Honda Unicorn 160 BS6 User Review Malayalam | Pros and Cons | എന്തിനു വാങ്ങണം

  Рет қаралды 26,351

KLRider

KLRider

Күн бұрын

Пікірлер: 73
@boxer4488
@boxer4488 Жыл бұрын
*Honda engine അത് ചതിക്കില്ല മറ്റൊന്നും വണ്ടിയിൽ ഇല്ലേലും*
@jesjojohn599
@jesjojohn599 2 жыл бұрын
Gear correct ആയി വീഴില്ല, bs 6 ആയതിനു ശേഷം sound മാറിയിട്ടുണ്ട്,engine bs4 നേക്കാൾ refined ആണെന്ന് തോന്നുന്നില്ല -160 cc യുടെ power വണ്ടിക്കില്ല.. Initial power തീരെ കുറവാണ്,ചെറിയൊരു power എടുക്കുമ്പോഴേക്കും rings sound കേൾക്കുന്നുണ്ട്,start ചെയ്ത് ഒരു മിനിറ്റ് അധികം rpm 3* ആയി നിൽക്കുന്നുണ്ട്...2 months ആയി വാങ്ങിയിട്ട്...4000 kms കഴിഞ്ഞു..mileage 55 above കിട്ടുന്നുണ്ട് 👍🏻,
@baadhu
@baadhu 2 жыл бұрын
Yaaah മോനെ, വല്ലാത്ത എക്സ്‌പ്ലൈൻ 😍😍😍
@Akshay-pc3yc
@Akshay-pc3yc 2 жыл бұрын
the rpm stays high after starting is because the auto choke system is working. it is how auto choke works.its normal.
@mathewpothenvarghese6989
@mathewpothenvarghese6989 2 жыл бұрын
Dear Brother, your observation 100% correct , now honda not care quality due to the mass production ,main things gear shifting issue's, over heat in gear box, Also bs6 is very bad performance, now bike market they're no competitor that why they don't care quality. Over
@jesvinvlogs
@jesvinvlogs 2 жыл бұрын
Gear vizhanel 5000rpm il throttle koduthitte odichitte adutha gear maraan sramikavvu. Athupolathanne gear down cheyanel clutch pidich ariyallo, 3000rpm il race cheyanam, ennalle gear down cheyumbo gear vizhathollu. Gear marumpol 5000 maintain cheyth odikanam.bro njan tips onn noku ketto. illel fault neutral vizhum. Vandi valikaathevarum, mothathil engine Pani varum.
@willscarlet3172
@willscarlet3172 2 жыл бұрын
first time viewer of your channel , strellinteyum ajithinteyum oru mashup pole ond .. in a good way ... keep up the good work bro.. channel pwoliyavatte 🥰
@KLRider
@KLRider 2 жыл бұрын
it means a lot bro❤️
@sunnypc483
@sunnypc483 2 жыл бұрын
ഞാൻ ഒന്നര വർഷമായി bs6 യൂണികോൺ ഉപയോഗിക്കുന്നു ഇവിടെ കമൻറ് ബോക്സിൽ പറയുന്ന പല കാര്യങ്ങളും എനിക്കും അനുഭവപ്പെട്ടിട്ടുണ്ട് ഹോണ്ട ജനുവിൻ സിന്തറ്റിക് ഓയിൽ motul ഓയിൽ കാസ്ട്രോൾ ഓയിൽ എന്നിവ ഉപയോഗിച്ചതിൽ എനിക്ക് നല്ല പെർഫോമൻസ് കിട്ടിയത് 10w30 കാസ്ട്രോൾ സെമി സിന്തറ്റിക് ഓയലിൽ നിന്നാണ് വണ്ടിയുടെ ക്യാരക്ടർ തന്നെ മാറി ഗുഡ് ആക്സിലറേഷൻ ഗീർ സ്മൂത്ത് ഞാൻ ഹാപ്പിയാണ് എൻറെ അഭിപ്രായം ഹോണ്ട ഓയിൽ ഒരിക്കലും ഒഴിക്കരുത്
