അവിഹിതം കൈയോടെ പിടിച്ചപ്പോൾ ഇവർ ചെയ്തത്.. ഇപ്പോൾ നാട്ടിലെ ഹീറോ യശോച്ചിയാണ് |യശോദ Part 20|family fun🤣

  Рет қаралды 397,581

KL BRO Biju Rithvik

KL BRO Biju Rithvik

Күн бұрын

#KLBROBijuRithvik #Reallife #malayalam #familyfunvideo #webserious #comedywebseries #malayalamcomedy #familyvideo #couplevideo #kerala #kannur #malayalam #
യശോദ family fun webseries part 20
watsap 9961337585

Пікірлер: 498
@sreejithrajak6525
@sreejithrajak6525 3 жыл бұрын
കർണാടകയിൽ നിന്നും വന്നിട്ട് കണ്ണൂർ ഭാഷ ഇത്ര നന്നായി പറയുന്ന കവി ചേച്ചി ആണ് ഇവിടുത്തെ hero😇😇🥰
@aswathisanthosh6295
@aswathisanthosh6295 2 жыл бұрын
കർണ്ണാടകയിൽ വീരാജ് പേട്ട ഭാഗത്ത് താമസിക്കുന്ന ധാരാളം മലയാളി കുടുംബങ്ങൾ ഉണ്ട് . കണ്ണൂർ ഭാഷ തന്നെ ആണ് അവരും സംസാരിക്കുന്നത്..
@nikhilnikhi1479
@nikhilnikhi1479 2 жыл бұрын
അതെ
@prasannaprasannaomana883
@prasannaprasannaomana883 2 жыл бұрын
@@nikhilnikhi1479 hh..
@ammuttysworld576
@ammuttysworld576 2 жыл бұрын
@@aswathisanthosh6295 Ooh athu kondu ano ee aunty etram nannayi malyalam paryunna
@sofiyasofiya9366
@sofiyasofiya9366 2 жыл бұрын
njanum karnadaka aanu epol husinta veedu kannur.anta veedu kollam.
@bindutv1673
@bindutv1673 3 жыл бұрын
നിങ്ങളുടെ അഭിനയം കണ്ടിട്ട് വിശ്വസിക്കാൻ പറ്റുന്നില്ല. നല്ല ഒറിജിനാലിറ്റി പോലെ ഉണ്ട്. ഒരു പാട് യൂറ്റ്യൂബേഴ്സ് ഉണ്ട് അവർ എന്താ ചെയ്യുന്നത് എന്ന് അവർക്ക് തന്നെ അറിയില്ല. പക്ഷെ നിങ്ങളുടെ വീഡിയോ കാണുമ്പോൾ മടുപ്പ് തോന്നാറില്ല. സൂപ്പർ
@happylifekl1348
@happylifekl1348 2 жыл бұрын
കലക്കി 😃😃😃😃😃😃.. സൂപ്പർ
@molammababu2860
@molammababu2860 2 жыл бұрын
Supper
@twinsvlog2429
@twinsvlog2429 2 жыл бұрын
👍👍👍
@shafnashasshafnashas7147
@shafnashasshafnashas7147 3 жыл бұрын
കല്യാണി കളവാണി കാലിലെ ആണി.... എന്റെ യെശോദേച്ചി എന്താ ഡയലോഗ് 😄
@HUNTING_WITH_RIDE
@HUNTING_WITH_RIDE 3 жыл бұрын
😀
@KLBROBijuRithvik1
@KLBROBijuRithvik1 3 жыл бұрын
🥰
@faseelamuthu1962
@faseelamuthu1962 2 жыл бұрын
👌👌
@bindusaleesh6349
@bindusaleesh6349 3 жыл бұрын
കല്ല്യാണി കളവാണി കാലിലെ ആണി...എന്റെ യശോദേച്ചി നിങ്ങ പൊളി തന്നെ..കുമാരേട്ടൻ കാനനചായയിൽ ആട് മേയ്ക്കാൻ പോകാൻ പറ്റിയ പ്രായം തന്നെ
@sarithasujesh3646
@sarithasujesh3646 3 жыл бұрын
അടിപൊളി ഒന്നും പറയാനില്ല. കുമാരേട്ടനെകൊണ്ടു കുറേചിരിച്ചു😊😊😊😊 ...പാവം യെശോദേച്ചി......പിന്നെ അമ്മ തകർക്കുവാനുട്ടോ സൂപ്പർ......
