പ്രാങ്ക് കൊടുക്കുന്ന കാര്യത്തിൽ നിങ്ങള് വേറെ ലെവൽ ആണ്.. KL prank 😍🔥
@cinemaplus89392 жыл бұрын
Athanu power😁👍🏼
@ajaythankachanvlogs60912 жыл бұрын
@malyali¥ watch winner?
@ganeshpillai7301 Жыл бұрын
KICHU AND BILAL CHETAIIII❤.WE LOVE YOUUUUU,ariyam ithokke enth mathram sangadam aanu ennu..Please try to keep this spirit.
@kl_prank Жыл бұрын
Thans bro 🥺❤️
@akhilppdevuakhil36962 жыл бұрын
സങ്കടപെടുത്തിയല്ലോ മോനെ നീ പൊളിക്കട നിനക്ക് വേണ്ടി ഞാൻ 3 പേരെ കൊണ്ട് ബെൽ ബട്ടൺ അടിപിച്ചിട്ടുണ്ട് 👍👍
@vishnurs2424 Жыл бұрын
അടിപൊളി
@AbuThahir-u1m Жыл бұрын
Super 👍👍👍👍
@NingalkAriyamo2 жыл бұрын
Bro don't worry..Keep going ❤️
@shibiiin2 жыл бұрын
Ningalth ariyamo👀
@franklinclinton2.02 жыл бұрын
ഇല്ല അറിയില്ല...🤔
@kuduu2b5892 жыл бұрын
Favorite channel 😊
@cid89892 жыл бұрын
Favorite👀🔥
@black-gh3yy2 жыл бұрын
Favorite channel🔥
@reshmapraveendran10722 жыл бұрын
ഒരു ചെറു ചിരിയോടെ കണ്ട് അവസാനം ഒത്തിരി വേദന ആയി പോയല്ലോ സുഹൃത്തേ.... എനിക്ക് ഒരുപാട് ഇഷ്ട്ടാണ് നിങ്ങളുടെ പ്രാങ്ക് ഷോ... സാരല്ല്യ ട്ടോ... 😍🙏🏽കൂടെയുണ്ട്... അന്നും ഇന്നും എന്നും...
@Aadhi-f4l2 жыл бұрын
ഒരു കുഴപ്പമില്ല ബ്രോ.... ചെയ്തത് അത്രയും നല്ലതു പോലെയായി....... ❤❤❤❤❤
@Joker-ko6he2 жыл бұрын
സാരമില്ല ബ്രോ.. നേടുമെന്ന വിശ്വാസം മനസ്സിലുണ്ടെങ്കിൽ .... തോൽക്കുമെന്ന ഭയം താനെ പടിയിറങ്ങും ... ധൈര്യമായി മുൻപോട്ടു പോകൂ... ഒരുപാട് ഇഷ്ടം... ❣️❣️❣️
@shyamprakash4932 жыл бұрын
Bro ഞാൻ തിരുവനന്തപുരത്തുള്ള ഒരു പയ്യനാണ് bro ചീത്ത വിളിച്ചത് ആരാണെന്ന് അറിയില്ല എങ്കിലും അവർക്ക് വേണ്ടി ഞാൻ ക്ഷമ ചോദിക്കുന്നു ഞാൻ ബ്രോയുടെ എല്ലാ വീഡിയോസും വളരെയധികം എൻജോയ് ചെയ്തു കാണുന്ന ഒരു വ്യക്തിയാണ് ആദ്യമായിട്ടാണ് ഒരു വീഡിയോ കണ്ടു ചിരി വരാത്തത് i like you brother ♥️
@rcj87122 жыл бұрын
Super ayittu വരേണ്ട എപ്പിസോഡ് ആ പിള്ളേർ നശിപ്പിച്ചു😠 കുഴപ്പമില്ല bro👍
@ax7.mp4432 жыл бұрын
Mm ☹️💯
@rubenkgeorge39822 жыл бұрын
Aa thazholiye Ipo ente kayyil kittiyirunnenkil😑😑😑
@valyriansteel59852 жыл бұрын
BTW Blue top itta aishwarya rai Ammayi polichu😅😅😅 Aa chuvanna phone ammayik ammavan vangikodutadayrkmm...
