തുറന്നു പറയാൻ കാണിച്ച മനസ്സിന് ഒരു നൂറു നന്ദി...എത്രയോ കുട്ടികൾ ഇത് കേട്ട് രക്ഷപ്പെട്ടിട്ടുണ്ടാവും...മീഡിയ വൺ നും നന്ദി...
@haseenafidha57692 жыл бұрын
Salih God bless you
@hibanazrinhh2 жыл бұрын
നമ്മൾ എല്ലാവരുടെയും മക്കളെ റബ്ബ് കാത്തു രക്ഷിക്കട്ടെ
@Muneer-fi7fs2 жыл бұрын
9
@ajithkj84122 жыл бұрын
അവൻ ഫുൾ ഓപ്പൺ മൈന്റ് ആണ് ഞാനും അവനും ഒരുമിച്ചു ഹോട്ടലിൽ പണി എടുത്തതാണ് അപ്പൊ പറഞ്ഞിട്ട് ഉണ്ട് 👍🏻
@jasirjasi18212 жыл бұрын
@@vysakhmanoj1570 😂
@bayernfc6672 жыл бұрын
ഞാൻ മദ്യപാനത്തിന് addict ആയിരുന്നു. ഒരു ദിവസം പോലും മദ്യപിക്കാതിരിക്കാൻ കഴിഞ്ഞിട്ടില്ല എന്നെ കുറിച്ച് എന്റെ നാട്ടിലെ എല്ലാർക്കും അറിയാം ഞാൻ മദ്യപാനി ആണെന്ന്. അവരുടെ മുന്നിൽ ഞാൻ മാത്രമല്ല പരിഹാസിത്തിന് ഇരയാകുന്നത് എന്റെ അച്ഛനും അമ്മയെയും ആൾക്കാർ പരിഹസിച്ചിട്ടുണ്ട്. അതുകൊണ്ട് എനിക്കൊരു കാര്യം മനസിലായി. നാളെ എനിക്കും ഒരു മകനുണ്ടെങ്കിൽ അവനും എന്നെ പോലെ നടന്നാൽ എനിക്ക് എത്ര സങ്കടം ഉണ്ടാവും. അതുകൊണ്ട് എല്ലാം അവസാനിപ്പിച്ചു ..മദ്യപാനം നിർത്തീട്ട് 8 മാസമായി. ഇനി ജീവിതത്തിൽ മദ്യപിക്കില്ല.😊
@meeeeehere75772 жыл бұрын
Respect broo
@killthem97192 жыл бұрын
Good
@Vnviwyeh2 жыл бұрын
Well👍
@rasheedmylappuram67452 жыл бұрын
Respected bro
@eldhosecherian10082 жыл бұрын
Valare nalla theerumaanam brother...
@mahin93313 жыл бұрын
ഇവരെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സപ്പോർട്ട് ചെയ്ത എല്ലാവർക്കും അഭിനന്ദനങ്ങൾ 😍
@_the36112 жыл бұрын
❤️
@dilip52562 жыл бұрын
വർഗീയ chanel 😂😂
@misterkay582 жыл бұрын
❤️
@mohamedmajithanmajithan94462 жыл бұрын
💯
@hakkims72 жыл бұрын
@@dilip5256 അത് നീ വർഗീയ വാദി ആയത് കൊണ്ട് തോന്നുന്നതാ....
@MohamedJubeesh3 жыл бұрын
സ്വാലിഹ് നെയും കൂട്ടുകാരെയും ചേർത്തുപിടിച്ച മജിസ്ട്രേറ്റ് സാറിനും പോലീസ് കാർക്കും ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏
@rinusvlogs10152 жыл бұрын
അതെ ഒരു ബിഗ് സല്യൂട്ട്
@celinmauris43432 жыл бұрын
Big salute 🙏
@celinmauris43432 жыл бұрын
Salikh..you are a lesson 🙏
@swalihottapalam67762 жыл бұрын
@@celinmauris4343 😊🥰
@പ്രീതരവി3 жыл бұрын
ദൈവം നിന്നെ രക്ഷപെടുത്തി... ഇനി എന്റെ കുട്ടി.. നന്നായി ജീവിക്... എല്ലാം മകളെയും ദൈവം കാക്കട്ടെ.
@shoukathhussain94802 жыл бұрын
Ameen ameen ya arhamurrahimeen
@rashmirdkrshn54952 жыл бұрын
Daivam pari....onnu po maire
@DavO_6662 жыл бұрын
@@rashmirdkrshn5495 Po poori nee ninte karyam nokki
ഇത്തരം അനുഭവങ്ങൾ തുറന്നുപറഞ്ഞത് വളരെ നല്ല കാര്യം മാതാപിതാക്കൾക്ക് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു ഇത്തരം വാർത്തകൾ പുറത്തുവിട്ടതിനെ മീഡിയവണിന് ഒരുപാട് നന്ദി
@suvarnaprakash44353 жыл бұрын
Atho oru mosham samayath anghine ayipoyi ee kuttilale rakshapedan sahayich police majistrat allavarkkum nandhi dhaivam ninghale koodeyundakum🙏🙏🙏🙏🙏🙏🙏🙏
@apinchofspice47663 жыл бұрын
Glad he came out. So nice of him to tell the problem
@apinchofspice47663 жыл бұрын
@@suvarnaprakash4435 🙏
@phycorajankiller27023 жыл бұрын
@@suvarnaprakash4435 queen
@ismayilkundoor91893 жыл бұрын
@@suvarnaprakash4435 o ikka
@hmc54473 жыл бұрын
സിനിമയാണ് കുട്ടികളെ ഇങ്ങനെയുള്ള ജീവിതത്തിലേക്ക് നയിക്കുന്നത് എന്ന് ഹൺഡ്രഡ് ശതമാനം ഉറപ്പുള്ളവർ ലൈക് ചെയ്യുക കുടുംബത്തിൽ ഇത്രയും കലഹങ്ങൾ ഉണ്ടാക്കിയ സീരിയലും ഇതിനു ഉത്തരവാദികൾ ആണ്
@orlandomazzotta83603 жыл бұрын
നിന്നെ പോലുള്ള വിവരദോഷികളും ഇതിനു ഉത്തരവാദികളാണ്
@Pranvvvvv3 жыл бұрын
100% ഒന്നും ഇല്ല... സാഹചര്യം കൂടെയാണ്
@dragondragon74322 жыл бұрын
Ok
@mr.l29932 жыл бұрын
Njan oru cinema premi ann. 19 vayas ayi. Kanjav cigarette okke valikyunna friends um ind. But njan ithonum ente jeevithathill upayogichitilla. Why?
