എന്റെ Bs6 Unicorn 10000Km കഴിഞ്ഞു | Bs6 Unicornന്റെ ഗുണങ്ങളും ദോഷങ്ങളും | 2022ലെ Unicorn എടുക്കാമോ?

  Рет қаралды 32,249

D8 TECH

D8 TECH

Күн бұрын

Пікірлер
@jobyvarghese7668
@jobyvarghese7668 3 жыл бұрын
ബ്രോ പറഞ്ഞത് പോലെ ആണ് എനിക്കും അനുഭവപെട്ടിട്ടുള്ളത്. എന്റെയും 10437 Km ആയി.3 free service കഴിഞ്ഞു.Engine oil അല്ലാതെ ആകെ മാറിയത് battery ആണ്.Self എടുക്കാൻ ഇടക്ക് പ്രശ്നം വന്നു,അങ്ങനെ battery warranty യില് മാറ്റി.ബ്രോ പറഞ്ഞത് പോലെ gear shifting അദ്യത്തെക്കാളും better ആയി, എന്നാൽ പൂർണമായും സ്മൂത്ത് ആയില്ല താനും.night vision ശോകമാണ്.Initial RPM issue ഒരു disturbance ആണ്.മൈലേജ് 55 average കിട്ടുന്നുണ്ട്.നല്ല യാത്ര സുഖമുണ്ട്.ഞാൻ സീറ്റ് കുഷ്യൻ മാറ്റിയാരുന്നു.
@D8_Tech
@D8_Tech 3 жыл бұрын
Hi Joby Varghese Brother, Thank you for your great words and valuable support
@snobinsno7116
@snobinsno7116 3 жыл бұрын
Nte shine um gear issue unde maroole 10 ayi 😔
@sunnypc483
@sunnypc483 3 жыл бұрын
ഹോണ്ട യൂണികോൺ ബി എസ് സിക്സ് 2020 ആണ് എൻറെ വണ്ടി എനിക്ക് പറയാനുള്ളത് 150 ബൈക്കിനെ റെ പെർഫോമൻസ് നോക്കി ഈ വണ്ടി ഒരിക്കലും വാങ്ങരുത് നല്ല ക്ഷമയുള്ള വർക്ക് ഈ വണ്ടി കൊണ്ടുനടക്കാൻ പറ്റൂ ഹോണ്ടയുടെ സർവീസും മോശമാണ്
@balagpolanbalanm5288
@balagpolanbalanm5288 2 жыл бұрын
Hb Fb vf gbr girlfriend grandfather
@ridwan42836
@ridwan42836 5 ай бұрын
Thanks bro njan vandi eduth❤ kollam ishttapettu ❤
@D8_Tech
@D8_Tech 4 ай бұрын
❤️❤️❤️
@gaurisankarv.lgaurisankarv4760
@gaurisankarv.lgaurisankarv4760 2 жыл бұрын
Auto chock ശീലമായതുകൊണ്ട് കുഴപ്പമില്ല. ഗിയർ ഷിഫ്റ്റിങ്ങ്‌ വലിയ ഒരു പ്രശ്നമാണ്. Night ride ശോകമാണ് bright light നേരേ മാനത്തേക്കും
@D8_Tech
@D8_Tech 2 жыл бұрын
Hi Gaurisankar,Thank you for your valuable words and great support 😊😊🤝🤝😊😊
@mathewvarghese9438
@mathewvarghese9438 Жыл бұрын
Satyam bright nere melilot ah vazhi mikavarum kaanan pattila
@yaseenahammad9551
@yaseenahammad9551 Жыл бұрын
@@mathewvarghese9438 bright focus adjust cheythu thazotu akaan pattum
@akhilp5089
@akhilp5089 Жыл бұрын
ഞാൻ unicorn 2 വർഷം ആയിട്ട് ഉപയോഗിക്കുന്നുണ്ട്... പക്ഷെ എന്താണ് ഈ auto chock എന്ന് മനസിലാകുന്നില്ല..
@akhilp5089
@akhilp5089 Жыл бұрын
ഞാൻ unicorn 2 വർഷം ആയിട്ട് ഉപയോഗിക്കുന്നുണ്ട്... പക്ഷെ എന്താണ് ഈ auto chock എന്ന് മനസിലാകുന്നില്ല..
@cricketaustralia2746
@cricketaustralia2746 3 жыл бұрын
എന്റെ വണ്ടി Unicorn 160 ആയിരുന്നു ഏകദശം 29000+ ഓടി 2015 october മോഡൽ ആണ് 7 വർഷം വലിയ ദൂരം ഒന്നും പോകാത്തതിനാൽ വലിയ പ്രശ്നം ഒന്നും തോന്നിയിരുന്നില്ല പക്ഷെ ദൂരെ പോയപ്പോൾ മനസിലായി വണ്ടി ക് ഒത്തിരി പ്രശനങ്ങൾ ഉണ്ട് long driving നു പറ്റിയ വണ്ടി അല്ല ground clearence കുറവാണു power delivery pickup ഒകെ മോശം ആണ് gear shifting issues ഉണ്ട് പിന്നെ ente model 2019 ഓടു കൂടെ അവർ നിർത്തി അങിനെ ഞാൻ അത്. വിറ്റ് N torque എടുത്തു
@D8_Tech
@D8_Tech 3 жыл бұрын
Hi Steve Smith Brother, Thank you for your Valuable words.... 💐💐💐💐
@bibinsebastian354
@bibinsebastian354 2 жыл бұрын
my bs 6 x blade gives me the mileage of above 60kms.....always go for xblade instead of unicorn...I used unicorn for the past six years but I recommend you to buy x blade because its riding comfort is far more better than unicorn...x blade is equipped with LED head light, gear shift indicator, stylish look, rear disc break etc....when we ride unicorn we do not feel any kind of updated appearence... just get one x blade and enjoy the ride
@D8_Tech
@D8_Tech 2 жыл бұрын
Hi Bibin ettaa, thank you for your valuable experience sharing.. 😊😊🤝🤝😊😊
@ebinrajmusician4185
@ebinrajmusician4185 2 жыл бұрын
2012 model unicorn 95000 km കഴിഞ്ഞു. No complaints ഇപ്പോഴും പടകുതിര
@D8_Tech
@D8_Tech 2 жыл бұрын
Hi Ebinraj, Thank you for sharing your experience and support 🙏🙏🙏😊🤝🤝
@Smile-eu1oi
@Smile-eu1oi 2 жыл бұрын
മൈലേജ് എത്ര കിട്ടുന്നുണ്ട്
@ebinrajmusician4185
@ebinrajmusician4185 2 жыл бұрын
60 65 ഒക്കെ കിട്ടുന്നുണ്ട്
@sheriffhood3678
@sheriffhood3678 2 жыл бұрын
Njan bs6 user aanu . 1 year aayi, 10000km aayi, 1 week mumbe cheriya oru leak neutral switch ninu.. Ath show room kaar warranty ninu maari .. Ready aaki thannu.. .. Cheriya complaint aayirinu.. Gear shift problem... Ipol scene ila enik.vandi.pwoli.. Nala riding comfort, milleage.... Vere issues onm. Ila.... Pina ethu oru vandikum.. -ve sidum und... +ve sidum und... Njan unicorm bs6 ... Enik nala reethiyil istapett.... -ve comments njan nokaarila.........
