KMSHAJAHANദൃശ്യ മാധ്യമങ്ങള്‍ വാരിയത് ലക്ഷങ്ങള്‍.

  Рет қаралды 17,342

PRATHIPAKSHAM

PRATHIPAKSHAM

Күн бұрын

രഞ്ജിത് ഇസ്രായേല്‍ എന്ന പൊട്ടനെ
ഉപയോഗിച്ച് ദൃശ്യ മാധ്യമങ്ങള്‍
വാരിയത് ലക്ഷങ്ങള്‍. ഇതാ കണക്കുകള്‍.
‪@prathipaksham5483‬

Пікірлер: 135
@mohananmg8833
@mohananmg8833 2 ай бұрын
മാധ്യമങ്ങൾ .സാധാരണ ക്കാർക്ക് മുന്നേ നടക്കേണ്ടവർ ആണ്.വാർത്തകൾ സൃഷ്ടിക്കുക അല്ല വേണ്ടത്. പത്രങ്ങൾ ഇത് കൊണ്ട് തന്നെ ആളുകൾ ബഹിഷ്കരിച്ച് കൊണ്ടിരിക്കുന്നു. അടുത്തത് ദൃശ്യ മാധ്യമങ്ങളും ജനം ഉപേക്ഷിക്കും.വാർത്തകൾ വിശ്വസിക്കണോ വേണ്ടയോ എന്ന നിലയിൽ ജനം എത്തി.
@jacobgeorge8194
@jacobgeorge8194 2 ай бұрын
രാജ്യത്ത് ഒരു അപകടം ഉണ്ടായപ്പോൾ ആരും ഉത്തരവാദിത്വത്തോടെ തിരച്ചിൽ നടത്തുവാനോ സംഭവസ്ഥലത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനോ അധികാരികൾ ഇല്ലാതിരുന്നതിനാലാണ് വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്ന നില ഉണ്ടായത്.
@rajanvv2205
@rajanvv2205 2 ай бұрын
മറ്റുള്ളവരെ 😊 കുറ്റം പറഞ്ഞ് താങ്കളും പണമുണ്ടാക്കുകയാണ്.
@ajaikumarks7895
@ajaikumarks7895 2 ай бұрын
Shajahan is 100% perfect gentleman...maryada purushothaman...manyathayude pratheekam..
@bharathanck8592
@bharathanck8592 2 ай бұрын
രഞ്ജിത് പറയുന്നത് തിരുത്താൻ ഒരു മന്നാംകട്ടയും അവിടെ ഇല്ല..ഒരുപാട് റിസ്‌ക് പിടിച്ചപണികൾ ചെയ്ത ആളാണ് രഞ്ജിത്
@josepheenav2433
@josepheenav2433 2 ай бұрын
വെറുതെ മാറിയിരുന്നു കുറ്റം പറയാൻ എല്ലാവർക്കും സാധിക്കും. ഒന്നുമില്ലെങ്കിലും ആ മനുഷ്യൻ അവിടെ പോയി അത്രയും കഷ്ടപ്പെട്ടാതാണ്. അങ്ങനെ തീരെ താഴ്ത്തി പറയരുത്. നിങ്ങളും ഈ കുറ്റം പറഞ്ഞു തന്നെയാണ് പൈസ ഉണ്ടാക്കുന്നത്. അല്ലെങ്കിൽ ഈ കുറ്റപ്പെടുത്തുന്നവർ പോയി തിരഞ്ഞു കണ്ടു പിടിക്കണം ആയിരുന്നു അർജുനെ .ഇപ്പോൾ കിട്ടാതെ വന്നു കഴിഞ്ഞപ്പോൾ സർവ്വത്ര കുറ്റം.
@sivanpillai9638
@sivanpillai9638 2 ай бұрын
മറ്റു ചാനലുകോർക്കു വേണ്ടാത്ത കുറെ മാപ്രകളുടെ ഒരു ട്രേഡ് യൂണിനായി കണ്ടാൽ മതി, റിപ്പോർട്ടർ ചാനലിനെ. കഥാകാരമാരുടെ ഭാവനയെ കവച്ചു വയ്ക്കുന്ന അന്വേഷണാത്മക റിപ്പോർട്ടിംഗ്! "........ ഉദര നിമിത്തം ബഹുകൃത വേഷം"!
