യശോദേച്ചിയും കുമാരാട്ടനും ഓണം ആഘോഷിച്ചതാ.. ഒടുവിൽ | യശോദ part 23|familyfunwebseries

  Рет қаралды 183,459

KL BRO Biju Rithvik

KL BRO Biju Rithvik

2 жыл бұрын

#KLBROBijuRithvik #Reallife #malayalam #familyvideo #familyfunvideo #couplecomedy #malayalamcomedy #webseries #shortfilm #kerala #kannur
യശോദ ഭാഗം 23.. ഓണാഘോഷം
watsap 9961337585

Пікірлер: 378
@Muhammedshafahat7
@Muhammedshafahat7 2 жыл бұрын
സംസാര ശയ്‌ലി ഇഷ്ടപ്പെട്ടടവർ ഉണ്ടോ 😍🔥
@indirakv6725
@indirakv6725 2 жыл бұрын
Enik eshtamlla
@rasiyaph1741
@rasiyaph1741 2 жыл бұрын
Enik.ishttam
@lilyjoseph9038
@lilyjoseph9038 2 жыл бұрын
എനിക്ക് ഒന്നും മനസിലാകുന്നില്ല
@vinovinu8361
@vinovinu8361 2 жыл бұрын
കണ്ടിരിക്കാൻ എന്തൊരു രസം.. നിങ്ങളുടെ ഇങ്ങനെയുള്ള സ്കിറ്റ് എത്ര കണ്ടാലും മതിയാവുന്നില്ല... അടിപൊളി.. വീണ്ടും നിങ്ങളെ ഈ പ്രായത്തിൽ കാണുവാൻ കാത്തിരിക്കുന്നു... ❤️❤️❤️
@nambeesanprakash3174
@nambeesanprakash3174 2 жыл бұрын
ഒന്നും പറയാനില്ല ചിരിച്ചു ഊപ്പാട് ഇളകി.. രണ്ടാളും ആരാ മുന്നിൽ എന്ന് പറയാൻ പറ്റില്ല ❤❤ലാസ്റ്റ് യശോദേച്ചി കസേര വലിച്ചു കുമാരേട്ടനെ നിലത്തിട്ടത് ശരിയായില്ല 😄😄😄😄👍👍👍👍👍
@fathimasuhararuby7965
@fathimasuhararuby7965 2 жыл бұрын
എത്ര ടെൻഷൻ ഉണ്ടെങ്കിലും നിങ്ങളെ പരിപാടി കാണുമ്പോൾ അതെല്ലാം മറക്കും കുമാരേട്ടാ യശോദ ചേച്ചി നിങ്ങൾ 👌👌 ആണ്👏👏🥰🥰
@abdulklikeareemabdulkareem9952
@abdulklikeareemabdulkareem9952 2 жыл бұрын
Super
@sabum1889
@sabum1889 2 жыл бұрын
👌👌👌🤣🤣🤣
@adhidevvlogs2378
@adhidevvlogs2378 2 жыл бұрын
Correct
@SUDHA-vu6pr
@SUDHA-vu6pr 2 жыл бұрын
സത്യം
@risharisha625
@risharisha625 2 жыл бұрын
Iirtouwteeyrteqiwteotueyowiywroiietwoueuqtrirrqrtir
@ramakrishnan704
@ramakrishnan704 2 жыл бұрын
ഇതൊക്കെ കണ്ടു ഒന്നും അറിയാത്ത പോലെ ഇരിക്കുന്ന ഹൃഥ്വിക് മോനു കൊടുക്കണം സമ്മാനം. 🥰🥰🥰
@muhammedanees5367
@muhammedanees5367 2 жыл бұрын
Nigale mub police undairunno from ksa
