ഉപ്പും മുളക് കാണുന്നപോലെയാണ് യെശോദച്ചിയെ കാണുമ്പോൾ കിട്ടുന്ന ഫീലും ✨️🌈⚡️❤❤❤
@afnasafnas96002 жыл бұрын
ഇന്ന് എന്തോ വീഡിയോ കണ്ടപ്പോ വല്ലാത്ത വിഷമം തോന്നി എനിക്ക്. കവിയും അമ്മയും ചിരിക്കുന്നത് കാണാനാ ഇഷ്ടം. ❤️🥰❤️
@KLBROBijuRithvik12 жыл бұрын
❤️
@bineeshtp57962 жыл бұрын
മനസ്സിൽ തട്ടിയുള്ള അഭിനയം 👌അമ്മ കവി കലക്കി 👌ശെരിക്കും സങ്കടം വന്നു 👌👌
@Sumu-ws8gx2 жыл бұрын
എന്നെ നീ മനസ്സിലാക്കിയത് പോലെ ഞാൻ നിന്നെ മനസ്സിലാക്കിയില്ലെങ്കിൽ നമ്മൾ തമ്മിൽ എന്ത് ബന്ധമാണുള്ളത് യശോദേ 👌👌👌👌❤❤ ❤❤രണ്ടുപേരും വളരെ മനോഹരമായി മനസ്സിൽ തട്ടി അവതരിപ്പിച്ചു 👍👍👍👍❤❤❤❤
@vinayanvinu56202 жыл бұрын
Athe sariyanu 👍
@ashokanvm8626 Жыл бұрын
കഞ്ഞി കുടിക്ക്ന്നതിന് മുമ്പ് അമ്മയുടെ നോട്ടം ഗംഭീരം ... അവർ മനസ്സിൽ തട്ടി അഭിനയിച്ചു. കണ്ണ് നിറഞതു കണ്ടു.
@nisarnisar20752 жыл бұрын
ഇന്നത്തെ vdo സൂപ്പർ ആയിട്ടുണ്ട് 👍👍👍കവിയും അമ്മയും നല്ലത് പോലെ ചെയ്തു 🥰🥰❤️ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍❤️🥰☺️
@adhidevvlogs23782 жыл бұрын
എനിക്കി നിങ്ങടെ daily വ്ലോഗ് കാണുന്നെനെക്കാട്ടും ഇഷ്ടം yashodhechinem കുമാരേട്ടേനേം ആണ്
@prajeeshkalliassery22892 жыл бұрын
Yes എനിക്കും ഡെയിലി വീഡിയോ ഒരു പ്രത്യേകതയും ഇല്ല ഞാൻ skip ചെയ്ത് കാണാറുള്ളത് യശോദേച്ചി വീഡിയോ ഫുൾ കാണും
@adhidevvlogs23782 жыл бұрын
@@prajeeshkalliassery2289 ഞാനും
@nishaadtk67182 жыл бұрын
എനിക്കും 😊
@NiSha-nisha5812 жыл бұрын
കണ്ണ് നിറഞ്ഞു പോയി ബിജു..സത്യം.അമ്മ നന്നായി rest എടുക്കണേ.നല്ല msg ആണ് ബിജു തന്നത്..❤️❤️❤️😍😍
@somakumarmenon2 жыл бұрын
ഒരു പ്രൊഫഷണൽ touch ഉണ്ട്... അമ്മ and കവി നല്ല അഭിനയം... Congrts 👍
@soumyap.r71192 жыл бұрын
അമ്മ യശോ ദേ ച്ചിസൂപ്പർ ,..... എപ്പഴും video കണ്ടാൻ ചിരി ആയിരിക്കും ഇന്ന് പക്ഷേ കണ്ണ് നിറഞ് പോയി .waiting കുമാരേട്ട് ൻ യശ ദേ ച്ചി video...