@D8_Tech
@D8_Tech 2 жыл бұрын
Hi Sheriff Hood Brother, Thank you for your precious words and valuable support 🤝🤝🤝💐💐💐
@DSG-GIX
@DSG-GIX 2 жыл бұрын
18 years aaayi unicorn kayyil ithuvere chain polum change cheythitilla 50k + km kayinju neat & clean 🧼 ❤️‍🩹
@dinkan7953
@dinkan7953 2 жыл бұрын
വണ്ടി ഓടിക്കാറില്ലേ
@KeralaTraveler
@KeralaTraveler 2 жыл бұрын
Bro adipoli review... കുറച്ചൊക്കെ ശ്വാസം വിടാം 😍🔥🔥
@D8_Tech
@D8_Tech 2 жыл бұрын
Hi Kerala,Thank you for your valuable words and support.... Sorry for the late reply 🤝🤝😊😊🤝🤝😊😊🤝🤝
@renjurajan5012
@renjurajan5012 7 ай бұрын
Gear shifting issue , honda vandikalil common aano. Entukondaanu angane undaakunnath.
@lidhinrrr
@lidhinrrr 3 жыл бұрын
Bro, 6 മാസം മുൻപ് BS6വണ്ടി എടുത്തു, ഇപ്പോൾ 10,000km ആയി. വർഷങ്ങളായി unicorn BS4 ഓടിക്കുന്നു. അതിനേക്കാൾ നല്ല ഒരു feature ഉം ഇതിലില്ല ബ്രോ . -ve മാത്രമേ ഉള്ളൂ.. (Auto ചോക്ക് problem, gear shift 2nd ഗിയർ shift issue, 4th ഗിയർ noise,നല്ല missing ഉണ്ട്‌,ട്രിപ്പ്‌ മീറ്ററിൽ ലൈറ്റ് ഇല്ല, back ബ്രേക്ക് സ്മൂത്ത്‌ അല്ല,kicker സ്റ്റാർട്ടിങ് പ്രോബ്ലം, 70km സ്പീഡിന് മുകളിൽ പോകാൻ strain ചെയ്യണം,etc. ) ഇങ്ങനെ ഒരു വണ്ടി ഇറക്കാൻ ഹോണ്ടക്ക് ഇതെന്തു പറ്റി..? ശരിക്കും unicorn BS6വണ്ടികളെല്ലാം ഹോണ്ട തിരിച്ചു വിളിക്കുകയാണ്‌ വേണ്ടത്..
@D8_Tech
@D8_Tech 3 жыл бұрын
Hi Lidhin V C Brother, Thank you for your valuable words... Brother paranjathoke sariyannuuu... 💐💐💐💐💐💐💐
@harik4489
@harik4489 2 жыл бұрын
Xblade, hornet okke undalo. Enthina ithu eduthath. Ammavan vandi
@sunnyleena8970
@sunnyleena8970 3 жыл бұрын
Njanum vandi eduthu 7 months kazhinju koduthu. 20000 rs nashtathil. April il eduthu novemberil vittu.
@D8_Tech
@D8_Tech 3 жыл бұрын
Hi Sunny Leea, Thank you for your valuable words... 💐💐💐
@PrincePrivin
@PrincePrivin 5 ай бұрын
Bro auto chock problem onnu parayumo
@Ajindas_ss
@Ajindas_ss 5 ай бұрын
Bro eth grade oil anu use chaiyyunne
@D8_Tech
@D8_Tech 5 ай бұрын
Hi Ajin bro, Engine oil Hondayude company pil thane anu use cheyane ...sae 30
@muhammedswalih5876
@muhammedswalih5876 Ай бұрын
Bro 2024 ഒരു പുതിയ യൂണികോൺ വാങ്ങാൻ ഉദ്ദേശിക്കുന്നു പല കമ്പ്ലൈന്റ്സും കേൾക്കുന്നു ഇപ്പോൾ യൂണി‌കോൺ എടുക്കുന്നത് നല്ലതാണോ 2024 അപ്ഡേഷൻ മാറ്റം ഉണ്ടോ വേറെ അപ്ഡേഷൻ വരാനുണ്ടോ 😢 pleez riply
@swalihswalih2876
@swalihswalih2876 Жыл бұрын
ഞാൻ bs6 വണ്ടി വാങ്ങി പെട്ടു പോയ ആൾ ആണ് ഇടക്കിടക്ക് കംപ്ലയിന്റ് ആണ്
@ajiths5303
@ajiths5303 3 жыл бұрын
സത്യം parajal വെറും ശോകം വണ്ടി ആണ് ബ്രോ, Yamaha, TVS താരതമ്യം ചെയ്തു നോക്കു.Gear shifting, Digital meter console, Riding modes,oil cooled engine etc they are well ahead of unicorn
@D8_Tech
@D8_Tech 3 жыл бұрын
Hi Ajith S Brother, Thank you for your great words and valuable support 💐💐💐💐💐
@jyothishkp1160
@jyothishkp1160 2 жыл бұрын
Honda engines are pure gem and Yamaha also...all other features are gimmick
@muhammednoufal7624
@muhammednoufal7624 Жыл бұрын
Enik yunicorn edukkan thalparyam und eppol upayogikkunnath standard 350an edukkano vendayo
@manojkumarkt
@manojkumarkt Жыл бұрын
സ്പീഡിൽ പോകുമ്പോൾ പെട്ടെന്ന് നിർത്തിയാൽ പിന്നെ ഗിയർ ഡൌൺ ചെയ്യാൻ പാടാണ്.... ഷോറൂമിൽ കംപ്ലയിന്റ് പറഞ്ഞു... അവർ പറയുന്നത്... ഇത്ഒരു കോമൺ കംപ്ലയിന്റ് ആണെന്നാണ്. കുറച്ചു ഹൈറ്റ് കൂടുതൽ ആയത് കൊണ്ട് വണ്ടി കണ്ട്രോൾ കുറച്ചു ശ്രദ്ധിക്കണം.
@ashwin8063
@ashwin8063 Жыл бұрын
Milege valare kuravan.gear shift maduppan.enth cheyyanam?
@naufalmagaliyil3687
@naufalmagaliyil3687 3 жыл бұрын
Puthiya unicorn vandi eduthu 1 year ayi nan. mono suspension kurachu action kuravullathu pole thoni.
@D8_Tech
@D8_Tech 3 жыл бұрын
Hi Naufal Magaliyil Ikka, Thank you for your valuable words.... Suspension issue undel enthayallum showroomil kanikkukaaa.... 💐💐💐💐
@arjunnp3497
@arjunnp3497 2 жыл бұрын
Bro njn 2020 lastil aanh vandi edtheth bs6. 1 year 2 month completed. But facing gear shifting prblm. Comparatively kurech smooth aayi. But ippo njn half clutch aakeetanh smooth kitunheth.
