Alice @ Kambilipothappu on Flowers TV - May 2024 | Sathyam Sivam Sundaram

  Рет қаралды 341,505

kalabhavanalice

kalabhavanalice

Күн бұрын

Пікірлер: 597
@SujaRaju-te9yc
@SujaRaju-te9yc 4 ай бұрын
ദൈവമേ സിനിമയിൽ ചാൻസ് കൊടുക്കാത്ത കുറെ ദുഷ്ടമാർ ഉണ്ട്.
@AbdusSalam-p2u
@AbdusSalam-p2u 4 ай бұрын
ഞാൻ നേരിട്ട് ചേച്ചിയുടെ ഗാനമേള കേട്ടിട്ടുണ്ട്. തൃശൂർ വലപ്പാട്. ഏകദേശം 35വർഷങ്ങൾക്ക് മുൻപ്. ആയുരാരോഗ്യസൗഖ്യമുണ്ടാകട്ടെ പ്രാർത്ഥനയോടെ 🤲സൗദിയിൽ നിന്ന് സലാം ഭായ്
@Chettukuzhifootballchattambies
@Chettukuzhifootballchattambies 4 ай бұрын
മനോഹരം
@Minnu1960-m1l
@Minnu1960-m1l 3 ай бұрын
She looks 40 years old
@leelakk9646
@leelakk9646 3 ай бұрын
ഒത്തിരി അഭിനന്ദനങ്ങൾ. ചേച്ചിയെ പോലുള്ളവരെ ഇതുവരെ ആരും കണ്ടില്ല എന്നത് തെറ്റ്. മന:പൂർവ്വം ഒഴിവാക്കി എന്നതാണ് ശരി.🥲
@sureshkomandi4008
@sureshkomandi4008 4 ай бұрын
ഞങ്ങൾ K S ചിത്രയുടെ ഒപ്പം നിർത്തുന്നു,,,, ആലീസ്,,,, സൂപ്പർ ഗായിക,,,, സീനിയർ ഗായിക,,,,, 👍👍👍👌👌👌പിന്നണി ഗായികയായി എന്തേ ഉയർത്തിയില്ല,,,,, സങ്കടമുണ്ട്,,,, 🤔
@madhumalakunnel7088
@madhumalakunnel7088 4 ай бұрын
ജാതി - നിറം ഇതാണ് ഇന്നത്തെയും കേരളം പന്തളം ബാലൻ തുടങ്ങിയവർ
@vijayakumartv8096
@vijayakumartv8096 2 ай бұрын
Supper wow
@shareefshareef8725
@shareefshareef8725 Ай бұрын
മുകളിൽ നില്കും ❤❤
@sajaniprayag7872
@sajaniprayag7872 4 ай бұрын
ചേച്ചിയുടെ ലളിതാസഹസ്രനാമം ചൊല്ലൽ ഒരു രക്ഷയുമില്ല അതു മുഴുവനും ചൊല്ലി കേൾക്കാൻ ഒത്തിരി പേർ ആഗ്രഹിക്കുന്ന്❤❤❤
@AnithaVijayan-r2k
@AnithaVijayan-r2k 4 ай бұрын
ആലീസ് ചേച്ചിയുടെ പാട്ടിൽ അലിഞ്ഞു പോയി സഹസ്ര നാമം ഓഹ് രക്ഷയില്ല ചേച്ചി 🥰
@aiswaryagayathry2761
@aiswaryagayathry2761 4 ай бұрын
കറുപ്പിന് ഏഴഴക് എന്ന് ആണല്ലോ പറയുന്നത്. ആലീസ് താങ്കളുടെ പാട്ടിന് എഴഴകാണല്ലോ. ആലീസ് താങ്കളുടെ പാട്ട് കേട്ട് കോരിത്തരിച്ചു പോയി... ആലീസിൻ്റെ സഹസ്രനാമം ഒന്നുകൂടി കേൾക്കാൻ ആഗ്രഹം ഉണ്ട്...❤
@jojovismaya6145
@jojovismaya6145 4 ай бұрын
കോട്ടയം ആലിസ് എന്ന് സെർച് ചെയ്‌ൽ കിട്ടും സോങ്
@aiswaryagayathry2761
@aiswaryagayathry2761 3 ай бұрын
@@jojovismaya6145 thank-you
@bharathiajay9009
@bharathiajay9009 3 ай бұрын
Very good alice
@RejaniM-z5w
@RejaniM-z5w 4 ай бұрын
ഇനിയും. ഇനിയും ചേച്ചി യെ ഭഗവാൻ. ഒരുപാടു. ഒരുപാട് അനുഗ്രഹിക്കട്ടെ. ❤️തൊട്ട് ആത്മാർഥമായി പറഞ്ഞതാണ്. ഞാനും തുഡത്തിലും.പാട്ടത്തിൽ കവിലുമാണ് എന്റെ വീടും ചേച്ചി യെ കാണുബോ. പഴയ. ഓർമ്മകൾ. ഒരുപാടു. ഒരുപാട് ഇഷ്ടമായി. ♥️♥️♥️♥️♥️🌹🌹🌹🌹🙏🙏🙏🙏🙏
@ajimolsreedharan9177
@ajimolsreedharan9177 4 ай бұрын
Chechy pole thanks panaskan balan
@saraswathiammas543
@saraswathiammas543 4 ай бұрын
എനിക്ക് സങ്കടം തോന്നുന്നു ഇത്രയും നന്നായി പാടുന്ന ഒരു വ്യക്തിയെ സിനിമ ക്കാർ കാണാഞ്ഞതാണോ അതോ കണ്ടിട്ടും കാണാത്ത പോലെ ഒഴിവാക്കിതാണോ? നല്ല പാട്ടും nalla❤️സൗണ്ടും.