@KLBROBijuRithvik12 жыл бұрын
❤️
@amalsyamamalsyam2 жыл бұрын
സൂപ്പർ ആയിട്ടുണ്ട് നല്ല അഭിനയം - നല്ല സൗണ്ട്👌👌👌👌👌👌
@preethammasworld312 жыл бұрын
കാര്യം എന്തൊക്കെ പറഞ്ഞാലും യശോദചേച്ചിക്ക് മനസ്സാക്ഷി ഉണ്ട് .
@sindhus97142 жыл бұрын
എല്ലാ മനുഷ്യർക്കും നന്മയും തിന്മയും ഉണ്ട്. സാഹചര്യം ആണ് മനുഷ്യനിലെ നന്മത്തിന്മകൾ പ്രകടിപ്പിക്കുക. കാർത്തിയേച്ചിയുടെ നിസ്സഹായ അവസ്ഥയിൽ യെശോ.. ചെയ്തത് കാർത്തു... ഒരിക്കലും മറക്കില്ല... നല്ല കഥ . നല്ല അവതരണം...അകലെ ഉള്ള ബന്ധുവിനേക്കാൾ അടുത്തുള്ള ശത്രു . അത്യാവശ്യത്തിനു ഉപകരിക്കും.. ആരും ശത്രു ആകാതിരിക്കട്ടെ.. സ്നേഹം വിതച്ചു സ്നേഹം കൊയ്യാം ❤
@safiyakunjimuhammed1952 жыл бұрын
അമ്മയുടെ വിഷമംകണ്ടപ്പോൾ ഭയങ്കരസങ്കടംആയി 😭😭 യെശോദേച്ചി സൂപ്പർ 👍❤❤❤❤
@athiraaathi52182 жыл бұрын
Kappakka kaanumbo Eramu ne orthupoyi oru nimisham.Yeshodechi uyir 😍😍😍😍Rasheed ikkayum
@diyasshortsvlogs7932 жыл бұрын
കണ്ണ് നിറഞ്ഞു രണ്ടുപേരുടേയും ഇന്നത്തെ ഇതു കണ്ടു 🥰🥰🥰😪love u കവി and അമ്മക്കുട്ടി
@DZKing2.02 жыл бұрын
ഈ യേശോദേചിയെയാണ് എനിക്ക് ഇഷ്ട്ടം ❤️. ഇനി ഇടുന്ന വീഡിയോയിൽ ഒക്കെ ഈ പാവം യേശോദേചിയെ കാണാൻ എനിക്ക് എഗ്രഹം ഉണ്ട്.
@saraswathikuttipurath30812 жыл бұрын
നന്മയുള്ള yasodhechi🙏🏻ദൂരെയുള്ള ബന്ധുക്കളെക്കാൾ അടുത്തുള്ള ശത്രുക്കളാണ് എപ്പോഴും ഉപകരിക്കുക 🙏🏻🙏🏻
@mumthassalam79952 жыл бұрын
യശേദച്ചി സൂപ്പർ ആയി എനിക്ക് നിങ്ങളുടെ വഡിയേ നല്ല ഇഷ്ടമാണ് കർത്തു യേച്ചി സൂപ്പർ റിദ ക്ക് മേൻന്റെ പനിമാറ പ്രർത്ഥിക്കുന്നുണ്ട്🥰🥰🥰🤲🤲
@sandhya30582 жыл бұрын
യശോദേചിയും അമ്മയും അടിപൊളി ആയിട്ടുണ്ട് എവിടെയും ഇതുപോലെയുളള അയൽക്കാർ ഉണ്ടാകട്ടെ എല്ലാവർക്കും നല്ല നാളെ ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു
@jayadevans37472 жыл бұрын
super
@mahijak64722 жыл бұрын
👍👍👍
@nambeesanprakash31742 жыл бұрын
എശോച്ചി ഒരു സംഭവം തന്നെ ഒരു രക്ഷയുമില്ല... രണ്ട് പേരും കട്ടക്ക് നിന്നു ❤❤
@sobhadayanand48352 жыл бұрын
അല്ലെങ്കിലും എനിക്ക് യശോദേച്ചിയെ ഇഷ്ടമാണ്. ഇന്ന് യശോദേച്ചിയും കാർത്തേച്ചിയും ഞങ്ങളുടെ കണ്ണ് നനയിച്ചു.