@ramakrishnan704
@ramakrishnan704 2 жыл бұрын
@@muhammedanees5367 പോലീസിൽ അല്ലാ
@alanyt7685
@alanyt7685 Жыл бұрын
ശരിയാണ് ഇവരുടെ പരുപാടി കാണുവാൻ നല്ല രസമാണ്. ചിലരുടെ കോമഡി കണ്ടാൽ ചിരിപോലും വരത്തില്ല 👍👍👍❤️
@ramishashagith7894
@ramishashagith7894 Жыл бұрын
😂ചിരിച്ചു കണ്ണ് ന്ന് വെള്ളം വന്നു 😆😆😆😆😆😆വർത്താനം അടിപൊളി 😆😆😆😆😆
@syamsasi4997
@syamsasi4997 2 жыл бұрын
മോനും മരുമോളും പ്രായത്തെ കാണിക്കാൻ മുടന്തി നടക്കുമ്പോൾ.. ശരിക്കും ആ പ്രായത്തിലുള്ള അമ്മ ഓടി നടക്കുന്നു....🤩🤩 എന്തായാലും അടിപൊളിയാ👍👍❤️
@NalluWaves
@NalluWaves 2 жыл бұрын
അതെ... Karthyechi easy ആയി നടക്കുന്നു.... ഇവർ രണ്ടാളും വളരെ വയസായി നടക്കാൻ പാടുപെടുന്നു.... പക്ഷെ സംഭവം കിടു ആണേ.. എല്ലാരും അടിപൊളി ❤❤
@SangeethKumar
@SangeethKumar 2 жыл бұрын
😍😍pwoliye🥰🥰
@appuzz9813
@appuzz9813 2 жыл бұрын
കുമാരേട്ടൻ പൊളിച്ചു അടുക്കുന്നു 😁😁👍
@daynighttraveller
@daynighttraveller 2 жыл бұрын
കുമാരേട്ടൻ എൻറെ HERO....💪💪💪
@babyk8088
@babyk8088 2 жыл бұрын
കസേര കളി നടു പൊളിച്ചല്ലോ കുമാരേട്ടാ, സാരമില്ല അടുത്ത വർഷം നമുക്ക് യശോദ ചേച്ചിയെ തോല്പിക്കാം 😄👌
@sunilck8628
@sunilck8628 2 жыл бұрын
ഓണാഘോഷ പരിപാടി നന്നായി❤️ ചിരിച്ച് ചിരിച്ച് ചിരിച്ച്❤️❤️
@shynicp5807
@shynicp5807 2 жыл бұрын
എന്റെ കുമാരേട്ടാ... ഒന്നും പറയാനില്ലപ്പാ...😄😄😄yeshodechi കലക്കി.👍👍👍👍ഒരു രക്ഷയിലാ സൂപ്പർ 👍👍കാർത്തിയേച്ചി.... Rithivk മോനും 😘😘😘
@bindutv1673
@bindutv1673 2 жыл бұрын
ഇതൊക്കെ ആവുമ്പോൾ കണ്ടിരിക്കാം. കുറെ പേർ ഉണ്ട് Prank എന്നും പറഞ്ഞ് വീഡിയോ ഇടാൻ
@sindhushaji5982
@sindhushaji5982 2 жыл бұрын
Right
@asnasherin6129
@asnasherin6129 2 жыл бұрын
Right
@jyothisarathchandran3088
@jyothisarathchandran3088 2 жыл бұрын
സത്യം
@zeenathshaji3309
@zeenathshaji3309 Жыл бұрын
Sathyam, chirichu maduthu
@wonderlustin2639
@wonderlustin2639 2 жыл бұрын
കസേരകളിയിൽ മടിയിൽ ഇരിക്കാം... സൂചിയിൽ 2 തുളയുണ്ടല്ലോ 🤣🤣🤣
@anoopkunhithayil1048
