ഇത്തരക്കാരെ സൂക്ഷിക്കുക പണി കിട്ടും..യശോദേച്ചിയും കാർത്ത്യാനിയേച്ചിയും പറയുന്നു|യശോദ Part 17 |

  Рет қаралды 91,020

KL BRO Biju Rithvik

KL BRO Biju Rithvik

2 жыл бұрын

#KLBROBijuRithvik #Reallife #malayalam #kannur #kerala #familyvideo #malayalamfamilyvideo #webseries #shortfilm #couplecomedy #malayalamcomedy
യശോദ episode 17
Malayalam family webseries
watsap 9961337585

Пікірлер: 306
@beenapulikkal5709
@beenapulikkal5709 2 жыл бұрын
വിഡിയ കണ്ടുതുടങ്ങ്യപ്പോ കാണാതിരിക്കാൻ പറ്റുന്നില്ല. സൂപ്പർ ആണ് k.. ട്ടോ
@remadevipa7524
@remadevipa7524 2 жыл бұрын
യശോച്ചീൻ്റ നടപ്പ് കാണണ്ടതുതന്നപ്പാ.....കവി👍
@JM-bu8is
@JM-bu8is 2 жыл бұрын
Sariyaa ..aa nadapp kandaa chiri varum😄
@KLBROBijuRithvik1
@KLBROBijuRithvik1 2 жыл бұрын
🥰
@holdontoyourdreams9027
@holdontoyourdreams9027 2 жыл бұрын
@@KLBROBijuRithvik1 100k ayalo 🥰🥰🥰🥰🥰 congratulations dears 🥰🥰🥰
@JM-bu8is
@JM-bu8is 2 жыл бұрын
100k celebration 🍾 ✨ 💖 ❤ 💕 😍 🍾 inn
@bijibiju2221
@bijibiju2221 2 жыл бұрын
👍
@vineethaharidas1813
@vineethaharidas1813 2 жыл бұрын
വളരെ നന്നായിട്ടുണ്ട്, കൊറോണ കൂടിവരുന്ന ഈ സാഹചര്യത്തിൽ കാണാൻ പറ്റിയ വീഡിയോ തന്നെ,അവതരണത്തിലും അഭിനയത്തിലും അമ്മയും നിങ്ങളോടൊപ്പം തന്നെ നിൽക്കുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു 👍👍👍
@shafnashasshafnashas7147
@shafnashasshafnashas7147 2 жыл бұрын
100 ആവാനായല്ലോ, ഞാൻ തൃശൂർ ആണ്,1 മാസം ആയില്ല നിങ്ങളുടെ vdo കാണാൻ തുടങ്ങിയിട്ട്, കണ്ണൂർ സ്ലാങ് പഠിച്ചു
@geetakumari8110
@geetakumari8110 2 жыл бұрын
ഗുഡ് മെസ്സേജ്, yeshodaude walk സൂപ്പർ 😀😀😀😀👍👍, അമ്മയും സൂപ്പർ ❤❤❤❤❤❤❤
@seenathseenath8865
@seenathseenath8865 2 жыл бұрын
യെശോ ത ചേച്ചി നടപ്പ് കൊള്ളാം 🤣🤣🤣🤣
@suchiramesan4225
@suchiramesan4225 2 жыл бұрын
കവിയുടെ യാശോദചേച്ചി കലക്കി കുമാരേട്ടനെക്കാളും മുന്നിൽ തന്നെ.. കാർത്തെച്ചിയും 👌👌👌👌സൂപ്പറായപ്പാ ❤️❤️❤️
@zainzain9580
@zainzain9580 2 жыл бұрын
ശെരിക്കും അസൂയ തോന്നാറുണ്ട് നിങ്ങളുടെ വീഡിയോ കാണുമ്പോൾ അത്രക്ക് സൂപ്പർ ആവുന്നുണ്ട് . പെർഫെക്റ്റ് ok good luck& I love u r family
@zainzain9580
@zainzain9580 2 жыл бұрын
ബിജുവേട്ട നമ്പർ തരുമോ വെറുതെ ഒന്നു സംസരികന
@sulochanasuku1780
@sulochanasuku1780 2 жыл бұрын
സൂപ്പർ മെസേജ് എല്ലാരും സേഫ് ആയി ഇരിക്ക രണ്ടാളും പൊളി
@suryaanil7809
@suryaanil7809 2 жыл бұрын
എല്ലാ വീഡിയോസും കാണാറുണ്ട്. പെട്ടെന്ന് 100k ആകട്ടെ. ഒരു ഇടുക്കി ക്കാരി
@lechusss6263
@lechusss6263 2 жыл бұрын
ഞാൻ ഒരു കണ്ണൂർ ഇരിട്ടി കാരി ആണ്... ഇപ്പോൾ കോഴിക്കോട് സ്ഥിരം ആയി. എനിക്ക് എന്റെ നാടിന്റെ ഭാഷ ഇപ്പോൾ കേൾക്കുമ്പോൾ ചിരി വരുന്നു.... എനിക്ക് നിങ്ങളെ കാണണം ആയിരുന്നു 😁😁😁😁