@jomonputhenpurackal7341
@jomonputhenpurackal7341 2 ай бұрын
രഞ്ജിത്ത് ഇസ്രായേൽ എന്നുപറയുന്ന തട്ടിപ്പുകാരനെ കുറിച്ച് കെഎം ഷാജഹാൻ നന്നായിട്ട് അവതരിപ്പിച്ചിട്ടുണ്ട് പൊളിച്ചടുക്കി വീഡിയോ
@muraleedharankg1490
@muraleedharankg1490 2 ай бұрын
kashtam, kurachu manyatha venam Jomon
@Dhaneesh.s
@Dhaneesh.s 2 ай бұрын
ജിഷയെ കൊല്ലിപ്പിച്ചത് ദീപയാണ്
@RasheedpRaihan
@RasheedpRaihan 2 ай бұрын
Avan anthe tattane chaitayhe nigal onninoum kollathavsr aythe avn kuttamsno avan sari
@prakashanpillai7487
@prakashanpillai7487 2 ай бұрын
Now calamities & natural disasters have become a blessing in disguise to some Political parties & even journalism.
@Surendran_
@Surendran_ 2 ай бұрын
നീർക്കുമിളകൾ പൊട്ടാതിരിക്കില്ല!
@pradeepkk5532
@pradeepkk5532 2 ай бұрын
മലയാളിക്ക് തിരിച്ചറിവ് ഇല്ല എന്നു വീണ്ടും തെളിയിച്ചു,
@jahn9145
@jahn9145 2 ай бұрын
ആരെങ്കിലും കുറച്ചു പണം ഇയ്യാൾക്ക് കൊടുക്ക്‌ 😭😭
@johnabrahamabraham3644
@johnabrahamabraham3644 2 ай бұрын
അയാൾ പറഞ്ഞു truk നദിയിൽ ഒരിക്കലും വീഴില്ല എന്നു '
@radxb
@radxb 2 ай бұрын
അയാൾ മാത്രമല്ല പലരും പല അഭിപ്രായങ്ങൾ പറഞ്ഞിരുന്നു ; അതിൽ ഏതെങ്കിലും ഒന്ന് ശരിയായി വന്നാൽ ,അയാളും അയാളെ അനുകൂലിക്കുന്നവരും പറയും _കണ്ടില്ലേ അയാൾ എത്ര കൃത്യമായി പറഞ്ഞു എന്ന് ; നിങ്ങൾക്കും എന്തെകിലുമൊക്കെ പറയാം ; അത് നടന്നാൽ നിങ്ങൾക്കും ഹീറോയാകാം
@sajanjose7207
@sajanjose7207 2 ай бұрын
രഞ്ഞിത്തിനെ മാത്രമെന്തിന് കുറ്റം പറയുന്നു. പത്താം ക്ലാസുകാരൻ്റെ വിവരമില്ലാത്ത ചാനൽ മൂക്കിള പിള്ളേരാണ് യഥാർത്ഥ കുറ്റവാളികൾ ഇവരെ ഒരെണ്ണത്തിനെ ഇത്തരം സ്ഥലങ്ങളു അടുത്തേക്ക് വിടരുത്: മാധ്യമങ്ങളിലെ പിള്ളേര് ശാസ്ത്രജ്ഞൻമാരാവരുത് അവർ വിവരങ്ങൾ അറിയിക്കുന്ന തൊഴിലാളികൾ മാത്രമാണെന്ന് എന്നാണ് അവർ തിരിച്ചറിയുക... കഷ്ടം
@Elizabeth-pi7vu
@Elizabeth-pi7vu 2 ай бұрын
Puzhayil veezhunnathu kandu ennu paŕanja druksakshiya kooduthal choďyam chithu karyangal grahikkukayalle vandiyiŕùnnathu
@ansaransar724
@ansaransar724 2 ай бұрын
Excellent
@kainadys
@kainadys 2 ай бұрын
Correct assessment about that person........👍
@nvmathai2869
@nvmathai2869 2 ай бұрын
എല്ലാവരുടെയും ലക്ഷ്യം പണം ആണ്. ഈ വീഡിയോ ചെയ്യുന്ന താങ്കളും വരുമാനത്തിന് വേണ്ടിയാണല്ലോ? ഇവർ ഇങ്ങനെ ചെയ്തത് കൊണ്ടാണല്ലോ ഇതു പറഞ്ഞു ഒരു വീഡീയോ ചെയ്യാനും അതിൽ കൂടി താങ്കൾക്ക് വരുമാനം ഉണ്ടാകാനും സാധിക്കുന്നത്. എല്ലാവരും നല്ലത് ചെയ്താൽ ഇങ്ങനെ ചാനലുകൾ, മാധ്യമങ്ങൾ ഒന്നും ഉണ്ടാവില്ല.
