8157889090 പ്രാങ്ക് ചെയ്യാൻ ഈ നമ്പറിൽ കോൺടാക്ട് ചെയ്താൽ മതി. ക്യാമറ ഐഫോണിൽ ആണ് ഷൂട്ട് ചെയുന്നത് എന്റെ കൂടെ ഒരാൾ ഫോൺ അവർ ശ്രദ്ധിക്കാതെ താഴേക്ക് പിടിച്ചു വച്ചാണ് ഷൂട്ട് ചെയുന്നത് അല്ലാതെ പ്രൊഫഷണൽ ക്യാമെറയിൽ അല്ല ഷൂട്ട് ചെയ്യുന്നേ 🤗🤗
@samvarghese21952 жыл бұрын
Oo agnage 😁 Atha nalla clarity 😄
@muhammedirfanp2662 жыл бұрын
Oo
@mhdusamaard7572 жыл бұрын
Puthiya sponsorshipp varum camarayum aai
@factcheck77792 жыл бұрын
❤️
@alameenam88672 жыл бұрын
Prank ചെയ്യുന്നതിന് ഒരു എമൗണ്ട് ഫീസ് എല്ലാരോടും വാങ്ങണം ബ്രോ.... നിങ്ങൾക്കും ചിലവ് ഒത്തിരി ഇല്ലേ
@Aadhi-f4l2 жыл бұрын
മുത്തേ ഒരു ഗംഭീര തിരിച്ചുവരവ്......... 🦋🥰
@akhilabaiju12592 жыл бұрын
kichu chetta
@ruexcited53422 жыл бұрын
പ്രശ്നം വന്നപ്പോ nice ആയി മുങ്ങിയ ആളുകൾ "A friend in need is a friend indeed" ആപത്തിൽ സഹായിക്കുന്നവരാണ് യഥാർത്ഥ സുഹൃത്ത് 🤔
@Ijasahammed-ev6mq10 ай бұрын
Very rare and very few. ......
@sanalsanu48772 жыл бұрын
ആദ്യ prank പൊളിഞ്ഞെങ്കിലും ഇപ്പോൾ ചെയ്തതാണ് പൊളിച്ചത് 🔥🔥
@ashique52332 жыл бұрын
കഴിക്കാൻ വല്ലതും മേടിച്ചു തരാം എന്ന് പറഞ്ഞ ആ മനസ്സ് 😇
@vibevedios90482 жыл бұрын
സ്കൂട്ടറിൽ വന്ന് അവിടെ scene ആണെന്ന് അറിഞ്ഞപ്പോ ഇപ്പൊ വരാം എന്ന് പറഞ്ഞിട്ട് പോയ teams ന് ഒരു കയ്യടി 👏👏👏..... ഒരു പ്രശ്നം വന്നപ്പോ nice ആയിട്ട് മുങ്ങി.... 🤭😂😂
@greenwaterangler2 жыл бұрын
😂😂😂
@libumbiju2 жыл бұрын
Sthym ith namuk oru padam padipichu therunund
@AKgamer-bm6mq2 жыл бұрын
Malayalamnews
@jithinbabu66762 жыл бұрын
അതെ
@adithyavimal37242 жыл бұрын
what is OYO plz tell ??
