Kannur-കണ്ണൂർ പാർട്ടിയുടെ ശാപം തന്നെ.

  Рет қаралды 22,075

Malayalivartha Inside

Malayalivartha Inside

Күн бұрын

‪@MalayalivarthaInside‬
#naveenbabu

Пікірлер: 229
@kunhikrishnanmk2031
@kunhikrishnanmk2031 2 сағат бұрын
ഒരു യാത്രയയപ്പു പരിപാടിയിൽ ക്ഷണിക്കാത്ത ഒരു വ്യക്തി വേദിയിൽ കടന്നുവന്നാൽ അവരെ സദസിലിരുത്തുകയാണ് പതിവ്. കാര്യപരിപാടിയിൽ പേരില്ലാത്തവരെ എങ്ങിനെ സംസാരിക്കാൻ അനുവദിച്ചു അദ്ധ്യക്ഷനായ കലക്ടർ സംസാരം അതിരുകടക്കുമ്പോൾ നിർത്താൻ പറയാത്തതെന്തെ? അയാൾക്കും ഈ ഗുഡാലോചനയിൽ പങ്കില്ലെ?
@sukumarannair9110
@sukumarannair9110 Сағат бұрын
It look like that collector enjoying her talk and slightly smiling.
@krishnabhat8045
@krishnabhat8045 Сағат бұрын
​@@sukumarannair9110yes
@sebastiancjchettanil8342
@sebastiancjchettanil8342 Сағат бұрын
👌👍🙏
@RajAN-rh5qy
@RajAN-rh5qy 53 минут бұрын
Collector verum napumsakam.
@rasiyamajeed261
@rasiyamajeed261 36 минут бұрын
@@sukumarannair9110 ii
@subodhbalagopal7478
@subodhbalagopal7478 2 сағат бұрын
ഇവൾ ഇനി ജീവിച്ചിട്ട് കാര്യം ഇല്ല. നശിച്ചു പോകും. KARMA !!!! ഇവൾ കൊടുത്തത്തിന്റെ 100 ഇരട്ടി തിരിച്ചു കിട്ടും. സംശയം ഇല്ല. നാം ജീവിച്ചിരിക്കുന്ന സമയത്ത് തന്നെ ഇത് സംഭവിക്കും.
@sasidharank1499
@sasidharank1499 2 сағат бұрын
avalude kudumpame nasichu nasichu pokum. Pinne arrest ellam oru eye wash pinam kovarkazhuthakale veendum kovarkazhuthakalakunna paripadi
@mathewyohannan91
@mathewyohannan91 Сағат бұрын
സാജൻ മരിച്ചു എന്നിട്ടും പാർട്ടി സെക്രട്ടറിയും ഭാര്യയും ഒരു ഉളുപ്പും ഇല്ലാതെ നടക്കുന്നില്ലേ? സാജന്റെ ഭാര്യയെ പറ്റി എന്ത് അനാവശ്ങ്ങൾ ആണ് ദേശാഭിമാനിയിൽ എഴുതിയിരുന്നത്. സത്യം ധർമം, ഒന്നും ഇല്ലാത്ത കാലം....
@Krishnan-t8k9z
@Krishnan-t8k9z 2 сағат бұрын
കർമ്മ ഫലം അവൾ (കളക്ടറും )അനുഭവിക്കും. ദൈവത്തിന്റെ കോടതി ഒന്നുണ്ട്. അവിടെ ആർക്കും രക്ഷപ്പെടുത്താൻ സാധ്യമല്ല 😔
@manut1349
@manut1349 2 сағат бұрын
ദൈവത്തിനെ എന്തിന് വലിച്ചിഴയ്ക്കണം ഇനി എന്ത് ദൈവകോടതി , സർവശക്തനായ ദൈവത്തിന് അദ്ദേഹം ആത്മഹത്യാ ചെയ്യുന്നതിന് മുമ്പേ ഇടപെടാമായിരുന്നല്ലോ പിന്നെ എന്തുകൊണ്ട് ഇടപെട്ടില്ല
@minimt7676
@minimt7676 Сағат бұрын
കളക്ടർ ചെറുതായി ചിരിക്കുന്നുണ്ട്. അപ്പോൾ അടുത്തിരുന്ന ആ സത്യസന്ധൻ്റെ മനസ്സ് പൊട്ടുകയാണ് കേട്ടോ ടീ പി പി ദുഷ് ടേ
@FranciskxXavier
@FranciskxXavier Сағат бұрын
കോലും തുളയും തമ്മിലുള്ള ബന്ധം
@sunithasunitha-ku4fr
@sunithasunitha-ku4fr 2 сағат бұрын
ആത്മഹത്യയല്ല കൊലപാതകമാണ്
@kunjumonkk1550
@kunjumonkk1550 2 сағат бұрын
കോടതി സത്യമെങ്കിൽ ഇവൾക്ക് മുകുർബാമ്യം കൊടുക്കരുത്
@dileepnarayanan4347
@dileepnarayanan4347 2 сағат бұрын
പാർട്ടിയുടെ ഐശ്വര്യമാണ് പീപീ.... അവളെ ഇനി സംരെക്ഷിക്കുവാൻ വേണ്ടതൊക്കെ വേണ്ടപ്പെട്ടവർ പിന്നാമ്പുറത്തു കൂടി ചെയ്തോളും..