@MuneebKudukki
@MuneebKudukki 2 ай бұрын
നെഗറ്റീവും, വിമർശനവും മാത്രം പോര ഇടക്ക് പോസറ്റീവ് എന്തെങ്കിലും പറയണം ശ്രീ ഷാജഹാൻ !
@--..--.-.
@--..--.-. 2 ай бұрын
There are many 2 praise. We need to hear certain facts that are not heard.
@ajaikumarks7895
@ajaikumarks7895 2 ай бұрын
​@--..--.-. Facts? Is there any connection between Shajahan and Fact?
@raviakhl
@raviakhl 2 ай бұрын
ഷാജഹാൻ പറഞ്ഞതിൽ എന്താണ് തെറ്റ് , 10 ദിവസമായി 24 മണിക്കൂറും ഒറ്റ വാർത്ത മാത്രമായിരുന്നു , സെൻട്രൽ ബജറ്റ് പോലും ചർച്ച ചെയ്തില്ല , അർജുനൻ നെ വിറ്റു കാശാക്കി , പാവം ആ കുടുംബത്തിനെ വീണ്ടും വീണ്ടും വേദനിപ്പിച്ചു ആയ ചോര കുടിക്കൽ ആയിരുന്നു , ആ കുടുംബത്തിനെ സഹായിക്കാൻ ചാനൽ കൾ മുഴുവൻ സഹായിക്കണം 2 വയസ്സുമുള്ള ഒരു കുട്ടിയും , കുട്ടിയുടെ അമ്മ, അർജുൻ ണ്ടെ മാതാപിതാക്കളെ രക്ഷിക്കണം
@dencydency8117
@dencydency8117 2 ай бұрын
നീയൊരു ചാനൽ തുടർന്ന് എന്നിട്ട് നിനക്ക് ഇഷ്ടമുള്ള വിഷയങ്ങൾ പ്രക്ഷേപണം ചെയ്യുക ​@@raviakhl
@nigarsiddique2193
@nigarsiddique2193 2 ай бұрын
Shajahan താങ്കളും ഇത് തന്നെയാണ് ചെയ്യുന്നത്. പാവം രഞ്ജിത്ത് നെ വിറ്റ് കാശക്കുന്നു
@selvamselvam7021
@selvamselvam7021 2 ай бұрын
സർ എനിക്ക് അറന്ജന്റ് ആയി ഒരു ബോർവെൽ മെഷീൻ വേണം.. മണ്ണ് കുഴിച്ചു നോക്കാൻ ആണ്. അത് കേടത്തോടെ കാൻവർ S. P ഉടനെ സ്ഥലം വിട്ടാൻ ആവിസപെട്ടു. ഉടനെ s. P യെ കുറ്റം പറയാൻ ആരംഭിച്ചു
@jijok1382
@jijok1382 2 ай бұрын
ഉറിയിൽ ആടുന്നവൻ്റെ pariyil ആടുന്നവൻ 😂😂😂😂😂😂😂😂😂😂koya
@jcn1072
@jcn1072 2 ай бұрын
That's not Ranjit's mistake. We were told that Arjun's mobile was ringing... Also, the truck got started. In such a scenario, everyone will assume that the truck would be under mud, not in river.
@alikunjusubair7680
@alikunjusubair7680 2 ай бұрын
Very good
@Rinsi-e7p
@Rinsi-e7p 2 ай бұрын
Ranjith Israel,from israel, pride of Israel 😊🎉
@VJ-mz1sy
@VJ-mz1sy 2 ай бұрын
എടോ ഷാജഹാനേ തന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ഈ വീഡിയോകൊണ്ട് താനും കാശുണ്ടാക്കില്ലേ താനും കച്ചവടംനടത്തുകയല്ലേ . ഒന്നും അറിയാത്തമനുഷനെന്നു താൻ രജ്ഞിത്തിനെവിശേഷിപിച്ചു തന്നോടാരുപറഞ്ഞു അർജുൻ ട്രക്കിൽ കിടന്നുറങ്ങുകയായിരുന്നുഎന്ന് രജിത്ത്ആരുംആയിക്കൊള്ളട്ടെ താനും വിനു വി ജോണുംമാത്രമേ ശരിയുള്ളോ ? . ഉടനെത്തന്നെ വിനുവിനെ വിമർശിക്കുന്നു . താൻ കുറെനാളായി മുങ്ങിയിരിക്കയായിരുന്നു . കഴുത കരഞ്ഞുതീർക്കുന്നതുപോലെ താനും എന്തിനിങ്ങനെ കരയുന്നു ???