@aneesu4183
@aneesu4183 2 жыл бұрын
100k loading waiting All the best bijuetta Love from kannur mattannur😍😍
@aghneyar3262
@aghneyar3262 2 жыл бұрын
Yesodachiii nigal thadichu alle❤️❤️😁supperr kaviyechii polichu
@saraswathip7187
@saraswathip7187 2 жыл бұрын
അടുത്തിടെ അണ് നിങ്ങളുടെ vedios ഒക്കെ കാണാന് തുടങ്ങിയത്.... കണ്ടിറ്റും കണ്ടിറ്റും മതിയാവുനില.. സൂപ്പർ അഭിനയം 👌👌👌♥️🤗🤗
@priyanarayanan1244
@priyanarayanan1244 2 жыл бұрын
👏👏👏👏👏😍😍😍😍 kaathirikkuvayirunnu ninghade video eppo varum ennu nokki nokki 😘😘.......ammayum yashodechiyeyum polichu kettoo.... 👏👏👏.......kaviyude chiri...parayathirikkan vayya.....sooo cute.....luv u da.......
@yaseensnumberoneworld123
@yaseensnumberoneworld123 2 жыл бұрын
100k adichallo video usharayittund..😍😍😍 ningalde videos enikk bayankara ishtanu.inim uyarangalil ethattte...
@attukalmoosansmoosa3823
@attukalmoosansmoosa3823 2 жыл бұрын
മച്ചാനെ പൊളിച്ചു സൂപ്പർ സൂപ്പർ നല്ലൊരു ഇൻഫർമേഷൻ ❤❤❤🥰🥰🥰
@rajishrp2405
@rajishrp2405 2 жыл бұрын
Very much informative.well executed. Done well . Good .❤️
@sujishasumith8100
@sujishasumith8100 2 жыл бұрын
Bijuettaa ningale bagyamanu kaviechii😍😍... Kaviechi ishttam..... 😍😍
@sheenamathew2717
@sheenamathew2717 2 жыл бұрын
സംസാരം super 👍 Kannur slang.....polichu Keep it up 👍
@vijayanabudhabi777
@vijayanabudhabi777 2 жыл бұрын
വെരി ഗുഡ് മെസ്സേജ്... ബിജു.... Keep it up
@vimalesanpk3927
@vimalesanpk3927 2 жыл бұрын
Super - ആനുകാലിക പ്രസക്തിയുള്ള കാര്യം
@dhanyabinuraj5395
@dhanyabinuraj5395 2 жыл бұрын
Valarea nalla karyangal ningal nannayi avatharippichu 👏👏👍😍
@chandranpp7936
@chandranpp7936 2 жыл бұрын
കോവിഡ് 19(കൊറോണ)ഭയമല്ല വേണ്ടത് ജാഗ്രത നല്ലമെസ്സേജ് അടിപൊളി
@sreeharirv2277
@sreeharirv2277 2 жыл бұрын
വളരെ നന്നായിട്ടുണ്ട്. ഓരോ ആളുകളുടെയും അഭിനയം മികവുറ്റതാണ്. ആശംസകൾ.
@aswanthpv225
@aswanthpv225 2 жыл бұрын
Adipoli..... Kandu liked❤
@sajinisajinisanthosh4941
@sajinisajinisanthosh4941 2 жыл бұрын
Super ayitund kavitude abhinayam ammayudeyum
@nishraghav
@nishraghav 2 жыл бұрын
വിശദമായി പറഞ്ഞു കാർത്യേച്ചി ❤️👍
@cjjibin9092
@cjjibin9092 2 жыл бұрын
ippole ellavarum arinjirikenda orupadukaryangal ulkollichatine 👍
@rahul.v.brahul.v.b277
@rahul.v.brahul.v.b277 2 жыл бұрын
ബിജു ഏട്ടാ എന്റെ പേര് അമ്മു എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് എല്ലാരേയും.. അമ്മ ഒത്തിരി ഇഷ്ട്ടം.