@mallutrollman7883
@mallutrollman7883 Сағат бұрын
അതിൽ ... ആ വീഡിയോയിൽ കളക്ടർ ഇരുന്ന് ചിരിക്കുന്നത് കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു...
@akn650
@akn650 6 минут бұрын
He could be a corrupt crony of Divya and CPM.
@NandakumarJNair32
@NandakumarJNair32 Сағат бұрын
കളക്ടറേയും ചോദ്യം ചെയ്യണം.
@jlibitha
@jlibitha Сағат бұрын
Shame on you Mr. Collector
@AbrahamBaby-n2q
@AbrahamBaby-n2q Сағат бұрын
ADM മരിച്ചിട്ടും വിട്ടില്ല. 'കൈക്കൂലി കാരനാണ്. മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിരുന്നു. ''pp യക്ഷി ചെയ്തതിനെ പുക്ഴ്ത്തുന്നു - PP യുടെ വീട് സംരക്ഷണം
@shinylawrence9562
@shinylawrence9562 Сағат бұрын
ഇനി പിപീയും കലക്ടറും തമ്മിൽ എന്തെങ്കിലും😂😂😂😂😂😂😂😂❤❤
@knsaseendran9225
@knsaseendran9225 2 сағат бұрын
ഈ കളക്ടറിനെയും പുറത്താക്കേണ്ടതാണ്. അയാൾ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല, വേണമെങ്കിൽ പിണറായിക്ക് ഉപദേശകനാക്കാം.
@sivasankarapillai8912
@sivasankarapillai8912 Сағат бұрын
ഒരു ഉയർന്ന ഉദ്യോഗസ്ഥൻ സ്ഥലം മാറി പോകുമ്പോൾ ഓഫീസിൽ കൊടുത്ത യാത്ര അയപ്പ് പാർട്ടിക്ക് പുറമേ അദ്ദേഹത്തെ ട്രെയിനിൽ യാത്ര അയക്കാന്‍ വളരെ അടുത്ത സുഹൃത്തുക്കളോ വളരെ അടുത്തു പഴകിയിരുന്ന പെർസനൽ സ്റ്റാഫോ എന്തുകൊണ്ടാണ് സ്റ്റേഷനിൽ എത്താതിരുന്നത്. ക്വാർട്ടേഴ്സിൻറെ താക്കോൽ വാങ്ങേണ്ട ഉത്തരവാദിത്വം ആർക്കായിരുന്നു. അതോ ക്വാർട്ടേഴ്സ് തുറന്നിട്ടിട്ട് പോകുന്നതാണോ പതിവ്.
@gopinathanvelayudhan4183
@gopinathanvelayudhan4183 Сағат бұрын
Hai Your question is Very Clear.
@krishnamoorthy3815
@krishnamoorthy3815 Сағат бұрын
Yes you are correct. Should be investigated.