@D8_Tech
@D8_Tech 2 жыл бұрын
Hi Arjun N P Brother, Thank you for your valuable words.... Chila vandikalil clutch adjust cheithu kazhinjal gear shift oru 70% vare ready avum.. Chilalthu enthoram clutch ready akiyalum ready avilaa.. Pinne service ile alukalku athine kurichum chilapol valiya pidutham undavilaaa... Chillapol avarku athinu ulla training kittiyittundavilaa.... Ottum oodikan pattunilee vere oru showroomil kanichu nokuuuuuu... 🤝🤝😊😊😊..💐💐💐
@RoypfRoy
@RoypfRoy 2 жыл бұрын
Better etha yamaha fc or unicorn
@roopeshr9950
@roopeshr9950 Жыл бұрын
എന്റെ 2014 unicorn 65 milegunt 👍
@D8_Tech
@D8_Tech Жыл бұрын
hi roopesh bro thank u for ur valuable words and support ☺️☺️☺️
@muhammedrazithalayad7545
@muhammedrazithalayad7545 Жыл бұрын
Ipoyum കിട്ടുന്നുണ്ടോ
@guitadharsh2499
@guitadharsh2499 2 жыл бұрын
auto check issue ella bs6 unicorninum undo ente vandikkum ond issue ath oru issue ayitu thonunillaaa paksha chila athyavashya samayath vandi edukumbol ath oru issue ayitu feel chearund raviley vandi edukumbol mathram anenkil saramillayirunnu
@D8_Tech
@D8_Tech 2 жыл бұрын
Hi Guit Adharsh Brother, Thank you for your great words and support....... Ettaaa.... Ella bs6 vandikalum undu.. Ee same issue... Ithu problem anooo enu chodichaa.. Aa ennu paryaaa.... Aleee ennu chidichaa....allaaa...ennum parayaaa....Auto choke timing annu🤝🤝🤝💐💐💐🤝🤝🤝
@rahulkr4872
@rahulkr4872 2 жыл бұрын
sp125 or unicorn ethane better
@D8_Tech
@D8_Tech 2 жыл бұрын
Hi Rahul K R Brother, Thank you for your valuable question.. 2 vandikalum valare nalla vandiyannu.... Suspension is better unicorn anuu.. 💐💐💐💐💐
@kabininadichuvannappol
@kabininadichuvannappol Жыл бұрын
What's auto choke?
@nishanthvmmonu1187
@nishanthvmmonu1187 3 жыл бұрын
നമ്മൾ മൂന്നു പേർ ഒരുമിച്ച് യൂണികോൺ എടുത്തവരാണ് രണ്ടുപേർ യൂണികോൺ ഇന്ത്യ ഗിയർ ഷിഫ്റ്റ് പ്രോബ്ലം കാരണം കൊടുത്തു fz എടുത്തു സ്മൂത്ത് റൈഡിങ് മൂത്ത ഗിയർബോക്സ് 👌👌👌👌 മൈലേജ് 57 ഞാനും കൊടുക്കാൻ പോകുന്നു 17000 കിലോമീറ്റർ ആയിട്ടും ഗിയർ പ്രോബ്ലം മാറുന്നില്ല ഷോറൂമിൽ ചോദിച്ചപ്പോ അതു മാറില്ല എന്നു പറയുന്നു 🙏🙏🙏🙏🙏 ഇനി വണ്ടി ബിൽഡപ്പ് അധികം പറയരുത്
@D8_Tech
@D8_Tech 3 жыл бұрын
Hi Nishanth Vm Brother, Thank you for your great words... Brother showroomil paranjittu avar athu sariyavilaa ennu parayanee next level direct hondyil compliant kodukkukaaa.. Apo Honda action eduthu aa gear shift issue solve cheyunathannuu.... 17000km ayittum gearbox rough annengil enthayalum hondayil compliant register cheyanam brother 💐💐💐💐
@sunnyleena8970
@sunnyleena8970 3 жыл бұрын
Njanum vandi eduthu 7 months kazhinju koduthu. 20000 rs nashtathil. April il eduthu novemberil vittu
@jitheshjoseph6806
@jitheshjoseph6806 2 жыл бұрын
Auto chock samayath vandi move cheythal compliant undakumo
@D8_Tech
@D8_Tech 2 жыл бұрын
Hi Jithesh Joseph Brother, Thank you for your great question... Vandi edukathe irikunathannu nallathuu.. 💐💐💐💐
@aswatech8638
@aswatech8638 3 жыл бұрын
Unicorn 1500 km ayi autochok oru issue 10 vandi kondvach 10 minutes ayal 2 minute nillkkum
@D8_Tech
@D8_Tech 3 жыл бұрын
Hi Aswa Tech, Thank you for your valuable words and great support 💐💐💐💐...
@adhulkrishna190
@adhulkrishna190 2 жыл бұрын
Bro unicorn 160 bs6 il aftermarket horn fix chythal warranty ishu varumo
@D8_Tech
@D8_Tech 2 жыл бұрын
Hi Adhul Krishna Brother, Thank you for your valuable question.. Wire cut cheiyathe cheithal kuzhapam ilaa... But similar model Horn annel kurachu koode nallathayiriium.. 💐💐💐
@RoypfRoy
@RoypfRoy 2 жыл бұрын
Chetta mileage ethra kittum new vandi complaints undo please replay vandi edukkannane
@D8_Tech
@D8_Tech 2 жыл бұрын
Hi Roy P F Roy, Thank you for your valuable question.. Gear shifting issue, missing issue, vere kuzhapam ilaaaa.. Mileage approximately 55 to 60km/l kittum🤝🤝🤝💐💐💐
@ashish_p_s
@ashish_p_s Жыл бұрын
എൻ്റെ 2012 shine... Engine smoothnes🖤🖤🖤 innu വരെ എൻജിൻ പണി വന്നിട്ടില്ല
@eldhovarghese4738
@eldhovarghese4738 2 жыл бұрын
2007 എടുത്ത എൻറെ വണ്ടി ഏഴുവർഷം ഉപയോഗിച്ചിട്ടാണ് വിറ്റത് കാര്യമായ ഒരു പണിയും വന്നില്ല 50000 കിലോമീറ്റർ ഓടിച്ചു 120 പുല്ലുപോലെ കയറും
@D8_Tech
@D8_Tech 2 жыл бұрын
Hi Eldho Brother, Thank you for your valuable words and support 🤝🤝🤝😊😊😊🤝🤝
@saavanpatel278
@saavanpatel278 2 жыл бұрын
Good information 👌👌👌
@D8_Tech
@D8_Tech 2 жыл бұрын
Hi Savan Patel Brother, thank you for your great words and great support 😊😊🤝🤝😊😊
@yaduajith6287
@yaduajith6287 2 жыл бұрын
ചേട്ടാ എന്റെ പുതിയ Unicorn ആണ്...BS6 2022.. 02/08/22 delivery..ഞാൻ 1,41 ആണ് എടുത്തത് .. നല്ല ബൈക്ക് ആണ്.. ചേട്ടൻ പറഞ്ഞ പോലെ പോരായ്മ ആയിട്ട് തോന്നിയത് വലിയ Head Light ആണെങ്കിലും night ride ചെയ്യുമ്പോൾ ലൈറ്റ് കുറവാണു.. ബാക്കി സെറ്റ് anu😊😊
@D8_Tech
@D8_Tech 2 жыл бұрын
Hi Yadu Brother, Thank you for your great words and support 🤝🤝😊😊🤝🤝
@shuhaibm1352
@shuhaibm1352 2 жыл бұрын
Mileage?