@jobyvarghese7668
@jobyvarghese7668 2 жыл бұрын
ഈ പറയുന്ന oil online കിട്ടുമെങ്കിൽ link ഒന്നിടാമോ. ഞാൻ നോക്കിയിട്ട് semi synthetic 10w30 കാണുന്നില്ല
@KLRider
@KLRider 2 жыл бұрын
dl.flipkart.com/s/zFdaROuuuN
@jobyvarghese7668
@jobyvarghese7668 2 жыл бұрын
​@@KLRider ബ്രോ ഇത് API SL അല്ലേ.old technology അല്ലേ.അത് issue ഉണ്ടോ
@KLRider
@KLRider 2 жыл бұрын
Ith SN aanu.. better than SL, Unicorn SJ or higher aanu vendath. go for the latest ie, SN
@jobyvarghese7668
@jobyvarghese7668 2 жыл бұрын
@@KLRider Caninte പുറത്ത് API SL എന്നാണല്ലോ പ്രിൻ്റ് ചെയ്തിരിക്കുന്നത്
@francisabraham7039
@francisabraham7039 2 жыл бұрын
ചെളി അടിച്ചു കേറുന്നത് ഒട്ടും കുറവില്ല. മുന്നിലെ മദ്ഗ്വേർഡ് ശോകം ആണ്. സ്റ്റെമിൽ കൂടി പാന്റ് ഉം ചെരിപ്പും ഒരു പരുവം ആയി.. ഗിയർ shifting ഒരു ഇഷ്യൂ ഉണ്ട്. ആർക്കും reccomend ചെയ്യ്യില്ല
@mytravel565
@mytravel565 2 жыл бұрын
Yes
@bibinsebastian354
@bibinsebastian354 2 жыл бұрын
my bs 6 x blade gives me the mileage of above 60kms.....always go for xblade instead of unicorn...I used unicorn for the past six years but I recommend you to buy x blade because its riding comfort is far more better than unicorn...x blade is equipped with LED head light, gear shift indicator, stylish look, rear disc break etc....when we ride unicorn we do not feel any kind of updated appearence... just get one x blade and enjoy the ride
@Rakeshpraveen565
@Rakeshpraveen565 2 жыл бұрын
Problems that I am facing with bs6 unicorn 160, I purchased in March 2021 I have completed almost 15000kms in my unicorn bs6 160 2021 modell after 2nd service my bike started to give problems 1. While starting engine it will take 1 minute to heat up, this happens everytime and especially in winter it will take more than 2 minutes. 2. For every 2500 kms it gives problem in break shoe. 3. There is Gear shifting problem after 3rd service 4.there is bike wobbles problem after shifting 2nd gear for more than 10 seconds. 5. Issue with kicker (daily morning I use kicker) which feels uncomfortable, not starting in first kick. 6. Very poor headlight illumination after finishing free service we need to change to led for better illumination. Only one best part is engine smoothness, no noise even after 14000 kms.