@gladysstanley5254
@gladysstanley5254 Сағат бұрын
Sensible question
@lissypeter6159
@lissypeter6159 56 минут бұрын
ആദ്യം മുതൽ എനിക്കും ഉണ്ടായ സംശയം. കൂടെ ജോലി ചെയ്ത ഒരാൾ പോലും ട്രെയിൻ കയറ്റി വിടാൻ പോയില്ല
@unknown-sp5ky
@unknown-sp5ky 2 сағат бұрын
കൃത്യമായി അന്വേഷണം നടത്തിയാൽ മറ്റൊരു സിദ്ധാർത്ഥൻ വധം അല്ലേ?
@unnikrishnannair6518
@unnikrishnannair6518 2 сағат бұрын
കളക്ടറെ ശിക്ഷിക്കണം: iii ക്ഷുദ പ്രവർത്തി ചെയ്യുന്നവരെ ''' വിടരുത്
@sominytharian643
@sominytharian643 2 сағат бұрын
എന്തൊക്കെ സത്യങ്ങളുണ്ടായാലും അ പാപി സ്ത്രീ രക്ഷപെടും, കഷ്ടം തന്നെ
@narayananmp2352
@narayananmp2352 Сағат бұрын
പരിയാരം മെഡിക്കൽ കോളേജിൽ പല ഇലക്ട്രിക് മിഷൻ വാങ്ങിയതിൽ കോടിക്കണക്കിന് അഴിമതി ഉണ്ട് എന്ന് വിജിലൻസ് അന്വേഷിച്ചു
@ramakrishnantk7658
@ramakrishnantk7658 Сағат бұрын
അന്വേഷണം കേരള പോലീസിൽ നിന്നും മാറ്റണം.
@nahmae4909
@nahmae4909 Сағат бұрын
സ്വന്തം പാർട്ടിയെ പാർട്ടിക്കാർ തന്നെ കുറ്റപ്പെടുത്തുന്നു എന്തൊരവസ്ഥ ഈ പാർട്ടിയുടെ😂
@premanthazhekiriyat6595
@premanthazhekiriyat6595 Сағат бұрын
കളക്ടർ ഒരു shandan ആണെന്ന് അയാളുടെ ബോഡി ലാംഗ്വേജ് കണ്ടാൽ അറിയാം.
@PramodNanu-h1d
@PramodNanu-h1d 40 минут бұрын
ശവ ശരീരം ദഹിപ്പിക്കാൻ പാടില്ലായിരുന്നു....ആ കുടുംബത്തിന്റെ ഏറ്റവും വലിയ വിഴ്ചയാണ്.... CBI , തന്നെ വരണം: കോടതിയെ സമീപിക്കുക:...🚩
@sreekumargopinathannair2973
@sreekumargopinathannair2973 2 сағат бұрын
ഇവൾ ഇനി നടന്നു പി, പി വായിച്ചോളും, ഇവൾക്കു ഇതു ചെയ്യാൻ പ്രേരിപ്പിച്ചവരുടെ പി, പി യും സൂപ്പർ,
@antonyv3682
@antonyv3682 Сағат бұрын
ഇങ്ങനെ കുറെ എണ്ണം ഉണ്ട്
@gopidasjeraald3676
@gopidasjeraald3676 Сағат бұрын
രാഷ്ട്രീയ സ്വാധീനം കൊണ്ട് കേസിൽ നിന്ന് രക്ഷപെടും, പക്ഷേ കാൻസറിൽ നിന്ന് രക്ഷപ്പെടാൻ ഒരു രാഷ്ട്രീയ സ്വാധീനവും ഉപകരിക്കില്ല.... കേരളീയർ കാത്തിരിക്കുന്നു.....
@theperfectpiano473
@theperfectpiano473 Сағат бұрын
കളക്ടറുടെ ചിരിയിൽ എല്ലാം വ്യക്തമാണ്.
@jyothilekshmi5421
@jyothilekshmi5421 2 сағат бұрын
ഇവൾക്ക് ജാമ്യം കിട്ടരുത്.... കിട്ടിയാൽ ആ കുഞ്ഞുങ്ങളോട് ചെയ്യുന്ന അന്യായം ആയിരിക്കും...
@shanmuhammed7636
@shanmuhammed7636 Сағат бұрын
CBI vennam
@jaluskitchenvlog5012
@jaluskitchenvlog5012 Сағат бұрын
രണ്ട് പെണ്മക്കൾ ഉള്ള ആ നിഷ്കളങ്കൻ ആയ അഴിമതി തൊട്ട് തീണ്ടിയിട്ടില്ലാത്ത, സ്വന്തം നാട്ടിൽ സ്വന്തം ഇഷ്ടം പോലെ ജോലി ചെയ്യാൻ അവസ്സരം കിട്ടിയ ആൾ ഒരിക്കലും ആദ്മഹത്യ ചെയ്യില്ല....
