അമ്മയുടെ ചിരി നോക് മരുമകളെ മുഖത്തിന്ന് കണ്ണെടുക്കുന്നില്ല എന്തൊരു അമ്മയായിത് എന്തൊരു സ്നേഹം ആണ് അമ്മക് കണ്ണ് കൊള്ളാത്തിരിക്കട്ടെ
@beenaraju37293 жыл бұрын
ഇതുപോലെ ഒരമ്മായിഅമ്മ സ്വപ്നങ്ങളിൽ മാത്രം ഈ അമ്മ ദീർ ഘായുസ്സായിരിക്കട്ടെ
@safarinaseer19573 жыл бұрын
ഈ കുടുംബത്തിൽ അമ്മയുടെ സപ്പോർട്ട് നിങ്ങൾക്കുള്ളത് കൊണ്ടാണ് കുടുംബം ബാക്കിയാവുന്നത് അമ്മക് ആയിരമായിരം umma🥰😘
@ushaas29713 жыл бұрын
💖💖💖👍
@razizubair2473 жыл бұрын
❤❤❤❤
@sisiravimal41973 жыл бұрын
അമ്മ സ്വന്തം മകളെ പോലെയും 😍കവി സ്വന്തം അമ്മയെപോലെയും സ്നേഹിക്കുന്നു ഇതാണ് ഈ kudumbathindey വിജയം ❣️❣️
@remar54903 жыл бұрын
Cute family 👍👍✋✋👌👌🍎💘
@SHUBHAMSHUBHAM-mv3fc3 жыл бұрын
@@remar5490 ok everything is good
@omanaap66783 жыл бұрын
@@SHUBHAMSHUBHAM-mv3fc 0
@เพียรมานุตตะโยธิน Жыл бұрын
ๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆฟ๑
@dineshpvdinshan3963 Жыл бұрын
😂@@remar5490
@suvarnabineesh263 жыл бұрын
അമ്മ മരുമകൾ സ്നേഹം💞💞 എന്നും നിലനിൽക്കട്ടെ🥰🥰. പാവം അമ്മ 💞💞💞🥰🥰🥰
@ushapillai32743 жыл бұрын
ഓരോ വീടിന്റെയും ഐശ്വര്യം ആ വീട്ടിലേ അമ്മമാരാണ്. അമ്മ കവിക്ക് എത്ര പ്രോൽസാഹനം ആണ് കൊടുക്കുന്നത്. എല്ലാവരും സന്തോഷത്തോടെ ഇരിക്കുക. അമ്മയുടെ സ്നേഹം അത് ഒന്ന് മതി ജീവിതത്തിൽ എല്ലാം ഉണ്ടാകാൻ 🌹🌹🌹🌹
@hematk19673 жыл бұрын
ഇവരുടെ വീഡിയോ കാണാൻ ഇത്രയധികം ഇഷ്ടം എന്തു കൊണ്ടാണ് എന്ന് പലപ്പോഴും ഞാൻ ചിന്തിക്കും .നിങ്ങളുടെ simplicity തന്നെ യാണ് പ്രധാന കാരണം. അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു 🙏
@renukasreejith86343 жыл бұрын
കവി ♥️♥️♥️ബിജുവേട്ടാ ♥️♥️♥️മോനുട്ടാ ♥️♥️♥️അമ്മേ ഉമ്മ♥️♥️♥️♥️ സന്തോഷം മാത്രം... ഒന്നും പറയാൻ ഇല്ല 😘😘😘👌👌👌👌കവി എപ്പോഴും നെയിൽ പോളിഷ് ഇടണം കെട്ടോ നല്ല ഭംഗി ഉണ്ട്..
