PNB NFO യിൽ ഇവിടെ എളുപ്പത്തിൽ നിക്ഷേപിക്കാം : bit.ly/46yfhio 15 Aug വരെ മാത്രമേ അവസരം ഉള്ളൂ
@Antony.Jr.5 ай бұрын
Ente bro Ramayanam Mahabharatham starting thott ulla different aspects il ninnullath orderil audio aayitt idu bro please
@entertainingmedia14995 ай бұрын
ബ്രോ അർജുനൻന്റെ അസ്ത്രങ്ങൾ , ശക്തി , നര നാരായണമ്മാര് , അർജുനനേ എന്തുകൊണ്ട് തോൽപ്പിക്കാൻ സാധിക്കില്ല എന്നത് എല്ലാം ചേർത്ത് ഒരു വിഡിയോ ചെയ്യുമോ ??? കാലദണ്ട് ഉൾപ്പെടെ അർജുനനു ഉണ്ടായിരുന്നു എന്നത് ഉൾപ്പെടെ കേട്ടിട്ടുണ്ട് ??
@Timetraveller1235 ай бұрын
Bro oru tiruth und . Arjun tirich pokumbol bodam vana duryodanan vendum atack chyan parayjnd. Apol behsmar parayum modan aya duryodana . Ne ok bodam iland kidanapo avane venel nine ok sukamyt kollamyrnu. Enal avan adarmi alatha kond nente jevanoke danam tanit poyi. Iniim poyi arjununte kayil nine vangano. Ini avan chlpo adpole mayakai kidatanam enila. Matrem ala avan kanicha maryada polum totitum nenek ilalo ene. Apol duryodan pinameuka ane.
@manuyemjay5 ай бұрын
Bro, ee Mahabharatham vittu vere enthelum topic cheyyuo ???
@harikrishnanar33255 ай бұрын
Bro vampires patti oru video cheyo
@AjithAji-fn9ir5 ай бұрын
കഥകളിൽ മാത്രം കേട്ടിട്ടുള്ള legendary ആയിട്ടുള്ള യോദ്ധാക്കൾ എന്ന് പറഞ്ഞപ്പോൾ തന്നെ രോമാഞ്ചം 🔥🔥🔥
@ansaljohnsanthwanam91044 ай бұрын
വ്യാസമാഹാഭാരതമനുസരിച് താങ്കൾ പറയുന്നത് 100% ശരിയാണ്. സാക്ഷാൽ ശിവനൊടുപോലും പോരാടിയ അർജുനനാണ് യഥാർഥ നായകൻ.
@m8gaming302 ай бұрын
Shivam vettukudutett
@HariMS-g5lАй бұрын
@@m8gaming30 ശിവ ഭഗവാൻ നോട് യുദ്ധം ചെയ്തിട്ടും ഒരു മനുഷ്യൻ പിടിച്ചു നിന്ന് പോരാടി എങ്കിൽ അർജുനൻ ന്റെ റേഞ്ച് എന്ന് ആലോചിച്ചു നോക്കിയാൽ മതി.. എന്തിന് കൃഷ്ണൻ നോട് പോലു അർജുനൻ യുദ്ധം ചെയിതിട്ടു ഉണ്ട്... എത്ര സീരിയൽ കർണൻ fen ബോയ് കൾക്ക് അറിയാം..അത്.. അവസാനം ബ്രഹ്മദേവൻ നേരിട്ട് എത്തി ആണ് യുദ്ധം അവസാനിപിച്ചത്... അർജുനൻ ഒരു ഗന്ധർവ്വൻ ന്റെ ജീവൻ രക്ഷിച്ചതിന് ഉള്ള നന്ദി ആയി ആണ് ആ ഗന്ധർവ്വൻ അർജുനൻ നു ഗന്ധർവ്വ യുദ്ധം വിദ്യ പറഞ്ഞു കൊടുത്തത് ... അത് കൊണ്ട് ചിത്രസേനൻ അടക്കം ഉള്ള ഗന്ധർവ്വൻ മാർക് ഗന്ധർവ്വ യുദ്ധം ചെയ്തു അർജുനൻ നെ ജയിക്കാൻ കഴിഞ്ഞു ഇല്ല .. അർജുനൻ ഗന്ധർവ്വൻ മാരെ തോൽപിച്ചു ഓടിച്ചു.. 🔥
@varghesegeorge319019 күн бұрын
Sariya shivan adichu encha paruvamakunudegilum arjunan great Anu.
@falgun866452 ай бұрын
നായകന്മാരുടെ നായകൻ മഹാനായകൻ അർജ്ജുനൻ🔥
@jithinkuttappan82565 ай бұрын
എയ്ത് വിട്ട ദിവ്യാസ്ത്രത്തെ തിരിച്ചെടുക്കാൻ കഴിവുള്ള യോദ്ധാവ്🔥🔥🔥 ഒരേയൊരു അർജുനൻ🔥🔥🔥
@vishalvenu69135 ай бұрын
മച്ചാനെ അർജുനന്റെ വിരടാ യുദ്ധം നിങ്ങൾക് direct ചെയ്ത് സിനിമ ആക്കിക്കൂടെ ഇജ്ജാതി രോമാഞ്ചം 🔥🔥🔥💖
@rajeshnr18065 ай бұрын
ഇതാണ് മഹാഭാരതം. ഇങ്ങനെ വേണം പറയാൻ. രോമാഞ്ചം വന്നുപോയി.
@amalraj56682 ай бұрын
10:19 ഓഹ് ന്റെ പൊന്നോ ഇജ്ജാതി പവർ ഞാൻ ഒരു അർജുനൻ ഫാൻ ആണ്.കേട്ടപ്പോ വല്ലാത്ത രോമാഞ്ചം 🔥🔥🔥🔥
@Devanand2004-bi9hj5 ай бұрын
എന്താടോ ഇത് കേട്ടിട്ട് എന്റെ രോമം തഴുനില്ല...😮🔥💎
@NandanaRose-xm8wf5 ай бұрын
💯
@prithewvirajprudhu70205 ай бұрын
Appo ith paranja pullide avasthayo😁
@saljithsai5 ай бұрын
❤
@binukumar.sangarreyalsupar97035 ай бұрын
സൂപ്പർ വിഡിയോ പ്രകമ്പന०👌👌👌അർജ്ജുനൻ തീ..!👌👌💕🙏💕
@Zynix89024 ай бұрын
Sathyam🔥🔥🔥🔥
@uthralikkavu4 ай бұрын
കലിയുഗ സഞ്ജയൻ 😂😂 വിവരണം കിടു 😍👍 The g.o.a.t Arjuna 🔥
@tonybose.v3 ай бұрын
@@uthralikkavu അർജുനൻ G. O. A. T ആണെങ്കിൽ കർണ്ണൻ O. G ആണ് the real O. G (Original Gangster) 🔥💥😂😊
@uthralikkavu3 ай бұрын
@@tonybose.v ഏതു വിരാട യുദ്ധത്തിലും, ഗാന്ധർവ്വ യുദ്ധത്തിലും ഒക്കെ പലവട്ടം തോറ്റു തുന്നംപാടി ഓടിയ കർണ്ണനോ 😂വിരാട യുദ്ധത്തിൽ ബോധംകെട്ടു കിടന്ന കർണ്ണനെ അടക്കം പലരെയും കൊന്നു കളയാമായിരുന്നു അർജുനന് പിന്നെ വസ്ത്രങ്ങൾ മാത്രം എടുത്തു വെറുതെ വിട്ടതാണ്,കൂടാതെ കുരുക്ഷേത്ര യുദ്ധത്തിലും അർജുനന്റെയും ഭീമന്റെയും മുന്നിൽ എത്ര പ്രാവിശ്യം തോറ്റോടി. കർണ്ണൻ മഹാരഥന്മാരിൽ പെടുന്ന നല്ലൊരു യോദ്ധാവ് ആണ് എന്ന് കരുതി അർജുനന്റെ പവർ ഇല്ല bro nivatakavachas ആയിട്ടുള്ള ഒറ്റ യുദ്ധം മതി അർജുനന്റെ പവർ potential ഒക്കെ അറിയാൻ
@uthralikkavu3 ай бұрын
@@tonybose.vഏതു ഗാന്ധർവ്വ യുദ്ധത്തിലും വിരാട യുദ്ധത്തിലും ഒക്കെ പലവട്ടം തോറ്റോടിയ കർണ്ണനോ 😂വിരാട യുദ്ധത്തിൽ പലവട്ടം തോറ്റോടിയ അവസാനം ബോധം കെട്ടു വീണ കർണ്ണനെയും കൗരവരെയും കൊല്ലാതെ വസ്ത്രങ്ങളും മറ്റു കാര്യങ്ങളും മാത്രം എടുത്തു വെറുതെ വിടുകയായിരുന്നു എന്തിനു കുരുക്ഷേത്ര യുദ്ധത്തിൽ തന്നെ എത്ര തവണ കർണ്ണൻ അർജുനന്റെയും ഭീമന്റെയും മുന്നിൽ തോറ്റോടി. കർണ്ണൻ മഹാരഥന്മാരിൽ പെട്ട മികച്ച ഒരു യോദ്ധാവ് ആണ് പക്ഷെ അർജുനന്റെ റേഞ്ച് വേറെ ആണ് bro അർജുനന്റെ പവർ potential ഒക്കെ അറിയാൻ nivatakavachas ആയിട്ടുള്ള ഒറ്റ യുദ്ധം മാത്രം മതി