@tomv4736
@tomv4736 2 ай бұрын
His line of thought is that he could make money via his videos, but others should not 😅. The other day he was stating that Tharoor drinks beer, as if it’s a big sin ! So what? Ith Afghanistan onnumallallo!
@rev.matthewninan1747
@rev.matthewninan1747 2 ай бұрын
Correct
@RajuM-p6u
@RajuM-p6u 2 ай бұрын
അനാവശ്യമായി ഒരു രാജ്യത്തിന്റെ പേര് ദുരുപയോഗം ചെയ്തത് കുറ്റകരമാക്കണം. വിശ്വാസവഞ്ചന, ഗൂഢാലോചന, കുറ്റം ചുമതണം
@akhileshfrarancismanu2473
@akhileshfrarancismanu2473 2 ай бұрын
ചേട്ടാ . നീങ്ങൾ . 10. മത്ത് ദീവസം മനസിലായതേ . എനിക്ക് തുടക്കം തുട്ടെ മനസിലായതാ .. മലയാളികളെ . നമ്മക്കല്ലെ മനസിലാകു ..പക്ഷെ. ഒന്നും പറഞ്ഞ് മനസിലാക്കാനുള്ള . കഴിവ് .. ദൈവം എനിക്ക് തന്നീല്ലാ..അതാ .👌
@manoharancp7135
@manoharancp7135 2 ай бұрын
Yes you are also doing same activity in KZbin..
@ajaikumarks7895
@ajaikumarks7895 2 ай бұрын
Shajahan manyan aanu..oru kuzhappam matram...appo kanunnavane -----nnu vilikkum
@animolramesh4609
@animolramesh4609 2 ай бұрын
ദുരന്തമുണ്ടാകാൻ കാത്തിരിയ്ക്കുകയാണ് ദൃശ്യമാദ്ധ്യമങ്ങൾ
@nijakuriyakose6016
@nijakuriyakose6016 2 ай бұрын
Vandi start akki kanum, mala potti vanna samayathu start cheydu pokan try cheydu kanum.😢pavam.
@vasavannarayan7690
@vasavannarayan7690 2 ай бұрын
100% 👌👌👌
@salimnalloor8324
@salimnalloor8324 2 ай бұрын
താങ്കൾ ദിവസവും ഞങ്ങളെ നോക്കി വിളമ്പുന്ന കേരള വിരുദ്ധ... സാമൂഹിക വിരുദ്ധ.... പിണറായി വിരുദ്ധ.. സന്ഖി അനുകൂല നെഗറ്റീവ് വാർത്തകളിലൂടെ എത്ര പണം ഞങ്ങളെ വിറ്റു താങ്കൾ നേടുന്നു താങ്കൾ വർഗീയതാ വിറ്റു നേടുന്നതിനേക്കാൾ മോശമാണോ ഒരു അഭിപ്രായത്തിൽ വരുന്നു തെറ്റിദ്ധാരണ.. അയാൾ തീട്ടം വിട്ടില്ല.. നന്മ്മായുള്ള കാര്യത്തിന് ഇടപെട്ടു.. സ്വന്തം തെറ്റുകളെ മൂടിവെയ്ച്ചു മറ്റുള്ളവരെ കുറ്റംപറഞ്ഞു പണം ഉണ്ടാക്കുന്ന താങ്കളെ കളും ഉയരത്തിലാണ് മറ്യുള്ളവർ എന്ന് മനസ്സിൽ ആക്കിയാൽ കൊള്ളാം
@PramodNanu-h1d
@PramodNanu-h1d 2 ай бұрын
ഫോൺ റിംഗ് ചെയ്തു എന്ന് . അപകത്തിൽ ഫോൺ തെറിച്ച് പോകാൻ സാധ്യതയില്ലേ ? വണ്ടി സ്റ്റാട്ടായി . ദുരൂഹത......
