Knife sharpening at home | കത്തി മൂർച്ച കൂട്ടാം സൂപ്പർ വിദ്യ

  Рет қаралды 260,550

New Tech World

New Tech World

4 жыл бұрын

Knife sharpening at home |കത്തി മൂർച്ച കൂട്ടാം സൂപ്പർ വിദ്യ
Email:newtechworld2018@gmail.com
Don't forget to LIKE,COMMENT,SHARE & SUBSCRIBE...
Thanks for Watching... New Tech World
😍 My other videos👇
1. മാങ്ങ പറിക്കാം നിലത്ത് വീഴാതെ കിടിലൻ വിദ്യ |Mango picker
• മാങ്ങ പറിക്കാം നിലത്ത്...
2.How to check earthing is provided or not ?|എർത്തിങ് എങ്ങനെ ടെസ്റ്റ്‌ ചെയ്യാം ✔️
• how to check earthing ...
3.Inverter വാങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ |inverter buying tips
• Inverter വാങ്ങുമ്പോൾ അ...
4.Inverter installation malayalam video tutorial |inverter connection malayalam
• Inverter installation ...
5.Water tank alaram വെറും 20 രൂപയ്ക്ക് |water tank alaram malayalam
• water tank alaram വെറു...
6.Thenga vellam kondu kallu | തേങ്ങ വെള്ളം കൊണ്ട് കള്ള് ഉണ്ടാക്കാം
• Thenga vellam kondu ka...
7.Dish setting using mobile phone 100 % working|dish antenna setting with mobile
• dish setting using mob...
8. ഗ്ലാസ്‌ ബോട്ടിൽ കട്ട്‌ ചെയ്യാം കിടിലൻ വിദ്യ🔥🔥🔥 | How to cut a glass bottle at home 🔥🔥🔥
• ഗ്ലാസ്‌ ബോട്ടിൽ കട്ട്‌...
9.How to increase battery life malayalam |How to increase inverter battery life malayalam
• How to increase batter...
10. എന്താണ് ELCB /RCCB | Elcb malayalam |Rccb malayalam
• എന്താണ് ELCB /RCCB | E...
#KnifeSharpening #knife #sharpeningknifeathome #knifesharpeningathome #knifesharpeningnew #howtosharpenknife

Пікірлер: 258
@mecherybrijesh774
@mecherybrijesh774 3 жыл бұрын
മച്ചാനെ പൊളിച്ചു,,,, തങ്ങൾ ഒരു സംഭവം തന്നെ,,
@NewTechWorld
@NewTechWorld 3 жыл бұрын
😍😍😍
@paula.i1690
@paula.i1690 2 жыл бұрын
ഇതുപോലുള്ള വീഡിയോകൾ കാണുന്നതിലും സമയ ലാഭം കമന്റുകൾ നോക്കുന്നതാണ്
@h.mohamednazernazer1736
@h.mohamednazernazer1736 2 жыл бұрын
വളരെ നല്ല വീഡിയോ.. എന്റെ കച്ചവടത്തിനു വളരെ ഉപകാരമായത്...
@NewTechWorld
@NewTechWorld 2 жыл бұрын
😍😍😍
@noufalp4541
@noufalp4541 3 жыл бұрын
ഇത് നല്ല ഐഡിയ 👍👍 ഞാൻ മോൽഡിങ് മെഷീണിൽ സംപേപ്പർ ഇട്ടു കത്തി അനക്കാറുണ്ട്
@NewTechWorld
@NewTechWorld 3 жыл бұрын
😍😍😍
@rajayyappath
@rajayyappath 2 жыл бұрын
Good can we sharpen bigger knife like vettukathi too..
@Shymas4
@Shymas4 4 жыл бұрын
ഇത്രയൊക്കെ ചെയ്യുന്നതിലും എളുപ്പം ഒരു അരo (File)വാങ്ങി മൂർച്ച കൂട്ടുന്നതാണ്.. എല്ലാ Hardware shopilum കിട്ടും
@sulthanpillaipillai5233
@sulthanpillaipillai5233 2 жыл бұрын
correct
@shajipambengal9828
@shajipambengal9828 2 жыл бұрын
അരം +അരം = കിന്നരം
@binusreedharan
@binusreedharan 2 жыл бұрын
Correct
@abdulnazerkolleni9166
@abdulnazerkolleni9166 2 жыл бұрын
ഭയങ്കര സംഭവം തന്നെ
@prabhakaranvk7958
@prabhakaranvk7958 3 жыл бұрын
Thank you sir. A very useful and informative video. I was searching for an easy method like this. Many of our viewers are criticizing about the availability of the drill. In this modern days of machinery one should have a drill at home. I like and subscribe this video. All the best.