@KLBROBijuRithvik12 жыл бұрын
❤️
@ashaasha92112 жыл бұрын
അറിയാതെ കണ്ണ് നിറഞ്ഞു പോയി... ❤️❤️.. നല്ലൊരു msg ആണ് കൊടുക്കുന്നത്.. അടിപൊളി 💕💕👌👌
@najeebkannur94672 жыл бұрын
യാശോതെച്ചിക് ഓണത്തിന് ഒരു സാരി എടുത്തുകൊടുക്കണേ
@reejatrevor99132 жыл бұрын
ശരിക്കും കണ്ണ് നിറഞ്ഞു പോയി... മനസും..... അമ്മയും കവിയും 👌👌👌അതുപോലെ കവിയുടെ yasodechi യിലേക്കുള്ള മാറ്റം അപാരം... 🥰🥰🥰
യശോധേച്ചിയെയും കർത്യെച്ചിയെയും ഒത്തിരി ഇഷ്ടമാണ് രണ്ടാളും അഭിനയത്തിൻ്റെ കാര്യത്തിൽ ഒന്നിനൊന്ന് മെച്ചം ,👍👍❤️❤️❤️
@this.is.notcret2 жыл бұрын
കരയിപ്പിച്ചല്ലോ രണ്ടു പേരും കൂടി. സൂപ്പർ 👌👍👌 ⭐️⭐️⭐️ അടുത്ത എപ്പിസോഡിൽ കുമാരേട്ടനും വേണം 💥💥💫💫
@Kukkudooschanel2 жыл бұрын
കവിയുടെയും അമ്മയുടെയും അഭിനയം അവസാനത്തെ ഭാഗം എത്തിയപ്പോൾ എന്റെ കണ്ണിൽ വെള്ളം നിറഞ്ഞുപോയി. യശോദയെ ഒരുപാട് ഇഷ്ട്ടപെട്ടുപോയി
@rajendrannair37942 жыл бұрын
പണ്ടത്തെ ഗ്രാമപ്രതേസത്തെ ജീവിതം നന്നായി അവതരിപ്പിച്ചു ഞാനെന്റെ പഴയ കാലം ഓർത്തുപോയി ഇപ്പോൾ ആർക്കും അരയും അറിയില്ല
@KLBROBijuRithvik12 жыл бұрын
❤️
@jasmin21212 жыл бұрын
ഞാൻ നിങ്ങളെ എല്ലാ വീഡിയോയും കാണാറുണ്ട് പക്ഷേ ഇന്നത്തെ വീഡിയോയിൽ കമന്റ് ഇടണമെന്ന് തോന്നി ഞാനും ഇങ്ങനെയൊകെ അയൽക്കാർക്ക് ആവിശ്യം വരു സഹായം ചെയ്യാറുണ്ട് super ആയിട്ടുണ്ട് ഇന്നത്തെ വീഡിയോ നമ്മൾ എപ്പോഴും മറ്റുള്ളവർക്ക് വേണ്ടി നമ്മെ കൊണ്ട് കഴിയുന്ന സഹായം ചെയ്യുക
@j4techjaggu3552 жыл бұрын
കവിത എഷോധേച്ചിയായി ജീവിക്കുകയാണ് ❤🥰❤🥰
@geetakumari81102 жыл бұрын
എന്താ അഭിനയം 👌👌👌👌👌👌👌👌👌അമ്മയും കവിയും സൂപ്പർ കണ്ണ് നിറഞ്ഞു പോയി സൂപ്പർ 👌👌👌👌👌👌എന്നുംഎപ്പോളും സ്നേഹം മാത്രം ❤❤❤❤🙏🙏🙏
@ariyas80502 жыл бұрын
അറിയാതെ കണ്ണ് നിറഞ്ഞു പോയി 😥😥😘🥰❤️
@najeebep87952 жыл бұрын