@Life_with_love32023 жыл бұрын
അമ്മാ I love youuuuuu ❤❤❤❤❤❤❤❤❤❤❤❤❤❤..... ഈ മനസിന്റെ നന്മ ആണ് ആ വീടിന്റെ എല്ലാ ഐശ്വര്യങ്ങളും... അമ്മയുടെ മനസിലെ ആഗ്രഹങ്ങൾ ഒക്കെ നടക്കട്ടെ... 🙏🙏🙏🙏
@manjusha36403 жыл бұрын
എന്തൊരു പ്രോൽസാഹനമാണ് കവിക്ക് അമ്മ കൊടുക്കുന്നത്. പുതിയ രീതിയിൽ കവി ഉണ്ടാക്കുന്നതെന്തും അമ്മ ആസ്വദിച്ചു കഴിച് അഭിപ്രായം പറയുന്നത് കേൾക്കു മ്പോൾ കൊതിയാവുന്നു .ഇങ്ങനെ ഒരു അമ്മായിഅമ്മയെ കിട്ടിയ കവി ഭാഗ്യവതിയാണ്. 😘😘😘
@abinajaz49083 жыл бұрын
Sathyam....allaam nallapole support cheyyukayeullu. Onnum kuttam parayilla.nannakum mole anne parau 😍
ജീരകച്ചോറ് കൊള്ളാലോ, പിന്നെ അമ്മയുടെ പഴയകാല ഓർമ്മകൾ രസകരമാവുന്നുണ്ട് ❤️❤️❤️❤️❤️
@padmajapadmaja60423 жыл бұрын
ഞാൻ വയനാട്ടിൽ നിന്നാണേ. ഇവിടെയും നല്ല തണുപ്പാണ് അമ്മേ സൂപ്പർ 🥰🥰
@ajithak67083 жыл бұрын
കവിയുടെ യും അമ്മയുടെയും സംസാരം കേൾക്കാൻ നല്ല രസമാണ്👍👍❤️❤️
@MallusNVlogz3 жыл бұрын
വലിയ ആർഭാടങ്ങൾ ഒന്നുമില്ലാത്ത ഒരു ഫാമിലി ചാനൽ എത്രയും പെട്ടെന്ന് വൺ മില്യൻ ഫാമിലി ആകട്ടെ
@rajiradhakrishnan91853 жыл бұрын
സത്യം പറഞ്ഞാൽ അമ്മയുടെ വർത്തമാനം കേൾക്കാൻ വേണ്ടിയാണു ഇത് കാണുന്നത് ഇതുപോലെ ഒരു അമ്മയെ കിട്ടിയ നിങ്ങൾ ഭാഗ്യം ചെയ്തവരാണ് love you amma so much
@suhara4423 жыл бұрын
Crct
@vineethak3298 Жыл бұрын
അമ്മടെ കഥ കേൾക്കാൻ നല്ല രസം. അമ്മേ എന്നും ഓരോ കഥ പറേണെ 🥰 കവി പൊതിനാ വേര് വേണോന്നില്ല കാറ്റിംഗ്സ് വെച്ചാലും വേഗം വേര് പിടിക്കും. പരീക്ഷിച്ചു നോക്കൂട്ടോ ❤
@safarinaseer19573 жыл бұрын
അമ്മ ഇത്ര കഷ്ടപ്പെട്ട ചിന്തിക്കുമ്പോ പാവം തോന്നുന്നു അമ്മക് ഇനിയുള്ള കാലം സന്തോഷം മാത്രമേ കൊടുക്കവു എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🥰
@sreejaarunkumar92432 жыл бұрын
അമ്മയുടെ കഷ്ടപ്പാട് കേട്ടപ്പോൾ വിഷമം തോന്നി,ഇപ്പൊൾ അമ്മക്ക് നല്ല മന സമാധാനം ,സുഖം ഉണ്ടല്ലോ
അമ്മയുടെ പഴേ കഥകൾ ഒരു രക്ഷയുമില്ലാട്ടോ. കേട്ടിരുന്നു പോവും. വീഡിയോ ഫുൾ ഇരുന്നു കാണും പിന്നെ ഇന്ന് കവിയുടെ കാപ്പി പറിക്കൽ കഥയും നല്ലതായിരുന്നു. കവിയുടെ മല്ലിയില സമ്മന്തി 👌👌ആയിരുന്നു
@LekhaS-j6h Жыл бұрын
ജീരക ചോറ് കൊള്ളാമല്ലോ കവി അമ്മയുടെ സ്നേഹം ഇതാണ് ഈ കുടുംബത്തിന്റെ ഐശ്വര്യം സ്നേഹമുള്ള കുടുംബം ❤❤❤❤
@muhammedaarifaarif25753 жыл бұрын
അമ്മ സ്വന്തം മകളെ പോലെയും കവി സ്വന്തം അമ്മയെപോലെയും സ്നേഹിക്കുന്നു ഇതാണ് ഈ kudubathindey വിജയം എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@kesiyakephin47273 жыл бұрын
എല്ലാവരും അടിപൊളി എല്ലാവരേയും ഒരുപാടു ഇഷ്ടം ആണ് 😍😍😍😍😍😘😘😘😘😘😘👌👌👌👌
@sheenasheena70973 жыл бұрын
അമ്മയുടെ വർത്താനം കേൾക്കാൻ എന്ത് രസമാണ് കവിയുടെ പുതിന ചമ്മന്തി അടിപൊളി💞💞💞😍😍😍💐💐
@vijayanabudhabi7773 жыл бұрын
അമ്മ യുടെ.. ഓരോ കഥകളും... അടിപൊളി ഒരു പാട്.. കഥ കേട്ടു എല്ലാം... നല്ലത് തന്നെ ഗോഡ്. ബ്ലെസ് യുവർ ഫാമിലിസ്...
@psychogaming9803 жыл бұрын
ഈ അമ്മയില്ലെങ്കിൽ ഈ കുടുo ബം ഇത്ര ഭംഗിയുണ്ടാവില്ല അമ്മേ😘😘😘😘
ആദ്യമൊക്കെ നിങ്ങളുടെ വീഡിയോ കാണുമ്പോ അത്ര ശ്രെദ്ധിക്കറില്ലയിരുന്നു.ഈ അടുത്തായി ഒരു വീഡിയോ കണ്ടു അന്ന് നിങ്ങളുടെ വീട്ടിലെ ഒത്തൊരുമായും കളങ്കമില്ലാത്ത സ്നേഹവും കണ്ടപ്പോ പിന്നെ തുടർച്ചയായി വീഡിയോ കണ്ടുതുടങ്ങി .കവി ഭാഗ്യമുള്ള പെണ്ണാ കളങ്കമില്ലാത്ത സ്നേഹമുള്ള ഭർത്താവും അമ്മയും.ആ 'അമ്മ ചിരിക്കാതെ സംസാരിക്കില്ല അത് കാണുമ്പോ തന്നെ പിന്നേം കണ്ടകൊണ്ടിരിക്കും.
@musthafamusthafa74222 жыл бұрын
Venneer chery clieaning O. k old is gold👍
@bobbybobby24843 жыл бұрын
എത്ര സന്തോഷമുള്ള കുടുംബം earum കണ്ണ് വെക്കാതിരിക്കട്ടെ dhayvam കൂടെ ഉണ്ട് ങ്ങങ്ങളുടെ പ്രാർത്ഥന എന്നു ഉണ്ടാവും
I love your family....💕💕💕Ammaye kanumbol namukkumoru positivityaanu❤❤❤❤❤
@safarinaseer19573 жыл бұрын
എന്ത് രസം ആണ് അമ്മയും മകളും ചായ കുടിക്കുന്ന കാണാൻ 👍
@suhara4423 жыл бұрын
S
@chandrikanambiar23273 жыл бұрын
U r which cast Amma , sorry ,thozhilorap
@ushamumarinarayanan9133 жыл бұрын
Kaviyudey luck anu ammayum bijuvum athupoleyanu thurichum . Annayudey Katha parachil kelkkan nalla rasamanu God bless you and your family 💛💜💙💚❤💖💗💜💜💜💜
@vineethak3298 Жыл бұрын
കവിയുടെ ചിരി സൂപ്പർ ❤ അതെ ചിരി മോനുട്ടനും 🥰
@sheebaanil88683 жыл бұрын
കവി രാവിലെ എണീറ്റ മുടി ചീകിക്കട്ടി നന്നായി ഒതുക്കിവെക്കണം,, എപ്പോളും മുടിനന്നായി കെട്ടിവെക്കണം 🥰🥰🥰 നെഗറ്റീവ് കമെന്റ് ആയി കാണണ്ട ഇത്
@babee57043 жыл бұрын
Kavi യുടെ നാട്ടിലെ കഥ കേൾക്കാൻ നല്ല രസം ആണ്. 🥰
@PadminiEt-sz8tx Жыл бұрын
സൂപ്പർ അമ്മ സുപ്പർ എന്റെ കുട്ടിക്കാലo ഇതെല്ലാം കണ്ടി ട്ടുണ്ട് 👍🏻👍🏻👍🏻🥰
@ramsooryoo56213 жыл бұрын
അയ്യോ അമ്മ സൂപ്പർ എന്തു സ്നേഹം അമ്മായി അമ്മ ആണെന്ന് പറയൂല. കവി ഈ അമ്മയെ ഒരിക്കലും വിഷമിപ്പിക്കരുത്. പെറ്റമ്മ തന്നെ. ബിജു ആണേലും കവി എന്തു ചെയ്താലും നെഗറ്റീവ് കമന്റ് പറയാറില്ല ട്ടോ കവി ക്കു നല്ല മോട്ടിവേഷൻ കൊടുക്കും
@dhanyabibin25513 жыл бұрын
അമ്മയുടെ സംസാര രീതിയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. കവിയും സൂപ്പർ.
@babithapramod76143 жыл бұрын
Nalla Amma ammayude varthamanam chechiyudeyum chettanteyum ammayayodulla sneham yellavarum Kandu padikkanam.......Amma rock 🌟
@malappuramhairuvlog2753 жыл бұрын
നിങ്ങളുടെ കുടുംബത്തിന്റെ സ്നേഹം ആണ് നിങ്ങളുടെ വിജയം അമ്മ സ്വന്തം മരുമോളെ മോളെ പോലെയാണ് കാണുന്നത് തിരിച്ചും മോള് സ്വന്തം അമ്മയെ പോലും ❤❤❤🌹🌹🌹 ഇതെല്ലാം കാണാൻ കഴിയുന്ന ചേട്ടൻ ആണ് ഈ ലോകത്തിലെ ഭാഗ്യവാൻ ഈ ഭാഗ്യം എല്ലാവർക്കും കിട്ടില്ല
@shaniprakash96323 жыл бұрын
അമ്മയുടെ പഴയ കഥകേൾകാൻ എന്ദു രേസ ആ കവി നീ അടിപൊളിയാ 💕💕💕💕💕💕💕💕💕👍
കവി ടെ ആ ലാളിത്യം....👍അതാണ് നിങ്ങടെ family ടെ main....
@sindhusudhakar1913 жыл бұрын
Kavi...,....rice flour, jaggery, coconut, Banana 🍌,ellam koodi mix cheyth, aa leafinakath vech,steam cheyth edukkoo,super snack ane,try cheyyane.( Pacha leaf edukkane) Amma love you 💕.