@anoopkunhithayil1048 2 жыл бұрын
അടിപൊളി സൂപ്പർ സൂപ്പർ ഉഷാറായി സൂപ്പർ 👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻
@snehasaji8225
@snehasaji8225 2 жыл бұрын
Superayittund.Orupadu chirichu.3 perum natural abhinayam. God bless you
@JameeKannur
@JameeKannur 2 жыл бұрын
എൻ്റെ മോനെ വീഡിയോ ചിരിച്ചു കൊണ്ട് മതിയായി അടിപൊളി
@akhilcm5199
@akhilcm5199 2 жыл бұрын
Wow കിടുക്കി.യോ യോ കുമാരേട്ടൻ പൊളിച്ചു കട്ടക്ക് കൂടെ യശോദ😀.😍😍😍😍😍അമ്മ എന്തിനും റെഡി 😍
@nusrakozhikkod3061
@nusrakozhikkod3061 2 жыл бұрын
Adipoli ayit nd. Ellarum spr acting🥰🥰🥰🥰
@jishaps9604
@jishaps9604 2 жыл бұрын
ചിരിച്ചു അലകും പിടിയും പോയി 4പേരും പൊളിച്ചു 👌👌👌👌👌😆😆😆😆😆😆
@theertha342
@theertha342 2 жыл бұрын
സൂപ്പറായിട്ടുണ്ട് 💞💞💞👍
@shamishibu7582
@shamishibu7582 2 жыл бұрын
Ayyoo adipoli.... entha abhinayam super
@sunilkumar-gp2th
@sunilkumar-gp2th 2 жыл бұрын
ഉയ്യെന്റെ യെശോധേച്ചി അത് വേണ്ടായിരുന്നു....... അടിപൊളി ആക്കീനെ...... 👍
@vismayavishnu9413
@vismayavishnu9413 2 жыл бұрын
Enik ettavum isthapettaa vlog nigaludetha 🥳🥳
@albinzephaniah
@albinzephaniah 2 жыл бұрын
യെശോദ ചേച്ചി., കുമാരേട്ടൻ super 💕💕💕💕
@gincygeorge856
@gincygeorge856 2 жыл бұрын
എല്ലാവരുടെയും അഭിനയം കലക്കി ഞാൻ ചിരിച്ച് ചിരിച്ച് ഒരു പരിവമാ യി😁😃😀🥰👍
@fathimajumana3029
@fathimajumana3029 2 жыл бұрын
Polichu makalle😀😀😀😀
@deenarajan1466
@deenarajan1466 2 жыл бұрын
Very well played and said.God bless.
@adhinisha2064
@adhinisha2064 2 жыл бұрын
കവി അഭിനയം കിടു 👏👏👌♥️♥️
@raveendrannair5240
@raveendrannair5240 2 жыл бұрын
Kalakki super......
@vijayanabudhabi777
@vijayanabudhabi777 2 жыл бұрын
ഓണാഘോഷ. പരിപാടി അടിപൊളി......
@mehraadish8577
@mehraadish8577 2 жыл бұрын
സൂപ്പർ. ഓണം കുമാരേട്ടാ yeshothe
@rajaneeshrajendran7139
@rajaneeshrajendran7139 2 жыл бұрын
കുമാരേട്ടന്റെ വീഴ്ച കണ്ട് ചിരിച്ച് ചിരിച്ച് ഉപ്പാട് തീർന്നു.