@rashilkchundayil18762 жыл бұрын
സാരമില്ല മച്ചാനെ അടുത്ത വീഡിയോ ഫുൾ പവർ വരട്ടെ ഞങ്ങൾ കാത്തിരിക്കുന്നു💪💪💪💪
@s___j4952 жыл бұрын
മച്ചാനെ ഇന്നത്തെ costume പൊളിച്ചു കിടിലൻ color combo 🔥❤
@anivlogs81212 жыл бұрын
മിന്നൽ ബൾബ്... 😂😂😂.... പോട്ടേ മച്ചാനേ.... നന്നായിരുന്നു പ്രാങ്ക്❤❤... ഒരുപാട് ഇഷ്ട്ടം.... ❤❤
@praseethashibin1444 Жыл бұрын
ചേട്ടാ നിങ്ങൾ എത്രമാത്രം കഷ്ടപെടുന്നുവോ.... അത്രയും ഉയരങ്ങളിൽ എത്തും.... Don't worry.. Keep going.... And be positive.... God bless you chetta.... ഞങ്ങൾ എല്ലാരുടെയും പ്രാർത്ഥന നിങ്ങളിൽ ഉണ്ട്..😊
@sr.fun...17122 жыл бұрын
ചേട്ടാ ചേട്ടൻ എന്ത് ചെയ്യാനാണ് ഈ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് അത് തന്നെ ചെയ്യണം വിട്ട് കളയരുത് ഞങ്ങളെല്ലാവരും കൂടെയുണ്ട്👍😘
@afraappu47982 жыл бұрын
വേഷംമിക്കേണ്ട..ഒരുപാട് സങ്കടം വരുമ്പോൾ ഈ ചാനൽ ആ കാണാറു🤩അപ്പോൾ അഹ് ഒരു കുറച്ചു നേരം മനസ്സറിഞ്ഞു ചിരിക്കാറുണ്ട് 🤩😊പടച്ചോൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ 😁🤲🏻♥️കൂടാ ഉണ്ടാവും ♥️🤲🏻
മലയാളത്തിലെ ഏറ്റവും മികച്ച prank show ആണ് KL.prank ...keep going kichu 💓🤗💓🤗
@VALI-------VITTAVAL2 жыл бұрын
കഷ്ടപ്പെട്ടു അവസാനം സബ്സ്ക്രൈബ്ർ തന്നെ പണി തന്നു 🙂 ഒരിക്കലും ആരും ഇങ്ങനെ ഒന്നും ചെയ്യല്ലേ 🙏
@ibinps38492 жыл бұрын
അവസാനം sad aaki
@theghostAthul2 жыл бұрын
കിച്ചു ഏട്ടാ❤🔥. ആ മരഭൂതം എവിടുന്ന് കേറിവന്ന്.. ശോകം ആക്കി കളഞ്ഞു 😥
@aRjUn-dm4fn2 жыл бұрын
തമിഴിലും ഹിന്ദിയിലും കൊറേ prank കണ്ടിട്ടുണ്ട് അപ്പോ വിചാരിക്കും മലയാളത്തിൽ ഇങനെ ഇല്ലാലോന്ന് അപ്പഴ കിച്ചു ചേട്ടൻ വന്നെ അന്ന് മുതൽ ഇന്ന് ഇപ്പോഴും സപ്പോർട്ട് ഉറപ്പാ
@devads14932 жыл бұрын