@haseenaa23613 жыл бұрын
Enth sneha ammakk kavinod 👍😍😍😍😍😍
@nazeehabeegam97123 жыл бұрын
Innathe thalamura kande padikkanulla jeevthamanithee. Snehathinte vila athane ividathe upadesham😍😍❤😍❤❤❤
@sonasivadas90552 жыл бұрын
New gen Amma...eatu sahacharyathilum othupokunnu.....kathkal.kelkkan orupaad ishtam...😍..Ammene namikkunnu🙏 ellarodum sneham💕💕
.കവിയുടെ ചിരി എനിക്ക് ഭയങ്കര ഇഷ്ടമാണ് കവി അമ്മയേയും ഭയങ്കര ഇഷ്ടമാണ്
@pravithaummini82233 жыл бұрын
Bijuetta ammak oru gold vangikk plsss ishtaaaa orupad ningale
@subaidarais92853 жыл бұрын
Pookkal kurach adhikam kaanichathin bijuvin thanks.enikk aettavum priyapetta onnan pookkal n nature. Divasa um kaanikkanam tto
@resmishibu21453 жыл бұрын
Amma പറഞ്ഞ കറപ്പ ചപ്പു തന്നെ ആണ് അത്👍👍...നമ്മള് വടകര കാരാണ്.....ഞാനും കറപ്പ എന്നാ പറയ്യ
@rh72883 жыл бұрын
ബിരിയാണി ചപ്പു പട്ട യുടെ ഇല ആണ് .ഇംഗ്ലീഷ് l ഇതിനെ bay leaf nnu പറയും. ഇത് pastha sauce l ഒക്കെ ചേർക്കും . വഴന ഇല എന്നും പറയും. നമ്മുടേ പറമ്പ് ല ഓക്കേ ഉണ്ടാകും. പച്ചക്ക് നല്ല മണം ആണ് . കടയിൽ ഉണക്ക ഇല ആണ് കിട്ടുക. ചക്ക അട ,പഴം അരിപൊടി തേങ്ങ ഒക്കെ കുഴച്ചത് ഇതിൽ നിറച്ച് ചുരുട്ടി ഈർക്കിൽ കുത്തി ആവിയിൽ വേവിച്ച് എടുത്ത നല്ല ടേസ്റ്റ് ആണു. കുമ്പിൾ അപ്പം ,പിന്നെ തേരളി അപ്പം ഒക്കെ ഇതിൽ ഉണ്ടാക്കും
@muhammedsayeed9423 жыл бұрын
2 um 2 aanu saho.. Kaanaan orupole enne ollu.. Vazhana ila(mangala ila. Ennu parayum Malapurathu) kurachu valuppamulla ilayaakum Karuvapatta ila kurachu cheruppam aakum
@jayasreemanoj21923 жыл бұрын
ഈ ഇല കറുവ പട്ടയുടെ ഇല ആണ് ഇതിന്റെ തണ്ട് കടിച്ച് നോക്കിയാൽ നല്ല മധുരം ഉണ്ടാവും. ഇതിന്റെ തോല് ആണ് പട്ട ബിരിയാണി യിൽ ഇടുന്നത് 😍😍
@shinoobindian54073 жыл бұрын
വയണ ഇല ആണ് അത് , കറുവപട്ട അല്ല
@shyleshporur57123 жыл бұрын
അമ്മയെ എനിക്ക് ഒരുപാട് ഇഷ്ടമാണ് 🥰🥰
@sainabasheer55263 жыл бұрын
എനിക്കിഷ്ടമുള്ള സൂപ്പർ ഫാമിലി👌👌👌💯💯💯💯💯
@nivedyanivi4603 жыл бұрын
introo adipoliii..😍😍
@blacknwhite52103 жыл бұрын
Natural video 🥰oru make up ellathe super aayikn.nishkalankamaaya amma😘💚
@theduocook8113 жыл бұрын
Hii...biju,kavi,amma,rithvik,anutti...👌👌😍😍😍
@raheeshajamshid59013 жыл бұрын
Kaviye othiri ishttam amma 🥰
@sravanvlogs34313 жыл бұрын
നിങ്ങളെ ഞങ്ങൾക്ക് ഭയങ്കര ഇഷ്ടമാണ് അമ്മയെ അമ്മയെ ഭയങ്കര ഇഷ്ടമാണ് എല്ലാവരെയും ഭയങ്കര ഇഷ്ടമാണ് ഞങ്ങൾ മലപ്പുറം കാരാണ് ❣️❤️❤️❤️❤️
@Jijesh-q6t4 ай бұрын
നിങ്ങളുടെ വീഡിയോ അടിപൊളിയാണ് നേരിൽകാണണം എന്ന് തോന്നുന്നു.