@369fansajesh
@369fansajesh 3 жыл бұрын
മക്കളുടെ സന്തോഷത്തിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്ന അമ്മ അടിപൊളി 👍👍👍👍
@KLBROBijuRithvik1
@KLBROBijuRithvik1 3 жыл бұрын
🥰
@kanchanac.v.9567
@kanchanac.v.9567 3 жыл бұрын
Adipoliyaanneeeee
@minitv2212
@minitv2212 3 жыл бұрын
ന്റമ്മോയ് സൂപ്പർ
@aaramamhouse6357
@aaramamhouse6357 Жыл бұрын
@@minitv2212 Zs
@Preethi.84
@Preethi.84 3 жыл бұрын
Kavitha...super da....enthoru acting....nadatham.... 👍👍👍
@siyasaketam9357
@siyasaketam9357 3 жыл бұрын
കുമാരേട്ടൻ 👌🏻, കല്യാണി യെ നോക്കുന്ന സീൻ 😆😆😆😆😆,, എശോതേച്ചി ക്കു പണികിട്ടി 👏👏, 😍👍🏻👌🏻
@rajaneeshrajendran7139
@rajaneeshrajendran7139 3 жыл бұрын
ഇതുകൊണ്ടൊന്നും യശോദ തളരില്ല. യശോദ വേറെ ലെവൽ......
@rashidaak1891
@rashidaak1891 3 жыл бұрын
ഒന്നിനും നിൽക്കാത്ത കാർത്തി എച്ചി 💥POWER💥
@KLBROBijuRithvik1
@KLBROBijuRithvik1 3 жыл бұрын
🥰
@valsalasukumaran827
@valsalasukumaran827 3 жыл бұрын
യ ശോഭയു െട ത്യത്തി കലക്കി
@seenaseena2134
@seenaseena2134 3 жыл бұрын
Ethenkilum oru chanelil ivark oru chance koduthal spr aayene God bless you
@Rajankn-rv9ln
@Rajankn-rv9ln 3 жыл бұрын
വളരെ നന്നായിട്ടുണ്ട്,അഭിനയിക്കുവാന് തോന്നില്ല
@sakkenavk8131
@sakkenavk8131 2 жыл бұрын
കറക്റ്റ്
@subhadratp157
@subhadratp157 2 жыл бұрын
Thakarthu super
@vineethaharidas1813
@vineethaharidas1813 3 жыл бұрын
ഒത്തിരി ഇഷ്ട്ടപ്പെട്ടു, അഭിനയത്തിൽ നിങ്ങൾ ഏല്ലാവർക്കും നല്ലൊരു ഭാവി ഉണ്ട്, നല്ല നല്ല അവസരങ്ങൾ നിങ്ങളെ തേടിവരട്ടെ. യാശോധേച്ചി,കുമാരേട്ടൻ, കർത്യേച്ചി എല്ലാവരെയും ഒത്തിരി ഇഷ്ടമാണ്. നല്ലൊരു കലാകുടുംബം 👍👍അമ്മമ്മയ്ക്കു കുറവായോ?
@manilachaba6982
@manilachaba6982 3 жыл бұрын
ನಮ್ಮ ಕೊಡಗಿನ ಹುಡುಗಿ ಕವಿ ಸೂಪರ್ acting പൊളിച്ചു മോളെ നമ്മുടെ kodagile പെണ്ണ്
@sheebakatiyar922
@sheebakatiyar922 2 жыл бұрын
യെശോദ ചേച്ചി യുടെ ആ നടത്തവും നോട്ടവും ഒക്കെ അടിപൊളി.