@sajeesh7817
@sajeesh7817 2 ай бұрын
ഞാൻ യുട്യൂബിനൊട് ആവശ്യപ്പെട്ടിട്ടുണ്ട് "ഈ നശിച്ച ചാനൽ എനിക്ക് recommend ചെയ്യരുത് എന്ന് "
@jayashivadasan2703
@jayashivadasan2703 2 ай бұрын
Ranjithu Israel ayalude varthamanam kelkkumbol chiri varum😂
@suluc2913
@suluc2913 2 ай бұрын
Gm,Sir, Ningalku makkal elle? Ningal orikkal paranjille "njan marana pedum uthravadhi CPM" panam koyyan ayirunno ningal paranjathu. Allavarum vartha edum panam koyyan. Ningal electionu nilkan pokunnu ningale help cheyyan paranju Account number ettille paise ningale eshttam ullavar edan paranjille? Full time CPM kuttam 75% perum baranam athirkunnu..
@josephchacko8712
@josephchacko8712 2 ай бұрын
Avn sahayikn avde chenlo ath thane valiya krym
@Skktm83
@Skktm83 2 ай бұрын
Sir um njangale pottaralki athu vachu Paisa undakkukalle
@AnilkumarKurup-lk1zy
@AnilkumarKurup-lk1zy 2 ай бұрын
അടുത്ത ബിഗ് ബോസ്സ് താരമാണ് ഈ ഇസ്രായേൽ
@SrKp-v1j
@SrKp-v1j 2 ай бұрын
താത്തമാർക് കാമാസക്തി kooduthanalu എനിക്ക് അനുഭവം ഉണ്ട്
@FARZAGROUPFARZA
@FARZAGROUPFARZA 2 ай бұрын
Ninde ammmak sugalle
@nigarsiddique2193
@nigarsiddique2193 2 ай бұрын
എന്താ നിന്റെ പ്രോബ്ലം.? ഏതു തതമാരുടെ കാര്യമാണ് നീ പറയുന്നത്? ഞാനും ഒരു താത്തയാണ്. അതുകൊണ്ടാണ് ചോദിക്കുന്നത്. വ്യക്തമായി പറയു മറുപടി
@ajaikumarks7895
@ajaikumarks7895 2 ай бұрын
​@@nigarsiddique2193sanghikalkku athu parayan dhairyam illa..
@SrKp-v1j
@SrKp-v1j 2 ай бұрын
​@@nigarsiddique2193uff താത്ത
@georgepj4961
@georgepj4961 2 ай бұрын
വിഷയത്തിന്റെ basics മനസ്സിലാക്കിയിട്ട് vedio ചെയ്യണം... കോഴിക്കോട് നിന്നും Bangalore ക്ക് പോയ തടി ലോറി അംഗോള വഴി പോയി...
@kizhakkayilabdulla8217
@kizhakkayilabdulla8217 2 ай бұрын
നിങ്ങളെയൊന്നും ആദ്യം കണ്ടില്ലല്ലോ ഇപ്പോൾ എവിടുന്നാ കുറ്റം പറയാൻ വന്നത്
@gpsurendranathan2360
@gpsurendranathan2360 2 ай бұрын
Media Vultures😅
@drakulaaskalathil1111
@drakulaaskalathil1111 2 ай бұрын
താങ്കളും ചെയ്യുന്നത് അതുതന്നെയല്ലെ
@suluc2913
@suluc2913 2 ай бұрын
Swantham mon nashtta pettal oru ammayude vishamam. Kandu vartha cheyyumbol eppol avarokke panam koyyan kashttam anu sir allavarum vartha cheyyunnathu Hari nama keerthanam alla.
@M.A.UdayakumarUdayakumar-px8wf
@M.A.UdayakumarUdayakumar-px8wf 2 ай бұрын
ആദ്യത്തെ 3, 4 ദിവസത്തെ പരിശ്രമമാണ് ഈ പറയുന്ന അർജ്ജുനനെ പോലെ സംഭവിക്കുന്നവരെ രക്ഷിയ്ക്കാൻ കഴിയുന്നത്. ഇത് രക്ഷിയ്ക്കാൻ സാധിക്കുന്നവരെ വരെ ക്രൂരമായി മരണത്തിനു നൽകുന്ന ഇരകളുടെ കുടുംബങ്ങളെ വരെ ഉദ്യേഗത്തിൻ്റെ മുൾമുനയിൽ നിർത്തുന്ന ഇത്തരം മാധ്യമപ്രവർത്തനം, രക്ഷാപ്രവർത്തനം മനുഷത്വ രഹിതമാണ്. ജീവൻ രക്ഷിയ്ക്കാവുന്നവരെ ദുരിതപൂർണ്ണമായ മരണത്തിലേക്ക് തള്ളിവിടുന്നത് മഹാ ക്രൂരത മാത്രം ഈ വിഷയത്തിൽ പല വിധത്തിലുള്ള കുറെ മുതലെടുപ്പുകൾ നടന്നു. അത് വ്യക്തമാണ്.
