I have witnessed the chingavanam meeting and Clemis thirumenis declaration about knanaya samudayam.Thanks Fr.for reminding the declaration.
@shajikk63067 ай бұрын
മറ്റ് ഉള്ളവർ അല്ല ക്നാനായക്കാരെ തകർക്കാൻ നോക്കുന്നത് K തലമുറകൾ കർത്താവിനാൽ അനുഗ്രഹിക്ക പെടണമെങ്കിൽ 🙏 തലുറകൾ വേണം - ഉണ്ടാകണം ! K തലമുറകൾ ഉണ്ടാകണം എങ്കിൽ അതിന് ... കൃത്യ സമയത്ത് വിവാഹം ചെയ്ത് കുടുബജീവിതം നയിക്കാനും ദൈവ ദാനമായ ലൈംഗിക ജീവിതത്തിനും , ഗർഭധാരണത്തിനും , പ്രസവിക്കുവാനും കുട്ടികളേ വളർത്താനും തയ്യാറാകണം ! മക്കൾ ... മക്കളുടെ മക്കൾ അവരുടെ മക്കൾ ഇല്ലങ്കിൽ തലമുറ ഇല്ല ! K സഭാ മക്കൾ ഇല്ലെങ്കിൽ k സഭ ഇല്ല ! ഭൂമിയിൽ സഭ നില നിൽക്കാൻ മറ്റൊരു പരിഹാര മാർഗ്ഗം ഇല്ല ! സന്യാസി ആളുകൾ കടന്നു പോകും അവർക്ക് മക്കളും തലമുറകളും ഇല്ല ! സഭാ സന്താനങ്ങൾ ഇല്ലങ്കിൽ സന്യാസവും മിഷനും , മിഷൻ ആശുപത്രിയും മിഷൻ സ്കൂളും , മിഷൻ വയലും ഒക്കെ പൂട്ടി കെട്ടും , കിടക്ക പായും ചുരുട്ടി സ്ഥലം വിടും മറ്റു ള്ളവർ X ഏറ്റെടുത്ത് സ്വന്തമാക്കും , അത്ര മാത്രം !
@aobabu96067 ай бұрын
വിവരമില്ലാതെ ഓരോന്ന് വിളിച്ചുപറയുന്നു, ചരിത്രം പഠിക്കുക, ശരിയായിട്ടുള്ള ചരിത്രം.
@josekunnirickal50227 күн бұрын
നിനക്ക് വിവരം ഇല്ലാത്തത് ആരുടെ കുഴപ്പം? ക്നാനായക്കാരുടേത് ചരിത്രം അല്ല സത്യം ആണ്.അതിനെ എതിർക്കാൻ കേരളത്തിൽ ഒരൊറ്റ ക്രിസ്ത്യീയ സഭ പോലും ഇല്ല. തോമാശ്ലീഹ ഏഡി52ൽ കേരളത്തിൽ വന്നു അവിടെയും ഇവിടെയും ഒക്കെ ഓരോ കുരിശ് നാട്ടി കുറച്ച് പേരെ വെള്ളം തളിച്ചു പുള്ളിക്കാരൻ പടം ആയി അതിന് ശേഷം എഡി 345ൽ ക്നാനായി തൊമ്മനും 72കുടുബക്കാരും കൊടുങ്ങല്ലൂരിൽ വന്ന്തിനു ശേഷം ആണ് കേരളത്തിൽ ക്രൈസ്തവർക്ക് വേര് ഉണ്ടായത്. ഇന്നും അതേ ഒറ്റ രക്തത്തിൽ തന്നെ ഞങ്ങൾ ഉറച്ച് നിൽക്കുന്നു ഞങ്ങൾക്ക് മറ്റൊരു സഭയുമായി ബന്ധം ഇല്ല. ഒരിക്കലും ഞങ്ങൾ മറ്റുള്ളവരുടെ കൂടെ കൂടല്ല.
@thomasjoseph59457 ай бұрын
കത്തോലിക്ക സഭ എന്ന ഒറ്റ സഭയിൽ നിൽക്കുക. സീറോ മലബാർ , ക്നാനായ , സീറോ മലങ്കര എന്നിങ്ങനെ നൂറു സഭകൾ അനാവശ്യമാണ്. പണ്ട് ഓരോ സംഭവങ്ങളുടെ പേരിൽ അന്നത്തെ ആളുകളുടെ വാശി പറഞ്ഞ് ഓരോരോ സഭകളായി നിൽക്കുന്നത് നിരർത്ഥകമാണ്.
@mathew93907 ай бұрын
ഇടത് വലത് മുന്നണി പോലെ സഥാനമാനഞൾക് വേണ്ടി ബിഷപ് മാർ ആണ് യേശുവിനെ ഒറ്റികൊടുത് ഇഞനെ ജീവികുനനത്. ഇനി ഏക മാർഗം പാപ്പ ഇടപെട്ട് എല്ലാ സഭയെയും പിരിച്ചുവിട്ട് ഏക ഇടയൻറ കീഴിൽ ഒറ്റ സഭ ഉണ്ടാകുക അതിൽ ഓരോ കുടുംബവും അംഗമാകുക.