@uthralikkavu2 ай бұрын
@@tonybose.vഏതു വിരാട യുദ്ധത്തിലും ഗാന്ധർവ്വ യുദ്ധത്തിലും ഒക്കെ പലവട്ടം തോറ്റോടിയ കർണ്ണനോ 😂 വിരാട യുദ്ധത്തിൽ പലവട്ടം തോറ്റോടി അവസാനം ബോധം കെട്ടു വീണ കർണ്ണന്റെയും കൗരവരുടെയും ജീവൻ എടുക്കാതെ വസ്ത്രങ്ങൾ മാത്രം എടുത്തു വിട്ടത് അവരുടെ ഭാഗ്യം എന്തിന് കുരുക്ഷേത്ര യുദ്ധത്തിൽ തന്നെ എത്ര തവണ കർണ്ണൻ അർജുനന്റെയും ഭീമന്റെയും മുന്നിൽ തോറ്റോടിയിരിക്കുന്നു. കർണ്ണൻ മികച്ച യോദ്ധാവ് ആണ് മഹാരഥൻ എന്ന വിഭാഗത്തിൽ പെടുന്ന ആൾ ആണ് but അർജുനന്റെ റേഞ്ച് വേറെ ആണ് nivatakavachas ആയിട്ടുള്ള ഒറ്റ യുദ്ധം മതി അർജുനന്റെ പവർ, potential ഒക്കെ അറിയാൻ
@lol-fh2gw2 ай бұрын
@@tonybose.vAh karachil thodangi😂
@johnhonai69025 ай бұрын
ഈ ഒരൊറ്റ യുദ്ധം മതി അർജ്ജുനൻ ആരാണെന്ന് മനസ്സിലാക്കാൻ🔥
@aju_edathodi5 ай бұрын
Yes❤
@AmalV-i5n5 ай бұрын
Naranmaril nanamkettavan
@ambu96255 ай бұрын
Narottama Narayanan 🔥
@Zynix89024 ай бұрын
@@AmalV-i5nlol cry hard😂😂😂
@jishnuVp-vf8kw4 ай бұрын
@@AmalV-i5n aru arjunano
@kalidas56195 ай бұрын
എന്താ explanation..... ശെരിക്കും നേരിട്ട് കണ്ട അനുഭവം. Really blessed story teller 🙌🏿
@Dr.WINeeth5 ай бұрын
ആർജ്ജവമുള്ളവൻ അർജ്ജുനൻ !!🏹🎯🔥
@ShivaKumar-dg9zy5 ай бұрын
@@Dr.WINeeth swandhan bhariyude thuni azhikumbol noki nilkune ano arjavam
@imabhijithunni5 ай бұрын
@@ShivaKumar-dg9zy അന്ന് അടിമയായിരുന്നു ടെക്സ്റ്റ് പ്രകാരം കർണ്ണനാണ് ദുശ്ശാസനനോട് പാഞ്ചാലിയുടെ വസ്ത്രം അഴിക്കാൻ പറയുന്നത് തിരിച്ച് വരുമ്പോൾ കർണ്ണനെ കൊല്ലുമെന്ന് ശപഥം എടുത്താണ് ഹസ്തിനപുരം വിടുന്നത്
@sijinjoseph92104 ай бұрын
അര്ജുനനൻ അതിമഹാരഥി ആണ്❤
@arjunsajeev34063 ай бұрын
Alla maharadhi an
@MuhammedHassan-i2p3 ай бұрын
Orikalum alla
@abhinav-te8nm3 ай бұрын
Sadhyathayndu😊😊@@MuhammedHassan-i2p
@njr90083 ай бұрын
@MuhammedHassഅതെ ബ്രെഹ്മസ്ത്രം, പശുപതം, വൈഷ്ണവം അടക്കം എല്ലാം ഇണ്ട് നാരായണസ്ത്രം ഉണ്ടോ എന്ന് ഡൌട്ട് ആണ് കൃഷ്ണൻ ഉള്ളോണ്ട് തന്നെ അതും ആൾക്ക് കൊടുത്തിട്ടുണ്ടാവും an-i2p
@lijinmathew933 ай бұрын
@@arjunsajeev3406 ആയുധബലം വരബലം എന്നിവകൊണ്ട് മഹാരധനും കർമംകൊണ്ടും അവതാരംകൊണ്ട് മഹാ മഹാരധനും ആണ്.
@sabarinathgl31462 ай бұрын
ഈ കാലത്ത് ഏറ്റവും കൂടുതൽ ഫാൻസ് ഉള്ളത് കർണൻ ആകും പക്ഷേ മഹാഭാരതം ശെരിക്കും മനസിലാക്കിയവർക് അറിയാം ആരാ ആയിരുന്നു അർജുനൻ എന്ന് 💯 മഹാഭാരത്തിലെ മഹാ നായകൻ ആണ് അർജുനൻ 🔥 ശെരിക്കും അർജുനന്റെ യുദ്ധങ്ങൾ, വിജയങ്ങൾ എത്ര പ്രാധാന്യം ഉണ്ടന്ന് ആരും ചിന്ദിക്കുന്നില്ല ഇന്ദ്ര ദേവൻ, ശിവ ഭഗവാൻ, ഗന്ധർവ്വൻ,അസുരന്മാർ, വിരടാ യുദ്ധം, പഞ്ചാല യുദ്ധം, മഹാഭാരതം യുദ്ധം 🔥
@SreehariMnair-g3iАй бұрын
കർണൻ എന്ന കഥാപാത്രം pandumuthale vamozhikalilude hyped aayi vanna kadhapathram aan
@@SreehariMnair-g3i എത്ര മനോഹരമായാണ് നിങ്ങൾ മണ്ടത്തരം പറയുന്നത് ഒന്ന് കൃഷ്ണ കൂടെ നിന്നത് ദുര്യോധനൻ അവസരം ഉണ്ടായിരുന്നു കൃഷ്ണനെ ഏറ്റെടുക്കാൻ പക്ഷേ എടുത്തത് സൈന്യം അതു പോലെ കൃഷ്ണൻ അർജുനന്റെ കൂടെ നിന്നത് ധർമ്മത്തിന് വേണ്ടിയാണ് അർജുനന്റെ ഭാഗത്ത് ധർമം ഉള്ളത് കൊണ്ടും പിന്നെ കർണന്റെ കവച കുണ്ഡലം വാങ്ങിച്ചത് അത് ദൈവ പ്രസാദം ആണ് ആ യുഗത്തിൽ ഒരു യോദ്ധാവ് ഇത്രയും സംരക്ഷണം കിട്ടിയ സാധനം വേറെ ഇല്ല പിന്നെ മനുഷ്യർ യുദ്ധം ചെയുമ്പോൾ ഒരു ആൾ മാത്രം ഷീൽഡ് ധരിച്ച് നില്കുന്നത് മോശം ആണ് അത് പോലെ അത് വാങ്ങിച്ചതിന് തിരിച്ച് പ്രതിഫലവും വാങ്ങിച്ചിട്ടുണ്ട് ഇതൊക്കെ കൊണ്ട് തന്നെയാണ് കർണ്ണാൻ വലിയ സംഭവമല്ലാത്തത്
@sabarinathgl3146Ай бұрын
@@SreehariMnair-g3i എന്തോന്ന് ഹൈപ്പ് ഈ കാലഘട്ടത്തിലെ സീരിയൽ ഇത്രയും സെന്റി അടിച്ചു ഫാൻസ് ഉണ്ടാക്കി അല്ലാതെ മുൻപ് ഒന്നും അർജുനന്റെ മുകളിൽ വന്നിട്ടില്ല അതു കൊണ്ട് ആണ് മഹാഭാരതം കേൾക്കുമ്പോൾ തന്നെ ആദ്യം അർജുനനെ ഓർമ വരുന്നത്
One man show.... Arjuna..... ബന്ധുമിത്രാദികളെയും ഗുരു പിതാമഹന്മാരെയും ജീവനുതുല്യം സ്നേഹിച്ച സൗമ്യനും ശാന്തനും സുന്ദരനുമായ പോരാളി.... കൃഷ്ണനെ ജീവന് തുല്യം സ്നേഹിച്ച കൃഷ്ണൻ പറയുന്നത് എന്തും സ്നേഹത്തോടെ ശിരസാവഹിച്ച മഹാരഥൻ.... ഇങ്ങനെയൊരു പോരാളിയെ ഈ നാണംകെട്ട സീരിയലുകൾ എത്ര മോശമായാണ് ചിത്രീകരിച്ചിരിക്കുന്നത്.... കർണ്ണന്റെ ചില മണ്ടൻ ആരാധകർ പറയും മോഹിപ്പിക്കുന്ന അസ്ത്രം പ്രയോഗിച്ചാണ് അർജ്ജുനൻ കൗരവ സേനയെ പരാജയപ്പെടുത്തിയതെന്നു... എന്നാൽ അവർ ഒന്നു മനസ്സിലാക്കണം കൗരവസേനയും മഹാരഥന്മാരേയും പരിചയപ്പെടുത്താൻ അർജുൻ തന്റെ ധനുർവിദ്യയും കയ്യൂക്കും മാത്രം മതിയായിരുന്നു...ഉത്തര വേണ്ടി വസ്ത്രങ്ങൾ അപഹരിക്കുവാൻ വേണ്ടി മാത്രമാണ് അർജുനൻ മുഴുവൻ കൗരവസേനയും മോഹൻലസ്യപ്പെടുത്തിയത്....