രൻടാളും നന്നായി അഴിനയിച്ചു സൂപ്പർ സതൃത്തിൽ എശോദ ചേച്ചിയിലെ നൻമ കാണിച്ചത്വളരെ നല്ല കാരൃമാണ്. ഞാൻ മലപ്പുറംജില്ലയിലുള്ള ആളാണ് ഏത്നാട്ടിലായാലുംനമ്മുടെ അയവക്കങളിൽ ഇതിപോലുള്ള യഥാർഥകതാപാത്രളുൻട് അത്സതൃമാണ് ഏതായാലും എശോദമാരിലെ നൻമകൾ ഉൾകൊള്ളിച്ചുള്ള വീഡിയോകൾ ഇനിയും തുടുമെന്ന്പ്രതീക്ഷിക്കുന്നു, NB.താൻകളുടെ വിനയംനന്നായി ഇഷടപെട്ടു 👍👍👍👍👍👍
@safari1732 жыл бұрын
ഇത് റിയൽ life... 👌👌🥰🥰.. എന്താ നിങ്ങളുടെ അഭിനയം 👌
@KLBROBijuRithvik12 жыл бұрын
❤️
@bindutv16732 жыл бұрын
അമ്മേ പറയാൻ വാക്കുകൾ ഇല്ല. കരയിപ്പിച്ചു കളഞ്ഞു 2 പേരുടെയും അഭിനയം സൂപ്പർ.
എരിഞ്ഞൊടുങ്ങിയ ഇന്നലെകൾ ഇനി വരില്ല..,നാളെ നമുക്കെത്തുമോ എന്ന ഉറപ്പുമില്ല... എപ്പോഴും ഇന്നലെകളിലെ അനുഭവപാഠങ്ങൾ നാളേയ്ക്കുള്ള കരുത്താകണം...!
@KLBROBijuRithvik12 жыл бұрын
❤️
@rasheedanazeer76252 жыл бұрын
Hi 👌👌👌👌👌👌💯
@anjalianoop37482 жыл бұрын
Www🤝👏
@valsarajendran80512 жыл бұрын
കവിയുടെയു൦ അമ്മയുടെയും അഭിനയം സൂപ്പർ👍👍👍
@anaswaraachu92842 жыл бұрын
Yeshodhechi kumarettan ❣️❣️❣️❤️❤️🥰🔥🔥
@j4techjaggu3552 жыл бұрын
എന്തു പറഞ്ഞാലും എശോധേച്ചി ആളൊരു പാവം ആണ് കേട്ടോ 🥰❤🥰❤
@KLBROBijuRithvik12 жыл бұрын
Athe ❤️
@sreelekhasmarar76522 жыл бұрын
അച്ചോടാ കണ്ണ് നിറച്ചല്ലോ കാർത്ത്വേച്ചിയും യശോദയും കൂടെ
@sumayyak37252 жыл бұрын
എന്റമ്മോ ----- ജീവിക്കുമാണല്ലോ ഇവർ രണ്ട് പേരും 🤲🤲💞💞🥰🥰സൂപ്പർ 👌👌ബിജു🔥🔥🔥🔥
@shanzvlog88222 жыл бұрын
amma ndhoru reality❤
@KLBROBijuRithvik12 жыл бұрын
❤️
@saraswathyam86782 жыл бұрын
ഇവർ സാധാരണ ആളുകൾ. എന്നിട്ടും എത്ര ഭംഗിയായിട്ടാണ്. അഭിനയിക്കുന്നത് . അഭിനന്ദനങ്ങൾ സഹോദരനും കുടുംബത്തിനും 👍
@KLBROBijuRithvik12 жыл бұрын
❤️
@sreecreations212 жыл бұрын
യാശോദേച്ചി ഇന്ന് കരയിപ്പിച്ചു കളഞ്ഞു 😭😭♥️♥️♥️
@KLBROBijuRithvik12 жыл бұрын
❤️
@Jinan7782 жыл бұрын
യേശോദചി ൻ്റ വീഡിയോ എല്ലാം ഒരു playlist ആക്കി വെച്ചാൽ പഴയ വീഡിയോസ് കാണാൻ എളുപ്പം ഉണ്ടായിരുന്നു.... നിങ്ങളെ എല്ലാ വീഡിയോയും സൂപ്പർ ആണ്👍👍👍🔥🔥