വിട്ടുകള ബ്രോ.. അത് അങ്ങനെ കുറേ അലവലാതികൾ ഉണ്ടാവും..നിങ്ങളോട് ഇഷ്ടം ഉള്ള ഒരുപാട് പേര് ഉണ്ട് ഇവിടെ.. നിങ്ങള് മുന്നോട്ട് പോ 👍👍❤❤❤❤❤❤❤❤😘😘😘😘😘😘😘😘😘
@RashidKhan-vf3if2 жыл бұрын
നിങ്ങളെ പോലെ നിങ്ങൾ മാത്രം മച്ചാനെ.keep support
@vasiryoutubetech6102 жыл бұрын
ബിലാൽ കിച്ചു ന്റയും സങ്കടം കണ്ടിട്ട് സങ്കടം വന്നുപോയി. ഇതിൽ നിന്ന് മനസിലാക്കാം അവർ എത്ര മാത്രം കഷ്ട പെട്ടിട്ട് ആണ് ഓരോ വീഡിയോ യും എടുക്കുന്നത്. Full sapport bilal & kichu🥰
@arjunkodakkad17472 жыл бұрын
ഒന്ന് ആസ്വദിച്ചു വരിക ആയിരുന്നു ഇനി prankini pokumbol 2pere koode koott bro ennit അവരെ കുറച്ചു അകാലത്തിൽ നിർത്തിയ സെറ്റ് ആവും ❤️
@ansonantony78792 жыл бұрын
അണ്ണൻ ഏത് ആൾക്കൂട്ടത്തിലും ഒരേ vibe ആണ്. Marine ഡ്രൈവിലെ video 👌🏽
@arunsyam87492 жыл бұрын
ഒന്നും നോക്കേണ്ട പൊളിക്കെടാ മുത്തേ ❤️❤️😍😍😍
@mrcandyman88922 жыл бұрын
ഇനി.. അവരുടെ ഇച്ചിരി sub പോയാലും..700 k + ആരാധകർ ഇപ്പോഴും ഇല്ലേ... ഒറ്റ വീഡിയോ പോലും മിസ്സ് ചെയ്യാതെ കാണുന്ന എന്നെ പോലെ ഒള്ള ഇഷ്ടം പോലെ ആളുകൾ ഒണ്ട്.... Full support kichu ഏട്ടാ 🥰
@GodwinJoshi2 жыл бұрын
Hats off man ❤️❤️❤️❤️❤️ as a youtuber i know the efforts you are taking. കാരണം എനിക്കും അറിയാം എത്ര പാടുപെട്ടാണ് ഓരോ വീഡിയോ ചെയുന്നെ എന്നു. ജോലി കഴിഞ്ഞു ഇതൊക്കെ എഡിറ്റ് ചെയ്തു നല്ല ക്ലാരിറ്റിയിൽ അപ്‌ലോഡ് ചെയുക എന്നത് ഒരു വലിയ task ആണ്. Dont worry bro. പോയവർ പോട്ടെ വീണ്ടും നല്ല contents ആയിട്ടു കൂടുതൽ power ഓടെ വരൂ. Always with you 🙂🙂🙂🙂
@zayikzayi4320 Жыл бұрын
Bro നീ തളരരുത്.. കാരണം നീ വീണ ഇടത്തു നിന്നും എഴുനേറ്റു വന്നവൻ ആണ് 😕😕😔😔♥️♥️♥️♥️ love u bro😘
@sanduks23642 жыл бұрын
നല്ലത് മാത്രം വരട്ടെ. ഉയരങ്ങളിൽഎത്തും..