@NewTechWorld
@NewTechWorld 3 жыл бұрын
😍😍😍
@sasikumar6117
@sasikumar6117 2 жыл бұрын
E ethu Paisa mudakathey alakukalindey arikil e thiri manu ettu theychu eduthal ethra super ayitu murcha kittum.
@swapnasanchaari8669
@swapnasanchaari8669 3 жыл бұрын
ഇതിനായിട്ട് ഇനിയിപ്പോൾ ഒരു ഡ്രിൽ മെഷിൻ വാങ്ങണം, എന്തെളുപ്പം
@koyakoya9467
@koyakoya9467 2 жыл бұрын
ഒരുപാട് ഇഷ്ടായി ബെസ്റ്റ് കമൻറ്
@ramesan.k.v1410
@ramesan.k.v1410 2 жыл бұрын
കമന്റ്‌ പെരുത്ത് ishtaayi
@pappachan123
@pappachan123 2 жыл бұрын
😂😂
@bilalsaid9466
@bilalsaid9466 2 жыл бұрын
😄
@swalihswalihodompatta9732
@swalihswalihodompatta9732 2 жыл бұрын
😂
@prakashkannappan1336
@prakashkannappan1336 2 жыл бұрын
കത്തി വാങ്ങുന്നവർ ഒരു ഡ്രിൽ മെഷീൻ കൂടി വാങ്ങണം എന്നാണോ, നല്ല തലയാണ് വെയിൽ കൊള്ളിക്കല്ലേ ആ തല
@rajayyappath
@rajayyappath 2 жыл бұрын
If we have no drill we can just use sand paper alone and keep on moving the sharpening doing our old time carpenters. We can paste the sand paper on a small piece of wooden board flat. Or you can by a horizontal type sharpening stone. Good idea
@NewTechWorld
@NewTechWorld 2 жыл бұрын
😍😍😍
@usmanmv6692
@usmanmv6692 3 жыл бұрын
50 രൂപയുടെ കത്തി മൂർച്ച കൂട്ടാൻ - 3000 രൂപയുടെ മെഷീൻ +20 രൂപ പേപ്പർ + 50 രൂപ Flex Kick
@ananduiyer5305
@ananduiyer5305 3 жыл бұрын
10 രൂപയുടെ കറന്റ് കൂടി🤣
@NewTechWorld
@NewTechWorld 3 жыл бұрын
🙏🙏🙏
@NewTechWorld
@NewTechWorld 3 жыл бұрын
🙏🙏🙏
@shajipappan391
@shajipappan391 4 жыл бұрын
Good video macha
@ioveinthrissur1279
@ioveinthrissur1279 3 жыл бұрын
കൊള്ളാലോ idea 👍🏼
@NewTechWorld
@NewTechWorld 3 жыл бұрын
😍😍😍
@saruk4235
@saruk4235 4 жыл бұрын
Computer SMPS repair video cheyumo
@renukanambiar4442
@renukanambiar4442 2 жыл бұрын
Covid aayadukondu kathy moorchayakkunnaley kitteella. Naaley thanney njaan try cheyyum.Thanks a lot.
@NewTechWorld
@NewTechWorld 2 жыл бұрын
😍😍😍
@aamiskitchentips1286
@aamiskitchentips1286 2 жыл бұрын
Kollaaam good idea😁
@NewTechWorld
@NewTechWorld 2 жыл бұрын
😍😍😍
@psnair8284
@psnair8284 2 жыл бұрын
Good idea and information
@NewTechWorld
@NewTechWorld 2 жыл бұрын
😍😍😍
@anoopsharma8379
@anoopsharma8379 4 жыл бұрын
Polichu
@vipinxaviersingerkochiyile9083
@vipinxaviersingerkochiyile9083 2 жыл бұрын
കല്ലിന് മേൽ ഉരച്ചാൽ പോരെ ചേട്ടാ
@NewTechWorld
@NewTechWorld 2 жыл бұрын
😍😍😍😍
@mailtorr1685
@mailtorr1685 2 жыл бұрын
super👍👍👍 simple and easy way.👍👍👍 ഇതിൽ എഴുതിരികുന്ന കമൻ്റ് വായിച്ചപ്പോൾ വല്ല ബോക്‌സിങ് ഇല്ലും പോയി അരിശം തീർക്കാൻ തോനി...