@baashha83372 жыл бұрын
മണ്ടത്തരം പറയല്ലേ സുഹൃത്തേ... ലോകത്ത് എത്രയോ നല്ല സിനിമകൾ ഇറങ്ങുന്നു, അങ്ങനെ അണ് എങ്കിൽ ഈ ലോകം എന്നെ നന്നായേനെ... ഒരു മനുഷ്യൻ്റെ സ്വഭാവം അവൻ്റെ ചെറുപ്പകാലം മുതൽ ഉണ്ടായി വരുന്നത് അണ്, അവൻ്റെ ചുറ്റുപാട്, കൂട്ടുകെട്ട്, അവൻ്റെ വളർച്ച, 'സമൂഹം', അങ്ങനെ കുറെ ഫാക്ടർസ്. ഒരു സുപ്രഭാതത്തിൽ ഒരു സിനിമ കണ്ടാൽ മാറില്ല അവൻ്റെ സ്വഭാവം. സ്ത്രീപീഡനം സിനിമയിൽ കണ്ടത്കൊണ്ട് ഒരുതൻ പീഡിപ്പിക്കാൻ പോവുകയില്ല, അവൻ്റെ സ്വഭാവം എങ്ങനെ ആണോ അങ്ങനെ റിയാക്റ്റ് ചെയും അവൻ. അല്ലാതെ സിനിമ കണ്ടിട്ട് ചെയ്യുന്നത് ഒന്നും അല്ല
@mycooking3713 жыл бұрын
കൊലപാതക വിവരങ്ങള്‍ കൊടുക്കുന്നതിന് പകരം ഇത്തരം news കൊടുത്ത media One.. hats off.... 👏👏please continue...
@chandrankkb54762 жыл бұрын
സ്വാലിഹ് എന്ന അനുഭവസ്ഥന്റെ വാക്കുകളിൽ പഠിക്കാൻ ഏറെയുണ്ട് , ലഹരിയിൽ കുടുങ്ങിയ കുട്ടികളെ ഒറ്റപ്പെടുത്താതെ നിയമപാലകർ നെഞ്ചോടു ചേർത്തുപിടിച്ചു അഭിനന്ദനങ്ങൾ 🙏
@snowdrops99623 жыл бұрын
ചെയ്തത് തെറ്റാണെന്നും മറ്റാരും ഇതിൽ പെട്ടുപോകരുതെന്നും പറയാനുള്ള തിരിച്ചറിവുണ്ടല്ലോ. അതാണ് ഏറ്റവും വലുത്... God bless u🌹🙏
@abibashi99073 жыл бұрын
സത്യം തുറന്നു പറഞ്ഞു മാതൃക ആയ സ്വാലിഹിനും ഇത്തരം വിഷയങ്ങളെ ജനങ്ങൾക്കു മുൻപിൽ അവതരിപ്പിക്കുന്ന മീഡിയ വണ്ണിനും അഭിനന്ദനങ്ങൾ 😍👌🤲
@aju4sha5733 жыл бұрын
എന്തായാലും ആ പിതാവ് പൊറുത്തു തരട്ടെ . ഈ തുറന്നു പറച്ചിൽ ഇങ്ങനെ അകപ്പെട്ടവർക്ക് ഒരു motivation ആണ് നിങ്ങൾ .... ദൈവം അനുഗ്രഹിക്കട്ടെ 😍😍😍😍
@mumthasahamed90183 жыл бұрын
മോൻ ഇനി ഒരിക്കലും പോയ ആകാലം ഓർക്കണ്ട.റബ്ബിൻ്റെ കാവൽ ഉണ്ടാകട്ടെ..തുറന്നു പറഞ്ഞതിന് അഭിനന്ദനങ്ങൾ
@shajahanshaju17473 жыл бұрын
ഉപ്പയെ കുറിച്ച് പറയുമ്പോൾ ശബ്ദം ഇടറുന്നത് ഇത് തന്നെയാണ് റബ്ബിൻ്റെ തുണ ❤️
@pk33713 жыл бұрын
ഇത് കണ്ട് കുറച്ച് കുട്ടികളുടെ ജീവിതം എങ്കിലും രക്ഷപെടും . വളരെ നന്ദി 🙏
@afsalup91023 жыл бұрын
ലഹരിയിൽ വിഹരിക്കുന്ന ഒരുപാട് യുവത്വത്തിന് മാതൃകയാണ് സ്വാലിഹ്..💙 ജീവിതത്തിലേക്ക് തിരിച്ചൊരു മടക്കം എല്ലാ ലഹരി ഉപയോഗാ ക്താക്കളും ആഗ്രഹിക്കുന്നുണ്ട്.. അവരെ കേൾക്കാൻ തയ്യാറാവുക., അവഗണിക്കാതിരിക്കുക, കുറ്റബോധം സദാ അവരെ അലട്ടുന്ന പ്രശ്നമാണ്.. അതിൽ കുത്തി കുത്തി നോവിക്കാതെ കൂടെ ചേർത്ത് പിടിച്ച് അവരെ നമുക്ക് നേരിൻ്റെ പാതയിലേക്ക് കൊണ്ട് വരാൻ കഴിയും...
@AveragE_Student9692 жыл бұрын
wow wise words! 👍👏🔥
@മിന്നൽമുരളി-ഠ9ഛ3 жыл бұрын
❤️💙❤️💙❤️💙❤️❤️❤️❤️💙💙❤️💙❤️💙❤️❤️❤️💙ഇത് കേട്ടപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും സന്തോഷം... Media one ഇന് അഭിനന്ദനങ്ങൾ 💐💐💐❤️💙❤️💙❤️💙❤️❤️💙ചീഞ്ഞു നാറുന്ന വാർത്തകൾക്കിടയിൽ മനസ്സിന് കുളിർമയേകുന്ന വാർത്ത🥰 💙❤️💙💙❤️❤️❤️❤️💙❤️❤️❤️❤️
@umarpulapatta95923 жыл бұрын
വളരെ നല്ല അഭിമുഖം. ലഹരി കൂട്ടുകെട്ടുകളിൽ പെടുന്ന ഒരുപാട് ആളുകൾക്ക് പ്രചോദനമാകും ഈ അനുഭവം തുറന്നുപറച്ചിൽ..... ഇത്രയും ദൈർഘ്യമുള്ള വീഡിയോ കൊടുക്കാൻ സന്മനസ്സു കാണിച്ച മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ🌹
@bushrabushratp90653 жыл бұрын
Nalla manasin orupaad 👍👍
@fathooshworld2 жыл бұрын
ഇങ്ങനെയുള്ള വാർത്തകൾ വിട്ട media one നെ. അഭിനന്ദിക്കുന്നു ഇനിയുള്ള എല്ലാ മക്കളെയും കാക്കട്ടെ.. 🤲🏻🤲🏻🤲🏻
@user-ho2tk5dz8j2 жыл бұрын
ഇവരെ ലഹരിയിൽ നിന്ന് മോചിപ്പിച്ച ഉദ്യോഗസ്ഥർക് ബിഗ് സല്യൂട്ട് 😘
@sajjadnk93 жыл бұрын
ഇങ്ങിനെയുള്ള മനുഷ്യരെ ഒറ്റപ്പെടുത്തുന്നതിനു പകരം ചേർത്ത് പിടിക്കുക... അവരും നമ്മളോടപ്പം ലോകം കാണട്ടെ ❤❤
@mangalamkunnukarnnan22163 жыл бұрын
100%🥰🥰🥰
@shefeekvavzhanishefee43143 жыл бұрын
ആ എല്ലാ സപ്പോട്ടും കൊടുക്കാ ട്ടൊ നന്നാവാൻ ഉദ്ദേശിക്കുന്നവരെ കൂടെ നിർത്താ
@abubackershams45233 жыл бұрын
Aameen😭😭😭
@Whooo4992 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻
@Svpmedia3 жыл бұрын
ആയിരങ്ങൾക്ക് അല്ല ലക്ഷകണക്കിന് ആളുകളിലേക്ക് എത്തും. വളരെ നല്ലൊരു വ്യക്തി ഇത്രയും അനുഭവങ്ങൾ തുറന്നു പറഞ്ഞു തന്നതിന് നന്ദി അറിയിക്കുന്നു മറ്റുള്ളവർക്ക് പ്രജോദനം ആവും എന്നത് ഉറപ്പാണ് . ഇനിയുള്ള ജീവതം പേര് പോലെ അവട്ടെ, നല്ലൊരു വ്യക്ത ആയി മറിയെല്ലോ, mashallah 🥰🥰❤️
@ummerkhan7863 жыл бұрын
സോലിഹ് പറയുന്ന ഓരോ വാക്കിലും ഉണ്ട് നേരിടേണ്ടി വന്ന അനുഭവങ്ങളുടെ ഭീതിപ്പെടുത്തൽ ഇങ്ങനെ ജനസമൂഹത്തിന്ന് മുന്നിൽ തുറന്ന് പറയാൻ നിങ്ങൾ കാണിച്ച മനസ്സിന്ന് ഒത്തിരി സന്തോഷം 🥰👍🏼
@usmananakkayam39282 жыл бұрын
അനേകം സഹോദരങ്ങളെ ലഹരിയിൽനിന്ന് വിമോചിതരാക്കാൻ സഹായകമായ ഈ എപ്പിസോഡിന് സാലിഹനും മീഡിയ വന്നിനും ഒരായിരം നന്ദി.