@avooosfamily2 жыл бұрын
Don't worry bro🤞👍🏻
@arunprasad35604 ай бұрын
Bro ഞാൻ ഇപ്പോ കുറച്ച് ദിവസമായിട്ട് നിങ്ങളെ ഈ prank video കാണുന്നു നല്ല രസമുള്ള പരിപാടിയാണ് ❤ ഇത് കണ്ട് ഞാൻ ചിന്തിച്ചത് Prank ചെയ്യാണങ്കിലും ഭാര്യമാരെ Prank ചെയ്യുമ്പോൾ അവരിലുടെ സമൂഹത്തിന്ന് കൊടുക്കുന്ന ഒരുmessage ഉണ്ടല്ലോ അത് സൂപ്പറാണ അവർ എത്രാ മാത്രം പിടിച്ച് നിൽക്കുന്നു ഈ കാലത്തു ഇങ്ങന്നെ കളങ്കമില്ലാത്തെ സ്നേഹിയ്ക്കാൻ കഴിയുന്നവരും സ്നേഹിയ്ക്കുന്നവരു ഉണ്ട് എന്നുള്ളതാണ്
@shilpachippu71132 жыл бұрын
ആ ചെക്കന്മാർ എല്ലാം നശിപ്പിച്ചു 😔എന്തോന്നടെ ആള് എത്ര ദൂരത്ത് നിന്നാണ് വരുന്നത്...
@visakhv32842 жыл бұрын
😒
@Youtubervlogss2 жыл бұрын
Avanmark oru saamaanya budhipolum illallo kashtam🤮😬
@devilqueen79202 жыл бұрын
ചേട്ടൻ വിഷമിക്കണ്ട. Full സപ്പോർട്ട് und❤❤❤❤❤❤🔥🔥🔥🔥🔥
@jayakrishnaj66612 жыл бұрын
From a certified kanthari.
@sreenaths19682 жыл бұрын
മച്ചാനെ ദയിര്യം ആയി മുൻപോട്ട് പോക്കൊള്ളു.... എല്ലാരും കൂടെയുണ്ട് കട്ടക്ക് ❤️❤️....
@neymerneymer27012 жыл бұрын
കൂടെ ഉണ്ടാകും ബ്രോ എപ്പോഴും 🤍💥
@adharshkannan85562 жыл бұрын
അവസാനം പറഞ്ഞ ആ മാറ്റിവച്ച വീഡിയോക്കായി waiting ann 😇😇✌️
@ashbinjoby9392 жыл бұрын
മുന്നോട്ട് പോകു മച്ചാനെ കൂടെയുണ്ട് ഞങ്ങൾ ❤️. മച്ചാനെ മച്ചാൻ വേറെ ലെവൽ ആണ് 💞💯🔥
@nammude_logam2 жыл бұрын
കുറെ കാത്തിരുന്നു വന്നത് ആയിരുന്നു ഈ prnak ബട്ട് അവൻ kl_prank അല്ലെ ചോദിച്ചിട്ടില്ലെങ്കിൽ നല്ല ഒരു തളത്തിൽ പോവും ആയിരുന്നു 😌💞
@Aswinjayadeep2 жыл бұрын
സാരമില്ല ബ്രോ 😓 ഇനിയും നല്ല അവസരങ്ങൾ കിട്ടട്ടെ ❤️
@Yasirvavad Жыл бұрын
വിഷമിക്കരുത് ബ്രോ. ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ
@viswajith27982 жыл бұрын
ഒരുനാൾ നമ്മൾ ഉറപ്പായും കാണും ഒത്തിരി സങ്കടം ഉണ്ട് ബ്രോ സാരമില്ല പോട്ടെ ഒരു തോൽവി അടുത്ത വിജയത്തിന്റെ മുന്നോടി അല്ലെ പോട്ടെ മച്ചാനെ 👏
@Amal_Thulaseedharan2 жыл бұрын