@nivuok5 ай бұрын
മഹാഭാരത്തിലെ ഒരേ ഒരു മഹാനായകൻ "അർജുനൻ" 🔥
@midhunappu49924 ай бұрын
കർണ്ണൻ
@njr90084 ай бұрын
പോടേയ് 😹@@midhunappu4992
@-V69843 ай бұрын
@midhunappu499😅😅😅ayye2
@shineshibu42815 ай бұрын
Arjunan 👑 favourite character in Mahabharatam 💯🔥 Pulliyude saahasikathakalum kazhivukale kurichokke kelkumbolum ariyumbolum Pakka goosebumps il kuranjonnum demand cheyyunnilla😊💥💯 The great legendary warrior 💎
@dineshnarayanan64785 ай бұрын
ഇന്നത്തെ താങ്കളുടെ പെർഫോമൻസ് വളരെ അടിപൊളിയാണ്... കഥ പറയുന്നതിനുള്ള കഴിവാണ് കഥയെക്കാൾ കൂടുതൽ മനോഹരം അതിനെ ആക്കുന്നത് 🎉
@adithyumm27645 ай бұрын
ആ കാലത്ത് ഉള്ള ഏറ്റവും മികച്ച യോദ്ധാക്കള്‍.. മഹാരഥികൾ എല്ലാവരോടും മാറി മാറി യുദ്ധം ചെയ്ത് അവരെയെല്ലാം തോല്പിച്ച് .. വിജയശ്രീലാളിതനായി മടങ്ങിയ അർജ്ജുനൻ, മഹാനായകൻ അർജ്ജുനൻ.. എന്തുകൊണ്ടാണ് കൗരവപ്പട മുഴുവന്‍ അർജ്ജുനനെ കുരുക്ഷേത്രഭൂമിയിൽ ഭയപ്പെട്ടിരുന്നത് എന്നതിന് വിരാടയുദ്ധം സാക്ഷ്യം.. അർജ്ജുനൻ്റെ വിരാടരൂപം സാക്ഷ്യം... B. R Chopra യുടെ മഹാഭാരതം സീരിയൽ മാത്രമാണ് വിരാട യുദ്ധം എകദേശം കൃത്യമായി കാണിച്ചിട്ടുള്ളത്. Starplus മഹാഭാരതം വളരെ മികച്ചത് ആയിരുന്നെങ്കിലും വിരാട യുദ്ധത്തിന്റെ 1% പോലും കൃത്യമായി കാണിച്ചിട്ടില്ല. അര്‍ജ്ജുനന്റെ പല വീരകൃത്യങ്ങളും കാണിച്ചിട്ടില്ല.
@kannan69275 ай бұрын
Correct.
@arjun0745 ай бұрын
Eda athinu kaaranam villu odugatha avanazhi ann allaki ithrem perod fight cheyan arjunan pattilla ee paranja mattu oru maharathikm ath illa.. ath oru veliyam upper hand kodund arjunan..
@braneeshb88894 ай бұрын
ഇതിൽ പറയുന്നത് അനുസരിച്ചു വിരാട യുദ്ധത്തിൽ അർജുനൻ വിട്ട അമ്പ് കവജ കുണ്ടലത്തോടുകൂടിയ കർണ്ണന്റെ മാറു പിളർന്നു എന്ന് ആണ്,, നിസ്സാരം ആയി കർണനെ വധിക്കാൻ കഴിയും എങ്കിൽ എന്തിനു ഇന്ദ്രൻ പോയി കവചകുണ്ഡലം ചതിയിലൂടെ കൈ കലാക്കി ,, എന്തിനു കൃഷ്ണൻ പോയി മഹാഭാരത യുദ്ധത്തിന് മുന്നേ പാണ്ടവർ സഹോദരങ്ങൾ ആണെന്ന് പറഞ്ഞു,,,, രഥ ചക്രം ചെളിയിൽ പുതഞ്ഞ സമയത്ത്,,, കയ്യിൽ വിജയ ധനുസ്സ് ഇല്ലാത്ത സമയത്ത് എന്തിനു കർണ്ണനെ കൊന്നു,,,, ❓❓❓❓❓❓ അർജുനൻ ഫാൻസ് ഉത്തരം പറയു
@manoshch4 ай бұрын
ഒഴിയാത്ത ആവനാഴി കിട്ടിയത് കർമ്മത്തിന്റെയും സ്വഭാവം കൊണ്ട് വരം കിട്ടിയത് ആണ്. അല്ലാതെ വെറുതെ കിട്ടിയതെല്ല @@arjun074
@jishnuVp-vf8kw3 ай бұрын
@@arjun074 ആവനാഴി വെറുതെ കിട്ടുന്നതല്ലല്ലോ അത് അർജുനന്റെ കഴിവിന്റെ ഭാഗമാണ് ബ്രോ. 💎
@lijinmathew933 ай бұрын
സീരിയൽ കണ്ട് കർണൻ ഫാൻ ആയ.... പൊട്ടന്മാർക്.... അർജുനൻ, അഭിമന്യു ❤️❤️❤️❤️
@babayaga43844 ай бұрын
പക്ഷെ പാണ്ഡവ പക്ഷത്തെ ധീരൻ ഭീമസേനൻ തന്നെ ആണ് 🔥🔥🔥 ദിവ്യായുദ്ധങ്ങളുടെ സഹായങ്ങൾ ഇല്ലാതെ തന്നെ ആരെയും വെല്ലുവിളിക്കാൻ പോന്ന ഒത്ത ധീരൻ ❤️❤️❤️❤️
@shyam2016Ай бұрын
😮
@HariMS-g5lАй бұрын
ഭീമനും ദിവ്യ ആയുധം കൾ ഉണ്ടായിരുന്നു... ഭീമൻ കുരു യുദ്ധം ത്തിൽ ദുരുയുതൻ നെയും ദുഷ്സനനെ ഒഴിച്ച് ബാക്കി എല്ലാം കൗരവരെ യും ഭീമൻ ധനുസ് കൊണ്ട് ആണ് കൊന്നത്.. ഭീമൻ കുരു യുദ്ധം ത്തിൽ കർണൻ നെ 6 തവണ തോൽപിച്ചു കൊല്ലത്തെ വിട്ടതും ധനുർ യുദ്ധം ത്തിൽ ആണ്
@amal77163 ай бұрын
അർജുനൻ 😌my hero🔥
@prithewvirajprudhu70205 ай бұрын
Brihannala: അയ്യോ സാറേ എന്റെ പേര് ജോസഫ് കുരുവിള, ഞാനിവിടെ ഡാൻസ് പഠിപ്പിക്കാൻ വന്നു എനിക്ക് തേർ ഓടിക്കാൻ ഒന്നും അറീല്ല
@jithinkrishna11294 ай бұрын
😅
@Master806443 ай бұрын
നീ ഏതാടാ
@prahaladputhiyottil686219 күн бұрын
നേരിട്ട് കണ്ടത് പോലെ ആണ് പറയുന്നത് ശരിക്കും നമുക്ക് imagine ചെയ്യാൻ പറ്റുന്ന പോലെ 🔥🔥🔥🔥🔥🔥
@jpcreationzz60695 ай бұрын
രോമചിഫിക്കേഷൻ 🔥 സീരിയൽ കണ്ട് അർജുനനെ തള്ളി പറയുന്നവർക്ക് വേണ്ടി ഉള്ള ഒരു വീഡിയോ 🗿 എത്ര മഹാരധനന്മാർ വന്നാലും അവരുടെമേൽ വിജയം വരിക്കുന്ന വിജയൻ, ധനജയൻ 👑ഗാന്ധിവധാരി🏹അർജുൻ🔥
@@ShivaKumar-dg9zy അർജുനൻ ഉപയോഗിച്ചിരുന്നത് അമ്പൊഴിയാത്ത അവനാഴി ആണ് അതുകൊണ്ട് തന്നെ യുദ്ധത്തിനു പോകുമ്പോൾ രഥത്തിൽ വേറെ ആവനാഴികളോ പിന്നാലെ ആവനാഴികൾ നിറച്ച വണ്ടികളോ കരുതിയിരുന്നില്ല.. സത്യത്തിൽ അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല.. ദ്വാരകയിൽ കള്ളന്മാരെ നേരിടുമ്പോൾ രണ്ടു responsibility ആണ് അർജ്ജുനന് ഉണ്ടായിരുന്നത്.. ഒന്നു സ്ത്രീകളെ രക്ഷിക്കുക അതോടൊപ്പം കള്ളന്മാരെ വധിക്കുക അല്ലെങ്കിൽ തോല്പിക്കുക.. ഒരാൾക്ക് ഒറ്റയ്ക്ക് ഈ രണ്ടു കാര്യങ്ങളും ചെയ്യണമെങ്കിൽ ഒന്നുകിൽ കയ്യിൽ ഒരുപാട് അസ്ത്രങ്ങൾ വേണം അല്ലെങ്കിൽ ദിവ്യാസ്ത്രങ്ങൾ വേണം.. ഈ യുദ്ധം നടക്കുന്നത് കൃഷ്ണന്റെ മരണ ശേഷം ദ്വാപര യുഗത്തിന്റെ end നു ശേഷം കാലിയുഗത്തിന്റെ starting ൽ ആയിരുന്നു.. കൃത്യ സമയത്തു അർജ്ജുനന് അസ്ത്രങ്ങൾ എല്ലാം ഓർമ്മയിൽ തെളിയാതെ വന്നു.. അഗ്നി ദേവൻ നൽകിയ അമ്പൊഴിയാത്ത അവനാഴി കാലി ആയിപ്പോയി.. അതിന്റെ കാരണം വ്യാസൻ കൃത്യമായി പറയുന്നുണ്ട്.. അസ്ത്രങ്ങൾ അതിന്റെ ലക്ഷ്യം നിറവേറ്റിയതുകൊണ്ടു തിരിച്ചു പോയി.. അതാണ് ഉണ്ടായത്.. എന്നിട്ടും ഭയന്നോടാതെ കയ്യിൽ ഇരുന്ന ഗാണ്ടീവം കൊണ്ട് അർജുനൻ ഒരുപാട് പേരെ അടിച്ചുകൊല്ലുന്നുണ്ട്.. എന്നിട്ടും പലരെയും രക്ഷിക്കാൻ സാധിച്ചില്ല അതിന് കാരണം ആ സ്ത്രീകളുടെ മേൽ പതിച്ച ശാപം ആണ്.. അത് വ്യാസൻ കൃത്യമായി പറയുന്നുണ്ട്..