@yaduajith6287
@yaduajith6287 2 жыл бұрын
@@shuhaibm1352 1st service kazhunju.. Mileage around 60..sudden accleleration ഒഴിവാക്കി സ്പീഡ് നു അനുസരിച്ചുള്ള ഗിയറിൽ പോയാൽ നല്ല മിലെയേജ് കിട്ടും
@nithinsebastian4594
@nithinsebastian4594 2 жыл бұрын
Seat cover nalatano speciality enanu seatinta
@D8_Tech
@D8_Tech 2 жыл бұрын
Hi Nithin Brother, Thank you for ur valuable question.. Kurachu koode cushion annu.. Ettaaa.. 🤝🤝🙏🙏🤝🤝
@nithinsebastian4594
@nithinsebastian4594 2 жыл бұрын
@@D8_Tech rate etra verum
@vpsreekanth95
@vpsreekanth95 2 жыл бұрын
Ente vandikku abs blinking issue und, enganeya bro ith fix cheyya?
@D8_Tech
@D8_Tech 2 жыл бұрын
Hi Sreekanth Brother, Thank you for your valuable question.. ബ്രദർ എത്രയും പെട്ടെന്ന് ഷോറൂമിൽ പോയി കാണിക്കുക... അത് എബിഎസിന്റെ കമ്പ്ലൈന്റ് ആണ്.. 😊😊🤝😊😊
@AmalkS74
@AmalkS74 2 жыл бұрын
Bro 4th service il ethokke parts change cheyyum.service cost ethrayaayi
@D8_Tech
@D8_Tech 2 жыл бұрын
Hi Amal Brother, Thank you for your valuable question.. 900 roopayil thazhe ayullu.. Oil change cheythullu.. Vere onnum change akilaa..💐💐💐💐😊😊..😊😊😊
@AmalkS74
@AmalkS74 2 жыл бұрын
@@D8_Tech ok
@albinthomasjacob7418
@albinthomasjacob7418 2 жыл бұрын
Bro ente vandi um 2021 unicorn bs6 ane eeyade ane Njan oru karyem sreddikunnath exaust pipe ile bent inte avde oru hole und avide kude vellem ozhuki veezhunund vandi oodi kazhinj rest time il. Net il nokiyapoo ignition nadanitt baki varunna water vapour anenn ane parayapedunnad ...
@yaseenahammad9551
@yaseenahammad9551 Жыл бұрын
Exhaust pipe lekku kerunna vellam drain aavanulla hole aanu
@shammavlogs8734
@shammavlogs8734 2 жыл бұрын
ഔട്ടോ ചോക്കിംഗ് സിസ്റ്മായത് കൊണ്ട് long ടൈം വണ്ടി സ്റ്റാർട്ട്‌ ആകാതെ ഇട്ടാൽ പിന്നെ വണ്ടി സ്റ്റാർട്ട്‌ ആക്കുമ്പോൾ വല്ല പ്രോബ്ലം ഉണ്ടാകുമോ....?? ഇനി എങ്ങാനും സ്റ്റാർട്ട്‌ ആയില്ലെങ്കിൽ പെട്ടെന്ന് സ്റ്റാർട്ട്‌ ആവാനുള്ള മാർഗം പറഞ്ഞു തരുമോ 🌹
@D8_Tech
@D8_Tech 2 жыл бұрын
Hi Shamma Vlogs, Thank you for your valuable question.... Autochoke ennum oru pole thane anuu.... Kure time vandi start akathe idunathu... Sarkkum vandi complaint avan chance undu... So oru 2 week koodumboal vandi oru 10 minute start aki vaikukaaa....... Inni... Vandi start ayilaa engil kick kurachu vattam cheyukaa. Key off cheithu... Athupole engine kill switch off akki... Enittu... Kurachu time kazhinju... Key on cheyukaa... Engine kill switch on aki kick cheyukaaa.... Athupole kure divasam edukathe irunal... Battery down avum... So battery connection disconnect cheithu vaikukaaa...... Vandi start akumboal mathram veendum connect cheithu vaikukaaa...... 💐💐💐💐💐
@akshayprasad1031
@akshayprasad1031 2 жыл бұрын
Bro ente bs4 unicorn annu 2019 model athil Abs tte light working alle... Enthavum prmb..?
@D8_Tech
@D8_Tech 2 жыл бұрын
Hi Akshay Brother, Thank you for your valuable question...1. Break pad onnu nokukaaa... 2. Sensor nte problems undavam.. 3. Cable / Channel onnu nalla pole check cheyuka.. 🤝🤝🤝💐💐💐
@kavithar1979
@kavithar1979 2 жыл бұрын
Bro ഞാൻ Uniconh,st125, shine , ഇത് മൂന്നും ആണ് നോക്കുന്നത് ഏതാ Best option Place Replay
@D8_Tech
@D8_Tech 2 жыл бұрын
Hi Kavitha R, Thank you for your valuable question... 3 vandikalum nallathanuu... 3 vandikalil suspension kurachu better unicornte annu.. Ennalum ee 3 vandikalum onu test drive cheyuka oru divasam thane oru 3km engilum oodikan sredhikukaa.... Enittu mathram oru vandi choose cheyukaa... Unicorn 160cc segment vandiyanu.. Backi 2 um 125cc annu.. So enthayalum test ride nokittu mathram edukukaa.. 🤝🤝🤝🤝💐💐💐💐💐💐🤝🤝🤝🤝
@Murshid-k7d
@Murshid-k7d 2 жыл бұрын
Seat cover evidanna വാങ്ങിയേ price riding comfort എങ്ങെനെ und
@D8_Tech
@D8_Tech 2 жыл бұрын
Hi വണ്ടി പ്രേമി, thank you for your valuable question... Najn purathu ninum vangiyathaa... 350 roopa ayi.. 🤝🤝😊😊🤝🤝
@jaganbshajeev5326
@jaganbshajeev5326 3 жыл бұрын
sheriyanu autochoke oru vishayam aaanu.....gear shiftum...