@thesnibasheer68512 жыл бұрын
പാപമോചനം തേടിയവർഇപ്പൊ പ്രസവിച്ച മകളെ പോലെയാണ്.. അവരുടെ മനസ്സ് അത്രക് ശുദ്ധ മാണ്.,. നമ്മുടെ റബ്ഹ് കാരുണ്യ വനാണ്... ദുഹായിൽ ഉൾപ്പെടുത്തണം 🤲🤲
@earthview20253 жыл бұрын
താങ്കളുടെ വാക്കുകൾ സമൂഹത്തിന് വളരെ നല്ല ഒരു സന്ദേശം ആണ് 👍ഇതുകേട്ട ആരും ലഹരിക്ക് അടിമകൾ ആവില്ല 👍
@tharathulasi77823 жыл бұрын
താൻ കടന്നുപോയ അവസ്ഥകൾ തുറന്നു പറയാനുണ്ടായ മനസ്സ് അതിനു ഒരു ബിഗ്ഗ് സല്യൂട്ട്. ഇങ്ങനെയുള്ള അവസ്ഥകളിലൂടെ കടന്നുപോകുന്ന ഒരുപാടു പേരുണ്ട് സമൂഹത്തിൽ അവർക്കൊക്കെ ഈ വീഡിയോ വളരെ സഹായകമാകട്ടെ 🙏. സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തിപ്പെടാൻ ഇടയാക്കുന്ന ഈ ലഹരി വസ്തുക്കൾ പൂർണമായും നിർത്തലാക്കാൻ കഴിയട്ടെ 🙏🙏.. എത്രയോ കുടുംബങ്ങളാണ് തകരുന്നത് 😔
@ashrafasru73913 жыл бұрын
നമ്മുടെ എല്ലാവരുടെയും മക്കളെയും ഇത്തരം ചെയ്തികളിലേക്ക് പോകുന്നതിൽനിന്നും അള്ളാഹു കാത്തു രക്ഷിക്കട്ടെ!! ആമീൻ
@apinchofspice47663 жыл бұрын
Athe
@jaseerajasi30993 жыл бұрын
Aameen
@catlove123453 жыл бұрын
ആമീൻ
@shibilishibi31623 жыл бұрын
Ameen
@bilalbillu84403 жыл бұрын
മക്കളെ ശ്രദ്ധിക്കാത്ത കൂതറ മാതാപിതാകൾ 😡
@abdulbasheer782 жыл бұрын
ഇത് പോലെ രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരു പോലെ മനസ്സിലാക്കാൻ കഴിയുന്ന ഒരു ക്ലാസ് വേറെ ഇല്ല 😭🤲 ഞാൻ skip ചെയ്യാതെ കണ്ടു.
@muhammadswalih78062 жыл бұрын
🙌
@sabujohnsabujohn25762 жыл бұрын
Bro... നിന്റെ തിരിച്ചു വരവ് നിന്റെ വീട്ടുകാർ മാത്രമല്ല... കേരള കര മുഴുവനായി സന്തോഷിക്കുന്നു.... മടങ്ങി വരാത്തവർക്കായി തുടർന്ന് പ്രവർത്തിക്കുക 👍👍👍
@swalihottapalam67762 жыл бұрын
തീർച്ചയായും
@shortcutacademy47313 жыл бұрын
നല്ല മജിസ്‌ട്രേറ്റ് നല്ല പോലീസ് കാർക്കും അഭിവാദ്യങ്ങൾ..... ഇവരെ ഇങ്ങനെ മാറ്റാൻ നിങ്ങൾക് മാത്രമേ പെറ്റു......... നാശകാനും.... താങ്ക്സ്
@faisalsalmu3 жыл бұрын
നീയൊരു ആൺകുട്ടിയാണ് മോനേ പുന്നാര ഉമ്മയുടെ പുന്നാരമോൻ ഒരു മടിയുമില്ലാതെ സമൂഹത്തോട് വിളിച്ചു പറഞ്ഞ നിന്റെ ഈ ധൈര്യം ഉണ്ടല്ലോ അത് മറ്റുള്ളവർക്ക് ഉപകാരപ്പെടും പോൾ നിന്റെ ചെയ്തുപോയ പാപങ്ങൾ എല്ലാം പൊറുക്കപ്പെടും കാരണം നീ ഒരു സമൂഹത്തെ കൂടിയാണ് രക്ഷിക്കുന്നത് . നീ കണ്ടോ ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്ഒരുപാട് കൂട്ടുകാർ ഇനിയും ജീവിതത്തിലേക്ക് തിരിച്ചു വരും.. ബിഗ് സല്യൂട്ട് ഫോർ യു ആൻഡ് ഓഫീസ്സെഴ് സ്..
@lubainasajeed59443 жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ.പേര് അന്വർഥമാക്കുന്ന തരത്തിൽ നാടിനും വീടിനും ഉപകാരമുള്ള മാതാപിതാക്കൾക്ക് ഇഹത്തിലും പരത്തിലും ഉപകാരമുള്ള സ്വാലിഹായ സന്താനമായി സ്വാലിഹ് മാറാൻ നാഥൻ അനുഗ്രഹിക്കട്ടെ
@frsll35263 жыл бұрын
ആമീൻ 👍🏻
@kareemabdulkareemputhukudi71413 жыл бұрын
ആമീൻ
@ubi46863 жыл бұрын
Aameen
@stranger80813 жыл бұрын
Aameen
@shabeebaallipra3 жыл бұрын
Aameen....