@thomasmenachery8780
@thomasmenachery8780 Сағат бұрын
CBI should investigate this case.
@VijayanC-w5i
@VijayanC-w5i 2 сағат бұрын
പെണ്ണൊരു മ്പെട്ടാൽ ഭഗവാൻ ശ്രീകൃഷ്ണൻ തടയുന്നതാണ്. ചരിത്രം മാറ്റി എഴുതുകയാണ്.😂
@padmakumar6677
@padmakumar6677 32 минут бұрын
ദയവായി വാർത്താ ചാനൽ ഇ 🌹റിയുടെ മുഖം കാണിക്കരുത് ഡ്രാക്കുള യുടെ മുഖം .
@radharajan2770
@radharajan2770 Сағат бұрын
ഈ നാടിനോട് ചെയ്യുന്ന ക്രൂരതക്ക് ഇനിയെങ്കിലും ജനം കൂട്ടു നില്‍ക്കാതിരിക്കുക....ഇനിയെങ്കിലും സ്വന്തം ബുദ്ധി ഉപയോഗിക്കുക.....
@AchudanAchudan-h1q
@AchudanAchudan-h1q 49 минут бұрын
😊
@antonyv3682
@antonyv3682 Сағат бұрын
ക ലക്ടർ വല്ലപ്പോഴും സംരേഷ് ഗോപി സാറിന്റെ സിനിമ കാണന്നത് നന്നായിരിക്കും കാരണം കലക്ടർ എന്താണ് എന്ന് പഠിക്കാൻ
@sajigeorge1247
@sajigeorge1247 58 минут бұрын
P P ദിവ്യ...cpm യദാർത്ഥ മുഖം
@LizammaBaby-hh1hz
@LizammaBaby-hh1hz Сағат бұрын
ദിവ്യ, ആര്യ ചിന്ത, പാർട്ടിക്കു വേണ്ടപ്പെട്ടവർ
@vasanthan9210
@vasanthan9210 18 минут бұрын
Very very correct 👍👍👍👍👍👍👍👍👍👍👍👍
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 Сағат бұрын
കലക്ടറുടെ ആ പുഞ്ചിരി കണ്ടാൽ തന്നെ അറിയാം pp ദിവ്യയുടെ സംസാരം അദ്ദേഹത്തിന് നല്ലപോലെ സുഖിക്കുന്നുണ്ടെന്നു .... 🤔🤔🤔നവീൻ ബാബു സർ ദിവ്യയുടെ വാക്കുകൾ കേട്ടു ആസ്വസ്ഥനാവുമ്പോൾ കളക്ടർ ക്കു വല്ലാത്തൊരു ഉൾപുളകം..... 🤩🤩🤩🤭🤭🤭🤭😡😡
@mpmuralidharan3277
@mpmuralidharan3277 Сағат бұрын
ദിവ്യയുടെ പക്കൽ ജയലളിതക്ക് ഉണ്ടായിരുന്നത്തിനെക്കാൾ സാരികൾ ഉണ്ടെന്ന് തോന്നുന്നു...😮
@ShifraChippu-v3n
@ShifraChippu-v3n 54 минут бұрын
സത്യം 😂
@user-fe9_uthamannair81
@user-fe9_uthamannair81 Сағат бұрын
എല്ലാം മുൻകൂട്ടി ചെയ്ത പ്ലാൻ കൊച്ചു കുട്ടികൾക്കും മനസിലാകും. ഒരു കളക്ടർ ചെയ്യണ്ട കാര്യം അല്ല ചെയ്തത്. ആ പുഞ്ചിരി കാണുമ്പോൾ മനസിലാക്കാൻ കഴിയും 😜
@johnks7594
@johnks7594 Сағат бұрын
പി പി ദിവ്യ ജീവിതകാലം മുഴുവൻ സമാധാനം എന്താണ് എന്നു അറിയുകയില്ല.