@hngogo9718
@hngogo9718 2 ай бұрын
ആദ്യത്തെ ദിവസങ്ങളിൽ കർണാടക സർക്കാരോ പൊലീസോ മനഃപൂർവം അലംഭാവം കാണിച്ചു. അത് കൊണ്ട് രഞ്ജിത്തിന് വരേണ്ടി വന്നു. താൻ അപകടത്തിൽ പെട്ടാലും രഞ്ജിത്ത് വരും. അല്ലാതെ സർക്കാരും പോലീസും അനങ്ങില്ല. ഇനി ആരെങ്കിലും തന്നെ രക്ഷിച്ചു ആശുപത്രിയിൽ പാതിരായ്ക്ക് എത്തിച്ചാൽ അലംഭാവം കാണിക്കാൻ അവിടെയും ജീവനക്കാരുണ്ട്. ചുമ്മാ ഡയലോഗടിക്കല്ലേ . വലിയ അത്യാഹിതങ്ങൾ സംഭവിച്ചപ്പോൾ സർക്കാർ വേണമെന്ന് വെച്ചാൽ പോലും ഒരു ചുക്കും ചെയ്യാൻ കഴിയാത്തിടത്തു ഇത് പോലുള്ള നാട്ടുകാർ വന്നിട്ടാണ് രക്ഷിച്ചത്. സുനാമി ഓർമ്മയുണ്ടോ, വെള്ളപൊക്കം ഓർമ്മ ഉണ്ടോ? ലാത്തൂരിലെ ഭൂകമ്പം ഓർമ്മയുണ്ടോ, പെരുമൺ ദുരന്തം ഓർമ്മയുണ്ടോ അവിടെ സർക്കാർ മാത്രമാണോ ഉണ്ടായിരുന്നത്.
@samgeorge855
@samgeorge855 2 ай бұрын
നീ പിന്നെ എന്താ ചെയ്യുന്നത പൊന്നു മോനെ
@nigarsiddique2193
@nigarsiddique2193 2 ай бұрын
അത് തന്നെയാണ് ഞാനും ചോദിക്കുന്നത്. ഷാജഹാൻ ac റൂമിൽ ഇരുന്നു blah blah പറയുന്നു. Reporters സൈറ്റ് ഇൽ പോയി പറയുന്നു.
@ajaikumarks7895
@ajaikumarks7895 2 ай бұрын
Shajahan, thannekal valiya pottan undo?
@SanthoshP-k7z
@SanthoshP-k7z 2 ай бұрын
തട്ടിപ്പിന്റെ മാർപാപ്പ,,, ഷാജഹാൻ,, നന്ദി,,,
@sarath596
@sarath596 2 ай бұрын
Ithe thanne ellavarum parayune, athil kooduthal enthegilum Kopp parayan unde
@abbasabbas6534
@abbasabbas6534 2 ай бұрын
അതെ കേസെടുക്കണം നിങ്ങൾ കേസ് കൊടുക്കൂ
@sushilmathew7592
@sushilmathew7592 2 ай бұрын
Most of things told by malayalis are exaggerated.
@jacobgeorge8194
@jacobgeorge8194 2 ай бұрын
വീഡിയോ അവതരിപ്പിക്കുമ്പോൾ ദയവായി മോശമായ, കഠിനമായ, മ്ലേഛമായ വാക്കുകൾ (പൊ...) ഉപയോഗിക്കുന്നത് നിർത്തണം. മുതിർന്നവർ അതിൽ മാതൃക ആകണം.
@hngogo9718
@hngogo9718 2 ай бұрын
മുതിർന്നവർക്ക് അത് അറിയാത്തതു കൊണ്ട്, ഈ പ്രായത്തിൽ അവരെ മര്യാദ പഠിപ്പിച്ചിട്ടു കാര്യമില്ലാത്തതു കൊണ്ടും അതെ ഭാഷയിൽ മറുപടി കൊടുക്കുന്നതാണ് നല്ലതു.