@rajeshbabu72572 жыл бұрын
സ്വാലിഹ് നിങ്ങൾ ഒരു നല്ല മനുഷ്യനാണ്... ദൈവം നിങ്ങടെ കൂടെ ഉണ്ട്.. ഒരു നല്ല ജീവിതം നിങ്ങള കാത്തിരിക്കുന്നു.....
@renukarameshmalviya97082 жыл бұрын
പ്രിയ സഹോദരാ.. നിങ്ങളുടെ അനുഭവം എല്ലാവരിലും എത്തിക്കണം.. കഴിയുമെങ്കിൽ.. ചെറുപ്പകാരായ.. ലഹരിയുടെ പിടിയിൽ നിന്നും ആഗ്രഹിച്ചിട്ടും മുക്തി നേടാൻ അല്ലെങ്കിൽ അതിൽ നിന്നും സാദാരണ ജീവിതത്തിലേക്ക് മടങ്ങാൻ സാധിക്കാത്ത... നമ്മുടെ ഒരുപാട് സഹോദരങ്ങൾക്കിടയിൽ ഒരു മോട്ടിവേഷൻ ആയി മാറട്ടെ താങ്കളുടെ ഈ തിരിച്ചു വരവ് 🥰👍👏👏👏. Go ahead... And god bless you dear bro♥️🙌
@the__wanderlust48663 жыл бұрын
കുറ്റപ്പെടുത്തുന്നതിന് പകരം കൂടെ നിർത്തിയാൽ ഇത് പോലെ ഒരുപാട് ആളുകളുടെ ജീവിതം മാറും... ഇങ്ങനെ ഒരുപാട് സഹോദരങ്ങൾ നമ്മുടെ ചുറ്റിലും ഉണ്ടാവും... "അവൻ കഞ്ചാവ് ആണ് മയക്കുമരുന്ന് ആണ് " എന്ന് പറഞ്ഞു മുദ്ര കുത്താതെ അവരെ നേരായ രീതിയിലേക്ക് കൊണ്ടു വരാൻ നമ്മൾ ശ്രെമിക്കുക..ഇനി അതിന് കഴിയില്ലെങ്കിൽ അവരെ കുറ്റപ്പെടുത്താനുള്ള അവകാശവും നമുക്കില്ല...
സ്വാലിഹ് നിന്റെ നിഷ്കളങ്ക മനസ്സിന് ഒരായിരം നന്ദി. അല്ലാഹു നിന്നെ അനുഗ്രഹിക്കും മോനെ .
@prasanthps2212 жыл бұрын
പുതിയ ജീവിതം അറിയുക..യാത്രകൾ പോവുക ഫോട്ടോസ് എടുക്കുക നമ്മുടെ ഈ സുന്ദര ഭൂമിയും നമ്മുടെ മാതപിതാക്കളും അല്ലാതെ ഒരു ലഹരിയും ഈ ലോകത്തു ഇല്ല സഹോദര..
@solo_traveler40412 жыл бұрын
🔥
@Muhsinlpz2 жыл бұрын
@@solo_traveler4041 💞💞
@raseenaraseenacm72922 жыл бұрын
Woow
@saifunnisa11442 жыл бұрын
Nice dear
@Nichoosfamilyvlog2 жыл бұрын
👍❤️
@suhailath53852 жыл бұрын
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു interview കാണുന്നത്... എന്തായാലും ഈ ഒരു തിരിച്ചറിവ് എല്ലാവർക്കും ഒരു പ്രചോദനം ആയി മാറട്ടെ... ❤️
@faseelasalam63593 жыл бұрын
മോനെ, ഇൻ്റർ്യൂവിനു മോൻ ഒരിക്കലും ആരുടെയും പേരുകൾ വെളിപ്പെടുത്താതെ ശ്രദ്ധിച്ചത് വളരെ പക്കമായ തീരുമാനമാണ്. ശത്രുക്കൾ ഒരുപാട് ഉണ്ടാകും, എല്ലാം തുറന്നുള്ള ഈ ഇൻ്റർവ്യൂ വളരെ ഉപകാരപ്രദം, ദൈവം അനുഗ്രിക്കട്ടെ, മോടിവേഷൻചെയ്യുവാനുള്ള നല്ല ഒരു caliber saalihin കാണുന്നുണ്ട്. അല്ലാഹു കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യുവാൻ ദൈവം അനുഗ്രിക്കട്ടെ
@ashrafjafarprml89573 жыл бұрын
പശ്ചാത്തപിക്കാൻ കഴിയുക എന്നുള്ളത് ഏറ്റവും വലിയ അനുഗ്രഹമാണ്. അള്ളാഹു അനുഗ്രഹിക്കട്ടെ.
@citycabs48163 жыл бұрын
Sathiyam
@safeelahafis99712 жыл бұрын
Aameen
@പൊട്ടൻ-ഡ7വ2 жыл бұрын
😜😜😜😜
@sameenamuhammedabdullah70882 жыл бұрын
Aameen
@sameenamuhammedabdullah70882 жыл бұрын
👍
@sindhudasan78403 жыл бұрын
ഇങ്ങനെ ഒരു അഭിമുഖം നന്നായി.... ലഹരിയിൽ നിന്ന് മോചനം വേണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന കുട്ടികൾക്ക് ഒരു മോട്ടിവേഷൻ...
@shajahan94622 жыл бұрын
MDM വളരെ അപകടകാരിയാണ് ഞാനും ഈ പറഞ്ഞ എല്ലാ ലഹരിയും ഉപയോഗിച്ചിട്ടുണ്ട് (കുറഞ്ഞ കാലം ). m ഉപയോഗിച്ചു ദിവസങ്ങൾക്കകം നമുക്ക് വരുന്ന ചെഞ്ച് സ്വയം മനസിലാവും. ഇപ്പൊ ലിക്കർ മാത്രം അതും എപ്പോയെങ്കിലും. ഈ ലഹരി എല്ലാവർക്കും ഉപയോഗിക്കാൻ കഴിയില്ല സ്ട്രോങ്ങ് ആളാണെങ്കിൽ ഇതൊക്കെ ആസ്വതിച്ചു പ്രശ്നമുണ്ടക്കതെ നടക്കും
@rahmanfriend85752 жыл бұрын
വളരെ വളരെ.... എത്ര നന്ദി പറഞ്ഞാലും.. മതിയാവില്ല. അത്രയും informative ആയ news ആണ് മോനെ ... ഞങ്ങൾ മാതാപിതാക്കാൾ, ആദ്യമായിട്ടാണ്... M, Stamp etc... എന്നൊക്കെ കേൾക്കുന്നത്. മോനെ ദൈവം അനുഗ്രഹിക്കട്ടെ
@jiyajudy33313 жыл бұрын
എല്ലാ സ്കൂളുകളിലും മോന്റെ അനുഭവം പറയാൻ ഒരു അവസരം ഉണ്ടാകണം. ദൈവം അനുഗ്രഹിക്കട്ടെ🙌🙌 🙏
@nashwamohasin3 жыл бұрын
ശരിയാണ് ഹൈസ്കൂളുകളിലാണ് ഇതിന്റെ തുടക്കം. അവിടെയാണ് സ്വാലിഹിന്റെ അനുഭവ സാക്ഷ്യം വേണ്ടത്
@noushida39732 жыл бұрын
Sarikkum avasyamanu
@ayishahamna77212 жыл бұрын
അവസരം ഒരുക്കണം. കുറെ പേർക്ക് അത് ഉപകാരമാകും.