@bijubiju7422
@bijubiju7422 Жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോകളും എനിക്കു ഇഷ്ടമാണ്. നല്ല മെസേജുകളും മനസ്സിലാവു൬ു
@ratheeshpt9659
@ratheeshpt9659 2 жыл бұрын
ഒരു കാര്യം മറന്നു പോയി കുമാരേട്ടൻ ശരിക്കും ഒരു ആക്ടർ തന്നെ യെ ശോ ധേച്ചിയും അമ്മയും സൂപ്പർ 🙏🙏🙏🙏👍👍👍👍👍👍
@remyathamban1268
@remyathamban1268 3 жыл бұрын
ഇത്രയും ചിരിച്ചൊരു വീഡിയോ ഇല്ല 😆😆😆😆😆😆😆😆😆😆😆
@vijayaaparikkat464
@vijayaaparikkat464 3 жыл бұрын
അടിപൊളി അഭിനയം. യശോദയും, കുമാരേട്ടനും വേഷം മാറി കഴിഞ്ഞാൽ പിന്നെ ഭാവം മാറി.
@shabnasuppershabna5520
@shabnasuppershabna5520 2 жыл бұрын
വളരെ ഇഷ്ടപ്പെട്ടു ❤അറിയാതെ ചിരിച്ചുപോയി 👍😄😄
@geetakumari8110
@geetakumari8110 3 жыл бұрын
😀😀😀😀സൂപ്പർ 😀😀😀😀😀യെശോദടത്തി വടി കൊടുത്തു അടി വാങ്ങി 😀😀😀😀😀😀😀😀കുമാറേട്ടന് ആണി രോഗമാണ് അല്ലെ ഇപ്പഴമനസിലായത്, കുമാറേട്ടന്റെ നടപ്പ് 😂😂😂😂😂😂😂😂😂😂😂ഒന്നും പറയാനില്ല പൊളിച്ചു 😂😂😂😂😂😂😂😂😂😂😂😂
@j4techjaggu355
@j4techjaggu355 3 жыл бұрын
തുപ്ലാചിപ്പറമ്പിൽ എശോധേച്ചി ഫാൻസുണ്ടങ്കിൽ അടി Like 👍❤❤
@KLBROBijuRithvik1
@KLBROBijuRithvik1 3 жыл бұрын
🤣🥰
@sanivinod8150
@sanivinod8150 3 жыл бұрын
Late aayi kaanaan.super ayittundu Biju,Amma and Kavi. ❤️❤️❤️❤️
@aswathinidhil
@aswathinidhil 2 жыл бұрын
Super ... Super... Super.... Nammude kuttiattoorinte Abhimanam.... Proud of you guys............