@josethomas9965
@josethomas9965 2 ай бұрын
@mcdowel5539
@mcdowel5539 2 ай бұрын
unskilled rescue cant pull the truck poor driver dead waited for HighTech help!!! from unskilled film show RIP driver
@TOM-id6zh
@TOM-id6zh 2 ай бұрын
കഴിഞ്ഞ മാസം ഒരുത്തൻ കോഴിക്കോട് വന്ന് മോട്ടിവേഷൻ സ്പീക്ക് സ്പീച്ചിയതും നമ്മൾ ഓർക്കണം. മാസ്സ് ചൂത്തിയാ ബനാനേവാലേ 😂
@nijakuriyakose6016
@nijakuriyakose6016 2 ай бұрын
Ok ennalum nammal ayale thalliparayan padilla. Eviduthe rescue teams annakil velam ozhichirikkunnu.apol ayale vanolam pokki. Ennal nammude government enthelum paranjo.renjithinode engane cheyaruth ennu paranjo. Illa . Ennal both side thappathe,athinde mandayil mannum konde ittu. Honour appole paranjirunnu mannu avide idalle.ennu. common sense anu ennum pinned nokkamalo ennum ayal paranjirunnu. Nammal ayale pokki vachu.so malayalikale never believe ennano. Ayal NDRF MUKALIL anu ennu paranju. Ayalkku othiri gifts kittiyittum und ennanu.
@RajiK-r5d
@RajiK-r5d 2 ай бұрын
അവൻ പൊട്ടനാണോ അല്ലയോ എന്ന് അർജുനനെ കിട്ടിയതിനു ശേഷം തീരുമാനിക്കാം കിളവ
@milanomecca4002
@milanomecca4002 2 ай бұрын
അവനെ സൂക്ഷിച്ചു ആരെങ്കിലും നോക്കിയിട്ടുണ്ടോ. അവൻ കഞ്ചാവ് ആണന്നു ബോധിയപ്പെടും
@joshyk5243
@joshyk5243 2 ай бұрын
Poda marayonthe😂
@ahotlight5031
@ahotlight5031 2 ай бұрын
Njan viswasichilla.pulliyude videos kizhil ente comment undu
@PramodNanu-h1d
@PramodNanu-h1d 2 ай бұрын
ജസ്രായേൽ ലിനെതിരഞ്ഞ് ഹമാസ്. ഇവന്റെ റോൾ.. എന്ത് ?😄
@maheshkchandra
@maheshkchandra 2 ай бұрын
Shajahan What are you trying to explain ..let them do thier work ,strategy .. Ranjit went there to help .... Y degrading a rescuer Even you do vedios
@vinzutubeid
@vinzutubeid 2 ай бұрын
Helping is good but he shudnt pose as an expert or try to dictate terms
@JincyKMathew
@JincyKMathew 2 ай бұрын
Kuttam parayan ellavarkkum pattum
@nigarsiddique2193
@nigarsiddique2193 2 ай бұрын
രഞ്ജിത്ത് ഇസ്രായേൽ ശരിയല്ല എന്നു താങ്കൾക്കറിയാമായിരുന്നിട്ടും എന്തുകൊണ്ട് താങ്കൾ ഈ കാര്യം നേരത്തെ പറഞ്ഞില്ല? അതുകൊണ്ടു താങ്കൾക്കെതിരായും കേസെടുക്കണ്ടേ sir
@abdulkather4164
@abdulkather4164 2 ай бұрын
കോഴിക്കോട് നിന്ന് ലോഡ് എടുത്ത് ശീരുര് വഴി ബാഗ്ലൂർക്ക് പോവാൻ എന്താണ് പ്രന്താണോ രാവിലെ തന്നെ എന്തെലും വിളിച്ച് പറയരുത് കെട്ടോ
@abbasabbas6534
@abbasabbas6534 2 ай бұрын
Ningalum viws undaki kasundakukayanallo
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 2 ай бұрын
Renjith Afganistan
@nigarsiddique2193
@nigarsiddique2193 2 ай бұрын
Why Afghanistan? Israel is the spiritual side only, he mentioned in an interview. We respect that. What is wrong if somebody takes Afghanistan for a second name? Make your point clear. Dont talk nonsense
@sreekumarm7833
@sreekumarm7833 2 ай бұрын
What is you are saying man... He tried to get the person.... See Still many are came.... bt.........Stop you are talking.... Very very bad talk
@muralicm6956
@muralicm6956 2 ай бұрын
The funny thing is that you are also making money from youtube by criticizing the media every day 😂😂😂😂😂
@muraleedharankg1490
@muraleedharankg1490 2 ай бұрын
you are correct
@nigarsiddique2193
@nigarsiddique2193 2 ай бұрын
Exactly
@kannanvenu2662
@kannanvenu2662 2 ай бұрын
Rendennam koodi kodukku saare aa pullante monu...