@renjithvr33332 жыл бұрын
അതെ 👌
@vinayanvinu56202 жыл бұрын
Sathyam 👍
@fayazkp24293 жыл бұрын
സാലിഹ് മോന് ആയുസ്സും ആരോഗ്യവും നൽകേട്ടെ ആമീൻ ഇവനെ നന്നാകുവാൻ മുൻക്കൈയെടുത്ത എല്ലാവർക്കും റബ്ബിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ
@mannanimedia91343 жыл бұрын
ചിന്തനിയം നല്ല ഒരു അഭിമുഖം സ്വാലിഹ് മോൻ ഇനിയുള്ള ജീവിതം സ്വാലിഹായരീതിയിൽ ജിവിക്കട്ടെ
@safiyama27433 жыл бұрын
School kuttikalkk bodha valkarana classukal Nalkan. Vardu thalngalil. Avasarsm Undakkuka بارك الله لك Uppak paralokathil a punnyam anubhavikkan kazhiyatte
@swalihottapalam67762 жыл бұрын
@@safiyama2743 തീർച്ചയായും പോവുന്നുണ്ട്
@alvi-ajviews74842 жыл бұрын
തുറന്നു പറയാൻ കാണിച്ച നിന്റെ മനസ്സ്.......ഇത് തുറന്ന കാണിച്ച ചാനൽ ബിഗ് സല്യൂട്ട്........ 🙏🙏👍👍
@fathimarahna14562 жыл бұрын
സ്വാലിഹ് ഇത്രയും തിരിച്ചറിവോടുകൂടി ജീവിതത്തിലേക്കു തിരിച്ചുവന്നെങ്കിൽ, സ്വാലിഹിനു വേണ്ടി അവന്റെ ഉമ്മ എത്ര കണ്ണീരൊഴുക്കീട്ടുണ്ടാവും, ആ പ്രാർത്ഥനയാണ് ഇന്നെല്ലാർക്കു മുമ്പിലും ഇങ്ങനെ നിന്ന് സംസാരിക്കാൻ സ്വാലിഹിന് കഴിയുന്നത്, ഇനിയൊരിക്കലും പുതിയൊരു ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയില്ലാന്നു കരുതുന്നവരിലേക്കൊക്കെ സ്വാലിഹിന്റെ voice എത്തണം, ആർക്കുമുമ്പിലും തലയുയർത്തി നിന്ന് തന്റെ അനുഭവം പറയണം, ജീവിതത്തിൽ പ്രതീക്ഷയറ്റ് തിരികെവരാൻ കഴിയില്ലാന്നു കരുതുന്നവർക്ക് സ്വാലിഹിന്റെ ജീവിതാനുഭവം എന്നും പ്രതീക്ഷ നൽകുന്നതാവട്ടെ, ഭാവിജീവിതം മധുരമുള്ളതാകാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ, ആമീൻ
@naseemanasee39723 жыл бұрын
എല്ലാം തുറന്നു പറയാനും അതിൽ നിന്ന് പിന്മാറാനും തോന്നിയ തോന്നിയ സ്വാലിഹ് ന്ന് നല്ലതു വരട്ടെ എന്നാ പ്രാർത്ഥനയോടെ എന്നും കൂടെയുണ്ടാകും 🤲🤲🤲
@nishadck36803 жыл бұрын
കള്ളും കഞ്ചാവും അടിക്കുന്നവരൊക്കെ വലിയ ലോകം തിരിഞ്ഞവരും അല്ലത്തവർ ഒന്നിനും പറ്റാത്തവര് ആയി കാണുന്ന ഇപ്പോഴത്തെ സമൂഹം കാണേണ്ട കാഴ്ച്ച 👌👌👌
@Kidsgames452 жыл бұрын
👍👍👍
@rosinasamad42603 жыл бұрын
ഇത്രയും അനുഭവങ്ങൾ തുറന്നു കാട്ടിയുള്ള ഒരു ഇന്റർവ്യൂ അഭിനന്ദനാർഹമാണ്. മര്രങ്ങൾ വരാൻ ആഗ്രഹിക്കുന്ന ഒരുപാട് ആളുകൾക്ക് ഇതൊരു പ്രജോദനമാണ് Mediaone ഇന് ഒരു bigsalute 👍❤️
@shamnaspkd3 жыл бұрын
സ്വന്തം അനുഭവമാണ് ഏറ്റവും വലിയ അനുഭവം അത് ഇത്രത്തോളം മാറ്റി എടുക്കാൻ സാധിച്ചുവെങ്കിൽ മോനെ നിന്റെ ഭാഗ്യമാണ് മാറാൻ വേണ്ടി പ്രാർത്ഥിച്ച സഹായിച്ച എല്ലാവർക്കും നന്ദിയും എന്നും ഉണ്ടാവണം മറ്റുള്ളവർക് ഇതൊരു പാഠമാവട്ടെ ❤ ഒരു ക്ലാസ് വെള്ളം കുടിക്കുന്നുണ്ടങ്കിൽ മനസമാദാനത്തോടെ കുടിക്കാൻ കഴിയണം അതാണ് ജീവിതത്തിൽ വേണ്ടത് ഇനി ഉള്ള കാലം സന്തോസത്തിലും മറ്റുള്ളവർക് മാതൃകയായി ജീവിക്കാൻ കഴിയട്ടെ ആശംസിക്കുന്നു..❤❤❤
@ajayabhinav39432 жыл бұрын
തിരിച്ചു വരാനുള്ള മനസ്സ് കാണിച്ചല്ലോ മോനെ . നിന്നെ ദൈവം അനുഗ്രഹിക്കട്ടെ . Hats of you
@muhammedahaseebrv523 жыл бұрын
തൗബ ചെയ്യണേ സുഹൃത്തേ.... അല്ലാഹു പൊറുത്തു തരും ഇൻ ഷാ അല്ലാഹ് ❤️❤️ സ്വാലിഹായ മോൻ ആക്കിത്തരട്ടെ ആമീൻ
@aseespuchi30463 жыл бұрын
Ameen
@juvairiyarasheed43353 жыл бұрын
Aameen
@jalujalu93193 жыл бұрын
Ameen
@ashidafasal74453 жыл бұрын
ആമീൻ
@faseelafasee18373 жыл бұрын
Ameen😭🤲
@x_shidou_x3 жыл бұрын
Allahu അനുഗ്രഹിക്കട്ടെ ആമീൻ.... പേര് പോലെ സ്വാഹലിഹായി ജീവിക്കാൻ അനുഗ്രഹിക്കട്ടെ.... ആമീൻ
@apinchofspice47663 жыл бұрын
Pavam kutti
@jaseerajasi30993 жыл бұрын
Aameen
@alialictm53993 жыл бұрын
ആമീൻ
@amrasmeer56613 жыл бұрын
ആമീൻ
@malayali63653 жыл бұрын
Aameen
@ubi46863 жыл бұрын
ഒരു ഗ്ലാസിൽ ഒരാൾക്ക് മദ്യവും കുടിക്കാം വെള്ളവും കുടിക്കാം. ഇതിൽ ഏതാണ് വേണ്ടത് എന്ന് ഓരോരുത്തരും സ്വയം തീരുമാനമെടുക്കുക. അത് കൊണ്ട് കള്ളിനും കഞ്ചാവിനും പുറകെ പോവാതെ നല്ലത് ചെയ്തു വീട്ടുകാർക്കും നാട്ടുകാർക്കും ഉപകാരമുള്ളവരായി ജീവിക്കുക. മിഡിയാ one ഇത് പോലുള്ള കാര്യങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. വലിയൊരു കാര്യമാണ് നിങ്ങൾ ചെയ്തത്.