@D8_Tech
@D8_Tech 3 жыл бұрын
Hi Jagan B Shajeev Brother, Thank you for your valuable words... New varunna vandikalil ithoke solve cheithittu varum ennu pradhishikam.. 😊😊💐
@jaganbshajeev5326
@jaganbshajeev5326 3 жыл бұрын
@@D8_Tech njn vandi eduthit 6days aaayathe olllu.. 10 L petrol adich... 331km.aaay....fuel gage correct aaay kaanikunnila.. Enik milage ariyanam ennu ind... Ipool 1/2 tankinum thazhe aanu... Chila times.. Athinu. Mukalil aanu... Aanu oru kanakkutal sheri aakunila
@saburaj3199
@saburaj3199 2 жыл бұрын
BS6 160 cc. ഉള്ള ബൈക്ക് ആണ് എന്റെത് ഒരു വർഷം കഴിഞ്ഞു പൊല്യൂഷൻ എടുക്കാൻ പറ്റുന്നില്ല എന്തെങ്കിലും വഴി ഉണ്ടോ
@D8_Tech
@D8_Tech 2 жыл бұрын
Hi Sabu Raj Brother, Thank you for your valuable question.... Onilengil vandi purathu irakaruthu.... Allengil arodellum paranju pollution test nadathukaa... Ipol pollution test 1 year validity unduuu... So athannu nallathu.. Pollution test eduthilaa engil.. Vandi kondu purathu poyal.. Enganum. Police pidichal nalla oru amount fine ayi kittum.... So.. Pollution test edukathe vere vazhi onnumilaaa... 🤝🤝🤝👏👏
@rahulraj.k.m
@rahulraj.k.m 2 жыл бұрын
Ethr km oodumbol ann oil change cheyyande
@D8_Tech
@D8_Tech 2 жыл бұрын
Hi Rahul Raj K. M Brother, Thank you for your valuable question.. Normally 2500-3000....but bs6 ayathonduu.. Oru 4500 il ok mattunathu nallathanuu.. 🤝🤝.. 💐
@sibinthomas7025
@sibinthomas7025 3 жыл бұрын
Bro chain overlap undo stock chain
@D8_Tech
@D8_Tech 3 жыл бұрын
Hi Sibin Thomas Brother, Thank you for your valuable question... Question clear ayilllaa.. Onnu koode chothikuvooo.. 💐💐
@muhammednaijun
@muhammednaijun 3 жыл бұрын
Whats is auto chock?
@D8_Tech
@D8_Tech 3 жыл бұрын
Hi Muhammed Naiju N Ikka, Thank you for your precious words... No updates from that part.. 💐💐
@shahulks1417
@shahulks1417 2 жыл бұрын
Auto chock athentha bro
@libinw3597
@libinw3597 2 жыл бұрын
Bro second service etra kilometer cheyendathe
@D8_Tech
@D8_Tech 2 жыл бұрын
Hi LIBIN W Brother, Thank you for your valuable question... 6months.... Alengil...6000km. Ithil ethu athyam varunoooo. Athil cheyanam.... 2nd service. 💐💐💐💐
@_mr_unic
@_mr_unic 3 жыл бұрын
Bro 2021 bs6 ahnnu anta vandi oil capinte acvdennu leak indbro 2 service inni febuary ill ahn 🥲
@D8_Tech
@D8_Tech 3 жыл бұрын
Hi Arun T A Brother, Thank you for your valuable words... 2nd service nu pokumboal correct ayi parayukkaa.. Problems solve cheyipikkukaa.. 💐💐
@ebinpaul7265
@ebinpaul7265 2 жыл бұрын
Pulsar 150 or unicorn which one is better
@D8_Tech
@D8_Tech 2 жыл бұрын
Hi Ebin Paul Brother, Thank you for your valuable question... 2 vandikalum valare nallathanuu.... Suspension system nokuvanel.. Unicorn... Backi ullathu ok oru vidham same annu.. 🤝... 💐💐
@ajeshn.o582
@ajeshn.o582 2 жыл бұрын
Chetta ente unicorn start cheyyumbol oru beep sond undu kozhappamano? Vandi vangi pettu😔
@D8_Tech
@D8_Tech 2 жыл бұрын
Hi Ajesh N O brother, Thank you for your valuable question.. Normal ayi motor nte oru cheriya sound undavum athu vandi start akunathilum munpu anu.. Vere sound onnum ithu vare ketittilaaa.. 💐💐💐💐🤝🤝🤝
@yadhukrishnancm8635
@yadhukrishnancm8635 2 жыл бұрын
Bro Auto choke nthannenu paranju tharamo
@D8_Tech
@D8_Tech 2 жыл бұрын
Hi Yadhukrishnan C M Brother, Thank you for your valuable question... Simple ayi parayanee.. Nammal pandu vandi start avathe varumboal choke valichu vechittu vandi start akadaa ennu parayarilee..??... 😊😊😊.... Athu thane parupadi... Pandu nammal a oru choke cable kayi kondu valichu pidikanam ayirunuu.. But ipol athu vendaaa.. Vandi swantham ayi aa karyam koode cheithu vandi pettanu thane start avum.... Athanu brother auto chocke... 😊😊😊.. 🤝🤝🤝.. 💐💐
@bennyrajappan5416
@bennyrajappan5416 3 жыл бұрын
Ethine suit akunna LED bulb ethanu
@D8_Tech
@D8_Tech 3 жыл бұрын
Hi Benny Rajapan Brother, Thank you for your valuable question... Suite ayittu led vaikan pattilaaa.. Led vaikanngil wire cut akendi varum.. So better option 45/50w Halogen vangi idunathannu.. Allengil led wire cut akathe vaikan pattanee athum nallathannuu.... 💐💐💐💐
@nandhusureshkumar2593
@nandhusureshkumar2593 2 жыл бұрын
3rd service kazhinjappo milege 40 ne akathu matrame kittunnullu
@D8_Tech
@D8_Tech 2 жыл бұрын
Hi Nandhu SureshKumar Brother, Thank you for your valuable words.... Brother onu eniku personal msg cheyu... WhatsApp Number.. 9656196674....💐💐💐💐
@sudhakaranksrtc1623
@sudhakaranksrtc1623 2 жыл бұрын
ഗിയർ ഷിഫ്റ്റിംങ്ങ് Problem മാറുന്നില്ലാ. 5. ൽ നിന്ന് താഴേക്ക് വരുമ്പോൾ നുട്രൽ problem.