@kkkb1970b7 ай бұрын
mp seat ellam adichu maattamallo
@shajikk63067 ай бұрын
മറ്റ് ഉള്ളവർ അല്ല ക്നാനായക്കാരെ തകർക്കാൻ നോക്കുന്നത് K തലമുറകൾ കർത്താവിനാൽ അനുഗ്രഹിക്ക പെടണമെങ്കിൽ 🙏 തലുറകൾ വേണം - ഉണ്ടാകണം ! K തലമുറകൾ ഉണ്ടാകണം എങ്കിൽ അതിന് ... കൃത്യ സമയത്ത് വിവാഹം ചെയ്ത് കുടുബജീവിതം നയിക്കാനും ദൈവ ദാനമായ ലൈംഗിക ജീവിതത്തിനും , ഗർഭധാരണത്തിനും , പ്രസവിക്കുവാനും കുട്ടികളേ വളർത്താനും തയ്യാറാകണം ! മക്കൾ ... മക്കളുടെ മക്കൾ അവരുടെ മക്കൾ ഇല്ലങ്കിൽ തലമുറ ഇല്ല ! K സഭാ മക്കൾ ഇല്ലെങ്കിൽ k സഭ ഇല്ല ! ഭൂമിയിൽ സഭ നില നിൽക്കാൻ മറ്റൊരു പരിഹാര മാർഗ്ഗം ഇല്ല ! സന്യാസി ആളുകൾ കടന്നു പോകും അവർക്ക് മക്കളും തലമുറകളും ഇല്ല ! സഭാ സന്താനങ്ങൾ ഇല്ലങ്കിൽ സന്യാസവും മിഷനും , മിഷൻ ആശുപത്രിയും മിഷൻ സ്കൂളും , മിഷൻ വയലും ഒക്കെ പൂട്ടി കെട്ടും , കിടക്ക പായും ചുരുട്ടി സ്ഥലം വിടും മറ്റു ള്ളവർ X ഏറ്റെടുത്ത് സ്വന്തമാക്കും , അത്ര മാത്രം !
@shajikk63067 ай бұрын
പിന്നെ.. അന്ത്യോഖായിലെ വിശുദ്ധ ഇഗ്നേഷ്യസ് ( ഇഗ്നാത്തിയോസ് നൂറോന ) ആണ് ... ക്രിസ്തീയ അപ്പോസ്തോലിക സഭയെ " കാത്തോലിക്കാ " ( സാർവത്രികം എന്ന് അർത്ഥം ) എന്ന് ആദ്യമായി വിശേഷിപ്പിച്ചത് . ഒറ്റ സഭ ആയിരുന്ന ഇൻഡ്യയിലെ മാർതോമാ നസ്രാണി സുറിയാനിക്കാര് AD 1400 - 1500 ല് കപ്പല് പിടിച്ച് ഇറ്റലിയിൽ ചെന്ന് കാല് പിടിച്ചതല്ല ! കപ്പൽ പറങ്കി മിഷനറി കൾ നസ്രാണി സഭയിൽ കയറി വന്ന് ആയുധ കരുത്തിൽ പണക്കരുത്തിൽ പള്ളി പിടിച്ചാണ് ഇന്ന് ഒരു വിഭാഗത്തെ കൂടെ നിർത്തിയത് ! പറങ്കി കൂട്ടത്തിൽ പൂർണ്ണമായി ലയിപ്പിക്കുവാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ മലബാർ റീത്ത് അനുവദിച്ച് കൂടെ നിറുത്തി അത്ര മാത്രം !
@Bijish7 ай бұрын
ROFL
@medonmichael17577 ай бұрын
What a Ridiculous 😂
@sabu7497 ай бұрын
Foolish people. Open your inner mind to enter God vision. Knanaya People under frustration. Wasting their energy. They reduced to 50% 7 in 20 yrs. Knanaya people need spiritual leader like Moses. God bless knanaya people.
@EttimanilKuruvilla7 ай бұрын
യേശു തമ്പുരാൻ പറഞ്ഞു നിങ്ങൾ പോയി സുവിശേഷം അറിയിക്കുക എന്നാണ്. അ പ്പോൾ പല സഭകൾ ഉണ്ടായല്ലോ? വിശ്വാസം ഒന്നുതന്നെ. ആരേയും ബലം പ്രയോഗിച്ച് കീഴിലാക്കുവാൻ അരോടും പറഞ്ഞിട്ടില്ല
@ettiyankuruvila16557 ай бұрын
If you didn't come,someone else will come,don't fool innocent people
@JoTk-he5lc7 ай бұрын
കാനായ കാരുടെ എന്നതാണ് അടിച്ച് മാറ്റിയത്.....സീറിയൊനി സഭയുടെ അല്ലേ സുഹൃത്തേ...വംശം ശുദ്ധി ഉണ്ടെന്ന് അവകാശവാദം ശരിയല്ല സുഹൃത്തേ....