@inthihasperumparambu79022 жыл бұрын
വലിയ പാഠമാണ് media one ലൂടെ സമൂഹത്തിന് ലഭിച്ചത്. ഒരു big സലൂട്ട്👍 for media one.
@sanusboutique2 жыл бұрын
തൗബ ചൊല്ലി മടങ്ങു പൊന്നുമോനെ.... ഇനിയുള്ള കാലം 5 വഖ്ത് നിസ്കരിച്ചിട്ടു അല്ലാഹുവിനോട് ദുആ ചെയ്യ്.... നല്ല ബുദ്ധി കൊടുക്കണേ അല്ലാഹ്... സ്വാലിഹ് ഇനി ഉമ്മാക് സ്വാലിഹത്തായ മോനായി ഇനി വളരട്ടെ ആമീൻ ആമീൻ ആമീൻ
@Priya-gi3lz3 жыл бұрын
, ഈശ്വര എല്ലാ മക്കൾക്കും നേർവഴി കാണിച്ചു കൊടുക്കണേ
@suneerasuni83162 жыл бұрын
Ameen
@sajitha67283 жыл бұрын
സ്വാലിഹ് നല്ല കുട്ടിയാകട്ടെ. ഉന്നതിയിലേക്ക് എത്തട്ടെ. പ്രാർത്ഥിക്കുന്നു. 🤲🤲
@MuhammedSinan-dq2sw3 жыл бұрын
അമീൻ 🤲🏻🤲🏻
@anandrmenon98132 жыл бұрын
Amen
@Shamsitalks2 жыл бұрын
@@MuhammedSinan-dq2sw സ്വാലിഹ് നെ അറിയോ
@umaibaa43292 жыл бұрын
Aameen
@askarckasku86562 жыл бұрын
Aameen
@naseemahiba55683 жыл бұрын
ഇത് കേട്ട് ഞാൻ കരഞ്ഞ് പോയി. പടച്ചവൻ സ്വാലിഹിനെ അനുഗ്രഹിക്കട്ടെ.. പ്രാർത്ഥനയോടെ
@swalihottapalam67763 жыл бұрын
അമ്മീൻ 🤲🏻
@jumana79923 жыл бұрын
Aameen
@apinchofspice47663 жыл бұрын
Njanum
@quranandknowledgeworld90723 жыл бұрын
Aameen
@catlove123453 жыл бұрын
സത്യം
@suhail-bichu18362 жыл бұрын
ഇതിൽനിന്നും എനിക്കു മനസ്സിലായത്, യുവത്തത്തിന്റെ പ്രസരിപ്പിൽ നമ്മുടെ നാട്ടിലെ നിയമപാലകർ യുവാക്കളോട് സ്നേഹത്തോടെ ഇത്തരം കാര്യങ്ങളിൽ സമീപിച്ചാൽ തീർച്ചയായും അവർക്കത് മനസ്സിലാവും ഉൾക്കൊള്ളും നേരായ ജീവിതത്തിലേക്ക് തിരിച്ചു വരും😊👌👌👌
@indu8883 жыл бұрын
ഉമ്മയുടെയും മരണപെട്ടുപോയ ഉപ്പയുടെയും അനുഗ്രഹം സ്വാലിഹിന്നുണ്ടാവും 🥰
@ahah98472 жыл бұрын
Pody
@noushadt23312 жыл бұрын
@@ahah9847 ??
@MehnoorDiaries2 жыл бұрын
എന്റെ നാട്ടിലെ പയ്യനാ.... വാർത്തയിൽ പറയുന്നത് കള്ളം 🤣.. ഇപ്പോളും അവൻ ഇത് ഉപയോഗിച്ച നടക്കുന്നത്......
@hibasalim22972 жыл бұрын
Aameen
@fhsiludiluvlogs52923 жыл бұрын
ഈ വിഡിയോ കണ്ട് ഒരുപാട് ആളുകൾ നാനാവട്ടെ എന് അല്ലാഹുവിനോട് ദുഹാ ചെയുന്നു, ഈ മോന്ക് ഈലോകത്തും പരലോകത്തും നല്ലതുമാത്രംവരട്ടെ 🤲
@nasseertm3 жыл бұрын
കേരളത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രോജെറെക്ടർ വെച്ച് ഈ ഇന്റർവ്യൂ വിദ്യാഭ്യാസ വകുപ്പ് കാണിക്കണം, അല്ലാതെ കോടികൾ ചിലവാക്കി സെലെബ്രറ്റിസിനെ വെച്ച് പരസ്യം ചെയ്‍തത് കൊണ്ട് കാര്യമില്ല
@AlipanamannaAlipanamanna3 жыл бұрын
വളരെ ശരിയാണ് അവൻ പറഞ്ഞത് എന്റെ അയൽവാസി കൂടിയാണ് 2കൊല്ലം മുമ്പ് അവന്റെ ജീവിതം വളരെ മോശം ആയിരുന്നു ഇപ്പോൾ നല്ല പയ്യൻ ആയി ജീവിക്കുന്നു നമ്മൾ എല്ലാവരും അവന് നല്ല സപ്പോർട് ആണ് ഇപ്പോൾ എന്നും അവൻ നന്നായിരിക്കെട്ടെ അവന്റെ കുടുംബം ത്തിന്റെ ആത്താണീ ആണ് അവൻ
@fadhicv54443 жыл бұрын
Vallere nalla karyam.ennum avant support undavannam ningalellavarum
@safeeraharis31883 жыл бұрын
മോനിക് ഇപ്പോ എത്രവയസായി
@rafeekrafee77023 жыл бұрын
@@safeeraharis3188 20
@fathimafiroz68453 жыл бұрын
Full support cheyyaname, ottappedutharuthe
@ulailulnoufal31203 жыл бұрын
Ee broyude veedevideyanu enikku iyale onnu kananam kettippidikkanam
@ഹണി-ല6ഭ2 жыл бұрын
ഈ നശിച്ച സാധനം വിൽക്കുന്നവന്മാരെ കൊന്ന് കളയുന്ന നിയമം വരണം
@ashrafashru24722 жыл бұрын
ഇത്രയും ഹീനമായ അനുഭവം കേട്ടപ്പോൾ താങ്കൾക്ക് വളരെ നിഷ്കളങ്കമായി താങ്കൾക്ക് തോന്നിയതാണ് ... അതാണ് സൗദി ചെയ്യുന്നത് ശരിക്കുമതാണ് ചെയ്യേണ്ടത് പക്ഷെ ഇന്നത്തെ സമൂഹം അംഗീകരിക്കുന്നില്ല ....