@NewTechWorld
@NewTechWorld 2 жыл бұрын
😍😍😍
@testat59
@testat59 4 жыл бұрын
kiduvey
@josephtijo430
@josephtijo430 3 жыл бұрын
കത്തി മൂർച്ച കൂട്ടാൻ ഡ്രിൽ മെഷീൻ വാങ്ങേണ്ടി വരുമോ
@NewTechWorld
@NewTechWorld 3 жыл бұрын
😍😍😍
@rajeevanmv6442
@rajeevanmv6442 3 жыл бұрын
@@NewTechWorld ഒരു അരം വാങ്ങിച്ചാൽ പോരേ
@sivakumarparameswaran7619
@sivakumarparameswaran7619 3 жыл бұрын
@@rajeevanmv6442 aram use cheythaal chila kathiyude ulla moorcha pokum
@vijeshvk1630
@vijeshvk1630 2 жыл бұрын
അടിപൊളി സാധാരണക്കാർക്ക് ഉപയോഗിക്കാൻ വളരെയെളുപ്പം ഏകദേശം 4000 രൂപയേ വരൂ😡🤬🤬🤬
@grapemediamalayalam5609
@grapemediamalayalam5609 2 жыл бұрын
😂😂😂
@lonerid1234
@lonerid1234 3 жыл бұрын
dont't use 100grit use 220 n for final grind 400 n u will have very fine sharpness
@NewTechWorld
@NewTechWorld 3 жыл бұрын
😍😍😍
@shajipappan391
@shajipappan391 4 жыл бұрын
Super
@shajanphilip4232
@shajanphilip4232 3 жыл бұрын
Excellent
@NewTechWorld
@NewTechWorld 3 жыл бұрын
😍😍😍
@imbais212
@imbais212 2 жыл бұрын
Drill idea valare simple aanu powerfull koodiyum aanu👌👍 pinne grinder aanenkil kurachu koode adipoli aayene ennaanu ente ente oru ithu 🤔
@NewTechWorld
@NewTechWorld 2 жыл бұрын
😀😀😀😀😍😍😍
@bishrvlogger8843
@bishrvlogger8843 3 жыл бұрын
Good job
@NewTechWorld
@NewTechWorld 3 жыл бұрын
😍😍😍😍
@kindnesswarriormallu
@kindnesswarriormallu 3 жыл бұрын
Aahha valare eacy yaayitt kathi moorcha koottanulla vidya good video bro iniyum pradeekshikkunnu
@usundaran1800
@usundaran1800 2 жыл бұрын
Super 👌
@NewTechWorld
@NewTechWorld 2 жыл бұрын
😍😍😍😍
@SaDhUsKuMaR
@SaDhUsKuMaR 2 жыл бұрын
Tile piece vachu urakkuvaanemkil better aayittu sharpness kittum
@salimazeez6678
@salimazeez6678 3 жыл бұрын
Good
@NewTechWorld
@NewTechWorld 3 жыл бұрын
😍😍😍
@splatharackal1337
@splatharackal1337 3 жыл бұрын
ഇനി എല്ലാ വീട്ടമ്മമാർക്കും ഇതുപോലെ വളരെ എളുപ്പത്തിൽ കത്തികൾക്കു് മൂർച്ച കൂട്ടാം
@sharafsimla985
@sharafsimla985 2 жыл бұрын
🤣🤣🤣
@user-gu1th5xu7w
@user-gu1th5xu7w 3 жыл бұрын
Ho fayankaram Appo ini muthal ella veettammamarum oro drilling machine vangi vekkanam. Very simple
@NewTechWorld
@NewTechWorld 3 жыл бұрын
🙏🙏🙏🙏
@velayudhant6472
@velayudhant6472 3 жыл бұрын