എല്ലാവരും സൂപ്പർ.... അമ്മ സൂപ്പർ സൂപ്പർ........ 👍👍👍
@muneerkalithodi23462 жыл бұрын
👍👌🤲🤲🤲
@Nimmytalks3 жыл бұрын
Nice video... നമ്മുടെ നാട്ടുകാരൻ ബിജു ഏട്ടൻ and കവി ഏച്ചി 🥰❤
@teresa29810 Жыл бұрын
Ammayude payasam story before kettittilla kto.❤
@safarinaseer19572 жыл бұрын
ഇങ്ങനെ ഒരമ്മ സ്വപ്നങ്ങളിൽ മാത്രം
@susheelaks98413 жыл бұрын
നല്ലൊരമ്മ 😍😍😍 എല്ലാവരും സൂപർ
@kavithakannan20573 жыл бұрын
അമ്മ സംസാരിച്ചു കൊണ്ടേ ഇരിക്കും അല്ലേ നല്ല രസം ആണ് എല്ലാവരും കൂടി ഇരുന്നു വർത്തമാനം പറഞ്ഞു കൊണ്ട് ഇരിക്കാൻ ഇല കാണിച്ചത് കറക ഇല ആണ് അതിനു ചെറിയ എരിവ് പിന്നെ മധുരം ആണ്
@bonnyvarghese69153 жыл бұрын
അമ്മയെ ഭയങ്കര ഇഷ്ടം ആണ് ❤️❤️❤️❤️❤️
@suryamol45263 жыл бұрын
Ningalude chiri kanunnath bhayankara santhoshamanu. Oru video polum ini kananila. Orupad ishtamanu 🥰🥰🥰🥰❤❤❤❤
@sowminiravindran58753 жыл бұрын
Amma pareyunnadu yukali ela anu adu biriyani ila alla, vedanakke vellam thilappichu ozhikkam. Edayalum ningalude sneham kandi kodiyavunnu🙌👌
@reshmanair89442 жыл бұрын
Super 💖💗💗💗💗
@Thushara1723 жыл бұрын
ഹായ് അമ്മേ കവി എല്ലാവർക്കും നന്മകൾ നേരുന്നു
@thasleemarashid49233 жыл бұрын
അത് കറുവ ചപ്പ് തന്നെ ആണ് 😎 അമ്മ 😘🌹
@sheelakumary73863 жыл бұрын
Hai Kavi Ammea athu vayana ela allea Athu veachu aviyil puzungiya oru palaharam undakam
@ggmolsurendransurendran99972 жыл бұрын
Chammanthy kandittu kothiyavunnu
@bijishadinesh6153 жыл бұрын
Amma paranjathu sariyanu..karappaude Elayanu unakki biriyani elayayi packill varunnathu
@teresa29810 Жыл бұрын
Paaaavam amma❤
@sheejasatheesh87953 жыл бұрын
കവി പുതിന ചമ്മന്തി സൂപ്പറാണ് .പിന്നെ കർണ്ണാകയിൽ ഒരു ഡിഷ് ഉണ്ടല്ലോ ചിത്രാന്നാ. കറക്റ്റ് പേര് ഇതാണോ എന്ന് അറിയില്ല .അതൊന്ന് ഉണ്ടാക്കാമോ
@abhinps27863 жыл бұрын
എന്റെ വീട് കണ്ണൂർ ആണ് എന്നെ കെട്ടിച്ചു വിട്ടത് മടിക്കേരി ആണ് ഇപ്പോൾ ഇവിടെ രാവിലെയും വൈകുന്നേരവും ഭയങ്കര തണുപ്പാണ്😔