@KLRider
@KLRider 2 жыл бұрын
kzbin.info/www/bejne/eHKwfKuhjcqnf80
@chieftaintriber
@chieftaintriber 6 ай бұрын
Hondakku pedi aanu ee disign enthelum mattam varuthan athrakku unicorn ❤❤❤❤❤
@shafimuhammed3379
@shafimuhammed3379 2 жыл бұрын
ഗിയർ ഷിഫ്റ്റിംഗ് വളരെ ശോകമാണ് മൊത്തത്തിൽ ഒരു തോൽവിയാണ് ഞാൻ വെറുപ്പോടെ ഉപയോഗിക്കുന്നു
@boxer4488
@boxer4488 Жыл бұрын
Bro എനിക്കും ഇതേ വെറുപ്പ് ആയിരുന്നു കാരണം പഴയ Unicorn കണ്ട് വാങ്ങിയതായിരുന്നു. എന്നാൽ ഇന്ന് വളരെ satisfied ആണ് ഞാൻ medical rep ആണ് എനിക്ക് കോഴിക്കോട് വയനാട് around 100 km ഡൈലി ഓടിക്കണം ഇപ്പൊ engine smooth ആയി ഇതു വരെ ഒരു പ്രശ്നവും ഇല്ല auto choke time ഒന്ന് കഴിഞ്ഞാൽ ചെക്കൻ നരി ആണ്
@nishadmp6219
@nishadmp6219 Жыл бұрын
ഞാന്‍ pulsar 180 ആണ് ഉപയോഗിക്കുന്നത്,,വണ്ടി,കണ്‍ട്രോള്‍ ചെയ്യാന്‍ ബുദ്ദിമുട്ടാണ് ,ഭാരം ഒരു പ്രശ്നമാണ്,,പവര്‍ ഉണ്ട് വണ്ടി,,മെയിന്‍റനന്‍സ് കൂടുതലാണ്,യൂണികോണ്‍ നല്ല വണ്ടിയാണെന്നു തോന്നുന്നു,ബാക്ക് പെയിന്‍ free അല്ലേ,നല്ല,പുള്ളിങ്ങും,കണ്‍ട്രോളുമുള്ള വണ്ടിയല്ലേ
@macroworld......2486
@macroworld......2486 9 ай бұрын
🥲​@@nishadmp6219
@mentos8217
@mentos8217 2 жыл бұрын
നല്ലവണ്ടിയാണു വിലകൂടുതൽ ആണ് എല്ലാവണ്ടിക്കും ഓരോ പ്രശനം ഉണ്ടാകും
@vinaysankarsp2242
@vinaysankarsp2242 3 ай бұрын
Ee model nu best engine oil ethan bro..pls reply?
@hakeemmuhammad710
@hakeemmuhammad710 2 жыл бұрын
Honda stiker matti indiakare pattikuna no:1 company Tvs ntorq eraki ellayirunegil epozhum 100 cc honda activa a pazhachan shock absorber vach epozhum vittene Tvs ne kollan ulla dheshyam undu hondaiku
@alexanderkuruvilla3094
@alexanderkuruvilla3094 2 жыл бұрын
Valare sheriyanu, pakshe varshangal kazhinjalum honda engines innte reliability mattu vandikal tharunila. Maybe athukond avum vilkunnath. Ennalum new features kodukathath moshamanu. Mahindra rodeo/duro scooters il telescopic suspension, full digital cluster, mobile charging, external fuel filler, powerful 125cc engine undarnu in 2011. But engine reliability illatha kond flop ayi.
@naijojohny1629
@naijojohny1629 2 жыл бұрын
Bs6 unicirn head lght off akiyavr undo. Undgil agana.. Review cheymo
@jobyvarghese7668
@jobyvarghese7668 2 жыл бұрын
ഇതിൽ പറയുന്ന പോലെ ഒന്നും അല്ല എനിക്ക് ഫീൽ ചെയ്തിട്ടുള്ളത്.ഒന്നര വർഷമായി എടുത്തിട്ട്,15000 Kms ഓടി.പഴയ engine പോലെ ഇത് അത്ര refined അല്ലാ.ഭയങ്കര noise ആണ് engine ല് നിന്നും.gear shifting മഹാ ശോകമാണ്.അതേ പോലെ വെയിലത്ത് ഇരുന്നാൽ missing missing missing. മൈലേജ് better ആണ് (55 ന് മുകളിൽ കിട്ടും).പഴയ Unicorn ന്റെ അഭിപ്രായം കേട്ട് വന്നിട്ട് ആരും ഇതെടുക്കാൻ പോകരുത് എന്നാണ് എൻ്റെ അഭിപ്രായം.
@KLRider
@KLRider 2 жыл бұрын
ഈ പറഞ്ഞ issues ഉൾപ്പടെ വേറെയും കുറച്ചധികം പേർക്കുണ്ട് . Will be discussing in the next part. അത് കൊണ്ടായിരിക്കാം production shortage ullath. പക്ഷെ ഒരു problems report cheyyatha vandikalum und.