@MickelThomas-e2z
@MickelThomas-e2z 2 сағат бұрын
തിരുവനന്തപുരം മേയറെ കാൾ ഐശ്വര്യമുള്ള ആളാണ് ദിവ്യ പാർട്ടി എന്ത് വിലകൊടുത്തും അവരെ സംരക്ഷിക്കണം
@ShajiRaveendran-j3c
@ShajiRaveendran-j3c 2 сағат бұрын
(PP) പെട്രോൾ. പമ്പ്. ദിവ്യ
@ramnasanthosh8142
@ramnasanthosh8142 20 минут бұрын
പോസ്റ്റ്‌ മോർട്ടം എന്തിനു ദൂരെ പരിയാരത്തു ചെയ്തു? കണ്ണൂരിൽ govt ആശുപത്രിയിൽ ചെയ്തുകൂടെ
@MadhusoodhananTK-gg6ok
@MadhusoodhananTK-gg6ok 43 минут бұрын
സിബിഐ അന്വേഷണം എന്തുകൊണ്ട് പ്രതിപക്ഷം ആവശ്യപ്പെടുന്നില്ല ഒന്നാംപ്രതി രണ്ടാം പ്രതി ജില്ലാ കളക്ടറും ആവും അതുകൊണ്ടാണ്
@SuhithaMk
@SuhithaMk Сағат бұрын
P P യക്ഷിക്കു.... ഒരുകാരണവശാലും.... ജാമ്യം.... അനുവദിക്കരുത്... മുൻപ്.... ഒരു... ഹരിജൻ... യുവതിയെ.... കൊന്നതും... ഈ... യക്ഷിയാണ്‌.... George Joseph..... പറഞ്ഞത്.. അനുസരിച്ചാണെങ്കിൽ.... ഇതൊരു കൊലപാതകം... ആണ്.... ഇവൾ... Jail... ഇടിഞ്ഞാലും.... പുറത്ത് വരാൻ പാടില്ല..... രാവിലെ ADM.... നെ... ആദ്യം... കണ്ടവർ....തെളിവുകൾ... എല്ലാം.... നശിപ്പിച്ചില്ലേ...??? Post mortam...ഇൽ.. Already... അട്ടിമറി....നടന്നുകഴിഞ്ഞു.. പിനുങ്ങാണ്ടി.... Police... യക്ഷിക്കു വേണ്ടി.... സകലമാന തെളിവുകളും... ഒളിപ്പിച്ചു.... നശിപ്പിച്ചു... ഇനി... CBI... ക്ക്.... മാത്രമേ.. നീതി.... നടപ്പിലാക്കാൻ... കഴിയൂ.... Please... എത്രയും വേഗം... Family പരാതി... നൽകുക... തെളിവുകൾ എല്ലാം... നശിപ്പിക്കുകയാണ്......
@ShifraChippu-v3n
@ShifraChippu-v3n 46 минут бұрын
Shame on you collector
@rameshkk4412
@rameshkk4412 6 минут бұрын
കളക്ടറെ അപ്രധാന തസ്തികയിലേയ്ക്കു മാറ്റണം
@RajeshG-qk6ws
@RajeshG-qk6ws 30 минут бұрын
ഈ കളക്ടർ അല്ലെ ശബരിമല പ്രശ്ന സമയത്ത് പത്തനംതിട്ട കളക്ടർ ആയിരുന്നത്. 😡😡😡
@jimmy-josephv980
@jimmy-josephv980 20 минут бұрын
ഇത് നേരത്തെ കണക്കു കൂട്ടി ചെയ്തത് ആണ്, ഉത്തിൽ ആർക്കൊക്കെ പങ്കു ഉണ്ട് എന്ന് അന്വേഷിക്കണം, എങ്ങിനെ ആണ് ഒരു കസേര ഒഴിഞ്ഞു കിടന്നതു, അതും നടുവിൽ, അപ്പോൾ ആരൊക്കെയോ കരുതി കൂട്ടി ചെയ്തത് ആണ് എന്ന് തോന്നുന്നു. അതു കൂടാതെ ഇത് കൊലപാദകം ആണോ എന്ന് സംശയം തോന്നുന്നു. തൂങ്ങി നിന്ന് എന്ന് പറയുന്ന മുറി ഉള്ളിൽ നിന്നും പൂട്ടിയിരുന്നില്ല. ഇനി ബലം ആയിട്ട് കെട്ടി തൂകിയത് ആണോ എന്ന് സംശയം തോന്നുന്നു. ഇ മരണത്തിൽ ഒരു വല്ലാത്ത ദുരൂഹത ഉണ്ട്.