@vinayanvinu56202 жыл бұрын
Sathyam 👍
@SabahSabah-bc6gy2 жыл бұрын
Correct 👍👍👍👍👍
@BruceWaynekochi2 жыл бұрын
Athanu cheyiyandathee
@vinayanvinu56202 жыл бұрын
@@ashrafashru2472 ... sariyanu bro njanum orthu 👍
@ashrafmoosamoosa79672 жыл бұрын
ഇതുപോലെ ഉള്ള വിഷയങ്ങൾ ജനങ്ങക്ക് മനസ്സിലാക്കി കൊടുക്കുന്ന മീഡിയ വൺ ന് അഭിനന്ദനങ്ങൾ
@shenzaanunu68373 жыл бұрын
എല്ലാ മക്കളെയും ലഹരിയിൽ നിന്ന് കാക്കനേ അല്ലാഹ് 🤲🏻🤲🏻
@basheercp94203 жыл бұрын
امين يا رب
@Mr-Nobody-K93 жыл бұрын
അല്ല സേട്ടാ, ഈ കഞ്ചാവ് ഉണ്ടാക്കുമ്പോഴും, കച്ചവടം നടത്തുമ്പോഴും, ഉപയോഗിക്കുമ്പോഴും, അതിനു വേണ്ടി കുറ്റം ചെയ്യുമ്പോഴും ഈ അല്ലാഹുവിന്റെ വായിൽ പഴം ആയിരുന്നോ?
സ്വാലിഹേ... നിന്നിലൂടെ അനേകം . പേർ രക്ഷപ്പെടണമെന്നുള്ളത് ദൈവ നിച്ഛയം ആണ്... കൂടുതൽ ആരോഗ്യവും ദീർഘായുസും നൽകി ദൈവം അനുഹ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
@KLndm3 жыл бұрын
Offcorce
@feminarazak55933 жыл бұрын
സ്വാലിഹേ. You are a great. ലഹരിക്ക് അടിമപ്പെട്ടവർ നിന്നെ മാതൃകയാക്കട്ടെ. നിന്നെ ജനങ്ങളിലേക്കെത്തിച്ച MEDIA ONE നും നന്ദി 👍👍👍👍
@miracleboys54293 жыл бұрын
അൽഹംദുലില്ലാഹ്... ഈ പൊന്നുമോനെയും വളർന്നു വരുന്ന ഞങ്ങടെ മക്കളെയും നീ നേരായ മാർഗത്തിൽ വഴിനടത്തണേ അല്ലാഹ് 🤲🏾🤲🏾🤲🏾🤲🏾🤲🏾ആമീൻ യാ റബ്ബൽ ആലമീൻ.
@rijaskannur48282 жыл бұрын
ഇതുവരെ ജീവിതത്തിൽ ലഹരി ഉപയോഗത്തെ എത്രപേരുണ്ട് എന്നെപ്പോലെ 😁😊
@ppshuhaibpp3 жыл бұрын
ജീവിതം നേരായ മാർഗത്തിൽ കൊണ്ട് പോവാൻ ദൈവം അനുഗ്രഹിക്കട്ടെ ക്ഷമയും വിജയവും നൽകട്ടെ 🤲🏾🤲🏾😰ആമീൻ 🤲🏾🤲🏾😰
@thahirathajudeen8873 жыл бұрын
സ്വാലിഹ്...നിന്റെ ജീവിതം കൊണ്ട് ഇങ്ങനെ ലഹരിക്ക് അടിമയായ യുവാക്കളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരണം അതിന് നിനക്ക് സാധിക്കട്ടെ.. സർവ ശക്തൻ നിനക്ക് ദീർഗായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ ആമീൻ 🤲🏻
@smileandlight24363 жыл бұрын
Masha allah , Allaahu ജീവിത വിജയം നൽകട്ടെ.!
@soorajsurendran92963 жыл бұрын
Oombiii
@doradogaming92133 жыл бұрын
ആമീൻ
@shanif19963 жыл бұрын
@@soorajsurendran9296 തീട്ട ഹിന്ദു എത്തി 💩💩🕉️🕉️
@mohamedmubaris92003 жыл бұрын
@@shanif1996 Don't insult other religions, Muslims nu chernnathalla ath, nammal mattullavare angane cheythal avarum nammalum thammil enth vethyasam, Nabi(SAW) yudeyum swohabikaludeyum jewvitham kanditt aanu Islam ilek aalukal aakarshichirunnath.
@പന്തംകുമാർ3 жыл бұрын
@@shanif1996നീ ഒരു ഫേക്ക് സംഘി തന്നെ
@Fana0002 жыл бұрын
വര്‍ഗീയതകൾ ഇല്ലാത്ത മാനുഷിക നന്മയ്ക്കായിഉള്ള ഒരു നാടായി നമ്മുടെ നാട് വളരട്ടെ എന്ന് ആത്മാര്‍ത്ഥതമായി പ്രാർത്ഥിക്കാം
സ്വാലിഹ് നിന്റെ മനസ് പോളിയാണ്. നീ ഉയരത്തിൽ എത്തട്ടെ
@jishachandran58593 жыл бұрын
Mone hats of my dear son. I m also a mother of 3 boys. Really appreciate u & may god bless u & ur family.