@padmaprasadkm29005 ай бұрын
താങ്കൾ പറയുമ്പോൾ ഏതു കാര്യത്തിനും അതിന്ന് നടുക്ക് പോയി നിന്നിട്ട് കാണുന്ന ഒരു ഫീൽ ഉണ്ട്❤
@VaisakhTelescope5 ай бұрын
Glad 😍❤️
@sreejeshkv9185 ай бұрын
Athe und.
@aneeshem5 ай бұрын
വിരടയുദ്ധം പഴയമഹാഭാരതം ഇപ്പോളും യൂട്യൂബിൽ കിടപ്പുണ്ട് കണ്ടവർക്കു മനസിലാവും അർജുനൻറെ റേഞ്ച് കർണനെ ഇപ്പോഴത്തെ സീരിയൽകാർ ആണ് ഫേമസ് ആക്കുന്നത്.... പരമശിവന്റെ അടുത്ത് വരെ യുദ്ധത്തിൽ കുറെ നേരം പിടിച്ചു നിന്നു അത് ആലോചിച്ചാൽ മതി 👍
@binukumar.sangarreyalsupar97035 ай бұрын
കൃഷ്ണനുപോലു० അർജ്ജുനനോട് ജയിക്കാൻ കഴിഞ്ഞിട്ടില്ല! ആ യുദ്ധ० കൃഷ്ണാർജ്ജുനവിജയ० എന്ന് അറിയപെടുന്നു. സിനിമയു० യൂറ്റുബിലുണ്ട്...!
@braneeshb88894 ай бұрын
ഇതിൽ പറയുന്നത് അനുസരിച്ചു വിരാട യുദ്ധത്തിൽ അർജുനൻ വിട്ട അമ്പ് കവജ കുണ്ടലത്തോടുകൂടിയ കർണ്ണന്റെ മാറു പിളർന്നു എന്ന് ആണ്,, നിസ്സാരം ആയി കർണനെ വധിക്കാൻ കഴിയും എങ്കിൽ എന്തിനു ഇന്ദ്രൻ പോയി കവചകുണ്ഡലം ചതിയിലൂടെ കൈ കലാക്കി ,, എന്തിനു കൃഷ്ണൻ പോയി മഹാഭാരത യുദ്ധത്തിന് മുന്നേ പാണ്ടവർ സഹോദരങ്ങൾ ആണെന്ന് പറഞ്ഞു,,,, രഥ ചക്രം ചെളിയിൽ പുതഞ്ഞ സമയത്ത്,,, കയ്യിൽ വിജയ ധനുസ്സ് ഇല്ലാത്ത സമയത്ത് എന്തിനു കർണ്ണനെ കൊന്നു,,,, ❓❓❓❓❓❓ അർജുനൻ ഫാൻസ് ഉത്തരം പറയു
@arjuns34424 ай бұрын
Ah pazhaya mahabaratham link or name parayuo..
@CHRISMATHEWPAUL3 ай бұрын
Pazhaya mahabharatam link ayakko?
@binukumar.sangarreyalsupar97033 ай бұрын
@@CHRISMATHEWPAUL ചവിരാടയുദ്ധ० എന്ന് serch ചെ,യ്യൂ
അർജുനൻ ; യഥാർത്ഥത്തിൽ കവികളും, കഥാകൃത്തുക്കളും കർണൻറെ പരാക്രമങ്ങളെയും ജീവിതസാഹചര്യങ്ങളെയും വാനോളം പാടിപുകഴ്ത്തുമ്പോൾ അർജുനനെ കർണ്ണന്റെ അത്ര പോരാ എന്ന രീതിയിൽ ആണ് രണ്ടാമൂഴത്തിൽ ഉൾപ്പെടെ ചിത്രീകരിച്ചിരിക്കയുന്നത്. ഞാനും പണ്ട് ഇതുതന്നെ ആണ് വിശ്വസിച്ചിരുന്നതും. എന്നാൽ ചേട്ടന്റെ ഓരോ analyses കാണുമ്പോൾ ആണ് യാഥാർഥ്യം തിരിച്ചറിയുന്നത്. സീരിയലുകളും, പല നോവലുകളും അർജുനൻ എന്ന മഹായോദ്ധാവിനെ എത്ര ചെറുതായ് ആണ് ചിത്രീകരിച്ചിരിക്കയുന്നതെന്നു. ഇനിയും ഇങ്ങനത്തെ വീഡിയോസ് പ്രതിഷിക്കുന്നു ❤️❤️❤️😊😊
@entertainingmedia14995 ай бұрын
കർണൻനേ ചതിച്ചു വധിച്ചത് കൊണ്ട് മാത്രം ആണ് അർജുനനേ പലരും അങ്ങനെ ചിത്രീകരിച്ചത് ബ്രോ , കർണൻ എത്ര പേരോട് പരാജയപ്പെട്ടു അർജുനൻ എത്ര പേരോട് പരാജയപ്പെട്ടു എന്നതിൽ ഉണ്ട് യാഥാർഥ്യം 😊😊 2 പെരും യോദ്ധാക്കൾ ആണ് , പക്ഷെ അർജുനൻ ❤️
@ab_ee_y5 ай бұрын
@@entertainingmedia1499ningalokke enthinte basisilaan arjunane ingane pokkunne enn manassil aavnnlla. Unbeatable warrior aayathond aano? Avanekkal vellya yodhav vere illa ennokke vijarichaano 😂. Mattulla karnan fansine enikk areela but inkki karnane ishttapedaan kaaranam aa charcter developement aan.pakka heroism aan ningal nokkunnenkil arjunan thanne best 😌👍🐸. Ith full vaanatharangal mathre ullallo. Karnante fans ithrem high aavan kaaranam its not bcs he better than arjun. But his character developement is lit and that was far better than any character in mahabharath.
@nivuok5 ай бұрын
@@ab_ee_y no 90% karnan fansum ishtapedunnath karnan enna adharmiyaya vyakthiye anu allathe characterine alla
@Ghost-r9h3t5 ай бұрын
@@ab_ee_y athokke oralude own perspective aanu...ente opinion il majority karnan fans um reels kandu fans aayavaraanu...
@akshayssunil56535 ай бұрын
@@ab_ee_y pala karnan fans um ee paranja pole thanneyaayirikkaam but allatha palarum chumma illatha kaaryangal koodi paranju Arjunan enna character ine tharam thaazhthaan sramikkunnavar koodi aanu, karnan enna character inte thettukal choondi kaanikkumbol ee paranja chilar onnum angeekarikkilla, athaanu ettavum irritatinmg aaya kaaryam allathe karnan overall dushtanaanenno oru gunavum illathavanaanenno varuthitheerkkunnathalla. ❤. Palarum Karnan dushtanaanennokke parayunnathu kettittundu but arjunane kooduthal ishtappedunna njan polum angane parayilla, orupaadu thettukal cheyythittundu athinu koottuninnittum undu karnan but pandavar kauravar enna family maattinirthiyaal karnan vere aarodum orikkalum mosham aayi perumaarilla ennu vishwasikkunna aal aanu njan, because mahabharatham ennathu devasura yuddham alla, randu pakshathum avarudethaaya sheri thettukal undu athinte yuddham aanu.