@pappan3787
@pappan3787 20 минут бұрын
കലക്ടറാണ് പിന്നിൽ യാതൊരു സംശയവും വേണ്ടAD Mന്ന് സഹപ്രവർത്തകരുടെ suport ൽ വിറളി പൂണ്ടതാണ്
@SureshSureshT-kd7gs
@SureshSureshT-kd7gs 26 минут бұрын
പാവം 😰കള്ള കലക്ടറെ വിടരുത് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@vijayakumariCV-t6h
@vijayakumariCV-t6h Сағат бұрын
ജാതീയത ആയിരിക്കും. കൂട്ടായിച്ചേ൪ന്ന് ഒറ്റപ്പെടുത്തുന്ന രീതി എല്ലാ മേഘലയിലുമുണ്ട്.
@girija-2283
@girija-2283 16 минут бұрын
ആ കളക്ടർടെ ഇരുപ്പ് കണ്ടാൽ തന്നെ തോന്നുന്നു, അയാൾ ആ സ്ത്രീക്ക് എന്തും പറയാൻ അവസരം കൊടുത്തു കേട്ടിരിക്കുകയാണെന്ന്. അതല്ലെങ്കിൽ, ക്ഷണിക്കാതെ വന്ന ആ സ്ത്രീയെ ഇങ്ങനെ സംസാരിക്കാൻ അനുവദിക്കുമോ?
@reghuprakash
@reghuprakash 45 минут бұрын
പീപ്പി എന്ന് മനഃപൂർവം എഴുതിയതാണ് അല്ലെ??😂😂😂
@gopinathanvelayudhan4183
@gopinathanvelayudhan4183 Сағат бұрын
Janangal Ottakettayi Onnichu Sri.Naveen Babuvinte Kudumbathinte... Duhkkangalil Panguchernnu Venda Ella Pinthunayum Nalki Avarude Oppam Ninnu Sahayickukayanu Cheyyendathu.. Pranamam.
@poovathumkandysrijai6256
@poovathumkandysrijai6256 Сағат бұрын
CBI inquiry required Against Kannur District Collector
@shanthamma1902
@shanthamma1902 Сағат бұрын
റെയിൽവേ സ്റ്റേഷനിലേക്കു പോകേണ്ടിയിരുന്ന അദ്ദേഹം എന്തിന് മറ്റൊരിടത്തേക്കു പോയി. അത്രയും കാലം നിഴൽ പോലെ കൂടെ ഉണ്ടായിരുന്ന ഡ്രൈവർ എന്തുകൊണ്ട് അദ്ദേഹത്തെ ശ്രദ്ധിച്ചില്ല 🙄രാവിലെ ഫ്ലാറ്റിലേക്ക് തന്നെ ഡ്രൈവർ ഓടിയത് എന്തുകൊണ്ട്? പിന്നെ എന്തൊക്കെ നാടകം?
@balapulickal7721
@balapulickal7721 Минут бұрын
കർമ്മ എന്നൊന്നുണ്ട്. അത് കളക്ടറായാലും സ ഖാത്തിയായാലും മാറ്റമൊന്നുമില്ല.
@anilkumarn.m3252
@anilkumarn.m3252 Сағат бұрын
ഞാൻ റിട്ടയർ ചെയ്ത വൃക്തിയാണ്...... കണ്ണൂർ കലക്ട്റേററിൽ ജോലി ചെയ്തിട്ടുണ്ട്....... Transfer ആകുന്ന ഉദൃോഗസ്ഥ൪ സാധാരണ യാത്ര അയപ്പ് വേണ്ട എന്നു തന്നെയാണ് എല്ലാ വരും പറയാറ് പതിവ്... മറ്റുള്ള വ൪ നി൪ബന്ധിച്ചാണ് പരിപാടി നടത്തുന്നത്...... അത് ഗൂഢാലോചന അല്ല....... ഇവിടെ കലക്ടറുടെ ഭാഗത്ത് ദിവൃയെ ക്രൂര വാക്കുകൾ പറയുന്നതിൽ നിന്ന് തടഞ്ഞില്ല എന്ന കുററം മാത്രം
@pandathnarayanan3387
@pandathnarayanan3387 Сағат бұрын
Pension പണം കൊണ്ട് ഐടി കമ്പനി thutangam എന്ന് ഉണ്ടെങ്കിൽ petrol pumbum thutangam
@mohandasnv6395
@mohandasnv6395 Сағат бұрын
ഈ കേസ് CBI അന്വേഷിക്കണം.