Sooper
@NewTechWorld
@NewTechWorld 3 жыл бұрын
😍😍😍😍
@rr-de9ht
@rr-de9ht 2 жыл бұрын
ഇത്ര റിസ്ക് എടുക്കണോ ഒരു അരം vangiyalpore
@aneeshaneesh5844
@aneeshaneesh5844 2 жыл бұрын
ഒരു Bench Grinder Machine വാങ്ങിയാൽ കുറച്ചു കൂടി എളുപ്പം ആയിരിക്കും
@stanycrasta8915
@stanycrasta8915 3 жыл бұрын
super
@NewTechWorld
@NewTechWorld 3 жыл бұрын
😍😍😍
@saidhalavikk9677
@saidhalavikk9677 2 жыл бұрын
ആഭാരബുന്ധി...സമ്മതിച്ചു
@NewTechWorld
@NewTechWorld 2 жыл бұрын
😍😍😍
@sanjeevb3826
@sanjeevb3826 3 жыл бұрын
Supet
@sanjeevb3826
@sanjeevb3826 3 жыл бұрын
Super
@NewTechWorld
@NewTechWorld 3 жыл бұрын
😍😍😍😍
@johnyaugustine6421
@johnyaugustine6421 2 жыл бұрын
👍👍
@NewTechWorld
@NewTechWorld 2 жыл бұрын
😍😍😍😍
@user-hu4fy1re6e
@user-hu4fy1re6e 4 жыл бұрын
Good video bro
@NewTechWorld
@NewTechWorld 4 жыл бұрын
+73533575 73533575 Thanks
@NewTechWorld
@NewTechWorld 4 жыл бұрын
+73533575 73533575 Thanks
@prabhaprabha5598
@prabhaprabha5598 2 жыл бұрын
,super
@NewTechWorld
@NewTechWorld 2 жыл бұрын
😍😍😍
@azeezmanningal9201
@azeezmanningal9201 3 жыл бұрын
ഇത് പുതിയ അറിവാണ് അധികം പൈസ മുതൽമുടക്കില്ലാതെ വീട്ടിൽ ഇരുന്നു തന്നെ ചെയ്യാവുന്നതാണ് സൂപ്പർ 👌👌👌
@NewTechWorld
@NewTechWorld 3 жыл бұрын
😍😍😍
@Abhilashweddingcollections
@Abhilashweddingcollections 4 жыл бұрын
Drilling machine, Grinder Ella, pnne enthu cheyyum?
@maheshktholatt1729
@maheshktholatt1729 3 жыл бұрын
പി വി സി പൈപ്പിന് സാൻറ്റ് പേപ്പർ ഒടിച്ച് ഒരച്ചൽ മതി
@anilkumarvanneri
@anilkumarvanneri 2 жыл бұрын
വേഗം വരാൻ മറക്കരുത്
@thalapathyveriyan3474
@thalapathyveriyan3474 2 жыл бұрын
Ithu ippo aarkka ariyaathe
@notepad3813
@notepad3813 2 жыл бұрын
വെളുക്കാൻ തേച്ചത് പാണ്ടാവുമോ?
@rizwanrichu7966
@rizwanrichu7966 2 жыл бұрын
A,mission, ethrarupaya.
@muhammedrafi5884
@muhammedrafi5884 2 жыл бұрын
ഒരു അരo ഉപയോഗിച്ച് ഉരസിയാൽ പോരെ ചേട്ടാ
@user-mg5oo5qz4f
@user-mg5oo5qz4f 3 жыл бұрын
ബ്രോ ഇതിൽ കുറ്റം പറയുന്ന കോന്തൻ മാരെ പോവാൻ പറ. ഗുഡ് വീഡിയോ ഞാനും try ചെയ്തു സൂപ്പർ 👍👍🙏👌👌
@NewTechWorld
@NewTechWorld 3 жыл бұрын
😍😍😍
@muhammadanappara284
@muhammadanappara284 3 жыл бұрын
നല്ല പോലെ വെള്ളാരംകല്ല്പൊടിച്ച്,ഒരുകഷ്ണംബലമുള്ള,മരമൊ,മുളയൊഎടുത്ത് ഭംഗിയായി തേച്ച് മുർചയാക്കാംഒരുചിലവുംവരില്ല,ബുദ്ധിഅപാരംതന്നെ, ഒരുകത്തി മൂർച്ചയാകാൻഡ്രിൽല്ലിംഗ് മെഷീൻ, ഹഹഹഹഹഹ