@NsK.nashakath5 ай бұрын
ഗോഡ് ശിവ : അർജുനാ എന്നിൽ നിന്നും പശുപത്സ്ത്രം സിദ്ധിച്ചവൻ ആണ് നി ഇനി മുതൽ ഭീഷമാരോ ദ്രോണാരോ കർണ്ണാനോ ദുരിയുധന നോ മുഴുവൻ കൗരവരോ നിന്റെ പതിനാറിൽ ഒന്നു പോലും ആവില്ല നീയാണ് ഏറ്റവും വലിയ യോദ്ധാവ് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@@ShivaKumar-dg9zyappo ee yudhamo(virada yudham) without krishna still defeated almost all maharadhas
@ShivaKumar-dg9zy5 ай бұрын
@@FLoCH_PLAYZ gandivam onda also navumskam ayirunu thudakathil angne olvaroda bhishmar yudham cheyila
@entertainingmedia14995 ай бұрын
നര നാരായണമ്മാര് ആണ് കൃഷ്ണനും അർജുനനും , കൂടാതെ അർജുനനു ദേവലോകത്തു നിന്നും പല ആയുധങ്ങൾ ലഭിച്ചിരുന്നു , മായാജാലം ഉൾപ്പെടെ , കലാധണ്ട് പോലും അർജുനന്റെ കയ്യിൽ ഉള്ളതായി പറയപ്പെടുന്നു , കൃഷ്ണൻ എന്തിന് അർജുനനേ സഹായിച്ചു എന്നത്തിന് ഒരു ഉത്തരമേ ഉള്ളു , അർജുനൻ ആരെന്നും , അർജുനന്റെ ആയുധങ്ങൾ എന്തെന്നും കൃഷ്ണനു മാത്രം ആണ് അറിയുക , അർജുനൻ തന്റെ ആയുധങ്ങൾ ഉപയോഗിച്ച് യുദ്ധം ചെയ്‌താൽ മഹാഭാരതയുദ്ധം 1 ദിവസം തികച്ചു വേണ്ട അവസാനിക്കാൻ , പക്ഷെ അതിന് ശേഷം ഭൂമിയുടെ അവസ്ഥ വളരെ പരിതാപകരം ആയിരിക്കും , ശക്തമായ ആയുധങ്ങൾ ഭൂമിയെ നശിപ്പിക്കുമായിരുന്നു , പിന്നെ നാരായണൻ ഇല്ലാതെ നരൻ പൂർണ്ണമാകില്ല എന്നത് മറ്റൊരു സത്യം 😏
@nikhilmohanan84645 ай бұрын
ആരാണ് നരൻ
@abhinavkrishnaaromal65755 ай бұрын
@@nikhilmohanan8464നര നാരായണന്മാർ രണ്ട് മഹർഷിമാർ ആണ്.... മഹാഋഷികൾ... ഇവരുടെ പരശു ആണ് പരശുരാമന്റെ കയ്യിൽ മഹാദേവൻ വഴി കിട്ടിയത്.... രണ്ടുപേരും മഹാവിഷ്ണുവിന്റെ അംശാവതാരങ്ങൾ ആണെന്ന് കണക്കാക്കുന്നു 💯
ഭീഷ്മപിതാമഹാൻ 🔥🔥🔥🔥 ശരിക്കും പറഞ്ഞാൽ power full man. ആരായാലും ഒന്ന് പേടിക്കും ഒപോസിറ്റ് ഭീഷ്മരാനെങ്കിൽ
@captain35725 ай бұрын
@@roopakkt6689 ജരാസന്ധൻ പോലും അങ്ങേരെ ഭയന്നാണ് ഹസ്തിനപുരം ആക്രമിക്കാതെ ഇരുന്നത്.. ആ ഭാഗത്തേക്ക് പോലും ജരാസന്ധൻ വന്നിട്ടില്ല ബാക്കി എല്ലാവരെയും കീഴടക്കിയിട്ടു പോലും
@sachinchandru86665 ай бұрын
സത്യം.. അങ്ങേരോട് എതിർക്കാൻ പറ്റിയ ഒറ്റ എണ്ണം ഇല്ല.. കൃഷ്ണൻ അല്ലാതെ.. പരശുരാമന് പോലും ഭീഷ്മരെ വീഴ്ത്താൻ പറ്റിയില്ല എന്നറിഞ്ഞപ്പോൾ complete എണ്ണത്തിന്റെയും ഉയിര് പറന്നു കാണും.. 🤣🤣
@arunkumar-xs1ol5 ай бұрын
ഇതിൽ നിന്നുതന്നെ ഇതു അർജ്ജുനനെ പൊക്കാനുള്ള കള്ള യുദ്ധമാണെന്ന് വ്യക്തമല്ല
@captain35725 ай бұрын
@@arunkumar-xs1ol എന്നാൽ പിന്നെ ഈ കവചതിന്റെ കഥയും ദുര്യോധന വിവാഹത്തിലെ യുദ്ധ വിജയവും നാഗാസ്ത്രവും വേലും ഒക്കെ കർണ്ണനെ പോക്കാൻ ഉള്ള കള്ളക്കഥ ആകും?? കാരണം കർണ്ണന്റെ ആളുകൾ ആണല്ലോ സൂതന്മാർ. അവർ ആണല്ലോ മഹാഭാരതം പ്രചരിപ്പിച്ചതും. എന്താ അങ്ങനെ ആയാലോ??
@hehehe92225 ай бұрын
@@arunkumar-xs1ol oru seriel karnan fan nu angane thonnum
@NandanaRose-xm8wf5 ай бұрын
All rounder Arjunan 🔥 The best individual The best son The best brother The best husband The best student The best friend The kindest character ❤❤❤❤❤
@maharathankarnan5 ай бұрын
As per Arjun purana and serials😂
@NandanaRose-xm8wf5 ай бұрын
@@maharathankarnan as per vyasa Mahabharata and bori ...the only reliable source for Mahabharata
@entertainingmedia14995 ай бұрын
@@maharathankarnan കർണൻ എവിടെ ഒക്കെ പരാജയപ്പെട്ടു 😂😂 ഗന്ധർവ്വ യുദ്ധം , വിരാട് യുദ്ധം , എല്ലാം കർണൻ പരാജയപ്പെട്ടു , അർജുനൻ ആകെ ഭഗവാൻ ശിവനോട് മാത്രം ആണ് പരിജയപ്പെട്ടത് , എന്നിട്ടും അർജുനൻ ഭാഗവാനോട് പോലും പൊരുതിയ ആണ് യുദ്ധം വളരെ വിസ്മയം ആണ് , അർജുനൻ നര നാരായണനമ്മാരിൽ നരൻ ആണ് 😊
@esteemedkompany115 ай бұрын
@@maharathankarnanpretty sure u r talking abt yourself😂plss read the original text instead of watching serials and fake interpretations
@ShivaKumar-dg9zy5 ай бұрын
Best husband with mor wife sufadhra ulluvi play boy
@NandanaRose-xm8wf5 ай бұрын
Arjunan 🔥💯 The real hero... the greatest warrior....otta divasam kond kurukshetra avasaanipikaan kazhivundaayitum athinulla enna matta divyaasthram undaayitum krishnante vaakukale maanichum parsha bhalangal orthum ath pravarthikaathirunna naran...❤
@jishnuthrikkassery49435 ай бұрын
അർജുനൻ ഇഷ്ട്ടം 💯💯❤❤❤
@abi_8315 ай бұрын
ഇതൊക്കെ സിനിമയിൽ വരണം 🔥🔥
@maharathankarnan5 ай бұрын
ഈ തള്ള് യുദ്ധം ഒന്നും ആരും സിനിമ എടുക്കില്ല. എടുത്താൽ എട്ടു നിലയിൽ പൊട്ടും 😂😂😂😂😂😂😂😂😂
@abi_8315 ай бұрын
@@maharathankarnan കർണ്ണൻ ഫാൻസിന്റെ ലോജിക്, അർജുനന്റെ വിജയം എല്ലാം തള്ള്, കർണ്ണന്റെ വിയങ്ങൾ മാത്രം ഒർജിനൽ 😂അർജുനന്റെ മുൻപിൽ കർണൻ എങ്ങനെ ഫ്രസ്ട്രേറ്റഡ് ആയിരുന്നോ അതുപോലെ തന്നെ അങ്ങേരുടെ ഫാൻസും അർജുനന്റെ പേര് കേൾക്കുമ്പോൾ തന്നെ ഇജ്ജാതി കൃമികടി 😂😂
@@maharathankarnansony പുത്രൻ serial ആണേൽ വിജയിക്കും അല്ലേ 🤣🤣🤣
@FLoCH_PLAYZ5 ай бұрын
@@maharathankarnanserial pottan
@arunharris11605 ай бұрын
ഇത് ആണ് മഹാഭാരതം ❤❤❤❤❤
@soubhagyuevn37975 ай бұрын
രോമം താഴുന്നില്ല ആശാനെ കിടിലൻ 👍👌💪
@vijinvijay5 ай бұрын
കർണന്റെ ഫാൻസ് ഇതൊക്കെ എങ്ങനെ സഹിക്കും.. ഒന്നല്ല രണ്ട് വട്ടമാണ് ഒരേ യുദ്ധത്തിൽ കണ്ടം വഴി ഓടിച്ചത് അർജുനൻ 😂😂
@slaidergaming89855 ай бұрын
😂ennittu arjunaan marikkunne stroy vayichottille ahangaram kondu vedhanikku ennu yudhisthithan thanne parayunnum und atharakkum varillalo the great karnan
@vijinvijay5 ай бұрын
@@slaidergaming8985 പെടലിക്ക് അമ്പ് കേറിയപ്പോൾ കർണൻ വേദനിക്കാതെ മരിച്ചല്ലോ അല്ലേ.. 5 പേരുടെ ഭാര്യ ആയിരിക്കുന്നവൾക്ക് തുണി എന്തിനാണെന്ന് ചോദിച്ച അധർമ്മിയായിരുന്നു കർണ്ണൻ... വലിയ ഡെക്കറേഷൻ ഒന്നും വേണ്ട
@slaidergaming89855 ай бұрын
@@vijinvijay 🤣🤣 mandatharam parayathe fool
@slaidergaming89855 ай бұрын
@@vijinvijay 5 perude bharya marichathu engane annu vayichu nokk apol manasilavum serial Alla book
@vijinvijay5 ай бұрын
@@slaidergaming8985 എല്ലാരും മരിച്ചിട്ടുണ്ട്.. ശ്രീകൃഷ്ണൻ പോലും അമ്പേറ്റാണ് മരിച്ചത്... ധർമത്തിന്റെ കൂടെ നിന്നോ എന്നതാണ് ചോദ്യം.. ദൈവം കൂടുണ്ടാരുന്നോ എന്നും..