@govindasankaramangalam1358
@govindasankaramangalam1358 2 жыл бұрын
നല്ല മെസ്സേജ് കൊടുത്തിട്ടുണ്ട്, രണ്ടു പേരും ഞങ്ങളുടെ നാടൻ ഭാഷയിൽ കട്ടയ്ക്കു കട്ട. സൂപ്പർ സൂപ്പർ
@user-yt7jc8gm5u
@user-yt7jc8gm5u 2 жыл бұрын
Boradichirikumbo ningle vdeo kaanum apo manasinoru happy😍😍😍
@holdontoyourdreams9027
@holdontoyourdreams9027 2 жыл бұрын
🥰🥰🥰No words 🥰🥰🥰kavi chechyum ammayum polikuvanalo🥰🥰🥰🥰🥰🥰
@nithin_nithin7264
@nithin_nithin7264 2 жыл бұрын
😷GO CORONA GO😷 🔥യെശോദേച്ചി സൂപ്പറാ🔥
@roysimento1656
@roysimento1656 2 жыл бұрын
Kavidem Bijudem nadappu superb 👍👌😁😁😁
@priyanarayanan1244
@priyanarayanan1244 2 жыл бұрын
Poratteee...poratte..... videos porattee........ 😍😍😍😍😍.....luv u.all......
@faisalkn7860
@faisalkn7860 2 жыл бұрын
കവി നിന്നോടിഷ്ടം കൂടിക്കൂടി വരുന്നു ബിജു ഏട്ടാ എന്നെ തല്ലി കൊല്ലരുത് ഞാൻboy അല്ലാട്ടോ girl ആണ്
@muhammedmnglr5254
@muhammedmnglr5254 2 жыл бұрын
😂
@user-yt7jc8gm5u
@user-yt7jc8gm5u 2 жыл бұрын
🤣🤣🤣
@kichuzvlog8566
@kichuzvlog8566 2 жыл бұрын
കോറോണയെ ആരും നിസാരമായികാണല്ലേ എനിക്ക് പോസിറ്റീവ് ആയി ഇന്നേക്ക് 9days ഇതുവരെയില്ലാത്ത ശ്വാസം മുട്ട് ഇപ്പൊ വന്നു. ആർക്കും വരുത്തല്ലേ ദൈവേ 🙏
@saraswathiravi538
@saraswathiravi538 2 жыл бұрын
യശോദയുടെ നടത്തം നല്ല ഭംഗി ഉണ്ട് സൂപ്പർ
@vineeshbabu3676
@vineeshbabu3676 2 жыл бұрын
Very good message
@mruthulasajith8925
@mruthulasajith8925 2 жыл бұрын
Supper Bijuettaa & Kavii😍
@padmajanarayan7525
@padmajanarayan7525 2 жыл бұрын
Great message... super 👍👍👍👍
@laylakabeer2864
@laylakabeer2864 2 жыл бұрын
Ammayum molum polichu thakarthu 🥰🥰😍😍😍😘😘😘
@satheeshsateesh3693
@satheeshsateesh3693 2 жыл бұрын
Adipoli❤️❤️🧡
@sujinadhanoj3804
@sujinadhanoj3804 2 жыл бұрын
Congrats bro .. 100K
@rinto367
@rinto367 2 жыл бұрын
അടിപൊളി ആയിട്ടുണ്ട് ചേട്ടാ
@m.kuttymathew8451
@m.kuttymathew8451 2 жыл бұрын
Very good message 🙌👌
@zechariahmathew1548
@zechariahmathew1548 2 жыл бұрын
Very sensible vedio. Thanks
@rajaneeshrajendran7139
@rajaneeshrajendran7139 2 жыл бұрын
കാർത്വേച്ചി, യശോദ, രണ്ട് പേരും കൂടി വീഡിയോ മികച്ചതാക്കി. STILL SAFE, STILL SECURE.