@Linsonmathews2 жыл бұрын
കിച്ചു ബ്രോയുടെ prank വീഡിയോക്ക് waiting ആയിരുന്നു 🤗 Intro തന്നെ മുഴുവൻ കാണാനുള്ള പൊളി vibe തരുന്നു 👌👌👌
@kl_prank2 жыл бұрын
അച്ചായോ 🥰🥰🥰
@Linsonmathews2 жыл бұрын
@@kl_prank മുത്തേ 🤗🥰🥰🥰
@anotherEarth.17yearsago2 жыл бұрын
എങ്കെ പാത്താലും നീ 😐
@nivyani6072 жыл бұрын
@@anotherEarth.17yearsago 🤣
@Ihsan_navas2 жыл бұрын
മറ്റേത് ഫ്ലോപ്പ് ആയെങ്കിൽ ഇത് വിജയിച് ❤🔥
@arcreations28192 жыл бұрын
Keep going bro we are all support 💪💪💥💥
@shanuvlogs76742 жыл бұрын
കൊള്ളാം സൂപ്പർ എപ്പിസോഡ്... പൊളിഞ്ഞു പോയ ആൾകാരിൽ നിന്നും അതിമനോഹരം ആയ ഒരു എപ്പിസോഡ് തയാറാക്കി.... 😍😍😍
@ashkaransari7442 жыл бұрын
എറണാകുളം rolex 😂😂.... കൂടെ ഒള്ള കൊച്ചു കിടുക്കി.. 👏👏
@yt96962 жыл бұрын
കിച്ചു ബ്രൂ ലവ് യു. ആക്ടിങ് 😂💥നമ്മൾ എന്നും കൂടെ ഇണ്ടാകും 🤟🏻❤️
@adharshkannan85562 жыл бұрын
പൊളി വീഡിയോ come back more powerfull 💪🏻💪🏻💪🏻💥💥💘
@Xaggy_here2 жыл бұрын
Kazhinja Episode Onn Veenupoyaaal enthaaa. Ee Episode lu Power Aayitt Vannilleeeeee🔥🔥🔥🔥🔥🔥🔥🔥💕Love You Mahnnnnn💕♥️
@solos73962 жыл бұрын
Ne alle avan😳 ramjiyude mod🛐
@mharisankar34362 жыл бұрын
11:27 ഗാന്ധിജിടെ കണ്ണാടി ഇല്ല നോട്ടിൽ 😂😂😂
@aslamaslam60732 жыл бұрын
😂😂😂
@ajithbaiju97662 жыл бұрын
😂😂😹
@bru_tal_432 жыл бұрын
പ്രാങ്ക് ചെയ്ത് ആളെ കൂട്ടി കിടിലം വൈബ് ഉണ്ടാക്കുന്ന kl കിച്ചു ബ്രോ ഒരു പണി ഏറ്റെടുത്താൽ അതിന്റെ അവസാനം കണ്ടിരിക്കും 😍🔥 മുത്തേ പൊളിച്ചു ❤️😘🫂
@parthivff16992 жыл бұрын
VIDEO VERAN VENDI WAITING AYIRUNNU KL PRANK ISHTAM♥️♥️
@mejeshsami2272 жыл бұрын
Best pranker for ever 🔥🙌🏻അളിയാ നീ തീ ആണ്
@abhiineev.2 жыл бұрын
Prank keng😹❤️
@mr.covid5552 жыл бұрын
നന്നായിട്ടുണ്ട് 😂😂👏👏 ഇതുപോലെ നല്ല ideas വച്ചു prank ചെയ്താൽ പൊളിക്കും. Next time കൂടുതൽ നല്ലൊരു prank ഉണ്ടാവുമെന്ന് കരുതുന്നു.
@abin.50822 жыл бұрын
Ettaiyum , vavvachiyum Rider king 😅
@Abhi-sz3sw2 жыл бұрын
എന്റെ പൊന്നാടവേ തീർ സാധനം...... മച്ചാ പൊളിച്ചടുക്കി കേട്ട.....🤣🤣🤣
@ajaythankachanvlogs60912 жыл бұрын
കിച്ചു ബ്രോ.. പഴയ vibe തിരിച്ചു വരണം കൂടുതൽ outdoor ആയിട്ടുള്ളൂ ഷൂട്ടിംഗ് ആണ് powli..😁🔥
@adithyavimal37242 жыл бұрын
what is OYO plz tell ??
@ajaythankachanvlogs60912 жыл бұрын
@@adithyavimal3724 enthonnu ??
@shammi10282 жыл бұрын
@@adithyavimal3724 eda Oyo room aan.hotel room okke pole
@subashpadanilam2962 жыл бұрын
Super prank.. കിച്ചു വിന്റെ മികച്ച തിരിച്ചു വരവ്.. ദൈവം അനുഗ്രഹിക്കട്ടെ..