@daydreamer3609
@daydreamer3609 2 жыл бұрын
100%satym pazhaya unicorn nokki ithe edukan poval...
@varghesechacko5514
@varghesechacko5514 2 жыл бұрын
Njan 4 massathinullil enthayalum edukkum
@NidheeshKS882
@NidheeshKS882 Ай бұрын
ഞാൻ ഒരു unicorn 150 എടുക്കാൻ ആഗ്രഹിക്കുന്നു. Bs4 ആണ് നല്ലതെന്ന് പലരും പറയുന്നു. ഏത് വർഷത്തെ വണ്ടി ആയിരിക്കും നല്ലത്.
@vipindass1674
@vipindass1674 5 ай бұрын
New model sp160. Eduthal panikittuvo? body parts ok kittuvo
@princepathanamthitta1147
@princepathanamthitta1147 2 жыл бұрын
ഞാൻ പുതിയ യൂണി‌കോൺ എടുത്തിട്ട് 2 മാസം ആയി. ആദ്യം ഒക്കെ ഗിയർ ഇഷ്യൂ ഉണ്ടായിരുന്നു പക്ഷെ 4000 rpm ഇൽ ഗിയർ ചേഞ്ച്‌ ച്യ്താൽ സ്മൂത്ത്‌ ആണ് 25 km സ്പീഡിൽ ഒക്കെ 2ൻഡ് ഗിയർ ഇട്ടാൽ സൗണ്ട് കേൾക്കും സ്പീഡ് കുറച്ച് ഇട്ടാൽ സീൻ ഇല്ല എനിക്ക് ഒരു സംശയം ഉണ്ട് ആർകെങ്കിലും അറിയാമെങ്കിൽ പറഞ്ഞു താ 😂 ഒരു ഗിയർ ന്റെയും മിനിമം സ്പീഡ് മാക്സിമം സ്പീഡ് ഓരോ ഗിയർ ഇന്റെയും കറക്ട് rpm ഒക്കെ ഒന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു
@karthikgk749
@karthikgk749 2 жыл бұрын
First two years change max 3k rpm & remaining gears change at slightly more than 4k rpm.... Don't keep accelerator open continuously during long trips..give it break & then keep open... I have 2019 bs4 it gives me 60kmpl average with one person & 55 average with rough riding..👍
@mohansif9894
@mohansif9894 2 жыл бұрын
3500rpm for unicorn
@abngraphics123
@abngraphics123 5 ай бұрын
Ithil long trip cheyyn pattuo...seat comfortable ano
@krishnathejus214
@krishnathejus214 2 жыл бұрын
New glamour xtec aano atho unicorn edukkunne aano nallath
@KLRider
@KLRider 2 жыл бұрын
unicorn
@moviesbitses8374
@moviesbitses8374 Ай бұрын
പുതിയ യൂണികോൺ ബൈക്കിനെ കംപ്ലൈന്റ്റ് വരുന്നുണ്ട് pulling ഇല്ല.pickup കുറവാണ്. എന്ന് കേട്ടു ശരിയാണോ അറിയുന്ന ആരെങ്കിലും കമൻറ് തരാമോ
@Anithakumari123
@Anithakumari123 Ай бұрын
New Honda unicorn obd 2 has lot of problem.please do a test drive if there is possible then you can choose.
@krishnathejus214
@krishnathejus214 2 жыл бұрын
Bro ithil auto choke aanenne ariyaj kazhinju.. Ith daily edukumbol ellam rpm high aayitt nilkkuo atho kurach nal edukatgirunnal mathrame ollio?Pls replyy
@KLRider
@KLRider 2 жыл бұрын
engine completely cool aayi kazhinjal angane ayrkum
@aravindv.r4154
@aravindv.r4154 2 жыл бұрын
Ini camera helmetil vaykkan patillalo.....😔
@mahinazad7027
@mahinazad7027 2 жыл бұрын
njan perumbaavoor showroom unicorn book cheythu ea month kittum ennanu paranjathu
@mohansif9894
@mohansif9894 2 жыл бұрын
Hona Engine oil maximum ozhivakkan shremikkanam, illenkil gear problems polotha preshnangal und
@jobyvarghese7668
@jobyvarghese7668 2 жыл бұрын
@@mohansif9894 താങ്കൾ ഏതു oil ആണ് prefer ചെയ്യുന്നത്
@sreejithls7060
@sreejithls7060 2 жыл бұрын
Fzs ethpole oru user review chayavo ???