@NewTechWorld
@NewTechWorld 3 жыл бұрын
😍😍😍
@nisarchinnu9186
@nisarchinnu9186 2 жыл бұрын
100ഉർപ്യ കത്തി.3000ഡ്രിൽ മിഷീൻ. കല്ല് മ്മേ ഒരച്ചാലും മൂർച്ചകൂടും അയ്‌ന്റെ ഒരു. വീഡിയോ ഇട്ടാളാ
@sureshr872
@sureshr872 3 жыл бұрын
ഡ്രിൽ മിഷ്യൻ , കട്ടർ !!!! ആഹാ,,,, കത്തി ,,,
@NewTechWorld
@NewTechWorld 3 жыл бұрын
😍😍😍
@diego_sunnyt
@diego_sunnyt 2 жыл бұрын
Water pumb mathy
@noufalp4541
@noufalp4541 3 жыл бұрын
ഡ്രിൽ മെഷീൻ ഇല്ലാത്തവർ സൻപേപ്പർ ഒരു പിവിസി പൈൽപ്പിലോ, മരത്തിന്റെ പട്ടിക കഷ്ണത്തിലോ കെട്ടി അതിൽ ഉരസിയൽ മാത്രം മതി
@NewTechWorld
@NewTechWorld 3 жыл бұрын
😍😍😍
@sankarc.5493
@sankarc.5493 2 жыл бұрын
Excellent. I use to do it
@abduarts1927
@abduarts1927 2 жыл бұрын
ഞാൻ ഉരുണ്ട മരകഷണം എടുത്ത് അതിന് സാൻപേപ്പർ പൊതിഞ്ഞ് ഒരുവള്ളിക്കൊണ്ട് കെട്ടും കത്തി മൂർച്ഛ ആക്കും 15രൂപ ആണ് ചെലവ് രണ്ട് മൂന്നു മാസം നന്നായിട്ട് ഉപയോഗിക്കാം 1.5മീറ്റർ നീളമുള്ള 3 ഇഞ്ചു വണ്ണമുള്ള ഉരുളൻ വട്ടത്തടിയാണ് ഞാൻ ഉപയോഗിക്കുന്നത്.
@sureshkumarneerozhukkil4551
@sureshkumarneerozhukkil4551 3 жыл бұрын
അടിപൊളി
@NewTechWorld
@NewTechWorld 3 жыл бұрын
😍😍😍
@vandiipranthan7444
@vandiipranthan7444 Жыл бұрын
ഇതാണോ എളുപ്പം ഇതിലറിംനല്ലത് കടയിൽ കൊടുക്കുന്നതാണ്
@sudhakaranthoppil4149
@sudhakaranthoppil4149 2 жыл бұрын
Vattano manushya?
@roobithkp4147
@roobithkp4147 3 жыл бұрын
ഐഡിയ കൊള്ളാം പക്ഷേ ഡ്രില്ലിങ് മെഷീൻ ആണ് പ്രശ്നക്കാരൻ 👍
@NewTechWorld
@NewTechWorld 3 жыл бұрын
😍😍😍
@shamsudheenmylappuramshams2094
@shamsudheenmylappuramshams2094 2 жыл бұрын
ഒരു പട്ടിക കഷണം മതി കത്തി മൂർച്ച കൂട്ടാൻ .
@vinuvavabhayya4383
@vinuvavabhayya4383 3 жыл бұрын
Sokam
@sivamranjeth2496
@sivamranjeth2496 3 жыл бұрын
നിങ്ങടെ ബുദ്ധി അടിപൊളി
@NewTechWorld
@NewTechWorld 3 жыл бұрын
😍😍😍
@prakashanpk8500
@prakashanpk8500 2 жыл бұрын
ഐഡിയ ഒക്കെ കൊള്ളാം സാറെ പ ക്ഷെ ഒരു പ്രശ്നം ഉണ്ട് ഡ്രില്ലിങ്ങ് മിഷൻ ഇല്ല
@NewTechWorld
@NewTechWorld 2 жыл бұрын
😍😍😍
@abdulatheef5235
@abdulatheef5235 3 жыл бұрын
ഡ്രിൽ മെഷീൻ അല്ലെങ്കിൽ ഗ്രൈൻടർ ഇത് രണ്ടും എല്ലാ വീടുകളിലും ഉണ്ടാവും ? എന്താണ് സ്നേഹിതാ വീടുകൾക്ക് വേണ്ടി ചെയ്യുന്ന വീഡിയോകളിൽ ലളിതമായ രീതിയിൽ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ അല്ലെ പറഞ്ഞ് കൊടുക്കേണ്ടത്?