@ലാൽ-ഛ1റ
@ലാൽ-ഛ1റ 2 ай бұрын
എല്ലാം അറിയുന്ന താനല്ലേ. നീയും ചെയ്യുന്നത് ഇതു തന്നെ
@JAMESAUGUSTINE-j1i
@JAMESAUGUSTINE-j1i 2 ай бұрын
PODA kilava ,Rengith is Right
@bharathanck8592
@bharathanck8592 2 ай бұрын
വല്യ ഒരു ദുരന്തമുഖത്തു 3 ദിവസമായി ഒരു അധികാരിയും ഇല്ല..ഏകോപനത്തിനു ആരും ഇല്ല..അതുകൊണ്ട് രഞ്ജിത് എന്ന മനുഷ്യ സ്നേഹി ചെയ്തതെല്ലാം പൊന്ന്.. ഒന്നു പോടോ ഏഴാം കൂലി
@sajikuttyjose3885
@sajikuttyjose3885 2 ай бұрын
Iyalku vere pani onnumilliyo....vakeel paniyum konde irunnal pore... ingane kuttam paranju sunithayude therivili kettittum iyal maryatha padichillallo.
@girijakumari8770
@girijakumari8770 2 ай бұрын
🙏
@joshyk5243
@joshyk5243 2 ай бұрын
Vayasakumbo ഇങ്ങനെ ഒക്കെ ആണ്..😂
@kcrajeevanrajeevan6058
@kcrajeevanrajeevan6058 2 ай бұрын
Camerak munnil vannu vayil tonnunnath kothak patt Viyarppinte asukamullavar ac roomil irunn prabhashanam nadathum
@hardcoresecularists3630
@hardcoresecularists3630 2 ай бұрын
അങ്ങനെയല്ല അതിപ്പോൾ ദുരന്തമുഖത്ത് ധൈര്യമുള്ളവൻ പങ്കെടുക്കും അവിടെ വൈര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്നൊന്നും ആരും നോക്കാറില്ല താങ്കൾ ഒരു പ്രവർത്തിയും ജനങ്ങൾക്ക് വേണ്ടി ചെയ്യാത്ത ഒരു സാഡിസ്റ്റ് ആണ് എന്നാണ് എനിക്ക് തോന്നുന്നത്
@johnsonnc9878
@johnsonnc9878 2 ай бұрын
Poda
@mathewdaniel6178
@mathewdaniel6178 2 ай бұрын
N8ngal chayyunnarhum athutanneyalle
@Pradeepkumar-v5e3d
@Pradeepkumar-v5e3d 2 ай бұрын
അയാളുടെ യോഗ്യത ഇസ്രയേൽ ആണ്
@Martin44454
@Martin44454 2 ай бұрын
താങ്കളും യൂട്യൂബിൽ നിന്ന്.. ഉപ്പുമാവ് ആണോ വാരുന്നെ..
@syamramakrishnan6167
@syamramakrishnan6167 2 ай бұрын
😂🤣
@yohannannm7021
@yohannannm7021 2 ай бұрын
സ്ത്രീയെ, വിവാഹം കഴിക്കുന്നതു൦ അവളെ ഒളിഞ്ഞിരുന്ന് ബലാത്സംഗം ചെയ്യുന്നതും തമ്മിലുള്ള വ്യത്യാസം
@Martin44454
@Martin44454 2 ай бұрын
കേരളത്തിലെ ഇത് പോലെ ഒരു വേസ്റ്റ്. ഫെലോ 😊
@eisenmathew
@eisenmathew 2 ай бұрын
Aww you little girl
@Martin44454
@Martin44454 2 ай бұрын
എല്ലാം തികഞ്ഞവൻ.... ഷാജഹാൻ ചക്രവർത്തി
@AnliyaLiya
@AnliyaLiya 2 ай бұрын
🤣🤣🤣👍
@pastormartinsempai6371
@pastormartinsempai6371 2 ай бұрын
Renjith Palestine 🤪🤪🤪🤪
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 9 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 21 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 7 МЛН