@nikolas9568
@nikolas9568 2 жыл бұрын
രണ്ട് മത്സരാർത്ഥികൾ..😍😍
@KLBROBijuRithvik1
@KLBROBijuRithvik1 2 жыл бұрын
🥰
@febinanilamboor102
@febinanilamboor102 2 жыл бұрын
Njan ennale Ann nigalude video kandath😍
@devalakshmin4153
@devalakshmin4153 2 жыл бұрын
Happy 100k😍😍❤❤
@joyk5127
@joyk5127 2 жыл бұрын
Super👌Pwolichu👍😍😍😍 🔸Amma👍😍❤ 🔸Kavi- Ee Bijuvettane kaanumbol enik chiri varum😂😂😂
@KLBROBijuRithvik1
@KLBROBijuRithvik1 2 жыл бұрын
🥰
@neethubineesh5023
@neethubineesh5023 2 жыл бұрын
Sfanipepper Amma Poli🤣🤣🤣🤣🥰💓
@KLBROBijuRithvik1
@KLBROBijuRithvik1 2 жыл бұрын
🥰
@ammu8780
@ammu8780 2 жыл бұрын
Super message😍😍😍😍😍
@jencyj5171
@jencyj5171 2 жыл бұрын
Amma, kavi, biju etta super👍👌
@sailaudayan6312
@sailaudayan6312 2 жыл бұрын
Yasodechi mask ittapole thanne idunn ethryo pere kaana, കാർത്തിയേച്ചി, kavitha, randuperum soooooooper
@marley7088
@marley7088 2 жыл бұрын
Adipoli adipoli adipoliyeeeeeeeeeee
@preetha2362
@preetha2362 2 жыл бұрын
Nalla msg ee videoyilude kanichu 👌
@KLBROBijuRithvik1
@KLBROBijuRithvik1 2 жыл бұрын
🥰
@ManojManoj-hw8cl
@ManojManoj-hw8cl 2 жыл бұрын
Polichu.bijuvetta.
@vijinavinesh9762
@vijinavinesh9762 2 жыл бұрын
Amma, kavi polichu 👌👌👌👌👍👍👍👍😃
@khalid.c.h2087
@khalid.c.h2087 2 жыл бұрын
Best family സൂപ്പര്‍
@indupradeep5288
@indupradeep5288 2 жыл бұрын
Excellent God bless
@remapillai9076
@remapillai9076 2 жыл бұрын
Ammede nalla upadesham 👍👍
@hansu_.
@hansu_. 2 жыл бұрын
ഞാൻ നിങ്ങളുടെ വീഡിയോസ് സ്ഥിരം കാണുന്ന ആളാണ്❤️ adipoli anu🥰
@rajithashaji799
@rajithashaji799 2 жыл бұрын
സൂപ്പർ കവി👍👍 അമ്മേ😘😘
@rashidapaleri5159
@rashidapaleri5159 2 жыл бұрын
Ammayum marumakalum abinayam kalaki👍👍
@sheelammani9897
@sheelammani9897 2 жыл бұрын
Amma, Biju, Kavi, Anumol Ellavarum super
@reyanskitchen..deliciouske447
@reyanskitchen..deliciouske447 2 жыл бұрын
Super polichu👍👍👍👍👍😄
@KLBROBijuRithvik1
@KLBROBijuRithvik1 2 жыл бұрын
🥰
@ramyageorge8905
@ramyageorge8905 2 жыл бұрын
Yashodayude nadatham aha superrr😍❤️❤️😘😘
@KLBROBijuRithvik1
@KLBROBijuRithvik1 2 жыл бұрын
🥰
@kochundaaprivlogs8370
@kochundaaprivlogs8370 2 жыл бұрын
ഉയിഷ്,,,, സൂപ്പർ അപ്പ
@prathibhasuresh4781
@prathibhasuresh4781 2 жыл бұрын
Kavi adipoli akkunud Ammaum oppathinud aduthathini kathirikkunu
@sanivinod8150
@sanivinod8150 2 жыл бұрын
Uyyantappa സൂപ്പർ ❤️❤️❤️❤️❤️❤️❤️. 👍👍👍👍👍👍👍
@nazarthanniyoottil3753
@nazarthanniyoottil3753 2 жыл бұрын
Biju kavi amma monuttan. Ellarum super
@binubinu6409
@binubinu6409 2 жыл бұрын
അടിപൊളി 😍
@teresa29810
@teresa29810 7 ай бұрын
Very useful video during COVID time.
@bindusaleesh6349
@bindusaleesh6349 2 жыл бұрын
പൊളിച്ചടുക്കി അമ്മയും കവിയും
@sindhus9714
@sindhus9714 2 жыл бұрын
Super... 👍👍👍❤
@vk-iw6fr
@vk-iw6fr 2 жыл бұрын
Nalla content ulla video anu... Maximum ellarem ith share cheyyan sramikkuka..