@aneeshani345
@aneeshani345 2 жыл бұрын
സൂപ്പർ അടിപൊളി യാശോദ അഭിനയം ചിരിച്ചു മടുത്തു
@ellanjanjayikum9025
@ellanjanjayikum9025 3 жыл бұрын
Superbbbbbbbbbbb scriptttttttttt And actingggggggggg Thanks all God bless you
@prasadvelu2234
@prasadvelu2234 3 жыл бұрын
യശോധേച്ചിക്ക് കിട്ടുന്ന ഓരോ പണികൾ'' '' തുടരട്ടെ:😀👍👍👍❤️💜❤️
@KLBROBijuRithvik1
@KLBROBijuRithvik1 3 жыл бұрын
🥰
@induramakrishnan887
@induramakrishnan887 3 жыл бұрын
Walking style & back ground music really funny, keep it up👌👌💐💐💐
@holdontoyourdreams9027
@holdontoyourdreams9027 3 жыл бұрын
😂😂😂 ninghal jeevichu kanikuvanalooo🥰 ellavarum poli an🥰🥰🥰🥰🥰🥰
@broz8733
@broz8733 3 жыл бұрын
1st musicum kavinte perfomnsm enik knditum kettitum mathy aakunilla chirich ooppad poyi🤣🤣
@vktech415
@vktech415 3 жыл бұрын
യശോദേച്ചി സൂപ്പർ ചില ആൾക്കാരുടെ സ്വഭാവം ഇങ്ങനെയാ അവർ എല്ലാവരുടെയും കുറ്റം പറയും അവരുടെ കുറ്റം ആരേലും പറഞ്ഞാൽ അവരുടെ സ്വഭാവം മാറും
@rajeshmk6733
@rajeshmk6733 3 жыл бұрын
സൂപ്പർ വളരെ നന്നായിട്ടുണ്ട്👍👍
@rageshc3690
@rageshc3690 3 жыл бұрын
ബിജു ഏട്ടാ pwolichu. 😍🥰🥰🥰✌️
@ebisonkuzhuppil9739
@ebisonkuzhuppil9739 3 жыл бұрын
👌👌. കുമാരേട്ടന്റെ ഒരു കല്യാണി. എന്തൊരു ഇഷ്ട്ടമാണ് കുമാരേട്ടനോട്. ഞങ്ങൾക്ക്. എല്ലാവരോടും ഉണ്ട്ട്ടാ. പക്ഷെ കുമാരേട്ടനോട് ഇത്തിരി കൂടുതൽ. ❤️❤️❤️❤️❤️
@ഞാൻഒരുതോഴി
@ഞാൻഒരുതോഴി 3 жыл бұрын
🤣🤣🤣🤣അടിപൊളി, എന്തിനാ യെശോധേച്ചി വല്ലവന്റേം കാര്യം തിരക്കാൻ പോണേ, വീട്ടിൽ ഇരുന്നാൽ പോരെ. ആദ്യം അവനവന്റെ കാര്യം അന്വേഷിക്കുക ശേഷം മറ്റുള്ളവരുടെ 😄😄
@JophyVagamon
@JophyVagamon 3 жыл бұрын
കലക്കി സൂപ്പർ യെശോദേച്ചി ഇന്ന് കൊമ്പുകുത്തി പാവംകിട്ടിയതോ കുമാരേട്ടന് സൂപ്പർ ട്യൂസ്റ്റ് കരത്യേച്ചിയുടെ ചിരി ഒരു രക്ഷയുമില്ല, 🤣🤣🤣👍❤️❤️❤️
@chummaorurasam1320
@chummaorurasam1320 Жыл бұрын
എന്റെ യശോദേച്ചി നിങ്ങളെ എത്ര കണ്ടാലും മടുക്കുന്നില്ല. ഇപ്പൊ ഫോണെടുത്താൽ ഞാൻ മറ്റൊന്നും നോക്കാറില്ല. വല്ലാത്ത ഒരിഷ്ടം. എല്ലാരോടും. 😊😍😍
@naseemaabu9792
@naseemaabu9792 10 ай бұрын
മക്കളേ പൊളിച്ചു 👌👌👌👌ലവ് യു ♥️♥️💞💞💞💞😄💞
@askarriyas8865
@askarriyas8865 3 жыл бұрын
സൂപ്പറായിട്ടുണ്ട് നിങ്ങളുടെ എപ്പിസോഡ്
@cheppisk1570
@cheppisk1570 2 жыл бұрын
പരദൂഷണം പറയുന്ന എശോധ അടിപൊളി
@shantydaniel5937
@shantydaniel5937 Жыл бұрын
Kidukkki, Powlichu,Thimirthu,❤️❤️❤️
@aseenayunuss7692
@aseenayunuss7692 3 жыл бұрын