@rejilavijith29382 жыл бұрын
ഇന്ന് യെശോദേച്ചിയും അമ്മമ്മയും ഞങ്ങളെ കരയിപ്പിച്ചു കളഞ്ഞല്ലോ 😌. നല്ലൊരു video നമുക്ക് നൽകിയ ബിജു ഏട്ടനും കവി ചേച്ചിക്കും അമ്മമ്മയ്ക്കും big സല്യൂട്ട് 🙏🙏🙏🙏
@KLBROBijuRithvik12 жыл бұрын
❤️
@gopikaknair33202 жыл бұрын
നല്ല super video ann ith....acting anenkil nanayittund..😇
@padminivarma994210 ай бұрын
ഹൃദയത്തിൽ പതിഞ്ഞു എന്തൊരു മനോഹരമായ അഭിനയം
@bindubalan1062 жыл бұрын
ഈ കൊച്ചു വീഡിയോ കണ്ട എല്ലാവരും ഇത് പോലെ ഒരു നന്മ യുള്ള മനസ്സുള്ള അവരായി തീരട്ടെ 👍❤️❤️
@vinayanvinu56202 жыл бұрын
Athe
@kasrodbisyam2 жыл бұрын
ഇന്നലെ വീഡിയോ കാണാൻ പറ്റില്ല നല്ലൊരു വീഡിയോ ആയിരുന്നു കണ്ടു ഇരുന്ന് പോയ് തീർന്നത് അറിഞ്ഞില്ല 😍👍
@KADUKUMANIONE2 жыл бұрын
Phone horizontal ayi video eduthal full screenil kittulle...
@yamunahari99442 жыл бұрын
സൂപ്പർ എനിക്ക് യാശോദ ചേച്ചി വീഡിയോ ഇഷ്ടം 😘😘😘😘😘😘😘❤❤❤❤❤
👌എന്തായാലും നിങ്ങളുടെ വീഡിയോ എപ്പോഴും വലിയ ഒരു മെസ്സേജ് ആണ് ചങ്ക് കളെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ 🤲സ്വന്തം ചേച്ചി യമ്മ ഫ്രം ഒമാൻ 💞💞💞💞ഒരു വീഡിയോയിൽ എന്റെ പേര് പറയണേ ബിജു മോനേ 😄എന്റെ പേര് നെസി ഞാൻ നാട്ടിൽ കൊല്ലം ആണ് ദുബായ് ഉണ്ടായിരുന്നു ഇപ്പോ ഒമാൻ ആണ് ഞാൻ ഉള്ളത് നിങ്ങൾ എന്റെ ചങ്കുകൾ ആണ് 💞💞💞💞💞💞
, ഇന്നത്തെ യശോദ ചേച്ചി സൂപ്പർ കവിയും അമ്മയും നന്നായി അഭിനയിച്ചു
@akshaya81222 жыл бұрын
എന്തായാലും നല്ല നന്മയുള്ള മനസ്സും. അഭിനയവും അമ്മയുടെയും കവിയുടെയും ചില ടൈമിലെ നോട്ടം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ബിജു ഒരുപാട് അർഥങ്ങൾ ഉള്ള നോട്ടമായിരുന്നു അത് 😘😘❤️💐
@KLBROBijuRithvik12 жыл бұрын
❤️
@muralivaishnavi32762 жыл бұрын
WOW SUPER CHETTA & CHECHI AMMA & ALL FAMILY WILL DONE IT UP NANNI KEEP IT UP CHETTA, CHECHI, AMMA AND ALL FAMILY WILL DONE OKY NANNI 👌👧👍🧒🧒👍👧👌🙏