@D8_Tech
@D8_Tech 2 жыл бұрын
Hi Sudhakaran KSRTC Ettaa, Thank you for your valuable question... Down cheyumboal thane neutral veezhunu engil athu showroomil kanichu problem solve cheyan nokku.. Ilee athu koodi koodi varum.. 💐💐
@entechannel8522
@entechannel8522 3 жыл бұрын
Bro parking light onda bs6 2022 ill
@D8_Tech
@D8_Tech 3 жыл бұрын
Hi Little boy Raihu, Thank you for your valuable question.... Ilaaa... 💐💐💐
@abduraheemraheem7619
@abduraheemraheem7619 2 жыл бұрын
സെൽഫ് കിട്ടാതിരുന്നാൽ ക്ലെച് കൂട്ടി പിടിച്ചു അടിച്ചാൽ മതി.... സ്റ്റാർട്ട്‌ ആവും
@D8_Tech
@D8_Tech 2 жыл бұрын
Hi Abduraheem Raheem Ikka, Thank you for your valuable words and precious support 💐💐💐🤝🤝🤝💐💐
@bhavinbhavi5691
@bhavinbhavi5691 Жыл бұрын
Correct
@A.Rahman654
@A.Rahman654 3 жыл бұрын
ഇപ്പോഴും ഈ വണ്ടി വാങ്ങുന്നവരെ തിരഞ്ഞു പിടിച്ചു അവാർഡ് കൊടുക്കണം.. 15 , വർഷം മുന്നേ ഉള്ള കോലം കാര്യമായിട്ടു പറയാൻ ഒരു ഫീച്ചേഴ്‌സും ഇല്ല....
@D8_Tech
@D8_Tech 3 жыл бұрын
Hi Abdu Rahman Ikka, Thank you for your great words.... 💐💐💐💐
@amalramanan926
@amalramanan926 3 жыл бұрын
Riding comfort il unicorn nu pakaram vekkan vere vanndi illa
@rocky821
@rocky821 3 жыл бұрын
@@amalramanan926 riding comfort bs6 yil ella full compliants plus price increases
@midhunmidzzz3527
@midhunmidzzz3527 3 жыл бұрын
Oru executive/premium/sporty allellum power🔥/ mileage/ maintenance cost athra kooduthal alla... Athukondaaanu... Unicorn
@Saaas-q2k
@Saaas-q2k 3 жыл бұрын
Bro ente height 186cm anu enikku ee bike comfortable ano pinne ee bike long drive nu better ano
@aneeshaniyankunju1678
@aneeshaniyankunju1678 3 жыл бұрын
Ponnu anna eadukkalluu.... problems matre ullluuuu...vere valla vandiyum nokkk
@Saaas-q2k
@Saaas-q2k 3 жыл бұрын
@@aneeshaniyankunju1678 okk bro 😂😂
@nishanthvmmonu1187
@nishanthvmmonu1187 3 жыл бұрын
Full problem😭😭😭 edukaruthu
@D8_Tech
@D8_Tech 3 жыл бұрын
Hi Ananthu A Brother, Thank you for your valuable question... Suitable annu... But showroomil poi test ride nadsthittu mathram choose cheyukaa... 2022 le vandi irangittu engane undu ennu nokittu eduthamathi... 💐💐
@D8_Tech
@D8_Tech 3 жыл бұрын
Hi Aneesh Aniyankunju, Thank you for your great support 💐😊😊
@mathewjacob1564
@mathewjacob1564 2 жыл бұрын
Meter unit nte reset button low quality aanu. 4 maasam aya ente vandide complaint aayi. Ath matram aayit replace cheyyan pattilla nna paranje. Warranty polum kittilla. Very poor quality
@D8_Tech
@D8_Tech 2 жыл бұрын
Hi Mathew Jacob Brother, Thank you for your valuable words.... Meter console nu warranty undu brother 😊😊😊🤝🤝🤝💐💐💐
@HIRAN1994-w8c
@HIRAN1994-w8c 3 жыл бұрын
1st comment ❤️
@D8_Tech
@D8_Tech 3 жыл бұрын
Hi Hiran M Nair, Thank you for your great support 💐💐😊😊
@jafarmalora8454
@jafarmalora8454 3 жыл бұрын
ഓട്ടോ ചോക്ക് വണ്ടി ഓടിച്ച് ഒരു മണിക്കൂറിലധികം നമ്മൾ വണ്ടി നിർത്തി പിന്നീട് എടുക്കുമ്പോൾ മാത്രമേ ഈ പ്രശ്നമുള്ളൂ
@D8_Tech
@D8_Tech 3 жыл бұрын
Hi Jafar Malora Ikka, Thank you for your valuable words...ikka Paranajthu sariyayirikam. But ente experience nokkumboal chila samayam 15 minute il, chillapoo 20, chillapol 30minutes ok kazhinjal autochoke veendum avunnunduuuu... 💐💐💐💐
@jafarmalora8454
@jafarmalora8454 3 жыл бұрын
@@D8_Tech തണുപ്പുള്ള സമയത്താണോ കൂടുതൽ പ്രശ്നം
@akhilvr4843
@akhilvr4843 3 жыл бұрын
Auto choke😭😭 nikum atha edayk dheshyam varunne.. 9000 km kazhinju ente unicorn
@D8_Tech
@D8_Tech 3 жыл бұрын
Hi Akhil V R Brother, Thank you for your valuable words.... Ok sariyavum brother wait and seee... 😊😊😊😊.. 💐💐💐💐
@nishanthvmmonu1187
@nishanthvmmonu1187 3 жыл бұрын
എവിടെയെങ്കിലും യാത്ര പോണം എങ്കിൽ മൂന്നുമിനിറ്റ് വീട്ടിൽ വെയിറ്റ് ചെയ്യണം തൊലിഞ്ഞ ആട്ടോ ചോക്ക് ഇത് കാരണം എന്നെ കളിയാക്കുന്നത് ആയി ആരുമില്ല 😭😭😭😭 ഇനി വാങ്ങാൻ പോകുന്ന ആരെങ്കിലും ഞാൻ പറയുന്ന കേട്ടാൽ നന്നായിരിക്കും ഗിയർ പ്രോബ്ലം വണ്ടിയിൽ നിന്നും മാറാൻ പോകുന്നില്ല ബ്രോ പറയുന്നത് ബ്രോ പഴകിയത് കൊണ്ട് തോന്നുന്നതാണ് വേറൊരാളെ വണ്ടി കൊടുക്കുമ്പോൾ മനസ്സിലാവും ഗിയർ പ്രോബ്ലം മാറിയിട്ടില്ല 😭😭😭😭😭😭fz ഒന്ന് ഓടിച്ചു നോക്കു ബ്രോ ഗിയർബോക്സ് എന്താന്ന് മനസ്സിലാവും 🙏🙏🙏
@D8_Tech
@D8_Tech 3 жыл бұрын
Hi Nishanth VM Monu Brother, Thank you for your valuable words... Brother Paranajthu ok sariyannu.... But gearshift issue oru 75% ipo smooth annuuu... Njan pazhakiyathukondu paranjathallaa.. Vere alukale kondu oodipichittannu parayanathuu... Pinne fz de smooth athu vere thane annu.. Because athu Yamaha annu.... 😊😊😊😊
@vishnudivan515
@vishnudivan515 2 жыл бұрын
Mixing aanu main nte ponno vacom matti maduthu