@shyamsankar41465 ай бұрын
പറഞ്ഞ കഥ മൊത്തം നേരിൽ കണ്ട അതെ ഫീൽ ❤️❤️
@VaisakhTelescope5 ай бұрын
😇❤️
@PraveeN-hz5hw3 ай бұрын
മച്ചാനെ ഈ concept ഒരു പടം എടുക് 💥💥💥💥💥
@sujis79275 ай бұрын
Arjunan is my favourite in mahabharatham... മഹാഭാരതം സീരിയൽ കണ്ടിട്ട് ആദ്യം കർണനെ ആയിരുന്നു ഇഷ്ടം.. പിനീട് മഹാഭാരതം വായിച്ച ശേഷം അത് അർജുനനോടായി. കർണനും ഗ്രേറ്റ് ആണ്. But അർജുനൻ വില്ലാളി വീരൻ aanu
@sarathratheesan36175 ай бұрын
WONDERFUL EXPLANATION....ORU FILM KANDA FEEL....Vaisakh Telescope Cinematic Universe.....
@VaisakhTelescope5 ай бұрын
😍😍❤️ glad to hear that
@anandhujayan5 ай бұрын
ബ്രോ ഒരു കാര്യം ഏതായാലും പറഞ്ഞെ പറ്റു വെറുതെ ഒരു സ്റ്റോറി പറഞ്ഞു പോകാതെ.. കേൾക്കുന്ന ആളുകൾക്ക് രോമാഞ്ചം ഉണ്ടാകുന്ന തരത്തിൽ.🔥🔥man your great
@akshaysundar68544 ай бұрын
കിരിടി ഒറ്റക് വന്നിട്ട് ഇങ്ങനെ അപ്പോ ഭീമനും കൂടെ വന്നിരുന്നങ്കിൽ എന്റെ പൊന്നോ 😱
@AnoopKumar-dr9vs5 ай бұрын
അർജ്ജുനൻ ❤🔥
@silpassankar34623 ай бұрын
ഇത് ഇതുപോലെ സിനിമ ആക്കിയാൽ ...പിന്നെ ഇന്ത്യൻ സിനിമ ലോകം ഭരിക്കും
@sunilkumar-sh3gj5 ай бұрын
Nerittu kanda feel kitti, you are an amazing story teller
@christymathew74905 ай бұрын
അർജുനൻ്റെ ഏറ്റവും മികച്ച യുദ്ധം ഇന്ദ്രനും ദേവ സെന്യത്തിനും എതിരെ ഉള്ളത് ആണ് വിരാടവും. കുരുഷേത്രവും എല്ലാം സദാ മനുഷ്യർക്ക് ഏതിരെ ആയിരുന്നൂ ❤
@sachinchandru86665 ай бұрын
ഇന്ദ്രനെ തോൽപ്പിക്കാൻ ഇനി ശകുനിയും കൂടെ ബാക്കി ഉള്ളൂ.. ശകുനിക്ക് ചൂതു കളിക്കാൻ മാത്രമേ അറിയാവൂ എന്നുള്ളത് കൊണ്ട് ഇന്ദ്രൻ രക്ഷപ്പെട്ടു.. അർജുനന്റെ ഏറ്റവും വലിയ യുദ്ധം രാവണനോ ഇന്ദ്രജിത്തിനോ പോലും കീഴ്പ്പെടുത്താൻ കഴിയാത്ത നിവാതകവചന്മാർക്ക് എതിരെ ആയിരുന്നു.. രാവണന്റെ സമ്പൂർണ പടയുമായി വന്നിട്ടും അവരെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ല.. അവരെ വെറും ഒന്നര ദിവസം കൊണ്ടാണ് അർജുനൻ ഒറ്റയ്ക്ക് തകർത്തത്.. എന്നിരുന്നാലും ഭീഷ്‌മർക്ക് മുകളിൽ അർജുനനെ വയ്ക്കാൻ കഴിയില്ല..കാരണം ഭീഷ്‌മർ യുദ്ധം ചെയ്ത് പരാജയപ്പെടുത്തിയത് martial arts God ആയ പരശുരാമനെയാണ്.. ഈ പറഞ്ഞ രാവണനെയൊക്കെ ഓടിച്ചിട്ട് അടിച്ച രാവണനെ ബന്ധിയാക്കിയ കാർത്തവീര്യാർജുനന്റെ തല വെട്ടി ദൂരെ എറിഞ്ഞ അതേ പരശു രാമനെ....വിരാട യുദ്ധത്തിൽ ഭീഷ്‌മർ യുദ്ധം ചെയ്തിട്ടേ ഇല്ല.. അർജുനന്റെ ഗാന്ധിവത്തിൽ നിന്ന് വന്ന സംമോഹ അസ്ത്രത്തെ വെറും സാധാരണ വില്ല് ഉപയോഗിച്ച് തടയുക മാത്രമാണ് ചെയ്തത്.. അർജുൻ ഉപയോഗിച്ചത് ഗാന്ധിവം ആണെന്ന് ഓർക്കണം.. അതിൽ നിന്ന് വരുന്ന അസ്ത്രം തടയുക എന്നത് എളുപ്പമല്ല.. 🤗
@neelakandan.m.s12944 ай бұрын
@@christymathew7490 കറക്ട് ദേവന്മാരും അസുരന്മാരും ഒത്തുചേർന്ന് നിന്ന് അർജ്ജനനും കൃഷ്ണനും എതിരെ നടത്തിയ യുദ്ധമായിരുന്നു അത്🔥
@sreeharim71624 ай бұрын
Pinne nivathakavachamarum
@ajayp.s.10162 ай бұрын
🔥🔥🔥
@adwinsebastian40425 ай бұрын
മഹാഭാരതം വായിച്ചവർക്ക് അറിയാം കർണനേക്കൾ വലുത് അർജുനൻ ആണെന്ന് 🔥🔥🔥🔥
@praveenkk46285 ай бұрын
U said it
@abi_8315 ай бұрын
@@adwinsebastian4042 തീർച്ചയായും, യുദ്ധം കണ്ട് പ്രസാദിച്ചു ശിവന്റെ കയ്യിൽ നിന്നും പാശുപതസ്ത്രം കരസ്തമാക്കിയ അർജുനനോളം വരില്ല കർണൻ.
@ajeshtk9305 ай бұрын
❤❤
@arjun0745 ай бұрын
@@abi_831 kure ayudham udaya kond entha prayojanam.. appo ath yodhavinte power alla ayudhathinte power alle.. For example ippo shivnte trishulm alkaki vishnuvinte sudhardhanm oru normal soldier use chayan ulla varam kittiyal aa shoulder Vennm ekkil godly ayyit ullare vare tholpikn pattum alle.. appo ath aa solider power anno weapons power anno.. Ithan arjunan Karanam thammil ulla diffrence..
@abi_8315 ай бұрын
@@arjun074 എങ്കിൽ ജന്മനാ കവച കുണ്ഡലം ഫ്രീ ഗിഫ്റ്റ് കിട്ടിയ കര്ണനോ, അർജുനൻ നേടിയെടുത്താത് എല്ലാം സ്വന്തം കഴിവിനാൽ ആണ്, ഇനി ആയുധം നേടി എടുക്കുന്നത് കഴിവ് അല്ലെങ്കിൽ കർണനുമായി യുദ്ധം ചെയുന്ന എല്ലാവർക്കും ഓരോ കവച കുണ്ഡലം വെച്ച് കൊടുക്കട്ടെ.
@pranavm75805 ай бұрын
മഹാനായകൻ 🔥
@yedhu79085 ай бұрын
Kidilam🔥 bro virada yudhathile arjunante entry ente fev anu 🔥 bro ithupole karnante avasana yudham vivarikamo🔥🔥
@CrewMusiX4 ай бұрын
ഇതാണ് അർജുനൻ 🔥
@ronuimmanuel80865 ай бұрын
This video is different from all other videos of you. I liked ur presentation in this video where the story goes through different character's perspectives (through dialogues) which is again categorized in different color grades. ..........എന്റെ ശിഷ്യനായ '"അർജുനൻ" എന്ന് പറയുമ്പോൾ 2 കഥാപാത്രങ്ങളുടെ ഒരേ സ്വരത്തിലുള്ള അവതരണം വന്നപ്പോളാണ് എനിക്ക് സംഗതി പിടികിട്ടിയത്. Its outstanding bro. നിങ്ങളുടെ സ്ഥിരം പ്രേക്ഷകർക്കു ഈ വീഡിയോ പ്രേത്യേകതയുള്ളതാണ്.