@fathimasaifu2166
@fathimasaifu2166 2 жыл бұрын
Yasodachechi Kannorano
@svkelectricalsmannar4806
@svkelectricalsmannar4806 2 жыл бұрын
Nalla message
@sheebap.s.378
@sheebap.s.378 2 жыл бұрын
അടിപൊളി.....
@Abhiram-ws3dz
@Abhiram-ws3dz 2 жыл бұрын
Big support from UK
@mithunmalikayil8791
@mithunmalikayil8791 2 жыл бұрын
Yashodechi... Nadappu super.. 🤣🤣
@sivanadhankoyan2860
@sivanadhankoyan2860 2 жыл бұрын
Karthiyechium yesodayum supper🙏👍
@iceetech9268
@iceetech9268 2 жыл бұрын
നല്ല സന്ദേശം താങ്ക്യൂ
@sumam612
@sumam612 2 жыл бұрын
Timely warning to all., നാളേയ്ക്ക് 100K പ്രതീക്ഷിക്കാം അല്ലെ ❤️❤️❤️❤️
@nasarmanumanu9973
@nasarmanumanu9973 2 жыл бұрын
Soopper👍👍👍
@rashidaak1891
@rashidaak1891 2 жыл бұрын
Road to 100k family
@subairap7883
@subairap7883 2 жыл бұрын
Valare kirthyam
@teresanelson3281
@teresanelson3281 2 жыл бұрын
Super awesome
@tonyjacob2093
@tonyjacob2093 2 жыл бұрын
100k familyileykku ellavarkkum swagatham..,😍
@askarriyas8865
@askarriyas8865 2 жыл бұрын
ഇപ്പോഴാണ് നിങ്ങളുടെ ചാനൽ കാണുന്നത് ചാനൽ സൂപ്പറായിട്ടുണ്ട് കണ്ണൂരിൽ എവിടെയാണ്
@savithaksavithak2460
@savithaksavithak2460 2 жыл бұрын
Super anuu to videos iam palakad ❤😍😘
@akbarsha5420
@akbarsha5420 2 жыл бұрын
Waiting for 100k
@manjimajijesh9483
@manjimajijesh9483 2 жыл бұрын
Kumaretta.. 🤭🤭🤭🤦‍♀️starting thanne polichu,'😄😄😄😄pott kuripp🤣yesodechi...🙏🙏🙏🙏🙏🙏🙏🙏🙏
@sajeenasajeena1207
@sajeenasajeena1207 2 жыл бұрын
എന്റെ കവി ചേച്ചി 😍😍😍
@abhilashj9754
@abhilashj9754 2 жыл бұрын
Super message
@Keralam2024
@Keralam2024 2 жыл бұрын
Super, biju bro
@ramsheenakt3573
@ramsheenakt3573 2 жыл бұрын
കലക്കി സൂപ്പർ
@KLBROBijuRithvik1
@KLBROBijuRithvik1 2 жыл бұрын
🥰
@muhammedmnglr5254
@muhammedmnglr5254 2 жыл бұрын
Yoshodechinte aa nadapp nmmle natile shandhechide same nadatham😂😂👍👍. Anya naatil ninn natukare orkaanaayi❤
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 9 МЛН
Backstage 🤫 tutorial #elsarca #tiktok
00:13
Elsa Arca
Рет қаралды 44 МЛН
Flowers Comedy Thallal | Event | Ep# 02 (Part B)
49:23
Flowers Comedy
Рет қаралды 2,4 МЛН
Эта Мама Не Могла Поверить в То Что Нашла 😱
0:10
Глеб Рандалайнен
Рет қаралды 2 МЛН
Why did the angel disappear?#Short #Officer Rabbit #angel
0:38
兔子警官
Рет қаралды 3,1 МЛН
Blue🩵+Yellow💛=
0:31
ISSEI / いっせい
Рет қаралды 15 МЛН
Эта Мама Не Могла Поверить в То Что Нашла 😱
0:10
Глеб Рандалайнен
Рет қаралды 2 МЛН
Укус ядовитой змеи😱 #simpsonsway
0:20
SimpsonWay
Рет қаралды 3,6 МЛН
Какой «Привет» самый прикольный?😂🤌@NastenkaKosh
0:14
Софья Земляная
Рет қаралды 814 М.