@NewTechWorld
@NewTechWorld 3 жыл бұрын
🙏🙏🙏
@VijayaKumar-cb7xf
@VijayaKumar-cb7xf 3 жыл бұрын
Drilling machine സെറ്റപ്പ് OK ,പക്ഷേ കത്തി horizontal ആയി പിടിച്ച് മൂർച്ചയാക്കിയാലേ മൂർച്ച നീണ്ടു നിൽക്കുകയുള്ളു( സൈക്കിൾ വീലിൽ കത്തി മൂർച്ച കൂട്ടാൻ വരുന്നവരുടെ രീതി ശ്രദ്ധിച്ചാൽ മന:സ്സിലാകും)
@NewTechWorld
@NewTechWorld 3 жыл бұрын
👍👍👍
@muhammadmuneernp5720
@muhammadmuneernp5720 3 жыл бұрын
Practical.alla.oru.mara......undankil.okaakum.
@basheernt6282
@basheernt6282 2 жыл бұрын
തനിക്കൊന്നംവേറെപണിയില്ലേ
@anwaranwar4527
@anwaranwar4527 3 жыл бұрын
ഒരു കത്തിയങ് മേടിക്ക് ഓൽകും മാണ്ടേ കച്ചോടം
@floccinnocinfilipication_modi
@floccinnocinfilipication_modi 2 жыл бұрын
അത് സെര്യാ..
@user-cl8no5wp5o
@user-cl8no5wp5o 6 ай бұрын
😂മാണ്ട🎉🎉🎉🎉
@shinemathew1427
@shinemathew1427 2 жыл бұрын
നല്ല ഐഡിയ ആണ് അതിനു് നന്ദി !! എന്നാൽ ഒരു ചെറിയ നിർദ്ദേശമുള്ളത് ചിലവ് കുറഞ്ഞതും എല്ലാവർക്കും ചെയ്യാൻ പറ്റുന്നതുമായിരുന്നെങ്കിൽ കൂടുതൽ ആളുകൾ ഇഷ്ടപ്പെട്ടേനേ: '
@NewTechWorld
@NewTechWorld 2 жыл бұрын
Thanks
@moideenwelder2904
@moideenwelder2904 3 жыл бұрын
എങ്കിൽ ഒരു ഗ്രൈൻഡർ റിൽ മൂർച്ച കൂട്ടാലൊ ഞങ്ങളെക്കെ വെള്ളാരം കല്ല് പൊടിച്ച് വച്ചിട്ടുണ്ട് ആവശ്യത്തിന്ന് എടുക്കും ഒരു ചിലവും ഇല്ല കറൻറ് വേണ്ട കയ്യിൽ തട്ടും എന്നുള്ള പേടി വേണ്ട
@NewTechWorld
@NewTechWorld 3 жыл бұрын
😍😍😍
@shajishaji1530
@shajishaji1530 2 жыл бұрын
തേങ്ങ...
@ratheeshmaniyan8615
@ratheeshmaniyan8615 3 жыл бұрын
Isro ഇൽ വേക്കൻസി ഉണ്ട്
@NewTechWorld
@NewTechWorld 3 жыл бұрын
🙏🙏🙏
@NewTechWorld
@NewTechWorld 3 жыл бұрын
🙏🙏🙏
@floccinnocinfilipication_modi
@floccinnocinfilipication_modi 2 жыл бұрын
😜
@ashrfp4189
@ashrfp4189 3 жыл бұрын
Eda pahaya IJJ aalhu puliyanallo 👍
@NewTechWorld
@NewTechWorld 3 жыл бұрын
😍😍😍
@ejwalpv6594
@ejwalpv6594 2 жыл бұрын
ഒരു ഓല മടലിന്റെ ചെറിയ ഒരു പീസ് എടുത്തിട്ട്, അതിന്റെ പുറത്ത് പേപ്പർ ചുറ്റി കത്തി മൂർച്ച കൂട്ടിയ മതി 10 രൂപയെ ചിലവുള്ളു. 1 വർഷം ഉപയോഗിക്കാം 🙏🙏🙏🙏
@NewTechWorld
@NewTechWorld 2 жыл бұрын
😍😍😍
@rajeevrajeev.k.s4259
@rajeevrajeev.k.s4259 2 жыл бұрын
ഗ്രെയിറ്റിംഗ് മിഷ്യനിൽ Polish wheel ഉം ഉപയോഗിച്ച് ചെയ്യാം
@NewTechWorld
@NewTechWorld 2 жыл бұрын
😍😍😍
@markosevv3853
@markosevv3853 2 жыл бұрын
പത്തുരൂപ കൊടുത്ത് ഒരു ആരം വാങ്ങിച്ചാൽ മതി അല്ലോ.
@NewTechWorld
@NewTechWorld 2 жыл бұрын
😍😍😍😍
@open_OFFICE_CALC
@open_OFFICE_CALC 4 жыл бұрын
ഇനി ഒന്നു ട്രൈ ചെയ്യാം
@manojsingerwayanad7052
@manojsingerwayanad7052 3 жыл бұрын
Sand Papper അല്ല water paper ആണ്
@jasminevlog6308
@jasminevlog6308 3 жыл бұрын
മൂർച്ചം അല്ല മൂർച്ച.
@shereefshereef4679
@shereefshereef4679 3 жыл бұрын
ഭയങ്കരഭുദ്ധിയാ ഇയാകൾക്ക്
@NewTechWorld
@NewTechWorld 3 жыл бұрын
🙏🙏🙏
@rizaplays1799
@rizaplays1799 3 жыл бұрын
എനർജി വെസ്റ്റ്
@NewTechWorld
@NewTechWorld 3 жыл бұрын
😍😍😍
@PavanKumar-mz9fx
@PavanKumar-mz9fx 2 жыл бұрын
ഒരു കത്തി ആണെയ്ക്കാൻ ഇത്ര ബുദ്ധിമുട്ടില്ല സഹോദര ഒരു നല്ല മിനുസമുള്ള തടികഷ്ണം എടുത്തിട്ട് കുറച്ചു മണൽ അതിന്റെ മുകളിലിട്ട് നല്ലപോലെ അണച്ചാൽ മതി.
@NewTechWorld
@NewTechWorld 2 жыл бұрын
😍😍😍
@aravindakshanps1071
@aravindakshanps1071 2 жыл бұрын
ഒരു ചായ കുടിക്കാൻ വേണ്ടി ചായക്കട തുടങ്ങണോ?
@NewTechWorld
@NewTechWorld 2 жыл бұрын
😍😍😍
@floccinnocinfilipication_modi
@floccinnocinfilipication_modi 2 жыл бұрын
😜😆
@palakkadan5386
@palakkadan5386 3 жыл бұрын
ഉഗ്രൻ
@nadiyafarook8778
@nadiyafarook8778 3 жыл бұрын
നമ്മളെ നമ്മളെ നമ്മളെ പോലെ
@abilashakk5015
@abilashakk5015 2 жыл бұрын
50 രൂപയുടെ കത്തി മുർച്ചകുട്ടൻ 4000രൂപയുടെ ഡ്രില്ലിങ് മെഷീൻ 10രൂപയുടെ സാൻപേപ്പർ.
@mohammedkutti6312
@mohammedkutti6312 3 жыл бұрын
കത്തി മൂർച്ച കൂട്ടാൻ' കത്തി വാങ്ങുന്നതിലേറെ ചിലവ് വരും' ഹ 'ഹ ഹ 'ലേശം' വെള്ളാരം കല്ലോ 'തേപ്പിന് ഉപയോഗിക്കുന്ന 'കരിങ്കല്ല് പൊടിയോ' ഒരു 'മര.കഷണത്തിൽ ശ്രദ്ധയോടെ ഉരസിയാൽ മതി
@NewTechWorld
@NewTechWorld 3 жыл бұрын
😍😍😍😍
@kamalthottuva1489
@kamalthottuva1489 2 жыл бұрын
Perumbavoor Drill machine മേടിച്ചാൽ ഒരു കത്തി Free 😀😀
@NewTechWorld
@NewTechWorld 2 жыл бұрын
😍😍😍
@curiousworld9896
@curiousworld9896 2 жыл бұрын
ഇതിൽ like അടിച്ച ആളെ ആദ്യം അടിക്കണം ഉപകാരം ഇല്ലാത്ത വീഡിയോ ഇതിനേക്കാൾ നല്ല ideam കരിങ്കല്ല് ഉണ്ടെങ്കിൽ അതിൽ ഉരക്കല് നല്ലത്
@NewTechWorld
@NewTechWorld 2 жыл бұрын
😍😍😍
@prsuresh1218
@prsuresh1218 2 жыл бұрын
ഒരു കത്തി കമ്പനി തുടങ്ങാൻ പറയാതിരുന്നത് നന്നായി.പേപ്പർ മാത്രം മതി നല്ല മുർച്ചം കിട്ടാൻ.അറിയില്ലകിൽ നോക്കണം.
@NewTechWorld
@NewTechWorld 2 жыл бұрын
😍😍😍
@ansarjaza6139
@ansarjaza6139 3 жыл бұрын
അയ്യേ.....
@linnetbaby9101
@linnetbaby9101 3 жыл бұрын
ഇങ്ങനെ ചെയ്താൽ കത്തിയുടെ ടെമ്പർ കുറയും പെട്ടെന്ന് മൂർച്ചയുള്ള ഭാഗം വളയും
@user-cz4nr3dh7w
@user-cz4nr3dh7w 3 жыл бұрын
ഗുഡ്. കറക്റ്റാണ്
@venugopalnraghavannair5627
@venugopalnraghavannair5627 3 жыл бұрын
@@user-cz4nr3dh7w ഇതുപോലെ തെണ്ടിത്തരം ഇട്ടു ചാനെൽ കൂട്ടുവാൻ നോക്കേണ്ടാ
@user-cz4nr3dh7w
@user-cz4nr3dh7w 3 жыл бұрын
@@venugopalnraghavannair5627 എന്നോടാണോ വീഡിയോ ഇട്ട ചാനലിന്നോടാണോ പറഞ്ഞേ?
@aroangthomas2270
@aroangthomas2270 2 жыл бұрын
കല്ലിൽ ഉരസിയൽ മൂർച്ച വന്നോളും 🤣🤣🤣🤣🤣🤣
@NewTechWorld
@NewTechWorld 2 жыл бұрын
😍😍😍
@floccinnocinfilipication_modi
@floccinnocinfilipication_modi 2 жыл бұрын
വീഡിയോയെക്കാളിഷ്ടപ്പെട്ടത് കമന്റുകൾ....😂😅
@NewTechWorld
@NewTechWorld 2 жыл бұрын
😍😍😍😍
@azeezafra7957
@azeezafra7957 2 жыл бұрын
കത്തി മൂർച്ച കൂട്ടൽ നിസാരം നിൻറ വിഡിയോ വളരെ ബുദ്ധിമുട്ടുള്ളതാണ് വിഡിയോ ഇടുമ്പോൾ ശ്രദ്ധിക്കുക
@NewTechWorld
@NewTechWorld 2 жыл бұрын
😍😍😍
@abduljabbarap3867
@abduljabbarap3867 3 жыл бұрын
ഇത് ഡ്രിൽ meseen ullawerk ഉബകാരിക്കും ഉബകാരം ullawerk ഫലം ഉണ്ടാലോ എന്തിനാ മോശം കമെന്റ് ഇടുന്നത് നിങ്ങൾക് ഉബകാരം ഇല്ലെങ്കിൽ കുറ്റം പറയണ്ട മലയാളി യായി കൂടെ
@NewTechWorld
@NewTechWorld 3 жыл бұрын
😍😍😍
@sudersanvarma3133
@sudersanvarma3133 3 жыл бұрын
കോഞ്ഞാണ്ണൻ
@flytechbyhari940
@flytechbyhari940 2 жыл бұрын
this is very very danger🚫❌
@monseesam8778
@monseesam8778 3 жыл бұрын
ഹഹഹഹ. കത്തിവാങ്ങാൻ കാശില്ല അന്നേരമാ ഈ കോപ്പെല്ലാം വാങ്ങി തേങ്ങാ കൂട്ടുന്നതെ
@NewTechWorld
@NewTechWorld 3 жыл бұрын
😍😍😍
@rajeevrajan68
@rajeevrajan68 3 жыл бұрын
തല വെയിലു കൊള്ളിക്കരുത്
@NewTechWorld
@NewTechWorld 3 жыл бұрын
🙏🙏🙏
Knife Sharpening
8:42
FutureCanoe
Рет қаралды 427 М.
Make me the happiest man on earth... 🎁🥹
00:34
A4
Рет қаралды 7 МЛН
WHY IS A CAR MORE EXPENSIVE THAN A GIRL?
00:37
Levsob
Рет қаралды 18 МЛН