@pavindharman44762 жыл бұрын
Mini Rolex🤣🤣🤣🔥
@HariKrishnan-tq2kh2 жыл бұрын
😅
@vishnuprazza46392 жыл бұрын
Last prank video kolam ayapol sanghadam ayirunnu. Eppol santhosham aye, full support bro keep going 😍❤️❤️❤️
@തങ്കൻ-ഫ8വ2 жыл бұрын
പ്രാങ്ക് കൊടുക്കുന്ന കാര്യത്തിൽ നിങ്ങള് വേറെ ലെവൽ ആണ്.. 🔥🤣... 𝗞𝗟 𝗣𝗥𝗔𝗡𝗞... ✌️😎
@ഇടുക്കിയാത്ര2 жыл бұрын
നിങ്ങൾ ആണോ തങ്കൻ 🙄
@krshortfilms49592 жыл бұрын
99like + my like = 100likes
@muhammedameennk34222 жыл бұрын
Pinnelahhh💥💥
@Not-c3i2 жыл бұрын
@@ഇടുക്കിയാത്ര translate to english
@AchuAchu-fu1je2 жыл бұрын
@@Not-c3i thankan chettan from churuli🥵⚡️
@adhilnajeeb67452 жыл бұрын
*അളിയാ മച്ചു എവിടാരുന്നു തിരിച്ചുവരവിന് ഒരുപാട് നന്ദി ❤️❤️❤️❤️❤️*
@shefnanazeer42062 жыл бұрын
Ettayida vavvachi🤭Poli😌❤
@_kannur_kaaran45722 жыл бұрын
അത്യാവശ്യ ഘട്ടങ്ങളിൽ കൂടെ നിൽക്കാത്ത നല്ല ബെസ്റ്റ് ഫ്രണ്ട്.!
എത്രയോ ആളുകൾ scripted ആണ് എന്ന് പറയുന്നു... ഇതിനൊരു ഉത്തരം അടുത്ത വീഡിയോയിലോ അല്ലേൽ കമന്റ് ആയിട്ടോ തരൂ..
@appuzz77732 жыл бұрын
Set muthe pazayath poolle power aaayi verunund polikk💥💥💥💥❤️
@ajibabu52532 жыл бұрын
എനിക്കാണേൽ ഒന്നാമത് വയ്യ എനിക്ക് തലകറക്കം വരും 😂😂😂
@maincutclipz22322 жыл бұрын
കൂടെ നിന്നു സപ്പോർട്ട് ചെയ്തത് powliii 💪💥💥💥💥😂😂
@sangeerthvs26732 жыл бұрын
തലയോക്കെ ശ്രദ്ധിക്കുക സർജറി യൊക്കെ കഴിഞ്ഞതല്ലെ.... അടി കൊള്ളും എന്ന് തോന്നിയ ചേട്ടൻ ഒഴിഞ്ഞ് മറിയേക്കണം.... ഞങ്ങൾടെ കുടുംബത്തിൻ്റെ പ്രാർഥന എന്നും ഉണ്ട് കൂടെ.....all the best
@vascogaming59112 жыл бұрын
Bro polichu bro❤️❤️ bro ith edukkan evide anu camara veche
സംഭവം ഒക്കെ കലക്കി.... പക്ഷെ ഇത്തിരി ഓവർ ആവുന്നുണ്ടോ എന്നോരു സംശയം.....🥹 ഓരോ സിനിമ കണ്ട്... ഞാൻ സന്ദനം ആണ്... 😂rolex ആണ് എന്നൊക്കെ പറയുന്നത് ഓവർ ആണ്....👌😄😂 ആ സിനിമ നേരെ കണ്ടിട്ടുള്ളവർ ആണെങ്കിൽ 1st സ്റ്റെപ്ൽ തന്നെ പ്രാങ്ക് പൊളിഞ്ഞേനെ....😄 അടുത്ത പ്രാങ്ക് ൽ ശ്രദ്ധിക്കണം.... 👏👌
Bro ഈ സിനിമയുടെ reference ഒക്കെ പറയുമ്പോൾ അവർക് സംശയം തോന്നുനും പിന്നെ സീരിയസ് സിറ്റുവേഷൻ il നിക്കുമ്പോൾ ചളി കോമഡി പറയരുത് 😂 അവർക്ക് നല്ല ഡൌട്ട് അടിക്കും (eg: വാവാച്ചി എട്ടായി black souad എറണാകുളം rolex)🙂 എന്തായാലും ഇത് പൊളിച്ചു അവൾ ഒരു പാവം ആണ് 😂❤️
@VKremixstudio2 жыл бұрын
14:02 കയ്യൊന്നും കാണിച്ചു പോലീസിനെ വിളിക്കല്ലേ 😂🙏
@sanalpunalur85532 жыл бұрын
Polikk makkale ente pillaru kayari va ❤️❤️❤️❤️
@christeyroy40532 жыл бұрын
Confidence 🔥
@Abi-ib1ts2 жыл бұрын
Ashwathyude support nammude trivandruthu ullavarkku oru projodhanam aanu love you kichu bro keep going