Wow,super video. Kavi learned malayalam . Let the family get a chance in film to act good character role
@haseenamk577
@haseenamk577 3 жыл бұрын
കവി ലാസ്റ്റ് എക്സ്പ്രഷൻ സൂപ്പർ...... ❤❤❤
@benzenbiju8945
@benzenbiju8945 3 жыл бұрын
Super thakarthu abhinayam.yasodechiyude role kavi engane cheyyunnu 👌
@aswathisk9869
@aswathisk9869 3 жыл бұрын
അഭിനന്ദനങ്ങൾ എല്ലാവരുടെയും abhinayattinu
@nambeesanprakash3174
@nambeesanprakash3174 3 жыл бұрын
ജോർ ജോർ ഒരു രക്ഷയും ഇല്ലാ സൂപ്പർ 😍😍
@bilalbilu4980
@bilalbilu4980 2 жыл бұрын
കുമാരേട്ടന്റെ പാട്ട് ആരെ വാ.......,.. എന്താ ആ പാട്ട്........ ❤️😘💥❤️‍🔥❤️‍🔥💔❣️
@preetha2362
@preetha2362 3 жыл бұрын
Kumaretta polichu yesodhechi karthiyechiyum super 👌
@beenasantosh4066
@beenasantosh4066 2 жыл бұрын
Ningalude abhinayam ottum madukilla..iniyum Kure nalla episodes naayi kaathirikunnu👏👏👏🥰🥰🥰super
@gaudham6574
@gaudham6574 2 жыл бұрын
Kavi sooper acting....polichu👏👏👏
@satheesansabari2781
@satheesansabari2781 2 жыл бұрын
അമ്മയ്ക്കാണ് എന്റെ ബിഗ് സല്യൂട്ട്...എല്ലാ വീഡിയോയിലും അമ്മ അടിപൊളി.
@deenarajan1466
@deenarajan1466 3 жыл бұрын
Great message to the society.God bless.
@sajeeshev1198
@sajeeshev1198 3 жыл бұрын
യാശോദന കൊണ്ട് ഒരു രക്ഷയും ഇല്ലല്ലോ 😂😄😘
@kabeerm7995
@kabeerm7995 2 жыл бұрын
സൂപ്പർ.
@itsmeananya683
@itsmeananya683 3 жыл бұрын
1:50 correct samayath thanne kozhi koovi😁😁😁
@KLBROBijuRithvik1
@KLBROBijuRithvik1 3 жыл бұрын
ഞാനും ഞെട്ടി.. edit ചെയുമ്പോൾ ആണ് കണ്ടത് ..🥰
@വായാടി-ഞ3ദ
@വായാടി-ഞ3ദ 3 жыл бұрын
Njn karuthi edit aann
@jjc2358
@jjc2358 Жыл бұрын
ഇവരുടെ അഭിനയം കണ്ട് കണ്ട് കോഴിക്കും എല്ലാം മനസ്സിലായി തുടങ്ങി timing ഒക്കെ നന്നായി അറിയാം 😜😜
@ushamohanan4543
@ushamohanan4543 2 жыл бұрын
Super adipoli 👌👌👌😂😂😂😂kaviyude mukham nalla beautiful ayittund.👍
@kavitamanesh9332
@kavitamanesh9332 Жыл бұрын
Impressive story 👍 keep sharing such stories.... super natural action 👍😀
@salumoljames7156
@salumoljames7156 3 жыл бұрын
Adipoli bijuetta super twist
@USCREATION00
@USCREATION00 3 жыл бұрын
പൊളിച്ചു 👍🏻👍🏻👍🏻
@pksuma4668
@pksuma4668 2 жыл бұрын
Njan oru puthiya subscriber aanu. Ellam kandu varunneyullu. Kandidatholam I am fell in love with your family. Thank you for such a positive pleasant story. All acted well.
