr_malayalam_ 🤣
@hdjshusnwjwnwejje38742 жыл бұрын
@@Mr_malayalam_ പോടാ കോപ്പേ തോൽവി നീ
@godfather50542 жыл бұрын
Aye 🥴🙏😹
@alsafukranisiyad56992 жыл бұрын
KL prank കാണാൻ തുടങ്ങി അന്ന്മുതൽ ചിരിക്കുവാ 🤣🤣😅😅😅😘😘😘😘😘😘💖💖💖💖💖😘😘
@verrryyyyybad2 жыл бұрын
Achanod paranj vegam vitto hospitalilekk 😂
@cindru88812 жыл бұрын
ഡോക്ടറെ കാണിച്ചാരുന്നോ??? 🙄
@alsafukranisiyad56992 жыл бұрын
@@verrryyyyybad 🤣🤣
@alsafukranisiyad56992 жыл бұрын
@@cindru8881 😅😅
@verrryyyyybad2 жыл бұрын
@@alsafukranisiyad5699 ✨😹
@rashinaduvannur2 жыл бұрын
Prank ചെയ്യും മുൻപ് agreement sign ചെയ്യിപ്പിക്കണം. Normally എല്ലാവരും ചെയ്യുന്നത് ആണ്. കേരള കൗമുദി യിലെ oh my god team അങ്ങനെ ആണ്. Telecast ചെയ്യാൻ visammathikkuka ആണെങ്കിൽ അതിനു വേണ്ടി വന്ന ചിലവ് കൂടെ ഈടാക്കും എന്ന് agreement ഇല് എഴുതി ചേർത്ത് ഒപ്പ് ഇടീക്കണം.
@athul_vijayan82352 жыл бұрын
*കിച്ചു ചേട്ടാ പഴയ പോലെ പവർ ആകട്ടെ* 😁♥️
@palakkattukaran2 жыл бұрын
കിച്ചുബ്രോയെക്കാൾ കോമഡി ആണ് ആ ചേച്ചിടെ വർത്താനം 😂🤣😂😆
@martinanto79282 жыл бұрын
'He's more of a comedian than a bitch' Ijjathi translation 🤣
@factsrevealed53462 жыл бұрын
ചിരിച്ചു ചത്തു...... Kichu uyir🤣
@akshayachuzz652 жыл бұрын
Myr😂 ഇതിൽ ചിരിച്ചു ചത്ത ഒരു fun portion ഒന്ന് പറഞ്ഞെ നീ?
@hexxor26952 жыл бұрын
ഇപ്പൊ pranks പഴയെ പോലെ power ആയിട്ടുണ്ട് ❤❤
@abishekcalicut17762 жыл бұрын
വളരെ sandhosham ഉണ്ട് പണ്ടത്തെ variety പ്രാങ്ക് ആയി power ആയിട്ടു വന്ന കിച്ചു bruhkk big salute 🥰💯
@sabumonds4212 жыл бұрын
100%ഗുഡ് 🙏
@vloggermachanzzinfoodnetwork2 жыл бұрын
2:50 *അപ്പോ* *നിങൾ* *ആണ്* ആ പന്ത്രണ്ട് മക്കളെ *പെറ്റരോമ്മെ...* 😆😆😆
@gaaraff5262 жыл бұрын
😅
@JITHI-11-7-10-2 жыл бұрын
Le chechi: Athe ath ente ammayane..😊
@sabumonds4212 жыл бұрын
ബ്രൊ അങ്ങ് എല്ലാവരുടെയും എല്ലാം എല്ലാം ആണ് തല വെട്ടി യാലും പതറരുത് കെട്ടോ..... 😍
@22vari82 жыл бұрын
കിച്ചു wakeup ആയിവന്നപ്പോൾ എന്താ അറീല നല്ല സന്തൊഷം ഉണ്ട് അച്ഛൻ മരിച്ചപ്പോൾ എത്രത്തോളം ഞാൻ കരഞ്ഞിട്ടുണ്ട് അത്രയും വിഷമം ഉണ്ടായിട്ടുണ്ട് ❤️❤️
@WalkieTalkieRecOrDie2 жыл бұрын
എന്റെ പൊന്നു ചെങ്ങായി ഇങ്ങളെന്ത് തകർക്കളാണ്. ❤️
@robinrg72862 жыл бұрын
Waiting ayirunnu 💥😼
@Arun-kumar-S-G2 жыл бұрын
Video kanunnathinu munne like adichavar undo🙂
@djsree65572 жыл бұрын
മകൻ വന്നത് പൊളിച്ച്,😂😂🤣🤣🤣
@OrtON_GaminG2 жыл бұрын
😂
@achayanzvlogz6522 жыл бұрын
Kichu chettaaaa!...pazhaya pole power aavunnund tttoooo!...🔥🔥💥💥💥😘😘
@achuabhijith11012 жыл бұрын
Power machane. Njan waiting aayirnnu
@vishnurajesh85382 жыл бұрын
കിച്ചു മച്ചാനെ 😁😁കിടു 😁😁😂💪💪🤘🏻🤘🏻😂😂സൂപ്പർ 😁😁😁
@NXT_ROSS_LIVE2 жыл бұрын
Old power atheepole keeping ❤❤❤❤nice brooo vishayam😂😂😂😂😂😂😂
@Mr.T-Mapogo-9992 жыл бұрын
ആ കൊച്ച് വീണതായിരുന്നു 😍 പ്രാങ്ക് ആണെന്ന് കേട്ടപ്പോ കൊച്ചിന്റെ കിളി പോയി 😪
@teslaaf58302 жыл бұрын
When he heard that the coach had fallen, the coach's bird went away...translation 🤣🤣🤣🤣ente ponooo
@aishu22_ee2 жыл бұрын
@@teslaaf5830 🤣🤣🤣
@nothingmatters.2 жыл бұрын
@@teslaaf5830 😆
@evolutedmonkeyhuman69082 жыл бұрын
😂😂 onn poda ...endi veenu
@scoobeegaming92412 жыл бұрын
Igane oru comment idan oralegilum indavum. Endhayalum chittakal thettikandaa. 😂
@salmaths43262 жыл бұрын
എനിക്ക് നിങ്ങളെ ഫ്രാങ്ക് വീഡിയോ വളരെ ഇഷ്ടമായി ഞാൻ എപ്പോഴും നിങ്ങളെ വീഡിയോ കാണാറുണ്ട്👌👌👌👌👌