@samohanannambiarmohanannam429
@samohanannambiarmohanannam429 4 ай бұрын
😂🎉❤
@samohanannambiarmohanannam429
@samohanannambiarmohanannam429 4 ай бұрын
Super 🎉
@sunimolsunimol1406
@sunimolsunimol1406 4 ай бұрын
സത്യം
@manojchemboth7337
@manojchemboth7337 4 ай бұрын
സത്യം🙏
@nancynelson8135
@nancynelson8135 4 ай бұрын
സത്യം മനസ് വിഷമം തോന്നുന്നു
@mangosaladtreat4681
@mangosaladtreat4681 4 ай бұрын
ആ ശബ്ദത്തിനും ശബ്ദത്തിൻ്റെ ഉടമയ്ക്കും ആശംസകൾ..... ഈ ശബ്ദം കേരളത്തിലുടനീളം മുഴങ്ങിയിട്ടും സിനിമാക്കാരുടെ ചെവിയിൽ കുരുവായിരുന്നു ..... ജാതി വർണക്കോമരങ്ങൾ തുള്ളുന്നയിടം "സിനിമ " !🫡🫡🫡🫡👌🏽💕💞💖💓💗💝💙👍🏽🕊️🕊️🕊️🕊️🕊️🕊️🕊️✍🏽
@beenavenugopal6554
@beenavenugopal6554 4 ай бұрын
100%
@mercyjacobc6982
@mercyjacobc6982 4 ай бұрын
100%
@mskollam2157
@mskollam2157 4 ай бұрын
100%%%100000000000000000000000000000000000000000%%%%%%%%%%%%%%
@skumarigeetha1857
@skumarigeetha1857 4 ай бұрын
അന്ന് കൂടെ പാടിയ ശ്രീകുമാർ എവിടെ എത്തി.. അറിയപ്പെടുന്ന പാട്ടുകാരൻ ആയില്ലേ..സിനിമയിൽ പാടാൻ ഈ ശബ്ദം കൊള്ളില്ലത്രേ. ഇവരുടെ പാട്ടിലെ കമെന്റിൽ കണ്ടതാ
@Omanak-p5k
@Omanak-p5k 3 ай бұрын
😅😮​@@skumarigeetha1857
@madhuramvlogs4929
@madhuramvlogs4929 4 ай бұрын
മലയാളത്തിന്റെ വാനമ്പാടി ആലീസ് ചേച്ചി തന്നെ
@nancynelson8135
@nancynelson8135 4 ай бұрын
സത്യം
@PriyakumariMR
@PriyakumariMR 3 ай бұрын
❤❤❤❤❤❤❤❤❤❤❤
@aiswaryagayathry2761
@aiswaryagayathry2761 4 ай бұрын
ആലീസ്.ഇത്രയും. നാൾ. എവിടെ. ആയിരുന്നൂ. ഞാൻ ഇപ്പൊൾ. ആണ് ആലീസിൻ്റെ പാട്ട്.കേൾക്കുന്നത്.. പാട്ട് കേട്ട്.കോരിതരിച്ചുപോയി. എന്തൊരു സ്വര മാധുരി പ്രായം ഒന്നിനും ഒരു കുറവും വന്നിട്ടില്ല ഈ സ്വരം. നിശ്ചല..മാകാതിരിക്കാട്ടെ. ദേവി സ്തുതി ചൊല്ലിയത്. കേട്ട്. ഞെട്ടി പോയി..നമസ്കാരം❤😂
@saraswathigopakumar7231
@saraswathigopakumar7231 4 ай бұрын
മാഡം... എന്തോ സഹസ്ര നാമം ചൊല്ലുമ്പോൾ ഭഗവതിയെ മുന്നിൽ കണ്ട് പോയി. ഇനിയും ഇനിയും ഉയരങ്ങളിൽ എത്തണം
@asainaranchachavidi6398
@asainaranchachavidi6398 4 ай бұрын
സത്യം ശിവം സുന്ദരം...... അതിന്റേതായ തനിമയോടെ ലതാ മങ്കേഷ്ക്കറി ന് ശേഷം സ്റ്റേജിൽ ലൈവായി ആര് പാടും എന്നതിന് ഒരു വലിയ തെളിവാണ് ഈ പാട്ടിലൂടെ കേരളത്തിന്റെ മഹാഗായിക " ആലീസ് " എന്ന ഗായിക
@sudhakumar2600
@sudhakumar2600 3 ай бұрын
Supperb❤❤❤🎉
@revathidivakaran4169
@revathidivakaran4169 2 ай бұрын
Super Alise അഭിനന്ദനങ്ങൾ 18:33 ​@@sudhakumar2600
@LathaKumare
@LathaKumare 4 ай бұрын
കറുത്തത് ആയത് കൊണ്ട് ലൈക് കുറയും അത് കൊണ്ടാണല്ലോ ഉയർന്നവരാഞ്ഞത്സൂപ്പർ 💕💕💕💕🥰🥰🥰🥰