@Ksukumaran-v6b
@Ksukumaran-v6b 2 сағат бұрын
കേരളം പിച്ച.അതിൽ വേറൊരു പിച്ച മന്ത്രി ആകണോ?
@pushpkaran771
@pushpkaran771 Сағат бұрын
Her husband also should be questioned. Public should not leave them and fight united till these criminals are behind bar and people should unite and continue protest through oit kerala and till election is over in Kerala so such crime will not repeat in Kerala
@sunnyphilipose4592
@sunnyphilipose4592 50 минут бұрын
One's words and deeds reveal what kind of nobility one has acquired from parents and home..
@rajanpv7609
@rajanpv7609 2 сағат бұрын
ജില്ലാ പഞ്ചായത്ത്‌ പ്രസിഡൻറു സ്ഥാനം പോയാലെന്ത്‌ അടുത്ത പദവി വല്ല പൊതുസ്ഥാപനത്തിന്റെ ചെയർമ്മാനായി അടുത്ത്‌ തന്നെ നിയമിച്ച്‌ പാർട്ടി കൂടെയുണ്ടാകും.
@rajankk9250
@rajankk9250 2 сағат бұрын
അനുഭാവികൾ ഹാപ്പി വിജയം ഉറപ്പ് ഇംഗ്ലീഷ് ബേടാ മലയാളം saaku🤗😁😜
@andrewsalanjikkal7551
@andrewsalanjikkal7551 44 минут бұрын
മണ്ണുണ്ണി... കളക്ടർ.... കഷ്ടം... ഇരിപ്പ് കണ്ടോ.!😢😢😢😢😢😢
@pradeepak1784
@pradeepak1784 48 минут бұрын
അങ്ങനെ എങ്കിൽ ഇവന് അവളുമായി എന്തോ ഇടപാട് ഉണ്ട് 🤔
@sabirabaisabirabai-nm9mg
@sabirabaisabirabai-nm9mg 55 минут бұрын
CBI varanam
@ksgopinnair3559
@ksgopinnair3559 Сағат бұрын
അവൾക്ക് ഒരു ഗ്ലാസ് ബൂസ്റ്റ് കൊടുത്തു ചോദ്യം ചെയ്യ്താൽ മതി
@deepapramod4472
@deepapramod4472 Сағат бұрын
👍👍
@josephej5487
@josephej5487 Сағат бұрын
ഇത് കലക്ടർ കൂടി അറിഞ്ഞു നടന്ന Planed പരിപാടിയായിരുന്നു എന്ന് സംശയിക്കണം
@fathimahiba.k6168
@fathimahiba.k6168 43 минут бұрын
കളക്ട്ടർ കള്ളച്ചിരിച്ചിരിക്കുന്നുണ്ട് അയളും ദ്യവ്യയും ഒത്ത് ട്ട് ഉള്ള കളിയാണ് നടന്നത്
@KrishnaKumar-sf5gy
@KrishnaKumar-sf5gy 2 сағат бұрын
അപ്പോൾ പമ്പ് അല്ല കാര്യം 🤔
@balachandrakv6661
@balachandrakv6661 2 сағат бұрын
😢 അവൾ കൊന്ന തായിരിക്കും 😢😢😢😢
@krishnanm7089
@krishnanm7089 Сағат бұрын
അങ്ങനെ രക്ക്തരക്ഷസ് പാർട്ടി ഇല്ലാതായി കൊണ്ടിരിയ്ക്കുന്നു😂
@sebastiancjchettanil8342
@sebastiancjchettanil8342 Сағат бұрын
അദ്ദേഹത്തിന്റെ പാത തെരെഞ്ഞെടുന്നതായിരിക്കും നല്ലത്
@nksuresh6556
@nksuresh6556 46 минут бұрын
പിപ്പിടി ദിവ്യ എന്നാക്കിയാല്‍ ഉചിതം.