@Shihabibrahim773 жыл бұрын
ഇനിയെങ്കിലും സന്തോഷമായി സമാധാനമായി ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲ഇത് പോലുള്ള വാർത്ത കൊടുക്കുന്ന മീഡിയ വൺ നു അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤തുറന്നു സംസാരിച്ച സഹോദരനും ❤മറ്റുള്ളവർക്ക് ഒരു പാടമാവട്ടെ ❤❤
@colorbirdschannel64293 жыл бұрын
സ്വാലിഹ് നിനക്ക് എല്ലാ നന്മകളും നേരുന്നു 😍😍👍
@wakefulmalayali2 жыл бұрын
അവൻ പറയുന്നത് കേട്ടാൽതന്നെ മനസിലാകും, തുടങ്ങിയാൽ അതിൽനിന്നും മോചിതനവാൻ ആഗ്രഹമുണ്ടെങ്കിലും അതിനെതിരായി നിലനിൽക്കുന്നത് നമ്മുടെ സമൂഹമാണ്. വളരെ ഗൗരവമായെടുക്കേണ്ടതുണ്ട്, ഇങ്ങനെയുള്ള ആളുകളുണ്ടെങ്കിൽ അവരെ ഒരു നെഗറ്റീവ് ഇമേജായി കാണാതെ നമ്മുടെ സഹോദരി, സഹോദരന്മാരായി കണ്ടുകൊണ്ട് അവരെയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണ് നാം ചെയ്യേണ്ടത്. എന്നാൽ ഇവിടെനടക്കുന്നത് നേരെ തിരിച്ചാണ് ആരെങ്കിലുമാറഞ്ഞാൽ നാട്ടുകാരോട് മുഴുവനും പരദൂഷണം പറഞ് അവരെ ഭൂമിയുടെ, നാടിന്റെ ശാപമെന്നോണം കാണാനാണ് സമൂഹത്തിനിഷ്ടം. അതുമാറ്റികൊണ്ടുള്ള നിലപാടാണ് നാം എല്ലാവരും സ്വീകരിക്കുന്നതെങ്കിലും നമ്മുടെ സഹോദരങ്ങളെയെല്ലാം നമുക്കീ വിപത്തിൽനിന്നും കരകയറ്റാൻ പറ്റുമെന്ന് ഞാൻ കരുതുന്നു..... 🙌🏻
സിനിമയിൽ ഇതാണല്ലോ കാണുന്നത് എന്ന അവന്റെ വാക്ക് വളരെ പ്രസക്തമാണ് . സെൻസർ ബോർഡ് വളരെ സൂഷ്മത പാലിക്കണം . 2 കൊല്ലത്തിനിടക്ക് മലയാളത്തിൽ ഇറങ്ങിയ മൂവിവകളും വെബ് സീരീസും ഓൺലൈൻ ഷോർട് ഫിലിമിനുകളിൽ ഭൂരിഭാഗത്തിലും ലഹരിയുടെ പ്രോത്സാഹനങ്ങൾ ഉണ്ട്
@ivar18253 жыл бұрын
ശുദ്ധമണ്ടത്തരം പറയല്ലേ ഇതൊക്കെ കണ്ടിട്ടും ലഹരി ഉപയോഗിക്കാത്ത എത്രയോപേര് ഉണ്ട് വെറുതെ സിനിമയെ കുറ്റം പറയാൻ ആയിട്ട്
@muhammadshafeeque67333 жыл бұрын
@@ivar1825 👌
@muhammedshanid90093 жыл бұрын
@@ivar1825 ശരിയാണ്, ഞാൻ ഒക്കെ ലഹരി ഉപയോഗത്തെ മാസ്സ് ആക്കി കാണിക്കുന്ന ധാരാളം സിനിമകൾ കണ്ടിട്ടുണ്ട്, ബഹു ഭൂരിപക്ഷം ആൾക്കാരും ഇതൊക്കെ സിനിമയിൽ ആണെന്ന ബോധത്തോടെ കാണും but ചില ആൾക്കാരുടെ മനസ്സിൽ അവർ അറിയാതെ ഇതൊരു വലിയ സംഭവം ആണെന്നും ലഹരി യൂസ് ചെയ്യാനുള്ള ടെൻഡൻസിയും ഉണ്ടാവും. For example arjun reddy എന്ന മൂവിയിൽ ലഹരി ഉപയോഗിച്ച് ചികിൽസിക്കുന്ന ഡോക്ടർ വരെ ഉണ്ട്
❤️💙❤️💙❤️💙❤️💙❤️💙❤️സ്വാലിഹിന്റെ വാക്കുകൾ പലർക്കും ഒരു തിരിച്ചുപോക്കിനുള്ള... അവസരമാകട്ടെ.... ❤️💙❤️💙❤️💙❤️💙❤️💙ഒരായിരം അഭിനന്ദനങ്ങൾ 💐 💐😍🥰🥰🥰😍😍🥰ഇത്തരക്കാരെ ഒറ്റപ്പെടുത്താതെ.. ചേർത്ത് നിർത്തുക. "ഒരു ജീവനാണ്.. ഒരു ജീവിതമാണ്...പലജീവനുകൾക്കുള്ള അത്താണിയാണ്..." മനസ്സറിഞ്ഞു തിരുത്താൻ ശ്രമിക്കുന്നവർക്.. താങ്ങാവുക. 🥰
@adarsh-1243 жыл бұрын
ഒരു cigarett പോലും വലിക്കാത്തവർ ഇവിടെ comeon ✋️😺
@sobinjames5923 жыл бұрын
Me😉🤙
@sufaid56963 жыл бұрын
🙋
@stalins50633 жыл бұрын
🤘
@muhammedshanid90093 жыл бұрын
എനിക്ക് seventh സ്റ്റാൻഡേർഡിൽ പഠിക്കുമ്പോൾ തന്നെ അവസരം കിട്ടിയതാണ് but എന്താണെന്ന് അറിയില്ല കാൻസർ പോലുതെ രോഗങ്ങൾ വരുമോ എന്ന ഭയം കൊണ്ടായിയിരിക്കാം ഒരു ഭീടി കുറ്റി പോലും വലിച്ചിട്ടില്ല.7,8,9 10 ക്ലാസ്സിൽ tourinn പോവുമ്പോൾ ഒക്കെ അവസരം കിട്ടിയിട്ടുണ്ട് ബട്ട് ഒരിക്കലും വലിച്ചിട്ടില്ല
@gireeshgnair79663 жыл бұрын
🙋♂️
@minnu70103 жыл бұрын
അള്ളാഹു എല്ലാ മക്കളീം സ്വാലിഹീങ്ങാളാ ക്കട്ടെ 🤲🤲
@cakevlog42552 жыл бұрын
Aameen
@riyamecherithodi2 жыл бұрын
Aameen 🤲
@raheenamuhammad32932 жыл бұрын
ആമീൻ 😪😪🤲🤲
@sukanyapeppa68122 жыл бұрын
അനുഭവത്തികൂടെ ജീവിതത്തിലോട്ട് തിരിച്ചു വന്നു ഇനി ഒരിക്കലും തെറ്റു ചെയ്യൂല്ല ആത്മാർത്ഥമായ വാക്കുകൾ ❤
@raseenatirurkad31143 жыл бұрын
Masha allah... കുടുംബ ഗ്രൂപ്പിൽ Share ചെയ്തു ട്ടോ.... നല്ല വാർത്ത ❤️❤️❤️
@shailanasar38243 жыл бұрын
👍
@subinchacko11602 жыл бұрын
Good
@sameerasworldsh14933 жыл бұрын
പേര് പോലെത്തന്നെ സ്വാലിഹായി ജീവിക്കാൻ പടച്ചോൻ തൗഫീഖ് നൽകട്ടെ... ആമീൻ..
@alikhalidperumpally48773 жыл бұрын
മാഷാഅല്ലാഹ്.... ഈ തുറന്നു പറച്ചിൽ... നിലവിൽ ലഹരി ഉപയോഗിക്കുന്ന ഒരുപാട് ചെറുപ്പക്കാർക്ക് ഇത് ഉപേക്ഷിക്കാനും... ഒരു പുനർചിന്തയ്ക്കും ഉപകാരപ്രദമാകും... 👍👍🙏
@Choicebazar2 жыл бұрын
”ഞാൻ ഇതൊക്ക പറയുന്നത് കാരണം ഒരാളെങ്കിലും ലഹരി ഉപയോഗം നിർത്തിയാൽ എനിക്ക് വളരെ അധികം സന്തോഷം ആണ്. : സ്വലിഹ് '' തീർച്ചയായും താങ്കളുടെ തുറന്നു പറച്ചിൽ പലരെയും ലഹരിയിൽ നിന്ന് അകറ്റും..,,,
@sabiquet3642 жыл бұрын
ഇത്തരത്തിൽ ന്യൂസ് കൊണ്ട് വന്ന മീഡിയ one -ന് നന്ദി.....❤