@paevathiparu6274
@paevathiparu6274 2 жыл бұрын
ഒരുപാട് ഇഷ്ട്ടം 🌹❤🌹
@shanibasainudheen-yr2sl
@shanibasainudheen-yr2sl Жыл бұрын
Valare eshtamayi 😊 ❤❤❤❤❤
@beenapulikkal5709
@beenapulikkal5709 2 жыл бұрын
സൂപ്പർ ❤❤❤❤
@kannurkanthari8612
@kannurkanthari8612 2 жыл бұрын
എന്റമ്മോ ചിരിച്ച് ചിരിച്ച് പണ്ടാരടങ്ങി പോയി 😝😝😝
@rajinila2679
@rajinila2679 2 жыл бұрын
പൊളിച്ചു അടിപൊളി 👏👏👏👌👌👌👍👍👍😍😍😍😍
@kavitamanesh9332
@kavitamanesh9332 Жыл бұрын
😁😁 super adipoli 👍
@RekhaRekha-sp8ld
@RekhaRekha-sp8ld 2 жыл бұрын
Super aayittundu 😂
@chithraap203
@chithraap203 2 жыл бұрын
ചിരിച്ചു ചത്ത് ! 😂😂😂
@kunjhukunjhu661
@kunjhukunjhu661 2 жыл бұрын
Super muthe
@sulochanasuku1780
@sulochanasuku1780 2 жыл бұрын
പൊളി പൊളി 💕💕💕💕💕💕💕💕
@sindhukv3881
@sindhukv3881 2 жыл бұрын
Bro......poli....poli
@kichup328
@kichup328 2 жыл бұрын
Ayyyyyyondappa chiriiiiiiiiiche kannenne vellam vannupoyappa.... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@subishav.p6692
@subishav.p6692 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 😍
@vincyshaheer6898
@vincyshaheer6898 2 жыл бұрын
Spr aayttundd
@sumeshcheleri9118
@sumeshcheleri9118 2 жыл бұрын
സൂപ്പർവീഡിയോ അടിപൊളിഅയാണ്
@binduvinod8237
@binduvinod8237 2 жыл бұрын
ഓട്ടം Super😀😀
@sheebaanil8868
@sheebaanil8868 2 жыл бұрын
കുമാരൻ വീണത് കണ്ടു ചിരിച്ചുമതിയായി 😄😄😄🤣
@rajeshmrajesh7712
@rajeshmrajesh7712 2 жыл бұрын
👍👍👍👍😀😀😀😀
@jasnap9560
@jasnap9560 2 жыл бұрын
Adipoli😍🥰😍😍😍uriyadi😄👍👍👍
@rahiyanathmuhammed3619
@rahiyanathmuhammed3619 2 жыл бұрын
കൊള്ളാം 👍👍👍
@ebinamuhammedali7970
@ebinamuhammedali7970 10 ай бұрын
Kumaarettan super😂😂😂
@bharatinambiar2835
@bharatinambiar2835 2 жыл бұрын
ഉയെന്റപ്പാ.....ചിരിച്ച് ചിരിച്ച് ഒരു വയിക്കായിപ്പോയി😆
@prabhinaeppep1029
@prabhinaeppep1029 2 жыл бұрын
നന്നായിട്ടുണ്ട് 🥰🥰
@manojchandrankailasathil8806
@manojchandrankailasathil8806 2 жыл бұрын
ഒന്നും പറയാനില്ല അടിപൊളി നിങ്ങള് എല്ലാരും..👌🏻👌🏻👌🏻 🥰🥰
@safvanathvellekkat1982
@safvanathvellekkat1982 2 жыл бұрын
adipoliyayikk
@archithaanaswara6306
@archithaanaswara6306 2 жыл бұрын
എല്ലാവരും സൂപ്പർ 😍😍😍😍
@vn419
@vn419 2 жыл бұрын
തകർത്തു
@rahmathkaradan3326
@rahmathkaradan3326 2 жыл бұрын
പൊളിച്ചു ട്ടോ 👍👍😄😄😄😄
@leelammapanicker3848
@leelammapanicker3848 2 жыл бұрын
God bless your entire family abundantly..
@mini-ff7ig
@mini-ff7ig 2 жыл бұрын
Superb everyone real and natural talented actors 👏👍
@nazneenaysha6119
@nazneenaysha6119 2 жыл бұрын
Adipoli 👍
@suraj-rr1749
@suraj-rr1749 Жыл бұрын
നിങ്ങൾ പൊളിച്ചു adipoli
@bineeshbaby6870
@bineeshbaby6870 2 жыл бұрын
Njan our Episodum miss cheyyilla.....Kumarattanum yeshodachikkum.... Happy Onam ❤️
@vineethaharidas1813
@vineethaharidas1813 2 жыл бұрын
👍👍ഒത്തിരി ഇഷ്ടപ്പെട്ടു, നന്നായിട്ട് ആസ്വദിച്ചു. ഒരു കോമഡി സിനിമ കണ്ട പോലെ. യാശോധേച്ചിയുടെ" ചിന്നതമല്ലി ഹുവേ "വീണ്ടും കേൾക്കാൻ പറ്റി. കസേര കളിയും നൂല് കോർക്കലും എല്ലാം 👍👍❤❤. ശരിക്കും ഒറിജിനാലിറ്റി തോന്നും
@adhinisha2064
@adhinisha2064 2 жыл бұрын
💯😭😭😭👍❤❤
@user-jj2fz3kg1x
@user-jj2fz3kg1x 2 жыл бұрын
സൂപ്പർ ഹാപ്പി ഓണം
@mohdmustafa9521
@mohdmustafa9521 2 жыл бұрын
നൂൽ കോർക്കൽ. കലക്കി 👍👍👍
@ayishaaishu2825
@ayishaaishu2825 2 жыл бұрын
പൊളിച്ചു.. കുമാരട്ടെ 👍🏻👍🏻 യെശോദച്ചി 😁😁😁കാർത്തു എച്ചി ഞാൻ ആകെ ചിരിച്ചു 😂😂😂😂😂 സൂപ്പർ
@rashisworld0845
@rashisworld0845 2 жыл бұрын
Ningale videos ellaam poli👍👍
@saraswathyam8678
@saraswathyam8678 2 жыл бұрын
ഇതിലും ഭേദം ആമയും മുയലും ആയിരുന്നു സഹോദര പൊളിച്ചുന്ന് പൊളിച്ചു 👍വല്ലാത്ത ആൾക്കാർ തന്നെ
@theznishafeer4376
@theznishafeer4376 2 жыл бұрын
Kumaarettan super 😂😂👍
@preetha2362
@preetha2362 2 жыл бұрын
Ellarum polichu kumarettan pavam veenu poyi vedhana poyo kumaretta 😀
@zareenaabdullazari.5806
@zareenaabdullazari.5806 2 жыл бұрын
😂👌kasera kali super.
@muhammedmuhammad3419
@muhammedmuhammad3419 2 жыл бұрын
കുറെ ദിവസം കൂടുമ്പോൾ വരുന്ന യാശോധ ചേച്ചി 👍👍
@aneeshalokesh3430
@aneeshalokesh3430 2 жыл бұрын
Yasodha polich😂
@salinanusreeofficial1851
@salinanusreeofficial1851 2 жыл бұрын
Daily kanunnavar evite like idu🤣😇
@aadhavkrishna1938
@aadhavkrishna1938 2 жыл бұрын
കുമാരേട്ടാ.... യെശോദേച്ചിയേ.........❤❤❤
@abu.suparkannur6815
@abu.suparkannur6815 2 жыл бұрын
രണ്ടാളെ ഓണാഘോഷം അടിപൊളി
@reenaroy9787
@reenaroy9787 5 ай бұрын
Chirichu marichutto 😂🤭🤭🤭🤣🤣🤣👌👌👌🌹🌹🌹💥💥🎉🎉😍😍🥰🥰Hoooo ... Bhaashayum nadappum back ground music um ... 🤣🤣🤭😀👏👏👏🤩🤩
@eshore_so5115
@eshore_so5115 Жыл бұрын
Njan adhyam ayitta kanunne best acting
@soumyasambanas782
@soumyasambanas782 2 жыл бұрын
❤️❤️❤️❤️❤️Beautifull...😊💕😍😍😍😍😍 Chinnatha mallika...veendum kettathil santhosham😁
@epicyt2139
@epicyt2139 2 жыл бұрын
Adipoli 👌
@amoghs.r7268
@amoghs.r7268 2 жыл бұрын
Elimayode vannu...ade nilanirthi..uyarangalikke pokunna youtube channel...congrats broo...i am here from your starting..well done team
@lathambikamudaliyar9808
@lathambikamudaliyar9808 2 жыл бұрын
വിഡിയോ കാണാൻ നല്ല രസമാണ് അമ്മ അടിപൊളി സൂപ്പർ 🎉💐❤️☺️👍👌👌🙏🌹
@sumisk6872
@sumisk6872 2 жыл бұрын
ചിരിച്ചു ചിരിച്ചു മെരിച്ചു 🤣🤣🤣🤣
@binubindumon
@binubindumon 2 жыл бұрын
ഹഹഹ അമ്മേ ചിരിച്ചു ചിരിച്ചു ഞാൻ ചത്തു പൊന്നോ 😄😄😄🙏
@rijuk632
@rijuk632 2 жыл бұрын
Biju ettaaaa al powli ✌️✌️
@THEFUNTASTICVLOGGER
@THEFUNTASTICVLOGGER 2 жыл бұрын
Super uncle. Chirich chattu
@RathySKumar
@RathySKumar Жыл бұрын
Polichu
@navasbammaninavas2322
@navasbammaninavas2322 2 жыл бұрын
Sooooper kasera vali🤣🤣👍
@fahee922
@fahee922 2 жыл бұрын
Anu molde samsaram pwoly... oru raksheem llah♥️
@rejijohn6169
@rejijohn6169 2 жыл бұрын
യെശോദേച്ചിയുടെ ഓട്ടം ചിരിച്ച് ചിരിച്ച് ഒരു വഴിയായി നിങ്ങളുടെ പരിപാടി സൂപ്പർ
@lathambikamudaliyar9808
@lathambikamudaliyar9808 2 жыл бұрын
രണ്ട് ആളും സൂപ്പർ സൂപ്പർ കവിത അടിപൊളി യണ് ബിജു സൂപ്പർ സ്റ്റാർ അടിപൊളി 🎉🌹💐❤️☺️👍👌
@medicalcook4864
@medicalcook4864 2 жыл бұрын
As usual കവി പൊളിച്ചടുക്കി, ബിജു oppothinoppam, അമ്മ അടിപൊളി, മോൻ കട്ട സപ്പോർട്ട്, അനു കുട്ടി excellent.
@seenaseena3938
@seenaseena3938 2 жыл бұрын
Haaaaiii muthu manikal vannooo adipoli 😘😘😘😘😘
@sheebasheeba9905
@sheebasheeba9905 2 жыл бұрын
Supper 😂😂😂
@jishavm6669
@jishavm6669 Жыл бұрын
ചിരിച്ച് മതിയായി😄
@petsworldsameera6887
@petsworldsameera6887 2 жыл бұрын
🤣🤣🤣🤣🤣🤣lastil chirichi chirichi madthu
How to bring sweets anywhere 😋🍰🍫
00:32
TooTool
Рет қаралды 26 МЛН
Black Magic 🪄 by Petkit Pura Max #cat #cats
00:38
Sonyakisa8 TT
Рет қаралды 41 МЛН
When someone reclines their seat ✈️
00:21
Adam W
Рет қаралды 24 МЛН
ചുണ്ടോളം എത്തിയതാ..പക്ഷേ twist..
6:58
“Жарым боласың ба” Елді шошытқан ұсыныс!
20:07
QosLike / ҚосЛайк / Косылайық
Рет қаралды 216 М.
Угадай Цвет 2!
0:23
КОЛЯДОВ
Рет қаралды 1,9 МЛН
A pack of chips with a surprise 🤣😍❤️ #demariki
0:14
Demariki
Рет қаралды 29 МЛН
Спас девушку от местного бандита | #shorts
0:59
diaansssss.filmss
Рет қаралды 1,8 МЛН
Убила мужа с любовницей 🤯
0:41
Фильмы I Сериалы
Рет қаралды 5 МЛН
Watermelon Cat?! 🙀 #cat #cute #kitten
0:56
Stocat
Рет қаралды 20 МЛН