@skymedia18105 ай бұрын
Arjunan സ്വന്തം ബന്ധുക്കളെ കൊല്ലാൻ മടി ആയിരുന്നു. അല്ലെങ്കിൽ എന്നെ അവസാനിക്കേണ്ട യുദ്ധം ആണ് 😂
@NandanaRose-xm8wf5 ай бұрын
U said it... 💯 Here he doesn't have to kill them but to avenge them by defeating.. But when he entered in kurukshetra he knew he had to kill his favourite persons in the world...that hurt him like a hell💔
@maharathankarnan5 ай бұрын
അർജുനൻ ഹിമാലയത്തിൽ വീണത് എന്ത് കാരണം കൊണ്ടാണെന്ന് അറിയാമോ?😂 ഇല്ലെങ്കിൽ പറഞ്ഞുതരാം. കുരുക്ഷേത്ര യുദ്ധം ഒരു ദിവസം കൊണ്ട് തീർക്കും എന്ന് തള്ളി മറിച്ചിട്ട് അത് സാധിക്കാഞ്ഞ കാരണം🤣
@NandanaRose-xm8wf5 ай бұрын
@@maharathankarnan I agreed.. abhimanyu marichapol swayam niyanthranam poyapol aan arjunan ath paranjath..he could do it...but he didn't because he respected Krishna's words.he cared about its partial effects.. actually Krishnan aan arjunane pala divyaasthrangal prayogikunnathil ninn thadanjath.....arjunante athrem divyaasthram kurukshetra yil oru maahaarathante pakkalum illaayirunnu...karnante 5 madang nekaal divyaasthram undaarunnu...49 ennam
@arjun0745 ай бұрын
Eda potta ath oru weak point ann.. yudhabhoomiyil vannit bhadham paranj irikunth yodhakalk pattiya Kariyam allan sree Krishnan paranjit ullatha athum ithe arjunand.. allathe ath veliya mass allaki nanma maram onnum alla..😂
@arjun0745 ай бұрын
@@NandanaRose-xm8wfayudham kuduthal undath kond yodhav powerful annen parayan patto.. For example ippo shivnte trishulm alkaki vishnuvinte sudhardhanm oru normal soldier use chayan ulla varam kittiyal aa shoulder Vennm ekkil godly ayyit ullare vare tholpikn pattum alle ennu paranju ath aa solider power ayyitt kutto atho weapon power ayyit kutto.. Ith thanne kaaranam arjunan thamil ulla diffrence arjunan eppozhm gandivm ann use cheyund ath oru valiya upper hand ann but Karan vijaya danush undayittm satha villanu use chethe.. athonm enthe parayaathe..
@imakshayharikumar5 ай бұрын
Complete NARAN Show🔥
@BallariRaja_5 ай бұрын
അർജുനൻ Sherikum underatted ആണ് പുള്ളി നരൻ ആണ് എന്ന് മിക്ക സീരിയൽ ഫാൻസും മറക്കുന്നു Like മഹ്ഭാരതത്തിൽ അർജുനനെ വെല്ലാൻ ഏതേലും യോദ്ധാക്കൾക് സാദ്യമാണെങ്കിൽ Excluding Avatrs Like krishna Balram parshuram Hanuman ji അത് ഭീഷമാർക് മാത്രം ആണ്. .മഹാഭാരതത്തിൽ പ്രഥമൻ yudhistaranum നായകൻ പാർതാനുമാണ് ❤
@Rag1315 ай бұрын
Arjunan underrated onnumalla . Mahabharathaththile thanne ettavum mikacha dhanurdharikalil oraal. But karnanaanu fans kooduthal kaaranam adhehaththinundaaya apamaanangal aanu. But for me both are equal. Pinne Mahabharathaththil ettavum underrated aaya yodhavu ekalavyan aanu ❤
@captain35725 ай бұрын
@@Rag131 അല്ല അത് അശ്വതാത്മാവ് ആണ്. ഏകലവ്യൻ ഒരു നല്ല യോദ്ധാവ് ഒന്നും അല്ല. ഏത് യുദ്ധ വിജയം ആണ് പുള്ളി നടത്തിയത്
@Rag1315 ай бұрын
@@captain3572 bro adhehathinde skilline pattiyaanu njn paranjathu. Annu dhronar peru viral chodhichillayirunnengil ee parayunna arjunanum karnnanum ashwathamavumokke angerkku thazhe varullu. Arjunan bheeashani aavum ennu pedichit thanneyaanu dhronar athu cheythathu
@captain35725 ай бұрын
@@Rag131 അങ്ങനെ അല്ല bro.
@captain35725 ай бұрын
@@Rag131 വിരലോട് കൂടി വളർന്നാലും ഏകലവ്യനെ കൊണ്ട് ദേവന്മാരെ ജയിക്കാനോ, നിവാതകവചന്മാരെ നേരിടാനോ, അർജ്ജുനൻ വിരാട യുദ്ധത്തിൽ നേടിയ പോലെ ഒരു വിജയം നേടാനോ ഒരിക്കലും സാധിക്കില്ല. കാരണം ഭീഷ്മ ദ്രോണാധികളെ നേരിട്ടുള്ള യുദ്ധത്തിൽ തോൽപ്പിക്കാൻ നരനാരായണന്മാർക്ക് അല്ലാതെ ആരെകൊണ്ടും സാധിക്കില്ലായിരുന്നു. പരശുരാമന് പോലും സാധിച്ചിട്ടില്ല..
@In_Sa_ne6195 ай бұрын
അവറ്റകളുടെ കരച്ചിൽ കേൾക്കാൻ തന്നെ എന്ത് രസം ആണ് 😂🤣🤣
Vaishakh broii അർജ്ജുനൻ,ഭീമൻ,സാത്യകി trio💥യെ പറ്റി അധികം..ആരും ഒന്നും പറയുന്നില്ല..പ്രത്യേകിച്ച് അന്നത്തെ man of the day സാത്യകി ആയിരുന്നു..എന്നിട്ടും പുള്ളി underrated ആണെന്ന് തോന്നുന്നു...സാത്യകിയെ വച്ച് ഒരു video ചെയ്യാവോ..❤
@NandanaRose-xm8wf5 ай бұрын
Much waited thank you so much ❤ Arjunan tge real hero of vyasa Mahabharata
@ചിയാൻവിക്രം5 ай бұрын
സവ്യസാചി.... 🔥🔥🔥
@falgun866452 ай бұрын
അർജ്ജുനൻ uff രോമാഞ്ചം🔥
@movielover82735 ай бұрын
Arjunan the real fighter🔥one man show❤
@aruntpsailor66795 ай бұрын
Goosebumps at its peak. What a narration bro 🙏🙏 Most of the youtubers praise Karna after watching serials. The greatest warrior is Arjuna. One who has Pashupathasthram from Lord Shiva, who even fight against the lord fiercely. Gandeevadhari Arjuna 🔥🔥🔥🔥🔥
@RSINFINITY5 ай бұрын
Arjunan The G.O.AT❤🔥
@JRVITION4 ай бұрын
@@RSINFINITY but karna the beast
@FORTUNE3454 ай бұрын
@@JRVITIONNo Arjun is Best 🗿
@JRVITION4 ай бұрын
@@FORTUNE345 karna the 🔥 the sun of surya
@JRVITION4 ай бұрын
@@FORTUNE345 karna is a fire because he is the sun of suryadev
@AkashzyAkashzy3 ай бұрын
Arjunn ❤❤❤
@prabhashkg67925 ай бұрын
Bro യുടെ videos super ആണ് 👌🏻❤️.... വളരെ വ്യക്തമായ കേൾക്കാൻ സുഖമുള്ള വിവരണം 👌🏻
@VaisakhTelescope5 ай бұрын
Thank you brother 😇❤️
@rakeshpk95524 ай бұрын
കിടിലൻ അവതരണം!🥰🔥🔥👍🏻42 മിനിറ്റ് പോയതറിഞ്ഞില്ല
@abhisdrawingcraze58145 ай бұрын
ചേട്ടാ... Supper ആയിരുന്നു explanation... ഇനിയും mahabharatham ത്തിനെ കുറിച്ച് ഇടണം... എനിക്ക് കേൾക്കാൻ ഭയങ്കര ഇഷ്ടമാണ് ❤❤🔥🔥🔥🔥🔥
@adarshvenugopal91095 ай бұрын
The One and Only ARJUNA 🔥🔥
@vishnubiju2694 ай бұрын
Arjunan🔥
@sharonsebastian97515 ай бұрын
Chetta Super Video Annu ❤️. ഇത്ര നന്നായി ആരും ഇത് പറയുവില്ല . മഹാരഥൻ അർജ്ജുനൻ 🔥🔥🔥 മഹാരഥൻ കർണ്ണൻ 🔥🔥🔥 രണ്ടു പേരും മഹാഭാരതത്തിലെ ഹീറോസ് ആണ് സംശയമില്ല .😊
@jakukr44945 ай бұрын
karnan mahabharathathile villan aanu
@roshanrajan23145 ай бұрын
Karnan oru tragic hero annu@@jakukr4494
@binukumar.sangarreyalsupar97035 ай бұрын
കർണ്ണൻ വില്ലനാണ്!