@eManoharatheram
@eManoharatheram Сағат бұрын
ഏത് കളി പഠിക്കാനും ഒരാശ്ശാത്തി വേണമല്ലോ 😂😂😂😂😂😂😂😂😂
@vijayakumariCV-t6h
@vijayakumariCV-t6h Сағат бұрын
കളക്ട൪ എന്ന പഴയ പേര് വികലമാക്കുന്ന നവേീത്ഥാനക്കാ൪
@mathewscherianmadukkakuzhy6100
@mathewscherianmadukkakuzhy6100 Сағат бұрын
ഇടിച്ച്അല്ല..വലിഞ്ഞുകേറിയത് ആണ്..
@ksgopinnair3559
@ksgopinnair3559 Сағат бұрын
അതേ ഇക്കാര്യം ഇന്നലെ തന്നെ പറഞ്ഞു കളക്ടർഉം ദിവൃയും ചേർന്ന് കളിച്ചതാണ്,,, മൂക്കും ചൊറിഞ്ഞു തലകുനിച്ചു ഇരിക്കുന്ന കളക്ടറുടെ ശരിര ഭാഷ കാണുക
@Surendranpp-kj7zt
@Surendranpp-kj7zt Сағат бұрын
Collector is also a part of this incident. Being a head of the district administration he should not allow her to sit on the dias and raise personal allegation against adm.
@sophiageorge9754
@sophiageorge9754 40 минут бұрын
The collector must be jealous of Naveen .The collector must be questioned . He may be the Mastermind.
@sabirabaisabirabai-nm9mg
@sabirabaisabirabai-nm9mg 55 минут бұрын
CBI varanam 😂😂😂
@JosephSebastian-r4c
@JosephSebastian-r4c Сағат бұрын
ഇവൻ ദിവയയെ പണിയുണ്ട്
@fishworld4231
@fishworld4231 Сағат бұрын
ബില്ല് കളക്ടർ /thotti stared
@thankammaraju9868
@thankammaraju9868 24 минут бұрын
കളക്ടർ മുഖം കുനിച്ചു ചിരിക്കുന്നുണ്ടല്ലോ
@jessymthomas8669
@jessymthomas8669 13 минут бұрын
Onninum kollatha iyal IAS karno???Paisa koduth vangiyatho???Check cheyyanam
@Anil-zg9jw
@Anil-zg9jw Сағат бұрын
അവിഹിത സമ്പാദ്യത്തിൻ്റെ ചുരുൾ അഴിക്കുമോ
@padmakumarcr2739
@padmakumarcr2739 Сағат бұрын
P(etrol ) P(ump)
@krishnabhat8045
@krishnabhat8045 Сағат бұрын
Pinnendinaan?
@hamzamvrsmls7141
@hamzamvrsmls7141 48 минут бұрын
Colectre Dimischeith jaillil aakkanam
@jayanthiruvarath4132
@jayanthiruvarath4132 2 сағат бұрын
ആരോഗ്യമുള്ള യോനിയുള്ളിടത്തോളം ദിവ്യ യുടെ വിദ്യകൾ ഇനിയും തുടരും' ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല
@akn650
@akn650 7 минут бұрын
As stated the Kannur Collector Arun should be punished by the govt.This fellow has facilitated the entry of Divya with photographer at the send off function of ADM.CM can initiate an investigation against the conspiracy behind the harassment and murder of ADM. Prashanth could be a benami of sine shady bigwigs. If govt does not act ,HC should be moved.
@antonyleon1872
@antonyleon1872 Сағат бұрын
😢 Collecter 🎭👿🗡️🤝 Koottu Kachavadam 👹🎭☕😔Sahacharyam Orukki Apamanikkan 😢
@shamsshamsudheen7821
@shamsshamsudheen7821 36 минут бұрын
Kalaktarudalreyam.kallatharam.
@radhakrishnanmk9791
@radhakrishnanmk9791 2 сағат бұрын
കൂടുതൽ പറയണോ? മരണം?
@lissammasimon8256
@lissammasimon8256 Сағат бұрын
Nariyal collector erippu kandille
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 5 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 26 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 327 М.
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 39 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 5 МЛН