@KottayamDiaries
@KottayamDiaries 4 ай бұрын
യമഹ യെ കാളും ബെറ്റർ honda തന്നെ ആണ്.​@@D8_Tech
@jayakrishnanru9203
@jayakrishnanru9203 2 жыл бұрын
What is auto chock 👀
@D8_Tech
@D8_Tech 2 жыл бұрын
Hi Jayakrishnan Brother, Thank you for your valuable question..... Autochoke ennu vechal nammal pandoke kalathu vandi edukumboal start avan problems undavarunduuu.... Apo nammal choke valichu vechu vandi start cheyarileee.... Aaa oru karyam ipo vandithane sensorinte sahayathode cheyunuuuu.. Automatic ayittuuu.... 💐💐💐🤝🤝.. 💐💐💐
@rahulradhakrishnan5141
@rahulradhakrishnan5141 2 жыл бұрын
ബ്രോ നിങ്ങളുടെ സ്ഥലം എവിടെ ആണ് 🤔
@harikumarkrishnannair3473
@harikumarkrishnannair3473 3 жыл бұрын
Monday ente jeevathathil eeee pangalliii undavum.....EVM Honda Vyttilayil ninum naan book cheythu.....inneee ente kayil kiitiyiituu abhipryam parayamm... Athayathu 20/01/2022 160cc Unicorn ente kudeee parkhum....will wait and see💖👍
@D8_Tech
@D8_Tech 3 жыл бұрын
Hi Hari Kumar Krishnan Nair Brother, Thank you for your great words.... Extended warranty editholluttaaaa...... 🤝🤝🤝🤝🤝
@soorajsooraj5882
@soorajsooraj5882 3 жыл бұрын
Unicornine പകരം വെക്കാൻ വേറേ വണ്ടി ഇല്ല.വേറെ ലെവൽ bike
@D8_Tech
@D8_Tech 3 жыл бұрын
Hi Sooraj Sooraj Brother, Thank you for you valuable words.... 💐💐💐💐
@arunbabu6591
@arunbabu6591 2 жыл бұрын
Old model aaha paranjathu ok
@jomygeorge9938
@jomygeorge9938 3 жыл бұрын
ഈ വണ്ടിയിൽ ഇനി മാറ്റാൻ എൻജിൻ മാത്രമല്ലേയുള്ളൂ 🤔🤔🤔.
@D8_Tech
@D8_Tech 3 жыл бұрын
Hi Jomy George Brother, Thank you for your valuable words..... 💐💐💐💐
@vinaysankarsp2242
@vinaysankarsp2242 2 жыл бұрын
🤣🙄🤣🤣🤣
@rahuls6611
@rahuls6611 2 жыл бұрын
😄👌
@midhunbabuk3379
@midhunbabuk3379 3 жыл бұрын
Auto chock no problem
@D8_Tech
@D8_Tech 3 жыл бұрын
Hi Midhun Babu k Brother, Thank you for your valuable words and great support 💐💐💐
@Mr.Sach.u
@Mr.Sach.u 3 жыл бұрын
👍🏻👍🏻
@D8_Tech
@D8_Tech 3 жыл бұрын
Hi Sachu Sm Ikka, Thank you for your precious support 😊😊😊😊
@rahulraj.k.m
@rahulraj.k.m 2 жыл бұрын
Ente meter cable poyi Chain spocket poyi 😵
@D8_Tech
@D8_Tech 2 жыл бұрын
Hi Brother, theimanam sambivikuna parts nu warranty illaa..... 😊😊.. 🤝🤝
@Vishnucpk
@Vishnucpk 2 жыл бұрын
Honda യൂണി‌കോൺ ബെസ്റ്റ് എന്ന് പറയാൻ 2009to 2013മോഡൽ വരെ
@D8_Tech
@D8_Tech 2 жыл бұрын
Hi Vishnu brother, Thank you for your valuable words... Bs4 vare nalla vandiyannu..💐💐💐🤝🤝🤝. 💐💐
@Vishnucpk
@Vishnucpk 2 жыл бұрын
@@D8_Tech bs4 ഇൽ ലാസ്റ്റ് ഇറങ്ങിയ abs വല്ല്യേ കൊഴപ്പല്യ 2019 ബാക്കി ഒക്കെ 2014,15,16,2027,18ഒക്കെ പോക്കാ
@D8_Tech
@D8_Tech 2 жыл бұрын
😊😊
@kl17beats20
@kl17beats20 2 жыл бұрын
ഞാൻ 2014 ൽ CB Unicorn വാങ്ങുമ്പോൾ 73K ആയിരുന്നു വില ഇപ്പോൾ നേരെ ഇരട്ടിയായെന്ന് തോന്നുന്നു. 1 lakh കിലോമീറ്റർ കഴിഞ്ഞു. Exchange ചെയ്ത് ഇത് തന്നെ എടുത്താൽ എങ്ങനെയിരിക്കും Bro...
@D8_Tech
@D8_Tech 2 жыл бұрын
Hi KL 17 Beats, Thank you for your valuable question... Brother.. Aa vandi maximum ooodikunathanuu nallathu....... Athu ooodavunidatgollam oodate.. Ipo 1.34 koduthu new vandi eduthaa.. Athinulaa value undoooo ennu onnu chinthikukaa..... New vandi edukan pokunathilum munpu onnu test ride nadathi nokkukaaa...... Exchange cheyaeuthu villa kitilaaa... Pakaram purathu vilkunathanu nallathu.. 😊😊😊😊😊😊😊💐💐💐
@comrade369
@comrade369 2 жыл бұрын
etra services free തന്നു......⁉️
@D8_Tech
@D8_Tech 2 жыл бұрын
Hi Comrade, Thank you for your valuable question.. Free service.. 3 ennam ullu.. 🤝🤝🤝.. 💐💐💐
@akhilappus3884
@akhilappus3884 3 жыл бұрын
👍
@D8_Tech
@D8_Tech 3 жыл бұрын
Hi Akhil Appus Brother, Thank youuu.... For your precious symbol 💐💐💐💐
@kukkudu2000
@kukkudu2000 3 жыл бұрын
ഞാൻ ഈ കൊല്ലം ആദ്യം എടുത്തതാണ് 5000 കിലോമീറ്റർ ആയപ്പോൾ അതിന്റെ സ്പീഡോ മീറ്റർ കേബിൽ പോയി അത് മാറ്റാൻ മലപ്പുറം യൂണി റൈഡ് ഹോണ്ടയിൽ പോയി ഫ്രീ ആയി മാറ്റാൻ പറ്റില്ല എന്നാണ് പറഞ്ഞത് അവർ എന്നെ പറ്റിച്ചോ കൂട്ടുകാരെ
@D8_Tech
@D8_Tech 3 жыл бұрын
Hi Santhosh Ettaa, Thank you for your valuable question.... Sarikkum cables nu warranty illaa... Inne chilla showroom kar free ayitu change cheithu tharum.. Avarude theerumanam ayirikkum... Theimanam ulla sadanangalkku warranty kittilaaa.... 💐💐💐💐
@siyadhthekkekkunnath
@siyadhthekkekkunnath 3 жыл бұрын
ഈ ഒരു കാരണം കൊണ്ട് പുതിയ വണ്ടി വിറ്റ് 25000 രൂപ നഷ്ടത്തിൽ
@D8_Tech
@D8_Tech 3 жыл бұрын
Hi Siyadh Mukkam Ikka, Thank you for your valuable words.... 💐💐💐
@jasinkrishnan
@jasinkrishnan 2 жыл бұрын
Puthiya oru unicorn edukan pokuvaa pani kittoo??? Vandi nallathaanoo???