നമ്മൾ കട്ടക്ക് കൂടെ ഉണ്ട് ബ്രോ.. ഇത് ചെയ്യുന്നത് കഷ്ടപ്പാട് അറിയാം ബ്രോ... നന്നായി വരും 🥰❤️ എല്ലാ പ്രാർത്ഥനകളും ഉണ്ടാകും ❤️😡
@STRICKERDEN Жыл бұрын
സംഭവം ശെരി തന്നെ prank പൊളിക്കരുധ് but മച്ചാൻ അവനെ പോടാ ന്ന് വിളിക്കുമ്പോൾ ഒരു selfie പ്രദീക്ഷിച്ചു പോയ ഒരു kl prank ഫാൻ ആയ ആ ചെക്കന്റെ മനസ്സ് എത്രമാത്രം ചടച്ചു കാണും അവന് ആ ദിവസം പോയില്ലേ മനം നൊന്തിട്ടാവും അവർ unsub ചെയ്‌തദ് പിന്നെ അവർ തെറി വിളിച്ചതിനും മറ്റും proof ഒന്നും ഇല്ലാലോ സത്യം പറഞ്ഞാഈ ടീം എടുത്ത effert പാളിപ്പോയതിലും ആ ചെക്കനെ ആട്ടിയപ്പോഴും സങ്കടം തോന്നി നിങ്ങൾ പൊളിയാ നമ്മൾ കൂടെ ഇണ്ട് ❤️
@veeveezone63242 жыл бұрын
കൊച്ചു ചാനൽ ആണെങ്കിലും അതിൽ ഇടുന്ന ഓരോ 40 sec ഒരു 2 min വീഡിയോസും എടുക്കാനും എഡിറ്റ് ചെയ്യാനും അപ്‌ലോഡ് ചെയ്യാനും ഉള്ള കഷ്ടപ്പാട് എനിക്ക് അറിയാം ബ്രോ... ഓരോ subscriber വരുമ്പോഴും ഉള്ളിൽ ഉണ്ടാകുന്ന സന്തോഷം... ഓരോ വീഡിയോസ് നും ഉള്ള അഭിപ്രായം... ❤❤❤ പൂർവ്വതികം ശക്തിയോടെ തിരിച്ചു വാ ബ്രോ ❤
@preesapeter92642 жыл бұрын
11:00😔😔😔😔😔...don't worry...keep going...u will surely get the result of your efforts ❤️❤️❤️.
@vishnutnair15982 жыл бұрын
Bro oru irakkom ondel oru kayattavum ond..be strong as u r always...💪💪💪
@marshadtemarshu97292 жыл бұрын
സാരമില്ല ബ്രോ next വീഡിയോ ഉഷാറാക്കാം... 😊👍🏻
@Meenkashi___diaries2 жыл бұрын
ആറു വർഷത്തെ ഇടവേളക്കുശേഷം വന്നിരിക്കുന്നു പുതിയ കളികൾ പഠിപ്പിക്കനും കളിപ്പിക്കനും🔥🥵💗
@farhanxcr72 жыл бұрын
ആശാനെ new sign-in വല്ലതും...😶👌
@aslamaslam60732 жыл бұрын
@@farhanxcr7 casemiro united Athre thanne😂
@hafiz4992 жыл бұрын
HERE WE GO
@Meenkashi___diaries2 жыл бұрын
@@farhanxcr7 njnum poyallo utd
@Meenkashi___diaries2 жыл бұрын
@@aslamaslam6073 utd fan ano
@ITSMEMINI Жыл бұрын
അവനെയൊക്കെ എന്താ ചെയ്യേണ്ടേ... പോട്ടെ ഒരുപാട് വിജയിച്ച എത്രയോ episodes... നിങ്ങൾ ഉയരങ്ങളിൽ എത്തുമെടോ... ഇനിയും
@afrakabeer77642 жыл бұрын
ലാസ്റ്റ് കരഞ്ഞു പോയി 🥺കിച്ചു ബ്രോ തളരരുത്...
@mohammedmohammed-nq5sz2 жыл бұрын
Kichu we need your great success... always be with you kichu and bilal ....lobe you guys...full support undd
@thankanchuruli_ Жыл бұрын
1 പോയാൽ 10 വരും ഞങ്ങളുടെ കിച്ചു ബ്രോടെ ഒപ്പം ഞങ്ങൾ എന്നും ഉണ്ടാവും ഫുൾ സപ്പോർട്ട് keep going... ❤️🥹😍
@Linsonmathews2 жыл бұрын
തിരുവന്തോരം പയലുകളെ പറ്റിക്കാൻ, ഇന്ന് നമ്മുടെ കിച്ചു bro എത്തി കഴിഞ്ഞു 😍 പഴയ vibe തിരിച്ചു വന്നേ 🤗👌👌👌
@divyadinesan29522 жыл бұрын
കൊല്ലം 😎
@prankbrothers.22 жыл бұрын
@@divyadinesan2952 fury😵
@divyadinesan29522 жыл бұрын
@@prankbrothers.2 dey അപ്പി 💩😄
@grootanand51822 жыл бұрын
പായൽ അല്ല പൂപ്പൽ ഒന്നു പോടേ...
@bikebranthan15322 жыл бұрын
@@divyadinesan2952 5 rupa lays😂indo onn adi kudaan o venda kadalakk erivu ellalo dey vaa adikam😂
@abdulnazar59762 жыл бұрын
നല്ല രീതിയിൽ വരുകയായിരുന്നു... അതാണ് അവർ ഇല്ലാതാക്കിയത്. നമുക്ക് നമ്മടെ പഴയ kichu കണ്ണമായിരുന്നു ഇതിൽ. 😘
@udaypinte8932 жыл бұрын
പക്ഷെ എല്ലാവരും ചേട്ടനെ തിരിച്ചു അറിയുന്ന ഒരു കാലം വന്നാൽ.... പ്രാങ്ക് ഉപേക്ഷികാതെ വഴിയുണ്ടാവൂല.... വേറെ content ഇറക്കണം... 🔥
@shahabasshahabasafi81032 жыл бұрын
Sad ആവല്ലേ മച്ചാനെ നിങ്ങൾ ഉയരങ്ങളിൽ എത്തും
@arbs14412 жыл бұрын
കേരളം മുഴുവൻ അറിയപ്പെടുന്ന ഒരു വലിയ വ്യക്തിയായി മാറിയിരിക്കുന്നു. ഫാൻസ് ഉണ്ടാകുന്നത് ഒരു ചെറിയ കാര്യമല്ല ഒരു വലിയ സമ്പത്താണ് . വിഷമിക്കരുത്. ഇതൊരു നല്ലൊരു തുടക്കമാവട്ടെ.
@magicfeetriyarose..officia7362 жыл бұрын
Don't wrry...kichuvettoiii.....love from kannur...🤩❤️👍🏿"u will get success for your efforts.....soon" 🥰
നന്നായിട്ട് തന്നെ പോകുന്നുണ്ട് ബ്രോ. ഫുൾ സപ്പോർട്ട് ♥️
@preethishps4477 Жыл бұрын
ടെൻഷൻ വേണ്ട.... 😄.. All d best... കൂടെ ഉണ്ട്... ഫുൾ സപ്പോർട്ട് 👍👍
@epicplayzz.32 жыл бұрын
അതൊന്നും സീൻ ഇല്ല ബ്രോ ഞങ്ങൾ കട്ടക്ക് കൂടെ ഉണ്ട് 😌🔥
@nithinomer2 жыл бұрын
No issues bro… Next video set aayi irangatte!! 🤞🏽
@bigbigboos89532 жыл бұрын
ഒരുപാട് വിഷമം തോന്നി ബ്രോ ലാസ്റ്റ് വെച്ച് ആ പയ്യൻ പ്രാങ്ക് എന്ന് വിളിച്ചു പറഞ്ഞപ്പോൾ 😔 ഞാനൊരു പ്രവാസിയാണ് അടുത്ത വെക്കേഷനിൽ വരുമ്പോൾ എന്റെ ഫാമിലിക്ക് ഒരു പ്രാങ്ക് കൊടുക്കണം തീർച്ചയായും ഞാൻ ബന്ധപ്പെടും🥰 മുന്നോട്ടുപോവുക തളരരുത് ദൈവം അനുഗ്രഹിക്കട്ടെ🤲🙏
@ajaythankachanvlogs60912 жыл бұрын
അവനെ പേടിപ്പിക്കട്ടെ.. 😁 പേടിപ്പിക്കേണ്ട ബ്രോ.. ഒന്ന് അവനെ പിടിപ്പിച്ചു വിട്ടാൽ മതി.🤭🤭
@yt96962 жыл бұрын
കിച്ചു ബ്രോ ബിഗ് ഫാൻ വീഡിയോസ് എല്ലാം പൊളി ലവ് യൂബ്ബ്രോ ❤️❤️
@shahirtrading86282 жыл бұрын
ഒരു ഗംഭീര തിരിച്ചു വരവ്,, പൊളിച്ചു 👍
@Jinu10_u2 жыл бұрын
എപ്പോഴും സപ്പോർട്മായി കൂടെ കാണും love you muthey❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍
@Akash-k5s3m2 жыл бұрын
ചിരിപ്പിക്കാനുള്ള ആൾ എത്തി 😍😍😍❤️😘😘
@മിന്നൽദാമു-ഢ5ഞ2 жыл бұрын
എല്ലാ നല്ല തുടക്കങ്ങൾക്കും ഒരു പരാജയം ഉണ്ടാകും..... ഇതൊരു നല്ല തുടക്കം മാത്രം ആയി തീരട്ടെ ❤️
@cristocjames31462 жыл бұрын
കിച്ചു ബ്രോ വിഷമിക്കണ്ട നിങ്ങൾ ചെയ്യുന്നത് എന്തായാലും അത് എത്ര പ്രശ്നം ആയാലും ഞങ്ങൾ നിങ്ങടെ കൂടെ ഉണ്ട് . ഇത് അല്ലെങ്കിൽ വേറെ അത് അല്ലെങ്കിൽ വെറെ നിങ്ങൾ തളരരുത് ബ്രോ പൊളിയാണ് Full support
@aljogeorge33092 жыл бұрын
സാരമില്ല ബ്രോ എല്ലാം ശരിയാകും all the best 😘😘😘
@christojohnson2632 жыл бұрын
Thanks
@neymerneymer27012 жыл бұрын
ഈ വെള്ളം മടിച്ചു നടക്കുന്ന ടീമിന് ഒന്നും ഇത് പറഞ്ഞ മനസ്സിൽ ആകുവോന്നുമില്ല ചേട്ടാ 💙🙂
@salam11742 жыл бұрын
Bro "Neymar" ennano udheshiche... Profile name
@albnpsabu38602 жыл бұрын
@smily boy broyude perr alla choyiche😢
@ashharvavi2 жыл бұрын
@@salam1174 neymer ennan
@F1tony-q5v2 жыл бұрын
@smily boy 😂
@nisamvibe52972 жыл бұрын
പോടെ അളിയാ നമ്മൾ ഫുൾ പവർ അല്ലെ പിന്നെ എന്താ കുഴപ്പം 🥲
@animalsworld0004 Жыл бұрын
ഞങ്ങൾ ഉണ്ട് ചേട്ടൻ അവൻ potte ചേട്ടാ full suport und ചേട്ടാ
@akhilgosh74352 жыл бұрын
Effort edukunavane ariyu athnte sankadam Big support from 🇦🇪 Akhil
@thundertech40252 жыл бұрын
keep going bro❤️❤️❤️..ithilonnum thalararuth...7 per negative adichal ntha..700k per ond kichu bro🥰🤞
@abhilashkrishnan62512 жыл бұрын
കരയിപ്പിച്ചല്ലോ അനിയാ... Love you Kichu.... 🧡🧡🧡🧡🧡
@malappuramyt2 жыл бұрын
പെവർ കൂടി വരുന്നുണ്ട് 🔥😁 പൊളിക്കും
@Youtube50yearsagoedite182 жыл бұрын
🥶
@sureshcherkela13342 жыл бұрын
കിച്ചു ബ്രോ സെഡ് ആവല്ലേ നിങ്ങടെ വീഡിയോ കാണുമ്പോ എല്ലാ ടെൻഷനും മാറുന്നു ചിരിച്.....ഇത് പോട്ടെ നമ്മക് നെക്സ്റ്റ് പിടിക്ക... 😍😍
@abhimangalm.s40732 жыл бұрын
Ee oru video valare valuable aan.. ith theerchayaayyum bro'de future il nalloru change.. allenkil impact undaakkum 🔥❤️😀 Full support brother ❤️😀😀😀
@cautionB0SS2 жыл бұрын
നിങ്ങള് ഇങ്ങനെ വിഷമിക്കല്ലേ ഞങ്ങളു കൂടെ ഇല്ലേ 😢❤️
@shafihassan1362 жыл бұрын
എല്ലാം ശരിയാകും machane... നിന്റെ കൂടെ തന്നെ എപ്പോളും ഞങ്ങൾ ഉണ്ടാകും.. ❤️❤️❤️
@sparkgaming-r7y2 жыл бұрын
Katta waitingil ayirunu..😗❤️🤚 kl prank.
@Njr.Cr7.leo.2 жыл бұрын
അടിച്ച് പൊളിക്ക് bro❤️ എന്നും നിന്റെ കുടെ ഞങ്ങൾ ഉടക്കാം ഉറപ്പ്❤️❤️
@linujoseph63492 жыл бұрын
അതൊന്നും നോക്കണ്ട ടീമേ എല്ലാം സെറ്റ് ആവും ❤😊👍🏻. പിന്നെ നിങ്ങളുടെ പ്രാങ്ക് ഒന്നും പറയാനില്ല top ആണ് 😊❤
@umeshtkpanoor95872 жыл бұрын
ശരിക്കും സങ്കടം ആയിപോയി 😔സാരമില്ല മച്ചാ.. ഇനിയും നല്ല vdo ചെയ്യാൻ ആവട്ടെ 🙏
@asbaninternationaltradelin24532 жыл бұрын
Don't worry brother...keep going Love from perumbavoor ❤️
@anandkv36482 жыл бұрын
ആദ്യമായി ഈ ചാനലിലെ വീഡിയോ കണ്ടതു മുതൽ ഇന്നേ വരെ ഞാൻ സപ്പോർട്ട് ചെയ്തിട്ടെ ഉള്ളൂ..ഇനിയും അത് തുടരുക തന്നെ ചെയ്യും..😍😘
@nammude_logam2 жыл бұрын
പോയത് പോട്ടെ next prnak കട്ട കാത്തിരിപ്പ് 😍💞💞🥰🥰🥰🥰
@benovlog3512 жыл бұрын
സാരമില്ല മച്ചാനെ സാരമില്ല നിങ്ങൾ മുന്നോട്ടുപോയി ഒന്ന് ചീഞ്ഞാലേ മറ്റൊന്നിന് വളം അകത്തുഉള്ളൂ നമ്മളെ തള്ളുന്നവരെയും ചേർത്തുപിടിച്ചു മുന്നോട്ടുപോ ബ്രോ നിങ്ങൾ വിജയിക്കട്ടെ💪💪💪💪💪💪 പവർ വരട്ടെ❤👍
@electrctrikes2876 Жыл бұрын
Broo njagal und koodee👍🏻👍🏻👍🏻👍🏻
@calmetp32 жыл бұрын
തകർക്കാൻ പറ്റിട്ടില്ല പിന്നെ അല്ലെ തളർത്തൻ ....കിച്ചു & ബിലാൽ നിങ്ങൾ മുൻപോട്ട് പോകുക....😍🔥🔥