@sunilpaikkatt2977
@sunilpaikkatt2977 3 жыл бұрын
Adipoli super onnumparayanilla
@ghostriderghostrider4409
@ghostriderghostrider4409 3 жыл бұрын
James Cameron നെ പോലെ മറ്റ് ഡ്രവർമാരുടെ ഉള്ളിലും ഉണ്ട് ഇങ്ങത്തെ കലാകാരൻമാർ അല്ലെ Boss സുപ്പർ
@lechusss6263
@lechusss6263 3 жыл бұрын
ഞാൻ ഒരു കണ്ണൂർ ഇരിട്ടി കാരി ആണ്. പക്ഷേ ഇപ്പോൾ കോഴിക്കോട് ആണ് താമസം... നാട്ടിലെ ഭാഷ കേൾക്കുമ്പോൾ ചിരി വന്നിട്ട് വയ്യ..... ഞാൻ നാട്ടിലെക്ക് വരുമ്പോൾ നിങ്ങളെ കാണാൻ ആഗ്രഹം ഉണ്ട്... അമ്മയെ ഇഷ്ടം.... ❣️❣️❣️❣️❣️❣️ഫോൺ നമ്പർ തരുമോ
@KLBROBijuRithvik1
@KLBROBijuRithvik1 3 жыл бұрын
9961337585 watsap
@KLBROBijuRithvik1
@KLBROBijuRithvik1 3 жыл бұрын
9961337585 watsap
@raveendranathanmadhavan7097
@raveendranathanmadhavan7097 3 жыл бұрын
വളരെ ഭംഗിയായി സ്ക്രിപ്റ്റ് ചെയ്തു നിങ്ങൾ പഠിച്ചിടുണ്ടോ?? Script writting ??
@lathambikamudaliyar9808
@lathambikamudaliyar9808 2 жыл бұрын
അടിപൊളി ഡയലേഗ് സൂപ്പർ സൂപ്പർ കവിത യിം ബി ജു വും സൂപ്പർ സൂപ്പർ 👍👌❤️☺️🌹💐
@shariadhi8055
@shariadhi8055 2 жыл бұрын
Siperb acting.both of u guys
@sreekuttansreekuttanpnr1049
@sreekuttansreekuttanpnr1049 3 жыл бұрын
ചക്കിനുവച്ചത് കൊക്കിനു കൊണ്ടു 👏👏👏😁😁😁😍😍😍😍എശോദ ഏച്ചി ക്കു ഇതിൽ പരം പണി കിട്ടാൻ ഇല്ല 🙏😃😃😃😃😃😃🙈🙈🙈
@prathibhasuresh4781
@prathibhasuresh4781 3 жыл бұрын
Kavi... Anthu paraunnu annu ariunnilla super 🥰🥰🥰
@jayanthirajeesh6149
@jayanthirajeesh6149 2 жыл бұрын
,super👍
@lakshmi9274
@lakshmi9274 2 жыл бұрын
Love u all❤️❤️🥰🥰❤️❤️
@aneeshvs8407
@aneeshvs8407 3 жыл бұрын
Chattan poil 🥰🤩👍😍
@nishraghav
@nishraghav 3 жыл бұрын
😅😅😅 യശോച്ചി പ്ലിംഗ് 😇😇
@storylover4902
@storylover4902 3 жыл бұрын
യശോദേച്ചി സൂപ്പർ 😍😍😍😍😍
@wayanadan4660
@wayanadan4660 3 жыл бұрын
Yashothechi💪 😆 kumarettan ❤
@alanyt7685
@alanyt7685 2 жыл бұрын
Superb ayitund 🤣🤣🤣🤣
@marley7088
@marley7088 3 жыл бұрын
Biju etta nengakk evidunnaa. Ee story ellm kittunn🤣🤣🤣🤣🤣
@vinodinipoojary424
@vinodinipoojary424 2 жыл бұрын
👍😁😭super aagidhe nimma abhinaya
@miniviji3491
@miniviji3491 Жыл бұрын
👌👌👍
@sreekutty6828
@sreekutty6828 2 жыл бұрын
Supr bijuchettaaa and kavi
@kochundaaprivlogs8370
@kochundaaprivlogs8370 2 жыл бұрын
യെശോതേച്ചിയും,, supper
@simonabraham9645
@simonabraham9645 Жыл бұрын
I like kumarettan very much 😃😁🌹🌷!!! Absolutely Thani naadan style 😃😃😃🙏🙏🙏🙏🙏!!!!