@D8_Tech
@D8_Tech 2 жыл бұрын
Hi Mr. Satan, Thank you for your valuable question.. Ellavandikalum oru 95% nallathanuu.. Pinne manufacturing il undavuna kuti kuti problems undavum athu ella vandikalkum undakunathanuu..2022 inangiya unicorn modeil 3 mattangal unduu.... 1. Side stand cut off, 2. All in one switch, paisa koodi... Brother enthayalum vandi showroomil poi teat ride nadathittu mathram edukan sredhikukaa..... Gear shifting, auto chocke, missing ithu oru vidam ella vandikalkum unduu.... 😊😊😊.. 💐💐💐
@jasinkrishnan
@jasinkrishnan 2 жыл бұрын
@@D8_Tech ok bro 🎉 keep going 🎉🎉🎉
@haneef2708
@haneef2708 3 жыл бұрын
ഇതിന്റെ പകുതി വില ആയിരുന്നു 5'8 വർഷം മുന്നേ വരെ. കാര്യമായ ഒരു ഉപഗ്രെഡും പ്രയാനും ഇല്ല 😴
@D8_Tech
@D8_Tech 3 жыл бұрын
Hi Haneef T P IkKa, Thank you for your valuable Suggestion ikka.... 💐💐💐💐💐
@harik4489
@harik4489 2 жыл бұрын
Upgrade cheythu pandu unicon 160 irakkiyittu aarum medichillalo
@SajuTechFishing05
@SajuTechFishing05 2 жыл бұрын
മൊത്തത്തിൽ വണ്ടി മൊത്തം മാറി
@D8_Tech
@D8_Tech 2 жыл бұрын
Hi Saju Brother, Thank you for your valuable words.. 🤝🤝😊😊🤝
@shibinmk6542
@shibinmk6542 2 жыл бұрын
എന്തുകൊണ്ടാണ് BS6 വണ്ടി 5000 km ആകുമ്പോൾ ഓയിൽ ചെയ്യിഞ്ച ചെയ്താൽ മതി എന്ന് പറയുന്നത്?.
@D8_Tech
@D8_Tech 2 жыл бұрын
Hi Shibin MK Brother, Thank you for your valuable question.... Bs6 vandikal valre kuravu mathram pollution anu produce cheyunathu athupole baharth stage 6 meet cheyuna reetjil ulla technology anu use cheyunathu.. So engine oilil carbon deposits kurayunuu... Athannu 5000km ethittu engine oil change cheyan parayanathu.. But oru 3500km ethumbol engine oil change cheyunathu nallathayirikkum
@johngeorge3277
@johngeorge3277 Жыл бұрын
AUTO CHOKE IS DUE TO OPTIMISATION
@ajeshn.o582
@ajeshn.o582 3 жыл бұрын
Njanum pettu
@D8_Tech
@D8_Tech 3 жыл бұрын
Hi Ajesh N O Brother, Thank you for your valuable words.. Angane parayaruthu.... Ok sariyavum 😊😊💐💐💐
@shameeradoor
@shameeradoor 3 жыл бұрын
Auto jock ennal enthanu ?
@D8_Tech
@D8_Tech 3 жыл бұрын
Hi Shameer Ikka, Thank you for your valuable question.... Autochoke enna onnmilaaa ikaa, vandi start avan nammal choke pidichu valichu vandi start avileee.. Pazhayaa vandikalil.... Athinu pakaram puthiya vandiyil nammal choke pidichu valikenda karyam ilaaaa.. Vandi thaniye choke pidichu vandi start ayi onnu vandi choodavane vare kurachu kooduthal rase ayi nikkum... Kurachu neram kazhinju normal levelil ethum..... So vandikal pettannu start avan use cheyuna oru trick annnu ithuuu.. 😊😊😊😊
@shameeradoor
@shameeradoor 3 жыл бұрын
@@D8_Tech Thank u 👍
@Thonikkaran
@Thonikkaran 3 жыл бұрын
Which one is best bs4 or bs6
@D8_Tech
@D8_Tech 3 жыл бұрын
Hi Sharafali K Ikka, Thank you for your valuable question.. Bs4..💐💐💐
@Uyhnmm
@Uyhnmm 2 жыл бұрын
നടുവേദന വരരുത്.mileage ഒരു 55-60 വേണം. യാത്ര സുഖം വേണം. abs വേണം. ബെസ്റ്റ് ബൈക്ക് ഏതാണ്? യൂണി‌കോൺ അല്ലെ??? ബെസ്റ്റ്??????
@D8_Tech
@D8_Tech 2 жыл бұрын
Hi Ali Ikka, Thank you for your valuable question.. ഇക്ക മോണോഷോക്സ് ഉള്ള ഒരുവിധം വണ്ടികൾ ചൂസ് ചെയ്യാം... പിന്നെ മൈലേജ് നോക്കുവാണെങ്കിൽ ഹോണ്ടയുടെ യൂണികോൺ നോക്കാം.... അതുപോലെ ഹോണ്ടയുടെ എക്സ് ബ്ലേഡും ചൂസ് ചെയ്യാവുന്നതാണ്.. 😊😊🤝😊😊😊
@Uyhnmm
@Uyhnmm 2 жыл бұрын
@@D8_Tech 😍😍😍
@deepuclement7623
@deepuclement7623 2 жыл бұрын
ശബ്ദം ഇല്ല എന്നൊരു ഗുണം മാത്രമേ ഉള്ളു.... മൊത്തം പണിയാ.....ഫസ്റ്റ് model കുഴപ്പമില്ല....
@D8_Tech
@D8_Tech 2 жыл бұрын
Hi Deepu Clement Etta, Thank you for your valuable words... 😊😊🤝🤝😊😊
@MaatthewWayne
@MaatthewWayne 3 жыл бұрын
Ente 2008 unicorn annu rate 46475/-
@D8_Tech
@D8_Tech 2 жыл бұрын
Hi Maatthew _ Wayne Brother, Thank you for your valuable words and support 💐💐💐
@ajaykrishnan7047
@ajaykrishnan7047 2 жыл бұрын
Today rate 129861👍🏽
@Porutham786
@Porutham786 2 жыл бұрын
2013=78000
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН
Honda UNICORN_160_BS6 Detailed Malayalam Review.
17:42
SSR 170
Рет қаралды 17 М.
Honda Unicorn BS-6 detailed review in Malayalam!!
8:29
Everything Malayalam from TBC
Рет қаралды 91 М.
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН