കുമാരേട്ടന്റെ ഓട്ടം പൊളിച്ചു.പിന്നെ last ആ മുഖത്തെ expression ഒന്നും പറയാനില്ല.ചിരിച്ച് ഒരു വഴിയായി.അവനവൻ കുഴിക്കുന്ന കുഴിയിൽ അവനവൻ തന്നെ.😂😂അടിപൊളി മൊത്തത്തിൽ സൂപ്പറായി.❤ Love you all dears ❤ Love from Ajman UAE 🇦🇪
@kselfie Жыл бұрын
The acting of Mother is super❗️🇮🇳
@aneeshr40711 ай бұрын
സൂപ്പർ കോമഡി 😂😂😂, എവിടെയും കാണാത്ത scens ആണ്. എന്തായാലും പൊളിച്ചു ബിജു ഏട്ടാ 😂😂🥰👏
@aneeshr40711 ай бұрын
നിങ്ങൾ കണ്ണൂർ കാരുടെ അഭിമാനം ആണ് 👌🏻👌🏻👌🏻
@mayipilikave...1203 Жыл бұрын
കുമാരേട്ടന്റെ ഓട്ടം അടിപൊളി അത്രയും വയറു ഇളകിയായിരുന്നോ 😄😄
@akkulolu Жыл бұрын
അടിപൊളി. അമ്മയുടെ അഭിനയം വളരെ നന്നായി. നിങ്ങൾ മൂന്ന് പേരും എന്നും സൂപ്പർ അല്ലെ ❤️❤️🥰🥰👌👌
@saraswathikuttipurath3081 Жыл бұрын
എന്റമ്മോ ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😄അമ്മക്ക് കിട്ടിയ റോളും വളരെ നന്നായിട്ടുണ്ട് 👌👌