@sajisajibucker
@sajisajibucker 3 жыл бұрын
യെശോധേച്ചിക്ക് പണി കിട്ടി,കിടുക്കാച്ചി പണി
@soumyasasi4992
@soumyasasi4992 2 жыл бұрын
Super abhinayam👍
@ushamohanan4543
@ushamohanan4543 2 жыл бұрын
Ammayum super adipoli 👌👌
@vinshasivadas2759
@vinshasivadas2759 2 жыл бұрын
സൂപ്പർ 🥰🥰🥰🥰🥰
@sheebakc282
@sheebakc282 2 жыл бұрын
വളരെ നന്നാകുന്നുണ്ട്. പുതിയ കഥാപാത്രങ്ങളെയും ഉൾപെടുത്താൻ ശ്രമിക്കണം എന്നൊരു request.
@anaswaradamodaran3477
@anaswaradamodaran3477 3 жыл бұрын
Super. Biju eatta. Kavi chechi
@KLBROBijuRithvik1
@KLBROBijuRithvik1 3 жыл бұрын
🥰
@harishankardev1072
@harishankardev1072 2 жыл бұрын
Kavithachechi su🌹
@soclose7032
@soclose7032 2 жыл бұрын
Adipoli super 👌👌👌
@teresa29810
@teresa29810 10 ай бұрын
Entha abhinayam❤❤❤❤
@zechariahmathew1548
@zechariahmathew1548 2 жыл бұрын
What an excellent act. Well done
@teresanelson3281
@teresanelson3281 3 жыл бұрын
OMG. All are super. Kumarettooo entha oru Kozhi look 👀😀
@sheebaanil8868
@sheebaanil8868 3 жыл бұрын
അടിപ്പ്ളിയായിട്ടോ 🥰🥰🥰🥰👍
@aseenamb3197
@aseenamb3197 3 жыл бұрын
Karthi chechi super
@joyimmajohnson7199
@joyimmajohnson7199 2 жыл бұрын
Super
@shivanya9389
@shivanya9389 2 жыл бұрын
കവി chechi ഇഷ്ടം 🤗❤❤
@chandramathiv3957
@chandramathiv3957 3 жыл бұрын
യശോദേച്ചിയെയും കുമാരേട്ടനെയും കാത്തിരിക്കുന്നു
@sumap7521
@sumap7521 2 жыл бұрын
Suuuuuuuuper makkalum ammayum
@j4techjaggu355
@j4techjaggu355 3 жыл бұрын
കുമാരട്ടനും എശോധേച്ചിയും കോവിഡ് വാക്സിൻ എടുത്തോ 🤣🤣❤❤❤❤
@KLBROBijuRithvik1
@KLBROBijuRithvik1 3 жыл бұрын
🥰🥰
@j4techjaggu355
@j4techjaggu355 3 жыл бұрын
Tnx
@subhadraharidas8356
@subhadraharidas8356 3 жыл бұрын
Nalla abhinayam anatto kavi.valare apt aya costumes (saree,chappal,kammal ...)ithu pole thanne gambheeram aayi thonanath kudumbamthinte koottayma(amma,anutty,vava)aney...ennum angane thanne avan prarthikanu..Hariom...(bloopersil kammal fancy anennu kananu kavi...athond ath chadikkala🤓)
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 5 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 10 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 10 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 22 МЛН
Who Knows Me Better Ft. Daughters|Krishnakumar
49:15
Krishna Kumar
Рет қаралды 161 М.
പെറ്റമ്മയോളം വരുമോ പോറ്റമ്മ../Nandhus family
10:05
നന്ദൂസ് ഫാമിലി
Рет қаралды 1,9 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 5 МЛН