ക്നായിത്തൊമ്മൻ ചെപ്പേടിലെ മകോതേവർപട്ടണം | Documentry/ KNANAYA

  Рет қаралды 3,135

APNADES TV

APNADES TV

Күн бұрын

ക്നായിത്തൊമ്മൻ ചെപ്പേടിലെ
മകോതേവർപട്ടണം
Documentry

Пікірлер: 19
@bennycheriyil3337
@bennycheriyil3337 6 ай бұрын
ബൈജു അച്ചന് അഭിനന്ദനങ്ങൾ. ഇത്തരത്തിലുള്ള മികച്ച സംഭാവനകൾ ഇനിയും ധാരാളം ഉണ്ടാകട്ടെയെന്ന് ആൽമാർത്ഥമായി ആശംസിക്കുന്നു.❤
@saintmikhael6083
@saintmikhael6083 6 ай бұрын
9:39 Remembering the great visionary and historian Fr. Jacob Vellian.🙏...His contributions are a profound treasure to the whole knanaya and suriyani community of Kerala....
@cleebowidicullamurikolipuz8748
@cleebowidicullamurikolipuz8748 6 ай бұрын
Great work
@TheJustinjg77
@TheJustinjg77 6 ай бұрын
Excellent Presentation 👏 Congratulations to Fr.Baiju Mukalel
@ashwinjohn4319
@ashwinjohn4319 5 ай бұрын
Tharisapally plates belong to the Non-Knanaya Syrian Christians. There were many migrations from Mesopotamia to the Malabar coast. The Knanaya migration was one among these many migrations.
@joythomasvallianeth6013
@joythomasvallianeth6013 5 ай бұрын
A very good and informative presentation on knanaya community. Thank you Fr. Baiju Mukalel
@fr.jibiljoseph2340
@fr.jibiljoseph2340 6 ай бұрын
Excellent research. Proud of you Fr. Baiju🙏🙏🙏
@stephenstibu
@stephenstibu 6 ай бұрын
❤Congrats Byju acha........ Excellent work..............
@shijujoseph8309
@shijujoseph8309 5 ай бұрын
@mathewjoseph46
@mathewjoseph46 6 ай бұрын
Very proud of you Byju Acha ❤
@abhilashthomas100
@abhilashthomas100 6 ай бұрын
Excellent ❤
@kandathilsjc3643
@kandathilsjc3643 6 ай бұрын
Great work Congrats 🌹
@febinjose6270
@febinjose6270 6 ай бұрын
Great work ❤
@shijujoseph8309
@shijujoseph8309 5 ай бұрын
ക്നാനായ കുടിയേറ്റത്തിന് നേതൃത്വം നൽകിയത് ക്നായി തോമ ആയതിനാൽ ആണല്ലോ ചേരമാൻ പെരുമാള് ക്നായ് തോമയ്ക്ക് 72 പദവികൾ അടങ്ങിയ ചെപ്പേഡ് നൽകിയതും കൊടുങ്ങല്ലൂർ പട്ടണത്തിന് തെക്കുവശത്ത് മകോതേവർ പട്ടണം സ്ഥാപിക്കുന്നതിനും പള്ളി പണിയുന്നതിനും വീട് കെട്ടുന്നതിനും കച്ചവടം നടത്തുന്നതിനും ചുങ്കം പിരിക്കുന്നതിനും അനുവാദം നൽകിയത് ഇന്ന് കോട്ടയം അതിരൂപത കൊടുങ്ങല്ലൂരിൽ നടത്തിയത് ക്നാനായ കുടിയേറ്റ അനുസ്മരണവും ക്നായ്തോമ ദിനാചരണവും ആണല്ലോ ..? മറിച്ച് ഉറഹാമാർ യൗസേപ്പ് മെത്രാൻ കുടിയേറ്റ നേതാവായിരുന്നെങ്കിൽ ഇന്ന് എന്തുകൊണ്ടാണ് ഉറഹ മാർ യൗസേപ്പ് ദിനം ആചരിക്കാതിരുന്നത്....! അപ്പോൾ കോട്ടയം അതിരൂപത പോലും ക്നായ്തോമയുടെ നേതൃത്വത്തെ അംഗീകരിച്ചു എന്ന് വേണം കരുതാൻ .