@vmc1902
@vmc1902 4 ай бұрын
കഥ മെനയാതിരിക്കുക
@SandhyaMathew-iu7zu
@SandhyaMathew-iu7zu 4 ай бұрын
അതെ 👌
@SandhyaMathew-iu7zu
@SandhyaMathew-iu7zu 4 ай бұрын
​@@vmc1902ഇത്രയും സീനിയർ ആയ ഇവർക്കെന്താണ് സിനിമ യിൽ അവസരം കിട്ടാതിരുന്നത്
@varghesep.y
@varghesep.y 4 ай бұрын
Super ❤
@vmrahim8372
@vmrahim8372 4 ай бұрын
ആലിസ് ചേച്ചി,..... അന്നും, ഇന്നും, ആലിസ് ചേച്ചി തന്നെ, കാല ഘട്ടത്തിനു തോൽപ്പിക്കാൻ കഴിയാത്ത ഗായിക. 👍🏻👍🏻👏🏻👏🏻👏🏻
@SunilKumar-ph4yg
@SunilKumar-ph4yg 4 ай бұрын
ഈ വലിയ കലാകാരിയെ പോലുള്ളവരാണ് ഫ്ളവേഴ്സ് പോലുള്ള ചാനലുകളിൽ ജഡ്ജസായി ഇരിക്കാൻ യോഗ്യതയുള്ള കലാകാരി.... ചാനലുകൾ ശ്രദ്ധിക്കണം ദയവായി
@musthafaedayilepurayil9890
@musthafaedayilepurayil9890 4 ай бұрын
അവർ സിനിമയിലൊന്നും പാടേണ്ട. കലാഭവൻ ആലീസ് എന്നും സംഗീതാസ്വാധകരുടെ മനസ്സിലുണ്ടാവും ❤️👍
@jijothomasthariode4430
@jijothomasthariode4430 4 ай бұрын
ലളിത സഹസ്ര നാമം 🙏🙏🙏🙏 സത്യം ശിവം സുന്ദരം 🙏🙏🙏 മഴയും വെയിലും 🙏🙏🙏ദൈവത്തിന് പ്രിയപ്പെട്ടവൾ.... 🙏ചേച്ചി ഹൃദയം നിറഞ്ഞ ആദരവ് 🙏
@prakashnarayanan5086
@prakashnarayanan5086 3 ай бұрын
നിറവും സൗന്ദര്യവും മാ.......വും, മ..വും മാത്രം നോക്കി പാട്ടുകൾ നല്‍കുന്ന സംഗീത പുംഗവന്മാർക്ക് നല്ല നടുവിരൽ നമസ്ക്കാരം.
@manojnair4000
@manojnair4000 4 ай бұрын
ഭാഗ്യവനായ ആ പാഴ് സാമാനം പറഞ്ഞത് പോലെയല്ല!! ഇത് കോട്ടയത്തിന്റെ അനുഗ്രഹീത കലാകാരി...കോട്ടയം ആലീസിന്റെ ഗാനമേള എന്നാണ് 82-84 കാലഘട്ടത്തിൽ അറിയപ്പെട്ടിരുന്നത്. MGS പറഞ്ഞത് പോലെ സത്യം ശിവം ആയിരുന്നു അന്നത്തെ മാസ്റ്റർ പീസ്..അനുഗ്രഹീത കലാകാരി 👌🙏
@SuseelKumar-e7v
@SuseelKumar-e7v 4 ай бұрын
Her husband from Kollam
@tvarghese5433
@tvarghese5433 4 ай бұрын
പാട്ടിനും പാട്ടുകാർക്കും അതിരുകൾ ഇല്ല. 🌹🙏🌹🌹🌹🙏🙏
@RadhammaA-n5e
@RadhammaA-n5e 4 ай бұрын
ഈ ശബ്ദം നിറം കുറഞ്ഞത് കൊണ്ടാണോ സിനിമക്കാർ കേൾക്കാതെ പോയത്
@BasheerGuruvayoor-do8xe
@BasheerGuruvayoor-do8xe 4 ай бұрын
🌹ലത മംഗേഷ് ക്കർ സൗണ്ട് 98പ്രേസേന്റ് wow 👌🏼
@aliceunnikrishnan6427
@aliceunnikrishnan6427 4 ай бұрын
Thank you
@DIVYAMOHANDAS-tx2cz
@DIVYAMOHANDAS-tx2cz 3 ай бұрын
😅 5:44 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@vijayalekshmik2696
@vijayalekshmik2696 3 ай бұрын
കേൾക്കാൻസാധിച്ചത് പുണ്യം,, ആനീസ് കിച്ചൺ കണ്ടതിന് ശേഷം🙏🙏🙏🙏🙏🙏🙏
@VelayudhanKN-l1f
@VelayudhanKN-l1f 4 ай бұрын
ചേച്ചിയെ കുറിച്ച് നിരവധി കമന്റുകൾ കാണുമ്പോൾ എനിക്ക് തോന്നിയ ഒരു അഭിപ്രായം പറയുകയാണ് പ്രകാശത്തിന്റെ മഹത്വം അന്ധകാരത്തിലാണ് നിലനിൽക്കുന്നത് അന്ധകാരം ഉള്ളതുകൊണ്ടാണ് പ്രകാശത്തെ കാണുമ്പോൾ ആൾക്കാരെ പ്രശംസിക്കുന്നത് ചേച്ചിയുടെ കറുപ്പ് നിറം ഒരു കുറവും ഉള്ളതല്ല അത് വളരെ മനോഹരമാണ് കാരണം അത് നൽകിയത് സൃഷ്ടാവായ ദൈവമാണ് എത്രയോ മനോഹരമായ ഗാനം ഹൃദയസ്പർശിയായ രീതിയിൽ പാടുവാൻ കഴിഞ്ഞ ചേച്ചിക്ക് ഒരായിരം ആശംസകൾ
@aliceunnikrishnan6427
@aliceunnikrishnan6427 4 ай бұрын
Thank you
@dasank5656
@dasank5656 4 ай бұрын
പ്രവാസിയായിരുന്ന ഞാൻ നേരിൽ കാണാൻകഴിഞ്ഞ ഓർമ്മകൾ, ഇന്ന് കേട്ടപ്പോൾ കണ്ണം മാലി ഒരു സ്വർഗം 🙏🙏🙏
@dominicanj9190
@dominicanj9190 4 ай бұрын
Singer Alice ന് സർവ്വവിധ ആശംസകളും നേരുന്നു
@rajalakhshmighosh4126
@rajalakhshmighosh4126 4 ай бұрын
Pleasant face and sweet Music ...effert less...like Laataji....breath control. is super....Alice. ...your are humble and Lovely. .....hug you...kissyour forehead....Expecting more songs.....of you...please help...me my cardiolagist and Pulminary surgery. advice to sing ....Icant sings Latest songs....lam an old Lady in the age of 68..going...Thank you....
@SandhyaMathew-iu7zu
@SandhyaMathew-iu7zu 4 ай бұрын
പുള്ളിക്കാരി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട് ഇന്റർവ്യൂ വിൽ
@revusha
@revusha 4 ай бұрын
Alice അന്നും ഇന്നും എന്നും നല്ല പാട്ടുകാരി. ഒരു ജാടയും ഇല്ലാത്ത പെരുമാറ്റം. She needs more&more recognition. My prayers.😊🙏
@sudheerkumark-rs9cm
@sudheerkumark-rs9cm 4 ай бұрын
അനുഗ്രഹീത ഗായിക നമുക്കു ന്നു... നൂറ് വട്ടം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sumolkp8884
@sumolkp8884 4 ай бұрын
Super അടിപൊളി പാട്ട് ഒത്തിരി സൂപ്പർ സൗണ്ട് അടിപൊളി
@primafdgvdgjb9842
@primafdgvdgjb9842 4 ай бұрын
ഈശംബ ദത്തിനു മുന്നിൽ ഞാൻ നമിക്കുന്നു🙏🙏🙏👏♥️♥️♥️ ഈ ശമ്പ്ദത്തിന്റെ നിറം പറയുമേ > ദൈവമേ...'''' ഇതിനു നിറമോ🙏🙏🥰🥰🥰
@babymathews9061
@babymathews9061 4 ай бұрын
സത്യഭാമ യെപോലെ ഉളളവർ അന്ന് ഉണ്ട്
@Harippadanz
@Harippadanz 4 ай бұрын
💖 ആലീസ് ചേച്ചീ, മനസ്സു നിറഞ്ഞു. അതി മനോഹരമായിട്ടു പാടി. പഴയ പാട്ടുകളുടെ ഈ ആരാധകന്റെ വണക്കം ആ പാദത്തിങ്കൽ -🙏🙏🙏🙏🙏🙏🙏
@prakashr6007
@prakashr6007 4 ай бұрын
കയറ്റി വിടാൻ ആളുണ്ടെങ്കിലേ സിനിമയിൽ എത്തിപ്പെടാൻ സാധിക്കൂ
@sasilekhainchakkad2769
@sasilekhainchakkad2769 4 ай бұрын
കോട്ടയം ത്തിന്റെ അഭിമാനം. 🥰❤️🥰❤️👏👏🌹
@merrymerry-qi3mo
@merrymerry-qi3mo 4 ай бұрын
സ്പെഷ്യലി വടവാതൂരിന്റെ അഭിമാനം
@ramannambiar1145
@ramannambiar1145 4 ай бұрын
ചേച്ചിയ്ക്ക് ഇനിയും ഒരുപാട് അവസരങ്ങൾ ലഭിക്കട്ടെ 🙏
@ushaprabhakaran1121
@ushaprabhakaran1121 4 ай бұрын
എത്ര നല്ല സ്വരം സംഗീതം , എന്തേ ഇവർ തഴയപ്പെട്ടു. ഉയർന്നു വരണം ഇനിയെങ്കിലും❤
@subhashh611
@subhashh611 3 ай бұрын
അന്നും ഇന്നും ആലീസ് ചേച്ചിയ്ക്ക് പകരം ആലീസ് ചേച്ചി തന്നെ ❤❤എന്റെ പൊന്നോ ഈ പ്രായത്തിലും എന്താ സൗണ്ട് ഒരു രക്ഷയുമില്ല ചേച്ചി നമിച്ചു 👍🏼
@seena8623
@seena8623 4 ай бұрын
പാവം ഇത്ര യും പ്രസതരുടെ കൂടെ വർക്ക്‌ ചെയ്തിട്ടും ആരും രക്ഷപ്പെടുത്തുയില്ല
@josephjohn5298
@josephjohn5298 4 ай бұрын
Alice ഇന് film world എന്താ തുറന്ന് കിട്ടാത്തത് 🤔😢
@sarasammab.t.5311
@sarasammab.t.5311 4 ай бұрын
എന്തു നല്ല Sound, എന്തുകൊണ്ട് സിനിമാക്കാർ ഇവരെ വേണ്ടപോലെ ഉപയോഗിച്ചില്ല
@beenab5113
@beenab5113 3 ай бұрын
ചേച്ചി ഇത് വരെ അറിയില്ല ഇത്ര നല്ല പാട്ടുകാരി ❤❤❤❤
@sreejitha-vy9oi
@sreejitha-vy9oi Күн бұрын
സൂപ്പർ ❤
@p.c.janardhanan3569
@p.c.janardhanan3569 3 ай бұрын
എന്തൊരു സുന്ദരമായ ആലാപനം. ഭഗവാന്റെ അനുഗ്രഹം vendolamulla adbudha ഗായിക
@bettykunjappan7575
@bettykunjappan7575 3 ай бұрын
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@gopick6375
@gopick6375 4 ай бұрын
ഞാൻ 1993കാലഘട്ടത്തിൽ കേട്ടിട്ടുണ്ട് ഇപ്പോൾ ഫ്ലാവെഴ്സിൽകൂടി കാണാൻസാധിച്ചതിൽ സന്തോഷം thanks mem 🙏🙏🙏🙏🙏
@lasithakk868
@lasithakk868 4 ай бұрын
ആലീസ് ചേച്ചി പ്ലേബാക്ക് സിംഗർ ആവാഞ്ഞത് ഭാഗമായി കരുതുന്നു ഇപ്പോൾ. അതുകൊണ്ടല്ലെ ഇത്രയും വലിയ അറിവ് ഇപ്പോ നമുക്ക് കിട്ടിയത്.❤❤❤
@omanapanavely
@omanapanavely 4 ай бұрын
😊
@gazalsingerdevimenon5263
@gazalsingerdevimenon5263 3 ай бұрын
നമ്മൾ അടുത്ത് കണ്ടിരുന്നു.. ചേച്ചി യ്ക്ക് ആയുരാരോഗ്യം നേരുന്നു ❤
@VelayudhanKN-l1f
@VelayudhanKN-l1f 4 ай бұрын
ചേച്ചി പറഞ്ഞ ഒരു കാര്യത്തിന്റെ കുറവ് ഞാൻ നികത്തുകയാണ് ആരോഗ്യമുള്ള മനസ്സിലാണ് ആരോഗ്യമുള്ള ശരീരം ആരോഗ്യമുള്ള മനസ്സ് എന്ന് പറയുന്നത് ദൈവത്തിൻറെ സാന്നിധ്യം കുടികൊള്ളുന്ന മനസ്സാണ് നമ്മൾ അതിനു വിശ്വാസം എന്നു പറയും എന്നാൽ വിശ്വാസം ഫലം പുറപ്പെടുവിക്കണമെങ്കിൽ വിശുദ്ധയുള്ള മനസ്സുണ്ടാകണം അത് ചേച്ചിക്ക് ധാരാളമായി ഉണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത് ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@aliceunnikrishnan6427
@aliceunnikrishnan6427 4 ай бұрын
Thank you so much
@kavithataj7755
@kavithataj7755 4 ай бұрын
സത്യംശിവംസുന്ദരം
@sivadasdas8992
@sivadasdas8992 2 ай бұрын
പാട്ടിൻ്റെ അവസാനത്തിൽ ഉള്ള സ്വരങ്ങൾ , ഓ ...... അതി ഗംഭീരം. പറയാതെ വയ്യ,, അനുമോദനങ്ങൾ.
@skmedia1520
@skmedia1520 2 ай бұрын
എന്റെ ചേച്ചീ......ആ പാദത്തിൽ തൊട്ടു പ്രണമിക്കുന്നു.. 🙏🏾🙏🏾🙏🏾🙏🏾🌹🙏🏾🙏🏾🌹🙏🏾🙏🏾🙏🏾🙏🏾🙏🏾 ഒന്നും പറയാവതല്ല
@jpjayapalankalarcode5897
@jpjayapalankalarcode5897 4 ай бұрын
ചേച്ചി എത്ര സ്റ്റേജിൽ പാടിക്കാണും ഈ സോങ് ചെറുപ്പത്തിൽ രണ്ട് സ്റ്റേജിൽ ഞാൻ കേട്ടിട്ടുണ്ട്. ഇപ്പോളും ഒരു മാറ്റം ഇല്ല. ആശംസകൾ ചേച്ചി
@babus3475
@babus3475 3 ай бұрын
എന്തു മനോഹരമായ ശബ്ദം . ആലീസ് ചേച്ചി . നമസ്ക്കാരം.
@GSunilkumarGSunilkumar-el6ov
@GSunilkumarGSunilkumar-el6ov 3 ай бұрын
ലതജിയുടെ ഈ പാട്ടു ഇത്രയും ഭംഗിയായി പാടാൻ ഇന്ത്യയിൽ മറ്റാരും ഉണ്ടെന്നു തോന്നുന്നില്ല
@pvsasikaladeviwarrier3394
@pvsasikaladeviwarrier3394 3 ай бұрын
wow ! എന്തു നല്ല കഴിവുളള ഗായിക. നല്ല ശബ്ദം, നല്ല വിനയം . പല പ്രാവശ്യം കേട്ടു. നല്ല ഉപദേശം ❤❤ കുട്ടികൾക്ക് ഉപകാരപ്പെടും.❤❤
@maryjohn9957
@maryjohn9957 4 ай бұрын
Oh God what a blessed voice. Alice don’t stop singing ❤❤❤❤
@satheesanoman4631
@satheesanoman4631 4 ай бұрын
എന്റെ സൂപ്പർ ഹീറോ ഗായിക അലിസിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം 🌹🌹🌹🌹🌹ആ ഇങ്ങനെ തന്നെ എന്നും തമ്പുരാൻ തരട്ടെ 🌹🌹🌹🌹
@redmioman6259
@redmioman6259 3 ай бұрын
ഹാർട്ട്‌ ഗൗച്ചിങ് സോങ് കണ്ണുനീർ ഒഴുകി അത്രക ഇഷ്‌ടം ചേച്ചി ഈ സ്വരം ദൈവം ഖൈടെയുണ്ട് ചേച്ചി ഉയരങ്ങൾ എത്തിപ്പെടാടെ ആലിസ് ചേച്ചി ഉമ്മ ചക്കരച്ചേച്ചി എവിടെ ടോപ് സിങ്കറിൽ നില്ക്കു പോകരുതേ പ്ലീസ് ഒത്തിരി ഇഷ്‌ടം താങ്ക്സ് ഗോഡ് അസാധ്യമായി കാണുന്നു ഡൗട് ഫീൽ
@minim7849
@minim7849 4 ай бұрын
പറയാൻ വാക്കുകളില്ല ....അത്ഭുത സിദ്ധി തന്നെ ....
@sreesaiagencieschavadithir1355
@sreesaiagencieschavadithir1355 4 ай бұрын
നിഷ്കളങ്കമായ ചിരി അതാണ് ആ സൗന്ദര്യം
@gamingwithyk4336
@gamingwithyk4336 4 ай бұрын
എത്ര അറിവാ പറഞ്ഞുതരുന്നത്, ഈശ്വര വിശ്വാസം അതുണ്ടെങ്കിൽ ഒരിക്കലും നമ്മൾ തളർന്നു പോവില്ല അതിലോടെ അനുഭവം ഉള്ളത് കൊണ്ടു പറയുന്നുത് 100% ഞാനും സമ്മതിക്കുന്നു ഉത്സവ വേദികളിലെ ഗാനകൊകിലം എന്നുപറയട്ടെ ❤️🙏🥰✨
@sijoaniyen1105
@sijoaniyen1105 4 ай бұрын
ഇത്രയും നന്നായി പാടുന്ന ആൾക്ക് എന്താ അവസരം കൊടുക്കാതെ
@angelmariyajossy135
@angelmariyajossy135 3 ай бұрын
രക്ഷപ്പെട്ടു പോയങ്കിലോ. സൂപ്പർ സിംഗർ👌😊😊😊😊
@good-b9w
@good-b9w 3 ай бұрын
A R Rahman sir velutthittano Rajani sir spb sir nammalde ethenkilum oru kazivu mattellavrilninnum vibhinnamaairikkum ororuttharkkum bhagavan tharunna oru giftanu🙏🙏🙏💐👌♥️💐💐
@BabujiBabuji-w3q
@BabujiBabuji-w3q 3 ай бұрын
ചേച്ചിയുടെ പാട്ട് വർഷങ്ങൾക്ക് ശേഷം കേട്ടപ്പോൾ കരഞ്ഞു കരഞ്ഞുപോയി
@Parekkadan7222
@Parekkadan7222 3 ай бұрын
കോട്ടയം ആലിസ്
@pkjeevan1
@pkjeevan1 2 ай бұрын
ആലീസിന്റെ ഗാനമേള ഒരുകാലത്ത് കേരളത്തിലെ ഉത്സവപറമ്പുകളിൽ ഹരമായിരുന്നു....❤
@t.r.satheeshmenon9822
@t.r.satheeshmenon9822 4 ай бұрын
ഈ അനുഗ്രഹീത ഗായികക്ക് എല്ലാ ആശംസകളും നേരുന്നു.
@jamesmatthewalphy-gm4pl
@jamesmatthewalphy-gm4pl 4 ай бұрын
Wonderful experience
@GeethaChandran-vt4ug
@GeethaChandran-vt4ug 2 ай бұрын
❤️ nalla ശബ്ദം thank you flowers & Top singer
@rajendranath8418
@rajendranath8418 3 ай бұрын
Great Voice 👏👏 God Bless you 🙏
@UshaDutt-d1x
@UshaDutt-d1x 4 ай бұрын
കോട്ടയത്തിന്റെ രോമാഞ്ചം..
@lakshmilachuzz6683
@lakshmilachuzz6683 4 ай бұрын
Super ചേച്ചി ❤
@subhashh611
@subhashh611 3 ай бұрын
മലയാളത്തിന്റെ മഹാ ഗായിക.. ആലീസ് ചേച്ചി നിങ്ങൾ മുത്താണ് ❤❤
@kvenugopal7737
@kvenugopal7737 4 ай бұрын
സത്യം. A blessed voice.
@arunkumarkrishnan4578
@arunkumarkrishnan4578 4 ай бұрын
Super and mesmerizing voice❤🎉😊
@sreedevirajappanpillai2551
@sreedevirajappanpillai2551 3 ай бұрын
അലിസ് കണ്ടതിലും പാട്ട് കേട്ടതിലും വലിയ സന്തോഷം
@sheelasivan6746
@sheelasivan6746 4 ай бұрын
Alice teacher nte ആഹാരം കഴിച്ചും പാട്ട് പഠിച്ചും കുറെ ദിവസങ്ങൾ ടീച്ചറിന് ഒപ്പം ഞാനും മക്കളും ഉണ്ടായിരുന്നു സ്നേഹത്തോടെ കാർത്തിക . &രോഹിണി യുടെ അമ്മ. ❤️👌👏👍
@sajeevkumars9820
@sajeevkumars9820 4 ай бұрын
സൂപ്പർ voice ഇവർ എന്താണ് വോ play ബാക്ക് സിങ്ങർ ആകാഞ്ഞ പാവം നല്ല ശബ്ദത്തിന്റ ഉടമ 🙏❤️👍
@mathewchandrankunnel8028
@mathewchandrankunnel8028 4 ай бұрын
Wonderful
@Mohandas-m5f
@Mohandas-m5f 2 ай бұрын
കഴിവുള്ളവരെ മുന്നോട്ടുവരാൻ ഇവിടെയുള്ള പുംഗവാന്മാർ സമ്മതിക്കില്ലല്ലോ. എത്ര മനോഹരമായി പാടുന്നു. എത്ര നല്ല ഉച്ചാരണശുദ്ധി 🙏🙏🙏🌹
@DilipUsha-ne1fo
@DilipUsha-ne1fo 4 ай бұрын
ഇതിനപ്പുറമായി ആരെങ്കിലും പാടുമോ? ഇല്ല. പരീക്ഷിക്കുന്നോ....?
@bineethamanuel3608
@bineethamanuel3608 4 ай бұрын
Excellent ,Crystal clear voice.May God bless you ❤️
@HaridassanT
@HaridassanT 2 ай бұрын
സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@Viswanath940
@Viswanath940 4 ай бұрын
ഞാൻ ചേച്ചിയുടെ ഒരുപാട് ഗാനമേള കണ്ടിട്ടുണ്ട് എല്ലാ ഗാന മേളയില്‍ ഈ പാട്ട് പാടും
@SolomonGeorge-wz7co
@SolomonGeorge-wz7co 4 ай бұрын
Supper chechi
@SujaRaju-te9yc
@SujaRaju-te9yc 4 ай бұрын
ദൈവമേ എന്താ സൗണ്ട് ...Wow.....കൊതിയാവുന്നു ചേച്ചി... സൂപ്പർ...
@chandrasekharanthampi9831
@chandrasekharanthampi9831 2 ай бұрын
സംഗീതമാണുലകിൽ സർവസ്വവും,ശബ്ദസ്വരധാരയാണോരോ ചലനങ്ങളും.ആലീസ് സർവസ്വമാണ്.❤
@kathreenavijimol4124
@kathreenavijimol4124 4 ай бұрын
വാക്കുകൾക്കും അതീതമാണ് ഈ കഴിവ് നമിക്കുന്നു 😍🙏🏼🌹🌹🌹🌹🥰🥰🥰
@vinodkrishnan4515
@vinodkrishnan4515 4 ай бұрын
Superalicechechi
@kv1176
@kv1176 4 ай бұрын
ഒന്നും പറയാനില്ല, മികച്ച ഗായിക തന്നെ, ആലീസ് ചേച്ചിയെ sideline ചെയ്തവർക്ക് അതിനുള്ള ശിക്ഷ കിട്ടാതിരിക്കില്ല
@komalamrajanbabu7598
@komalamrajanbabu7598 Ай бұрын
ആലീസിൻ്റെ സഹസ്ര നാമം മുഴുവൻ കേൾക്കാൻ ആഗ്രഹമുണ്ട്. സാധിച്ചു തരുമോ ആലീസ് പ്ലീസ്.
@lincyjose7454
@lincyjose7454 4 ай бұрын
Super God bless 🙏❤️
@anithakumarysadan8278
@anithakumarysadan8278 4 ай бұрын
Super ❤️ Blessed singer ❤God bless you ❤
@sairaniyas9421
@sairaniyas9421 4 ай бұрын
Amazing singer
@humanityiswaytospiritualli4046
@humanityiswaytospiritualli4046 4 ай бұрын
Alice chachi lot of love I am from coorg😅
@vargheesdaisy8660
@vargheesdaisy8660 4 ай бұрын
ആലീസ് ചേച്ചിയുടെ ഗാനമേള കേൾക്കാൻ കിലോമീറ്ററുക ളോളം സൈക്കിൾ ചവുട്ടി പോയിട്ടുണ്ട്, മുൻനിരയിൽ തന്നെ ഇരുന്നു കേൾക്കും ഒരു വലിയആരാധനതന്നെയായിരുന്നു ചേച്ചിയോട്,, വീണ്ടും കേൾക്കാൻ സാധിച്ചതിൽ സന്തോഷിക്കുന്നു,,,,,,, M G പറഞ്ഞല്ലോ ആലീസിന്റെ കൂടെ ഒന്ന് പാടണമെന്നു,,, എന്തുകൊണ്ട് m g യുടെ സംഗീതത്തിൽ ഒന്ന് പാടാൻ അവസരം കൊടുത്തുകൂടാ,, ആലീസ് കറുത്തുപോയതുകൊണ്ടാണോ?
@mathukrishnan1148
@mathukrishnan1148 4 ай бұрын
Chechi amrutha tv showyill padiyathu njan ethrathavana kettennu enikariyilla.magical voice and singing
@manjulekshmim.k7585
@manjulekshmim.k7585 4 ай бұрын
Madam please upload lalithaa sahasranamam kindly give a replay
@aliceunnikrishnan6427
@aliceunnikrishnan6427 4 ай бұрын
Ys
@shirlyvincentvincent9659
@shirlyvincentvincent9659 4 ай бұрын
Gods gift❤
@MiniKutty-t3p
@MiniKutty-t3p 4 ай бұрын
കേട്ടിട്ടുണ്ട് കാണാൻ പറ്റിയതിൽ സന്തോഷം.
@anuragarts4341
@anuragarts4341 4 ай бұрын
Beautiful Alapanam.... Congratulations.....
@rajalakshmiraji3264
@rajalakshmiraji3264 4 ай бұрын
Vanampadi exactly!!!🙏🏻❤️🙏🏻
@vijayammap3096
@vijayammap3096 4 ай бұрын
Ingana oru vedhi koduthathil. MG Sreekumarine Thanks
@valsalaunnikrishnan7420
@valsalaunnikrishnan7420 4 ай бұрын
ഞാൻ ആദ്യമായി ആലിസ് ചേച്ചിയുടെ ആദ്യമായി കേട്ട പാട്ട് സത്യം ശിവം സുന്ദരം എന്ന പാട്ടാണ്. അത് അന്ന് കേട്ടത് ഇന്നും ചെവിയിൽ മുഴങ്ങുന്നു. ആ സ്റ്റേജിൽ ചേച്ചി നിൽക്കുന്നത് ഇന്നും അതേപോലെ മനസ്സിൽ ഉണ്ട്.ചേച്ചിക്ക് എല്ലാവിധ ആശംസകളും നേരുന്നു 🙏🌹🌹🌹🌹
@chandravathimu1010
@chandravathimu1010 4 ай бұрын
Blissful voice Stay blessed
Nastya and balloon challenge
00:23
Nastya
Рет қаралды 69 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 10 МЛН
Annies Kitchen Let's Cook with Love |EP :20|Amrita TV
41:45
Amrita TV Shows
Рет қаралды 168 М.
Hridayavahini
9:48
Omalloor PTA
Рет қаралды 3 МЛН
Musical Wife Mega  Finale |  | EP# 02 (PART A)
41:57
Musical Wife Grand Finale
Рет қаралды 144 М.