@baburajbkbk28604 ай бұрын
അങ്ങിനെയല്ല അനിയാ, മഹാഭാരതത്തിലെ ഒരേയൊരു നായകൻ,,,അർജ്ജുനൻ
@denvarmakes93754 ай бұрын
@fayiskarunagappally7322 വല്ലാണ്ട് അർജ്ജുനനെ പൊക്കല്ലെ... ദ്വാപരയുഗത്തിൽ അതിമഹാരതി കേവലം ശ്രി ക്യഷ്ണൻ , ബലരാമൻ , ഹനുമാൻ , മാത്രമാണ് അർജ്ജുനൻ്റെ കൈയ്യിൽ മഹാദേവൻ്റെയും , ബ്രഹ്മാവിൻ്റെയും അസ്ത്രങ്ങൾ മാത്രേ ഉള്ളൂ നാരയണൻ്റെ ഒന്നും തന്നെ ഇല്ല 😂😂😂😂😂
@abhimanuetk45779 күн бұрын
Viswaroopam cinemayile kamalhassante transformation scene Ee bhagam inspire ayittullathayirunnu 🔥🔥from bruhannala to Arjuna ❤🏹
@rajeshbabu74925 ай бұрын
വിരാടയുദ്ധം വിദ്വാൻ കെ പ്രകാശത്തിന്റെ മഹാഭാരതതർജിമയിൽ വായിക്കണം, പോളിയാണ്, മലയാളത്തിൽ ഏറ്റവും നല്ല തർജിമ എന്റെ അറിവിൽ അതാണ്
@gokul43585 ай бұрын
I can't thank you enough for this explanation. No one is better than you. Thanks for your effort 🤍 keep going
@jayK9145 ай бұрын
മഹാഭാരതം ഒറിജിനൽ ആയി എഴുതിയപ്പോൾ അതിലെ നായകൻ ആയിരുന്നു അർജുനൻ. പിന്നീട് മഹാഭാരതത്തെ പലരും അവരുടേതായ കാഴ്ചപ്പാടിൽ കണ്ടപ്പോ മറ്റു പലരും..അതായത് കർണനും ഭീമനും എന്തിനു ബ്രഹ്മാണ്ട വില്ലൻ ആയ ദുര്യോധനൻ പോലും നായകൻമാർ ആയി.. അങ്ങനത്തെ മഹാഭാരതം spin offs എല്ലാം target ചെയ്തത് അർജുനനെ ആയിരുന്നു. അർജുനൻ വലിയ സംഭവം ഒന്നുമല്ല എന്ന് കാണിക്കാൻ മത്സരിച്ചു. ഏറ്റവും ഒടുവിൽ വന്ന കൽകി എന്നാ സിനിമയിൽ പോലും... കർണൻ ആണ് ഈ spin off ഫാൻസുകാർക് മികപ്പോഴും ആരാധന പുരുഷൻ... എന്നാൽ അർജുനൻ തന്നെ ആയിരുന്നു കർണനെക്കാൾ ശ്രേഷ്ഠൻ. യഥാർത്ഥ മഹാഭാരതം എഴുതിയ സാഹചര്യം, കഥപശ്ചാത്തലം ഒക്കെ നോക്കിയാൽ അത് മനസിലാകും... കഴിവുള്ള ഒരു വ്യക്തി എങ്ങനെ ആകണം എന്നതിന്റെ best example ആണ് അർജുനൻ. എങ്ങനെ ആകാൻ പാടില്ല എന്നതിന്റെ ഉദാഹരണം ആണ് കർണൻ. സിനിമ കൽകിയിൽ അർജുനനെ കർണ്ണൻന്ടെ മുന്നിൽ ചെറുതാക്കാൻ കർണ്ണൻ ഫാൻസ് പറഞ്ഞു നടക്കുന്ന ഡയലോഗ് ആണ് ഗാന്ധിവവും, കൃഷ്ണനും, ഹനുമാനും അർജുനൻടെ കൂടെ ഉണ്ടായി എന്നത്.... എന്നാൽ ഭഗവാൻ ആയ കൃഷ്ണനും ഹനുമാൻ സ്വാമിയും അർജുനൻടെ ഒപ്പം നിന്നതും, അഗ്നിദേവൻ ശ്രേഷ്ഠമായ ഗാണ്ടിവം അർജുനനു സമ്മാനിച്ചതും അർജുനൻടെ ഒരു വ്യക്‌തി എന്ന നിലയിലും യോദ്ധാവ് എന്നാ നിലയിലുമുള്ള quality കൊണ്ടാണ്. കർണന് ഇല്ലാതെ പോയതും ആ quality ആണ്.
@harilalsukumaran73015 ай бұрын
💯💯💯👌👌👌👌
@sachinchandru86665 ай бұрын
മഹാഭാരതം ഒർജിനലിൽ ഭീഷ്‌മർ ആണ് നായകൻ.. ഇത് അങ്ങേരുടെ കഥയാണ്..😂
@ചിയാൻവിക്രം5 ай бұрын
@@sachinchandru8666അല്ല... ധർമ്മത്തെ സംരക്ഷിച്ചു അധർമ്മികളെ നീക്കം ചെയ്ത് ഭൂമിയുടെ ഭാരം കുറക്കണമെന്ന ദൗത്യത്തിൽ മഹാവിഷ്ണുവിൽ നിന്ന് അവതരിച്ച നരനാരായണന്മാരായ കൃഷ്ണാർജുനന്മാരാണ് മഹാഭാരതത്തിലെ നായകന്മാർ. വ്യാസൻ ഇവരെ പ്രണമിച്ചു കൊണ്ടാണ് മഹാഭാരതം തുടങ്ങുന്നത് തന്നെ.... ഭഗവത് ഗീത ഉണ്ടായതും ഇവരിൽ നിന്ന് തന്നെ... നോവലും, സിനിമയും, സീരിയലും ആളുകളെ ഒരുപാട് തെറ്റിദ്ധരിപ്പിച്ചു, തെറ്റായ ആരാധന വിഭാഗങ്ങൾ ഇതുവഴി ഉടലെടുത്തു.. മറ്റുള്ളവർ ഒക്കെ നായകർ ആയത് പലരുടെയും കാഴ്ചപ്പാടിലൂടെ ആണ്... യഥാർത്ഥ മഹാഭാരതം ആരും മനസ്സിൽ ആക്കിയിട്ടില്ല, ആർക്കും അറിയില്ല എന്നതാണ് വാസ്തവം....
@sandeepbhaskaran15825 ай бұрын
ശരിയാണ്. അർജുനനു അസ്ത്രവിദ്യ ഒരു പാഷൻ ആയിരുന്നു. അയാൾ അത് തേച് മിനുക്കിക്കൊണ്ടേയിരുന്നു.. അങ്ങനെയാണ് പല ദിവ്യസ്ത്രങ്ങളും നേടിയെടുത്തത്
@Xtreme54675 ай бұрын
@@sachinchandru8666നായകൻ അർജുനൻ തന്നെ ഭീഷ്‌മർ കേന്ദ്ര കഥാപാത്രം ആണ് രാമായണത്തിൽ ഹനുമാൻ പോലെ... ബാഹുബലിയിൽ കട്ടപ്പ പോലെ നായകനെ പോലും വെല്ലുവിളിക്കാൻ ശക്തി യുള്ള കഥാപാത്രം ആണ് ഭീഷ്മർ പക്ഷേ നായകൻ എന്ന് പറയാൻ കഴിയില്ല... മറ്റുള്ളവരെ ആജ്ഞകൾ അനുസരിച്ചു ജീവിതം ജീവിച്ചു തീർത്ത ഭീഷ്മർ ഒരിക്കലും നായകൻ ആകില്ല
@PraveeN-hz5hw3 ай бұрын
ഇനി ഞാൻ അർജുനൻ fan 💥
@kiran60315 ай бұрын
Waiting arunnu😂
@sanjaykrishna29725 ай бұрын
Bro you're narration is epic ....I could just I imagine the whole scene ....especially that dual perspective 🔥🔥🔥🔥🔥🔥
@NandanaRose-xm8wf5 ай бұрын
Indeed me too...full goosebumps 🔥
@VaisakhTelescope5 ай бұрын
Glad to hear that brother... Thank you😇❤️
@ndkthalavangaming87105 ай бұрын
Arjunan🥵⚡
@arjuna42945 ай бұрын
Arjunan is the greatest student and warrior of mahabaratham😮😮😮😊
@globalentertainerms46945 ай бұрын
Arjun is man of focus... And innocent man.. അർജുനൻ നിഷ്കളകനും എന്നാൽ പര ക്രമി യും ആയിരുന്നു
എന്റെ പൊന്നോ.... കിടിലം speech.... Actually u r underated bro🎉🔥😍
@Dmxroud5 ай бұрын
ചേട്ടന്റെ അവതരണം എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇനിയും ഇദ്ദേപോലെ മഹാഭാരതcontents ആയിട്ട് വീഡിയോ ഇടണേ അടുത്തത് പാണ്ഡവരുടെയും കൗരവരുടെയും ഗുരു ആയ ദ്രോണാചര്യരെ കുറിച് ഇടാമോ ❤️
പലരും കർണനെ അർജുനനേക്കാൾ മുകളിൽ വയ്ക്കുന്നതിനോട് തീരേ യോജിപ്പില്ല. Arjunan > Karnan ഇപ്പോൾ ഇറങ്ങുന്ന സീരിയലുകൾ അർജുനനെ കാൾ പ്രാധാന്യം കർണ്ണന് കൊടുക്കുന്നത് കാരണം ചിലർ വിചാരിച്ചിരിക്കുന്നതു കർണ്ണൻ ആണ് ഏറ്റവും വലിയ യോദ്ധാവ് എന്ന് ആണ്.. മഹാഭാരതത്തിലെ കൃഷ്ണൻ കഴിഞ്ഞാൽ എന്തിനെയും കിഴ്പെടുത്താൻ സാധിക്കുന്ന ഒരുആളെ ഉള്ളു അത് അർജുനൻ ആണ് ഇത് ആണ് സത്യം
@NandanaRose-xm8wf5 ай бұрын
💯
@globalentertainerms46945 ай бұрын
സ്വന്തം വാക്ക് പാലിക്കാൻ വേണ്ടി... ഗന്ധർവ്വൻ ന്റ ജീവൻ രക്ഷിക്കാൻ ഏറ്റവത് കൊണ്ടു സാക്ഷാൽ കൃഷ്ണ ഭഗവാൻ ന്റ അടുത്ത് വരെ യുദ്ധം ചെയിത ധീരൻ ആണ് അർജുനൻ... എത്ര പ്രതിസന്ധി ഉണ്ടായാലും മരണം വരെ നിന്ന് യുദ്ധം ചെയുന്ന അർജുനൻ... അന്ന് കൃഷ്ണ അർജുന യുദ്ധം മൂർച്ചപോൾ ബ്രമ ദേവൻ നു പ്രത്യക്ഷപ്പെടേണ്ട വന്നു... ഗന്ധർവ്വൻ നു ജീവനും തിരിച്ചു കിട്ടി...