@shijujoseph8309
@shijujoseph8309 5 ай бұрын
താങ്കള്‍ ഞാന്‍ പറഞ്ഞത് അന്വേഷിക്കുക തെളിവുകള്‍ അവിടെ ഉണ്ട്
@shijujoseph8309
@shijujoseph8309 6 ай бұрын
കേരളത്തില്‍ പോർച്ചുഗീസുകാർ വരുന്നതിന് മുമ്പ് ഒരിടത്തും തോമാശ്ലീഹായുടെ പള്ളിക്കൾ ഇല്ലായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശുദ്ധ മാതാവിന്റെ നാമത്തിൽ മാത്രമാണ് പള്ളിക്കൾ. നമ്മുടെ സ്വന്തമായ എല്ലാ അരചപള്ളിക്കളും പരിശുദ്ധ മാതാവിന്റെ ദേവാലയം ആണ്. ഉദയംപേരൂര്‍ പള്ളി പണുത് കന്തീശങ്ങൾ എന്ന് ഇരട്ട മെത്രാന്മാർ ആയിരുന്നു അത് മാതാവിന്റെ ദേവാലയം പണുത കന്തീശങ്ങളുടെ പള്ളി എന്ന് അറിയപ്പെടുന്നും. അതുപോലെ തന്നെ ക്നായി തൊമ്മൻ പണുത പരിശുദ്ധ മാതാവിന്റെ ദേവാലയം തോമ പണുതതിനാൽ തോമാപ്പള്ളി എന്ന് അറിയപ്പെടുന്നത്. എന്നാല്‍ ഈ ദേവാലയത്തിൽ വടക്ക് മാതാവിന്റെ തോണോസ്സും തെക്ക് ഭാഗത്ത് തോമാശ്ലീഹായുടെ തോണോസ്സും അതുപോലെ എഡസായിലെ പൗരസ്ത്യ വിശുദ്ധൻ കുര്യാക്കോസിന്റെ തോണോസ്സും ഉണ്ടായിരുന്നു കാലക്രമേണ മൂന്ന് പള്ളിക്കൾ എന്ന് പറഞ്ഞു വരുന്നത് ഈ കാരണം കൊണ്ടാണ്. തെറ്റായ വിവരങ്ങള്‍ ശേഖരിച്ചു രേഖകള്‍ നിർമ്മിച്ച് നൽക്കുന്നത് ക്നാനായ മലങ്കര കത്തോലിക്കാ ജനങ്ങളോട് ചെയ്യുന്ന ചതിയാണ് മനസ്സിലാക്കി ജനങ്ങള്‍ ഗവേഷണം നടത്താന്‍ ക്രേന്ദ സംസ്ഥാന ഗവണ്‍മെന്റിനോട് പറയുക. മലബാർ കുടിയേറ്റ പള്ളി പൊളിച്ചു പണിയാന്‍ തുടങ്ങിയ ചുങ്കം പള്ളിയിലെ ലിഖിതം മായിക്കാൻ ശ്രമിച്ച മുളന്തുരുത്തി പള്ളിയിലെ വേന്തേൻ മുടിയുടെ കാര്യം പറയാത്തതും ഈ അർദ്ധ സത്യങ്ങൾ കൂടുതല്‍ ചരിത്രത്തെ വികലവും വിക്രതവും ആക്കുന്നും 🙏😜❤️
@joythomasvallianeth6013
@joythomasvallianeth6013 5 ай бұрын
Do you have any documents to support your arguments. If so," are you willing to share those details ?
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 824 М.
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 35 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 42 МЛН
Magellan’s Expedition 1 | Malayalam | Julius Manuel | HisStories
55:25
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 824 М.