@KLRider
@KLRider 2 жыл бұрын
vandi kittiyal cheyyam😊
@rz414
@rz414 2 жыл бұрын
Bike not available
@daydreamer3609
@daydreamer3609 2 жыл бұрын
Bike discontinue cheyto?...njn eduthathil gear issue onde ..correct gearil veezhilla...engine aa pazhaya oru sound maari...power drop onde
@daydreamer3609
@daydreamer3609 2 жыл бұрын
@@KLRider bro tvm ano?....enike vandi 2 3azcha pidichu kittan....vandidea ee autochoke system terrible ane...oru emegencyike vandi eduknm ennu vicharcha padane...parts quality nallathe polea kurenjitunde...standintea sensor portion thanea nokkiyal mathi valarea quality kurenja oru covering ane use cheytiirikunthe....vandi puthiya version irengan chance ondo?...enike front headlight aa type model nalla istamane...ippozhum aa type model pulsarine unicorn matrem ollu...ellam ippo naked bike headlamb look akki bore aki kalanju
@jesjojohn599
@jesjojohn599 2 жыл бұрын
ഞാനും ഇതേ issues face ചെയ്യുന്നുണ്ട്.. Gear correct ആയി വീഴില്ല, bs 6 ആയതിനു ശേഷം sound മാറിയിട്ടുണ്ട്,-160 cc യുടെ power വണ്ടിക്കില്ല.. Initial power തീരെ കുറവാണ്,ചെറിയൊരു power എടുക്കുമ്പോഴേക്കും rings sound കേൾക്കുന്നുണ്ട്,start ചെയ്ത് ഒരു മിനിറ്റ് അധികം rpm 3* ആയി നിൽക്കുന്നുണ്ട്...2 months ആയി വാങ്ങിയിട്ട്...4000 kms കഴിഞ്ഞു..mileage 55 above കിട്ടുന്നുണ്ട് 👍🏻,
@KLRider
@KLRider 2 жыл бұрын
@@daydreamer3609 fi ela vandikalum angane aanu. cold start/overnight start cheyumbo atleast 1-2 minutes idle keep cheyanam. kurach manikur park cheyth edkumbozhum same issue varam. 1st gearil it eduthal mathi. but longer duration its better to keep it on idle for some time. parts quality comparitvely nallathanu..fz, xtreme oke vachu nokumbo new version varumenu tonunla.. chilapo current issues clear cheyth varumayirilkum
@daydreamer3609
@daydreamer3609 2 жыл бұрын
@@jesjojohn599 satym veruthea 160 akki..aa nice soundum poyi ...powerumilla
@daydreamer3609
@daydreamer3609 2 жыл бұрын
@@KLRider bro nalla system ane...but oru difficult ..comparitvely nalla material ane...
@vaishnavancd8861
@vaishnavancd8861 2 жыл бұрын
Bike ഇപ്പോൾ കിട്ടാനില്ല. ഇപ്പോൾ ബുക്ക്‌ ചെയ്താൽ ബൈക്ക് കിട്ടാൻ Nov, Dec ആകുമെന്നാ ഷോറൂം പറയുന്നേ
@jobyvarghese7668
@jobyvarghese7668 2 жыл бұрын
എടുക്കാതെ ഇരിക്കുന്നതാവും better. അല്ലെങ്കിൽ ഉള്ള സമാധാനം പോയി കിട്ടും😂
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Honda Unicorn 160 bs6 User Review Malayalam#35000 km
4:31
Trip And Tech Media
Рет қаралды 2 М.
Honda UNICORN_160_BS6 Detailed Malayalam Review.
17:42
SSR 170
Рет қаралды 17 М.
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН