KNM മറുപടി പറയണം; മുജാഹിദുകൾ കാത്തിരിക്കുന്നു | ശിർക്കാരോപകർ ശിർക്കിൽ തന്നെയോ?! | Sirajul Islam

  Рет қаралды 81,287

Sirajul Islam Balussery

Sirajul Islam Balussery

Жыл бұрын

KNM Marupadi Parayanam; Mujahidukal Kathirikkunnu
#hussainmadavoor #anasmusliyar #haneefkayakkodi
💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Community Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക👇
chat.whatsapp....
_________________________________________
#Islamic #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
t.me/SirajulIs...

Пікірлер: 508
@muhamedt2658
@muhamedt2658 Жыл бұрын
അല്ലാഹുവിനെ ഭയപ്പെടുന്നവർക്ക് വളരെ വളരെ ഉപകാരപ്പെടും ഉസ്താദിന്റെ വിശദീകരണം. ഒരു കളവു പറഞ്ഞാൽ ഒരായിരം കളവു പറയേണ്ടി വരുമെന്നത് എത്ര സത്യം.
@shammi2442
@shammi2442 Жыл бұрын
ഉസ്താദിനെ എനിക്കിഷ്ടമാണ്.. ഞാനും എന്റെ ഉമ്മയും ഒരുപാട് പഠിക്കുന്നുണ്ട്.. ഞങ്ങൾ ഇപ്പോൾ സലഫികളാണ്. Alhamdulillah. ഇസ്ലാം ഇത്ര simple ആണെന്ന് പഠിച്ചത് ഉസ്താതിലൂടെ ആണ്
@iloveindia1516
@iloveindia1516 Жыл бұрын
മാഷാ അല്ലാഹ് 👌 അള്ളാഹു നമ്മെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടപ്പെടട്ടെ
@rafeekkk6244
@rafeekkk6244 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@doublegameghy1684
@doublegameghy1684 Жыл бұрын
Best. ഓക്കെ kanakkaaaa. 😂
@nisambinnasar
@nisambinnasar Жыл бұрын
Masha Allah...barakkallah
@abdulkader1455
@abdulkader1455 Жыл бұрын
തങ്ങൾക്ക് മനസിലായ സത്യം മറ്റുള്ളവർക്കും പകർന്ന് നൽകിയാൽ അവരും രക്ഷപ്പെടും.
@abdullatheeflatheef1033
@abdullatheeflatheef1033 Жыл бұрын
അല്ലാഹുവേ ഈ പിഴച്ച വധക്കാരിൽനിന്നും ഞങ്ങളെ കാക്കണേ അല്ലാഹ് സിറാജുൽ ഇസ്ലാം ഉസ്താദിന് ആഫിയത്തും ദീര്ഗായുസും നൽകണേ അല്ലാഹ്
@iloveindia1516
@iloveindia1516 Жыл бұрын
ഇത്തരം ചർച്ചകൾ കൊണ്ട് ഒരു കാര്യം പൊതു സമൂഹത്തിന് ശരിക്കും ബോധ്യമായി . മാറ്റി തിരുത്താത്ത, മുൻഗാമികളായ മുജാഹിദുകളുടെ യഥാർത്ഥ ആദർശങ്ങൾ wisdom മുജാഹിദുകൾക്ക് മാത്രമാണെന്ന്.
@shameeraavaz8117
@shameeraavaz8117 Жыл бұрын
Ameen
@jamshadshah4593
@jamshadshah4593 Жыл бұрын
നമ്മുടെ അനസ് മൗലവി ഇത്രയും നാൾ ഹദീസ് നിഷേധികൾ എന്ന് പ്രസങ്കിച്ച് നടന്നത് വെറുതെ ആയോ, അപ്പൊ ഐക്യം നടന്നപ്പോ മടവൂരികൾ അവരുടെ ഹദീസ് നിഷേദം തുറന്ന് കാട്ടുന്നു
@fahadh.m.s8679
@fahadh.m.s8679 Жыл бұрын
ആമീൻ. ...അദ്ദേഹത്തിന് നല്ല ബുദ്ദിയും കൊടുക്കന്നട്ടെ.......
@suharashamsudheen-vk2cw
@suharashamsudheen-vk2cw 7 ай бұрын
Aameen
@muneeredv301
@muneeredv301 Жыл бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് കോഴിക്കോട് സമ്മേളനം കണ്ട് കണ്ണ് തള്ളിയ അന്ന് തുടങ്ങിയതാണ് ഈ അസുഖം അനസിന് സാമ്പാർ മുന്നണിയും മായി മുന്നോട്ട് പോകുന്ന സംഘടനയാണ് K NM ഒരു കൂട്ടം പണ്ഡിറ്റിന്മാരെയും ഒരു കൂട്ടം സമൂഹത്തെയും ശിർക്ക് ആരോപിചിട്ട് എന്ത്‌ നേട്ടന്മാണ് ഇവർക്ക് കിട്ടുന്നത് ഞങ്ങൾ ഉറക്കെ പറയട്ടെ ഞങ്ങൾ ശിർക്ക് ജീവിതത്തിൽ ചെയ്യില്ല ഞങ്ങൾ ശിർക്കിന് എതിരെ പോരാടുന്ന സമൂഹമാണ് ആരൊക്കെ എന്തൊക്കെ ഞങ്ങളെ പറ്റി പറഞ്ഞാലും ഞങ്ങൾ അല്ലാഹുവിന്റെ കോടതിയിലേക്ക് നീക്കി വെക്കുന്നു അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ
@aseema9224
@aseema9224 Жыл бұрын
വഹാബികൾ എല്ലാം പണ്ടിട്ടുകൾ തന്നെയാണ്.ശൈതാൻമാർക് ഒന്നിനും ഈമാൻ ഇല്ല.
@ibrahimvc4293
@ibrahimvc4293 4 ай бұрын
മൊയ്തീൻ ശൈഖിനോട് സഹായം തേടണമെന്നില്ലശിർക്കാവാൻ, സഹായം തേടുന്നത് ശിർക്കാവില്ല എന്ന് വിശ്വസിച്ചാൽ അതും ശിർക്കാണ്. അതേപോലെ......... . .
@shanavasmajeed2736
@shanavasmajeed2736 Жыл бұрын
ഓരോ മുജാഹിദ് പ്രവർത്തകനും wisdom വും knm തമ്മിൽ എന്ത് വ്യത്യസ്തമാണ് നിലനിൽക്കുന്നതെന്ന് സാധാരണ ഓരോ പ്രവർത്തകനും മനസ്സിലാക്കി കൊടുക്കുന്നതുവരെ ഈ ചർച്ച മുന്നോട്ട്പോവുക തന്നെവേണം മൗലവിക്ക് അള്ളാഹു വിജ്ഞാനംവർദ്ധിപ്പിച്ചു തരട്ടെ
@abdulkader1455
@abdulkader1455 Жыл бұрын
Yes Correct ഇതെരു പ്രമാണങ്ങൾ നിരത്തി ചർച്ചയാണ് സത്യമറിയാതെ ആരോപണം പറഞ്ഞ് നടന്നാൽ ആരോപണം പറഞ്ഞ വായ കൊണ്ട് പ്രമാണ വിരുദ്ധ നിലപാട് പറഞ്ഞു കുഴങ്ങി വിഴർത്ത് ശ്വാസം മുട്ടുന്നത്. പ്രമാണങ്ങൾ മാറ്റി മറിക്കാൻ വായ സമർതൃം കൊണ്ട് സാധിക്കില്ല സത്യനിശേധികളെ റബ്ബ് തന്നെ വഷളാക്കിക്കളയും ഇൻ ശാ അള്ളാ.
@abduraheemmanjeri2643
@abduraheemmanjeri2643 Жыл бұрын
ما شاء الله.. എത്ര വ്യക്തമായ അവതരണം ❗ ഒറ്റ ഇരുപ്പിൽ കേട്ട് പോയി ഞാൻ 👍 വളരെ വൈജ്ഞാനികവും പ്രമാണികവുമായ വിഷയാവതരണം.. പാവപ്പെട്ട knm അണികൾ ഇത് കേട്ടിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുന്നു...
@jaleelkhanabdulkhan8726
@jaleelkhanabdulkhan8726 Жыл бұрын
​@@salafispeech നീ ആദ്യം മനസ്സ് വെച്ച് കേക്കട മുഴുവൻ
@fahadh.m.s8679
@fahadh.m.s8679 Жыл бұрын
😂😂😂😂😂😂മാഷാഅല്ലാ.....
@sujoodconnectyourself
@sujoodconnectyourself Жыл бұрын
ഒരുകാലത്തും മുനാഫിക്കുകളും സത്യവിശ്വാസികളും ഒരുമിച്ച് ഒരു മാർഗ്ഗത്തിൽ ഉണ്ടാവുകയില്ല അതുകൊണ്ടാണ് അല്ലാഹു ബദറും ഉഹ്ദും ഒക്കെ നമുക്ക് മനസ്സിലാക്കി തന്നത്. Wisdom അത് ഉണ്ടായതുകൊണ്ടാണ് knmമ്മിലെ മുനാഫിക്കുകളെ തിരിച്ചറിയാനും പുറത്തുകൊണ്ടുവരുവാനും സാധിക്കുന്നത്💠💠💠
@abdulkader1455
@abdulkader1455 Жыл бұрын
Yes.
@navasmuhammed7995
@navasmuhammed7995 Жыл бұрын
Correct
@muhammadismayil7164
@muhammadismayil7164 Жыл бұрын
@nazeersainudeen4972
@nazeersainudeen4972 Жыл бұрын
💯❤️❤️
@jaleelkhanabdulkhan8726
@jaleelkhanabdulkhan8726 Жыл бұрын
Corct👍
@shameemoppo2970
@shameemoppo2970 Жыл бұрын
എല്ലാവർക്കും വിഷയം പഠിക്കാനും മനസ്സിലാക്കാനും الله തൗഫീഖ് നൽകട്ടെ
@iloveindia1516
@iloveindia1516 Жыл бұрын
ഇത്തരം ചർച്ചകൾ കൊണ്ട് ഒരു കാര്യം പൊതു സമൂഹത്തിന് ശരിക്കും ബോധ്യമായി . മാറ്റി തിരുത്താത്ത, മുൻഗാമികളായ മുജാഹിദുകളുടെ യഥാർത്ഥ ആദർശങ്ങൾ wisdom മുജാഹിദുകൾക്ക് മാത്രമാണെന്ന്.
@abdulkader1455
@abdulkader1455 Жыл бұрын
@@iloveindia1516 Yes Correct .
@abdulkader1455
@abdulkader1455 Жыл бұрын
KNM കാർ പഠിച്ചതും പഠിപ്പിച്ചതുമാണ് പിന്നെ എന്തെ ഇങ്ങനെ ? ഭൗതീകതക്ക് താൽപര്യം കട്ടിയ തൗഫീക്ക് പോയി.
@jabitube1972
@jabitube1972 Жыл бұрын
​@@iloveindia1516 ഒക്കെ ശരി.. ഒരാൾക്ക് സിഹ്റ് ഫലിച്ചു എന്ന് എങ്ങനെ മനസ്സിലാക്കാം? സിഹിർ ഫലിച്ചാൽ അതിനുള്ള പ്രതിവിധി എന്താണ്? ഇതിനൊന്നു ഉത്തരം നൽകു...
@muhammadpv2574
@muhammadpv2574 Жыл бұрын
​@@iloveindia1516 31 ചോദ്യം ഉത്തരം പറയാതെ എങ്ങനെ ഇങ്ങനെ പറയാൻ കഴിയുന്നു... ഇതൊക്കെ കാണുന്ന വിസ്‌ഡം അല്ലാത്തവർ വളരെ കൃത്യമായി കാര്യങ്ങൾ നോക്കികാണുന്നുണ്ട്...
@hm2globalbm901
@hm2globalbm901 Жыл бұрын
ഇത് കേട്ടിട്ട് നമ്മുടെ knm സഹോദരന്മാർക്ക് മനസ്സിലായില്ലെങ്കിൽ അവരുടെ ചിന്താശേഷി സമസ്തയുടെ പ്രവർത്തകരേക്കാൾ താഴെയാണ്
@fahadh.m.s8679
@fahadh.m.s8679 Жыл бұрын
അത് എങ്ങനെ ആണ്. ...?
@shamsudeenshamsudeen8744
@shamsudeenshamsudeen8744 Жыл бұрын
👍
@Thahir-pattambi
@Thahir-pattambi Жыл бұрын
കഴുതകൾ . ഇപ്പഴും തൗഹീദ് തീരുമാനമാവാത്ത പൊട്ടമ്മാർ
@Thahir-pattambi
@Thahir-pattambi Жыл бұрын
ഹ ഹ ഹ . മൊയന്തമ്മാർക്ക് ഇന്നും തൗഹീദ് തീരുമാനമായിട്ടില്ല.
@AbdulWahid-kf3wv
@AbdulWahid-kf3wv 7 ай бұрын
ജിന്നിൽ ശിർക്കുണ്ട്. ശിർക്കില്ല. എന്ന വാദം പുതിയ വാദം സിറാജ് പറയുന്നു. ഇത് വിഷ്ഡം അംഗീകരിക്കാമോ? ജിന്നും സിഹ്റും കൂട്ടി കുഴക്കാന്നു.
@navassheriff4003
@navassheriff4003 Жыл бұрын
*അല്ലാഹുവേ നീ ഞങ്ങളെ ഹദീഥ് നിഷേധിച്ചവരുടെ🚫 മർഗത്തിലും അല്ല, നിഷേധിച്ചവരെ കൂടെ കൂട്ടിയവരുടെ🚫 മാർഗത്തിലും അല്ല,* _ആദർശം മുറുകെ പിടിച്ചവരുടെ✅ മാർഗത്തിൽ ഉൾപ്പെടുത്തേണമേ..._
@marzooqvp
@marzooqvp Жыл бұрын
അല്ലാഹുവേ നീ ഞങ്ങളെ ജിന്നിനോട് സഹായം ചോദിക്കുന്നവരുടെ കൂട്ടത്തിലും അല്ല, സഹായം ചോദിച്ചാൽ ശിർക്കല്ല എന്ന് വാദിക്കുന്നവരുടെ കൂട്ടത്തിലും അല്ല തൗഹീദിൽ അടിയുറച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തേണമേ...
@janeeshbabumm1085
@janeeshbabumm1085 Жыл бұрын
Aameen aameen യാ റബ്ബൽ ആലമീൻ
@navasmuhammed7995
@navasmuhammed7995 Жыл бұрын
آمين يارب العالمين
@WISDOMPROVOICE
@WISDOMPROVOICE Жыл бұрын
ആമീൻ...
@Muhad491
@Muhad491 Жыл бұрын
@@marzooqvp സഹോദര സ്റ്റേജിലും പേജിലും പ്രസംഗിച്ച കാര്യങ്ങളല്ലേ ഇതൊക്കെ പിന്നെ എന്തിനു വേണ്ടിയാണ് മാറ്റി പറഞ്ഞത്
@KoskoKom
@KoskoKom 5 ай бұрын
ഉസ്താദിന് പടച്ചോൻ ദീർഗായുസ്സ് കൊടുകെട്ടെ ❤
@abdulsalam1483
@abdulsalam1483 Жыл бұрын
ما شاء الله جزاك الله خيرا نسال الله العافية സിറാജിന്റെ എത്ര മാത്രം വ്യക്തമായ സംസാരം. ഹക്കും ബാത്തിലും ഇത്രമാത്രം തുറന്ന് കാട്ടുന്ന വേറൊന്ന് കേട്ടിട്ടില്ലാത്തത് പോലെ തോന്നി. താങ്കൾക് അള്ളാഹു അറിവും ആഫിയത്തും അധികരിപ്പിച്ചു തരട്ടെ ആമീൻ
@abdulsamad2518
@abdulsamad2518 Жыл бұрын
ആമീൻ
@sainulak4825
@sainulak4825 4 ай бұрын
ഞാൻ ഒരു സുന്നി പശ്ചാത്തലത്തിൽ വളർന്ന വ്യക്തിയാണ് പക്ഷേ എല്ലാവരെയും കേൾക്കുന്ന ആളാണ് അതുപോലെ ഞാൻ ദീൻ പഠിക്കാനും സംശയങ്ങൾ തീർക്കാനും കേൾക്കുന്ന ഒരാളാണ് ഈ ഉസ്താദ് എന്റെ ഒരു അപേക്ഷ നിങ്ങൾ ഒരിക്കലും സംഘടനാ താല്പര്യത്തിന് വേണ്ടി ഒരു സത്യവും മറച്ചു വെക്കരുത് എന്നെ പോലുള്ളവർക് നിങ്ങളെ പോലുള്ള സത്യം വ്യക്തമാക്കി തരുന്നവരാണ് പ്രതീക്ഷ എന്തു വന്നാലും നിങ്ങൾ യഥാർത്ഥ ദീനിൽ ഒരുവിട്ടുവീഴ്ചക്കും നിൽക്കരുത് എന്നെപ്പോലുള്ളർ നിങ്ങളെ എന്നും കേൾക്കാൻ ആഗ്രഹിക്കുന്നു. ഇന്ന് പല പണ്ഡിതന്മാരും ദീനിനെക്കാൾ കൂടുതൽ സംഘടനക്ക് നൽകിയതാണ് നമ്മുടെയൊക്കെ പരാജയം ഉസ്താദ് സംഘടയേക്കാൾ കൂടുതൽ അല്ലാഹുവിനും ദീനിനും നൽകണേ
@jafarputhiyandijafar1540
@jafarputhiyandijafar1540 Жыл бұрын
സിറാജുൽ ഇസ്ലാം മൗലവിയുടെ പ്രഭാഷണം കേട്ട് തുടങ്ങിയതിനു ശേഷം എന്റെ ഭാര്യയുടെ തൗഹീദ് ശെരിയായ മാർഗത്തിൽ എത്തിപെട്ടു അൽഹംദുലില്ലാഹ് ഉസ്താദിനു അള്ളാഹു അനുഗ്രഹിക്കട്ടെ
@fahadh.m.s8679
@fahadh.m.s8679 Жыл бұрын
ശേ..........
@comment6567
@comment6567 Жыл бұрын
മാശാഅല്ലാഹ് !! വളരെ വൃത്തിയും വ്യക്തതയുമുള്ള സംസാരം . അല്ലാഹു ബറകത്ത് നൽകട്ടേ .
@mohammedalikp8253
@mohammedalikp8253 7 ай бұрын
🤲🤲
@trueseaker332
@trueseaker332 Жыл бұрын
അല്ലാഹു നിങ്ങളുടെ സദുദേശം വിജയിപ്പിക്കട്ടെ.... ആമീൻ...
@muhammedalivaram2243
@muhammedalivaram2243 Жыл бұрын
അവസരോചിതമായ സംസാരങ്ങൾ. അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ
@shafishafi-rc9vp
@shafishafi-rc9vp Жыл бұрын
മാഷാ അല്ലാഹ് അള്ളാഹു തൗഫീഖ് ചെയ്യട്ടെ....
@nujoom73
@nujoom73 Жыл бұрын
Ma sha Allah , മറുഭാഗത്തുള്ള Wisdom പണ്ഡിത സഭാംഗത്തിൻ്റെ മറുപടി അവസരോചിതം. സാധാരണക്കാർക്ക് ( പണ്ഡിതൻമാർക്കല്ല ) കാര്യങ്ങൾ തിരിയുന്നത് വരെ തുടരുക .....Barack Allah feekkum.....
@mahamoodmoideen7230
@mahamoodmoideen7230 Жыл бұрын
മാഷാ അല്ലാഹ് ഉസ്താദ് സിറാജ്
@fahadh.m.s8679
@fahadh.m.s8679 Жыл бұрын
ആ...... മാഷാ അല്ലാ...
@shameernochima5550
@shameernochima5550 Жыл бұрын
KNM ലെ നല്ലവരായ പണ്ഡിതന്മാർ ഈ വിഷയത്തിൽ ശക്തമായി ഇടപെടണം.
@mansurpm1
@mansurpm1 Жыл бұрын
aadhyam അഹ് മദ് അനസ് മൗലവി ചേദിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലേ
@muhammadismayil7164
@muhammadismayil7164 Жыл бұрын
ചിന്തികുന്നവർക് എല്ലാ ചോദ്യതിനുമുള്ള ഉത്തരം ഇതിലുണ്ട്!
@iloveindia1516
@iloveindia1516 Жыл бұрын
ഇത്തരം ചർച്ചകൾ കൊണ്ട് ഒരു കാര്യം പൊതു സമൂഹത്തിന് ശരിക്കും ബോധ്യമായി . മാറ്റി തിരുത്താത്ത, മുൻഗാമികളായ മുജാഹിദുകളുടെ യഥാർത്ഥ ആദർശങ്ങൾ wisdom മുജാഹിദുകൾക്ക് മാത്രമാണെന്ന്.
@abdulkader1455
@abdulkader1455 Жыл бұрын
നല്ലവരാണങ്കിൽ സത്യം മനസിലായിട്ടും ഭൗതീക താൽപര്യങ്ങളാണങ്കിൽ ഇടപെടില്ല അതിലുള്ളവരാരും പ്രമാണം വായിക്കാനറിയാത്തവരല്ല പണ്ട് അവർ പറഞ്ഞതല്ലേ ഇന്ന് വിസ്ഡവും പറയുന്നത്‌ മാറ്റമില്ലാതെ
@muneerm5203
@muneerm5203 Жыл бұрын
​@@mansurpm1 എന്താണ് ചോദ്യം?
@muhammadismayil7164
@muhammadismayil7164 Жыл бұрын
ചിന്തികുന്നവർക് എല്ലാ ചോദ്യതിനുമുള്ള ഉത്തരം ഇതിലുണ്ട്!
@sirajudheenkh2042
@sirajudheenkh2042 Жыл бұрын
@@salafispeech കിട്ടിയ പൈസക്കുള്ള പണി എടുത്ത് കഴിഞ്ഞെങ്കിൽ ഒന്ന് നിർത്തിക്കൂടെ??? അതോ നിർത്താൻ ഇനി ക്യാഷ് വേണോ?
@mefelilpt7914
@mefelilpt7914 Жыл бұрын
Wisdom ൻറ്റെ നിലപാട് അന്നും ഇന്നും താങ്കൾ പറഞ്ഞത് ശരിയാണ് അനസ് മൗലവി അന്ന് പറഞപ്പോൾ വളരെ സന്തോഷം തോന്നി ഇന്നത് മാറ്റി പറയുമെന്ന് വിജാരിച്ചില്ല
@mefelilpt7914
@mefelilpt7914 Жыл бұрын
@@salafispeech ഇത്രയും ഭംഗിയായി siraj മൗലവി വിശദീകരിച്ചു തന്നിട്ടും താങ്കൾ എന്നോട് ചോദിക്കുന്നു വോ...?
@mefelilpt7914
@mefelilpt7914 Жыл бұрын
നിലപാട് ഉറച്ചതായത്കൊണ്ടാണ് താങ്കൾക് പതറാതെ മറുപടിപറയാൻ കഴിയുന്നത് 💖💖💖
@mefelilpt7914
@mefelilpt7914 Жыл бұрын
@@salafispeech സുഹൃത്തേ കണ്ണടച്ച് ഇരുട്ടാകരുത് ഇത് പരലോകത്തിൻറ്റെ വിശയമാണ്
@muhammedali7934
@muhammedali7934 7 ай бұрын
പതറാതെ പറയാൻ ആരാണ് അയാളുടെ കൊല്ലിക്ക് പിടിക്കുന്നത് ?😂😂😂
@muhammadismayil7164
@muhammadismayil7164 Жыл бұрын
മാഷാ അല്ലാഹ് ഉജ്ജ്വലമായ മറുപടി
@mufthithahirp4270
@mufthithahirp4270 Жыл бұрын
Jazakallah khair
@umnh2f
@umnh2f Жыл бұрын
جزاكم الله خيرا وبارك الله فيكم 💐 ചുരുക്കി പറഞ്ഞാല് KNM സാമ്പാർ പോലായി...
@umnh2f
@umnh2f Жыл бұрын
@@abdulhakkim6040 അനസ്മൗലവിടെ വാദം ഷർട്ട് ധരിച്ച് ഊരിടണ പോലെ...പിന്നെ ലയിച്ചവരുടെ വാദം അനസ് മൗലവിടെയും ഹനീഫ കായക്കൊടി തുടങ്ങിയ ആളുകളുടെ വാദത്തിന് നേർ വിപരീതം ...ഒരു കൂട്ടർ സിഹ്ർ ഫലിക്കുമെന്ന്,മറ്റൊരു കൂട്ടർ അവർക്ക് വേണ്ടാ തോന്നിയ ഹദീസുകളെ തള്ളിക്കളയുന്ന ആളുകളും ...ചുരുക്കി പറഞ്ഞാല്...സാമ്പാർ പോലെ അപ്പൊൾ ആരാ സഹോദരാ...നിഷ്പക്ഷമായി ചിന്തിക്കൂ...
@abdulkader1455
@abdulkader1455 Жыл бұрын
Yes
@Nisuudaranikkal
@Nisuudaranikkal Жыл бұрын
ഈ ഖണ്ഡന പ്രഭാഷണം കൊണ്ട് ഓരോ ദിവസവും KNM ന്റെ ആദർശ വ്യതിയാനം കൃത്യമായി മനസ്സിലാക്കാൻ സാധിച്ചു. പണ്ഡിതർക്കും പൊതുജനങ്ങൾക്കും ഒരുപോലെ ഉപകാരപ്പെടുന്ന ക്ലാസുകൾ. പരലോകം ഭയപ്പെടുന്നവർ ഹഖിന്റെ കൂടെ നിൽക്കട്ടെ !❤
@abubakarfaizy3918
@abubakarfaizy3918 6 ай бұрын
ഈ ക്ലാസ്സ്‌ കേട്ടപ്പോ വഹാബിസം പിഴച്ചു എന്ന് മനസ്സിലായോ
@zakariyak385
@zakariyak385 Жыл бұрын
കെ എൻ എമ്മിൽ അധികപേരും സാധാരണക്കാരും പണ്ഡിതന്മാരും തർക്കശാസ്ത്രപരമായ സംസാരങ്ങളാണ് ഇപ്പോൾ അവർ നിർവഹിച്ച് പോരുന്നത് എന്നാൽ വളരെ കുറഞ്ഞ ആളുകൾ നല്ല ആത്മാർത്ഥമായി ദീൻ സംസാരിക്കുന്ന ആളുകൾ ഉണ്ട് താനും മറ്റു ഹദീസ് നിഷേധവും തർക്കശാസ്ത്രവും ആണ് കാണപ്പെടുന്നത് എന്തായാലും എല്ലാവർക്കും അല്ലാഹു സുബ്ഹാനവുതാല കാര്യങ്ങൾ മനസ്സിലാക്കാനുള്ള തൗഫീഖ് നൽകുമാറാകട്ടെ
@halayoonus
@halayoonus Жыл бұрын
സാധാരണക്കാർക് കാര്യങ്ങൾ മനസിലാക്കാൻ സൗകര്യമായി.
@iloveindia1516
@iloveindia1516 Жыл бұрын
ഇത്തരം ചർച്ചകൾ കൊണ്ട് ഒരു കാര്യം പൊതു സമൂഹത്തിന് ശരിക്കും ബോധ്യമായി . മാറ്റി തിരുത്താത്ത, മുൻഗാമികളായ മുജാഹിദുകളുടെ യഥാർത്ഥ ആദർശങ്ങൾ wisdom മുജാഹിദുകൾക്ക് മാത്രമാണെന്ന്.
@rajeenabindseethy66
@rajeenabindseethy66 Жыл бұрын
جزاكم الله خيرا
@alavikuttypp6047
@alavikuttypp6047 Жыл бұрын
കേരളക്കരയിൽ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും എതിർത്തുകൊണ്ട് ജനങ്ങളെ നേരായ മാർഗത്തിലേക്ക് നയിച്ച പ്രസ്ഥാനം ഇന്ന് വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന നിലയിലെത്തിയ ആരാണ് ഇതിന് കാരണക്കാർ ഈ വിഷയങ്ങളൊക്കെ ചർച്ചചെയ്യാൻ പണ്ഡിതന്മാരുടെ ഒരു നേതൃത്വം കൂടി ആലോചന നടത്തി ചർച്ച ചെയ്യേണ്ടതാണ് എങ്കിലേ ഇതിനൊരു പരിഹാരം ഉണ്ടാകുകയുള്ളൂ ഇത്തരം സങ്കീർണ്ണമായ വിഷയങ്ങൾ വ്യക്തികൾ മാത്രം കൈകാര്യം ചെയ്താൽ അത് സമ്പൂർണ്ണം ആകുകയില്ല കൂടാതെ ഇത്തരം നടപടികൾ വ്യക്തിവിരോധം വർദ്ധിപ്പിക്കുന്ന നിലയിലേക്ക് മാറുകയും ചെയ്യും ആത്മാർത്ഥമായ ഉദ്ദേശമുണ്ടെങ്കിൽ എല്ലാവരും സോഷ്യൽ മീഡിയയിൽ നിന്ന് പിൻവലിഞ്ഞ് പൊതുവായ ഒരു പ്ലാറ്റ്ഫോം സംഘടിപ്പിച്ചു ചർച്ച ചെയ്യേണ്ടതാണ് ഈ വിഷയം
@abubakarfaizy3918
@abubakarfaizy3918 6 ай бұрын
മഹാന്മാർ ആയ ഇമാംകളെ തള്ളിയ തിന്റെ ഫലം,, അനുഭവിച്ചോ
@abubakarfaizy3918
@abubakarfaizy3918 6 ай бұрын
ഇമാം നവവി സുന്നിയാ, വേണ്ട പ്പോ ഇമാം നവവിയും വേണം പോടാ
@user-rv6zh7ts6c
@user-rv6zh7ts6c Жыл бұрын
بارك الله فيكم 💐
@iloveindia1516
@iloveindia1516 Жыл бұрын
ഇത്തരം ചർച്ചകൾ കൊണ്ട് സത്യം ബോധ്യമായി . ഒരിക്കലും മാറ്റി തിരുത്താത്ത, മുൻഗാമികളായ മുജാഹിദുകളുടെ യഥാർത്ഥ ആദർശങ്ങൾ wisdom മുജാഹിദുകൾക്ക് മാത്രമാണെന്ന് ശരിക്കും ബോധ്യമായി .
@halayoonus
@halayoonus Жыл бұрын
അൽഹംദുലില്ലാ അനസ് മുസല്യാർ തുടങ്ങി വച്ചത് നല്ല ചർച്ചയിലെത്തി.
@shanavastk8901
@shanavastk8901 Жыл бұрын
സംഭവം ശരിയാണ് പക്ഷേ അ നസ്സിന് മറുപടി കൊടുത്തില്ല
@halayoonus
@halayoonus Жыл бұрын
​@@shanavastk8901 അനസിനു മറുപടി എന്ത് പറയാൻ ആണ് അത് പറഞ്ഞുകൊള്ളുന്നു പ്രശ്നമില്ല അതിനിടയിൽ കുറെ ചോദ്യങ്ങൾ ചോദിക്കാൻ ഉണ്ട്
@shanavastk8901
@shanavastk8901 Жыл бұрын
@@halayoonus കാക്കത്തൊള്ളായിരം ചോദ്യങ്ങൾ ഉത്തരം കിട്ടുമ്പോൾ മുങ്ങുന്നു അതാണ് സിറാജ് മൗലവി ചെയ്തുകൊണ്ടിരിക്കുന്നത്
@iloveindia1516
@iloveindia1516 Жыл бұрын
അനസ് തുടങ്ങി വെച്ചു... ഇന്ന് knm പ്രതിക്കൂട്ടിൽ.... Knm ന്റെ തകർച്ച തുടങ്ങി ഇത്തരം ചർച്ചകൾ കൊണ്ട് ഒരു കാര്യം പൊതു സമൂഹത്തിന് ശരിക്കും ബോധ്യമായി . മാറ്റി തിരുത്താത്ത, മുൻഗാമികളായ മുജാഹിദുകളുടെ യഥാർത്ഥ ആദർശങ്ങൾ wisdom മുജാഹിദുകൾക്ക് മാത്രമാണെന്ന്.
@sulthanpalace1597
@sulthanpalace1597 Жыл бұрын
പ്രിയപ്പെട്ട സിറാജു ഇത്തരം കാര്യങ്ങൾ വെറുതെ ചർച്ചക്ക് ഇടേണ്ട കാര്യമില്ല
@rifutty
@rifutty Жыл бұрын
ഭൗതികനായ ജിന്നിനെയും മലക്കിനെയും അഭൗതികമാക്കി അല്ലാഹുവിന്റെ അഭൗതികതയിലുള്ള ഏകത്വത്തിൽ ജിന്നിനെയും മലക്കിനെയും പങ്കുചേർത്ത് ശിർക്കിലെത്തിയവർ KNM കാർ
@darwinistdelusions6504
@darwinistdelusions6504 Жыл бұрын
Kozhichena സംവാദത്തിലെ വ്യവസ്ഥ എന്തായിരുന്നു? Ethaanu aa ശിർക്കല്ലാത്ത തേട്ടം? എവിടൊക്കെ ഇറക്കൽ കേന്ദ്രം തുടങ്ങണം ? ഈ ഇരുന്നു പറയുന്ന മഹാന്റെ ഖുർആൻ വെള്ളം ഊതികുടി പിൻവലിച്ചോ?
@BinuJasim
@BinuJasim Жыл бұрын
"അഭൗതികയിലുള്ള ഏകത്വം" എന്നത് ഇത് വരെ കേൾക്കാത്ത ഒരു സ്വിഫാത് ആണല്ലോ അല്ലാഹുവിന്റെ. എന്ത് പ്രമാണം ഉദ്ധരിച്ചാണിങ്ങനെ അവകാശപ്പെടുന്നത്? ഞാൻ മുജാഹിദ് ബാലുശേരിയെ പിന്തുണക്കുന്ന വ്യക്തിയാണ്. പക്ഷെ ജിന്നുകളും മലക്കുകളും ഒക്കെ സംബന്ധിച്ചിടത്തോളം മറഞ്ഞത് (അഭൗതികം) തന്നെയല്ലേ? കണ്ണിൽ കനത്ത ജിന്നുകളോട് സഹായം ചോദിക്കൽ മരിച്ചു പോയവരോട് ചോദിക്കുന്ന പോലെ തന്നെയാണ്. എന്നാൽ യാ ഇബാദല്ലാഹ് എന്ന ഹദീസ് സ്വഹീഹ് ആണെങ്കിൽ ആ സഹായം ചോദിക്കൽ കാര്യ കാരണ ബന്ധങ്ങൾക്ക് അപ്പുറത്താകില്ല. കാരണം അവിടെ മനുഷ്യരെ സഹായിക്കാനായി ചില ആളുകളെ അള്ളാഹു നിയോഗിക്കും എന്നത് നമുക്ക് അറിയുന്ന കാര്യമാണ്. അപ്പൊ അവിടെ ഉണ്ടാകുന്ന ആളുകളോട് ചോദിക്കൽ ശിർക്കാകില്ല. അങ്ങനെയാണ് ഞാൻ മനസ്സിലാക്കുന്നത്..
@darwinistdelusions6504
@darwinistdelusions6504 Жыл бұрын
@@BinuJasim ആ ഹദീസ് ദുർബലമല്ലേ ? ചുറ്റും ആളുണ്ടെന്ന് എങ്ങനെ അറിയും? അത്തരം സഹായ തേട്ടത്തിന് ഒരു ഉദാഹരണം?
@arshaad_musthafa
@arshaad_musthafa Жыл бұрын
Masha allah👌
@JabirMusthafa123
@JabirMusthafa123 10 ай бұрын
പണ്ഡിതന്മാർ ചര്‍ച ചെയ്യേണ്ട വിഷയം ജനങ്ങളോട് അങ്ങാടിയിൽ പറഞ്ഞാൽ ഇതല്ല ഇതിന്റെ അപ്പുറവും സംഭവിക്കും . അള്ളാഹു കാക്കട്ടെ ❤എല്ലാ വിഭാഗത്തിലും ഉണ്ട് പാവപ്പെട്ട സാദാ ജനങ്ങൾ അവരെ ഒന്നടങ്കം വസ്വാസിലാക്കിയപ്പോൾ എല്ലാര്ക്കും സമാധാനം ആയി , പിശാച് ഇരിന്നു ചിരിക്കുന്നും ഉണ്ടാകും . എല്ലാരും ഒരുമിച്ച് സത്യത്തിൽ ഉറച് നില്ക്കാൻ റബ്ബു തൗഫീഖ് നല്കട്ടെ ❤❤❤ റബ്ബിന്റെ പള്ളിയുടെ ഉള്ളിൽ വെച് അടികൂടിയ ആളുകൾ ആയി മാറിയതും ഈ പ്രശ്നത്തിലൂടെ മാത്രം .. ആർക്കും ആരെയും കുറ്റം പറയാൻ അർഹത ഇല്ല . നസീഹത്തോടെ ദീൻ പറയാൻ പറ്റിയാൽ ഭാഗ്യം . കാരണം നാം അടിക്കുന്ന ഓരോ കമന്റ് ഉം ലൈക് ഉം റബ്ബിന്റെ മുൻപിൽ നാളെ കൊണ്ട് വരും ഉറപ്പാ .....അള്ളാഹു കാക്കട്ടെ .. വിശ്വാസികൾ പരസ്പരം സഹോദരങ്ങളാകുന്നു ശത്രുക്കൾ അല്ല . പിശാച് തൗഹീദിനെ നശിപ്പിക്കാൻ എന്നും ശ്രമിക്കും ഉറപ്പാ ...
@naseerkt3403
@naseerkt3403 Жыл бұрын
Masha Allah
@ashrafnangi2104
@ashrafnangi2104 Жыл бұрын
Jazak allahu khairan khateer
@rasheedorientoil
@rasheedorientoil Жыл бұрын
Mashallah Barakhallah
@haneefchoori1915
@haneefchoori1915 Жыл бұрын
ما شاء الله بارك الله فيكم
@hussain8505
@hussain8505 Жыл бұрын
നെഞ്ചകം പൊളിച്ച് ഹൃദയം കാട്ടിക്കൊടുത്താൽ അതു ചെമ്പരത്തിപ്പൂവാണെന്ന് പറയുന്നവനെപ്പോലെയാണ് KNM അനുയായികൾ അധികപേരും
@mansoorali9865
@mansoorali9865 Жыл бұрын
തെറ്റിദ്ധരിച്ചവർക്ക് വളരെ ഉപകാരപ്പെട്ട ചർച്ചയാണ് അല്ലാഹു ഇതിനെ നല്ലരീതിയിൽ തന്നെ സ്വീകാര്യമായ അമൽ ആക്കണേ
@msazkl
@msazkl Жыл бұрын
ആക്ഷേപങ്ങളും കളിയാക്കലുകളും നിറഞ്ഞ നാലര മണിക്കൂർ നീണ്ട മറുപടി മറപിടി) യുമായി അനസ് വരും എന്ന് കരുതുന്നു 🥱 ജനങ്ങൾ കാര്യം കൃത്യമായി പഠിക്കട്ടെ 😄
@hameednaanihameednaani5452
@hameednaanihameednaani5452 Жыл бұрын
എന്റെ സംസ്ക്കാരം. വിളിച്ച് പറയരുത്
@thahamuhemmed963
@thahamuhemmed963 Жыл бұрын
@@salafispeech ningal idhehathinte speech ketto
@rifutty
@rifutty Жыл бұрын
​@@salafispeech ഏത് ചോദ്യത്തിനാണ് മറുപടി പറയാത്തത്?
@muhammadismayil7164
@muhammadismayil7164 Жыл бұрын
​@@salafispeech ചിന്തികുന്നവർക് എല്ലാ ചോദ്യതിനുമുള്ള ഉത്തരം ഇതിലുണ്ട്!
@iloveindia1516
@iloveindia1516 Жыл бұрын
ഇത്തരം ചർച്ചകൾ കൊണ്ട് ഒരു കാര്യം പൊതു സമൂഹത്തിന് ശരിക്കും ബോധ്യമായി . മാറ്റി തിരുത്താത്ത, മുൻഗാമികളായ മുജാഹിദുകളുടെ യഥാർത്ഥ ആദർശങ്ങൾ wisdom മുജാഹിദുകൾക്ക് മാത്രമാണെന്ന്.
@nujoom731
@nujoom731 Жыл бұрын
Barak Allah
@iloveindia1516
@iloveindia1516 Жыл бұрын
Knm ന്റെ ആദർശ പാപ്പരത്തങ്ങൾ...മുജാഹിദുകൾ തുറന്നു കാട്ടുന്നു.
@ashrafebrahim3815
@ashrafebrahim3815 Жыл бұрын
رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِنْ لَّدُنْكَ رَحْمَةً إِنَّكَ أَنْتَ الْوَهَّابُ ഞങ്ങളുടെ റബ്ബേ! ഞങ്ങളെ നീ ഇസ്‌ലാമിക സന്മാർഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ വഴിതെറ്റാനിടയാക്കരുതേ. നിന്റെ അടുക്കൽ നിന്നുള്ള കാരുണ്യം നീ ഞങ്ങൾക്ക്‌ പ്രദാനം ചെയ്യേണമേ. തീർച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു! آل عمران: ٨ تفسير القرآن العظيم لإبن كثير
@muhammadali-og4bd
@muhammadali-og4bd Жыл бұрын
👍👌👍👌
@nafidvabdul7882
@nafidvabdul7882 Жыл бұрын
ഈ ഒരു പ്രാർത്ഥന ഓരോരുത്തരും നിർവഹിക്കുക. ജിന്ന് ബാധയേറ്റ് (ബെരുത്തം )സ്ത്രീകൾ കോമാളിത്തരം കാണിച്ചപ്പോൾ, ഇരഞ്ഞി ഇലയിലും കരിക്കിലും തകിടിലും നക്ഷത്രങ്ങളും വരച്ച് വഴിയോരങ്ങളിൽ കുഴിച്ചിട്ട് ആളുകളെ ഭയപ്പെടുത്തിയപ്പോൾ സമരം നടത്തിയവരാണ് മുജാഹിദുകൾ. പാമ്പിനെ പോലും ജിന്നാണോ എന്ന് സംശയിക്കുന്ന രൂപത്തിലേക്ക് സമൂഹത്തെ നയിക്കുന്നത് ആരാ? ? ചൂട് വെള്ളംപുറത്തേക്ക് ഒഴിക്കുമ്പോൾ ശ്രദ്ധിക്കാൻ ഉപദേശിച്ചത് ആരാണ?.¿
@kebasheer25
@kebasheer25 Жыл бұрын
Masha allah
@aboobakarpayyoli145
@aboobakarpayyoli145 Жыл бұрын
മാഷാ ❤അല്ലാഹ്
@lio12345
@lio12345 Жыл бұрын
ഇരു വിഭാഗവും തമ്മിലുള്ള അഭിപ്രായവ്യത്യാസം സൗദി പണ്ഡിത സഭക്ക് മുമ്പിൽ ചർച്ച നടത്തി യോജിപ്പിൽ എത്തണം എന്നാണ് എന്റെ അഭിപ്രായം.... മുജാഹിദുകളുടെ അനൈക്യം തൗഹീദിനെ ആണ് ബാധിക്കുക
@ShafnasPk
@ShafnasPk Жыл бұрын
ഇത് സമ്മേളനത്തിൽ ഹുസൈൻ സലഫി പറഞ്ഞതേ ഓർമയുള്ളു
@salihambattuparambil7767
@salihambattuparambil7767 Жыл бұрын
😂 തൗഹീദിന് ഒന്നും സംഭവിക്കില്ല
@kulladan5108
@kulladan5108 Жыл бұрын
കൃത്യമായി തൗഹീദ് പഠിപ്പിക്കാനും പറയാനും ഉള്ളവർ ഈ കൊച്ചു വിസ്ഡം സംഘം മാത്രമേ ഇന്ന് കേരളത്തിൽ ഉള്ളൂ, അല്ലാഹു ഈ സംഘത്തെ മുന്നോട്ട് നയിക്കട്ടെ.
@hameednaanihameednaani5452
@hameednaanihameednaani5452 Жыл бұрын
തൗഹീദിന് ഒന്നും പറ്റില്ല.കാരണം അത് അള്ളാഹുവിന്റെ വഹ്‌യാണ്
@mymemories8619
@mymemories8619 Жыл бұрын
ബാധ ഒക്കെ ഉണ്ടോ
@muhammadnoufal4360
@muhammadnoufal4360 Жыл бұрын
Masha Allah ♥️
@Brain7583
@Brain7583 Жыл бұрын
الۡحَمۡدُ لِلّٰهِ الَّذِىۡ هَدٰٮنَا لِهٰذَا وَمَا كُنَّا لِنَهۡتَدِىَ لَوۡلَاۤ اَنۡ هَدٰٮنَا اللّٰهُ 'All praise be to Allah Who has guided us on to this. Had it not been for Allah Who granted us guidance, we would not be on the Right Path Quran 7:43
@musthafam.m9121
@musthafam.m9121 Жыл бұрын
Maasha allah 🤲🤲🤲
@mohammadshihab646
@mohammadshihab646 Жыл бұрын
ماشاءالله
@dhanishzulkqr5652
@dhanishzulkqr5652 Жыл бұрын
👌✌🌸💯
@saidalavisaid6499
@saidalavisaid6499 7 ай бұрын
ماشا الله ماشا الله നല്ല വിവരണം
@hasanma8776
@hasanma8776 Жыл бұрын
Allhamduliilh 🎉
@anasnilmbr
@anasnilmbr Жыл бұрын
Ma Shaa Allah.. 👍…
@muhammadfaizel1386
@muhammadfaizel1386 Жыл бұрын
ഇതിപ്പോൾ വടി കൊടുത്ത് അടി വാങ്ങിയ പോലായല്ലോ. ഒളിഞ്ഞു കിടന്നതൊക്കെ പുറത്ത് ചാടാൻ തുടങ്ങി . കൂടെക്കൂട്ടിയവരും , കൂടിയവരും മറുപടി പറയട്ടെ . ആദർശപരമായിട്ടാണോ ഒന്നായത് ? അന്നേയുള്ള ചോദ്യമാണ് - visdam എല്ലാം ഒഴിവാക്കി ദഅവത്തുമായി മുന്നേറിയതായിരുന്നു. പോട്ടെ പോട്ടേന്നു വെക്കുമ്പോൾ , ഇങ്ങൊണ്ടാ കൊണ്ടാ ന്നും പറഞ്ഞു പിന്നാലെ കൂടി . സമ്മേളന വിജയം കണ്ട് ഒന്നൂടി കുരു പൊട്ടി. ഇപ്പോൾ വിചാരിക്കുന്നു വേണ്ടായിരുന്നെന്ന്. ഇവർക്ക് ഇങ്ങനെതന്നെയാണ് പണി കൊടുക്കേണ്ടത്. ഇനി K N M ലെ കീരി പോയി ചെങ്കീരി വരട്ടെ .
@AbdulHameed-fu3mz
@AbdulHameed-fu3mz Жыл бұрын
Alluhuve.marana.samyam.njangale.ellavarayum.nee.eemanode.marippikkename. Aameen.maranasasam.njangalkk.nee.bhrzakiyaaya.sugham.nalkename.aameen
@rafeekkk6244
@rafeekkk6244 Жыл бұрын
അല്ലാഹുവിനാണ് സർവ്വ സ്തുതിയും❤ knm ൽ എത്രമാത്രം വികല വാദങ്ങളാണ്😢 ഒരോ നേതാക്കൾക്കും ഓരോ വാദം😊 ഇതിൽ നിന്നെല്ലാം നമ്മെ കാത്തുരക്ഷിച്ച് അഹ് ലുസുന്നത്തിന്റെ യാഥാർത വിശ്വാസത്തിൽ നമ്മെ അടിയുറപ്പിച്ച് നിർത്തിയ അല്ലാഹുവിനാണ് സർവ്വ സ്തുതിയും
@thepreachingofislam1673
@thepreachingofislam1673 Жыл бұрын
Mash Allah
@nizarpatlanizarpatla4403
@nizarpatlanizarpatla4403 Жыл бұрын
Mashaallah
@dhanishzulkqr5652
@dhanishzulkqr5652 Жыл бұрын
Masha. Allha. ✌👌
@dhanishzulkqr5652
@dhanishzulkqr5652 Жыл бұрын
✌👌🌸💯
@sidhikibrahim9248
@sidhikibrahim9248 Жыл бұрын
അൽ ഹംദുലില്ലാ...❤❤
@shanavasps5190
@shanavasps5190 Жыл бұрын
ഗൾഫ് സലഫിയ്യത്തും, കേരളത്തിലെ മുജാഹിദ് (ഇസ്‌ലാഹി ) പ്രസ്ഥാനവും ------------------------- സാധാരണക്കാരായ മുജാഹിദുകൾ സിഹ്റിനെ ഒട്ടും തന്നെ ഭയപ്പെടുന്നില്ല. തങ്ങൾക്ക് എന്തെങ്കിലും പ്രശ്നങ്ങളും രോഗങ്ങളും ഉണ്ടാവുമ്പോൾ അത് ആരോ ചെയ്ത സിഹ്റിന്റെ പ്രതിഫലനമാണെന്ന് വിശ്വസിക്കുന്നവരെ മുസ്‌ലിം സമുദായത്തിൽ കാണാം, അതിനുള്ള ചികിത്സക്കായി അവർ പുരോഹിതന്മാരെ സമീപിക്കാറുമുണ്ട്. എന്നാൽ മുജാഹിദ് പ്രവർത്തകർ ഇതിൽ നിന്ന് വളരെ ഭിന്നരാണ്. തങ്ങളുടെ രോഗങ്ങൾ, സാമ്പത്തിക നഷ്ടങ്ങൾ, കുടുംബ പ്രശ്നങ്ങൾ, മാനസിക പ്രയാസങ്ങൾ തുടങ്ങിയവ ആരെങ്കിലും സിഹ്ർ ചെയ്തത് മൂലമാണെന്ന് മുജാഹിദുകൾ വിശ്വസിക്കാറില്ല. അതിന്റെ പേരിലുള്ള തർക്കവിതർക്കങ്ങളും കലഹങ്ങളും മുജാഹിദ് മഹല്ലുകൾക്ക് അന്യമാണ്. ജിന്ന്ബാധ, സിഹ്ർ ബാധ, തുടങ്ങിയവയെ കുറിച്ചുള്ള ആശങ്കകളിൽ നിന്ന് തങ്ങളെ മോചിപ്പിച്ചത് വിശുദ്ധ ഖുർആനിനെയും, സ്ഥിരപ്പെട്ട സുന്നത്തുകളെയും അടിസ്ഥാനപ്പെടുത്തി തങ്ങളെ സംസ്കരിച്ച കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനമാണെന്ന് മുജാഹിദുകൾ ഉറച്ച് വിശ്വസിക്കുകയും ചെയ്യുന്നു. തൽഫലമായി സിഹ്ർ ചികിത്സയും ജിന്നുബാധക്കുള്ള പ്രതിവിധിയും തേടിക്കൊണ്ട് അവർ ആരെയും സമീപിക്കാറില്ല. അവയെല്ലാം മുജാഹിദ് മഹല്ലുകളിൽ വിറ്റഴിക്കാൻ സാധിക്കാത്ത എടുക്കാ ചരക്കുകളാണ്. (👆👆👆👆👆👆ഇതായിരുന്നു 2000ത്തിന് മുമ്പുള്ള കേരളത്തിലെ മുജാഹിദ് ചരിത്രം....) എന്നാൽ ഗൾഫിലെ സ്ഥിതി ഇതല്ല. സിഹ്ർ പലതരം കഷ്ടപ്പാടുകൾക്കും രോഗങ്ങൾക്കും മരണത്തിന് പോലും കാരണമായിത്തീരാമെന്ന് അവർ വിശ്വസിക്കുന്നു. അവർ സിഹ്റിനെ കുറിച്ചുള്ള ഭയം എപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നവരാണ്. അതിനാൽ സിഹ്ർ ചികിത്സയും സിഹ്റിനെ നശിപ്പിക്കലുമെല്ലാം അവിടെ ധാരാളമുണ്ട്. അത്തരം ചികിത്സകൾ നടത്തുന്ന പണ്ഡിതരെ പോലും അവിടെ (ഗൾഫ് നാടുകളിൽ) കണ്ടെത്താൻ പ്രയാസമില്ല. ...............................2000ത്തിന് ശേഷം ഗള്‍ഫില്‍ നിന്നും fund സ്വീകരിച്ച് അവരുടെ ഗള്‍ഫ്, ദമ്മാജ് സലഫിസം ഇങ്ങോട്ട് ഇറക്കുമതി ചെയ്തു .... അങ്ങനെ അല്ലാഹുവിനെ മാത്രം ഭയപ്പെട്ടിരുന്ന കേരളത്തിലെ മഹത്തായ ഇസ്ലാഹി പ്രസ്ഥാനത്തില്‍ ജിന്നുബാധയും, സിഹ്റുബാധയും, കണ്ണേറും, ഇതിനെ കുറിച്ചുള്ള ഭയവും ചര്‍ച്ചയും ആരംഭിച്ചു....
@nazzarnazz3648
@nazzarnazz3648 Жыл бұрын
അനസ് മൗലവിയുടെയും സിറാജ് മൗലവി യുടെ യും ചർച്ച ആദ്യം മുതൽ കണ്ടു വരുന്ന ആളാണ് ഞാൻ ഇതിൽ എനിക്ക് മനസ്സിൽ ആയത് എല്ലാ സഹായതേട്ടവും ശിർക്കല്ല എന്ന് തന്നെ യാണ് വിസ്ടം ത്തിലേക്ക് കെ എൻ എം ലയിച്ചു ഒന്നിച്ചു നിൽക്കണം എന്നാണ് എന്റെ അഭിപ്രായം
@basheerbasheer7538
@basheerbasheer7538 Жыл бұрын
Kurafi maind siraji baluser
@dhanishzulkqr5652
@dhanishzulkqr5652 Жыл бұрын
Saleh. ✌👌
@AbbasKinningar
@AbbasKinningar 10 ай бұрын
No
@AbbasKinningar
@AbbasKinningar 10 ай бұрын
Knm ശരി
@cvmoidheen3100
@cvmoidheen3100 7 ай бұрын
ഞാൻ ഇപ്പോൾ മുജാഹാദു വിട്ടു ഇവർക്ക് തൗഹീദ് മനസ്സിലായില്ല എന്ന് എല്ലാവർക്കും മനസ്സിലായി
@user-mv9iy3wk1w
@user-mv9iy3wk1w 26 күн бұрын
എന്നിട്ട് എവിടെ പോയി സിഎം നിയത്രിക്കുന്ന സമസ്തയിൽ ആണോ
@ansafkt82
@ansafkt82 Жыл бұрын
جزاك الله خير
@muhammedriyaz9594
@muhammedriyaz9594 Жыл бұрын
Ma Sha Allah...
@a.thahak.abubaker674
@a.thahak.abubaker674 Жыл бұрын
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU.. MASHA ALLAH. EXELENT DEBATE. BARAKALLAH
@basheernkt7679
@basheernkt7679 Жыл бұрын
Nammalum parajnjirunnu
@basheernkt7679
@basheernkt7679 Жыл бұрын
Vazhakkadu orkkuka
@basheernkt7679
@basheernkt7679 Жыл бұрын
Ningalkkallavarkkum thoongichavalannu nallad
@AbdulHameed-fu3mz
@AbdulHameed-fu3mz Жыл бұрын
Allahuve.ellavidha.aapath.museebathukal.ellathilninnum.nee.njankale.kaath.rakshikkaname.aameen
@muhammedm826
@muhammedm826 Жыл бұрын
Nalla marupadi 🙌💯
@muhammadismayil7164
@muhammadismayil7164 Жыл бұрын
ലെ അനസ്: എല്ലാം ഗണ്ഡനത്തിൽ അവസാനിക്കും, പിന്നെ അതേ കുറിച്ച് നമ്മളോട് ചോദിക്കരുത്😂😂😂
@shebeermon1583
@shebeermon1583 Жыл бұрын
ഇനിയും വ്യക്തമായില്ലെങ്കിൽ knm നു അന്തത ബാധിച്ചിരിക്കുകയാണ്
@musthafap1028
@musthafap1028 Жыл бұрын
❤❤❤
@waseemanvar1314
@waseemanvar1314 Жыл бұрын
ആ പ്രബന്ധത്തിൽ ഉള്ള എല്ലാ കാര്യങ്ങളും കണ്ടെത്തുകയും എഴുതുകയും ടൈപ്പ് ചെയ്യുകയും ചെയ്തത് ഹനീഫ് കായക്കൊടി ആയിരുന്നു. ദൗറയിൽ വായിച്ചത് ഫൈസൽ മൗലവിയും
@spk320
@spk320 Жыл бұрын
KNM PVT LTD ന്റെ കൂലി തൊഴിലാളികളിൽ നിന്ന് സത്യ സന്ധമായ/പ്രമാണികമായ മറുപടി ഒരിക്കലും പ്രതീക്ഷിക്കുന്നില്ല... അതുകൊണ്ട് KNM PVT LTD ൽ ഉള്ള ഉത്തരവാദപ്പെട്ട/പക്വതയുള്ള/പരലോക വിചാരണയെ ഭയക്കുന്ന പണ്ഡിതന്മാരിൽ നിന്ന് നിക്ഷ്പക്ഷമായ മറുപടി പ്രതീക്ഷിക്കുന്നു... തുടങ്ങിയത് കൂലി തൊഴിലാളികണ്... Wisdom അല്ല... KNM PVT LTD ന് ജിന്നില്ലാതെ കച്ചവടം മുന്നോട്ട് പോകാത്തത് കൊണ്ട് ആണ് കൂലി തൊഴിലാളികളെ വിട്ടു ജിന്ന് എന്ന ഉത്പന്നവും കൊണ്ട് പോതുവേദികളിൽ ഇറക്കിയത്..വടി കൊടുത്ത് അടി വാങ്ങേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ കൂലി തൊഴിലാളികളെ... പാടത്തെ പണിക്ക് വരമ്പത്തു കൂലി 😅 നിങ്ങൾക്കു കൂലി കിട്ടുന്നത് പ്രമാണികമായ അറിവ് ആണെന്ന് മാത്രം...ഇത്രയും ലളിതമായി കാര്യങ്ങൾ വ്യക്തമാക്കി തന്നിട്ടും മനസ്സിലാകാത്തവരായി അഭിനയിക്കുന്നവർ KNM PVT LTD ന്റെ മുൻ CEO MR.AR പറഞ്ഞ വിഭാഗത്തിൽ ഉള്ളവരായിരിക്കും..😂
@abumujahidmujtahid3065
@abumujahidmujtahid3065 Жыл бұрын
❤❤👍👍👍
@user-pn5ls6ti7u
@user-pn5ls6ti7u Жыл бұрын
മാഷാ അല്ലാഹ് 😍
@abdulkader1455
@abdulkader1455 Жыл бұрын
മാഷാ അള്ളാ ബഹു: പണ്ഡിതൻ പ്രമാണങ്ങൾ നിരത്തി ആരോപണങ്ങൾ പറഞ്ഞ് നടക്കുന്നവർക്കും കൂടെ കൂടികൾക്കും ആരോപണങ്ങൾ കേട്ട് വിശമിച്ച് സഹിച്ച് നടക്കുന്നവർക്കും പ്രമാണസത്യം മനസ്സിലാവും വിധത്തിൽ റബ്ബിനെ ഭയപ്പെട്ട് ചർച്ചകൾ തുടരണം ആരുടെയും വായ സാമർത്യം കൊണ്ട് പ്രമാണ സത്യങ്ങൾ താൽപര്യത്തിനനുസരിച്ച് മാറ്റി മാറി പറയാൻ തുടങ്ങിയാൽ വിഷമിച്ച് വിയർത്ത് ശ്വാസം മുട്ടുന്ന ഗതികേടിലാണ് ആരോപണക്കാരും എത്തിപ്പെടുക സത്യമറിയാൻ റബ്ബ് സഹായികട്ടെ.
@Amjadkhan-jm5md
@Amjadkhan-jm5md 8 ай бұрын
@faris8446
@faris8446 Жыл бұрын
👍👍👍
@fasnanv9318
@fasnanv9318 Жыл бұрын
ഒരു വിഭാഗത്തു ന് ബോധം വന്നു സമസ്തയുടനിരന്തര പ്രവർത്തന മുലം പരിണാമം തൗഹീദ്
@BinuJasim
@BinuJasim Жыл бұрын
silly u
@sa4758
@sa4758 11 күн бұрын
പടച്ചവന് വിസ്ഡത്തിന്റെ ഫിത്നയിൽ നിന്ന് ഞങ്ങള് കാക്കണേ
@fafd2865
@fafd2865 Жыл бұрын
KNM ലയിച്ചത് മടവൂരിലേക്കാണോ?
@hasnackhasnack
@hasnackhasnack Жыл бұрын
M
@Mon007able
@Mon007able Жыл бұрын
M
@asiakanneth
@asiakanneth Жыл бұрын
Assalamu Alaiku ..usthade duaayil ulpeduthane..
@AboobackerVadakoot
@AboobackerVadakoot 5 ай бұрын
സീറജു മൗലവീ താങ്കളുടെ ക്ലാസുകൾ കേൾക്കാറുണ്ട്. സന്തോഷം.താങ്കളോട് ഒരു അപേക്ഷയുണ്ട് താങ്കൾ KNM കാർക്ക് മറുപടി കൊടുത്ത് സമയം കളയരുത്. വിസ്ഡവും knm ഉംപരസ്പരം തർക്കിക്കാൻ തുടങ്ങീട്ട് നാളുകൾഎത്രയായി. ഈഗോയും ഒന്ന് ആത്മപരിശോധനനടത്തുക. നാട്ടിലെ അവസ്ഥയെ കുറിച്ചും മനസ്സിലാക്കുക സഹിച്ചും സഹകരിച്ചും ഒന്നാവേണ്ട ഒരു കാലഘട്ടത്തിലാണ് നമ്മളുള്ളത്. ഇസ്ലാമിന് പറയാനുള്ളത് (അറിയുന്നത്) പറയുക. തർക്കം നിർത്തുക വർഷങ്ങളോളം തർക്കിച്ചിട്ടും ഫലം ഒന്നും ഉണ്ടായില്ലല്ലോ? ദുആ വസിയത്തോടെ.അസ്സലാമു അലൈക്കും.
@Hussain-jl8yx
@Hussain-jl8yx 6 ай бұрын
Ma Shah Allah
@haseenajasmine7316
@haseenajasmine7316 Жыл бұрын
👍🏼👍🏼👍🏼👍🏼👍🏼🤲🤲🤲
@jaseemjm
@jaseemjm Жыл бұрын
❤❤
@ussanp4582
@ussanp4582 Жыл бұрын
അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും സ്വാഭാവികം. ഇസ്ലാമിനെയും വിശ്വാസികളെയും വെറുപ്പോടെയും വിദ്വേഷത്തോടെയും നോക്കിക്കാണുന്നവരെ സന്തോഷിപ്പിക്കുന്നതാണ് പരസ്യമായ വിഴുപ്പലക്കൽ എന്ന് താങ്കളെപ്പോലെയുള്ള ഉസ്താദുമാരും സംഘടനകളും മനസ്സിലാക്കാത്തതാണ് ഈ സമുദായത്തിന്റെ ദുര്യോഗം. പ്രത്യേക ഓഡിറ്റോറിയങ്ങളിൽ വെച്ച് വിശ്വാസികൾക്കിടയിൽ ഇത്തരം ചർച്ചകൾ നടത്തുന്നതിന് എന്താണ് ഉസ്താദെ തടസ്സം?
@noushadmuhammedali3378
@noushadmuhammedali3378 Жыл бұрын
Knm ആദർശത്തിൽ വ്യതിയാന൦ സ൦ഭവിച്ചു മാത്രവുമല്ല ഓരോ ദിവസം കഴിയും തോറും പുതിയ പുതിയ ആശയങ്ങൾ എഴുന്നളളിക്കുന്നു
@hameednaanihameednaani5452
@hameednaanihameednaani5452 Жыл бұрын
പടച്ചോനെ ഇതിനൊക്കെ. അനസിന് മറുപടി പറയണല്ലോ. മറുപടിക്ക് കായി കിട്ടു ലല്ലോ
@flameoftruth5380
@flameoftruth5380 7 ай бұрын
🎉🎉
@mansoor4655
@mansoor4655 Жыл бұрын
എന്റെ പൊന്നു ഉസ്താദേ .... K N M നെ നന്നാക്കാൻ ശ്രമിക്ക്കുന്നതിലും നല്ലത് KHURAFI കളെ നന്നാക്കാൻ ശ്രമിക്കലാണ് - നിലവിലെ KNM اهل الدنيا ആണ് - ഇൽമില്ലാത്തത് കൊണ്ടല്ല ഇൽമിന്റെ ആത്മാവ് ( ഈമാൻ) ഇല്ലാത്തത് കൊണ്ടാണ് അവരെ നന്നാക്കാൻ നിക്കുന്നത് ഉചിതമേ അല്ല , it is my own opinion,
@iloveindia1516
@iloveindia1516 Жыл бұрын
ഇത്തരം ചർച്ചകൾ കൊണ്ട് ഒരു കാര്യം പൊതു സമൂഹത്തിന് ശരിക്കും ബോധ്യമായി . മാറ്റി തിരുത്താത്ത, മുൻഗാമികളായ മുജാഹിദുകളുടെ യഥാർത്ഥ ആദർശങ്ങൾ wisdom മുജാഹിദുകൾക്ക് മാത്രമാണെന്ന്.
@MOHDsali-ng8mv
@MOHDsali-ng8mv 7 ай бұрын
Ma. Sah. Ahlla
@muhammadafsal4549
@muhammadafsal4549 7 ай бұрын
അള്ളാഹു വിനോട് മാത്രം പ്രാർത്ഥിക്കുക Knm സത്യം ജിന്ന് വാദികൾ സമൂഹത്തിൽ കുഴപ്പം ഉണ്ടാകുന്നു എനിക്ക് അറിയാം ഇവൻ മാർ അഹങ്കാരി കൾ സത്യതെ നിരകരിക്കുന്നു ജനങ്ങളെ പുച്ഛിക്കുന്നു
@pallikkarayilyankath8961
@pallikkarayilyankath8961 7 ай бұрын
സിഹ്റ് വിഷയത്തിൽ ഉണ്ട് എന്ന് വിചാരിക്കുന്നവരും ഇല്ല എന്ന് കരുതുന്നവരും 'ഉണ്ടില്ല' എന്ന് സന്ദേഹപ്പെടുന്നവരും എല്ലാ വിഭാഗത്തിലുമുണ്ട്.പിളർപ്പുകൾ ഉടലെടുക്കുന്നതിന്ന് മുമ്പ് തന്നെയുള്ള സ്ഥിതിയാണത്. കാടും പടലും മാറ്റി വസ്തുതയിലേക്കെത്തുക എന്നത് ക്ഷിപ്രസാധ്യമല്ലതാനും. താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന ശാഠ്യത്തോടെ ചർച്ചക്ക് പോകുന്നവർ ഏതെങ്കിലും ഒരു പോയൻ്റിൽ അഭിപ്രായ ഐക്യത്തിലെത്തുന്നത് കാക്ക മലർന്ന് പറക്കുന്ന കാലത്ത് മാത്രമായിരിക്കും. അതുകൊണ്ട് തന്നെയാണ്, താരതമ്യേന അപ്രസക്തമായ ഈ വിഷയം പറഞ്ഞ് തമ്മിൽതല്ലേണ്ടെന്നും ഇതൊരു പ്രബോധനവിഷയമാക്കേണ്ടെന്നും KNM പറഞ്ഞുപോന്നത്. സിഹ്റ് ഫലിക്കുമെന്ന് വിശ്വസിക്കുന്നവരും ഫലിക്കില്ലെന്ന് വിശ്വസിക്കുന്നവരും ഫലിച്ചേക്കാം എന്ന് വിചാരിക്കുന്നവരും ഒരുപോലെ അംഗീകരിക്കുന്നത് സിഹ്റിലേക്കടുക്കാൻ പാടില്ലെന്നും അത് വൻപാപമാണെന്നും തന്നെയാണ്. സിഹ്റ് പോലെയുള്ള ക്ഷുദ്രപ്രവൃത്തികളെ അവലംബിക്കുന്നവരുടെ ചിന്താഗതിയും നിയ്യത്തും ശുദ്ധമല്ല എന്നതു മാത്രം മതിയല്ലോ ഈമാനും തഖ് വയുമുള്ളവർക്ക് അത് നിഷിദ്ധമാകാൻ. അക്കാര്യം അവിടെ അവസാനിപ്പിച്ചാൽ മതി. പക്ഷെ ഗ്രൂപ്പുകൾ സൃഷ്ടിക്കാനും അതിൻ്റെയൊക്കെ തലപ്പത്ത് സ്വയം പ്രതിഷ്ഠിക്കാനും ആർത്തിമൂത്തവർ സിഹ്റും ജിന്നും റുഖിയയും പറഞ്ഞ് ഊരുചുറ്റുകയും സമൂഹത്തിൽ കൺഫ്യൂഷൻ സൃഷ്ടിച്ച് ദഅവാ രംഗത്ത് സ്തംഭനം ഉണ്ടാക്കുകയുമാണ്. മാത്രമല്ല, ഈ നാവിട്ടലക്കൽ ഇതര മതസംഘടനക്കാരുടേയും പൊതു സമൂഹത്തിൻ്റെയും മുന്നിൽ മുജാഹിദുകളെ അപഹാസ്യരാക്കിക്കൊണ്ടിരിക്കയുമാണ്. ' അനസ് മൗലവി വിചാരണ ചെയ്യപ്പെടുന്നു' എന്ന ശീർഷകത്തിൽ വിഡിയോ ചെയ്ത് പുതിയ ഖണ്ഡന- മണ്ഡനങ്ങൾക്ക് തുടക്കം കുറിച്ച സിറാജ് ആ വസ്തുത മറച്ചുവെച്ചു കൊണ്ടാണ് ഈ വിഡിയോയിൽ സംസാരം തുടങ്ങുന്നത്. ദീനീ വിഷയങ്ങളിൽ പ്രത്യേകിച്ചും സത്യസന്ധയാണ് പരമപ്രധാനം എന്നു മാത്രം ഓർമ്മിപ്പിക്കട്ടെ.
@thanseemcp
@thanseemcp Жыл бұрын
🤝🏻
@mohammedalikp8253
@mohammedalikp8253 7 ай бұрын
🤲🤲🤲
@abdulmajeedmajeed9867
@abdulmajeedmajeed9867 Жыл бұрын
10th KNM markazuddava state conference,at malapuram kerala, December 2023, Insha Allah.All are welcome, we will give all questions Answer.
@rihaasabaya2748
@rihaasabaya2748 8 ай бұрын
No need...
小丑和奶奶被吓到了#小丑#家庭#搞笑
00:15
家庭搞笑日记
Рет қаралды 7 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,9 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 6 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 14 МЛН
小丑和奶奶被吓到了#小丑#家庭#搞笑
00:15
家庭搞笑日记
Рет қаралды 7 МЛН